Тёмный

വണ്ടി,കുതിര,പട്ടി, ഇതാണ് ഒറിജിനൽ വട്ട് 

MediaoneTV Live
Подписаться 6 млн
Просмотров 82 тыс.
50% 1

#MalayalamNewsLive #malayalamlatestnews
വണ്ടി,കുതിര,പട്ടി, ഇതാണ് ഒറിജിനൽ വട്ട്
ഇവരുടെ ഭ്രാന്തുകൾ കണ്ടാൽ നിങ്ങൾ അത്ഭുതപ്പെട്ടുപോവും
മൃഗങ്ങളെയും വണ്ടികളേയും ഇങ്ങനെ സ്നേഹിക്കാൻ ആർക്കും കഴിയില്ല
ഈ ചെങ്ങായിമാർ വേറെ ലെവലാണ് വണ്ടി,കുതിര,പട്ടി, ഇതാണ് ഒറിജിനൽ വട്ട്
കുതിര ജീവനാണ് വണ്ടി ജീവിതമാണ് ,ഇത് വല്ലാത്ത ജീവിതമെന്ന് നാട്ടുകാർ
#MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

1 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@pathoosfamily
@pathoosfamily Год назад
ഇതും ഒരു ലഹരിയാണ്... ജീവിതം നശിപ്പിക്കാത്ത ഒരു ലഹരി 😍
@salimsayed7377
@salimsayed7377 Год назад
കള്ളും കഞ്ചാവും കഷായവും കച്ചവടം ചെയ്ത് പുതിയ തലമുറ വഴി തെറ്റുമ്പോൾ ഇത്തരം കാര്യങ്ങളിലേക്ക് അവർ നീങ്ങുന്നത് നല്ല കാര്യം 👍
@muhammadshaheem9196
@muhammadshaheem9196 Год назад
Kashayam 😄😄
@sunilchembalode3239
@sunilchembalode3239 Год назад
പാലക്കാട് നഗരസഭാ ജീവനക്കാരൻ കൂടി ആണ് ശ്രാവൺ.....
@muhammadmisbah3097
@muhammadmisbah3097 Год назад
ഇതൊക്കെ നല്ല കൂട്ടായ്മ ആണ് എന്ന് മനസ്സിലാകുന്നു, ഇതുപോലെ പലകൂട്ടായ്‌മകൾ ഉണ്ടാവട്ടെ!!!നാടിന്റെ നാനാഭാഗത്തും, എന്നാൽ വട്ടന്മാർക് ഓവർ വട്ടാവാതെ യിരിക്കട്ടെ, കൂട്ടായ്മകൾ കാട്ടായ്മകളോ കാട്ടിക്കൂട്ടലുകളോ ആവാതിരിക്കട്ടെ എന്നും ആശംസിക്കുന്നു,,,,, എനിക്കും പലപ്പോഴും ഇങ്ങിനെ വേണമെന്ന് ആഗ്രഹം ഉണ്ടായിട്ടുണ്ട്!!!!!അബുമിസ്ബഹു
@bhargavik4443
@bhargavik4443 Год назад
ചെയ്യുന്ന thozhilinode അത്മാർത്ഥത കാണിക്കുന്നുണ്ടല്ലോ .all the best 👍
@thayyil.mindia5844
@thayyil.mindia5844 Год назад
കുതിര നായ ഒക്കെ വളെരെ ഇഷ്ടം 🌹👍🏻💐
@ajaiunnimadathilunnikrishn6929
FFJA എന്നൊരു കൂട്ടായ്മയുടെ അമരക്കാരൻ കൂടിയാണ് ശ്രാവണും ജിഷ്ണുവും. ജീപ്പുകൾ ഭ്രാന്താക്കിയ പല തലമുറയിൽപ്പെട്ടവരുടെ പ്രധാന കണ്ണികൾ . ❤️🔥
@jijojose6528
@jijojose6528 Год назад
Sravan bro and Team..!!!💕💕💕
@bhasi1238
@bhasi1238 Год назад
All the best brothers❤
@AbdulRasheed-pc3mt
@AbdulRasheed-pc3mt Год назад
ആശംസകൾ നേരുന്നു ❤️❤️❤️❤️
@yasar855
@yasar855 Год назад
Sravan 🔥🔥🔥🔥
@9946459376
@9946459376 Год назад
തിരക്കുള്ള ജോലിക്കിടയിലും ഇതിനു സമയം കണ്ടെത്തുന്ന സുഹൃത്ത് ശ്രാവണനു അഭിനന്ദനങ്ങൾ♥️
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Год назад
Super...പൊളിച്ചു...super 👍👍👍
@VinodKumar-pc8qj
@VinodKumar-pc8qj Год назад
Good guys, let them enjoy, it is better than getting into unwanted interference in others matter as well falling into other mafias as per current scenario. Good luck to all palakkadans.
@dhanalakshmikattilcovilaka8839
👏👏👏👍👍interesting to see the team & Captain. "ALL THE BEST "
@pgtfaslukongadpgt9307
@pgtfaslukongadpgt9307 Год назад
Great attitude.. keep it up All the best all team...💜💜❤️❤️💚💚💐🌷🌺💕💕🌹👍👍👌👌റോട്ട് വീൽ ഒറിജിനൽ ആണോ...??!!
@raihn5252
@raihn5252 Год назад
Ettan❤
@MrGulfekka
@MrGulfekka Год назад
All the best..... all teams
@suhail-bichu1836
@suhail-bichu1836 Год назад
അടിപൊളി🤩🤩🥰👌
