Тёмный

വണ്ടി വെള്ളക്കെട്ടിൽ ആയി 

E BULL JET
Подписаться 2,2 млн
Просмотров 246 тыс.
50% 1

**Connect With Us*
Facebook Page: / ebulljet
Instagram : / e_bull_jet
Twitter: / ebinvar11589819
TikTok: / ebulljet
CONTACT US:
Whatsapp no: wa.me/91949650...
**About Our Channel**
Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
We would like to bring our Van life though this channel - E BULL JET
പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
"Van Life Is our Passion"
"Your dream our world
This is our vision and mission - E BULL JET
Dream with Us. Thank You. :)

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 397   
@ambdz
@ambdz 2 месяца назад
എബിൻ അറിവ് ഉള്ള ഒരാൾ സംസാരിക്കുമ്പോൾ അതിൻ്റെ ഇടയ്ക്ക് കേറി പറയരുത്.പിന്നെ ലിബിനെ സംസാരിക്കാൻ സമയം കൊടുക്കുന്നില്ല...ലിബിൻ ആണ് നന്നായിട്ട് വിവരിക്കുന്നത്.please ശ്രദ്ധിക്കണം❤
@shabeerusman7305
@shabeerusman7305 2 месяца назад
മെക്കാനിക്ക് ചേട്ടൻ ഒരു പച്ച മലയാളിയാണ് ട്ടോ.. നല്ല സംസാരം😍😘🙏👍
@FRQ.lovebeal
@FRQ.lovebeal 2 месяца назад
*pray for വയനാട് 🤲🏻🤲🏻🤲🏻*
@najeemmanzoor
@najeemmanzoor 2 месяца назад
arjum maari ippol wayanaad
@fahuser
@fahuser 2 месяца назад
Ni paranjile namak arinjuda onu podo niyakka likes kittan vendi erangi kollum
@amruthasreejith6911
@amruthasreejith6911 2 месяца назад
100%​@@fahuser
@Nviii25
@Nviii25 2 месяца назад
Egane kure thandha illa comntolikal ond elladathum poyi cmnt ettu kona adikana vangal
@ansalanu855
@ansalanu855 2 месяца назад
Ppe kunne oombathe
@VijokvVijokv
@VijokvVijokv 2 месяца назад
ഉരുൾപൊട്ടൽ ഉണ്ടായ വയനാട്ടിലെ ഓരോ മക്കൾക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏
@zaithhan
@zaithhan 2 месяца назад
എടാ എല്ലാരും safe അല്ലെ വയനാട് അവസ്ഥ കാണാൻ വയ്യാ എല്ലാരും safe ആയിരിക്കുക
@sadhi-r2z
@sadhi-r2z 2 месяца назад
safe aan bro nankale kude pirappin vendi pratrthikkaa🙏🙏
@vinil792
@vinil792 2 месяца назад
മെക്കാനിക്കിന് നല്ല അറിവുണ്ട്... പക്ഷേ എന്തോ ഒരു തകരാറ്... വണ്ടി പ്രാന്തു മൂത്ത ഒരു മലയാളം മാഷ് മെക്കാനിക്ക് ആയതാണോ എന്ന് ഒരു സംശയം. അച്ചടി ഭാഷ. കളിയാക്കിയതല്ല. എങ്ങാനും ഒരു കള്ളൻ പുള്ളിയുടെ സ്ക്രൂ ഡ്രൈവർ എടുത്താൽ പുള്ളി കരഞ്ഞു കരഞ്ഞു മരിക്കും. Passion ❤❤❤
@surya-et3cm
@surya-et3cm 2 месяца назад
😂😂😂😂
@mohamedyoosuf6973
@mohamedyoosuf6973 2 месяца назад
Sheriya
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 2 месяца назад
പുള്ളിക്ക് വണ്ടിയെ പറ്റി നല്ല അറിവാണ് ❤❤❤
@grandframe
@grandframe 2 месяца назад
പുള്ളിക്കാരന്റെ സംസാരം കണ്ടപ്പോ മണിച്ചിത്രതാഴിലെ ശോഭനേ ഓർമ വന്നു.. മാടമ്പള്ളിയിലെ ആ മനോരോഗി....😂😂
@aswinkrishna2475
@aswinkrishna2475 2 месяца назад
ഒരാൾ എന്തേലും കാര്യം പറയുമ്പോൾ ഇടയിൽ കേറി വർത്താനം പറയുന്നത് രണ്ട് പേരും നിർത്തണം.
