Тёмный

വണ്ടി ഫുൾ ബ്ലാക്ക് ആക്കി 🚛🚛🚛 | ലോറി വേറെ ലെവൽ ആയി 🔥🔥🔥 

The Solo Traveler
Подписаться 212 тыс.
Просмотров 21 тыс.
50% 1

വണ്ടി ഫുൾ ബ്ലാക്ക് ആക്കി 🚛🚛🚛 | ലോറി വേറെ ലെവൽ ആയി 🔥🔥🔥

Опубликовано:

 

14 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@PeterMDavid
@PeterMDavid 22 дня назад
എന്റെ പേർസണൽ അഭിപ്രായം പറയുകയാണ് വണ്ടിക്ക് പഴയ വെള്ള കളർ തന്നെയായിരുന്നു ഇണങ്ങുന്നത് 👍
@riasamgeorge1136
@riasamgeorge1136 22 дня назад
അത് മുഷിയും ചളി തെറിച്ചാൽ വൃത്തികേടാകും ഇവനെ 'ഞമ്മ പാലക്കാടു കാര് ഇമ്മാതിരി ഞഞ്ഞാമിഞ്ഞ പറയരുത് ട്ടോളിൻ
@truthfactskeralayoutubers1149
@truthfactskeralayoutubers1149 22 дня назад
"കറുപ്പിന് , അഴക് , വെളുപ്പിന് അഴക് " മനോഹരം ആയ സോങ് , ഓർമ ഉണ്ടോ. വെറുതെ ട്രക്കിന്റെ കളർ ഇഷ്യു ആക്കരുതേ .🙏🙏🤔🤝✅👍
@AugustinePaul-ex7hr
@AugustinePaul-ex7hr 22 дня назад
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤✔️✔️✔️
@user-du1cx9im5l
@user-du1cx9im5l 22 дня назад
പഴയ കളർ പത്ത് പൈസയ്ക്കു കൊള്ളത്തില്ല
@hamzakutteeri4775
@hamzakutteeri4775 22 дня назад
ബ്ലാക്ക് കളർ അടിപൊളിയാവും
@paravoorraman71
@paravoorraman71 22 дня назад
സൂപ്പർസ്റ്റാർ മനീഷിനും ആതിരക്കുട്ടിക്കും ഗംഭീര വരവേൽപ്പ്. ആശംസകൾ. RC യിൽ ട്രക്കിൻ്റെ നിറം മാറ്റാൻ മറക്കരുത്
@binutc36
@binutc36 22 дня назад
White colour ആയിരുന്നു കുറച്ചുകൂടി better
@pramodsrdn6898
@pramodsrdn6898 22 дня назад
വണ്ടി സൂപ്പറായിട്ടുണ്ട്
@mu.koatta1592
@mu.koatta1592 22 дня назад
ഫസ്റ്റ് ലോഡുമായുള്ള യാത്ര എത്രയും പ്പെട്ടെന്ന് പ്രതീക്ഷിക്കുന്നു
@AshikC-rn1sy
@AshikC-rn1sy 22 дня назад
Polich❤❤
@athulachu1494
@athulachu1494 22 дня назад
Bro super❤️
@satheeshsatheesh2893
@satheeshsatheesh2893 22 дня назад
അടിപൊളി 🔥
@lijinjs749
@lijinjs749 22 дня назад
Nice ❤🎉
@adhikanav-family
@adhikanav-family 22 дня назад
സന്തോഷം ബ്രോ 🤝
@tesuu3039
@tesuu3039 22 дня назад
Adipoli scert
@SumeshkichuVlogs
@SumeshkichuVlogs 22 дня назад
Adipoli bro ❤️👌✌️... സുഖമായിരിക്കുന്നോ?
@rajaniraju7389
@rajaniraju7389 22 дня назад
മനീഷ് എത്രയും പെട്ടെന്ന് ആതിരയെ കൂടി ഡ്രൈവിംഗ് പഠിപ്പിച്ച് പ്രാക്ടീസ് കൊടുക്കണം
@eldhovarghese4738
@eldhovarghese4738 21 день назад
പിന്നെ ഡ്രൈവിംഗ് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല അത് ഒരു ടാലൻറ് ആണ്
@k.c.thankappannair5793
@k.c.thankappannair5793 22 дня назад
Best wishes 🎉
@user-zz5mr1iv9h
@user-zz5mr1iv9h 22 дня назад
സന്തോഷം 👍
@sukeshbhaskaran9038
@sukeshbhaskaran9038 22 дня назад
Beautiful
@gireedharanmadhavan9231
@gireedharanmadhavan9231 22 дня назад
ബമ്പർ നു മുകളിൽ ഗ്യാപ്പിൽ നൈസ് നെറ്റ് വെക്കണം പല്ല്‌ പോയപോലെ ഉണ്ട് ബാക്കി ഒക്കെയാണ് സിംഗിൾ കളർ സൂപ്പർ ആണ് വേറെ കളർ അടിക്കാതെ സൂപ്പർ ആയിട്ടുണ്ട് റീഫ്ളക്ഷൻ സ്റ്റിക്കർ കുറച്ചു അടിപൊളി ആകും
@kumarsugu1852
@kumarsugu1852 16 дней назад
Hi brother happy January God bless you ❤❤😊😊
@Arunkumar211
@Arunkumar211 22 дня назад
🎉nice✌️
@Statifying_123
@Statifying_123 22 дня назад
Bro wheel silver akuu pwoli avum
@anujose4095
@anujose4095 21 день назад
Long distance day & night odenda vandiyil black adichathu mandatharam alle
@jayakumarkumaran4528
@jayakumarkumaran4528 22 дня назад
Very nice and start your trip soon. Also check the Tyre condition and break system.
