Тёмный
No video :(

വണ്ണം കുറയും വെളുക്കും എല്ല് പല്ല് ഹാർട്ട് രക്തം കണ്ണ് മുടി The Godess of leaves Moringa recipes 

Life Divine
Подписаться 186 тыс.
Просмотров 171 тыс.
50% 1

മുരിങ്ങയില കൊണ്ടുള്ള രുചികരമായ വിഭവങ്ങൾ ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം.
എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങൾ . കുഞ്ഞുങ്ങൾ മുതൽ എല്ലാവരും നിർബന്ധമായും കഴിച്ചിരിക്കേണ്ട പ്രകൃതിയുടെ വരദാനം.
The Super green food
Plant based protein
Never miss it
Satiety index - • വേഗം വണ്ണം കുറയാൻ ഈ fo...
Magical diet plan- • My magical healthy die...
കുടലിലേക്ക് tour - • രണ്ടാമത്തെ തലച്ചോറിനെ ...
വെള്ളം - • നിന്ന് കൊണ്ട് വെള്ളം ക...
കള്ള വിശപ്പ് - • ഇടയ്ക്കിടെ വിശക്കുന്നെ...
Fat cutter drink - • Fat cutter drink | Wei...
Manjal tea - • Weightloss ന് പറ്റിയ അ...
Mushroom - • മഷ്റൂമും മേത്തി റൊട്ടി...
Paneer - • പനീർ കഴിക്കുന്നത് വണ്ണ...
Weight loss meditation - • How to lose weight wit...
Moong dal- • മുളപ്പിച്ച ചെറുപയർ Sal...
Pumpkin - • മത്തങ്ങ വണ്ണം കുറയ്ക്ക...
Chia seed - • Chia seeds | വണ്ണം കുറ...
English Guru - • Video
#lifedivine #fitness #foodhabits #weightloss #aging #health #healthyfood

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 520   
@sumashiva2108
@sumashiva2108 2 года назад
തമിഴ്‌നാട്ടിൽ ആണ് അത്കൊണ്ട് കാശ് കൊടുത്താണ് വാങ്ങുന്നത്. ഒരുകെട്ട് വാങ്ങി clean ചെയ്ത് plastic box ൽ ആക്കിവച്ച് daily ഓരോ പിടി എടുത്ത് ഒരു ഇഞ്ചി കഷ്ണം ഇട്ട് അരച്ച്. അരിച്ചതിന് ശേഷം morning കുടിയ്ക്കും വേണമെങ്കിൽ lemon juice. തേൻ ചേർക്കാം.. One month ൽ 12kg കുറച്ചു..
@LifeDivine
@LifeDivine 2 года назад
🙏👍🏼
@jassena4563
@jassena4563 2 года назад
Diet cheithano 12 kg kuranjad...verum vayaril ano kudichad..pls reply
@daffodils4873
@daffodils4873 2 года назад
ഞങ്ങൾ കേരള നാട്ടുമ്പുറത്തുകാർ പരിപ്പ് വെന്ത് അരപ്പും അരച്ച് വച്ചതിനു ശേഷം മാത്രമേ കറിക്ക് മുരിങ്ങയില ഓടിക്കുകയുള്ളൂ ഫ്ലാറ്റിൽ അല്ലെങ്കിൽ growbagilo ചാക്കിലോ മണ്ണ് നിറച്ചു ഒരു മരം വളർത്തിയെടുക്കാൻ പറ്റില്ലേ. എപ്പോഴും എടുത്തുകൊണ്ടിരുന്നാൽ വലിയ മരം ആകില്ല. കറിവെക്കാൻ സമയം കിട്ടാതിരുന്നാൽ ഞങ്ങൾ ഒടിച്ചെടുത്ത ഇല 1 മണിക്കൂർ ആയുള്ളൂ എങ്കിൽ പോലും ഉപയോഗിക്കില്ല കളയും. വിഷാംശം ഉണ്ടാകും എന്നാണ് പണ്ടുള്ള കാരണവന്മാർ പറയുന്നത്. അറിവില്ലാത്തതു കൊണ്ടാണോ എന്നറിയില്ല.
