Тёмный

വധ ഭീഷണി, രാഹുൽ ഗാന്ധിക്കെതിരെ | രാഹുലിന്റെ ടീം ജേർണലിസ്റ്റിനെ ആക്രമിച്ചെന്നു  

Rahul Easwar
Подписаться 112 тыс.
Просмотров 38 тыс.
50% 1

Rahul Gandhi was caught in the eye of another storm after his remarks over his remarks on Sikhs. Gandhi said that the RSS considers certain states, languages, religions, and communities to be inferior to others.
"First of all, you have to understand the fight is not about politics. The fight is about whether a Sikh will be allowed to wear his turban or go to the Gurdwara in India. It's not just for Sikhs, but for all religions," he said.
His remark triggered a massive row with BJP leaders lashing out at the Congress leader. BJP leader and three-time MLA Tarvinder Singh Marwah went further and threatened Gandhi saying he "better behave or he will meet the same fate as his grandmother," in an apparent reference to the assassination of former PM Indira Gandhi.
Journalist claims Rahul Gandhi’s team ‘took his phone, deleted interview’; In J-K, PM Modi says, ‘be very careful of Congress’.
Tarvinder Singh Marwah, rahul gandhi on pm modi, rahul gandhi today video, Rahul Gandhi Death Threat, rahul gandhi in america, rahul gandhi in usa, rahul gandhi latest news, rahul gandhi us visit, rahul gandhi latest speech, rahul gandhi live, rahul gandhi controversy, rahul gandhi speech, viralvideo, congress, rahul gandhi controversial statement, rahulgandhiusvisit, rahul gandhi, Tarvinder Singh Marwa rahul gandhi, rahul gandhi controversial remark on sikh
#rahulgandhi vs #narendramodi #modi #raga #congress #bjp #bjpvscongress #congressparty #congressnews #congressvsbjp #rahuleaswar #malayalam #kerala #keralanews #keralapolitics #malayalamlatestnews

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@shajakhanm5271
@shajakhanm5271 4 дня назад
പലപ്പോഴും ഭീഷണികൾ നേരിടേണ്ടി വന്ന ധീരമായ നിലപാടുകളുമായി ശക്തമായ് മുന്നോട്ട് പോകുന്ന രാഹുൽ ഗാന്ധിക്ക് ഒരു ബിഗ് സല്യൂട്ട്.❤❤❤
@PradeepKumar-gc8bk
@PradeepKumar-gc8bk 4 дня назад
രാഹുൽഗാന്ധി യെ പേടി ആണ് ബിജെപി ക്ക് അതാണ് ഇങ്ങനെ ഒക്കെ.... വ്യക്തി പരമായ അതിക്ഷേപം.... കൊല വിളി ഒക്കെ...
@AbdulRazak-f2r
@AbdulRazak-f2r 4 дня назад
രാഹുലിനെ വളഞ്ഞിട്ടു അക്രമിക്കുക എല്ലാ ഭാഗത്ത് നിന്നും എല്ലാം കാണുന്ന ഒരാളുണ്ട് മുകളിൽ അത് മറക്കരുത്
@vazhayilshahnaz8656
@vazhayilshahnaz8656 4 дня назад
Sathyam
@AjayAjay-uq2qt
@AjayAjay-uq2qt 4 дня назад
ബി .ജെ.പി.ക്ക് രാഹുൽ പേടി കൂടി വരുകയാണ്. ഇതിലപ്പുറവും ഇനിയും കാണാം. ജയ് രാഹുൽ ഗാന്ധി ജയ് കോൺസ്❤️❤️🌹
@hifluyt7528
@hifluyt7528 4 дня назад
രാസ്ട്രി മായി നേരിടാൻ തയ്യാറാവണം. അല്ലാതെ ക്കൊലവിളിയല്ലാ വേണ്ടത്
@surendranm.k985
@surendranm.k985 4 дня назад
ശരിയായ കാഴ്ചപ്പാട്. നന്മയുണ്ടാകട്ടെ.
