Тёмный

വന്ദേഭാരത് പറ്റിച്ചു🔥പട്ടിണി യാത്ര Book ചെയ്യുമ്പോൾ ശ്രെദ്ധിക്കുക| Vande Bharat Train Kerala Review 

travel trends with abil
Подписаться 171 тыс.
Просмотров 25 тыс.
50% 1

Vande Bharat Express Kerala Full Review & Travel Experience
28/04/2023 ഞാൻ നടത്തിയ യാത്ര വിശേഷങ്ങളാണ് ഈ വീഡിയോ നിങ്ങളോടു പറയുന്നത് , Book ചെയ്യുമ്പോൾ ക്യാഷ് പോകാതെ ഇരിക്കാൻ നിങ്ങൾ ചെയ്യണ്ടേ കാര്യങ്ങൾ ഉൾപെടുത്തിട്ടുണ്ട് . ഈ സർവീസ് മോശമാക്കാൻ ചിലർ ശ്രെമിക്കുണ്ട് 🙏😥 മനോഹരമായ യാത്രയാണ് എല്ലാവരും പോയി നോക്കുക 🔥
TrainTicket Railway site book ചെയ്യാൻ സാധിക്കും
എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ...
Instagram:
...
Facebook:
/ traveltrendswithabil
#vandebharatexpresstrain #kerala #VandeBharatExpresskerala #Vandebharatkerala #indianrailways #indianrailwayvideo #traveltrendswithabil #vandebharatexpressreview #keralatourism #keralafastesttrain #traഏെ

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@anoopajith307
@anoopajith307 Год назад
അടിപൊളി വന്ദേ ഭാരത് എക്സ്പ്രസ്... Super 💓 Journey
@Jacob-M
@Jacob-M Год назад
അല്പം കിതപ്പും , വിവാദങ്ങളും ഉണ്ടെങ്കിലും വന്ദേ ഭാരത് കുതിക്കും , അല്ലെങ്കിൽ കുതിപ്പിക്കും. 🇮🇳🚅🚆✅👍
@TravelTrendsWithAbil
@TravelTrendsWithAbil Год назад
❤️❤️❤️❤️
@basilkotisserykudyil5516
@basilkotisserykudyil5516 Год назад
ഇന്ത്യൻ റെയിൽവേ ഒരു ട്രെയിനും ഇതുവരെ ഫ്ലോപ്പ് ആയിട്ടില്ലേ രാജധാനി, garib rath, duronto, humsafar, janastabhti, shatabti
@lakshminarayanan8524
@lakshminarayanan8524 Год назад
Unbiased clinical review👍🏻👍🏻food issues പെട്ടന് solve ചയ്യുമെന്നു പ്രതീക്ഷിക്കുന്നു
@BABYMALAYIL
@BABYMALAYIL Год назад
Nice train. Those who have difficulties should bring it to the notice of railways with an intention to get them sorted out. Complaints need not be taken as discouraging but as an avenue for refinement.
@LTDreamsbyLennyTeena
@LTDreamsbyLennyTeena Год назад
ആ പയ്യൻ പൊളിയാണ്.....
@pds2sruthi
@pds2sruthi Год назад
എന്ത് സൂപ്പർ
@gireeshkumarkp710
@gireeshkumarkp710 Год назад
ഹായ്, ചേട്ട, തിരുവന്തപുരത്തുനിന്നും, കാസറഗോഡ്ക്കുള്ള, വന്ദേഭാരത്, യാത്ര, സൂപ്പർ,❤
@TravelTrendsWithAbil
@TravelTrendsWithAbil Год назад
❤️❤️❤️
@vishnuvlogs8495
@vishnuvlogs8495 Год назад
Cabin View Poli 😍❤️
@arjunraj823
@arjunraj823 Год назад
Kollam വരെ ഉള്ളവർക്കു രാവിലെ ചായ.. Ekm വരെ ആണേൽ രാവിലെ breakfast...പിന്നെ കണ്ണൂർ കഴിഞ്ഞു മാത്രമേ lunch തരു. കാസർഗോഡ് വരെ പോകുന്നവർക്കെ lunch കഴിക്കാൻ പറ്റു..timing അങ്ങനെ ആണ്.
