Тёмный

വനിതാദിനത്തിലെ ഒരു ഷോപ്പിംഗ് അപാരത | A shopping Day | Devi Chandana| Kishore Varma 

Devi Chandana
Подписаться 150 тыс.
Просмотров 199 тыс.
50% 1

വനിതാദിനത്തിലെ ഒരു ഷോപ്പിംഗ് അപാരത.... 😍😍😍
A Shopping Day 😍
Don't forget to like, share & subscribe our channel with your friends and family.
Thank you soo much for all the supports you've given me till now.
#shopping #womensday #myshopping #mycollection #cloths #dress #fashion #style #malayalamserial #actress #wadribe #mywadrobe #devichandana #actress #dancer #malayalamactress #movieactress #comedy #vlog #malayalam #youtuber#mrandmrspanikar #malayalamcomedy #jewellery #mycollection #jewellerycollection #stageshow #costumes #tvartist #stageshow #malayalamstageshow #comedyshow

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 823   
@Tx_fayiz
@Tx_fayiz 2 года назад
Made for each other... ചേച്ചികുട്ടിക്ക് പറ്റിയ ഭർത്താവ്... ഒരുപാട് enjoy ചെയ്തു കണ്ട episode nxt epi.. Waiting 🥰
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@SwapnaCT
@SwapnaCT 2 года назад
Ellavarkum reply kodukunna chechi super .oru positive energy anne nammuke feel cheyunnathe
@actressDeviChandana
@actressDeviChandana 2 года назад
Really happy to hear from you
@shymolsuni2287
@shymolsuni2287 2 года назад
അടിപൊളി.... ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയത് ദേവിയുടെ ഭാഗ്യം.... തിരിച്ചും അങ്ങനെ തന്നെ...👍
@actressDeviChandana
@actressDeviChandana 2 года назад
Very true.. thank you for your support
@gangodayats4661
@gangodayats4661 2 года назад
Satyam ❤️
@nishamv1879
@nishamv1879 2 года назад
മെലിഞ്ഞ ദേവിയെക്കാൾ എനിക്കിഷ്ടം ഇപ്പോഴത്തെ ദേവിയെയാ🥰🥰👌👌
@actressDeviChandana
@actressDeviChandana 2 года назад
Really?? Thank you
@Hiux4bcs
@Hiux4bcs 2 года назад
Yes 🙌
@mridulaa.v7450
@mridulaa.v7450 2 года назад
Funny shopping😂 ഒരു പാട് ചിരിച്ചു. Thanks for sharing your shopping moments
@actressDeviChandana
@actressDeviChandana 2 года назад
Happy to hear from you
@anulekshmiprabhu5984
@anulekshmiprabhu5984 2 года назад
Adipoli shopping 😘 കൂടെ വന്നു ഷോപ്പിങ് ചെയ്ത feel. രണ്ടുപേരും എടുത്ത ഡ്രസ്സ് superrr. nice collections 😍😍😍😍
@actressDeviChandana
@actressDeviChandana 2 года назад
How sweet... thank you so much dear
@sarithaashok2568
@sarithaashok2568 2 года назад
😍നിങ്ങൾ രണ്ടുപേരും എവിടെചെന്നാലും അവിടെ +ve vibe കൊണ്ട് നിറയും. Purchase പൊളിച്ചു.ദേവി സ്വന്തം വീട്ടിൽ പോലെതന്നെ എവിടെയും .അല്ലേലും നമ്മൾ ആലപ്പഴക്കാർ അങ്ങിനെ തന്നെയാണ് അല്ലേ.🥰❤️👍👍👍love you dears.
@actressDeviChandana
@actressDeviChandana 2 года назад
Pinnallathe... Thank you for your support and wishes dear
@vijeethapraveesh8508
@vijeethapraveesh8508 2 года назад
The best dynamic couple I have ever seen
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@jishnujayaprakash1436
@jishnujayaprakash1436 2 года назад
ഞാൻ വളരെ മൂഡ് ഔട്ട്‌ ആയിട്ട് ഇരിക്കുവാരുന്നു ഈ വ്ലോഗ് കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം.