@mayadevipv-lh3vz
@mayadevipv-lh3vz 4 дня назад
രാഹുൽ ഗാന്ധി❤
@AseezSubaida-no9jt
@AseezSubaida-no9jt 4 дня назад
കോൺഗ്രസുകാർ സൂക്ഷിക്കണം രാഹുൽ ഗാന്ധിയുടെ നേർക്ക് ഒരു കണ്ണ് എപ്പോഴും വേണം ഭാവി പ്രധാനമന്ത്രിയാണ് നമ്മുടെ ഇന്ത്യയെ നയിക്കണം രാഹുൽ ഗാന്ധി എന്നാലേ ഇന്ത്യ രക്ഷപ്പെടും എല്ലാവർക്കും ഓണാശംസകൾ❤️❤️❤️🌹🌹🌹
@TheSanalrajan
@TheSanalrajan 4 дня назад
Bjp യിൽ നിന്നും ഇതല്ലാതെ എന്തു പ്രതീക്ഷിക്കാൻ
@anilmathew3996
@anilmathew3996 4 дня назад
രാഹുൽ സർ.. തികച്ചും മനോഹരമായിട്ടാണ് ഓരോ വീഡിയോ യും അവതരിപ്പിക്കുന്നത്.. ഇന്നത്തെ വീഡിയോ യിലെ നിലപാടുകൾ തീർത്തും ശരി വെക്കുന്നു.. ഇതിൽ മോദിജിയുടെ ആരോപണം ഒരിക്കലും ഉൾകൊള്ളിക്കാൻ പാടില്ലാരുന്നു.. കൃത്യമായ ഒരു ഉറപ്പും വരാത്ത ഒരു ആരോപണം മാത്രമാണ്....
@muhammedta8417
@muhammedta8417 4 дня назад
സാർ..നിങ്ങൾ ശെരിയായ രീതിയാണ് കൈകൊണ്ടത് big സല്യൂട്ട്
@SudhaRejikumar-po6fv
@SudhaRejikumar-po6fv 4 дня назад
Correct 👌
@LovelyBoxer-km3wy
@LovelyBoxer-km3wy 3 дня назад
നന്മയുടെ പ്രദീകത്തെ ഇല്ലായ്മ ചെയുവാൻ തിന്മയുടെ ശക്തികൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുകൊണ്ടൊന്നും രാഹുൽ ഗാന്ധിയെന്ന ധീരനായ, ജനകീയനായ വ്യക്തിത്വത്തെ നിശബ്ദനാക്കാൻ കഴിയില്ലെന്ന് അവർ മനസ്സിലാക്കട്ടെ. ശ്രീ രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ. ജയ്‌ഹിന്ദ്‌.
@hussainbapputty2983
@hussainbapputty2983 4 дня назад
രാഹുലിന്റെ വായിൽ നിന്ന് എന്തെങ്കിലും അപാകത കിട്ടാൻ പുറകെ നടക്കുന്ന വർ ഉണ്ടെന്നുള്ള സൂക്ഷ്മത രാഹുൽ കരുതാത്ത കാലത്തോളം, രാഹുല്ലിനോടുള്ള വൈരാഗ്യം ഏതു വഴിക്കും തീർക്കാൻ ഒരുങ്ങിതിരിച്ച team ആണ് ബിജെപി യും കൂട്ടരും. എന്നാൽ രാഹുൽ സിക്കുകാരുടെ ഏറ്റവും ഉറ്റ മിത്രവും അവരുടെ ഉന്നമനത്തിനു വേണ്ടി കർഷക പ്രക് ശോഭങ്ങൾക്കു വേണ്ടി എല്ലാം ഒരുമിച്ചു നിൽക്കുന്ന രാഹുലിനെ പ്പറ്റി ഉത്തരം ആരോപണങ്ങൾ പറയുന്നത് വിരോധാഭാസമാണ് ❤❤❤❤❤❤❤
@AnsuanshadAnsu
@AnsuanshadAnsu 4 дня назад
രാഹുൽ ഈശ്വർ മുൻപൊക്കെ ചാനൽ ചർച്ചയിൽ വരുമ്പോൾ 90% വും മോദിക്ക് അനുകൂലമായ സംഘികൾക്ക് അനുകൂലമായ ഒരു നിലപാടായിരുന്നു യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ രാഹുൽ ഗാന്ധിക്ക് അനുകൂലമായി വീഡിയോകൾ ചെയ്യാൻ തുടങ്ങി അത് ചാനൽ കിട്ടുന്നതിനുവേണ്ടി മാത്ര മാണെന്നാണ് എനിക്ക് തോന്നുന്നത് കാരണം താങ്കൾ ഇപ്പോഴും നരേന്ദ്രമോദിയുടെയും സംഘപരിവാർ നേതാക്കളുടെയും കാര്യം വരുമ്പോൾ ഇപ്പോഴും മൃദു സമീപനമാണ് താങ്കളുടെത് 😊
