Тёмный

വണ്ടി എടുത്തപ്പോൾ Nexa Staff കാണിച്ചത് കണ്ടോ? | വണ്ടി ഏതാണെന്ന് അറിയണ്ടേ | New Car Delivery Video 

ex ARMY MALLU VLOGS
Подписаться 313 тыс.
Просмотров 66 тыс.
50% 1

വണ്ടി എടുത്തപ്പോൾ Nexa Staff കാണിച്ചത് കണ്ടോ? | വണ്ടി ഏതാണെന്ന് അറിയണ്ടേ | New Car Delivery Video
contact number - 9747559706
#exarmymalluvlogs #maruthisuzuki #maruthisuzukibaleno #baleno #tata #mg #usedcars #mahindra

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 266   
@vaisakhv.s6723
@vaisakhv.s6723 Год назад
സത്യത്തിൽ ഒരുപാട് സന്തോഷം തോന്നി. എല്ലാവരെയും പുതിയ വാഹനങ്ങൾ പരിചയപെടുത്തുന്ന ചേട്ടൻ സ്വന്തമായി ഒരു പുതിയ വാഹനം വാങ്ങി അതിന്റെ സന്തോഷം ഞങ്ങളോട് കൂടി share ചെയ്തു. ആശംസകൾ... ❤❤‍🔥❤‍🔥
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😍🙏
@ruksanans802
@ruksanans802 Год назад
Pp
@jalexrosh
@jalexrosh Год назад
ഇവിടുന്നു XL6 എടുത്ത എനിക്കും കുടുംബത്തിനും ഇവർ cake ഒന്നും തന്നില്ല. അന്നത്തെ എന്റെ salesman ജോബിൻ സെബാസ്റ്റ്യൻ എന്നു ഓർമ്മ. പുറത്തു നിന്നു ഞാൻ insurance എടുത്തത്തിന്റെ കൊതികെറുവ് ആയിരിക്കും 😂 എനിക്ക് പരാതിയില്ല കേട്ടോ ടീം Nexa, എനിക്ക് പുറത്തു നിന്നു എടുത്തത് കൊണ്ടു ഇൻഷുറൻസിൽ കിട്ടിയ ലാഭം കൊണ്ടു ഒരു 20 കിലോ cake Anns bakeryയിൽ നിന്നു കഴിഞ്ഞ ഒന്നര വർഷം കൊണ്ട് വാങ്ങാൻ പറ്റി. 😂
@Saleena83
@Saleena83 Год назад
അത്രയ്ക്ക് വിത്യാസം ഉണ്ടോ?
@jalexrosh
@jalexrosh Год назад
@@Saleena83 എന്റെ പഴയ വണ്ടിയുടെ 50% No Claim Bonus കിടപ്പുണ്ടായിരുന്നു. അതു ചേർത്ത്‌ എടുക്കാൻ എന്റെ salesmanന് താല്പര്യം ഇല്ലായിരുന്നു. പിന്നെ നിർബന്ധിച്ചപ്പോൾ ok എന്നായി. എന്നാലും പുറത്തു നിന്നു എടുക്കുന്നതിനെക്കാൾ ₹7500 കൂടുതലാണ് അവർ ഒരുപാട് negotiationsന് ശേഷം പറഞ്ഞത്. പിന്നെ ഈ ജോബിൻ അവിടുത്തെ ഏറ്റവും ജൂനിയർ ആയിരുന്നു എന്നു തോന്നി. പുള്ളിക്ക് വണ്ടിയെ പറ്റി പോലും കാര്യങ്ങൾ അത്ര അറിയില്ലായിരുന്നു. കുറെ കാര്യങ്ങൾ അങ്ങോട്ടു പറഞ്ഞു കൊടുക്കേണ്ടി വന്നു. 😂 പിന്നെയത് ഞങ്ങളുടെ തെറ്റുമാവാം. ഞങ്ങൾ ആദ്യം showroomൽ ചെന്നത് അത്ര സെറ്റപ്പ് ഒന്നുമില്ലാതെ ഞങ്ങളുടെ 15 കൊല്ലമായ ആൾട്ടോ കൊണ്ടാണ്. അതും ഇൻഡ്‌സിൽ നിന്നും പുതിയത് എടുത്ത വണ്ടി തന്നെ. 😁 ഞങ്ങൾ വണ്ടി എടുക്കാൻ ആയിരിക്കില്ല, കണ്ടു വെള്ളം ഇറക്കി അവരുടെ സമയം കളഞ്ഞിട്ടു പോകാൻ വന്ന teams ആണെന്ന് കരുതി കാണും.
