Тёмный

വയനാടിൻ്റെ സ്വന്തം തൊറമാങ്ങാ ആലപ്പുഴക്കും സ്വന്തം/Wayanadan Thora Manga/Mango Pickle/Saji'sHomecafe 

Saji's Homecafe
Подписаться 201 тыс.
Просмотров 3,9 тыс.
50% 1

വയനാടിൻ്റെ സ്വന്തം തൊറമാങ്ങാ ആലപ്പുഴക്കും സ്വന്തം/Wayanadan Thora Manga/Mango Pickle/Saji'sHomecafe/
#wayanadanthoramanga
#mangorecipe
#mangoachar
#mangopickle
#mangolongtimestorage
#mangaachar
#thoramanga
#vayanadanmangapickle
#malayalamvlog
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰🌹🙏
Thanks for Watching 🥰🌹❤️🌺🙏🙏🙏

Опубликовано:

 

7 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 166   
@seenas529
@seenas529 2 месяца назад
Itha utube illathapozum itra workolic ayirunno.Nalla videos😊❤
@sajishomecafe9049
@sajishomecafe9049 2 месяца назад
ഞാൻ ഓർമ വെച്ച കാലം മുതൽ നല്ല ഉഷാറുള്ള കുട്ടി ആയിരുന്നു.വീട്ടിൽ ലേഹ്യം ഉണ്ടാക്കുമ്പോഴും, കുഴമ്പ് കാച്ചുമ്പോഴും, പ്രത്യേകമായി ഫുഡ് ഉണ്ടാക്കുമ്പോഴും ഒക്കെ അതിൽ എന്തൊക്കെയാണ് ചേർക്കുന്നത്, അതിൻ്റെ പേര് എന്താണ്, എന്ന് വളരെ ശ്രദ്ധയോടെ കണ്ടിരിക്കുകയും,ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുമായിരുന്നു.എവിടെ പോയി എന്ത് കഴിച്ചാലും ടേസ്റ്റ് രുചിച്ചു നോക്കുകയും അതിൽ എന്തൊക്കെ ചേർത്തിട്ടുണ്ട് എന്ന് മനസ്സിൽ പറയുകയും ചെയ്യുമായിരുന്നു .എന്നാല് SSLC പാസ്സായി അന്നത്തെ പ്രീഡിഗ്രി ഇന്നത്തെ +1, 4 മാസം കോളേജിൽ പോയി. അപ്പോഴേക്കും വിവാഹം.അന്ന് ഒരു ചമ്മന്തി അരക്കാൻ പോലും എനിക്ക് അറിയില്ലായിരുന്നു.ചമ്മന്തി അരയ്ക്കാൻ ആദ്യം മഞ്ഞൾ എടുത്തു കല്ലിൽ വെച്ച് പൊട്ടിച്ചപ്പോൾ ഭർത്താവിൻ്റെ വീട്ടിൽ എല്ലാവരും ചിരിച്ചു.അവിടെ നിന്നും ഒരു പ്രയാണം ആയിരുന്നു.എന്തും പരീക്ഷണ നിരീക്ഷണങ്ങൾ ആയിരുന്നു.പിന്നെ മക്കൾ ആയി.എൻ്റെ മക്കൾ ആയിരുന്നു പരീക്ഷണ എലികൾ.എൻ്റെ മക്കൾ പറയും അമേരിക്കക്കാർ വെള്ളലികളിൽ പരീക്ഷിക്കുമ്പോൾ ഉമ്മി ഞങ്ങളിൽ ആണ് പരീക്ഷണം😂😂😂അങ്ങനെ എൻ്റെ മക്കൾക്ക് ഇഷ്ടമുള്ളതെല്ലാം കടകളിൽ നിന്നും വാങ്ങാതെ ഞാൻ എല്ലാത്തിലും കൈ വെച്ച് പരാജയങ്ങളെ ചവിട്ടുപടികളാക്കി എൻ്റെ കുടുംബത്തിലുള്ള സകലരുടെയും പ്രശംസ ഏറ്റുവാങ്ങി ഇവിടെ വരെ എത്തി.എത്ര വയ്യ എങ്കിലും എനിക്ക് ഉഷാറായി ഓടി നടക്കണം.ഒരു സാധനവും വലിച്ചെറിഞ്ഞു കളയാതെ മറ്റൊരു ഉപയോഗത്തിനുള്ള വസ്തു ആക്കി മാറ്റുന്നത് എനിക്ക് ഹരമാണ്. ഉള്ള സമയം കൊണ്ട് വെറുതെ ഇരുന്നു തുരുമ്പ് പിടിക്കാതെ മനസ്സിന് സന്തോഷം കിട്ടുന്ന ,ഒരുപാടു സോഷ്യൽ അസറ്റ് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മേഖലയായ യൂട്യൂബിൽ വന്നപ്പോൾ ഞാൻ മറ്റൊരു ലോകത്തായി.സന്തോഷം, സമാധാനം ജന്മം സഫലം.😂😂😂😂🥰😘♥️🌹❤️