@GRASSYELLOW
@GRASSYELLOW 2 года назад
മുരിങ്ങ ജൂസ്സും മരിങ്ങ ദോശയും സൂപ്പര്‍. അതൊടൊപ്പം നല്ല അവതരണവും.
@LifeDivine
@LifeDivine 2 года назад
🙏👍🏼
@shajilkumar2388
@shajilkumar2388 2 года назад
വളരെ നന്നായിട്ടുണ്ട് ചേച്ചി. നല്ല പെർഫോമൻസ്, നല്ല അറിവ്.
@LifeDivine
@LifeDivine 2 года назад
👍🏼🙏
@esthers2175
@esthers2175 2 года назад
Thyroid patient kazikkamo
@suajith6247
@suajith6247 2 года назад
ഇത്രയ്ക്കും പ്രോട്ടീൻ മുരിങ്ങയിലയിൽ ഉണ്ടെന്നു അറിയില്ലായിരുന്നു. Thanks😍 തൈലത്തിനു വേണ്ടി കാത്തിരിക്കുന്നു
@LifeDivine
@LifeDivine 2 года назад
🌺🙏👍🏼
@adventuresofshasmeen1729
@adventuresofshasmeen1729 2 года назад
Protiens alla vitamins minerals
@user-qf6bi6bg9x
@user-qf6bi6bg9x 9 месяцев назад
Supper Avatharanam Valare Santhoshamayi.
@umaivaumai9446
@umaivaumai9446 2 года назад
എന്റെ വീട്ടിലുണ്ട് ദാരാളം ഉപയോഗിക്കാറുണ്ട് very useful vedio
@LifeDivine
@LifeDivine 2 года назад
🙏👍🏼
@mydreamworld1595
@mydreamworld1595 2 года назад
Thank you for sharing valuable informations to us.
@LifeDivine
@LifeDivine 2 года назад
👍🏼🙏
@jayannu430
@jayannu430 2 года назад
Super.God bless you. E arivu paranju thanathinu orupadu thanks
@LifeDivine
@LifeDivine 2 года назад
👍🏼🙏
@priyanair1848
@priyanair1848 2 года назад
Super Thank you Mam
@LifeDivine
@LifeDivine 2 года назад
🙏🌺👍🏼
@arathimr2376
@arathimr2376 Год назад
ഞാൻ ഉപയോഗിക്കാറുണ്ട് തലമുടികും മുഖത്തിനു० സൂപ്പറാണ് ❤❤❤ പക്ഷേ എന്നു० കഴിക്കാൻ എനിക്കു മടിയാണ്.ദോശ ആയി ട്ട് കഴിക്കാൻ ബുദ്ധിമുട്ടില്ല. But ഇത്രേം 😳ഗുണം ഉണ്ടാകുമെന്ന് അറിഞ്ഞില്ല.ഇനി ഞാൻ എന്നു० കഴിക്കു०. 🤩
@LifeDivine
@LifeDivine Год назад
🙏🙏
@asiyabeevi8586
@asiyabeevi8586 2 года назад
Ivde nirachum muringailayaanu.kureemarangal undu.suuper 👌👌👌👌👌👍👍👍👍👍👍
@LifeDivine
@LifeDivine 2 года назад
🙏🌺👍🏼
@ponnammageorge4703
@ponnammageorge4703 2 года назад
Your information is wonderful. Thanks madam. Shared to many from my side.
@LifeDivine
@LifeDivine 2 года назад
👍🏼🙏Thank u
@user-qf6bi6bg9x
@user-qf6bi6bg9x 9 месяцев назад
Thank U.
@LifeDivine
@LifeDivine 9 месяцев назад
🙏🙏
@MohammedAshraf-n6
@MohammedAshraf-n6 2 года назад
Of course, ma'm
@LifeDivine
@LifeDivine 2 года назад
👍🏼🙏
@josepj9864
@josepj9864 Год назад
Good thanku
@daffodils4873
@daffodils4873 2 года назад
മുരിങ്ങയില ഓടിച്ചെടുത്ത ഉടനെ കറി വെക്കണം അല്ലെങ്കിൽ വിഷമയമാകും എന്ന് പഴയ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് ഇതിൽ എന്തെങ്കിലും ശാസ്ത്രീയത ഉണ്ടോ എന്നറിയില്ല. പക്ഷേ രുചിയിൽ വെത്യാസം ഉണ്ട്.
