Тёмный
No video :(

വനത്തിലൂടെ ഒരു മൂന്നാർ യാത്ര | Mamalakandam | Forest route to Munnar | Kuttampuzha | Binshah Vlog 

BINSHAH VLOG
Подписаться 32 тыс.
Просмотров 12 тыс.
50% 1

Mamalakandam is a small beautiful village located around 32 kms from Kothamangalam taluk in Ernakulam district and 86 kms towards east from district head quarters kakkanad with an average elevation of 1200 meters above sea level. It is one of the hidden tourist attractions in kerala.
വനത്തിലൂടെ ഒരു മൂന്നാർ യാത്ര | Mamalakandam | Forest route to Munnar | Kuttampuzha | Binshah Vlog
മുന്നറിലേക്ക് പോകുമ്പോൾ സാധാരണ എല്ലാവരും നേരിയമംഗലം അടിമാലി റൂട്ട് ആണ് പോകാറുള്ളത്. എന്നാൽ ഇനി ഒരു യാത്ര മുന്നാറിലേക്ക് പോകുമ്പോൾ കോതമംഗലം വന്നു അവിടന്ന് തട്ടേക്കാട്, കുട്ടമ്പുഴ, മാമലകണ്ടം വഴി അടിമാലി വന്നു അവിടന്ന് മൂന്നാർ പോകുകയാണെങ്കിൽ വനത്തിലൂടെ കാട്ടുമൃഗങ്ങളെ കണ്ടു നല്ല പ്രകൃതി ദൃശ്യങ്ങളൊക്കെ ആസ്വദിച്ചു പോകാൻ കഴിയുന്ന നല്ലൊരു യാത്ര ആയിരിക്കും അത്‌.
മാമലകണ്ടം വഴി മൂന്നാർ പോകുന്ന ഒരു യാത്രയാണ് ഈ video
Mamalakandam to Munnar trip guide
MAMALAKANDAM,MAMALAKANDAM TO MUNNAR,forest ride in munnar,munnar,mamalakandam forest trip,pulimurugan location,Binshah Vlog,travel vlog,Jungle safari in Munnar,forestroad,forestride,ernakulam,places to visit in ernakulam,placestovisitinernakulam,wild elephant,forest in ernakulam,mankulam,adventure ride,thattekkad,pooyamkutti,Kuttanpuzha,മാമലകണ്ടം,places to visit in munnar,hillstation ernakulam,mamalakandam bus trip,bus trip to mamalakandam,ksrtc mamalakandam
Location - goo.gl/maps/S52BZwdDes6Ts5SJ8
#mamalakandam
#munnar
#forestride
#binshahvlog
#pulimurugan
#travelvlogmalayalam
@Binshah Vlog
Chapters
00:00 - Intro
01:00 - Thattekkad
03:00 - Restaurant in Kuttampuzha
06:00 - Pulimurugan Shooting location
07:00 - Kuttanpuzha
10:00 - Pooyamkutty
14:30 - Forest entry
18:20 - KSRTC Munnar tour package details and Fare
20:00 - Water falls
23:00 - Mamalakandam to Munnar trip guide
25:00 - Outro
26:13 - End
My GEARS
1. MIC : amzn.to/3AuruUL
2.TRIPOD HEAD: amzn.to/2Tz8tA5
3. TRIPODE : amzn.to/2TAKoZF