@actressDeviChandana
@actressDeviChandana 2 года назад
How sweet... really happy to hear that... thank you
@soniyanishad5904
@soniyanishad5904 2 года назад
O
@soniyanishad5904
@soniyanishad5904 2 года назад
O
@soniyanishad5904
@soniyanishad5904 2 года назад
O
@jishnujayaprakash1436
@jishnujayaprakash1436 2 года назад
@@soniyanishad5904 നിങ്ങളെന്താ മുട്ടയിട്ടു കളിക്കുന്നെ
@renjithadinil344
@renjithadinil344 2 года назад
Nalla video ayirunu.... Selection nalla selection.... Full positive vibe ayirunu
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@makkuttanmakkuttan5971
@makkuttanmakkuttan5971 2 года назад
മോളെ വളരെ ഗംഭീരം 👍❤👌 സെലക്ctionക്ഷൻ
@actressDeviChandana
@actressDeviChandana 2 года назад
Thank you kochachaa
@divyavijil4824
@divyavijil4824 2 года назад
Oh chechi and chetta superb vlog...chechi looks too beautiful in this dress nd each trial dress suits u well looks too young...love u chechizzz😘😍 chettante luck aanu chechiye pole oru partner such an awesome lady...very positive💗💗
@actressDeviChandana
@actressDeviChandana 2 года назад
Achooodaaa.... Means alot to hear that from you... thank you for your support and love dear
@rosemariyajohny295
@rosemariyajohny295 2 года назад
Chechiii... Congrats for 80k subscribers ❣️❤️💕 Always happy to see more subscribers for you as u both give much effort for All videos... U deserve it 🥰🥰🥰
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and wishes dear. Means alot
@lifeofkerala777
@lifeofkerala777 2 года назад
നല്ല vlog. Staff നല്ല friendly..... ചേച്ചിയുടെ സംസാരവും ചേട്ടന്റെ ഇടക്കുള്ള counter ഉം.... എല്ലാം കൂടി കണ്ടിരിക്കാൻ നല്ലതായിരുന്നു. Next vlog നു waiting. 😍😍😍😍
@actressDeviChandana
@actressDeviChandana 2 года назад
Really appreciate your support and review dear
@Linsonmathews
@Linsonmathews 2 года назад
ആഹാ 😍... വനിതാ ദിനത്തിൽ അടിപൊളിയൊരു ഷോപ്പിംഗ് ആണല്ലോ ചേച്ചിയേ 👌👌👌
@actressDeviChandana
@actressDeviChandana 2 года назад
Pinnallathe...😉🥰
@lakshmigodavarma6539
@lakshmigodavarma6539 2 года назад
ഞങ്ങൾ സാധാരണ തൃശൂർ കല്യാണിലാണ് പോകുന്നത്. കുറച്ചു തവണ എറണാകുളത്തും പോയിട്ടുണ്ട്. എനിക്ക് ദേവിയിട്ട എല്ലാ dress ഉം ഇഷ്ടായി നല്ല വീഡിയോ നല്ല സാരികളും Super
@actressDeviChandana
@actressDeviChandana 2 года назад
Really happy to hear that.. thank you for your support
@_AswathyNair
@_AswathyNair 2 года назад
Ningal randuperum vallatha positive vibe aanu keto Chechiii & Chetta.. Best couples aan ningal. Poli energy aanu randuperum.. Really Love you dearss 🥰🥰
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear... means alot to hear from you
@dlzk12
@dlzk12 2 года назад
You are so lucky to have Kishore as your husband Best couples.
@actressDeviChandana
@actressDeviChandana 2 года назад
Thank you
@achusgirl1374
@achusgirl1374 2 года назад
ഇത് നേരത്തെ അറിഞ്ഞിരുന്നേൽ ഞാനും കൂടെ വന്നേനെ 😛😛😛 shopping ചെയ്യാന്‍ ഞങ്ങൾ സ്ത്രീകള്‍ക്ക് അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട ചേട്ടാ...
