Тёмный
No video :(

വനിതകൾക്ക് ഈസിയായി ബൈക്ക് പഠിക്കാം !! Princy driving school 

Princy Driving School
Подписаться 70 тыс.
Просмотров 16 тыс.
50% 1

Опубликовано:

 

19 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@balachandrankt3394
@balachandrankt3394 10 месяцев назад
പഠിപ്പിക്കുന്ന ആൾ ഒവർ സംസാരിച്ചാൽ ഉള്ള confidence പോവും
@megha.m.bmegha.m.b3043
@megha.m.bmegha.m.b3043 4 месяца назад
Anubhavam ind correct 💯😂
@remyabiju1190
@remyabiju1190 Год назад
എനിക്ക് ആക്ടിവ ഓടിക്കാൻ അറിയാം, ഇപ്പോൾ കുറച്ചു നാളും കൊണ്ടുള്ള ആഗ്രഹം അണ് ബൈക്ക് ഓടിക്കാൻ പഠിക്കണം എന്ന് ഹസ്ബന്റിനോട് പറഞ്ഞപ്പോൾ എന്നോട് പറഞ്ഞത് ഞാൻ കാർ ഓടിക്കാൻ പഠിക്കും, പക്ഷെ ബൈക്ക് ഓടിക്കാൻ ഒരിക്കലും പഠിക്കത്തില്ല എന്ന് 😔, അങ്ങനെ യൂട്യൂബിൽ നോക്കിയപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. അങ്ങനെ ബൈക്കിന്റെ ബാലപാടം പഠിച്ചു. വണ്ടി കിക്കർ അടിച്ചു സ്റ്റാർട്ട്‌ ചെയ്തു ഹസ്ബന്റിന് അയച്ചു കൊടുത്തു.. 😜അപ്പോൾ തോന്നിയ ഒരു സന്തോഷം ഉണ്ട് അത് പറഞ്ഞറിയിക്കാൻ എനിക്ക് പറ്റൂല.. 🙏. പക്ഷെ ഓടിക്കാൻ ചെറിയ ഒരു പേടി ഉണ്ട് കാരണം കാൽ നല്ലതുപോലെ താഴെ കുത്താൻ പറ്റത്തില്ല.. എങ്കിലും ഞാൻ എങ്ങനെ എങ്കിലും ഒപ്പിക്കും. ഒരുപാട് thanks ഈ വീഡിയോയ്ക്ക് 🙏🙏🙏🙏🙏
@princydrivingschoolkattaka3827
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UG_UoH-Ls9I.html
@princydrivingschoolkattaka3827
🙂🙂🙂
@remyabiju1190
@remyabiju1190 Год назад
@@princydrivingschoolkattaka3827 ഈ വീഡിയോ അണ് ആദ്യം കണ്ടത് 👍👍👍
@jinsisaali
@jinsisaali Год назад
Innale ayirunnu Test.pass ayi , videos orupad helpfull aayirunnu. Thanks sir
@princydrivingschoolkattaka3827
🙂
@athiraharidas353
@athiraharidas353 Год назад
Hi Sir കഴിഞ്ഞ വ്യാഴാഴ്‌ച എന്റെ ഫോർ വീലർ ടെസ്റ്റ് ഞാൻ പാസ് ആയി...2 വീലർ നേരത്തേ ലൈസൻസ് ഉണ്ടാരുന്നു..ഇതുവരെ ഡ്രൈവിംഗ് issue ചെയ്ത മെസ്സേജ് ഒന്നും ഫോണിൽ വന്നില്ല....അത് കുഴപ്പം ഉണ്ടോ?
@Sreehari-u6k
@Sreehari-u6k 2 месяца назад
ആണുങ്ങൾക്കും useful ,33 വയസായി ഇതുവരെ start ആക്കാൻ പോലും അറിയില്ല
@Happy_2394
@Happy_2394 Год назад
Hlo sir Car L sticker ഏതു side ottikal ഒന്ന് പറഞ്ഞു തരുമോ
@princydrivingschoolkattaka3827
Fontil left side backil right side
@jafsalfunkie3507
@jafsalfunkie3507 Год назад
Heavy license eanthu rate und
@giftofgod9161
@giftofgod9161 Год назад
Helpful vedio🙏
@vijayalakshmigopalapilla8142
Road test ഒന്ന് കാണിച്ചു തന്നെ ഗിയർ ഇല്ലാത്ത വണ്ടി ഉട start to end വരെ പ്ലീസ്
@lakshmimu4593
@lakshmimu4593 Год назад
ടെസ്റ്റ്‌ പാസ് ആയി എത്ര ഡെയ്‌സിനുള്ളി ലൈസൻസ് കിട്ടും?
@catislove182
@catislove182 Год назад
1 week
@sx2876
@sx2876 Год назад
