Тёмный

വനസൗന്ദര്യം ആസ്വദിക്കാൻ, അലിമുക്ക് - അച്ചൻകോവിൽ കാനനയാത്ര.. ഭാഗം - 2 

Gallery of Nature - Sumesh Kottoor
Подписаться 79 тыс.
Просмотров 3,3 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@abasu3785
@abasu3785 3 года назад
വളരെ നല്ല ഒരു vlog
@anathuappu5510
@anathuappu5510 3 года назад
valare manoharamaya kazhchakal
@lathalatha1780
@lathalatha1780 3 года назад
Valare nalla scenery
@RainbowMixMasala
@RainbowMixMasala 3 года назад
Sundaramaya kazhcha👍
@babuchinnu9081
@babuchinnu9081 3 года назад
Adipoli video
@ngurosemol7897
@ngurosemol7897 3 года назад
Nice video and good presentation
@vavisvlog9741
@vavisvlog9741 3 года назад
Chettante oro vidioyum sooparan vithyasthamaya sthalangal
@sakkekunjol2207
@sakkekunjol2207 3 года назад
അടിപൊളി യാത്ര
@mydreemk1546
@mydreemk1546 3 года назад
Enjoy cheyyanenkil ....ath prakrithiyil thanne aakanam...athaann namukk santhosham tharunnath...👍👍👍
@shabnashibukka3686
@shabnashibukka3686 3 года назад
Adipoli sthalam 👍
@monaisari
@monaisari 3 года назад
സപ്പോർട് ചെയുമോ 💕💕
@sukrithamsukritham
@sukrithamsukritham 3 года назад
Nice vdo👌കാട്ടിൽ പോയി വന്നു 🤩
@srkanakaraj30
@srkanakaraj30 3 года назад
Nice video👍🏻
@keerthigupta6939
@keerthigupta6939 3 года назад
Entu beautiful places aane
@Pixelaart
@Pixelaart 3 года назад
Enthoru green.....
@anfalanu6738
@anfalanu6738 3 года назад
Sherikum ningalude kude yathra cheyunnathupole thonnum enthoru bhangiyulla sthalam 👍👍
@alliswelldrj6562
@alliswelldrj6562 3 года назад
Nice presentation.... Beautiful place too.... D3R🌍
@palathingal1655
@palathingal1655 3 года назад
Beautiful video thanks for sharing
@JJcraft76
@JJcraft76 3 года назад
So beautiful
@coolcreation9385
@coolcreation9385 3 года назад
നിങ്ങളുടെ വീഡിയോയിലൂടെ ഇതല്ലാം കാണാൻ സാധിച്ചു
@timothythomas868
@timothythomas868 3 года назад
Beautiful scenery and good presentation
@pramodpramod4459
@pramodpramod4459 3 года назад
വളരെ നല്ല നല്ല ചിത്രീകരണം മറ്റുള്ള ബ്ലോഗ് ചിത്രീകരണങ്ങൾ സ്ഥലങ്ങൾ കാണിക്കുന്നതിലും കൂടുതൽ അവരവരുടെ മുഖങ്ങൾ കാണിക്കാനാണ് താൽപര്യപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ ഒന്നും ഒന്നും കാണാൻ പറ്റുകയുമില്ല. ഇങ്ങനെ മുഖങ്ങൾ കാണിച്ചുള്ള ചിത്രീകരണം വളരെ വെറുപ്പിക്കലാണ് ആണ്. അതിനെ അപേക്ഷിച്ച് ബ്ലോഗ് ചിത്രീകരണം ഇങ്ങനെ ആയിരിക്കണം ചേട്ടൻറെ ചിത്രീകരണം വളരെ നന്നായിട്ടുണ്ട് blog ചെയ്യുന്നവർ ഇത് കണ്ടു പഠിക്കുക . very good
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 года назад
Thanks🙏🌹
@vishnuaero3941
@vishnuaero3941 3 года назад
Beautiful and calming views.
@suru1236
@suru1236 3 года назад
Very nice video 👍
@athirasethus5645
@athirasethus5645 3 года назад
very nice...keep going..