@jainatj
@jainatj Год назад
Undu
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😅🙏
@shamsi1434
@shamsi1434 Год назад
പുറത്തു നിന്ന് ഇൻഷുറൻസ് എടുക്കുന്നതാവും നല്ലത്
@jkvision8111
@jkvision8111 Год назад
Iകുറച്ച് നാളത്തേക്ക് താങ്കളുടെ വീഡിയോ കാണണ്ട ആവശ്യമില്ലെന്ന് മനസിലായി😂😂 ഒരു വണ്ടി കൊണ്ട് 10 എപ്പിസോഡ്😊 എന്ത് ശോകമാണ് x😢😢
@manusivam7852
@manusivam7852 Год назад
Congratulations Jomi bro.....super vandi....nice colour....god bless you and your family.......😘😘😘😘😘😘
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Thank you so much 🙂
@Charlie78376
@Charlie78376 Год назад
Punto yude safety ye patti annu paranja aalu pappadam thanne edukunenu karuthiyilla. Marutiyude crumble zone rakshikatte👌 Congratulations 🎉
@JGeorge_c
@JGeorge_c Год назад
Yes😅
@Amal-ke7pe
@Amal-ke7pe Год назад
😂
@eldoseroy7948
@eldoseroy7948 Год назад
😅
@eldoseroy7948
@eldoseroy7948 Год назад
Enit aaa evo enthye punto Evo?
@rafeekassis4299
@rafeekassis4299 Год назад
ഞാൻ 2-3 ആഴ്ച മുൻപ് ഒരു baleno എടുക്കാൻ enquiry ക്ക് വേണ്ടി മുവാറ്റുപുഴ nexayil പോയിരുന്നു.. എന്തായാലും അവിടെ baleno ഒന്ന് കാണാൻ പോലും പറ്റിയില്ല.. പിന്നീട് ഞാൻ test drive ആവശ്യപ്പെട്ടു..2 ആഴ്ചയോളം കാത്തിരുന്നിട്ടും test drive വണ്ടി പോലും കിട്ടിയില്ല.. അതിന് പോപ്പുലർ ഇൽ ചോദിച്ചു.. പിറ്റേന്ന് തന്നെ test drive കിട്ടി.. 2 വർഷം മുൻപ് xl6 എടുത്തതും മുവാറ്റുപുഴ nexayil നിന്നും തന്നെ ആയിരുന്നു.. അന്ന് രണ്ട് മൂന്ന് chrome parts ചോദിച്ചിട്ട് മാസങ്ങളോളം കിട്ടിയില്ല.. Service വളരെ മോശം
@anoo001
@anoo001 Год назад
ഞാനും കഴിഞ്ഞ മാസം ബലെനോ സീറ്റ എടുത്തിരുന്നു. വണ്ടി കൊള്ളാം നല്ല മില്ലാജ് ഉണ്ട്
@print4tek384
@print4tek384 Год назад
Milage etrayund, city & hiway
@shaikh4695
@shaikh4695 Год назад
ചേട്ടന്റെ ക്യാപ്ഷൻ കണ്ടപ്പോൾ കരുതി ഷോറൂമുകാര് തുണി ഊരി കാണിച്ചെന്ന് . പുണ്ടോയെ ആഞ്ഞു തള്ളി ..മാരുതി പോയി എടുത്ത ചേട്ടനെ നമിക്കുന്നു..
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
പുണ്ടോ new കിട്ടാൻ ഉണ്ടോ?
@isackg6072
@isackg6072 Год назад
ജോമി ചേട്ടാ variant മാറിയെങ്കിലും ഞാൻ പറഞ്ഞതും Baleno ആണ് , congratulations😊😊 🎉🎉( എന്റെ വണ്ടിയും Baleno ആണ് , Alpha😊😊)
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😍🙏
@basheerkm7277
@basheerkm7277 Год назад
ദൈവം അനുഗ്രഹിക്കട്ടെ
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊🙏
@muhammedriyas9347
@muhammedriyas9347 Год назад
വീഡിയോയിൽ എനിക്ക് എറ്റവും ഇഷ്ട്ടമായത് അമ്മയെ മുന്നിൽ നിറുത്തി..
