Тёмный

വധുവിനെ ആവശ്യമുണ്ട് ജിനീഷ് ന്റെ ജോലി അറിഞ്ഞാൽ നിങ്ങൾ ഞെട്ടും 

Different Marriage Platform
Подписаться 195 тыс.
Просмотров 103 тыс.
50% 1

Опубликовано:

 

24 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@user-vw6fr2oy9w
@user-vw6fr2oy9w Месяц назад
നല്ല ഒരു പങ്കാളിയെ ദൈവം പെട്ടെന്ന് കൊടുക്കട്ടെ
@user-kx8uy2td4g
@user-kx8uy2td4g 2 месяца назад
ജിനീഷിനെ മനസിലാക്കി കൂടെ ഫുൾ സപ്പോർട്ടോടെ നോക്കുന്ന ഒരാളെ ദൈവം തന്നു അനുഗ്രഹിക്കട്ടെ. അതിനു ഏല്ലാവർക്കും ഒരുമിച്ചു പ്രാർത്ഥിക്കാം.
@ulekhavayanad555
@ulekhavayanad555 2 месяца назад
ജി നീ ഷിന് നല്ല ഒരു വധുവിനെ കിട്ടട്ടെ ഇമാ അള്ളാ
@sukumarvengulam117
@sukumarvengulam117 Месяц назад
എത്രയും പെട്ടന്ന് നല്ലൊരു ജീവിത പങ്കാളിയെ കിട്ടട്ടെ.❤ നല്ലൊരു അച്ഛനും അമ്മയും ഉള്ളത് തന്നെ ഭാഗ്യമാണ്. വിവാഹപ്രായം കഴിഞ്ഞാലും വിവാഹം ശരിയാകാത്തവർക്ക് ഇയാളുടെ വേദന മനസിലാവും. എല്ലാം ശരിയാവും.
@basheerpareed9985
@basheerpareed9985 2 месяца назад
ജിനീഷിന് നല്ലൊരു പങ്കാളിയെ ദൈവം നൽകട്ടെ.
@sanhasahal508
@sanhasahal508 2 месяца назад
അള്ളാഹു നല്ല ഒരു വധുവിനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲
@alavisafa7940
@alavisafa7940 Месяц назад
പെട്ടെന്ന് തന്നെ വിവാഹം നടക്കട്ടെ പ്രാർത്ഥിക്കുന്നുണ്ട് ആശംസകൾ നേരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട
@pachi46
@pachi46 2 месяца назад
ഈ മോനിക്ക് നല്ലൊരു വിവാഹം വരട്ടെ
@shameermadani
@shameermadani 2 месяца назад
നല്ലൊരു ചെറുപ്പക്കാരൻ, നല്ല ബന്ധം ഉണ്ടാവട്ടെ
@ammuthrikkakara2824
@ammuthrikkakara2824 2 месяца назад
എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ
@anees3876
@anees3876 2 месяца назад
Jineesh bro don't worry nalla oru bariyana kittum adipoli family .❤❤❤ God bless you bro
@creative7928
@creative7928 Месяц назад
എത്രയും പെട്ടെന്ന് വിവാഹം ശരിയാവട്ടെ .പ്രാർത്ഥിക്കുന്നു. വിവാഹം ശരിയായൽ വീഡിയോ ഇടണേ.