@mr.traveler5575
@mr.traveler5575 2 месяца назад
👍
@sanoops4609
@sanoops4609 2 месяца назад
👍
@anshadhashim9236
@anshadhashim9236 2 месяца назад
Sathyam porathathin katta chaliyum koode adikkum aaa cherya checkan
@suryajs3597
@suryajs3597 2 месяца назад
Ath marula eni evanmara koda pirapayipoi😅
@lovevideos5196
@lovevideos5196 2 месяца назад
Sathiyam....ha oru kariyam...parayan njan vijarichada
@Jozephson
@Jozephson 2 месяца назад
കഴിഞ്ഞ തവണ കാണിച്ച പോലെ മുടി വളരുന്ന എണ്ണ പോലത്തെ തൊലിഞ്ഞ പരസ്യങ്ങൾ എടുക്കരുത്.. തട്ടിപ്പ് സാധനങ്ങൾ പ്രൊമോട്ട് ചെയ്താൽ ഉള്ള വില പോകും
@kmamedia2317
@kmamedia2317 2 месяца назад
save wayanad😪
@sijushivanandan6507
@sijushivanandan6507 2 месяца назад
He is a good mechanic and having good knowledge of tata safari
@qtmobiles7348
@qtmobiles7348 2 месяца назад
വഴിയിൽ കേട് വെന്ന് നിന്നാലും വേണ്ടില്ല. ഇനിയൊരു വണ്ടി എടുക്കുകയാണെൽ TATA യേ എടുക്കൂ. സേഫ്റ്റി 👌
@it_z_me_nandu_vlogs
@it_z_me_nandu_vlogs 2 месяца назад
Safety mukhyam bigile
@Superman-o4d
@Superman-o4d 2 месяца назад
Odiyal Alla accident undakuuu😂
@യരലവ
@യരലവ 2 месяца назад
വിദേശ വണ്ടികള്‍ വഴിയില്‍ കിടക്കുന്നത് ആഴ്‌ചയില്‍ 3 വട്ടം എങ്കിലും കാണാര്‍ ഉണ്ട്, പക്ഷെ എല്ലാവരും ടാറ്റാ യുടെ കാര്യമേ വിളിച്ചു പറയൂ. വിദേശ വണ്ടി ആണെങ്കില്‍ അങ്ങനെ പറ്റിയത് ആണെന്നും ടാറ്റ ആണെങ്കില്‍ company ഉടെ കുഴപ്പം ആണെന്നും പറയുന്ന മന ശാസ്ത്രം അക്കര പച്ച എന്നൊക്കെ പറയും, ഒരു സ്റ്റാറ്റസ് വെച്ച് അങ്ങ് കീചു. പിന്നെ കുറ്റം പറയുന്നവര്‍ കൂടുതലും ടാറ്റ ഉപയോഗിച്ച്ട്ട് പോലും കാണില്ല. വിദേശ വണ്ടി engine വരെ മാറ്റി വെച്ച് ഓടിക്കുന്നത് ഈ കണ്ണ് കൊണ്ട് ഞാന്‍ കണ്ടതാണ്.
@aravindm1676
@aravindm1676 2 месяца назад
​@@Superman-o4d oodu thayoli.. 😂 ms ooli
@dileepmk4877
@dileepmk4877 2 месяца назад
ഇജ്ജാതി confidence ഉള്ള mechanic ചേട്ടൻ ❤
@softhyphen7510
@softhyphen7510 2 месяца назад
Najeeb ikka oro divasam kazhiyumbol handsome ayi varukayanallo
@achualadukkam939
@achualadukkam939 2 месяца назад
Pray for wayanad
@Clipcutthoppi
@Clipcutthoppi 2 месяца назад
Yesterday oil promotion 😂 today workshop promotion 😂
@SoundSFX
@SoundSFX 2 месяца назад
Please respect Jose P Sir. Just remember what u told while he was going to connect the Battery Starter Kit (Jumpper) at 41:11 . Thank u
@naadhlll.