@actressDeviChandana
@actressDeviChandana 2 года назад
Achoooda🥰
@meenusanoop4732
@meenusanoop4732 2 года назад
ചേട്ടാ..... കഴിഞ്ഞ ദിവസം(monday) എൻ്റെ നാട്ടിൽ ആണ് പ്രോഗ്രാമിന് വന്നത്...... മഴ നമ്മളെ ചതിച്ചു..... പകുതി വെച്ച് പരിപാടി നിർത്തേണ്ടി വന്നു😢.......ഒരു വല്ലം പൊന്നും പൂവും song പാടിയത് സൂപ്പർ ആയിരുന്നു........വല്ലാത്ത നഷ്ടം ആയി പോയി പ്രോഗ്രാം full Kaanan പറ്റാത്തത്........നേരിട്ട് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം❤️❤️❤️❤️❤️❤️❤️
@actressDeviChandana
@actressDeviChandana 2 года назад
Really appreciate your support and love
@meenusanoop4732
@meenusanoop4732 2 года назад
@@actressDeviChandana ❤️
@sukanyasurendran5896
@sukanyasurendran5896 2 года назад
❤❤❤... എന്ത്‌ രസമാ നിങ്ങളുടെ സംസാരം കണ്ടോണ്ടിരിക്കാൻ ❤❤
@actressDeviChandana
@actressDeviChandana 2 года назад
Thank you
@mayashibu2287
@mayashibu2287 2 года назад
ചേച്ചിയുടെഇന്നത്തെ dress super ayittund .pinna a skirt um top ittappol chechi onnuda ചെറുപ്പം ആയതുപോലെ പിന്നെ ചേട്ടൻ എടുത്ത black shirt super 🥰🥰🥰🥰
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and review dear
@pournami2850
@pournami2850 2 года назад
Cute couple ever loved it so....much❤😍
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@rashidarashi336
@rashidarashi336 2 года назад
ചേട്ടന്റെ dress സൂപ്പർ 😄😄👍ചേച്ചിയും സൂപ്പർ ഇട്ട് വന്ന എല്ലാ ഡ്രസ്സും എടുക്കാമെയിരുന്നു
@sunuvarghese2500
@sunuvarghese2500 2 года назад
അതെ
@actressDeviChandana
@actressDeviChandana 2 года назад
Ayyooo... Purse kaaliyaakum🥱
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 2 года назад
Amboo polichu 🥰🥰🥰🥰 enik etta kaftan nalla eshttayi online ano
@actressDeviChandana
@actressDeviChandana 2 года назад
No dear.. Kalyan
@MohammedMohammed-nw9mc
@MohammedMohammed-nw9mc 2 года назад
നല്ലത് എവിടെ കണ്ടാലും അപ്പോ കയ്യിൽ പൈസ ഉണ്ടെകിൽ വാങ്ങിക്കും എന്ന് പറഞ്ഞത് പൊതുവേ celebrities പറയാത്ത വാചകം ആണ്. You are such an openi minded person and that makes your videos more interesting and realistic keep it up ദേവി ചേച്ചി amd Kishor ഏട്ടാ.
@actressDeviChandana
@actressDeviChandana 2 года назад
That's the reality dear.. we are also normal beings with lot of struggles
@sajinisaji4078
@sajinisaji4078 2 года назад
Super video chechi 👏👏 Skip ചെയ്യാതെ ഇരുന്നു കാണാൻ തോന്നും. നല്ല രസമുള്ള അവതരണം. കിഷോറേട്ടൻ നല്ല support ആണ്.🙏🏻🙏🏻🙏🏻🙏🏻... ഒരുപാടു സന്തോഷം. Suuuuppppeeeerrr 👏👏👏👏♥️♥️♥️💞💞 എന്നും എപ്പോഴും ഒരുപാടു കാലം ഇതുപോലെ തന്നെ സന്തോഷമായി കഴിയാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻.... Stay happy and healthy dear ♥️♥️
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and wishes dear.. means alot
@chandhinibiju888
@chandhinibiju888 Год назад
ചേട്ടൻ ഒരു രക്ഷയും ഇല്ല ചിരിച്ചു ഒരു വഴി ആയി 😂😂
@Abhirami1997
@Abhirami1997 2 года назад
ഒരു പഴയ തൃശൂർ കല്യാൺ സിൽക്‌സ് സ്റ്റാഫ്‌. വളരെ സന്തോഷം😃
@actressDeviChandana
@actressDeviChandana 2 года назад
Happy to hear from you
@rubayyasworld
@rubayyasworld 2 года назад
ചേച്ചിയുടെ ചിരി ഒരു രക്ഷയും ഇല്ല🥰😍..കണ്ടിരുന്നു പോകും
@actressDeviChandana
@actressDeviChandana 2 года назад
How sweet... happy to hear from you
@rubayyasworld
@rubayyasworld 2 года назад
@@actressDeviChandana 😍🥰
@abhinaya-dharppanam
@abhinaya-dharppanam 2 года назад
ഒരു ടോപ് വാങ്ങാൻ കടയിൽ പോയിട്ട്,ഇഷ്ടപെട്ട രണ്ടെണ്ണം എടുത്തു വെച്ചിട്ട് ഇതിൽ ഏതാ ഏട്ടാ നല്ലത് പറ എന്ന് ചോദിച്ചപ്പോ : ഏതേലും എടുത്തോണ്ട് ഒന്ന് വരാമോ എന്ന് ചോദിച്ച എന്റെ സ്വന്തം ഭർത്താവ്.