@subyprince4587
@subyprince4587 3 года назад
Gdd travel vlog
@subhashsasidhrannair477
@subhashsasidhrannair477 3 года назад
🙏🙏
@sakkekunjol2207
@sakkekunjol2207 3 года назад
കൂടെ പോരുന്ന ഒരു ഫീൽ
@malavikaajayan3693
@malavikaajayan3693 3 года назад
കാനന ഭംഗി ആസ്വദിക്കാൻ പറ്റിയ ഇടം...സൈലൻ്റ് ആയുള്ള പ്ലേസ് ആണ് അല്ലേ
@ishalnest6128
@ishalnest6128 3 года назад
കാട് കാണുന്ന ഭംഗി ഒരു പാർക്കിലും കിട്ടൂല
@jezasworld3935
@jezasworld3935 3 года назад
Enth bhangiyalle kaanan
@psuresh1664
@psuresh1664 3 года назад
ആ മ്യൂസിക്ക് വേണ്ടാസിരുന്നൂ... പ്രകൃതി ഭംഗിയും യഥാർഥ ശബ്ദവും ആസ്വദനീയമാണ്
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 года назад
വിലയേറിയ അഭിപ്രായം.. നന്ദിയുണ്ട്.. വാഹനത്തിന്റെ ശബ്ദം കൂടുതൽ ആയതിനാൽ ആണ് മ്യൂസിക് ഇട്ടതു.. ഇനിയുള്ള വീഡിയോകളിൽ ഉറപ്പായും ശ്രദ്ധിക്കാം ട്ടോ.. ഈ നിർദ്ദേശം.. പ്രോത്സാഹനം.. ഒരുപാട് നന്ദിയുണ്ട് 🌹❤
@psuresh1664
@psuresh1664 3 года назад
@@GalleryofNatureSumeshKottoor നന്ദി സർ..!കാടിനേയും വന്യമൃഗങ്ങളേയും പക്ഷികളേയും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് ഇത്തരം വീഡിയോകൾ കാണുന്നത് . അവരൊക്കെ പ്രകൃതിരമണീയമായ ഭംഗിയും ശബ്ദവും കൂടുതൽ ഇഷ്ടപ്പെടും എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്. തെറ്റിദ്ധരിക്കരുത് bro..! ശബരിമല കാടുകൾ എപ്പോഴും അനുഗ്രഹമാണ് 🙏🙏🙏
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 года назад
ഏയ്യ്.. തെറ്റിദ്ധരിക്കരുത് എന്ന് ഒരിക്കലും പറയരുത് 🙏🙏.. നിങ്ങളുടെ ഇതുപോലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തന്നെയാണ് എനിക്ക് മുന്നോട്ടുള്ള പ്രചോദനം... അതുകൊണ്ട് തന്നെ താങ്കളുടെ ഈ അഭിപ്രായം ഞാൻ വളരെ കാര്യമായി തന്നെയാണ് എടുത്തിരിക്കുന്നത്.. പ്രകൃതിയും പ്രകൃതി ഭംഗിയും ഏറെ ഇഷ്ടപ്പെടുന്ന ആളാണ്‌ ഞാൻ.. അതുകൊണ്ട് തന്നെയാണ് ഈ ചാനൽ ഞാൻ തുടങ്ങിയതും.. സാമ്പത്തിക നേട്ടമല്ല.. എന്റെ പാഷൻ ആണ് ഈ ചാനൽ.. ഇനിയും താങ്കളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ട്ടോ 🙏🌹❤
@psuresh1664
@psuresh1664 3 года назад
@@GalleryofNatureSumeshKottoor തീർച്ചയായും...! താങ്കൾക്കും ചാനലിനും ആശംസകൾ🙏🙏🙏
@nandhiniraj3374
@nandhiniraj3374 3 года назад
👌👌
@lalak106
@lalak106 3 года назад
Prakrithi bhangi aswothichulla yathra oru prathyeka sugamanu
@meghajose5707
@meghajose5707 3 года назад
Sumaiya mansoor sait
@onattukarakitchens3716
@onattukarakitchens3716 3 года назад
അടിപൊളി യാത്ര
Далее
Шоколад приходит на Землю.
00:23
Просмотров 133 тыс.
Kalpetta Mariyamman Temple Ulsavam
20:07
Просмотров 8 тыс.