4. Short Tripode : amzn.to/3dIIOvP
amzn.to/3qMvj3d
5. GIMBAL : amzn.to/3hx4f44
6. CAMERA : amzn.to/3ylmct0
7. Dji Osmo pocket : amzn.to/3Ahhugm
8. DJI osmo expansion kit : amzn.to/3mHpQKZ
Contact Me:
Watzapp :7012318350
email : binshahvlog@gmail.com
Facebook :
/ binshahvlog
Instagram : / binshahvlog
Kindly Like, comment, share this video and subscribe my channel💗💗💗💗

Опубликовано:

 

12 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@SkylineStoriesHongKong
@SkylineStoriesHongKong Год назад
എന്തായാലും safe ആയി അടിമാലിയിൽ എത്തിയല്ലോ. കുറച്ച് Risk എടുത്തു ഇങ്ങനെയുള്ള യാത്രകൾ കൂട്ടുകാരുമൊത്തു പോകുമ്പോൾ ഒരുപാട് പ്രേത്യേക vibe തന്നെയാണ്. മാമലകണ്ടം route ഒരുപാട് വ്യത്യാസതമായ കാഴ്ചകൾ സമ്മാനിച്ചു. മൃഗങ്ങളെ കാണാൻ പറ്റിയില്ല അല്ലേ. അപ്പൊ ഇനി മുന്നാറിലെ കിടിലൻ വീഡിയോകൾ ആയിരിക്കും അല്ലേ വരാൻ പോകുന്നത്. ആദ്യം മുതൽ അവസാനം വരെ ആരെയും bore അടിപ്പിക്കാതെ നന്നായി തന്നെ ഇ വീഡിയോ ഞങ്ങളെക് എത്തിച്ചു. താങ്ക്സ് bro
@binshavlog
@binshavlog Год назад
Hongkong കാഴ്ച്ചകൾ നമ്മുടെ മുന്നിലേക്കെത്തിക്കുന്ന പ്രിയപ്പെട്ട സുഹൃത്തിനു അഭിനന്ദനങ്ങൾ. എല്ലാവരും ഈ ചാനൽ ഒന്ന് നോക്കണേ variety കാഴ്ചകൾ കാണാം
@SkylineStoriesHongKong
@SkylineStoriesHongKong Год назад
@@binshavlog thanks bro
@harishameed5542
@harishameed5542 Год назад
ചുമ്മാ ഒന്ന് ഓപ്പൺ ചെയ്തതാണ്.. മുഴുവൻ കണ്ടിരുന്നു പോയി.. അടിപൊളി.. ❤️
@binshavlog
@binshavlog Год назад
Thank you
@mohammedasif7623
@mohammedasif7623 Год назад
Video super. Koode travel cheyta pole ayrnu feel. 👌🏼👌🏼👌🏼
@binshavlog
@binshavlog Год назад
Thank you
@Binduajayvlog
@Binduajayvlog Год назад
കാഴ്ചകൾ വളരെ മനോഹരം. super visuals.I enjoyed. Thanks for sharing
@binshavlog
@binshavlog Год назад
Thank you
@unnysshoots5206
@unnysshoots5206 Год назад
Binsha bro മനോഹാമായ കാഴ്ചകൾ..ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു place കാണുന്നത്..പെരിയാർ നദി നിറഞ്ഞു ഒഴുകുന്നുണ്ടല്ലോ..അടിപൊളി.? കാഴ്ചകൾ മാത്രമല്ല പുതിയ യൂട്യുബേർസിന് വ്ലോഗർ എങ്ങനെയാവണം എന്നുള്ള ഒരു പാഠ വുംകൂടിയാണ്..ഈ വീഡിയോ..👌👌💙💙❤️❤️
@FNM774
@FNM774 Год назад
മനോഹരമായ കാഴ്ചകൾ ആയിരുന്നു. നല്ലൊരു വീഡിയോ ആയിരുന്നു.