@shainvyom
@shainvyom 2 года назад
ഇതിൽ iron alle കൂടുതൽ. ചിലപ്പോൾ തുരമ്പ് ആയി മാറുമയിരിക്കും.
@thomascherian6297
@thomascherian6297 2 года назад
We have simple receipt.Add little mornings leaves with hot cooked rice.This helps to reduce blood pressure.Thanks
@LifeDivine
@LifeDivine 2 года назад
👍🏼🙏
@mariyakuttyv.m4273
@mariyakuttyv.m4273 2 года назад
God Bless mam. Good performance. Thanks 4 U. I like
@LifeDivine
@LifeDivine 2 года назад
🙏👍🏼
@sajnapennumma4939
@sajnapennumma4939 2 года назад
നന്നാക്കാൻ ഇത്ര ബുദ്ധിമുട്ടൊന്നുമില്ല നിങ്ങൾക്കൊക്കെയല്ലേ ബുദ്ധിമുട്ട് ഞങ്ങൾക്കൊക്കെ എന്നും മുരിങ്ങയില തന്നെ😄😄
@LifeDivine
@LifeDivine 2 года назад
😄🙏
@adhamkottilingal9346
@adhamkottilingal9346 2 года назад
Hahahahaha
@Nachoosworld3301
@Nachoosworld3301 2 года назад
Allapinne 😄😄
@raghunath4063
@raghunath4063 2 года назад
😂
@manjulakv4963
@manjulakv4963 Год назад
Very very thanks
@user-rj4lj6sh4d
@user-rj4lj6sh4d 5 месяцев назад
സൂപ്പർ മോളേ
@fannyissac7398
@fannyissac7398 2 года назад
Hi Ma'am! The research website that showcases the benefits of Moringa leaves does not mention the quantity of Moringa leaves to consume to meet the daily requirement of Vitamin C, A, Calcium, Iron etc
@LifeDivine
@LifeDivine 2 года назад
🙏👍🏼
@njijeeshnandanath6432
@njijeeshnandanath6432 2 года назад
ഉപകാര പ്രദമായ വീഡിയോ, നന്ദി..
@LifeDivine
@LifeDivine 2 года назад
🙏👍🏼
@tituschalakudy
@tituschalakudy 2 года назад
മുരിങ്ങയില എന്നും super തന്നെ. Good presentation. 👍
@LifeDivine
@LifeDivine 2 года назад
👍🏼🙏
@sreevalsam1043
@sreevalsam1043 2 года назад
Muringha...annum ruchikaram..murigha...chakkakkuru kari are tastum, helthiyumanu.
@LifeDivine
@LifeDivine 2 года назад
🌺🙏👍🏼
@priyanair1848
@priyanair1848 2 года назад
Receipes super
@LifeDivine
@LifeDivine 2 года назад
, 👍🏼🙏🌺
@valsalasoman974
@valsalasoman974 2 года назад
Super, Thank u.
@LifeDivine
@LifeDivine 2 года назад
🙏👍🏼
@kunhimohammed2359
@kunhimohammed2359 2 года назад
ഇതു ഉപകാരപ്രതമായ ഒരറിവായി നന്ദി സോമച്ച്
@LifeDivine
@LifeDivine 2 года назад
👍🏼🙏
@anumonkg1304
@anumonkg1304 2 года назад
നന്ദി നമസ്കാരം മാഡം... .സൂപ്പർ വീഡിയോ...
@LifeDivine
@LifeDivine 2 года назад
👍🏼🙏
@ummasdaily68
@ummasdaily68 2 года назад
ഇതിന്റെ എല്ലാം recipe എന്റെ chanel ഇട്ടിട്ടുണ്ട് ഏല്ലാവർക്കും അറിവ് പകരുന്ന video super 💖💖💖💖💖
@LifeDivine
@LifeDivine 2 года назад
👍🏼🙏
@sahadevanokveryverythakns.2355
അൽഭുത മുരിങ്ങ.... സൂപ്പർ റെസിപ്പി 🌹🌹
@LifeDivine
@LifeDivine Год назад
🙏🙏
@EqualJustice-4-all
@EqualJustice-4-all Год назад
A very good informative and useful video to maintain human life more healthy, safe and comfortable. Best wishes and a long life.