@naadhlll. 2 месяца назад
11:00 nalnm mooor mari😂
@AnverShahudeen2
@AnverShahudeen2 2 месяца назад
ഈ പുള്ളിക്ക് വണ്ടികളെ പറ്റി നല്ല അറിവ് ഒണ്ട് സ്വന്തമായി ഒരു ചാനൽ തൊടങ്ങിയാ ആൾക്കാർ ഒണ്ടാവും കാണാൻ ഉറപ്പാണ്
@lipsonvarghese1940
@lipsonvarghese1940 2 месяца назад
കൊച്ചി delphi എന്ന കമ്പനി ഉണ്ട് ഞാൻ അവിടെ ജോലി ചെയ്തതതാണു അവിടെ ecm manufacturing und epo company name aptive എന്നാണ്
@Heisenb3rgg
@Heisenb3rgg 2 месяца назад
17:14 aa karizma kodukkunno?
@mohammedanwarsha3798
@mohammedanwarsha3798 2 месяца назад
Ebull jet മലയാളികളുടെ സ്വഗാര്യ ഭാഗത്തെ അഹങ്കാരം ആണ് 🔥 അതാണ് 🔥
@udayakumarmukundan
@udayakumarmukundan 2 месяца назад
Nee etha
@abinjayanworldtopic2683
@abinjayanworldtopic2683 2 месяца назад
😂😂😂 എൻ്റെ ഡിങ്കൻ ബഗവനെ
@junujunaidozz
@junujunaidozz 2 месяца назад
ഒരുകാര്യം മനസ്സിലായി പുള്ളിക്ക് പണിയറിയാം 😍😍❤❤
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 2 месяца назад
❤tata bulid quality njagal anubhavichu arinjathanu,njan adhyathe vand tata sumo❤. Ebbin libin ningade ee bulljet neduthunanu josbi sir.
@sujacs9005
@sujacs9005 2 месяца назад
Pullikyu tata vandyde pretham keriyathaanu enna thonane
@antonybenzenor
@antonybenzenor 2 месяца назад
Najeebum sebinum koode 24:34 miniutil purakil entho oru cheriya paripadi anallo
@ajuann3665
@ajuann3665 2 месяца назад
സേട്ടാ കഥാപ്രസംഗം നിർത്തി വണ്ടി പണിത് എന്ന് കിട്ടും പറ.
@shafitm4467
@shafitm4467 2 месяца назад
2 മാസം എടുക്കും എന്ന് ആദ്യമെ പറഞ്ഞ് ആണ് പണിക്കി കയറ്റിയത്.
@booom6784
@booom6784 2 месяца назад
Mechanical work പറഞ്ഞാൽ കടയിൽ പോയി സോപ്പ് വേടിക്കണ പോലെ എല്ല bro bye the by njnum oru ടെക്നിഷ്യർ ആണ് 😂
@shabeerusman7305
@shabeerusman7305 2 месяца назад
@ajuann3665 മച്ചാനേ, നമ്മളാണെങ്കിലും വണ്ടി പണിയാൻ മെക്കാനിക്കിൻ്റെ അടുത്ത് കൊടുത്താൽ നമ്മളും ഇതുപോലെ സംശയങ്ങൾ ചോദിക്കും.. പക്ഷേ, എല്ലാവരും ഇത്ര നന്നായി വിവരിച്ച് തരില്ല.. പുള്ളി പുള്ളിക്ക് അറിയുന്ന കാര്യങ്ങൾ വളരെ നന്നായി വ്യക്തമാക്കി കൊടുക്കുന്നുണ്ട്.. വീഡിയോ കാണുന്ന നമ്മൾക്കും കൂടി മനസ്സിലാകുന്ന രീതിയിലാണ് പുള്ളി വ്യക്തമാക്കുന്നത്.. 2 മാസം കഴിഞ്ഞ് വണ്ടി തിരിച്ച് കിട്ടുമ്പോ നമുക്ക് നോക്കാം.. വർത്തമാനം പോലെയാണോ വർക്കും എന്ന്..!!
