കേരളത്തിൽ നിന്നും കോയമ്പത്തൂർ സ്ഥിതി ചെയ്യുന്ന Adi Yoga Center പോകാനും Palakkad Coimbatore മലനിരകളിലൂടെ ഉള്ള ട്രെയിൻ യാത്രയും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു 🍀
യാത്രയുടെ ചിലവ് കൊച്ചിയിൽ നിന്നുള്ളതാണ്
Kochi Coimbatore Train Ticket
One side 80 RS ( second class) Unreserved
First Class 165 RS ( Sleeper)
Coimbatore to Isha Yoga center Bus change
40 RS one side (80 rs 2 side )
Food charge 120 RS
Total Change = train ticket 160+ bus charge 80 + food 120= 360 Rs per person 👌🔥
നിങ്ങളുടെ സ്ഥലത്തിന് അനുസരിച്ചു യാത്ര ചിലവിൽ മാറ്റങ്ങൾ വരാം *****
എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ...👇
Instagram:
travel_trends_w...
Facebook:
/ traveltrendswithabil
#isha #ishayogacentre #ishayogacentre #kerala #yathrapremi #palakkad #ghat #palakkadgram #palakkadghattrain #keralatourism #keralagodsowncountry #
5 авг 2023