Chettan full comedy annu😅😅 Kuraye chirichu 😅😅😅
@rickyks733
@rickyks733 Год назад
😂😂
@ArchanaArchana-hq6kq
@ArchanaArchana-hq6kq Год назад
സാർ ഞാൻ ലൈസൻസ്ന്ന് അപ്ലൈ ചെയ്തപ്പോ അവരോട് പറഞ്ഞു mvwg മതി എന്ന്... പക്ഷെ അവർ എന്തോ മിസ്റ്റേക്കിൽ mvwog എന്ന് കൊടുത്തു.... ലീർണർസ് okke കഴിഞ്ഞു... ഇപ്പോഴാണ് ath ശ്രദ്ധിക്കുന്നത്... ഇന്ന് അത് എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@princydrivingschoolkattaka3827
Fees adachu mcwg add cheyyam
@arshinashabad9102
@arshinashabad9102 Год назад
Cheeta enik oru karana vashalum 8 edkan aavunilla. Fail aayi povunnu. Athin endha cheyandedh
@princydrivingschoolkattaka3827
Practice practice practice
@radhikarajendran6085
@radhikarajendran6085 Год назад
Hi sir M80 il driving padipikune video cheyamo...nik 2 kaalum eduth vekkan pattunilla ...M80 il balance kitti 2 kaalu eduth vekkune egane en parajju tharamo plzz
@princydrivingschoolkattaka3827
Video cheyyam
@priyathakp2629
@priyathakp2629 Год назад
പഠിപ്പിക്കുന്ന ചേട്ടൻ പൊളി 😄😄😄😄
@princydrivingschoolkattaka3827
🙂
@LilusKichenVlog
@LilusKichenVlog Год назад
Yyas🥰🥰
@Rabeesworld
@Rabeesworld Месяц назад
😃
@sruthykrishna2384
@sruthykrishna2384 Год назад
Car reverse efukkumpol enthu okke nokkam steering thirikkunna vidam okke paranju tharumo
@princydrivingschoolkattaka3827
Video cheyym
@safanas4366
@safanas4366 Год назад
Hai sir najan enniku learners kitti 18days ayyi.enikku enni eppoza test nu appy cheyan pattuka?najan driving school I'll join cheytu 1 month ayyi but class 13 days ayittullu,avaru oruppadu leaves edukku.enniku orru continute kittinilla .enni bayakkara tension avunnu testnu fail avumo ennu practice yum kittinilla vettill arum illa padipikkan.enikku oru idea yum kittinilla 😢😢😢
@princydrivingschoolkattaka3827
Driving test Date learner’s kazhiyumbol edukam .visamikanda class okke thannitte test nu kayattu
@Sruthi798
@Sruthi798 Год назад
152 cm height ulla aalkk bike padikkan difficult aakumo?
@princydrivingschoolkattaka3827
Illa
@mjr0662
@mjr0662 6 месяцев назад
Adutha video vanilalo bro
@balachandrankt3394
@balachandrankt3394 10 месяцев назад
First gear ഒരു 10 റൗണ്ട് ഒാടട്ടെ, നിറുത്തി നിറുത്തി ഒാടട്ടെ, നിൻെ സംബോധന, സംസ്കാരം ഇല്ല
@sandras1618
@sandras1618 5 месяцев назад
Kicker adikkan pattunilla start avunnila nthr chyyum🙂😹
@storywoodmalayalam
@storywoodmalayalam Год назад
Enikk scootty odikkan ariyam appol enikk bike odikkan padippikkumo athinu paisa kodukkanamo