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😍🙏
@sureshsahadevan6775
@sureshsahadevan6775 Год назад
എനിക്കും ഏറ്റവും പ്രിയപ്പെട്ട വണ്ടിയാണ് Baleno എന്നാൽ എനിക്ക് വണ്ടി ഇല്ല റയാൻ കുട്ടൻ ഹാപ്പിയാണ്❤
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍🙏
@khaleefamk622
@khaleefamk622 Год назад
bro ninak vandi veno just odikkan one day come to tirur igeeve you
@Shafee12372
@Shafee12372 Год назад
​@@exARMYMALLUVLOGSjomitotal on road ethrayayi
@cj_s
@cj_s Год назад
base model projected headlights aano varunnad?
@KL54PNI
@KL54PNI Год назад
ആ പാവം കൊച്ചിന് സിനിമ കാണിച്ചു കൊടുത്തോ ❤😂
@satheeshachu5242
@satheeshachu5242 Год назад
Pattichu pavam
@Musicsssssss
@Musicsssssss Год назад
😂😂
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
exam കഴിയട്ടെ 🤪🙏
@eby6094
@eby6094 Год назад
ഇടതു കാൽ ആയാലും വലതു കാൽ ആയാലും രണ്ടും നമ്മുടെ തന്നെ ആണ് വലതു കാൽ ഇല്ലങ്കിൽ ഇടതു കാൽ മുന്നോട്ടു വെക്കാൻ പറ്റില്ല
@sweetsonmani4937
@sweetsonmani4937 Год назад
ചേട്ടന്റെ വീഡിയോസ് കാണാറുണ്ട്. ബലെനോ സൂപ്പർ ആണ്. ഞാനും ബലെനോ ആണ് വാങ്ങിയത്.
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😍🙏
@ismujasi
@ismujasi Год назад
ദൈവം അനുഗ്രഹിക്കട്ടെ സുഗമായ യാത്ര നേരുന്നു
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊🙏😍
@campinglifekerala
@campinglifekerala Год назад
ദൈവം അനുഗ്രഹിക്കട്ടെ അമീൻ 🔥😘👍👍👍ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😍👍👍🙏
@hyderaliali6834
@hyderaliali6834 Год назад
Congratulations jomi chetta Happy motoring
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
👍😍🙏
@nhazimnaju8852
@nhazimnaju8852 Год назад
On road price accesories price okke ulpeduthi ori vedio cheyyam bro
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Ok
@rahulrajur5305
@rahulrajur5305 Год назад
ജോമി ചേട്ടാ ❤👍പൊളി 👏👍👍 റയാൻ കുട്ടനെ ഒരു സിനിമ കാണിച്ചേക്കണേ😍
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Ok😍🙏👍👍😊
@bose7039
@bose7039 Год назад
Congratulations Mr. Joby 👏👏
@binuvincent2530
@binuvincent2530 Год назад
Ente bro enthayalm vandi edkukka alle , korach safety prefer cheyyande ee pappadam okke arenkilm edkumo
@Yesiam959
@Yesiam959 Год назад
Adhil albin itta suite onnu fit aakkaaan parayanamtto, sales strategy 😊
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😅🙏👍
@ashirashraf9319
@ashirashraf9319 Год назад
Congratulation and Safe driving.
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😍🙏
@Rajugiriraju-r1g
@Rajugiriraju-r1g Год назад
Wheel cup polum free aayittt kodukkan illlatha Maruti Suzuki
@Hari-ne1hx
@Hari-ne1hx Год назад
Black cover sariyayilla. Enthyalum safe motoring
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😍🙏
@sreenathap9632
@sreenathap9632 Год назад
Happy for you and ur fly
@karthikanil6721
@karthikanil6721 Год назад
Congratulations bro. May God bless you abandonly
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Thank you so much
@illayathalaphathy
@illayathalaphathy Год назад
congratulations jomi Bro
@sachia4378
@sachia4378 Год назад
Wishing you a safe motoring. Congrats
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Thank you!