@sojanph3204
@sojanph3204 2 месяца назад
എല്ലാതരത്തിലും നോക്കിയാൽ ഏറ്റവും നല്ല ബന്ധം .പൊന്ന് പോലെ അവര് നോക്കും
@pmasathar
@pmasathar 2 месяца назад
എത്രയും പെട്ടെന്ന് നല്ല ഒരു പങ്കാളിയെ കിട്ടട്ടെ
@safiyasafiya8645
@safiyasafiya8645 2 месяца назад
Hamsaka ningale number kittumo ente bronte marriage karyam parayana
@uthamankurup8745
@uthamankurup8745 Месяц назад
ഇതൊരു ജനീഷിന്റെ മാത്രം കഥയല്ല ഇതുപോലെ ഒരായിരം ജിനീഷ് മാർ ഇവിടെയുണ്ടെന്ന് ഇവിടത്തെഇവിടെയുണ്ടെന്ന് ഇവിടുത്തെ പെൺകുട്ടികൾ ചിന്തിക്കേണ്ടതായിട്ടുണ്ട്ഇവിടെയുണ്ടെന്ന് ഇവിടത്തെ പെൺകുട്ടികൾ ചിന്തിക്കേണ്ടതായിട്ടുണ്ട് പ്രതാപത്തിന്റെയും പണത്തിന്റെയും പിന്നാലെ ഓടി ജാഡയിൽ പ്രേമിച്ചു ഒരുപാട് പെൺകുട്ടികൾ ജീവിതം പാഴാക്കുകയാണ് അവരോട് ഒരു കാര്യം മാത്രമേ ഓർമിപ്പിക്കാനുള്ള പണമോ സൗന്ദര്യമോ വിദ്യാഭ്യാസമോ ഒന്നുമല്ല കുടുംബജീവിതത്തിന്റെ അടിസ്ഥാന യോഗ്യത പരസ്പരം മനസ്സിലാക്കി ഹൃദയം പങ്കിട്ട് ശാന്തിയും സമാധാനവും നിലനിർത്തുക സ്നേഹത്തിൻറെ മുമ്പിൽ ഒന്നുമല്ല ഞാൻ മുമ്പ് സൂചിപ്പിച്ചതുപോലെ പണമോ സൗന്ദര്യമോ ഒന്നിനും ഉതകല്ല എന്ന് ആദ്യം മനസ്സിലാക്കുക ഒരുപാട് സഹോദരിമാർ കല്യാണം കഴിഞ്ഞ് ആത്മഹത്യയും കൊലയ്ക്കും ഇരയായിട്ടുള്ള നാടാണിത് നോക്കുക തുറന്നു സംസാരിക്കാനുള്ള ധൈര്യവും തന്റേടവും കാട്ടുക ശരിയാണെന്ന് തോന്നുന്നത് സ്വീകരിച്ച് കുടുംബജീവിതത്തിൽ പവിത്രമായ കുടുംബജീവിതം നിലനിർത്താൻ ശ്രമിക്കുക നമ്മൾ നേടിയതൊന്നും നമ്മൾ അല്ല എന്ന വിശ്വാസത്തോടുകൂടി കുടുംബത്തിൽ സ്നേഹം മാത്രം പങ്കുവയ്ക്കുക സ്നേഹത്തെ തോൽപ്പിക്കാൻ ഒരു ധനത്തിൽ ഒരു സൗന്ദര്യത്തിന് സാധ്യമല്ലെന്ന് ഓർക്കുക എല്ലാവർക്കും നന്മ വരട്ടെ
@HassanAthappu
@HassanAthappu 18 дней назад
സത്യം
@Mylifestory350
@Mylifestory350 Месяц назад
നല്ല ഐശ്വര്യം ഉള്ള ആൾ.... നല്ലൊരു പെണ്ണിനെ വേഗം കിട്ടട്ടെ....
@user-pg7mk7dm8f
@user-pg7mk7dm8f Месяц назад
Allahu Ritheesinu nalla oru bendham kodukatte..Nalla payyananu .Etrayum vegam marriage nadakkan njangal ellam allahuvinidu duah cheyyam inshallah
@user-mr7qm4yr5e
@user-mr7qm4yr5e 2 месяца назад
Masha allah nalla aal nalla chiri pettenn seriyakum
@AshrafAli-kd9mc
@AshrafAli-kd9mc 2 месяца назад
What a smile bro love you ❤
@reffu43
@reffu43 2 месяца назад
Nalla family ❤
@reffu43
@reffu43 2 месяца назад
Inshaallah vgm rdyavatte ❤❤
@user-tv5tr1zs7p
@user-tv5tr1zs7p Месяц назад