@seenas529
@seenas529 2 месяца назад
Ithraym details tharan time kandethiyathil thanks.Oru lovable itha.❤️
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda മുത്തെ. ഒരു ബാച്ച് ലേഹ്യം 5 nu courier ചെയ്തത് ഉള്ളൂ. അതു കിട്ടിയവർക്കൊക്കെ കഴിക്കേണ്ട വിധം പറഞ്ഞു കൊടുക്കുന്നു, അടുത്ത ബാച്ച് നാളെ ഉണ്ടാക്കാനുള്ള ജോലി തിരക്ക്, adress കാര്യങ്ങൽ റേഡിയാക്കൽ, GPay ചെയ്യുന്നത് ഒത്ത് നോക്കൽ, മരുന്നുകൾ പാറ്റി പെറുക്കൽ, വീട്ടിൽ കുറെ അതിഥികൾ വന്നു അവരെ സൽക്കരിക്കൽ അതിൻ്റെ ഇടക്ക് നൂറു ഫോൺ കാൾ, അതിൻ്റെയൊക്കെ ഇടക്ക് കമൻ്റിനു റിപ്ലേ .കൂട്ടത്തിൽ എത്ര എത്ര Mail nu റിപ്ലേ,ഈ തിരക്കുകൾക്കിടയിൽ ആണ് മോളെ ഈ കുത്തി kurikkal.😂😂😂എങ്ങനെയുണ്ട് തിരക്കുകൾ. ഒത്തിരി സ്നേഹത്തോടെ .
@ThreadandNeedle04
@ThreadandNeedle04 2 месяца назад
Masha allah സൂപ്പർ സജി ചെയ്തു നോക്കാം
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear. മഴ തുടങ്ങും മുൻപ് ചെയ്തോളൂ.സൂപ്പർ ആണ് 😘🥰🌹♥️💙
@snakecatcherrajijr6449
@snakecatcherrajijr6449 2 месяца назад
ഇത്താ ഇങ്ങനെ ഒരു റെസിപ്പി ആദ്യമായിട്ടാ കാണുന്നെ... ഞാനും ട്രൈ ചെയ്യും 🥰🥰🥰🥰🥰
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you Raji. നല്ല വെയിൽ ഉള്ളപ്പോൾ ചെയ്യണം.സൂപ്പർ ആണ് 😘🌹❤️🥰
@rtpillai214
@rtpillai214 2 месяца назад
Very nice explanation. May God bless you🌹
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear 😘🥰🌹🌺💜
@sivanandanaa2318
@sivanandanaa2318 2 месяца назад
Chechi video Kure കാണാൻ ഉണ്ട്...കുറച്ച് തിരക്കായിപോയി..സോറി❤❤🥰🥰 സൂപ്പർ recipe👌👌
@sajishomecafe9049
@sajishomecafe9049 2 месяца назад
Ok മോളെ തിരക്കുകൾ മാറിയിട്ട് സമയം കിട്ടുമ്പോൾ കണ്ടാൽ മതി.എല്ലാവർക്കും തിരക്കുകൾതന്നെയാണ്.അത് അറിയാമേടാ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹💜💚
@ShejilaN
@ShejilaN 2 месяца назад
Etha super🥰
@sajishomecafe9049
@sajishomecafe9049 2 месяца назад
😘🥰❤️🌹
@tips4gk528
@tips4gk528 2 месяца назад
Ethade Aa chirich mughavum samsaravum kelkkumbo thanne nalloro positive vibe aan tto..love you a lot..