@hamzakutty5349
@hamzakutty5349 4 дня назад
അതു് പേടി കൊണ്ട) ണ്
@vazhayilshahnaz8656
@vazhayilshahnaz8656 4 дня назад
Ath thanne ente abiprayam
@vazhayilshahnaz8656
@vazhayilshahnaz8656 4 дня назад
Evane full Rahul Gandhi support cheyunth enn vijarikedda l
@reghubandadka6977
@reghubandadka6977 4 дня назад
കുടെയുണ്ട് രാഹുലിന്റെ ❤
@mohananchakingal7974
@mohananchakingal7974 3 дня назад
നിയമ നടപടി എടുക്കാൻ കോൺഗ്രസ്‌ തയ്യാറാവണം.. 💥😢
@AnugrahaBabu
@AnugrahaBabu 4 дня назад
അയാൾ ഇനി പുറം ലോകം കാണരുത് അധികാരികൾ അന്വേഷിയ്ക്കട്ടെ
@leelammathyparambil6047
@leelammathyparambil6047 4 дня назад
വളരെ സത്യമായ വിവരണം
@ishanasworld6991
@ishanasworld6991 4 дня назад
താങ്കളുടെ നിലപാടിനോട് ഞാൻ യോജിക്കുന്നു,, ശരിയെയും തെറ്റിനെയും തിരിച്ചറിയുക 💞
@alikk3126
@alikk3126 2 дня назад
നല്ല അഭിപ്രായമാണ് .പക്ഷം പിടിക്കാതെ നല്ല രീതിയിൽ കാര്യങൾ പറഞ്ഞു.. നന്ദി.,
@sankaranarayanan1510
@sankaranarayanan1510 4 дня назад
വധ ഭീക്ഷണിക്കെതിരെ കേസ് കൊഴുക്കണം. RaGa യുടെ ഉയർച്ച സഹിക്കാൻ , അസൂയാലുക്കളായവർ എല്ലാം ഒറ്റക്കെട്ടായി എല്ലാ ശക്തിയും ഉപയോഗിച്ച് എതിർക്കുമെന്നുള്ളതുകൊണ്ട് വളരെ സുസൂഷ്മം മുന്നോട്ടു പോകേണ്ടതുണ്ട് എന്ന് സഗൗരവം ചിന്തിച്ച് പ്രവർത്തിക്കണം
@mammuttyvavaliyakath3741
@mammuttyvavaliyakath3741 4 дня назад
Rahul Ishwar you are Right
@mollysoman3350
@mollysoman3350 4 дня назад
Good message❤❤❤❤🎉🎉
@bimconassociates125
@bimconassociates125 4 дня назад
Super speech
@shibuvarghese9652
@shibuvarghese9652 4 дня назад
സകല തെമ്മാടികളെയും സ്വാഗതം ചെയ്തു കൂടെ നിർത്തി ഭരണത്തിൽ നിൽക്കുന്ന പാർട്ടി ആണ് ബിജെപി
@GeorgeJoseph-t1b
@GeorgeJoseph-t1b 4 дня назад
Never afraid our rahul👍
@abdulsaleem2816
@abdulsaleem2816 3 дня назад
Mr: Rahul Eswer goahead, you are in right way.
@vijayakumaranpp5715
@vijayakumaranpp5715 4 дня назад
കല്യാണം കഴിക്കുംന്ന് പറഞ്ഞച്ചോഴേക്കേ വധഭീഷണി ?
@paule.l5878
@paule.l5878 3 дня назад
ഒരാളെകുറിച്ച ഭയമുണ്ടാകുമ്പോഴാണ് അപവാദങ്ങളും ഭീഷണിയും ഇല്ലായ്മ ചെയാൻ ശ്രമിക്കുന്നതും . അഭിപ്രായങ്ങൾ പറയാൻ എല്ലാവര്ക്കും സ്വാതന്ദ്ര്യമുണ്ട് . ജനാധിപത്യപരമായി മാത്രം കണ്ടാൽ മതി. അതിന്റെ പേരിൽ വധ ഭീഷണിയോ . കാടത്ത മനോഭാവമല്ലേ അത് . ആശയങ്ങൾ കൊണ്ടാണ് രാഷ്ട്രീയം കളിക്കേണ്ടത് . അത് ജനങ്ങൾ വിലയിരുത്തും .അതാണ് രാഷ്ട്രീയ മരിയാത .