@renjulalrenju6262
@renjulalrenju6262 2 месяца назад
Ini randu SAFARI yude aavasyam ondo..???❤
@AzharAli-dg5kw
@AzharAli-dg5kw 2 месяца назад
ഒരാൾ എന്തേലും കാര്യം പറയുമ്പോൾ ഇടയിൽ കേറി വർത്താനം പറയുന്നത് രണ്ട് പേരും നിർത്തണം
@zoofiyaali2290
@zoofiyaali2290 2 месяца назад
y
@vishnuks2827
@vishnuks2827 2 месяца назад
വയലുകളും പുഴകളും നിഗത്തി കെട്ടിടങ്ങൾ പണിയുമ്പോൾ ഒരു ദിവസം മഴ പെയ്യുമ്പോൾ വെള്ളത്തിനു ഒഴുകി പോവാൻ സ്ഥലം ഇല്ല അപ്പോ പിന്നെ നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങും അതിനു കാരണം നമ്മൾ തന്നെ
@surya-et3cm
@surya-et3cm 2 месяца назад
100%👍
@kiranmaveli343
@kiranmaveli343 2 месяца назад
Njan idhinu vendi aanu wait cheythathu❤❤❤
@vishnuprasadmrv
@vishnuprasadmrv 2 месяца назад
നമ്മൂടെ. എല്ലാം ജിവിതം ഭീഷണിയിൽ ആണ് മുല്ലപരിയാർ തന്നെ വിഷയം 10 എപ്പിസോഡ് ആയി ഒരു വിഡിയോ ഇടൂമോ നമ്മുക്ക് ഒക്കെ ഹാപ്പിയായി ജിവികണം നിങളുടെ എല്ലാം വാക്കിന് വലിയ പവർ ആണ് (പരിഗണികുമോ)
@sreelekhavs7932
@sreelekhavs7932 2 месяца назад
എല്ലാവരും സേഫ് ആണലോ എല്ലാവർക്കും വേണ്ടി ഞങ് പ്രാർത്ഥന നടത്തുന്നു
@ahmedhussain6449
@ahmedhussain6449 2 месяца назад
ലെ വന്മാർക്ക് എന്നാ എണ്ണയായാലും വേണ്ടീല അവർക്ക് കാശ് ഉണ്ടാക്കണം😮
@itzmegamingakshay6898
@itzmegamingakshay6898 2 месяца назад
He is best repairer
@joelabraham6645
@joelabraham6645 2 месяца назад
എവിടെയാണ് നിങ്ങടെ ബെൻസ്(മേക്സി)?????? കാണാറില്ല.....
@jacobphilip1942
@jacobphilip1942 2 месяца назад
eli thinnu kanum bro 😃
@JobiJs
@JobiJs 2 месяца назад
അത് പറയൂല്ല reech പോകും
@SaNju-iz3ds
@SaNju-iz3ds 2 месяца назад
Le Abin - Mukatha nokieye samsarekada ( mechanical Chettan)😂
@Gamingkido3854
@Gamingkido3854 2 месяца назад
Vandi paninj erakkumbo ground clearns kuttanam pinne oru kinnan alloyum set cheyanam bro set ayirikkum 😊
@teenalinjo3620
@teenalinjo3620 2 месяца назад
Colour Red ആക്കു 😍
@surasura8718
@surasura8718 2 месяца назад
വയനാട് ദുരുന്തത്തില്‍ പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്തിക്കൂ
@yadhukrishnaae9751
@yadhukrishnaae9751 2 месяца назад
Stay safe 🙏🏻
@jchandranraman
@jchandranraman 2 месяца назад
ഇതെല്ലാം ടാറ്റ കമ്പനിയെ കാണിക്കൂ... ടാറ്റായുടെ ക്വാളിറ്റിയാണ് ഈ കാണിക്കുന്നത്.