@mathews5577
@mathews5577 Год назад
Pack cheytha food items including laddu ellam Delhiyil ninnum vannathanu, pazhakiyathum. Sookshichu kuttikalku kodukuka
@muthu527
@muthu527 Год назад
. കസ്റ്റമൈ സേഷൻ കൊണ്ടുവന്നാൽ മതി 😮
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Agane anakil 350 rs food Ennu paranju vagaruthu…
@jithesh999
@jithesh999 Год назад
അന്ന് ഞാനും ഈ ട്രെയിനിൽ ഇതേ കോച്ചിൽ തന്നെ ഉണ്ടായിരുന്നു... 😍
@ButterRose-mn7rk
@ButterRose-mn7rk Год назад
Haiwa enthayalum kandirikkan nalla rasamundaayirunnu 🎉❤ My Dream World Fousi'z
@travel_sports3874
@travel_sports3874 Год назад
Vandhe bharath is indias pride and enjoy your self
@mohamedharismharism9562
@mohamedharismharism9562 Год назад
Chekken poli 🔥🔥🔥 I am appreciate you mone rishi
@TravelTrendsWithAbil
@TravelTrendsWithAbil Год назад
🔥🔥🔥
@unnikrishnanmv6286
@unnikrishnanmv6286 Год назад
ശാപ്പാട് രാമന്മാർ വേണ്ടത് കരുതുക. ഭാരതത്തിൽ ഡിസൈൻ ചെയ്തു നമ്മുടെ എഞ്ചിനീയർസ് ധൃതഗതിയിൽ പ്രവർത്തികമാക്കിയ ലോക നിലവാരത്തിലുള്ള ചാരുതെയേ റിയ സുന്ദരകുട്ടപ്പനെ വാചകമടികൊണ്ട് ജനങ്ങളെ വഞ്ചിച്ചു അന്ധകാരത്തിലാഴ്ത്തിയ കമ്മ്യൂണിസ്റ്റുകളുടെ നാട്ടിൽ തെച്ചിക്കോട്ടു രാമചന്ദ്രന്റെ തലയെടുപോടെ അഭിമാനത്തോടെ ഓടുന്നതു എന്തൊരു മനോഹര കാഴ്ച.
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Food nu cash koduthittu Ath tharathe pattini yathra nadathiya njagalodu eee thallu venda
@jamesyohannan6288
@jamesyohannan6288 Год назад
Bcz of vande bharat even super fast trains across pan india are running late upto 10 to 15 hours. all passengers are suffering.
@thomasphilip7102
@thomasphilip7102 Год назад
Rashtreeya melanmarude Pippidy vdhyayude nerkazhchayanithu. Train service kandupidichathu Indiakkaranalla.
@sajeeshsimi
@sajeeshsimi Год назад
സൂപ്പർ പിന്നെ പൊക്കി പറയാല്ല ഫ്ലെറ്റിൽ ബി സി നസ് ക്ലാസിൽ കേറിയിട്ടില്ല എന്ന് മനസില്ലായ് ഞാൻ എമിറേറ്റ്സിൽ മാത്രമെ കേറിയിട്ടുള്ളു മറ്റ് ഉള്ളവയിലെ അവസ്ഥ അറിയില്ല ഞാനിതിൽ എറണാകുളം കൊല്ലം ബുക്ക് ചെയ്തു പോവാൻ പറ്റിയില്ല പിന്നെ നോക്കാം
@TravelTrendsWithAbil
@TravelTrendsWithAbil Год назад
😍❤️
@sreekumar.rohinikumar3596
@sreekumar.rohinikumar3596 Год назад
How to book ticket for vandae bharat ennoru video chayyamo
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Normal train ticket book cheyyum pole thane
@hrishkkussportstalks3667
@hrishkkussportstalks3667 Год назад
I am rishi
@TravelTrendsWithAbil
@TravelTrendsWithAbil Год назад
❤️👍❤️
@SreekumarM-z8n
@SreekumarM-z8n Год назад
Super Hrishkkus😅
@bachuforever1419
@bachuforever1419 Год назад
ഫുഡ്‌ മഹാ പോക്ക് ആണ് ഇത് തന്നെയാണ് ഫുഡ്‌ വ്ലോഗർ മൃണാലും പറഞ്ഞത്..
@kurienjoseph5779
@kurienjoseph5779 Год назад
🎉🎉🎉 👍
@Arjun-gd7jk
@Arjun-gd7jk 6 месяцев назад
🎉🎉🎉😮😮
@josethomas9369
@josethomas9369 Год назад
Very Best. Video bro
@adv.prakashvydiar5521
@adv.prakashvydiar5521 Год назад
വില കൂടി യ ഫുഡ്‌ എന്ന് തോന്നുന്നവർക്.. വീട്ടിൽ നിന്ന് പൊതിഞ്ഞു കെട്ടി ബാഗ് ൽ കപ്പ യും കറി യും കൊണ്ട് വന്നു തിന്നു കൂടെ 🤔..
@gikkuthomas2418
@gikkuthomas2418 Год назад
Naalathe ticket venelum kottayam tvm nokkiyal vacant aanu ticket kittum athrayum aale ollu...ethinde edayil oru stop undengil engane kaali varilla...