@johnvp3543
@johnvp3543 4 дня назад
ഇവനെ അറസ്റ് ചെയ്യേണം
@caramelcrisp
@caramelcrisp 4 дня назад
God bless you
@asharaf.
@asharaf. 4 дня назад
യീ രാജ്യത്ത് ശരി പറയാനും ആരെങ്കിലും ഒക്കെ ഉണ്ടാകണം അത് അത്യാവശ്യമാണ്. രാഹുൽ യീ രാജ്യത്തിന്റെ പ്രതീക്ഷയാണ്. യീ രാജ്യത്തെ സ്നേഹിക്കുന്നവർ രാഹുലിന് ഒപ്പം ഉണ്ടാകും ഉണ്ടാകണം അതാണ് ശരി.
@AMMathew-rn6zn
@AMMathew-rn6zn 2 дня назад
I'mpartial view is very good
@musthafatc7321
@musthafatc7321 2 дня назад
സത്യം. നമ്മുടെ പ്രധാനമന്ത്രി സത്യമേ പറയൂ. ഇതു വരെ പറഞ്ഞത് പോലെതന്നെ
@hasilmhd6577
@hasilmhd6577 4 дня назад
ബിജെപി അവർക്ക് അറിയാവുന്ന പണി അല്ലേ ചെയ്യൂ ഇതിൽ കൂടുതൽ മാന്യത ഒന്നും ബിജെപി യിൽ നിന്നും ആരും പ്രതീക്ഷിക്കരുത്
@jayakumark8360
@jayakumark8360 4 дня назад
Raga❤
@MohammadVakeel-k8j
@MohammadVakeel-k8j 4 дня назад
WHY THE PARTY NOT TAKEN ANY ACTION IN THIS MATTER DONT KEEP MUM
@geethap7965
@geethap7965 4 дня назад
Well said 🙏
@Sreeddevi
@Sreeddevi 4 дня назад
TRUE analysis
@SalamPk-qq7rh
@SalamPk-qq7rh 4 дня назад
❤❤
@martinalex7797
@martinalex7797 6 часов назад
ഭീരുക്കൾ എന്നും ഇങ്ങനെയാണ്.
@vijaykp9575
@vijaykp9575 4 дня назад
അദ്ദേഹത്തിനെതിരെ കേസെക്കെണ്ടെ
@jamilhss7052
@jamilhss7052 4 дня назад
നിങ്ങളിൽ നിന്ന് ഞങ്ങൾ പഠിക്കുകയാണ് ഇപ്പോൾ ♥️👌👍🙏
@josephk.v8253
@josephk.v8253 4 дня назад
രാഹുൽ ഗാന്ധിയോടുള്ള ഭയം കൊണ്ട് ഇങ്ങനെ വിറളി പിടിച്ച് പിച്ചും പേയും പറഞ്ഞു ഭീഷണി മുഴക്കാതെ ധൈര്യം ഉണ്ടെങ്കിൽ രാഹുൽ ഗാന്ധിയുടെ ഒരു രോമത്തിൽ എങ്കിലും തൊടുക അപ്പോൾ കാണാം രാഹുൽ ഗാന്ധി ഭാരതത്തിലെ ജനങ്ങൾക്ക് ആരാണെന്ന്. 🐄🐄🐄🐄👢👢👢👢.
@samueljohn458
@samueljohn458 4 дня назад
All correct
@Ankola-o3k
@Ankola-o3k 4 дня назад
Rahul gandhi ❤❤❤
@ZameenMA
@ZameenMA 4 дня назад
Why don't arrest that criminal?
@sainababeevisainababeevi2002
@sainababeevisainababeevi2002 4 дня назад
പേടിപീടുത്തുന്നു
@IsmailDxb-x6p
@IsmailDxb-x6p 4 дня назад
👍👍
@tinytot140
@tinytot140 3 дня назад
രാഹുൽഗാന്ധി കീഴ്ശ്വാസം വിട്ട് ശബ്ദം വെളിയിൽ വന്നാൽ ശബ്ദമലിനീകരണത്തിന് കേസ് എടുക്കുന്നവർക്ക് ഈ വക ടെറ റിസം പറയുന്നവർക്കെതിരെ കേസ് എടുക്കണ്ടേ?