@abdulsajad780
@abdulsajad780 2 месяца назад
വന്ന വഴി മറക്കാതിരിക്കുക
@shaibupb
@shaibupb 2 месяца назад
One വേ ആയിരുന്നത് കൊണ്ടു aa വഴി പോകാൻ പറ്റില്ല 😂....joke ആണേ..
@Charlie027
@Charlie027 2 месяца назад
Avarde valarcha annganeya .. rakshikunavare umbipikkuva
@muhammedanees5367
@muhammedanees5367 2 месяца назад
Nigal oru Nalla karyam cheyyum nigale verumanathile oru vihitham wayanadilek kodukumo❤
@Rilshadbabu
@Rilshadbabu 2 месяца назад
Ippo kitti😂
@K_a_n_n_a_n_xo
@K_a_n_n_a_n_xo 2 месяца назад
ബെൻസ് എവിടെയാണ് കാണാനില്ലല്ലോ 🧐
@abhired5964
@abhired5964 2 месяца назад
മെക്കാനിക് ന്റെ ഏതോ ഒരു Bolt നു കുഴപ്പം ഉണ്ട് 😵‍💫
@Prasannamwnoj
@Prasannamwnoj 2 месяца назад
😂
@somarajr5035
@somarajr5035 2 месяца назад
ബോൾട് അഴിച്ച് അഴിച്ച്. പുള്ളിടെ ഏതോ ഒരു ബോൾട് ഇപ്പോ പോയികിടക്കുവ 😊
@kannantsr3268
@kannantsr3268 2 месяца назад
കഴിഞ്ഞ വീഡിയോയിൽ പുള്ളിയെ എല്ലാവരും പൊക്കി പറഞ്ഞ ആ കമെന്റൊക്കെ പുള്ളി വായിച്ചു......😂😂
@rijosaleo5310
@rijosaleo5310 2 месяца назад
Enthayalum nalla mechanic aanu
@kannantsr3268
@kannantsr3268 2 месяца назад
@@rijosaleo5310 അതൊക്കെ ശരി.. പക്ഷെ ഇവനെന്താ ഒരു മാതിരി വാവടുത്ത പശൂന്റെ മാതിരി 😁😁😁
@navaneethsreeni4202
@navaneethsreeni4202 2 месяца назад
Bro..... Ith paniyunathinekal nalath vere oru vandi medikunathalee...... Onuude alochichh cheyann nokk too
@iammotographer9981
@iammotographer9981 2 месяца назад
Nalla thalla😂
@navaneethsreeni4202
@navaneethsreeni4202 2 месяца назад
Thallayoo🤨​@@iammotographer9981
@shafitm4467
@shafitm4467 2 месяца назад
വേറെ വണ്ടി വാങ്ങി ടാറ്റാ സഫാരി സ്റ്റോം വാങ്ങിഇപ്പോൾ അതിലാണ് യാത്ര ഇത് അവർ വിൽക്കുന്നില്ല പണിത് വീട്ടിൽ ഇടാനാണ്
@navaneethsreeni4202
@navaneethsreeni4202 2 месяца назад
@@shafitm4467 vitil idan anel engine paniyanoo......
@vishnussuresh2557
@vishnussuresh2557 2 месяца назад
Ntha bro engine paninjal athu avaruda istam allay
@philiposevarghese8351
@philiposevarghese8351 2 месяца назад
എന്തു പറ്റി വിഡിയോ ഒന്നും കാണുന്നില്ല
@manjumk14manjuk76
@manjumk14manjuk76 2 месяца назад
any way the bill will be ready power ❤
@BADgames6204
@BADgames6204 Месяц назад
Workshop videoilekku vanakkam
@AnilkumarS-u3g
@AnilkumarS-u3g 2 месяца назад
*Le Najeeb ikka : നീ urbania കണ്ടിട്ടുണ്ടോ 😂😂😂
@bewoke369
@bewoke369 2 месяца назад
Family trip kainjo sahodaranmaare... promotion nice ayirunu😂
@hellobh3054
@hellobh3054 2 месяца назад
watched and finished in 15 seconds...thank u
@KIN_KAFRA
@KIN_KAFRA 2 месяца назад
Sathyam
@alexantony6417
@alexantony6417 2 месяца назад
Not a good decision to restore this vehicle. Think twice before you decide. Ask the mechanic how much it will cost to bring to normal condition.