@Lakshmidasaa
@Lakshmidasaa Год назад
അതു കുഴപ്പം ഇല്ല.. ബാക്കി ഉള്ളോർക്ക് സ്പീഡിൽ പോകാലോ
@rajalakshmia7834
@rajalakshmia7834 Год назад
ബീഫും. പൊറാട്ടയും.പാഴ്സൽ.വാങ്ങിയാൽ.മതി.സൂപ്പർ. ആണ്.നമ്മുടെ. കേരളത്തിൽ.
@labeebashameer7485
@labeebashameer7485 Год назад
😂
@rohitrajeev4972
@rohitrajeev4972 Год назад
🔥🔥🔥🔥🔥🔥🔥
@govindk7192
@govindk7192 Год назад
Bro kannur കഴിഞ്ഞാൽ മാത്രമേ lunch ullu എന്നത് സത്യമാണ് കണ്ണൂർ ഇരങ്ങുനവരുടേകയിൽ നിന്ന് lunch cash included alla
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Included aanu..350 rs ആണ് !! വാങ്ങുന്നെ ! പിന്നെ കാസർഗോഡ് ഉള്ളവർക്ക് lunch കൊടുത്തില്ല അത്‌ മറ്റൊരു സത്യം
@nithinnarayan6991
@nithinnarayan6991 Год назад
@Kareem Jimi athinu tirur stop ilallooo...kakaaaaaaaaa
@nirmalpaul9694
@nirmalpaul9694 Год назад
Don't have food from any trains indian railway is serving the worst .😅
@naihanclt562
@naihanclt562 Год назад
എന്തെല്ലാം ഇനി കാണേണ്ടി വരും കടവുളെ 🤔🤔🤔
@nirmalk3423
@nirmalk3423 Год назад
Love from Ernakulam
@saneeshsanu1380
@saneeshsanu1380 Год назад
Modified India ❤
@TravelTrendsWithAbil
@TravelTrendsWithAbil Год назад
❤️❤️
@finix1880
@finix1880 Год назад
ജയ് മിത്രോം
@INDIAN-k9u
@INDIAN-k9u Год назад
​@@finix1880 അൽഫാം വെന്തിലാഹ
@shajikumar9046
@shajikumar9046 Год назад
Yes "modified" second day due to water leakage😢
@saneeshsanu1380
@saneeshsanu1380 Год назад
@@shajikumar9046 കഷ്ടമാണ് നിന്റെയൊക്കെ അവസ്ഥ. അത് A/C യുടെ ആയുന്നു. കരയാൻ ജനിച്ചവൻ എന്ത് കിട്ടിയാലും കരഞ്ഞു കൊണ്ടേ ഇരിക്കും. 2 വർഷമായി 99% സീറ്റിങ്ങ് കപ്പാസിറ്റിയിൽ വന്ദേ ഭാരത് മറ്റുള്ള സംസ്ഥാനങ്ങളിൽ ഓടുന്നു. അവിടൊന്നും ഇല്ലാത്ത കുരു പൊട്ടൽ ഇവിടെ മാത്രം.🙏
@sibithram1983
@sibithram1983 Год назад
👍👍👍
@arunsanthosh
@arunsanthosh Год назад
Food option kodukathirikuka. Food served on vande bharat is same as what is served on shatabdi, rajadhani, duranto all over India.