@binshavlog
@binshavlog Год назад
Thank you
@sree.r2284
@sree.r2284 Год назад
മാമലക്കണ്ടം വഴിയുള്ള മൂന്നാർ യാത്ര അടിപൊളി ആയിട്ടുണ്ട് 👍🏻👍🏻👍🏻ചുറ്റുമുള്ള കാഴ്ചകൾ അതിമനോഹരം... എന്തായാലും എല്ലാവരും നന്നായി enjoy ചെയ്തെന്നു വീഡിയോ കണ്ടപ്പോൾ മനസ്സിലായി 😊
@binshavlog
@binshavlog Год назад
Yes. Thank you
@richuseasyrecipe
@richuseasyrecipe Год назад
വനത്തിലൂടെ ഉള്ള മൂന്നാർ യാത്ര ഉഷാറായി 👍🏻👍🏻
@binshavlog
@binshavlog Год назад
Thank you
@anuanuzzz7401
@anuanuzzz7401 Год назад
ബിൻഷ അടിപൊളി വീഡിയോ പിന്നെ സൗണ്ട് പൊളിയല്ലേ Kshmichirikkunnu
@binshavlog
@binshavlog Год назад
Thank you
@rijoholidayvibess7175
@rijoholidayvibess7175 Год назад
Wow mamalakandam kazhchakal superb
@binshavlog
@binshavlog Год назад
Thank you
@neethuarun3956
@neethuarun3956 Год назад
മനോഹരമായ കാഴ്ചകൾ 😍😍360 degree camera അടിപൊളി ആയിട്ടോ.... പുഴയും വെള്ളച്ചാട്ടവും കാടും എല്ലാം അതിമഹോരഹമായി ക്യാമറയിൽ പകർത്തി... സൂപ്പർ വ്ലോഗ്ഗ്...👌👌👌😍😍
@binshavlog
@binshavlog Год назад
Thank you
@sajita658
@sajita658 Год назад
പറഞ്ഞു കൊതിപ്പിച്ചല്ലോ ബ്രോ... മൂന്നാർ പലതവണ പോയിട്ടുണ്ടെങ്കിലും ഈ വഴിലൂടെ പോയിട്ടില്ല... ഇനി പോകുമ്പോൾ വഴിയൊന്നും തെറ്റാതെ പോകാൻ ഈ വിഡിയോ സഹായിക്കും.. നല്ല വിവരണം.. മനോഹരമായ കാഴ്ചകൾ... Waiting for next one
@binshavlog
@binshavlog Год назад
Next part ലോഡിങ് ആണ്. Editing കുറച്ചു time എടുക്കും. Thank you saji chettaa
@FasalMusicAndVlog
@FasalMusicAndVlog Год назад
വനത്തിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ചിത്രീകരണം നടത്തി 🌹🌹🌹 തകർപ്പൻ വ്ലോഗ് അടുത്ത പാർട്ടിനായി കാത്തിരിക്കാം
@binshavlog
@binshavlog Год назад
തീർച്ചയായും നല്ല നല്ല videos ഉടൻ വരും editingil ആണ്
@JayaJaya-ns8ol
@JayaJaya-ns8ol Год назад
മാമലകണ്ടം വഴി മുന്നറിലേക്കുള്ള നമ്മുടെ പയ്യന്മാരുടെ യാത്ര അടിപൊളി ആയിട്ടുണ്ട് 😍
@binshavlog
@binshavlog Год назад
Thank you
@inbetweenskyearth
@inbetweenskyearth Год назад
വനത്തിലൂടെ ഉള്ള യാത്ര വിശേഷങ്ങൾ അടിപൊളി. വണ്ടി റെഡി ആയതു കൊണ്ട് അടുത്ത കാഴ്ചകൾ ആയി വെയ്റ്റിംഗ്
@binshavlog
@binshavlog Год назад
Sure.. Next episodes udan varum
@sreemusic5409
@sreemusic5409 Год назад
Ente ponno adipoli kazhchakal. Munnar pokumbho ini eee route try cheyyam.
@binshavlog
@binshavlog Год назад
Sure. ലൈഫിൽ ഒരു പ്രാവഷമെങ്കിലും പോയിരിക്കണം
@jithinjose1944
@jithinjose1944 Год назад
മാമലകണ്ടം വഴി ഉള്ള മൂന്നാർ യാത്ര അടിപൊളി 👌👍
@binshavlog
@binshavlog Год назад
Thank you
@shynothomas2909
@shynothomas2909 Год назад
I have nothing to say beautiful and chsllenging trip but really enjoyable your editing and camera binshaw i give you a plus for this video too awesome btoght some memories with my parents amazing view pulimurgan assistant director was my relative
@binshavlog
@binshavlog Год назад
Thank you
@jessygeorge3180
@jessygeorge3180 Год назад
സ്ഥലതിന്റെ വ്യൂ ഒരു രക്ഷയും ഇല്ല 👌
@binshavlog
@binshavlog Год назад
😍😍
@techitalktravelfoodie6239
@techitalktravelfoodie6239 Год назад
Nalla adipoli vedio ayirunnu.samayam Kurach nerathe ayirunnenkil Orupad kazchakal kanarunnu.insta 360 anno vedio cam.atha valare Nannayitund.nannayi avatharipichitum und.
