എന്ത് മനോഹരമായ കാടും നാടും പ്രകൃതി കനിഞ്ഞു നൽകിയ ശാന്ത സുന്ദരമായ ഭൂമി..എത്ര തവണ കണ്ടാലും പോയാലും മതിവരാത്ത പ്രകൃതിയുടെ സ്വർഗം such a beautiful visuals 😘😘😍😍❤️❤️
അഷ്റഫ് ഭായി പൊളിസ്ഥലവും കിടുക്കാച്ചി വീഡിയോയും അധികമാരും എത്തിപ്പെടാത്ത പ്രകൃതി സുന്ദരമായ സ്ഥലം 👍👍👍 ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഒക്കെ സംഭവിക്കുന്നുണ്ട് എല്ലാവരും ശ്രദ്ധയോടെ യാത്ര ചെയ്യുക
ഇക്ക നിങ്ങളുടെ വീഡിയോസ് മറ്റു വ്ലോഗർ ലക്കാൾ വെത്യസ്തമായ ശൈലി ആണ് അത് തന്നെ ആണ് നിങ്ങളുടെ ക്വാളിറ്റിയും ശെരിക്കും ഒരു യാത്ര ചെയ്ത അനുഭവം കിറ്റും.. മറ്റു vlogers അവരുടെ എന്ജോയ്മെന്റ് ആണ് വീഡിയോ ആക്കുന്നത് സ്ഥലം അതിന്റെ പുറകിൽ ഉണ്ടന്നെ ഉള്ളു വെൽഡൺ ഇക്ക... Be with u... 😍
രണ്ടു പേരും സുഖമായിരിക്കുന്നു എന്ന് കരുതട്ടെ... മഴയും വെള്ളപ്പൊക്കവും ഒക്കെ ആണല്ലോ... ശ്രദ്ദിക്കുക... പരിചയമില്ലാത്ത സ്ഥലത്തു കൂടിയാണല്ലോ നിങ്ങളുടെ യാത്ര....
പൊളി ബ്രോയ്..... ഒരുപാട് പോയിട്ടുണ്ടെങ്കിലും അഷ്റഫിന്റെ വീഡിയോയിൽ കാണുമ്പോ ഒരു സന്തോഷം.... മണികണ്ഠൻ ചപ്പാത്ത് കടന്ന് നേരെ പോയാ മാങ്കുളം പോകാം... പക്ഷെ വിടില്ല.... ഒന്നൊന്നര ആന റൂട്ട് ആണ്😍
അഭിയുടെ home stay, മാമലക്കണ്ടം high സ്കൂൾ view, ponnus hotel &teashop ലെ എല്ലും കപ്പയും കൊണ്ടുള്ള variety ഏഷ്യാഡ്... ഇതൊക്കെ yathra tuday dilshad ന്റെ vlog ൽ കണ്ടു, ഇനി എന്റെ പ്രീയപ്പെട്ട channel ആയ route records ashraf excel bro യുടെ ചാനലിലും കാണാൻ കട്ട വെയ്റ്റിംഗ്.... നല്ല നല്ല പ്രകൃതിയോട് ഇണങ്ങിയ വീഡിയോ കൾ സമ്മാനിക്കുന്ന ashraf bro &bibi bro ക്കും എന്റെ കട്ട support.... 💪💪🥰🥰🥰👌🏼👌🏼👍🏼👍🏼👍🏼👍🏼👌🏼🥰
കുറച്ചു ദിവസത്തേക്ക് എങ്ങടും പോവാണ്ടിരുന്നാൽ അത്രയും നല്ലത്.. ഇപ്പം കേരളത്തിലെ കാലാവസ്ഥ പ്രവചനാതീതമാണ്.. താഴ്ന്ന പ്രദേശങ്ങളെന്നോ ഉയർന്ന പ്രദേശങ്ങളെന്നോ വ്യത്യാസമില്ലാതെയുള്ള വെള്ളപ്പൊക്കം മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ എന്നിവയുടെ അന്തരീക്ഷമാണ് സേഫ്റ്റി ഫസ്റ്റ്
കാലാവസ്ഥാ പ്രവചനങ്ങളും മഴയും കൊടുങ്കാറ്റും എല്ലാറ്റിനെക്കുറിച്ചും ഉള്ള മുന്നറിയിപ്പുകൾ ദയവായി ശ്രദ്ധിക്കുക. പ്രത്യേകിച്ചും തങ്ങളുടെ വാഹനത്തിൽ തന്നെ കിടന്നുറങ്ങുന്നവരായതു കൊണ്ട്. കൂടുതൽ അക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് എന്ന് പറയാൻ ഈ അവസരം ഉപയോഗിക്കുന്നു
Yathrkal ath tharunna feel ondakile yathrakal poornamaku..... Asharaf ekkada video kanunnavark polum aa oru feel kittunnud.... 💗ashara ekkaye pole yathrakle snehikunnu vekthi💗
വിഡിയോ അടിപൊളി... കുട്ടംബുഴ. മാമലക്കണ്ടം. വഴി നേരത്തെ ഹിറ്റ് ആണ്. ബി ബ്രോ യും അ വഴി ഹിറ്റ് ആക്കിയത് ആണ് പക്ഷെ. അഷ്റഫ് ഇക്ക. അ വഴി വന്നപ്പോൾ ആണ് സൂപ്പർ ഹിറ്റ് ആയത്.... ഇക്ക. ഇപ്പോ എവിടെയാ....... നാളെയും വിഡിയോ പ്രതീക്ഷിക്കുന്നു... ഓക്കേ...
നിങ്ങൾ നമ്മുടെ നാട്ടിലെ ആരും കാണാത്ത ഇതേ പോലെയുള്ള ദൃശ്യങ്ങൾ മാത്രം കാണിച്ചാൽ മതി bro.. അതാണ് ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.. മറ്റുള്ളവരെ പോലെ ദുബായ് പോയി അതും ഇതും കാണിക്കാൻ ഓടല്ലേ 😄😄