Nalla adukkum chittayum vrithiyumulla workshop athil ninnum manassilakkam avarude swabavam nalla oru vadhuvine kittatte
@athi3731
@athi3731 Месяц назад
നല്ല ചേട്ടാ സുന്ദരൻ. എത്രയും. പെട്ടെന്ന്. ഒരു. പെണ്ണ്.. ഭാര്യയായി. വരട്ടെ ♥️❤️
@alphonsaamma2976
@alphonsaamma2976 Месяц назад
God bless you jinish🙏🙏🌹🌹🌹
@MiduMinhaj
@MiduMinhaj Месяц назад
എത്രയും വേഗം നല്ല ഒരു കുട്ടിയെ ആ സഹോദരന് ലഭിക്കട്ടെ
@cksidheequechakkara7084
@cksidheequechakkara7084 Месяц назад
Njan dua cheyyaam ellaam sheriyaavatte insha allah
@basheerayar1748
@basheerayar1748 2 месяца назад
ജിനീഷിന് പുറമെകാണാൻ ഒരുകുറവും കാണാനില്ല ഹംസ പറയുന്നതൊക്കെ എല്ലാം മനസ്സിലാകുന്നും ഉണ്ട് ഇൻഷാ അള്ളാഹ് ഇനി അധികം കാത്തിരിക്കേണ്ടിവരില്ല ഒരു കല്യാണ വീഡിയോ താമസിയാതെ ഹംസയിൽനിന്നും പ്രതീക്ഷിക്കുന്നു
@sreedevithulasidas6180
@sreedevithulasidas6180 Месяц назад
Hai Jineesh God Bless You always
@mubashiramubashira4241
@mubashiramubashira4241 2 месяца назад
നല്ല smart boy 👍🏻
@user-wo8gt8md9h
@user-wo8gt8md9h Месяц назад
Nalla family anello nalloru bantham kittattey
@Fatuv
@Fatuv 2 месяца назад
നല്ലൊരു ഭാര്യയെ കിട്ടാൻ പ്രാർത്ഥന
@lucky-yw8dd
@lucky-yw8dd Месяц назад
God bless you 🙏🙏
@shailaka994
@shailaka994 Месяц назад
Allah nallakuttiye kittane jineeshinu
@anooopekek3929
@anooopekek3929 2 месяца назад
Gd...family........❤❤❤❤❤❤
@9997933
@9997933 2 месяца назад
ദൈവം നല്ലരു ഇണയെ നൽകട്ടെ 😍🏃🏻‍♂️
@valsalakumari7858
@valsalakumari7858 Месяц назад
Jineeshntey parimithikalum kazhivum manassilaakki oru penkutti theerchayayum varum,all the best Jineesh
@nani.c5086
@nani.c5086 2 месяца назад
എത്രയും പെട്ടെന്ന് നല്ലൊരു ഭാര്യ കിട്ടും, ഇന്ഷാ അള്ളാഹ്
@ushas8349
@ushas8349 Месяц назад
ഒരു പയ്യൻ ഇതുപോലെ ഇട്ടത് ഓർമ്മയുണ്ടോ അതുപോലെ ആകരുത് കണ്ട അണ്ടനും അടകോടനും വരും
@sandhyaps4268
@sandhyaps4268 Месяц назад
👍 god bless you
@sindhuek3849
@sindhuek3849 Месяц назад
God bless you
@shobhanavijayan-zh7ft
@shobhanavijayan-zh7ft Месяц назад
ഞാൻ കൂത്താട്ടുകുളം കാരനാ എനിക്ക് സൗണ്ട് ഫീൽടാ ഞാൻ ഇവിടെ പോയിട്ടുണ്ട് വണ്ടിയിലെ വയറിങ് കിറ്റ് ശരിയാക്കാൻ
@mercysebastian6065
@mercysebastian6065 Месяц назад
God Bless
@AboobackerVadakoot
@AboobackerVadakoot Месяц назад
നല്ലആത്മാർത്ഥതയുള്ള ഒരു പെൺകുട്ടിയെ പടച്ചവൻ നൽകട്ടെ.