@binshavlog
@binshavlog Год назад
Thank you. Insta 360 aanu camera
@ajowayne
@ajowayne Год назад
വനതിലൂടെയുള്ള യാത്ര ആരെയും ആകർഷിക്കും മമലകണ്ടം റൂട്ടിലൂടെ പോകുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം അതുപോലെ root maaripokathe nokkanam എന്നൊക്കെ മനസ്സിലായി ഇതുവഴി എന്നെങ്കിലും pokuvanel ഈ വിഡിയോ വളരെ upakarapredhamakum ഇത്രെയും അടിപൊളി കാഴ്ച്ചകൾ സമ്മാനിച്ച #binshavlog ന് ഇരിക്കട്ടെ എൻ്റെ വക ഒരു like
@binshavlog
@binshavlog Год назад
Thank you😍
@sanoopkp815
@sanoopkp815 Год назад
യാത്ര എന്നും സുന്ദരം തന്നെ
@binshavlog
@binshavlog Год назад
Yess
@vishalamtrolls
@vishalamtrolls Год назад
കിടിലൻ സ്ഥലം ആണല്ലോ ബ്രോ.. അവസാനം ചെറിയ പണിയും കിട്ടി അല്ലെ... 👌👌
@binshavlog
@binshavlog Год назад
അതേന്നെ.. 😥
@sureshhomeo
@sureshhomeo Год назад
Supper
@binshavlog
@binshavlog Год назад
Thank you
@rajeshgl4282
@rajeshgl4282 Год назад
Super 😘❤️
@binshavlog
@binshavlog Год назад
Thank you
@vidheshividheshi5812
@vidheshividheshi5812 Год назад
മാമലകണ്ടം വഴി മൂന്നാർ ഞങ്ങൾ കുറച്ചു നാൾ മുൻപ് പോയതാ അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അത്രയും ഭംഗി ആസ്വദിച്ചു പോകാം പോരാത്തതിന് അന്ന് ഞങ്ങൾ പോകുമ്പോൾ കുറച്ചു ആനകളെയും കണ്ടു അന്ന് ഈ റോഡ് ഇങ്ങനെ അല്ല ഇപ്പോൾ മഴ പെയ്തു ആകെ മോശമായി അതു പോലെ ഞങ്ങളും വഴിമാറിപ്പോയി ചേട്ടന്റ വീഡിയോ യിലൂടെ ആ സ്ഥലങ്ങൾ കണ്ടപ്പോൾ അന്നത്തെ കാര്യങ്ങൾ ഓർമ്മ വന്നു അന്ന് ഞങ്ങൾ കൂട്ടുകാർ എല്ലാവരും ഒരു മിച്ചു പോയപോലെ ഇനിയും പോകണം എന്തു മാത്രം കാഴ്ചകളാണ് ആ വഴി പോകുമ്പോൾ ചേട്ടന്മാർ പോയപ്പോൾ ആനയെ കണ്ടില്ല ല്ലേ അത് വലിയ നഷ്ടം തന്നെ യാണ് സാരമില്ല തിരിച്ചു പോരുമ്പോൾ കാണാൻ പറ്റും ചേട്ടന്റെ വീഡിയോ യിലൂടെ വീണ്ടും ആ സ്ഥലങ്ങൾ കാണാൻ സാധിച്ചു അത് പോലെ ആ ചെറിയ വെള്ളച്ചാട്ടം അന്ന് ഒത്തിരി വെള്ളം ഉണ്ടായിരുന്നു അത് വേറെ ലവൽ ആണ് ബ്രോ ഇത് പോലെയുള്ള വീഡിയോ ഇനിയും ഞങ്ങൾ പ്രേതിഷിക്കുന്നു 🌹🌹
@binshavlog
@binshavlog Год назад
Thank you😍
@fourrts7
@fourrts7 Год назад
വനത്തിലൂടെ മാമലക്കണ്ടം വഴി മൂന്നാർ യാത്ര അടിപൊളി, എൻജോയ് ചെയ്തു കൂട്ടുകാരുമൊത്തു ഉല്ലാസയാത്ര, വണ്ടി റോഡിൽ കുടുങ്ങി, ആനയെയും മറ്റു മൃഗങ്ങളേയുമൊന്നും കണ്ടില്ല, ഇനി നമ്മൾ പോകേണ്ടിവരും മൃഗങ്ങളെ കാണണമെങ്കിൽ അല്ലേ 🤓👍👌
@binshavlog
@binshavlog Год назад
Thank you Bro👍🏼
@WalltexDesigning
@WalltexDesigning Год назад