@anwarpalangara1174
@anwarpalangara1174 4 дня назад
രാഹുൽ❤️
@annammajoseph3818
@annammajoseph3818 8 часов назад
Rahul ❤👍
@rajishouk
@rajishouk 4 дня назад
ഇവർക്കൊക്കെ കൊലവിളിയും വിദ്വേഷവും വിളമ്പാനെ അറിയൂ കഷ്ടം, കേസെടുത്തലും നടപടി ഉണ്ടാവില്ല ..😂
@nazeertvm1280
@nazeertvm1280 4 дня назад
👌👌❤️❤️
@srlittilemarysabs2138
@srlittilemarysabs2138 4 дня назад
F I. R👌👌👌👌👌👌 നല്ല അഭി പ്രായം.... തെറ്റ് തെറ്റാണ്.. ശരി ശരിയാണെന്ന്പറയാൻ കഴിയാത്ത രാജ്യ മായിപ്പോയി ഇതിപ്പൾ? ഇത് പോലെ പറഞ്ഞാട്ടെ... സിക്ക് കാരനെ മാറ്റാൻ കഴിയാത്ത ഇന്ദിരജിയുടെ ആddyathvm?? കേൾക്കൂ രാജ്യ സ്നേഹികൾ ഇന്ന് താൻ കാര്യാ ലാഭം??? Party മാറ്റം?? അല്ലാത്ത വല്ല വരും ഉണ്ടെങ്കിൽ?? Bjp പാർട്ടി fund... കോടികൾ... എത്ര.. 70000 കോടികൾ 💋💋😛😂
@sheejajoseph9942
@sheejajoseph9942 3 дня назад
where is Ed And FBI
@ashkersumayya4394
@ashkersumayya4394 4 дня назад
Yas
@ZuharabiRafick-pl7ro
@ZuharabiRafick-pl7ro 4 дня назад
Nice video 🎉
@Joney838
@Joney838 4 дня назад
അവനേ സൂഷിക്കണ൦ ഭീകര൪
@mariemathew4550
@mariemathew4550 4 дня назад
Congratulation...good bigining,go bit slow in anousing your news matirials.thank you .
@rajanthomas4748
@rajanthomas4748 6 часов назад
I think you also didn't understand what Rahul said, his statement was in support of the Sikhs and other minorities.
@sharafsharafudheen6918
@sharafsharafudheen6918 4 дня назад
RaGa 💙💙💙💙💙
@abrahamlukose4730
@abrahamlukose4730 3 дня назад
Your view that one should support the "right" should be the policy .
@hasainarvp4768
@hasainarvp4768 4 дня назад
ഇപ്പോൾ ഈ അവസ്ഥ യിൽ ഉള്ള താങ്കളെ ഞാൻ ഒരു പാട് ഇഷ്ടപെടുന്നു ഞാൻ കുറച്ചു ചോദ്യങ്ങൾ ചോദിച്ചു കൊള്ളട്ടെ,,,, നോട്ട് നിരോധനം എന്തിനു വേണ്ടി ആയിരുന്നു, ഡീസൽ, പെട്രോൾ, ഗ്യാസ് മുതലായ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അതി ക്രൂമായ മുസ്ലിം വേട്ടകൾ rss,, സംഘ പരിവാർ കൂട്ടത്തിൽ പെട്ടവർ പരസ്യമായി പറയുന്നവർഗീയത അതെല്ലാം ഒരു വശത്ത് നിൽകുമ്പോൾ ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു ലോകം ചുറ്റുന്ന പ്രധാന മന്ത്രി ഈ പത്തുവര്ഷത്തിന് ശേഷം പോലും ഒരു പത്ര കാരന്റെ മുന്നിൽച്ചെന്നിരിക്കാൻ പോലും നട്ടെല്ലിന് ബലമില്ലാത്ത ഈ വിവരവും, വിദ്യാഭ്യാസ യോഗ്യത പോലും ഇല്ലാത്ത ഈ കൂട്ടത്തിൽ പെട്ടവരെ കുറിച്ച് നിങ്ങളുടെ അഭിപ്രായം ഒന്ന് വീഡിയോചെയ്തു കാണിക്കാമോ???? താങ്കളോട് നേരിൽ സംസാരിക്കാൻ താല്പര്യം ഉണ്ട് ഫോൺ no,,, തരുമോ,,
@aleyammaroy7072
@aleyammaroy7072 4 дня назад
Rahulji, our love & prayers are always with you. His Angels will protect you.