@user-oi8cv8of8j
@user-oi8cv8of8j 2 месяца назад
നല്ല.ഒരാളെ.കിട്ടട്ടെ
@user-sz2us4ys2u
@user-sz2us4ys2u Месяц назад
നല്ല ഒരു മകളെ നല്കട്ടെ
@naseema6352
@naseema6352 2 месяца назад
പെട്ടന്ന് വിവാഹം റെഡി ആവട്ടെ. നല്ല ജീവിതം കിട്ടട്ടെ
@muhammedbasheer6479
@muhammedbasheer6479 2 месяца назад
നല്ല അച്ഛൻ നല്ല അമ്മ വൃത്തി യുള്ള ഫാമിലി 💗💗💗💗
@HassanHassan-mw3cg
@HassanHassan-mw3cg 2 месяца назад
Jenishne daivamanugraikatte
@majeedthattarkandy8825
@majeedthattarkandy8825 2 месяца назад
സൂപ്പർ
@nirmalathayyil3500
@nirmalathayyil3500 23 дня назад
Eeshoye e magani oru enaye nalgi anugrahikaname
@byjugopi2011
@byjugopi2011 Месяц назад
Deivam anugrahekatte
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm Месяц назад
God,bless,you
@shahala-jb2fj
@shahala-jb2fj 2 месяца назад
Pavapetta veetile kuttikal undo pls camante.(18.23)
@maanykuttybaby4763
@maanykuttybaby4763 Месяц назад
നല്ല ഒരു അച്ഛനും അമ്മയും.. ചെക്കനും പാവം പയ്യൻ..ദൈവം അനുഗ്രഹിക്കട്ടെ...പാവം അതിനു ഒരു ജീവിതം കിട്ടും..
@prateeksha3355
@prateeksha3355 Месяц назад
Achan enthelum anadhalayathil nokkunathannu nallatha nalla kuttykal kaannum prarthikkunnu nalloru kuttye kittatte
@arjunmenonkandanat6328
@arjunmenonkandanat6328 2 месяца назад
Gem of a person!
@MohassenBabu-hk8db
@MohassenBabu-hk8db 2 месяца назад
Pavam etreum vegan oru vaduvene kettatte
@riyasvm7794
@riyasvm7794 Месяц назад
Kalangamillatha chiri🎉
@shailaka994
@shailaka994 Месяц назад
AllahuAkbar
@ThrisyammaKX
@ThrisyammaKX Месяц назад
ദൈവം അനുഗ്രഹിക്കട്ടെ. രാവും പകലും🌹🌹🙏🏽🙏
@manujohn5628
@manujohn5628 2 месяца назад
👍👍👍
@shoukathpalliyalithodi6731
@shoukathpalliyalithodi6731 2 месяца назад
നല്ല ഒരു ഇണയെ കിട്ടട്ടെ
@Ayisha78678
@Ayisha78678 2 месяца назад
ഇദ്ദേഹത്തിൻ്റെ വേറേ ചാനൽ ഉണ്ടല്ലൊ Name pls
@anwarnabamol
@anwarnabamol Месяц назад
Age 35 muslim second marriage Malappuram
@mollyjoseph2233
@mollyjoseph2233 Месяц назад
nailaorukuttyekittum❤❤❤
@abdulsalamibnmohammed9566
@abdulsalamibnmohammed9566 Месяц назад
Brother ഹംസ നിങ്ങളുടെ കോൺടാക്ട് ഫോൺ നമ്പർ വേണമായിരുന്നു
@gimagopalan6388
@gimagopalan6388 21 день назад
@anwarnabamol
@anwarnabamol Месяц назад
Good
@alavisafa7940
@alavisafa7940 Месяц назад
എത്രയും പെട്ടെന്ന് ഒരു വിവാഹം നടക്കാൻ
@uthamankurup8745
@uthamankurup8745 Месяц назад