@LifeDivine
@LifeDivine Год назад
🙏🙏
@EqualJustice-4-all
@EqualJustice-4-all Год назад
@@LifeDivine greetings
@unnikrishnankp8508
@unnikrishnankp8508 2 года назад
നല്ല അവതരണം നന്ദി mam
@LifeDivine
@LifeDivine 2 года назад
🙏🌺👍🏼
@prasannamaniyath5065
@prasannamaniyath5065 2 года назад
@@LifeDivine 🥰
@sindhusreekandapuram6996
@sindhusreekandapuram6996 Год назад
Thank u
@bijupaul7132
@bijupaul7132 2 года назад
താങ്ക് you so much, Superrr 🙏👍👌👌
@LifeDivine
@LifeDivine 2 года назад
👍🏼🙏
@hassannadparamp6994
@hassannadparamp6994 Год назад
വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്.
@LifeDivine
@LifeDivine Год назад
🙏🙏
@ptsuma5053
@ptsuma5053 2 года назад
gud information....
@LifeDivine
@LifeDivine 2 года назад
🙏👍🏼
@gangamg1403
@gangamg1403 2 года назад
റെസിപ്പി സൂപ്പർ....... Thnk U So mch
@LifeDivine
@LifeDivine 2 года назад
🙏🙏
@jayajanottali89
@jayajanottali89 Год назад
Best helth tips.. 👍
@jessysamuel2819
@jessysamuel2819 Год назад
Thanks mole
@LifeDivine
@LifeDivine Год назад
🙏🙏
@priyashyam9703
@priyashyam9703 2 года назад
Addipoli super healthy diet show.
@LifeDivine
@LifeDivine 2 года назад
👍🏼🙏
@premajamohan4685
@premajamohan4685 2 года назад
Super. Thanks
@LifeDivine
@LifeDivine 2 года назад
❤️👍🏼
@jayaprakasan6087
@jayaprakasan6087 Год назад
അവതരണം സൂപ്പർ.... ഞാനും കഴിക്കാറുണ്ട്... ഇനി സ്തിരം കഴിക്കും.. കുടവയർ ഒന്ന് കുറയ്ക്കണം 👍
@LifeDivine
@LifeDivine Год назад
🙏🙏
@noufalekr4236
@noufalekr4236 7 месяцев назад
എന്റെ വീട്ടിൽ ഉണ്ട്, ആരും ശ്രദ്ദിക്കാതെ മുരിങ്ങ കായ പോലും ഉണങ്ങി വീയാരാണ് പതിവ്, മുറ്റത്തെ മുല്ലക്ക് മണമില്ല 😒
@mariyam9907
@mariyam9907 2 года назад
Very informative and useful. Liked it
@LifeDivine
@LifeDivine 2 года назад
👍🏼🙏
@sarojinisaro1279
@sarojinisaro1279 7 месяцев назад
Super mam
@muhammedrabheeh4027
@muhammedrabheeh4027 2 года назад
Thank you
@LifeDivine
@LifeDivine 2 года назад
🌺🙏
@jibu3202
@jibu3202 2 года назад
Very nice 😊 thanks
@LifeDivine
@LifeDivine 2 года назад
😄👍🏼🙏
@psbabupiravanthoor4999
@psbabupiravanthoor4999 2 года назад
നന്ദി നമസ്കാരം 🙏👍🌹❤️
@LifeDivine
@LifeDivine 2 года назад
👍🏼🙏
@amrithadeepu1436
@amrithadeepu1436 2 года назад
Thanks❤❤🥰
@LifeDivine
@LifeDivine 2 года назад
👍🏼🙏
@shajijoseph1969
@shajijoseph1969 2 года назад
നല്ല അവതരണം നന്ദി.