@sajishomecafe9049
@sajishomecafe9049 2 месяца назад
താങ്ക്യൂ ഡാ പുന്നാര മുത്തേ ഒരുപാട് സ്നേഹത്തോടെ 😘🥰🌹❤️💜💚
@aju_jamal
@aju_jamal 2 месяца назад
Mashah Allah itha oru sambavam thanne ❤❤
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda ചക്കരെ.ഒത്തിരി സ്നേഹത്തോടെ ♥️🌹🥰🙏
@subeeracs3130
@subeeracs3130 2 месяца назад
Saji itha super 👍🏻🥰
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda മുത്തെ.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰♥️🌹💞
@user-ts1ph9fb6i
@user-ts1ph9fb6i 2 месяца назад
Suppr ltha 👍👍♥️♥️
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you so much.ഒത്തിരി സന്തോഷം 🌹🥰❤️😘
@beetharajeev556
@beetharajeev556 2 месяца назад
Ithaca.. super 👌 👍 😍 🥰 😘
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youdaa മുത്തെ 😘🥰♥️💜💙
@sajina-gv2yo
@sajina-gv2yo 2 месяца назад
Super recipe❤
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear 😘🥰🌹
@gameAbout-y8l
@gameAbout-y8l 2 месяца назад
Super😊🥰👌👍
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear 😘🥰🌹💞❤️
@sudhadevit8800
@sudhadevit8800 2 месяца назад
ആദ്യം കാണുന്നു 🎉
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear.ആദ്യമായി കണ്ടിട്ട് വീഡിയോ ഇഷ്ടപ്പെട്ടോ?ഒത്തിരി സ്നേഹത്തോടെ 😘🥰❣️❤️
@nalinisabu1050
@nalinisabu1050 2 месяца назад
ഇത്ത തൊറ മാങ്ങ ആദ്യം കേൾക്കുന്നു കഴിച്ചിട്ടില്ല എന്തായാലും ഉണ്ടാക്കി നോക്കണം ഇതുപോലെ പുതിയ അറിവുകൾ തരുന്ന ഇത്ത ക്ക്‌ ഒരു ബിഗ് സല്യൂട്ട്
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda പൊന്നേ.ഒത്തിരി സ്നേഹത്തോടെ ♥️🌹🥰😘😘😘
@MajiKp
@MajiKp 2 месяца назад
Super👌🏻👌🏻👌🏻👌🏻
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda മുത്തെ 😘🥰💚
@AbdulSalam-580.
@AbdulSalam-580. 2 месяца назад
Super itha
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda ചക്കരെ 🌹😘🥰💙♥️
@Banusvlogkitchen6939
@Banusvlogkitchen6939 2 месяца назад
Super 👍👍
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear 😘🥰🌹
@aleemabeevi-hy1my
@aleemabeevi-hy1my 2 месяца назад
Super ❤
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda മുത്തെ 🌹♥️💙💜😘❤️
@alfiyar4846
@alfiyar4846 2 месяца назад
Super👌❤
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear 😘🥰🌹❤️
@SahiraBan-ow9tl
@SahiraBan-ow9tl 2 месяца назад
Nhanude sajith😊manga adipoly to👍❤
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda മുത്തെ.ഒത്തിരി സ്നേഹത്തോടെ 😘🌹🥰🥰❤️
@Shabazmon
@Shabazmon 2 месяца назад
Super👍🏻itha
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda മുത്തെ 😘🥰🌹❤️💚
@AyishaIshaque-uj8vi
@AyishaIshaque-uj8vi 2 месяца назад
Njan kazhichitund. Wayanatil ammayiyude veetil ninn. Super taest an itha.
@sajishomecafe9049
@sajishomecafe9049 2 месяца назад
സത്യമാണ് നമ്മൾ ഇന്നുവരെ കഴിച്ചിട്ടില്ലാത്ത ടേസ്റ്റ്.ഞാന് വയനാട്ടിൽ പോയപ്പോൾ ആണ് കഴിച്ചത്.കിടു ഐറ്റം.😘♥️🌹❤️🥰
@umaibanpp8183
@umaibanpp8183 2 месяца назад
Suuuuuper ❤
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear 😘🥰🌹♥️🌺
@ambilitc6884
@ambilitc6884 2 месяца назад
Adipoli
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear 😘🥰❣️🌹
@MolammaPhilipose
@MolammaPhilipose 2 месяца назад
Ente itha namikkunu. Super.