@kdiyan_mammu
@kdiyan_mammu 22 дня назад
Bkack silver combi അടിപൊളി ആണ്
@jithinsasi7894
@jithinsasi7894 22 дня назад
Ashok leyland aa silver maatti gunmetal grey kodukku nice aayirikkum
@Rajaneesh-cu3ul
@Rajaneesh-cu3ul 22 дня назад
👍👍👍
@AnnaDorai-ri1fq
@AnnaDorai-ri1fq 19 дней назад
Nice but White colour ആയിരുന്നു കുറച്ചുകൂടി better
@joshithjoshi1607
@joshithjoshi1607 22 дня назад
Komban❤❤
@santhuvs5027
@santhuvs5027 22 дня назад
Nice look❤❤❤
@echobravorogeralpha9590
@echobravorogeralpha9590 22 дня назад
Ithinta cabin door ready akiyaruno. Velam kerunath
@thejlallal3266
@thejlallal3266 22 дня назад
Glass clean cheyuvan Step Elle ????
@lohithr4131
@lohithr4131 22 дня назад
Dark grey super ayirikkum
@SharuSNS
@SharuSNS 22 дня назад
Hair transplant update? Bro cheythat ippo kore aayille?
@roshinpp5887
@roshinpp5887 22 дня назад
Poli❤❤❤
@dhaneeshc5245
@dhaneeshc5245 22 дня назад
മഴക്കാലത്തും തണുപ്പുള്ള കാലത്തും മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് മഞ്ഞ ലൈറ്റും കൂടി പിടിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
@thesolotravelermaneesh
@thesolotravelermaneesh 22 дня назад
👍👍
@noname00373
@noname00373 22 дня назад
Black aaki sidil graphics adicha poli aayirikkm
@user-wn2gg3hn4d
@user-wn2gg3hn4d 22 дня назад
Frend ello super👍 ayena
@somejourneys
@somejourneys 22 дня назад
RTO permission for changing colour. Has it been done.
@bileshkb
@bileshkb 22 дня назад
Manish Bhai glass tudakkaan kayari nikkaanulla setup kandillalloo.marannathaano
@nijeshnnair2954
@nijeshnnair2954 22 дня назад
Super
@jaisonjohny4526
@jaisonjohny4526 22 дня назад
Can you apply red reflect sticker on Ashok Leyland words front of bonnet
@gopalapillai9810
@gopalapillai9810 22 дня назад
👌👌👌👌
@abhishekabhi012
@abhishekabhi012 21 день назад
Looks like Scania truck❤
@Rajeeb_kr
@Rajeeb_kr 22 дня назад
Black power aanu🖤
@girishk422
@girishk422 22 дня назад
You have created history by black painting of this Leyland.
@Imtiaz369..
@Imtiaz369.. 22 дня назад
White colour parayunnavarooodu:- vandi ippazhum final stage aaittilla light workum clear coating okke kazhiyumbole ningakku athinte look ariyaaan pattullu .White vandi okke ippazhum common colour thaaneyaanu .ippo ithu oru rare colour aaittulla vandiyaanu
@GokulGokul-ir7lg
@GokulGokul-ir7lg 22 дня назад
🖤💥
@Gangadharan.kGanga
@Gangadharan.kGanga 22 дня назад
❤❤🎉🎉
@nevinsanoj1764
@nevinsanoj1764 22 дня назад
Back bodiyil tamil vandi pole poovum kayum onnum varach kolakkalle❤
@hareeshvraghavan
@hareeshvraghavan 22 дня назад
👍🏿👌
@usthad-fu5bq
@usthad-fu5bq 19 дней назад
Black🔥🔥
@vijeshvijayan4170
@vijeshvijayan4170 22 дня назад
വീഡിയോ കുറച്ചു കൂടി length കൂട്ട് മനുഷ്യാ
@abhiabhilu9931
@abhiabhilu9931 22 дня назад
@SanthoshKumar-es5og
@SanthoshKumar-es5og 22 дня назад
❤❤
@user-ix7nj8zh3n
@user-ix7nj8zh3n 22 дня назад
Black is very nice colour bro but you remember some thing you need to add black colour to lorry's RC book bro 😊😊
@arjunsagar7377
@arjunsagar7377 22 дня назад
❤❤❤
@syamshiva1075
@syamshiva1075 21 день назад
❤❤❤❤
@sreejithkdl174
@sreejithkdl174 22 дня назад
👍
@Imtiaz369..