@REMESANS-s9f
@REMESANS-s9f 4 дня назад
ഇദ്ദേഹത്തിന്റെ പേരിൽ ക്രിമിനൽ case എടുക്കുക ജാമ്യം കിട്ടാത്ത വിധത്തിലാകണം.
@teresaxavier1820
@teresaxavier1820 4 дня назад
സുപ്രിം കോടതിയിൽ ഇരിക്കുന്നത് ബിജെപി അടിമകൾ
@bijuskariah3706
@bijuskariah3706 4 дня назад
Case edukkan pattille, amitt evide
@musthafamoidu7121
@musthafamoidu7121 4 дня назад
Jairahulghandhijaindia
@Pradeepkumar-v5e3d
@Pradeepkumar-v5e3d 4 дня назад
രാഹുൽ ഗാന്ധി എന്ത് തെറ്റാണ് ചെയ്തത് പല ബി ജെ പിനേതാക്കളും ഇതിനെക്കാൾ വലിയ പരാമർശം നടനാ ത്തിയിട്ടുണ്ട്
@ahammedkutty5389
@ahammedkutty5389 5 часов назад
1dont know which kind of cruel people dwelling in.india.not only indanparty has no power to do anything against it. Very shameful.
@جعفرعلي-ذ8د
@جعفرعلي-ذ8د 4 дня назад
Raga 💪
@mohammedkunnissery3580
@mohammedkunnissery3580 4 дня назад
Rahul
@SafaSiddeequeSiddeeque
@SafaSiddeequeSiddeeque 4 дня назад
രാഹുൽ ഗാന്ധി മോശമായി വല്ലതും പറഞ്ഞു എങ്കിൽ ഇത് രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ പ്പെടുത്തുക അല്ലാതെ രാഹുൽ ഗാന്ധി പറഞ്ഞ അതെ വേഗത്തിൽ തന്നെ കൊലവിളിയാണോ നടത്തുക അഭിപ്രായ വിത്യാസം പരിഹാരിക്കാൻ സാധിക്കും കൊലവിളി പ്രയോഗം അങ്ങേയറ്റം അതി ഗുരുതരമായ തെറ്റാണ് ❌❌❌ ഒരിക്കലും യോജി
@gopalakrishnanpillai118
@gopalakrishnanpillai118 3 дня назад
Rahul സിഖ് കാരെ കുറിച്ചു നടത്തിയ എന്ത് പരാമർശം ആണ് സിഖ് സമൂഹത്തിനു എതിരെ ഉള്ളത്. നിങ്ങൾ ആ വീഡിയോ കണ്ടു കാണുമല്ലോ
@AbdulNassar-do9nz
@AbdulNassar-do9nz 4 дня назад
Rahulgi big salute
@oommenninan2563
@oommenninan2563 4 дня назад
Jai Rhulji
@vazhayilshahnaz8656
@vazhayilshahnaz8656 4 дня назад
Rahul Gandhi paranth religion ore pole aan aareyum differnate cheyyan Padilla ennan
@vazhayilshahnaz8656
@vazhayilshahnaz8656 4 дня назад
Rahul Gandhi example parantha Sikh nte kuttam paranilla
@smithabiju9001
@smithabiju9001 4 дня назад
Sangikku vivaram illathathu avarudae kuttam alla 😅😅😅ED swantham anello
@georgephilip3059
@georgephilip3059 4 дня назад
Rahul's marriage and multiple women relationship was the song of last month by BJP INFANTS. Now it seems over. Their ONLY worry is about RAGA. They are literally scared of RAGA the Polite Striker. From SUBswami to Biswas to Patra to Poona to Navya ... Rahul is their most favourite figure. That day is not that far they all will say like Smriti...Repent and come to Light from darkness.
@user-ue5wu7xn2s
@user-ue5wu7xn2s 4 дня назад
Why the PM is keeping mum? Is he support for these dirty remarks!
@muhammedhaneef5683
@muhammedhaneef5683 4 дня назад
അവൻ ഗാലി സ്ഥാൻ വാദിയായിരിക്കും
@Ismail.Valiyakath.