@princydrivingschoolkattaka3827
🙂
@Yadhav5274
@Yadhav5274 Год назад
ചേട്ടാ എനിക്ക് തിങ്കളാഴ്ച learners exam ഞാൻ athar update ചെയ്തില്ല വെല്ല കുഴപ്പവും ഉണ്ടോ എൻ്റെ പണ്ടത്തെ ഫോട്ടോയാണ് അതിൽ 😢
@princydrivingschoolkattaka3827
Eeey illa
@doragaming433
@doragaming433 Год назад
Enik inn test ayirunu passayi pakshe msg vannila.. 🥺
@princydrivingschoolkattaka3827
Licence vanno
@HariSankar-fi3gp
@HariSankar-fi3gp Год назад
ചേട്ടാ.. ടു വീലർ മാത്രം മതിയെന്ന് പറഞ്ഞു എഴുതി കൊടുക്കാൻ എന്താ ചെയ്യേണ്ടത്.. കാറിന്റെ കിട്ടുന്നില്ല മൂന്ന് തവണ fail ആയി
@princydrivingschoolkattaka3827
Test divasam sir nodu Patanjal mathi
@HariSankar-fi3gp
@HariSankar-fi3gp Год назад
@@princydrivingschoolkattaka3827 ok😊
@arshaarsha392
@arshaarsha392 Год назад
h ano fail avunne
@veenakannan8640
@veenakannan8640 Год назад
Sir, test innale aayirunnu pass aayi. But msg onnum ithu vare vannilla. Ath entha, allel eppozhayirikkum varunne,
@veenakannan8640
@veenakannan8640 Год назад
Please reply
@princydrivingschoolkattaka3827
Ellarkum msg varilla
@ExploreExplore-fw2em
@ExploreExplore-fw2em 5 месяцев назад
Ith evida place
@princydrivingschoolkattaka3827
@princydrivingschoolkattaka3827 5 месяцев назад
Tvm
@user-gl7mg4tr5s
@user-gl7mg4tr5s 2 месяца назад
എനിക്ക് ezha tta petta സംഭാഷണം
@anamikac.m442
@anamikac.m442 Год назад
Hight oru problem ano sir bike oke padikan😢
@princydrivingschoolkattaka3827
Cycle balance undoo
@anamikac.m442
@anamikac.m442 Год назад
@@princydrivingschoolkattaka3827 yes und
@muhsina_t
@muhsina_t Год назад
8 കൂടാതെ റോഡ് ടെസ്റ്റും ഉണ്ടാകുമോ?
@princydrivingschoolkattaka3827
Yes
@ambulancedriver8612
@ambulancedriver8612 Год назад
No onn tharavo
@princydrivingschoolkattaka3827
8606009323
@pavithrasnair4851
@pavithrasnair4851 Год назад
8 pass ayi road fail .ini road test mathram cheythal mathio
@TheVijeshvijay
@TheVijeshvijay Год назад
Yes, അത് മാത്രം ചെയ്‌താൽ മതി
@yshnawe
@yshnawe 9 месяцев назад
​@@TheVijeshvijay apo fee ethraya .... Alla road mathram anegil
@TheVijeshvijay
@TheVijeshvijay 9 месяцев назад
@@yshnawe റോഡ് മാത്രം ഫീ ഇല്ലാ എന്നാണ് എന്റെ ഓർമ.. പഴയ മുഴുവൻ ഫീ അടക്കേണ്ടി വരും...
@deepthishinoj8420
@deepthishinoj8420 Год назад
😂
@princydrivingschoolkattaka3827
🙂
Далее
All 4 Driving Test Parking Manoeuvres Simplified
11:28
Будзек и рецепт🐝
00:25
Просмотров 80 тыс.
Муж на час 😂
00:37
Просмотров 975 тыс.
bike test Bishnupur ARTO
5:57
Просмотров 13 тыс.