@Imtiaz369.. 22 дня назад
White colour okke LEYLAND INTE AVTR iney cherchaa yullu
@anilkumarsreelatha1880
@anilkumarsreelatha1880 22 дня назад
❤❤❤❤❤
@shyammohanan634
@shyammohanan634 22 дня назад
Painting rate
@eldhovarghese4738
@eldhovarghese4738 21 день назад
Vandi കരിവീരൻ ആക്കിയല്ലോ. ഐശ്വര്യം വൈറ്റ് തന്നെയാണ്
@abhikanichira4253
@abhikanichira4253 22 дня назад
🥰😘
@anoopjoy6133
@anoopjoy6133 22 дня назад
Pearl black coat koode adiku vandi look aavum
@MonsterGaming-gt6jz
@MonsterGaming-gt6jz 22 дня назад
Bike nyc ayyi eppol
@Shivsudpt
@Shivsudpt 22 дня назад
Black color inspiration iwana ano
@majeedmanglor-io3ho
@majeedmanglor-io3ho 22 дня назад
Black 👌👍👍👌👌👍👍👍👍👍❤️🤲🤲
@girishmaller3659
@girishmaller3659 22 дня назад
❤❤❤❤❤❤
@haneefmuhammed7236
@haneefmuhammed7236 22 дня назад
White colour best
@45837
@45837 22 дня назад
No worries 😊
@midhunbhasy4681
@midhunbhasy4681 22 дня назад
Bro rc യില്‍ കളർ change കൊടുക്കണ്ടേ
@thomasece
@thomasece 22 дня назад
Black color visibility will be less and AC performance will be impacted. Better change to a light color which is more practical. Black colour will give the looks though and lorry is not a show piece.
@Jameerali-qm2di
@Jameerali-qm2di 22 дня назад
Vande supparakki odan thodangikko vegam chetta.
@jayarajj5341
@jayarajj5341 22 дня назад
Silver onnum adikkalle... Frontill Ashok Layland mathram mathii silver colour. Vere adichall valiyaa madup ayirikkum ❤❤
@oozham315
@oozham315 22 дня назад
ബ്രോ ഒരു നല്ല കോ ഡ്രൈവർ കൂടി വേണം
@abhijith.3002
@abhijith.3002 22 дня назад
Vandi scn❤‍🔥
@navaspalachuvadu4710
@navaspalachuvadu4710 22 дня назад
വണ്ടി വാങ്ങിയതായിരുന്നോ
@CASIOWATCHE
@CASIOWATCHE 22 дня назад
Hi Maneesh & Athira ,
@rajendravarma7517
@rajendravarma7517 22 дня назад
Coloured vehicles meet with most accidents.white colour vehicles are the safest for road, especially highways.
@windytravellerbysanthosh7677
@windytravellerbysanthosh7677 22 дня назад
Black is good for trailer during night??
@mothermindmedia2025
@mothermindmedia2025 22 дня назад
രാത്രി യാത്രയിൽ കറുപ്പ് ഡെയിംഞ്ചർ ആണ്. പ്രത്യേകിച്ച് നല്ല മഞ്ഞും മഴയും ഉള്ളപ്പോൾ
@VarugheseChacko-pb3cp
@VarugheseChacko-pb3cp 22 дня назад
@@mothermindmedia2025thanks , hope you a truck driver and experience? If not not just comment
@user-wn2gg3hn4d
@user-wn2gg3hn4d 22 дня назад
Kolathilla PAYITHING black
@nazeerthoufi1193
@nazeerthoufi1193 22 дня назад
പെയിൻ്റ് വൈറ്റ് ആയിരുന്നു ബങ്ങി ബംപർ ഗ്യപ്പുവന്നു 😊
@harissareena1266
@harissareena1266 22 дня назад
സെയ്ഡ് madkadinum ഫ്രണ്ട്ബംബറിന്നും ഗ്രേകളർ അടിക്കു
@ajithberlin3811
@ajithberlin3811 22 дня назад
R c Book colour chaichi
@borderrecords8750
@borderrecords8750 22 дня назад
First view😂
@jowharlavanya2350
@jowharlavanya2350 22 дня назад
ക്ലിയർ അടിച്ചാൽ വണ്ടി പൊളിക്കും. ബ്ലാക്ക് വണ്ടി കൊമ്പനായിട്ടുണ്ട്. ഫ്ലൂറോസെന്റ് ഗ്രീൻ കളരിൽ സ്റ്റിക്കർ അടിക്കാമോ
@soorajak5497
@soorajak5497 22 дня назад
E vandiyil driverayi enne koottumo?