@wanted5025
@wanted5025 2 месяца назад
Plz watch all videos and get the answer 😊
@alexantony6417
@alexantony6417 2 месяца назад
This is my view añd suggestion.upon them to decide.pls don't misunderstand
@renjumonrenjumon6485
@renjumonrenjumon6485 2 месяца назад
കാര്യങ്ങൾ അറിയാവുന്ന ആൾകാർ എന്തെങ്കിലും പറയുമ്പോൾ കേട്ടു നിൽക്കുക അല്ലാതെ ഇടയിൽ കയറി വെടി വെക്കൽ നിർത്തിക്കോ
@lijojd
@lijojd 2 месяца назад
That's why wearing seatbelt is mandatory
@abinjayanworldtopic2683
@abinjayanworldtopic2683 2 месяца назад
മൂത്താശാരി സീര്യല്ല മൊത്തം ഇടക്കു കേറി വേടി പൊട്ടിക്കുവാണ് 😂😂😂😂
@Rahmath-xt1ce
@Rahmath-xt1ce 2 месяца назад
My dear jalal❤❤❤🎉🎉🎉😊
@factgaragevlogz6270
@factgaragevlogz6270 2 месяца назад
നിനക്കൊക്കെ ഇന്നേലും ആ അവസ്ഥയെ ഓർത്തേലും സംസാരിക്കരുന്നു. പ്രേതീക്ഷിച്ചിരിരുന്നു
@shajijohnvanilla
@shajijohnvanilla 2 месяца назад
ആ വണ്ടി പണിതെടുത്താലും ഒരു കാര്യവുമില്ല, നല്ലത് പൊളിച്ച് വിൽക്കുക ! വലിയ സ്പീഡിൽ wrong side കേറിയുള്ള head on collision 💥 ആണ് , ഭാഗ്യം കൊണ്ടു മാത്രം ആളപായമില്ല!
@muhammedsafvan3816
@muhammedsafvan3816 2 месяца назад
Ningal ee timilum video idaruth Karanam nigalude aduth illa oru sathalath alle oru dgurandham indayath appalum ingal happy ayi video idunne
@loonly__
@loonly__ 2 месяца назад
Ithokke Munpe shoot cheyth vachath ayirikum
@sanalthomas444
@sanalthomas444 2 месяца назад
Ath kollallo earppad
@brainiac2209
@brainiac2209 2 месяца назад
നിങ്ങൾക്ക് ഈ ടൈമിൽ സന്തോഷം ഉള്ള വീഡിയോ കാണാതിരുന്നൂടെ ?????? ദുരന്തങ്ങൾ എല്ലാ കാലത്തും ഉണ്ടാകും അതുകൊണ്ട് എല്ലാവരും ജോലി ഒക്കെ നിർത്തി വീട്ടിൽ ഇരിക്കണോ? ഇതിവരുടെ ജോലി ആണ്. അതവർ ചെയ്തോട്ടെ.....