@zubbu183
@zubbu183 Год назад
Congratulations mishal..
@rasheedck7618
@rasheedck7618 Год назад
👍
@ummerfarook5186
@ummerfarook5186 Год назад
Super ❣️
@mahendranvr6623
@mahendranvr6623 Год назад
🔥❤️
@vishnusubrahmannian
@vishnusubrahmannian Год назад
All the very best ❤
@vijayankvijayan7441
@vijayankvijayan7441 Год назад
👍👍👍
@mohammedasifkn
@mohammedasifkn Год назад
😍😍😍
@anjuzz6534
@anjuzz6534 Год назад
🥰🥰
@anilkumarsudarsanan2810
@anilkumarsudarsanan2810 Год назад
Congratulations 💐💐💐🙏🙏🙏👏👏👏👏⚘️⚘️⚘️⚘️
@sonuishak7804
@sonuishak7804 Год назад
💥🤩
@shifasivakasi8959
@shifasivakasi8959 Год назад
🌹🌹
@pachupachu2390
@pachupachu2390 Год назад
🔥🔥🔥
@viswanathanganesan3504
@viswanathanganesan3504 Год назад
good
@dr.josepulickan2053
@dr.josepulickan2053 Год назад
Super Super Super 👌 Great Great Great 🎉🎉🎉 Abhimanam Bahumanam Aadaram Thonnunnu Eneettu Ninnu Salute 💯💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙 My Dear Bright Brothers Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi
@gameandsmail9067
@gameandsmail9067 Год назад
നല്ലരൂ കൂട്ടായിമ 👍👍👍
@asseven678
@asseven678 Год назад
😍
@jamsiyajamsi9792
@jamsiyajamsi9792 Год назад
Shravan🥰🥰
@syamm9523
@syamm9523 Год назад
ഈ വണ്ടിയൊക്കെ പണിഞ്ഞ് നടക്കാൻ നമ്മടെ വിര്ത്തികെട്ട സർക്കാർ സമാധികില്ലലോ...
@yasirkp9583
@yasirkp9583 Год назад
❤️❤️❤️
@Akshay-fm2pf
@Akshay-fm2pf Год назад
🤩🤩😍
@anoopvr6057
@anoopvr6057 Год назад
@user-ed8hi4dd5l
@user-ed8hi4dd5l Год назад
Mishal kochuvarthamanam🔥🔥 Bro how are u
@ahammedkutty5374
@ahammedkutty5374 Год назад
മനുഷ്യൻ മാരേ നോക്കുമോ അവരും ഭക്ഷമില്ലാതെ അലക്കുന്നുണ്ട്
@vishnumadhu7246
@vishnumadhu7246 Год назад
Vattanmar ennu vilichath mosham aayi
@santhoshnair9833
@santhoshnair9833 Год назад
Medi one preshakan allel kanan pattilla 😂
@adv.ajaiabraham4089
@adv.ajaiabraham4089 Год назад
Keralassery ഒറ്റപ്പാലത്ത് alledo.....
@weltectechnician9880
@weltectechnician9880 Год назад
Ithu Vattanalla vattam Pidichaal ettaathvaan..
@Rishwin_20
@Rishwin_20 Год назад
Oroortharik oorooo hobby indavaam athin Nee eganaya vatt ahnneen parayaa Mr avatharakaa
@SumeshKumar-bn6ph
@SumeshKumar-bn6ph Год назад
സാർ എനിക്ക് ഇവരുടെ നമ്പർ ഒന്ന് തരുമോ
@MC97Tutorials
@MC97Tutorials Год назад
Otp nattukareee😍🫰🏻
@jamezadersh4934
@jamezadersh4934 Год назад
എസ്പ്രസിന് 50 സിസിയുടെ എൻജിൻ ആണല്ലോ കിടക്കുന്നത് . 35 സിസി കള്ളം പറയരുത് pls
@Deepak-00777
@Deepak-00777 Год назад
വട്ടുണ്ടെങ്കിൽ ഡോക്ടറേ കാണിക്കാൻ പറയണം അവതാരകാ
@HERO_VIKKI
@HERO_VIKKI Год назад
കുരു
@akshayambrose
@akshayambrose Год назад
bro കാണിക്കുന്ന ഡോക്ടറോ recoment cheyaamo...
@Onlineontime472
@Onlineontime472 Год назад
Contact number undo
@prajithpalliyalilprajithpa1352
👍👍👍👍👍
Далее
СМОТРИМ YOUTUBE В МАЙНКРАФТЕ
00:34
Просмотров 977 тыс.
Пиратские котики
00:50
Просмотров 55 тыс.
СМОТРИМ YOUTUBE В МАЙНКРАФТЕ
00:34
Просмотров 977 тыс.