@Ismail.Valiyakath. 4 дня назад
" Butchery Business of BJP Should be Banned in Bharath Mathaji's India!
@YoureZeest
@YoureZeest 4 дня назад
1:15
@gangadharanka3571
@gangadharanka3571 4 дня назад
ഈയാൾ എന്ന root maariyathu
@shoukathalikm966
@shoukathalikm966 4 дня назад
Journalist issue fake.
@AjithKumar-pi7qp
@AjithKumar-pi7qp 4 дня назад
😂😂😂😂😂😂😂😂😂😂😂😂
@abdulmajeed-no2bm
@abdulmajeed-no2bm 3 дня назад
Rahul great ha chetta vadikum
@muhammedkv2411
@muhammedkv2411 4 дня назад
Isellaam..sthiram.....bheeshaniyaanu......raahulineyum...uyarcha aa ..valharchaa
@mohammedkunnissery3580
@mohammedkunnissery3580 4 дня назад
Patukal
@sadikebrahimebrahim
@sadikebrahimebrahim 4 дня назад
Ayalk edire niyama nadpadi ende kond kai kollunnilla ? Bayam chilapol apathane
@leelammathomas9864
@leelammathomas9864 4 часа назад
Avanepolulla baduvakalalle konnath.
@abdulsamadpelil
@abdulsamadpelil 3 дня назад
Rahul gandhi enthanu Sikh kare kurich mosha mayi samsarichath ,engine samsarikunnath kettilkallo.avarude temple il pokunnathinde swathandryam hanikkappedunnathilekk government neengunnathine kurichalle samsarichath,athil Muslim ,Christian samuthayathe kurichum paraamarshichittundallo
@mixedfarming5766
@mixedfarming5766 4 дня назад
Edhinellam pinnil modi indianyil ellam kollatharathumun kutunilkunnad modi
@GopalakrishnanVV-yq9tm
@GopalakrishnanVV-yq9tm 4 дня назад
Cowdungsangi
@abduljaleelkt8426
@abduljaleelkt8426 4 дня назад
വെരി വെരി ഗുഡ് മെസ്സേജ്
@josecj6829
@josecj6829 4 дня назад
Don't shout Raghul all the time. What Raghul said in America about Sikhs was improper. Whenever Raghul goes abroad he insults the country. That is very bad
@nachupv74
@nachupv74 4 дня назад
Having an opinion on matters doesn’t mean insulting the country. There are glitches, which need to be addressed. He is just saying facts. You can agree or disagree. When and how did he insult the country?
@barathank9636
@barathank9636 4 дня назад
Modi oore chutti natakkumbol Congress ine parihasikkal maathram ariyunnu natathi konde irikkunnath. BJP ye kurich onnum parayaan paatilla,modiye nokkiyaal ED ye konde pitippikkum ithaane BJP yude Paripaaty. India mutiche atamgu ennathaane samghi bharanam konde udhesikkunnath.
@smithabiju9001
@smithabiju9001 4 дня назад
He said exactly 💯
@pareeth7867
@pareeth7867 4 дня назад
രാഹുൽ ഈശ്വർ പറഞ്ഞത് 100% ശരിയാണ് 'ഇങ്ങനെയുള്ള വധ ഭീഷ്ണികൾ ആരുമുഴക്കിയാലും നിയമ നടപടി എടുക്കുക തന്നെ വേണം. വെറും പെറ്റിക്കേയ് സെടുത്താ പോരാം ജാമ്യമില്ലാ വകുപ്പ് ചേർക്കണം.
@balanbhavin5209
@balanbhavin5209 4 дня назад
ബഹു :മോദി,താങ്കളുടെ സിങ്കിടികൾ രാഹുൽഗാന്ധി ക്കെതിരെ ഇത്തരം ഭീഴണികൾ മുഴക്കുന്നത് താങ്കൾ കാണുന്നില്ലേ.iഈ വധഭീഷണിക്കെതിരെ താങ്കൾ എന്ത് നടപടി എടുത്തു. ഞങ്ങൾ ജനങ്ങൾ വിഡ്ഢികളല്ല. നിലനിൽപ്പിന് അധികാരം. മാത്രമല്ല.... ചെയ്ത് കൂട്ടുമ്പോൾ feature ആലോചിക്കണമായിരുന്നു.
Далее