@iamshamil
@iamshamil Год назад
Congratulations 🎉🎉
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😅
@salluamiami5696
@salluamiami5696 Год назад
2 mthe option athavisho fictor undayirinu ath edukenu bro
@shahadasshas8360
@shahadasshas8360 Год назад
Oru Weel Cup Itt Kodukkamaayirunnu
@360Riveiws
@360Riveiws Год назад
Congratulations
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😍
@tutu-q3c
@tutu-q3c Год назад
❤super enta car
@samjithvincent6278
@samjithvincent6278 Год назад
Congrats dear
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Thanks a lot
@jeffyfrancis1878
@jeffyfrancis1878 Год назад
Congratulations🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ShafiSalam
@ShafiSalam Год назад
Enthukond maruthi eduthu enn koode adutha videoyil parayanam
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Yes
@suhailmanu4172
@suhailmanu4172 Год назад
Alla appo ee vandiyude varanty poville
@zachariahtogy6692
@zachariahtogy6692 Год назад
Enik cake kitty ellalo. Njanum avidunnu Baleno alpha eduthathu.. ente prathishedam nexaye ariyickunnu😉
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😅😪😪🤣🙏🙏
@topdrive95
@topdrive95 Год назад
Very nice, good choice
@dhwanishomevlogg5528
@dhwanishomevlogg5528 Год назад
On road price paranjilla
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Next video 😍👍
@manojjoseph5145
@manojjoseph5145 Год назад
എല്ലാവിധ ആശംസകളും ❤️❤️
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😍🙏
@doneyjjj1
@doneyjjj1 Год назад
ഗുരുവായൂർ പപ്പടം പുതിയ പാക്കറ്റിൽ 😂😂😂
@rashidebrahim3914
@rashidebrahim3914 Год назад
God blessing you bro
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😍🙏
@vijeeshcv9033
@vijeeshcv9033 Год назад
Congratulations bro 🎉🎉🎉👍
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Thank you so much 👍
@mathaikp3477
@mathaikp3477 23 дня назад
Nexayum മാരുതി ഒഴിവാക്കുക
@vysakhthodupuzha1677
@vysakhthodupuzha1677 Год назад
Congratz jomy chetta🤝👏😍
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Thank you so much 👍
@sreelekshmim7949
@sreelekshmim7949 Год назад
Best vehicle under 8 lakh, superb colour
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊😍👍
@santhoshtheccanat6993
@santhoshtheccanat6993 Год назад
Nice video Can I ask you one thing? Why you leave Uk? What happened?
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😅പട്ടി പണി പിച്ച കാശു, അത്രേം ജോലി നമ്മുടെ നാട്ടിൽ ചെയ്യാൻ മേലെ മനസുണ്ടാകണം ചെയ്യാൻ ഉള്ള money തന്നെ വന്നോളും 😊👍
@santhoshtheccanat6993
@santhoshtheccanat6993 Год назад
Appol wife um return Ponnoo nattilaykku? Njan Uk videos ellam Kandirrunnu home tour ulpaday
@shamsu786
@shamsu786 Год назад
Sweet journey ❤❤
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Yes, thanks
@sarathck-tt4sp
@sarathck-tt4sp Год назад
Tottal cost ethra
@Sachin-gn1uq
@Sachin-gn1uq Год назад
Congratulations njanum muvatupuzha nexa ninna eduthe sigma ee same colour...poli car anu ❤️..ipo 6 months ayi..nice car..anyway happy motoring chetta god bless ❤️
@abhilash7731
@abhilash7731 Год назад
Real milage ethrakittanondu bro
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😍🙏🙏
@Sachin-gn1uq
@Sachin-gn1uq Год назад
@@abhilash7731 20 sure ayum kitandu..pinne milege odikune pole erikum oru 1.5 k rpm il odicha nalla mileage kitand
@abhilash7731
@abhilash7731 Год назад
@@Sachin-gn1uq thanks bro enikku edukkan vendiayirunnu...