@LifeDivine
@LifeDivine 2 года назад
🙏👍🏼
@dirarputhukkudi9049
@dirarputhukkudi9049 Год назад
ഞാൻ കുക്കറിൽ കഞ്ഞി വെക്കുമ്പോൾ അതിൽ മുരിങ്ങ ഇല ഇട്ടു വേവിച്ചു ആ കഞ്ഞി സ്ഥിരമായി കുടിച്ചു കൂടെ...😮.. സിസ്റ്റർ..... 🌹
@LifeDivine
@LifeDivine Год назад
👍🏼🙏Sure
@minithomas4036
@minithomas4036 2 года назад
Simple present ation
@LifeDivine
@LifeDivine 2 года назад
👍🏼🙏
@jajasreepb3629
@jajasreepb3629 2 года назад
Namaskaram. Molu. Muringayila Nalla bhakshnamanu.
@LifeDivine
@LifeDivine 2 года назад
🌺👍🏼🙏
@sayonara11111
@sayonara11111 2 года назад
Engine vannoo aavo ee video enikku...itz divinely guided....new subbie....thnq so much for this video...🕉️🕉️❤️❤️🙏🙏😊
@LifeDivine
@LifeDivine 2 года назад
🙏🌺👍🏼
@sayonara11111
@sayonara11111 2 года назад
Thnq so much for pinning my comment...an Awakened Soul...❤️❤️🕊️🕊️🙏🙏😊
@ashapillai5690
@ashapillai5690 2 года назад
Very nice Mam 👍🌷
@LifeDivine
@LifeDivine 2 года назад
🌺🙏
@girijac6934
@girijac6934 2 года назад
@@LifeDivine വലിയ ഉപകാരം mam.
@suharaibrahimav9223
@suharaibrahimav9223 2 года назад
🌹❤️സൂപ്പർ സിസ്റ്റർ. ഞാൻ മക്കൾക്കു ഷെയർ ചെയ്തു
@LifeDivine
@LifeDivine 2 года назад
🙏👍🏼
@YT-kc9ji
@YT-kc9ji 2 года назад
Thanks 👍👍👍
@LifeDivine
@LifeDivine 2 года назад
🙏👍🏼
@nimmy7744
@nimmy7744 2 года назад
Thaank U. Somuch,🙋Subscribed 💝💝💝God Bless 💪
@LifeDivine
@LifeDivine 2 года назад
🌺🙏👍🏼
@gitadas2322
@gitadas2322 2 года назад
hi eniku innu kitty ttoo delhi I mathil Keri kattu pottychu 😀 egg ,coconut and moringa leaves my favourite ...super
@LifeDivine
@LifeDivine 2 года назад
👍🏼🙏
@sudhashankar6379
@sudhashankar6379 2 года назад
Kochhunnalil Kattad koottumbol onnu taste koodutalaayirunnu😄😄😄 ippol ellam veettil tanne vechu pidippichittundu
@manikuttanmani2996
@manikuttanmani2996 2 года назад
Valare seriyaya kariangalanu paranjathe
@LifeDivine
@LifeDivine 2 года назад
🙏
@akhilap2764
@akhilap2764 2 года назад
thanks
@LifeDivine
@LifeDivine 2 года назад
👍🏼🙏
@sarangps9321
@sarangps9321 2 года назад
Good presentation 🌹🌹🌹I like it...!!!!🌹🌹🌹
@LifeDivine
@LifeDivine 2 года назад
👍🏼🙏
@radhalaxman5400
@radhalaxman5400 2 года назад
Good information thankyou
@sumojnatarajan7813
@sumojnatarajan7813 2 года назад
Great information congrats 🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌
@LifeDivine
@LifeDivine 2 года назад
🙏👍🏼
@Naruto99999
@Naruto99999 2 года назад
സൂപ്പർ
@LifeDivine
@LifeDivine 2 года назад
🙏👍🏼
@leelasahadevan9940
@leelasahadevan9940 2 года назад
Super
@LifeDivine
@LifeDivine 2 года назад
🙏👍🏼
@maryexpert216
@maryexpert216 2 года назад
Chechy I am 8 month pregnant with gestational diabetics. Can I still take the smoothie?? Coz it do have coconut milk . Please reply
@LifeDivine
@LifeDivine 2 года назад
🙏👍🏼 ഡോക്ടർ പറയുന്നതു പോലെ ചെയ്യു ട്ടോ .❤️
@soumyas5708
@soumyas5708 2 года назад
Very valuable information.Thank you very much.