@praveenjoseysuvi8827
@praveenjoseysuvi8827 2 месяца назад
ആ ചേട്ടന്റെ സംസാരം അല്പം കൂടിയില്ലേ എന്നൊരു സംശയം
@rijosaleo5310
@rijosaleo5310 2 месяца назад
Jalal ikka aal seen anu❤
@sabuappukuttan3407
@sabuappukuttan3407 2 месяца назад
Jalaaaal ikkaaaa❤❤❤❤❤🎉🎉🎉 superb 🎉🎉🎉🎉❤❤
@subinsubramanyan9889
@subinsubramanyan9889 2 месяца назад
നാളത്തെ വീഡിയോ വയനാട് e bull jet 🎉🙏🏻
@basin9803
@basin9803 2 месяца назад
സംഭവം നമ്മള് പറവൂർക്കാര ന്നാലും ജലാൽക്കാ ചെവിതിന്നല്ലേ ഇങ്ങിനെ 😂😂😂
@RoshindK
@RoshindK 2 месяца назад
നിങ്ങളുടെ മെക്കാനിക്കിനെ എന്തോ ഒരു😅😅😅 എന്നൊരു സംശയം
@visakhbabu844
@visakhbabu844 2 месяца назад
ഒരാൾ സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കാതിരിക്കുക
@dineshdina2302
@dineshdina2302 2 месяца назад
ഇതാണല്ലേ ഇ ബമ്പർ അടിച്ചു ബമ്പർ അടിച്ചു പറയുന്നേ 😉 അങ്ങനെ ബമ്പർ അടിച്ചവരെയും കണ്ടു 😁
@sandeepmeledath4479
@sandeepmeledath4479 2 месяца назад
എല്ലാം നല്ലതിന് 🎉🎉🎉🎉 Jalalkkakk🎉🎉🎉
@BadBoy-uw2ui
@BadBoy-uw2ui 2 месяца назад
അവിടെ ഇരിക്കുന്ന കരിസമ ബൈക്ക് കൊടുക്കുമോ
@YounusMehran-dj5hf
@YounusMehran-dj5hf 2 месяца назад
2014,15 model Ecosport automatic petrol ആരുടെ കയ്യിൽ വിൽക്കാനുണ്ടെങ്കിൽ അറിയിക്കുക
@sammuttan
@sammuttan 2 месяца назад
Evde machane vedio upload akkathadh endhan😢
@Karthyayani-sl1vl
@Karthyayani-sl1vl 2 месяца назад
Kili poya mechanic 😂
@shajil5087
@shajil5087 2 месяца назад
Kerala Yotubers ningal wayanad nu vendi enthangilum sahayam cheyyan plan undo😢
@varietyofgemstones
@varietyofgemstones 2 месяца назад
ഇത് പണിത് ഇറങ്ങുമ്പോൾ ഒരു amount avuloo
@anuroopapm5738
@anuroopapm5738 2 месяца назад
Mercykutty
@vravichandranmenon764
@vravichandranmenon764 2 месяца назад
Why are you restoring a scrap vehicle when you have already purchased a replacement. This is good for content but of no use to you.
@lenshuttergram5340
@lenshuttergram5340 2 месяца назад
Kazapp alland enth 😂
@Mrintrovert-rj8ju
@Mrintrovert-rj8ju 2 месяца назад
No it's not just a scrap vehicle it saved there whole family. We all have commitments to something which had no life. Why don't think that the vehicle had a life . Give some respect bro.
@manumathew4004
@manumathew4004 2 месяца назад
വായ്‌താളം വിടാതെ സ്റ്റാർട്ട്‌ ആക്ക്
@sudharshradhakrishnan1358
@sudharshradhakrishnan1358 2 месяца назад
Pajero പണിയാൻ കേരളത്തിൽ ഏറ്റവും നല്ല വർക്ക്‌ ഷോപ്പ് പാലായിൽ ഉണ്ട് വാണിസ് വെള്ളിയെപ്പള്ളി... പാലായിൽ നിന്നും 2km.. Near kadappattoor temple റൂട്ട്
@Anishashok1993
@Anishashok1993 2 месяца назад
New video abin anna ❤
@nibuthomas6268
@nibuthomas6268 2 месяца назад
Ebulljet pls donate for waynad
@Ashish-yt_123
@Ashish-yt_123 2 месяца назад
Pray for arjun
@scienceofazad
@scienceofazad 2 месяца назад
ഞാൻ ജാർഘണ്ടിൽ ആണ്
@blackruinner7347