വനത്തിലൂടെയുള്ള യാത്ര മനോഹരമായ ഒരു കാഴ്ച അനുഭവം സമ്മാനിച്ചു വണ്ടി പണി തന്നില്ല ആയിരുന്നുവെങ്കിൽ കുറച്ചുകൂടി കാഴ്ചകൾ കാണാമായിരുന്നു മനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന് ഇരിക്കട്ടെ എൻറെ വക 42 മത്തെ ലൈക്ക്
@binshavlog
@binshavlog Год назад
Thank you
@AzeezJourneyHunt
@AzeezJourneyHunt Год назад
മൂന്നാറിന്റെ മനോഹര കാഴ്ച്ചകൾ
@binshavlog
@binshavlog Год назад
Thank you
@KokoBakeOfficial
@KokoBakeOfficial Год назад
എനിക്കും ഒന്ന് പോവണം മുനാർ 👍🏻
@binshavlog
@binshavlog Год назад
Pokaanne
@arshadaluvakkaran675
@arshadaluvakkaran675 4 месяца назад
Loving from aluva
@binshavlog
@binshavlog 4 месяца назад
Thank you😍😍😍
@arshadaluvakkaran675
@arshadaluvakkaran675 4 месяца назад
@@binshavlog njnum udane aa route pokum bikil
@binshavlog
@binshavlog 4 месяца назад
@arshadaluvakkaran675 super aanu👍👍😍😍
@arshadaluvakkaran675
@arshadaluvakkaran675 4 месяца назад
@@binshavlog unicorn bikil aan danger undo water animal okke
@binshavlog
@binshavlog 4 месяца назад
@arshadaluvakkaran675 സൂക്ഷിക്കുക വലിയ scene ഇല്ല
@inetsystemkochin
@inetsystemkochin Год назад
ഞാൻ പോയതാണ്.
@keezharoorrajesh4537
@keezharoorrajesh4537 7 месяцев назад
😂😂😂👌👌
@binshavlog
@binshavlog 7 месяцев назад
Enthey...
@sreejagathi3327
@sreejagathi3327 Год назад
മാമലകണ്ടം വഴിയുള്ള മൂന്നാർ യാത്ര എല്ലാവരും നന്നായി എൻജോയ് ചെയ്ത് അല്ലെ കാഴ്ചകളെല്ലാം മനോഹരമായിരുന്നു കേട്ടോ
@binshavlog
@binshavlog Год назад
Athee.. Thank you
@PRABHATHAMHEALTHMISSION123
@PRABHATHAMHEALTHMISSION123 Год назад
ബിൻഷാ ബ്രോ അങ്ങിനെ മാമല കണ്ടത്തേക്ക് ഒരു യാത്ര പണം ചിലവ് ഇല്ലാതെ കൂടെ ഞങ്ങളും🌿🙏
@binshavlog
@binshavlog Год назад
Athe.. 😀😀
@jaimonjames1605
@jaimonjames1605 Год назад
You are not correct way to munnar. Kothamangalam _ kuttampuzha urulanthanny mamalakandom . I know this place because I am from kuttampuzha
@binshavlog
@binshavlog Год назад
Ok👍🏻
@FasalMusicAndVlog
@FasalMusicAndVlog Год назад
🤪😀bar നോക്കി വെക്കാനോ
@binshavlog
@binshavlog Год назад
🤣🤣
@sanoopkp815
@sanoopkp815 Год назад
അവനാൻ പടി ബസ്സ്‌ ആവും
@binshavlog
@binshavlog Год назад
😜
Далее
Delivery!! Part3 #shorts #トイキッズ
00:23
Просмотров 9 млн
БАТЯ В ДЕПРЕССИИ
00:52
Просмотров 688 тыс.