@LifeDivine
@LifeDivine 2 года назад
👍🏼🙏🌺
@anilkumaranilkumar1339
@anilkumaranilkumar1339 Год назад
Useful🙏
@LifeDivine
@LifeDivine Год назад
👍🏼🙏
@shejina.t.s2980
@shejina.t.s2980 2 года назад
Very gd
@LifeDivine
@LifeDivine 2 года назад
👍🏼🙏🌺
@gangabai870
@gangabai870 2 года назад
Great video!
@LifeDivine
@LifeDivine 2 года назад
👍🏼🙏
@vijaylakshmik635
@vijaylakshmik635 2 года назад
Very good
@LifeDivine
@LifeDivine 2 года назад
🙏👍🏼
@rajeenamuhsin5626
@rajeenamuhsin5626 2 года назад
ഇനി മുരിങ്ങയില അന്വേഷിച്ചൊരു നടപ്പുണ്ട് മോളേ...
@LifeDivine
@LifeDivine 2 года назад
😄🌺🙏
@binduvarma4327
@binduvarma4327 2 года назад
Super presentation
@LifeDivine
@LifeDivine 2 года назад
👍🏼🙏
@lalithambikat3441
@lalithambikat3441 2 года назад
നല്ല അവതരണം നന്നായി ഇഷ്ടപെട്ടു ഞാൻ മോളുടെ ചാനൽ രണ്ടാമത്തെ പ്രാവശ്യമാണ് കാണുന്നത് Subscrib ചെയ്തു കെട്ടോ ഇനിയും ഇതുപോലുള്ള നല്ല നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു താങ്ക് യൂ
@LifeDivine
@LifeDivine 2 года назад
🙏👍🏼
@amalabindhu2801
@amalabindhu2801 2 года назад
Very nice dear chechi
@LifeDivine
@LifeDivine 2 года назад
👍🏼🙏
@reenajose5528
@reenajose5528 2 года назад
Murigga. Eila/chakkakkuru. Thoran Parippu/muriga eila Muriga eila/mutta thoran
@LifeDivine
@LifeDivine 2 года назад
🙏👍🏼
@aparnaparuz2568
@aparnaparuz2568 2 года назад
Super🤩👍😍
@mayamuraly3320
@mayamuraly3320 2 года назад
Super 🥰
@LifeDivine
@LifeDivine 2 года назад
🙏👍🏼
@sreelekhas8202
@sreelekhas8202 2 года назад
Ys, നല്ല അവതരണം
@LifeDivine
@LifeDivine 2 года назад
🙏🌺
@RaghunathkRaghuraghu
@RaghunathkRaghuraghu 2 года назад
Super 🙏🏻🙏🏻🙏🏻🙏🏻🙏🏻
@LifeDivine
@LifeDivine 2 года назад
🙏👍🏼
@omanomz4509
@omanomz4509 2 года назад
സൂപ്പർ 🙏🌹🌹🌹👍
@LifeDivine
@LifeDivine 2 года назад
🙏👍🏼
@geethad9074
@geethad9074 2 года назад
ഷുഗർ, പ്രഷർ ഇവനല്ലതുപോലെ കുറയ്ക്കുന്ന ഒന്നാണ് 100 % ഉറപ്പാണ് ഞാൻ മുരിങ്ങയില ജൂസ് കുടിയ്ക്കാറുണ്ട്
@LifeDivine
@LifeDivine 2 года назад
🙏👍🏼
@rajimohanan9234
@rajimohanan9234 2 года назад
Super super
@jelinsabu2746
@jelinsabu2746 2 года назад
@@LifeDivine qqq
@jelinsabu2746
@jelinsabu2746 2 года назад
@@LifeDivine qqq
@ushatc9454
@ushatc9454 2 года назад
@@LifeDivine ppppppppppppppppppppppppppppppppppp
@sudheeshkv2739
@sudheeshkv2739 2 года назад
Good👍chechi
@LifeDivine
@LifeDivine 2 года назад
🙏👍🏼
@muthujr2850
@muthujr2850 2 года назад
So very😊 good👍👍
@LifeDivine
@LifeDivine 2 года назад
👍🏼🙏
@bhaskaranmulakkal4895
@bhaskaranmulakkal4895 2 года назад
നന്നായി.