@actressDeviChandana
@actressDeviChandana 2 года назад
🙄🙄
@Annu-Ambili
@Annu-Ambili 2 года назад
ഷോപ്പിംഗ് ന് പോയിട്ട് കുറെയായി ...ഇപ്പോൾ 3 yrs ആയി എല്ലാം online shopping ആണ്. നിങ്ങളുടെ video കണ്ടപ്പോൾ മുതൽ ഷോപ്പിംഗ് ന് പോവാൻ കൊതിയാവുന്നു. എന്ത് പറഞ്ഞാലും നേരിട്ട് ഷോപ്പിൽ പോയി വാങ്ങുന്നത് വേറെതന്നെ ഒരു രസം ആണ്.Bill amount കൂടുമെന്ന് മാത്രം🤪. എല്ലാംകൂടി കാണുമ്പോൾ അതും വേണം ഇതും വേണം എന്ന് തോന്നും.നിങ്ങളെ രണ്ടാളെയും എത്ര നേരം കണ്ടു കൊണ്ടിരുന്നാലും ബോറടിക്കില്ല. Love you Dears❤️😘
@actressDeviChandana
@actressDeviChandana 2 года назад
Very true... Live shopping is really thrilling😉
@anusreemk4901
@anusreemk4901 2 года назад
Kishorettante sound chakkochante sound pole thonunnu🥰🥰 Chechi chetta.... I love you both... Really entertaining ✨️
@actressDeviChandana
@actressDeviChandana 2 года назад
🥰🥰 thank you
@MiraculousMelodies
@MiraculousMelodies 2 года назад
Nice rendering chechi...Unique style of presentation makes you and your family more closer to us...❤️❤️❤️👍👍👍
@actressDeviChandana
@actressDeviChandana 2 года назад
Really appreciate your support and review dear
@navaneethkrishna5940
@navaneethkrishna5940 2 года назад
Nice video Devi...Stay blessed and happy..waiting for next video🤩🤩🤩
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and wishes
@thanoos6988
@thanoos6988 2 года назад
ചേട്ടന്റെ voice കുഞ്ചാക്കോ ബോബൻ sound sherikku ❤❤❤❤love u ചേച്ചി ഏട്ടാ
@actressDeviChandana
@actressDeviChandana 2 года назад
🥰🥰
@akashbiju8223
@akashbiju8223 2 года назад
Othiri dress ettu kanichittu rand ennam eduthollo randamath ettu kanicha blue colour dress super aayirunnu, Arabic lacha super aayirunnu entha athu edukkanjathu sariyum nallathu matti vechittu athu eduthillallo , shirt Kollam kishor ettan ennu kanan nalla glamour aayittund video kandu chirichu maduthu randu perum koodiyulla comedy adipoli prathekichu Devi va thurakunathe chiripikkana super video aayirunnu
@actressDeviChandana
@actressDeviChandana 2 года назад
This is very budgeted... Next time edukkaam... Thank you for your support and wishes dear
@renjumanoj3626
@renjumanoj3626 2 года назад
ദേവി.... വാങ്ങിയ dress ന്റെ വിശദമായ video പ്രതീക്ഷിക്കുന്നു. കിഷോറെ shirts സൂപ്പർ. രണ്ടെണ്ണം കൂടി എടുക്കാരുന്നു
@actressDeviChandana
@actressDeviChandana 2 года назад
Thank you for your review... Will use them in our vlogs...
@lijojoy3172
@lijojoy3172 2 года назад
അടിപൊളി ഷോപ്പിംഗ് നല്ല രസം ഉണ്ടാരുന്നു കണ്ട് കൊണ്ടിരിക്കാൻ കിഷോറിനു ഫുൾ കൈ ഷർട്ട് ആണ് ദേവി ചേരുന്നേ... പിന്നെ ദേവിക്ക് ആ മിടിയും ടോപ്പും നല്ല ചേർച്ച ആണ് സൂപ്പർ ♥️♥️♥️♥️👌
@actressDeviChandana
@actressDeviChandana 2 года назад
Thank you so much for your support and review
@dinubineesh2771
@dinubineesh2771 2 года назад
ഈ VDO കണ്ടിട്ട് ഞാനും പോകുവാ കല്യാണിലേക്ക്... ചേച്ചി ഇട്ട എല്ലാ Dress കളും നല്ല variety ആയിട്ടുണ്ട്... എനിക്ക് ഒത്തിരി ഇഷടായി ചേച്ചി എടുത്ത ആ Skirt & blouse ...
@actressDeviChandana
@actressDeviChandana 2 года назад
Happy to hear from you.. go ahead.
@GandHLife
@GandHLife 2 года назад
Staffs are so much friendly
@actressDeviChandana
@actressDeviChandana 2 года назад
Yes dear
@sinjumathew7878
@sinjumathew7878 2 года назад
ഹായ്... ചേച്ചി.. ചേട്ടാ.... 🙋‍♀️😍.2 പേരും കൂടെ തകർത്തല്ലോ 😃. അടിപൊളി കളക്ഷൻസ് 😍👍.