@Sachin-gn1uq
@Sachin-gn1uq Год назад
@@abhilash7731 dayryam ayi edukku
@renjithbs7331
@renjithbs7331 Год назад
പ്വോളി 🤘💞
@jamsheervmvayyil8515
@jamsheervmvayyil8515 Год назад
അങ്ങനെ ചേട്ടനും വണ്ടി വാങ്ങി ആനുകൂല്യം പറയണ്ടല്ലോ നിങ്ങൾ ക്ക് ആയത് കൊണ്ട്
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😍
@anianees3767
@anianees3767 Год назад
Happy journey 👍💕💕❤
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Thank you 😊
@shilpa717
@shilpa717 Год назад
Congrats ❤
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😍
@renyalex1
@renyalex1 Год назад
Congratulations jomi🎂💐
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊😍👍
@praveenk10
@praveenk10 Год назад
Congrats chettai❤
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😍
@StoriesOfSarith
@StoriesOfSarith Год назад
Happy Journey bro🎉
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Thanks ✌️
@jiffinukranraphy3678
@jiffinukranraphy3678 Год назад
Congratulation brother ❤❤❤
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Many many thanks
@sajeevvasudev8979
@sajeevvasudev8979 Год назад
Happy journey
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Thanks a lot
@brahmadathasharma4518
@brahmadathasharma4518 Год назад
നന്മകൾ നേരുന്നു 🙏🏻
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😍
@KL50haridas
@KL50haridas Год назад
Congrats 👍sir ❤
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Thanks a lot
@Trolytroly-w6b
@Trolytroly-w6b Год назад
❤❤❤congratulation bro❤❤❤
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😍
@godzon1034
@godzon1034 Год назад
Congrazzz 👍
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Many many thanks
@star_boy387
@star_boy387 Год назад
Congratulations chetta ❤ (AD345 - Nottingham- Madampam) OR num JCO num ippo Baleno de ella variants kittum enna arinje. Brezza book cheythu last December il ithu varey aayittum oru anakkavum illa ..showroom il vannale avark availability certificate tharaan pattu ennu paranju. Thank u !!
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊😍👍
@varshab5113
@varshab5113 Год назад
Brezza eth colour aa book cheythe...eth model aa...entha late aakunne
@star_boy387
@star_boy387 Год назад
@@varshab5113 Brezza ZXI white colour 2023 BS6 phase 2 engine.
@varshab5113
@varshab5113 Год назад
@@star_boy387 entha late aakunne.... CSD amount etrai.... loan undo
@star_boy387
@star_boy387 Год назад
@@varshab5113 deman ullakond. No loan ready cash. 12 L something 1.14L nte difference und.
@faisalameerhamsa422
@faisalameerhamsa422 Год назад
Congratulations bro❤
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😍
@regiabraham6591
@regiabraham6591 Год назад
God bless you
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😍
@prakashtraveldiary
@prakashtraveldiary Год назад
congrats
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍
@m.ubaris
@m.ubaris Год назад
Bro alloy wheel cheyy
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Coming soon
@riyazcm6207
@riyazcm6207 Год назад
ഇത്രയ്ക്കും വണ്ടിയുടെ റിവ്യൂ ചെയ്യുന്ന നിങ്ങൾ ഇ പാട്ട വേണ്ടിയാണോ എടുത്തത് 😢
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
എടുത്ത ആൾക്കാർ അരും പാട്ട വണ്ടി എന്ന് പറഞ്ഞിട്ടില്ല പിന്നെ ഇതു വേറെ ലെവൽ broooi അതു എടുത്തു uses ചെയ്‌തു നോക്കു broo അപ്പോൾ മനസിലാകും
@suji.v.ssachinsuji4683
@suji.v.ssachinsuji4683 Год назад
ചേട്ടാ അപ്പോൾ ഞാൻ പറഞ്ഞത് ശെരി അല്ലെ, wish you all the best ❤❤❤
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Yes 😍👍
@ajo__t_jacob7631
@ajo__t_jacob7631 Год назад
Congratulations bro 💙
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Thanks 🔥
@hussainkm9022
@hussainkm9022 Год назад
Wow 🤩
@hamzathbinmuhammed6552
@hamzathbinmuhammed6552 Год назад
Sigma rate?
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
Next video
@georgethomas4443
@georgethomas4443 Год назад
Nice 👍
@CM_TOM
@CM_TOM Год назад
❤❤❤❤
@kl-58-vlogs42
@kl-58-vlogs42 Год назад
Happy motoring 🥰😘 congratulations sir
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
🤝
@sivasuthankarunagappally.1644
ആശംസകൾ ❤
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😍
@jessysebastian3825
@jessysebastian3825 Год назад
Police servicil ullavarku discount undo
@jessysebastian3825
@jessysebastian3825 Год назад
We are planning to buy one car, my husband is in police service, do they have any discount
@Skyline2006
@Skyline2006 Год назад
@@jessysebastian3825 പറഞ്ഞാൽ ഉള്ള ഡിസ്‌കൗണ്ട് കൂടി പോകുമേ
@shaijukks8374
@shaijukks8374 Год назад
സിജി എന്റെ ഫ്രണ്ട് ആണ്...