@blackruinner7347 2 месяца назад
8K Resolution Is where
@jiyasmuhammad
@jiyasmuhammad 2 месяца назад
ഇന്ന് വീഡിയോ പോസ്റ്റ് ചെയ്യരുത്ആയിരുന്നു
@akkooz
@akkooz 2 месяца назад
video illlayye
@AsiyaAsi-r2v
@AsiyaAsi-r2v 2 месяца назад
Najeebka enth patty video onnum kanunillallo
@xpgamer7217
@xpgamer7217 2 месяца назад
കിടന്നു കാണുന്നവർ ഉണ്ടോ
@RoshindK
@RoshindK 2 месяца назад
ഒന്നു പോടാ
@sakusaku9383
@sakusaku9383 2 месяца назад
Ivide visvasichu kidakkan pattilla wayanad aa
@ajaiajai4354
@ajaiajai4354 2 месяца назад
​@@sakusaku9383 🥺🥺 😢
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 2 месяца назад
കിടന്നുകാണുന്നവൻ വയനാട് ഉരുൾപൊട്ടലിൽ ഒലിച്ചുപോയി 🥹
@sakusaku9383
@sakusaku9383 2 месяца назад
@@ഊക്കൻടിൻ്റു inium pottan chance und pala sthalathum
@ashuacchu6987
@ashuacchu6987 2 месяца назад
Prey for vayanad....😢😢
@geethavn7111
@geethavn7111 2 месяца назад
വേദന കൂടുതലാകുമ്പോൾ തല കറങ്ങും. ലിബിൻ സൂക്ഷിക്കു ഫിസിയോ തെറാപ്പി തുടങ്ങുമ്പോൾ നല്ല വേദനയായിരിക്കുംൾ
@Mydearmalayaliees
@Mydearmalayaliees 2 месяца назад
ഫ്രണ്ടിൽ ക്രാഷ് ഗാർഡ് ഉണ്ടായിരുന്നെങ്കിൽ ഇത്രയും അധികം മുൻഭാഗം തകരില്ലായിരുന്നു അതിനു നമ്മുടെ മഹത്തായ നിയമം അനുവദിക്കില്ലല്ലോ 😏
@subinsubramanyan9889
@subinsubramanyan9889 2 месяца назад
നിങ്ങൾക്ക് നമ്മുടെ നാട് ഇങ്ങനെ നിക്കുമ്പോൾ എങ്ങനെ vlog ചെയ്യുന്നു. കഷ്ട്ടം തന്നെ. ഇഷ്ട്ടമായിരുന്നു ഈ ഒരു time.... നമിച്ചു 🙏🏻
@eldhojoy97
@eldhojoy97 2 месяца назад
നാട് മുഴുവൻ വിഷമിക്കുമ്പോൾ ചേട്ടന് എങ്ങനെ വീഡിയോ കാണാൻ തോന്നുന്നു 🥴
@v_K0808
@v_K0808 2 месяца назад
Sunday anu video edukunne enu athil correct ayi parayundalo… pinne entha ?
@fahuser
@fahuser 2 месяца назад
Ninak ingane phonil kutthi you tube chrome keran ariyam namichu nina oky ith polatha kore vannagal
@athulkrishna.n.kkrishna3654
@athulkrishna.n.kkrishna3654 2 месяца назад
Munne edutha video aane bro.. Kashttam inganathe ore avasthelum video kanditte negative adukunnele 🥴
@fahuser
@fahuser 2 месяца назад
@@athulkrishna.n.kkrishna3654 bro oru 100 g pay ittu tharo 💔🥺
@mastermystery3608
@mastermystery3608 2 месяца назад
Sir joshbi original frnd
@savadvp1652
@savadvp1652 2 месяца назад
Pray for arjun😥
@ahmedhussain6449
@ahmedhussain6449 2 месяца назад
ഞങ്ങൾക്ക് ഒന്നും പണിയണ്ടൻ്റെ പൊന്നൊ...നീ തന്നെയങ്ങ് പണിതോണ്ടാ മതി😂
@abdullahhamsa8365
@abdullahhamsa8365 2 месяца назад
Pray for Wayanad
@binovarghese5014
@binovarghese5014 2 месяца назад
Promotion nu vendi aano family muzhuvan yathra thudangiyath oru dhivasathekku?
@manu-gi2lr
@manu-gi2lr 2 месяца назад
Mechanic nu swalpam excitment kooduthala 😂
@udhayakumarkb1919
@udhayakumarkb1919 2 месяца назад
Storme onnu tata de nalla service centeril ketti service cheyyu
Далее
ഞങ്ങൾ പെട്ടു
32:11
Просмотров 170 тыс.