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@tastebudsbysoumyamithun8056
@tastebudsbysoumyamithun8056 2 года назад
Chechy video full kandu..chechy select akkiya top and skirt valare nannayetund keto first kurthayum kollam…freak ennu paraja top nalla Bhangi undarnu chechy ettit..pinne Adyam select akkiya black top and skirt ettu kandilla athum super ayernu..today’s Vlog super expecting more travelling and shopping vlogs ..more than cooking vlogs 🥰
@actressDeviChandana
@actressDeviChandana 2 года назад
Happy to hear that you liked it. Will try dear
@anaghak1223
@anaghak1223 2 года назад
Ningalude video ellam thanne kandirikkan nalla rasamane❤chechi dress okk super ayitund👌
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@anitharanjanycko4360
@anitharanjanycko4360 2 года назад
Hai chechi chetta.. adipoli episode. Chechi coat type dress adipoli aayirunnu.chechikku nalla bangiyundayirunnu athittappol . You look so young.athukoodi edukkamayirunnu.epo eduthathellam nalla bangiyuntto.chettante black shirt super...
@actressDeviChandana
@actressDeviChandana 2 года назад
Next time edukkattoo... Thank you for your support and review dear
@anitharanjanycko4360
@anitharanjanycko4360 2 года назад
Love you chechi😍😍😍😍😍
@anjuarun376
@anjuarun376 2 года назад
കിഷോറിന്റെ black shirtum deviyude ആ skirtum topum ഒരുമിച്ചു ഇട്ടു ഒരു vlog പ്രേതീക്ഷിക്കുന്നു 👍👍അത് Suuper ആയിരിക്കും 😍
@actressDeviChandana
@actressDeviChandana 2 года назад
Sure....
@The_Coconut_Talkies
@The_Coconut_Talkies 2 года назад
Enik ningale kaananmnu endu munbu enik chechide serial onnum eshtallarnu ee negative shade okke ellondum serial eshtam ellathondum. Pakshe chechide videos eppo kandu thudangiyappo bayankara eshtaayi chechineyum chetaneyum ende veetil ellore pole thona sherikum😊💜💜💜 Bangalore ee aduth varan plan ndenkil kaanam🤩
@actressDeviChandana
@actressDeviChandana 2 года назад
How sweet of you to say that... Not soon dear... Once stages are open will definitely meet...
@The_Coconut_Talkies
@The_Coconut_Talkies 2 года назад
@@actressDeviChandana Thank you chechi😘 Radalum happy aayit eriku and take care💕
@Chavarp4824
@Chavarp4824 2 года назад
ദേവിക ചേച്ചിയുടെ ഹ്യൂമർ മിക്സ്‌ വർത്താനം ഇഷ്ടം...❤❤❤❤
@actressDeviChandana
@actressDeviChandana 2 года назад
Thank you
@vineethavini9389
@vineethavini9389 2 года назад
🥰🥰🥰.... പൗർണമി തിങ്കളിലെ സാരിയും ആഭരണങ്ങളും ഒത്തിരി ഇഷ്ടായിരുന്നു സെലെക്ഷൻ പൊളിച്ചു 💞💞💞💞💞💞💞💞
@actressDeviChandana
@actressDeviChandana 2 года назад
Happy to hear from you
@kashidevuvlogs1217
@kashidevuvlogs1217 2 года назад
Innu itta top very nice look devikku nannayi cherunnundu.innale ammayude women's day meeting il super aayittundarunnu.ippo ningale evide kandalum vidilla😍🥰.innalthe vlog um ennatheyum pole entertainment aarunnu💕💕😘😘.👍🏻
@actressDeviChandana
@actressDeviChandana 2 года назад
Really happy to hear that dear. Means alot..
@vedalakshmilachu5821
@vedalakshmilachu5821 2 года назад
Ellam super aanu....iniki ellam ittapol ishttam aayi..engilum iniki kooduthal ishttamayath iduthitund...💞💞💞💞♥️❤️❣️
@actressDeviChandana
@actressDeviChandana 2 года назад
How sweet... thank you so much dear
@simithomas1162
@simithomas1162 2 года назад
കുറച്ചു ദിവസമേ ആയുള്ളൂ നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങീട്ട്.... ദേവി ചേച്ചിയും കിഷോറേ ട്ടനും ഇത്രയും സിംപിൾ ആയിരുന്നോ????...... Skip ചെയ്യാതെ കാണുന്ന ഒരേയൊരു ചാനൽ ഇപ്പോൾ നിങ്ങളുടേത് ആണ്......അടിപൊളി... 😍😍😍...