ജിനീഷിന്റെ ജീവിതത്തിൽ നശിപ്പിച്ച ഒരു വാക്ക് അധ്യാപകന്റെ ഒരു വാക്ക് എന്ന് വിശ്വസിക്കാൻ കൊള്ളത്തില്ല ചെരുപ്പ് മാലയാണ് സമൂഹത്തിൽ നടത്തിൊക്കെ ചാട്ടവാർ അടിക്കണം അവനെ അധ്യാപകൻ എന്ന് പറയാൻ തന്നെ മറ്റുള്ള അധ്യാപകർക്ക് നാണക്കേടാണ് സമൂഹത്തിന് നികുതിപ്പണം കൊണ്ട് ഇത്രയും കാലം അവൻ വാങ്ങിയ ശമ്പളം തിരിച്ചുപിടിക്കേണ്ടതാണ് അതാണ് സത്യം ഇങ്ങനെയുള്ളവർ നാട്ടിൽ ജീവിക്കുന്നത് ശരിയല്ല അധ്യാപനത്തിന് യാതൊരു യോഗ്യതയും ആ കക്ഷിക്കില്ല എന്ന് സമൂഹത്തോട് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ് വളരെയധികം അപമതിപ്പുണ്ടാക്കിയ ആ വാക്കാണ് വേദനിപ്പിച്ചത് സമൂഹത്തിൽ കാശുകൊടുത്ത് അധ്യാപക ജോലി വാങ്ങിയാൽ ഇങ്ങനെയൊക്കെ ഇരിക്കും ഇവനെയൊക്കെ ജീവിതകാലം മുഴുവൻ പോറ്റുവാനുള്ള ഗതികേട് സമൂഹത്തിനും ഒരു മരപ്പൊട്ടനെ ആണല്ലോ അധ്യാപകൻ എന്ന് വിളിക്കേണ്ട ഗതികേട് കഷ്ടം സമൂഹമേ മാപ്പ് മാപ്പ്
@nila7860
@nila7860 Месяц назад
Exactly most of them are this type
@manisojan7939
@manisojan7939 2 месяца назад
Hindhu pavapeta penkutykal video cheyu sir please
@usmanpulikkal
@usmanpulikkal 2 месяца назад
അവർ വിളിച്ചാൽ ചെ ല്ലും ബ്രോ
@beeranc.jeddah5479
@beeranc.jeddah5479 2 месяца назад
അവനെ വീഡിയോ ചെയ്യാൻ വിളിച്ചാൽ അല്ലെ bro ചെയ്യാൻപറ്റു.🥰
@JameelaAk-bd5hx
@JameelaAk-bd5hx 2 месяца назад
♥️♥️👍
@user-wc9go6uz1e
@user-wc9go6uz1e Месяц назад
❤❤👍🏻
@hussainmv1914
@hussainmv1914 2 месяца назад
❤❤❤❤❤❤
@mohammedsajeer7025
@mohammedsajeer7025 2 месяца назад
ഒരു ഇണയെ തിരയുന്നു.. സൗദിയിൽ Accountant ആയി വർക്ക്‌ ചെയ്യുന്നു.. First മാര്യേജ്. ശരീരികമായ കുറവുകൾ (അൽഹംദുലില്ലാഹ്). ഒന്നുമില്ല. Middle class ഫാമിലി. വീട്ടിൽ ഉമ്മ മാത്രം. 2 സഹോദരിമാർ വിവാഹം കഴിഞ്ഞു. പുതിയ ഒരു വീട് വർക്ക്‌ കംപ്ലീറ്റ് ആയി.. വളരെ ചെറിയ ബുദ്ധിമുട്ടുള്ള പെൺകുട്ടികളെ ഒക്കെ പരിഗണിക്കും.നികാഹ് ഡിവോഴ്‌സും പ്രശ്നമില്ല.
@ishqemadeena5127
@ishqemadeena5127 2 месяца назад
സ്ഥലം എവിടെ? നിങ്ങളുടെ ഡിമാന്റ് എന്താണ്?
@JasieenaJasi-br2tw
@JasieenaJasi-br2tw 2 месяца назад
വയസ്സ്
@yakoobmarad415
@yakoobmarad415 2 месяца назад
സ്ഥലം എവിടെ
@yakoobmarad415
@yakoobmarad415 2 месяца назад
വയസ എത്ര വിദ്യാഭ്യസം കുറവ ണ് അതായത് പoന വൈല Jo ആ ണ് ഡൈവസ് ആയതാണ്
@user-ur1vq9ld8y
@user-ur1vq9ld8y 2 месяца назад
വേഗം ഒരു ഇണയെ കിട്ടട്ടെ ഇക്കാക്ക്
@savyankumar5089
@savyankumar5089 2 месяца назад
❤❤❤super
@shajahanmalik829
@shajahanmalik829 Месяц назад
❤❤❤
@mubarakkasara1648
@mubarakkasara1648 2 месяца назад
👌👌👌👌
@MohammadMohammad-vg9jx
@MohammadMohammad-vg9jx 2 месяца назад
👍👍👍👌👌👌🌹🌹🌹🤲🤲🤲
@bijivc5276
@bijivc5276 Месяц назад
❤❤❤❤
@radhakrishnansouparnika9950
@radhakrishnansouparnika9950 2 месяца назад
ഈ ജിനീഷിനെപ്പറ്റി പണ്ടൊരു വീഡിയോ വന്നിരുന്നു.
