എല്ലാവർക്കും പ്രശ്നങ്ങളുണ്ട് ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഭാര്യകുണ്ടാവുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി ഭർത്താവ് ആകണമെന്നില്ല. കാര്യങ്ങൾ അറിയാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്.
നമ്മൾ മരിച്ചാൽ മാറ്റാർക്കൊക്കെ നഷ്ടം വരുമെന്ന് ചിന്തിച്ചു ആത്മഹത്യയിലേക്ക് പോകുന്ന പ്രിയപ്പെട്ട സഹജീവികളെ... ഒന്നോർക്കുക നഷ്ടം നമ്മുക്ക് മാത്രം, നമ്മൾ ജീവിക്കാൻ കാത്തിരുന്ന കാലങ്ങൾ മാത്രം ഒഴിഞ്ഞു കിടക്കും. നമുക്ക് ശേഷം മറ്റൊന്നിനെ മറവിക്ക് പാകമാക്കി കാലം വേദനിപ്പിച്ചവർക്കും സ്നേഹച്ചവർക്കും കൊടുക്കുന്നു നമുക്ക് നമ്മളെ തന്നെ സ്നേഹിച്ചാൽ, ഒരു പക്ഷെ ആത്മഹത്യ ഒഴിവാക്കാം 😊
പടച്ച റബ്ബിന് സത്യം എന്താണ് എന്ന് അറിയ. അത് തെറ്റ് ചെയ്ത വന് പടച്ചോൻ കൊടുക്കും 'അത് മെഹ്നു ആണേലും വേറെ ആരാണേലും. പക്ഷെ എത്രയൊ തെറ്റു ചെയ്ത ആളുകൾ ഉണ്ട് അവർ എന്ത വീണ്ടും വിവാഹം കഴിക്കുന്നില്ലെ''പിന്നെ ഭാര്യ ഭർത്താക്കൻമാർ ഇണക്കവും പിണക്കവും ഇല്ലാത്ത വീട്കൾ ഉണ്ടാകില്ല. എത്രയോ വീട്ടിൽ കഷ്ട്ടപ്പാട് സഹിക്കുന്നവർ ഉണ്ടാകും ആരോടും പറയാതെ ജീവിക്കുന്ന വർ' റിഫ മോൾക്ക് എന്ത പറ്റിയത് എന്ന് തെളിവ് സഹിതം കാണിക്കാൻ കഴിയുന്ന വർമാത്രം മെഹ്നു വിനെ കുറ്റ പെടുത്ത ' അല്ലാതെ അറിയാത്ത കാര്യത്തിന് എന്തിന ഒരാള മനസ്സ് വേദനി പ്പിക്കുന്നത്. എന്തായാലും പൊന്നുമോ നേയും ചേർത്ത് പിടിച്ചു അടിച്ചു പൊളിച്ചു ജീവിക്കുക പറയുന്നവർ പറയട്ടെ .നീയാണ് തെറ്റ് ചെയ്ത തെങ്കിൽ നിനക്കുള്ള ത് നാഥൻ തന്നോളും ok അത് അത്ര യെ ഉള്ളു.
ആൾക്കാരെ കുറ്റം എന്തിനാ പറയുന്നത് പടച്ചോൻ അറിയാം റിഫ എങ്ങനെയാണ് മരിച്ചത് എന്ന് അത് ആര് ചെയ്താലും നിയമം വെറുതെ വിട്ടേക്കാം പക്ഷെ പടച്ചവന്റെ കോടതിയിൽ അവനുള്ള ശിക്ഷ ഉണ്ട് മാത്രമല്ല അത് ചെയ്തവൻ ഇ ദുനിയാവിൽ നിന്ന് അനുഭവിചിട്ടെ മരിക്കുകയുള്ളു.........
തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടും.. അത് എപ്പോഴായാലും.... കാത്തിരിക്കാം..... പടച്ചോനെ എല്ലാം കാണുന്നുണ്ട്... നല്ലവൻ ആണെങ്കി അങ്ങോട്ട് ഹാപ്പി ആയി പോവും.. തെറ്റ് ചെയ്തവൻ ആണെങ്കിൽ.. ഉറപ്പായും ഇതിലും വലിയ താങ്ങാൻ പറ്റാത്ത ശിക്ഷ ലഭിക്കും...
റിഫന്റെ ഉമ്മ പറയുന്നത് കേട്ടാൽ vishasichu പോകും പക്ഷെ അങ്ങനെ ആയിരിക്കണമെന്നില്ല മറ്റു ചാനലുകൾ പലതും പറയുന്നുണ്ട് പലരും അത് വിശ്വസിച്ചു പോകും athayirikkum ബാഡ് കമന്റ് കൂടുതൽ നിങ്ങളുടെ ഇടയിൽ nadanna കാര്യങ്ങൾ മെഹനുനും റിഫക്കും മാത്രമേ അറിയു അള്ളാഹു രിഫാനെ കാക്കട്ടെ eppayum dua🤲 ചെയ്യുക നിങ്ങളുടെ ജീവിതത്തിൽ ബറക്കത് cheyyatte🤲🤲🤲🤲🤲🤲
നിങ്ങൾ വിഷമിക്കേണ്ട. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരെയും പേടിക്കേണ്ട ആവശ്യം ഇല്ല. പൊതുവെ ഭാര്യ കൂടെ ജീവിക്കുമ്പോൾ ആത്മഹത്യ ചെയ്‌താൽ ഭർത്താവിനെ തന്നെ ആണ് സംശയിക്കുക 😊
Mehnu appozhum cheriya kuttikaleyanu marriage cheyyunathu....they wont b matured enough for marriage....it will create trouble in future....he looks like depressed and mentally weak
Mehanu nee happy ayit jeevik thett aru cheythath anellm padachone ariya avan ath arhikunnavark kodutholumm😊allahnte kann kettan pattilalo insha allah pattuenkil avlk vendi ella divasavum yaseen odhuu😊 ne ok ayit irik