@actressDeviChandana
@actressDeviChandana 2 года назад
How sweet... thank you for your support
@sreerekhamj8463
@sreerekhamj8463 2 года назад
Enikkum ishttayath aa Randu topsa chechi ath thanneya eduthe adipoli ayind. Chettante shirts both very nice perfect for u bro. And ee message vayikkanath chechi anenkil ettanodu parayanam alla chettan anenki chechiyodu parayanda international men's day varanund nov19 orthuvechu poyi shop cheytholo tta.
@actressDeviChandana
@actressDeviChandana 2 года назад
Ahaa... Will celebrate that too... Thank you for your support
@sheershaunni7167
@sheershaunni7167 Месяц назад
Enikku mathramano thonniyennu ariyilla kishore chettante sound kannadachu kettal Thani kunchakko bobante sound thonnum....onnu kannadachu kelkku..
@sajad.m.a2390
@sajad.m.a2390 2 года назад
വീഡിയോ തകർത്തുവാരി എന്തൊക്കെ പറഞ്ഞാലും ഇടക്ക് ഇടക്കുള്ള കോമഡി സൂപ്പർ 🤩.
@actressDeviChandana
@actressDeviChandana 2 года назад
Happy to hear from you dear
@ajishmamalavika6714
@ajishmamalavika6714 2 года назад
Chechi q and A chyumoooo....pinnae chechi rank holder anallo..ee busy schedule yil aganaeya padikan samayum kandathiyadhu..adhu vachu vlog chyumoo..
@actressDeviChandana
@actressDeviChandana 2 года назад
Q& A done dear..... Will try to include vlog regarding my studies..
@jabirhamza2466
@jabirhamza2466 2 года назад
Chettane kaanumbo tovino ye polind.. Enthoru glamour 😘😘😘❤️ sound kunchako boban um😍❤️
@actressDeviChandana
@actressDeviChandana 2 года назад
🙏
@shimsyakbarali6777
@shimsyakbarali6777 2 года назад
ഞാനും kalyan ൽ നിന്നാണ് വാങ്ങാറ്...രണ്ടു വർഷത്തിലേറെയായി saree shop ചെയ്തിട്ട്... ഈ vlog കണ്ടപ്പോൾ വാങ്ങാൻ തോന്നുന്നു... 😃😍❤️❤️ വാങ്ങിയതെല്ലാം super ആയിട്ടുണ്ട് 💕💕
@actressDeviChandana
@actressDeviChandana 2 года назад
Achoo... How sweet... Thank you for your support
@vismayavijayan6978
@vismayavijayan6978 2 года назад
sadarana njalokke shopping ponapole discount nokki vangana kanumpo albudhatto ningalu vip s 😜 but atha ningale randalem njlu sadaranakarkk ishttam koodanum karanam♥️♥️♥️💕❤️💞
@actressDeviChandana
@actressDeviChandana 2 года назад
We are also normal beings dear
@arunarunvdave6125
@arunarunvdave6125 2 года назад
Epozhum ingane santhoshamayittu irikku
@actressDeviChandana
@actressDeviChandana 2 года назад
Thank you for your wishes dear
@remiascreativecorner6209
@remiascreativecorner6209 2 года назад
Adipoli shopping.... I enjoyed your shopping a lot.... As always you both are super couple...... 👌👌👌
@nayanababu287
@nayanababu287 2 года назад
ശെരിക്കും ഒരു അപാരതയിപ്പോയി 🌹🌹🌹🌹enjoyed a loot
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@subhasivan6286
@subhasivan6286 2 года назад
Thanku dear ...we enjoyed alots ... With u shopping Chetan oru rakshayilla, poli , super wibs.... stay tuned luv u both
@actressDeviChandana
@actressDeviChandana 2 года назад
Really appreciate your support and wishes dear
@ShamlaArtCraft
@ShamlaArtCraft 2 года назад
Energetic video.... super aayittund
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@bilgypellissery9994
@bilgypellissery9994 2 года назад
Devi and Kishor I am your katta fan
@actressDeviChandana
@actressDeviChandana 2 года назад
Thank you dear
@midhunasuresh8887
@midhunasuresh8887 2 года назад
Chechykuttiku vanitha dhinashamsakal...😍❤️🥰👐🏻dress selection okke nannayittundu chechy chettaa... 😍😍😍sugamaano ningalkku..😁❤️❤️❤️
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and wishes dear... going good by God's grace
@midhunasuresh8887
@midhunasuresh8887 2 года назад
@@actressDeviChandana 🥰😍❤️😍🙏🏻🙏🏻🙏🏻👍👍💪🏻👐🏻👐🏻
@A.N.N.I.E.J.O.H.N
@A.N.N.I.E.J.O.H.N Год назад
Chechiiii sudariiil ayathukondu ellam nannayi cherunnuduuuuu❤
@nighilxavier8109
@nighilxavier8109 2 года назад
Adipoly oru shopping 🛍 um vaaathoratheyulla visheshangalum... Kalyan staff um polichuu... Thakarppan !!