@navaskylmcookingvlogs7939
@navaskylmcookingvlogs7939 2 месяца назад
🤲🏻🤲🏻🤲🏻
@sharafudheenkavungal2917
@sharafudheenkavungal2917 2 месяца назад
🤲🤲🤲
@shnp149
@shnp149 2 месяца назад
സ്കൂൾ ജീവിതത്തിൽ ചില മാഷ് ആൻഡ് ടീച്ചർ ഇങ്ങനത്തെ സ്വഭാവം ഉള്ളവർ ഉണ്ട്. അവരെ തൂക്കി എടുത്ത് അറിയണം. അതിന് എല്ലാ മാതാപിതാക്കൾ parents മീറ്റിങ് പങ്കെടുത്ത് കാര്യങ്ങൾ പറയണം
@aiswaryagayathry2761
@aiswaryagayathry2761 Месяц назад
ജിനീഷിന് കേൾവി ഒരു പോരായ്മ. ആയി തോന്നുന്നില്ല.
@vijayarathesh3382
@vijayarathesh3382 Месяц назад
Kalavoor mathavinu prarthikkuka theerchayaayittum nadakkum
@user-gr4gu2vi6g
@user-gr4gu2vi6g Месяц назад
🌹🤍🤲🏻🤲🏻🤲🏻
@sajisaji1464
@sajisaji1464 Месяц назад
അവനെ.മാസ്റ്റർ എന്ന് വിളിച്ചാൽ കൊള്ളില്ല.
@abdulsalamibnmohammed9566
@abdulsalamibnmohammed9566 Месяц назад
നിങ്ങളുടെ
@remanijagadeesh1671
@remanijagadeesh1671 Месяц назад
Pettennu nadakkatte,,,,Seri ayo
@shamils5148
@shamils5148 2 месяца назад
ഞാനും കല്യാണം കഴിക്കാൻ പെണ്ണ് നോക്കി നടന്ന് നടന്ന് കിട്ടാനില്ല. ഇനി എവിടെ എങ്ങോട്ട് പോവും എന്നാ ചിന്തിക്കുന്നത്
@shamils5148
@shamils5148 2 месяца назад
@@sadakkath9954 Age-46 Place-Kannur
@shamils5148
@shamils5148 Месяц назад
@@sadakkath9954 Age 46 Place., kannur .
@shamils5148
@shamils5148 Месяц назад
@@sadakkath9954 അതേ
@Fontana5481
@Fontana5481 Месяц назад
Tamilnadu, bihar, orissa
@shamils5148
@shamils5148 Месяц назад
@@Fontana5481 chumma.. aakiyathanue allai?
@rajis7089
@rajis7089 Месяц назад
Hi
@lathapulasseri26
@lathapulasseri26 Месяц назад
Mine or u nalla pennine kitatte
@satheesanvaliyaveettil4507
@satheesanvaliyaveettil4507 2 месяца назад
നല്ല ഒരു കുട്ടിയെ കിട്ടും
@user-kj1kc6jf4j
@user-kj1kc6jf4j 2 месяца назад
മോനെ അടിപൊളി ഫാമിലി ഒന്നും പറയാനില്ല
@sidheeqsidheeq8497
@sidheeqsidheeq8497 Месяц назад
💙💙💙
@oldisgold1977
@oldisgold1977 Месяц назад
മോന് മറ്റുള്ളവർ സംസാരിക്കുമ്പോൾ. ലിപ് മൂവ്മെന്റ് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. 👍
@azizisha591
@azizisha591 2 месяца назад
വ്ലോഗ് ചെയ്യുന്ന ആളുടെ നമ്പർ തരുമോ
@susychacko3212
@susychacko3212 Месяц назад
Ningalude familil penkuttikal elle? Nookkikoode.
@ameeram8122
@ameeram8122 2 месяца назад
Nalla family ❤
@sindhuek3849
@sindhuek3849 Месяц назад
God bless you
@edupointpsc9818
@edupointpsc9818 26 дней назад
Good
@Sobhana-yi2fh
@Sobhana-yi2fh Месяц назад
❤❤❤
@anaghahari626
@anaghahari626 Месяц назад
Далее
Stay on your way 🛤️✨
00:34
Просмотров 6 млн