@balachandranpnair9014
@balachandranpnair9014 22 дня назад
Change the truck colour in the RC without fail. Ok, dont forget.
@muhammednihalp4081
@muhammednihalp4081 22 дня назад
ഈ വാഹനം നിങ്ങളുടെ സ്വന്തം വാഹനമാണോ?
@SanthoshKumar-ld2vu
@SanthoshKumar-ld2vu 22 дня назад
ആണോ 🤔
@mothermindmedia2025
@mothermindmedia2025 22 дня назад
അതിന് മാത്രം ഇവർ മറുപടി തരില്ല.
@45837
@45837 22 дня назад
Enjoy video and support him .!!
@babukrishnan2360
@babukrishnan2360 22 дня назад
ഇതിനുള്ള മറുപടി അവർ പല പ്രാവശ്യം പറഞ്ഞതല്ലേ... അവരുടേതല്ല... പക്ഷെ അവർ അടുത്ത് തന്നെ ലോറി...., ലോറികൾ... സ്വന്തമായി മേടിക്കും 💪💪
@muhammednihalp4081
@muhammednihalp4081 22 дня назад
@@babukrishnan2360 insha allah🔥
@faisalkavilkandykodampuza7508
@faisalkavilkandykodampuza7508 22 дня назад
1st
@bigg1435
@bigg1435 22 дня назад
സ്വന്തം വണ്ടി ആണോ
@Kingytgaming1996
@Kingytgaming1996 22 дня назад
Alla
@usatraveller8368
@usatraveller8368 19 дней назад
White colour is better
@anoopanoop7915
@anoopanoop7915 22 дня назад
Rc യിൽ കളർ ചെയ്ഞ്ച് ചെയ്യണം
@thesolotravelermaneesh
@thesolotravelermaneesh 22 дня назад
Sure🔥
@JagajeevMenon
@JagajeevMenon 22 дня назад
ഇത് താങ്കൾ വാങ്ങിച്ച വണ്ടി ആണോ?
@bintvm
@bintvm 21 день назад
ബ്ലാക്കിനെക്കാൾ വൈറ്റ് ആയിരുന്നു നല്ലത്
@car-saji
@car-saji 22 дня назад
Hi❤❤❤❤❤❤❤super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jijojohn3802
@jijojohn3802 22 дня назад
മുടി എന്നതായി
@kamalasanpn558
@kamalasanpn558 22 дня назад
രണ്ടു കറുത്ത കൊടി കൂടി കെട്ടണം, എടൊ ആരെങ്കിലും പബ്ലിക് കറിയർ വണ്ടിക്ക് കറുത്ത കളർ അടിക്കുമോ? ആ വെള്ള കളർ ബെറ്റർ ആയിരുന്നു
@45837
@45837 22 дня назад
Thanks 🙏 🙏🙏. Support with comments
@midhunrajmayalil4425
@midhunrajmayalil4425 22 дня назад
ബൈക്കിന്റെ ബാറ്ററി മാറ്റിയോ
@thesolotravelermaneesh
@thesolotravelermaneesh 22 дня назад
ഇല്ല മാറണം
@midhunrajmayalil4425
@midhunrajmayalil4425 22 дня назад
@@thesolotravelermaneesh ഒറ്റ അടിക്കു സ്റ്റാർട്ട്‌ ആയപ്പോൾ ഞാൻ വിചാരിച്ചു ബാറ്ററി മാറ്റിക്കാണും എന്നു
@noahark7777
@noahark7777 22 дня назад
ഈ ട്രക്ക് കണ്ടെയ്നർ ബോഡി ആക്കി ചെയുന്നത് ആണ് ഭാവിയിൽ നല്ലത് bro 👍✌️. Best wishes.. 🥰
@jacobpc8362
@jacobpc8362 22 дня назад
കളർ ഏതായാലും ജോലി നടക്കണം വരുമാനം വർധിപ്പിക്കണ൦. ആശംസകൾ.
Далее
Макс Пэйн - ТРЕШ ОБЗОР на фильм
47:02
🤯 #funny
00:20
Просмотров 366 тыс.
POLI зовет Газана
00:12
Просмотров 633 тыс.
#HOW_TO_DRIVE_TRAILLER #Bhratbenz_trailler
31:26
Просмотров 50 тыс.