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@reshmipnair3649
@reshmipnair3649 2 года назад
Chechi aa full sleeve blue with palazzo edukarunnuuuuu😊 pinne aa red saree👌🏽 blue skirt top ellam super👌🏽innitirikunna kaftan super enik otupad ishtayi ath
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear for your support and review
@RaihansworldChidambharan
@RaihansworldChidambharan 2 года назад
വ്യത്യസ്തമായ വീഡിയോ, എല്ലാ വീഡിയോസിലും ഒത്തിരി ചിരിക്കാൻ ഉണ്ടായിരിക്കും. We love you❤❤❤❤❤
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@radhikas7636
@radhikas7636 2 года назад
Super devi ningal randuperum nalla rasam anu nice dress
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@sreelekshmi3354
@sreelekshmi3354 2 года назад
സൂപ്പർ 👌🏻👌🏻👌🏻ഓരോ ഡ്രെസ്സും ഇട്ട് വീഡിയോ ചെയ്യുമോ. അപ്പൊ ഏതാണ് സൂപ്പർ എന്ന് പറയാം. പിന്നെ അമ്മമാർക്ക് എടുത്ത സാരി പൊളിയാണ് 👌🏻👌🏻👌🏻
@actressDeviChandana
@actressDeviChandana 2 года назад
Sure.... Thank you for your support dear
@ponnu97
@ponnu97 2 года назад
Adipoli ❤ but chechikku ah orange palazzo and top nalla match arunu athudi edukkarunu
@actressDeviChandana
@actressDeviChandana 2 года назад
Next time...
@lekhithabineesh7480
@lekhithabineesh7480 2 года назад
അമ്പോ..... വമ്പൻ ഷോപ്പിങ്ങാല്ലോ 🔥🔥അല്ല പിന്നെ ഡ്രെസ്സിന്റെയും, ഓർണമെന്റ്സിന്റെയും കാര്യത്തിൽ നമുക്ക് വല്യ ആർത്തിയൊന്നുമില്ലല്ലോ നമ്മൾ പാവം 😜😜😜😄😄😄😄😄
@actressDeviChandana
@actressDeviChandana 2 года назад
Pinnallathe... thank you dear
@divyasnair5920
@divyasnair5920 2 года назад
സ്നേഹം ഉണ്ടെങ്കിൽ ഡ്രസ്സ്‌ വാങ്ങിത്ത അതാ എന്റെ policy. Work out ആകാറുണ്ട് 🥰🥰🥰
@actressDeviChandana
@actressDeviChandana 2 года назад
Will try sometime
@AnandhiDas
@AnandhiDas 2 года назад
Nice vlog...chettayi both shirt kidu...chechis kurta ellam super ayirunnu...ellam edukkam ayirunnu... especially blue and orange
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support... Next time edukkattoo
@soniajose9952
@soniajose9952 2 года назад
Superb vlog really like it ambrose chetta ormayundo soniya visul merchandiser aayirunnu avide opening staff
@actressDeviChandana
@actressDeviChandana 2 года назад
Happy to connect
@arulshankars1786
@arulshankars1786 2 года назад
Superrrrrr...mind fresh akum chechyde videos.......
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@KochuzKunjuz
@KochuzKunjuz 2 года назад
മനസ്സ് നിറഞ്ഞ സന്തോഷം തരുന്ന എപ്പിസോഡ്...❣️
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@surabhimolus6094
@surabhimolus6094 2 года назад
Chettanum chechiyum poliyan 🔥 Cute couple 💖
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@aswathykrishna3065
@aswathykrishna3065 2 года назад
അടിപൊളി ചേച്ചി ♥️ ചേച്ചിയുടെ camera കാരനെ കാണിച്ചു തരണേ ഇത്രയും നന്നായിട്ട് ചെയുന്നുണ്ടല്ലോ 😍
@actressDeviChandana
@actressDeviChandana 2 года назад
It's shown Dear
@devadaksh7973
@devadaksh7973 2 года назад
Chechi dress ellaam supper😍😍👌chechi nokkiya aa kalamkaari koodi edukkaarunnu . Chettante dressum nannaayittundu
@actressDeviChandana
@actressDeviChandana 2 года назад
Next time dear
@gracetharakan7733
@gracetharakan7733 2 года назад
blue skirt and top - ഏറ്റവും ഇഷ്ടപ്പെട്ടത്.