@starinform2154
@starinform2154 Год назад
Congratz ❤️
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😍🙏
@ompareed9481
@ompareed9481 Год назад
ഞാനും ഇൻഡസ് nexa യിൽ നിന്നും baleno എടുത്തു. മോശം അനുഭവം ആയിരുന്നു
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
🤔
@Skyline2006
@Skyline2006 Год назад
ഞാനും ഇവിടെ നിന്നാണ് എടുത്തത്..സ്റ്റാഫ് തമ്മിൽ ഒരു കോ-ഓർഡിനേഷൻ ഇല്ല എന്ന് തോന്നി..ഒരേ കാര്യം പല ആൾക്കാരോട് repeat ചെയ്യേണ്ടി വന്നു..കസ്റ്റമർ അപ്ഡേറ്റ്സ് ഒന്നും തരില്ല..വേണെങ്കിൽ അങ്ങോട്ട് വിളിച്ചു ചോദിക്കണം..എന്തായിരുന്നു താങ്കൾ ഫേസ് ചെയ്ത പ്രോബ്ലെംസ് ?
@sureshsahadevan6775
@sureshsahadevan6775 Год назад
ജോമി congratulations ഞാൻ പറഞ്ഞത് തന്നെ ആയിരുന്നത് ശരി ഉത്തരം gift ഇല്ലേ !
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😍🙏👍👍
@City-p7f
@City-p7f Год назад
Tata car best
@kallingaljames5959
@kallingaljames5959 Год назад
ഒരു വ്ലോഗർ ആയ താങ്കൾ വണ്ടി എടുത്തത് കൊണ്ടാണ് എല്ലാവരും നിര നിരയായി നിന്നത് ഇതിൽ എന്ത് അതിശയം
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😅😍😍😍🙏
@aruna.k9722
@aruna.k9722 Год назад
Congratulations chetta, I got my Swift ZXI plus ❤
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊😍👍
@vishnuchandrabose8452
@vishnuchandrabose8452 Год назад
ഇപ്പോൾ എങ്ങനുണ്ട് ഉണ്ട് വാഹനം. എടുത്തിട്ടു ഇത്രയും ദിവസത്തെ അനുഭവം ഒന്ന് പറയുമോ
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
പൊളി വണ്ടി brooi 😍👍
@vishnuchandrabose8452
@vishnuchandrabose8452 Год назад
ഞാൻ ബ്രോയെ ഒരിക്കൽ വിളിച്ചിരുന്നു. ഞാനും സിഗമ ആണ് ബുക്ക്‌ ചെയ്തേക്കുന്നത്
@ShihabShihab-t7p
@ShihabShihab-t7p 9 месяцев назад
വണ്ടിക്ക് ക്യാഷ് എത്രയായി
@Cherrish7
@Cherrish7 Год назад
Happpy motoring
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊👍😍
@mohammedbansheer8143
@mohammedbansheer8143 Год назад
🎉
@uservyds
@uservyds Год назад
ലുക്ക്‌ ഒക്കെ അങ്ങ് മാറിയല്ലോ 🥰😜
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😍🙏
@sangeethsoman8582
@sangeethsoman8582 Год назад
ജോമി ചേട്ടാ ❤
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😍👍
@City-p7f
@City-p7f Год назад
Hi
@saniks2574
@saniks2574 Год назад
🥰🥰🥰🥰
@Amal-ke7pe
@Amal-ke7pe Год назад
Welcome to pappadam family.
@sumeshcm4650
@sumeshcm4650 Год назад
❤🎉👍
@shafeelmani7862
@shafeelmani7862 Год назад
മബ്‌റൂക് 👍
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Год назад
😊🙏
@minishjohn9649
@minishjohn9649 Год назад
🎉🎉🎉🎉🎉
Далее
I Did This With Coffee! 🤯☕️ #shorts
00:22
Просмотров 162 тыс.
I Did This With Coffee! 🤯☕️ #shorts
00:22
Просмотров 162 тыс.