@LifeDivine
@LifeDivine 2 года назад
🙏👍🏼
@rosemarysarads7190
@rosemarysarads7190 2 года назад
ചില ആൾക്കാർക്ക് മുരിങ്ങയില ഉപയോഗിച്ച് വയറിളക്കം പിടിക്കും എനിക്കൊരു ഇഷ്ടം മുരിങ്ങയില മുരിങ്ങക്കായ മുരിങ്ങ ഇല ചൂട് ചോറ് കഴിക്കാൻ എന്താ ടേസ്റ്റ്
@LifeDivine
@LifeDivine 2 года назад
🙏👍🏼
@mridhuljacob7096
@mridhuljacob7096 2 года назад
Suuuuuuper!
@LifeDivine
@LifeDivine 2 года назад
🙏👍🏼
@bindhuarunda5180
@bindhuarunda5180 Год назад
Super🙏
@LifeDivine
@LifeDivine Год назад
🙏🙏
@lalyvasudevan
@lalyvasudevan 2 года назад
superbly
@LifeDivine
@LifeDivine 2 года назад
🙏👍🏼
@shejithondangattil8030
@shejithondangattil8030 2 года назад
Super 💕💕
@LifeDivine
@LifeDivine 2 года назад
🙏👍🏼
@mincraft399
@mincraft399 2 года назад
മുരുങ്ങയിലകൊണ്ട് ഞാനും അടിപൊളി കറി ആക്കാറുണ്ട്.അതിന്റെ ഒരു വീഡിയൊ ഇട്ടിരുന്നു
@LifeDivine
@LifeDivine 2 года назад
🙏👍🏼
@sajik8351
@sajik8351 2 года назад
അവതരണം നന്നായി
@LifeDivine
@LifeDivine 2 года назад
🙏👍🏼
@saleenafiroz8310
@saleenafiroz8310 2 года назад
Super👌🏻👌🏻👌🏻🌹🌹🌹
@LifeDivine
@LifeDivine 2 года назад
🙏👍🏼
@sandhyapr7290
@sandhyapr7290 2 года назад
Adipowli
@LifeDivine
@LifeDivine 2 года назад
👍🏼🙏
@shylajanarayanan6269
@shylajanarayanan6269 2 года назад
സൂപ്പർ 👍👍👍
@LifeDivine
@LifeDivine 2 года назад
🙏👍🏼
@shirlyjs190
@shirlyjs190 2 года назад
Ente veetil 2 maram undu njan use cheyarundu Arachu thalayil theyikunathum mudikozhichilnu nallathannuu
@LifeDivine
@LifeDivine 2 года назад
🌺🙏👍🏼
@angelsusanpunnen3577
@angelsusanpunnen3577 2 года назад
Super 👍🏻
@salamkappil9320
@salamkappil9320 2 года назад
Good info sister to community
@LifeDivine
@LifeDivine 2 года назад
🙏👍🏼
@rajuvr5986
@rajuvr5986 2 года назад
Valiyakndupidutham🤩
@LifeDivine
@LifeDivine 2 года назад
🙂
@minimadhavan9204
@minimadhavan9204 Год назад
സൂപ്പർ വീഡിയോ
@LifeDivine
@LifeDivine Год назад
🙏🙏
@sarenthvallath1750
@sarenthvallath1750 Год назад
Hi, in which month we should not take the 🍃 from the tree?
@LifeDivine
@LifeDivine Год назад
കക്കിടകം🙏
Далее
الذرة أنقذت حياتي🌽😱
00:27
Просмотров 11 млн
الذرة أنقذت حياتي🌽😱
00:27
Просмотров 11 млн