@actressDeviChandana
@actressDeviChandana 2 года назад
Thank you
@vidhyasyamkumar5952
@vidhyasyamkumar5952 2 года назад
Chechi am a new subscriber from TVM...njn angane serials onnum kanarilla.....bt,chechiye enikkothiri ishtanu....love u both..... ❤️❤️❤️
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and welcome to our family...
@sathiviswanathvishwanath7194
This dress very very beautiful
@actressDeviChandana
@actressDeviChandana Год назад
🤗
@anjupramod2417
@anjupramod2417 2 года назад
Super chechi ❤️❤️❤️❤️chechi ettu nookeyathokke adè poli ellam super time pooyatharenjilla
@actressDeviChandana
@actressDeviChandana 2 года назад
Really happy to hear that
@shilpas8251
@shilpas8251 2 года назад
Poliiichuuuu 😘😘😘Devi chechi 🥰🥰🥰🥰
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@nisamkayamkulam9846
@nisamkayamkulam9846 2 года назад
24 minit പോയത് അറിഞ്ഞില്ല.blue dress കൊള്ളാം നല്ല മാച്ച് ആയിട്ടുണ്ട് .
@actressDeviChandana
@actressDeviChandana 2 года назад
Really happy to hear from you
@tharajisad6236
@tharajisad6236 2 года назад
Post kadapoll thanne wait chayyukayayirrunnu chachi.🥰
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@FathimaFathima-px7yx
@FathimaFathima-px7yx 2 года назад
Devi samsaram kelkaan nalla rasamund❤❤
@actressDeviChandana
@actressDeviChandana 2 года назад
Thank you
@apnasurabhisvolg5479
@apnasurabhisvolg5479 2 года назад
As a kalyan staff iam very proud of this video 😘
@actressDeviChandana
@actressDeviChandana 2 года назад
Really happy to hear that
@radharamkrishna235
@radharamkrishna235 2 года назад
Hi dear chechy and chettai, adipoli ayrunu video, as usual roacking, chechy ethu dress etalum super sundary anu, but i like to c u when u wearing set and mundu , looks like thampuratty style, video full entertainment thannathil thank you chechy, kalyan silks l poy shpping cheyan thony e video kandapol .waiting more happy videos.thank you chechy.chettai n chechy super happy vibes anu oro videos l um viewers nu tarunnathu.God bless both .thank you chechy.
@actressDeviChandana
@actressDeviChandana 2 года назад
Really appreciate your support and review dear. Means alot
@sudham5649
@sudham5649 2 года назад
Chechiyude innathe dress super.Pinne shopping polichu. Randupereyum dress nalla ishtayi. ♥️♥️♥️♥️♥️♥️♥️😘😘
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@aswathykrishna3065
@aswathykrishna3065 2 года назад
ദേവി ചേച്ചിക്ക് എല്ലാ ഡ്രെസ്സ് ഉം അടിപൊളി ആയിരുന്നു 👍🏻👍🏻👍🏻
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@8Ranjitha
@8Ranjitha 2 года назад
Skirt and blouse blue super
@actressDeviChandana
@actressDeviChandana 2 года назад
Thank you
@dhaneshdhanu9027
@dhaneshdhanu9027 2 года назад
Enthoram collection aanele........ എല്ലാം ചേച്ചികുട്ടിക്ക് നന്നായി cherund....... കളക്ഷൻ കാണിച്ചു thanolotta🙌❤️❤️❤️
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
@divyanair5560
@divyanair5560 2 года назад
Wow super beautiful video dress Elam adipoli devi and kishore chetta super 💞💞❤❤🥰🥰🥰🥰🥰🥰💞💞❤👍
@actressDeviChandana
@actressDeviChandana 2 года назад
Thank you so much
@abeenajoseph9229
@abeenajoseph9229 2 года назад
Etha nallathu Devi chechikku ethrayelum vannam venam
@actressDeviChandana
@actressDeviChandana 2 года назад
Aanoo...🤷‍♀️
@mahinasanil2391
@mahinasanil2391 2 года назад
ബിഗ് ഷോപ്പിങ്ങ് വളരെ ഇഷ്ടായി കിഷോറിന്റെ കറുപ്പ് ഷർട്ട് നന്നായിട്ടുണ്ട് അമ്മമാരുടെ സാരിയും നന്നായിട്ടുണ്ട്
@actressDeviChandana
@actressDeviChandana 2 года назад
Thank you for your support and review
@arathyyyy6485
@arathyyyy6485 2 года назад
Chechiii 😍😘😘😘😘 Chettan onnum koode mass look aayitto 💕💕💕💕
@actressDeviChandana
@actressDeviChandana 2 года назад
Thank you so much dear
Далее