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Yes 👍
@Arjun-gd7jk
@Arjun-gd7jk 6 месяцев назад
😮😮😮😮😮😮😮😮😮😮
@Politicalpower224
@Politicalpower224 Год назад
ആ ചെക്കൻ പൊളിയാണ്
@TravelTrendsWithAbil
@TravelTrendsWithAbil Год назад
🌹🌹🌹
@krishnakumar-wn1xf
@krishnakumar-wn1xf Год назад
Ahara priyanmar vande bharat il kayaranda...5 porottayum , beef roast um thinnu train il kayariyal mathy.🤪🥵
@gangadharanif
@gangadharanif Год назад
Very nice 👍 🎉
@TravelTrendsWithAbil
@TravelTrendsWithAbil Год назад
@vineethavenugopal7663
@vineethavenugopal7663 Год назад
Nice vlog bro❤🎉
@TravelTrendsWithAbil
@TravelTrendsWithAbil Год назад
❤️❤️
@gikkuthomas2418
@gikkuthomas2418 Год назад
16:49 il executive il travel cheyyunna aah uulayodu ninakku maathram travel cheyyan alla train...eppol kollam kottayam edayil alappuzha pathanamthitta district nu travel cheyyan stop illa...total distance 96 und ah oru gap kerathil oru stop nde edayilum illa...onnukil tamilnadu okke oodikkunna pole 3 stop aayi angu oodikkanam ethu...chilatku stop chilarku stop illa...😬😬
@santhosharuvath
@santhosharuvath Год назад
കേരളത്തിൽ ഉള്ള railway station എല്ലാത്തിനും സ്റ്റോപ്പ്‌ കൊടുക്കണം എന്നിട്ട് ഒരു 160 സ്പീഡിൽ ഓടിച്ചു എല്ലാ സ്റ്റോപ്പിലും sudden break ഇട്ടു ആളെ കേറ്റി വീണ്ടും 160 സ്പീഡിൽ.. നമ്മുടെ ലിമിറ്റെഡ് സ്റ്റോപ്പ്‌ ബസ് ok പോലെ അല്ലെ
@muthu527
@muthu527 Год назад
പുതിയ ട്രെയിനുകൾ വരുമ്പോൾ പ്രശ്നം പരിഹരി ക പ്പെട്ടേക്കാം
@Pool-j4v
@Pool-j4v 4 месяца назад
അന്ധമാർ എന്ന് പറയരുത്....കാഴച്ച പരിമിതർ എന്ന് പറയാം...please show some respect to the blind
@Joukshakz
@Joukshakz Год назад
Kasrgod to kannur lekk ethreyaan charge?
@TravelTrendsWithAbil
@TravelTrendsWithAbil Год назад
1584 rs including non veg food… but food kittiyilla😂
@TravelTrendsWithAbil
@TravelTrendsWithAbil Год назад
1584 rs including non veg food
@sahad_kannur
@sahad_kannur Год назад
Kannur ❤
@AbdulHameed-iq6nx
@AbdulHameed-iq6nx Год назад
2500 rs very high rate
@sandrosandro6430
@sandrosandro6430 Год назад
വേണ്ടാ എന്ന് പറഞ്ഞോ😂 കാമ്പയിൻ തുടങ്ങ്. വേറെ സംസ്ഥാനങ്ങൾ ചാടി വീഴും. എജ്ജാതി..😅
@mohammedrafih692
@mohammedrafih692 Год назад
Trainilekk purath ninn food kondu pokan pattumo?
@TravelTrendsWithAbil
@TravelTrendsWithAbil Год назад
Yes
@gangadharachuthaprabhu6154
@gangadharachuthaprabhu6154 Год назад
Apo athanu nalathu
@JitzyJT
@JitzyJT Год назад
food illathulla ticket opt cheyyuka....ennittu ningalkku thanne food veetinu kondu varam...or ethelum stationil nirthumbol irangi vaangam...orkkuka 2 min mathrame oro stationilum stop ullu...chaadi keranonnum patilla
@TravelTrendsWithAbil
@TravelTrendsWithAbil Год назад
@@JitzyJT പുറത്തു നിന്ന് വാങ്ങി കേറുക
@AAA-gg5qh
@AAA-gg5qh Год назад
പൈസ തട്ടിപ് ആണ് റെയിൽവേ കാറ്ററിംഗ്
@TravelTrendsWithAbil
@TravelTrendsWithAbil Год назад
ഇത് railway അല്ല , private company contract കൊടുത്തേക്കുവാ
@satheesha9763
@satheesha9763 Год назад
🐒nannayi chorijo
@gsreekumar719
@gsreekumar719 Год назад
വന്ദേ പോര്കിസ്ഥാൻ എന്നായിരുവെങ്കിൽ അൽ കേരളത്തിൽ അടിപൊളി ആയേനെ...
@learnpsc_withaimkas
@learnpsc_withaimkas Год назад
ശ്ശെടാ വരാഹ ദൈവത്തിന്റെ(പോർക്ക്‌ )പേരിട്ടാലേ സംഘികൾക്ക് സന്തോഷമാകൂ എന്നുണ്ടോ
@azharazi4208
@azharazi4208 Год назад
രാജ്യദ്രോഹി 😂
@Sandeep-ys7qf
@Sandeep-ys7qf Год назад
Vandebharathum rajadhaneem oke pattippa
@mohandasmohandas6633
@mohandasmohandas6633 Год назад
ആഹാരം കൊടുത്തില്ല കാശ് വേടിച്ചു... നല്ല സർവീസ് ,, അതിനും.. ചീത്ത കേൾക്കാൻ ഒരാൾ ഉണ്ടല്ലോ... ഇവിടെ.... . പിണറായി വിജയൻ.. യെന്താ വിളിക്കുന്നില്ല.. വിളിക്കു....
Далее
КОГДА НАКРОШИЛ НА ПОЛ #shorts
00:19
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57