@sajishomecafe9049
@sajishomecafe9049 2 месяца назад
😂😂😂 Thank youda പുന്നാരമുത്തേ.ഒത്തിരി സ്നേഹത്തോടെ 😘🌹🥰❤️♥️💙
@beenajabbar-bh2yl
@beenajabbar-bh2yl 2 месяца назад
സജി❤️♥️♥️
@sajishomecafe9049
@sajishomecafe9049 2 месяца назад
Hai Beena🥰😘❤️♥️
@latheefe.a7210
@latheefe.a7210 2 месяца назад
Hai sajitha super
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda പുന്നാര മുത്തെ 🥰😘💙🌹♥️
@sumabalakrishnan6710
@sumabalakrishnan6710 2 месяца назад
സൂപ്പർ താത്ത ❤😅
@sajishomecafe9049
@sajishomecafe9049 2 месяца назад
താത്ത അല്ല ഇത്ത.Thank you dear 😘🥰🌹♥️
@ramlapmramlapm7576
@ramlapmramlapm7576 2 месяца назад
❤❤
@sajishomecafe9049
@sajishomecafe9049 2 месяца назад
😘🥰🌺❤️
@user-dk9qs3jc9y
@user-dk9qs3jc9y 2 месяца назад
Supper
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear 😘🥰🌹🌺
@ismayiledakkaparamban4809
@ismayiledakkaparamban4809 2 месяца назад
Super
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear 😘🥰🌹
@user-ey6dg4qy3p
@user-ey6dg4qy3p 2 месяца назад
🥰🥰
@sajishomecafe9049
@sajishomecafe9049 2 месяца назад
😘🥰🌹♥️
@ismayiledakkaparamban4809
@ismayiledakkaparamban4809 2 месяца назад
👍🏻👍🏻
@sajishomecafe9049
@sajishomecafe9049 2 месяца назад
🌹🥰♥️💙
@user-dk9qs3jc9y
@user-dk9qs3jc9y 2 месяца назад
@sajishomecafe9049
@sajishomecafe9049 2 месяца назад
😘🥰💚💜🌺
@zeenathvlogs8024
@zeenathvlogs8024 2 месяца назад
ഹലോ അസ്സലാമുഅലൈക്കും എന്താ ഇത് രാവിലെ തന്നെ വായിൽ വെള്ളം ഊറി ഇതാ 😋😋😋😋😋😋
@sajishomecafe9049
@sajishomecafe9049 2 месяца назад
VA Alaikum Salam. ഒന്ന് ട്രൈ ചെയ്തു നോക്കണേ.😘🌹❤️🥰
@minibalan4927
@minibalan4927 2 месяца назад
❤️❤️🥰
@sajishomecafe9049
@sajishomecafe9049 2 месяца назад
😘🥰🌹❤️💚
@bahjafathima8332
@bahjafathima8332 2 месяца назад
😋😋😋
@sajishomecafe9049
@sajishomecafe9049 2 месяца назад
😘🥰♥️🌹
@Shylaja359
@Shylaja359 2 месяца назад
👍
@sajishomecafe9049
@sajishomecafe9049 2 месяца назад
😘🥰♥️🌹
@sivanandanaa2318
@sivanandanaa2318 2 месяца назад
❤❤❤❤❤❤
@sajishomecafe9049
@sajishomecafe9049 2 месяца назад
Hai Siva 😘🥰🌹🌺
@sheeba8507
@sheeba8507 2 месяца назад
Itha perumjeerakam cherthillegil kuzhappamundo❤❤❤❤❤❤❤
@sajishomecafe9049
@sajishomecafe9049 2 месяца назад
മോളെ തൊറ മാങ്ങയുടെ മസാലകൂട്ടിൽ പെരുംജീരകവും ഉണ്ട്.വേണ്ടെങ്കിൽ ഒഴിവാക്കി നോക്കൂ😘🥰🌹🌺
@rinsharinu8606
@rinsharinu8606 2 месяца назад
😘😘😘😘😘
@sajishomecafe9049
@sajishomecafe9049 2 месяца назад
😘😘🥰🥰🌹♥️
@GodsGrace-se3kz
@GodsGrace-se3kz Месяц назад
❤❤❤❤❤❤❤❤❤
@sajishomecafe9049
@sajishomecafe9049 Месяц назад
😘🥰🌹❤️♥️🧡💙❤️
@ayishaabu6245
@ayishaabu6245 2 месяца назад
എന്റെ ഒരു ഫ്രണ്ട് ഉണ്ട് വയനാട്ടകാരി അവൾ തരാറുണ്ട് നല്ല ടെസ്റ്റ ആണ് 😋😋😋
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear.ഞാനും വയനാട്ടിൽ പോയി ആണ് കഴിച്ചത്.ആദ്യം അത്ഭുതം തോന്നി.സൂപ്പർ ആണ്🥰😘🌹❤️
@user-xn2jf7it6y
@user-xn2jf7it6y 2 месяца назад
Njan mangalavarathil aan ude idhonnum cheyyarille chechi new ayitt aan njan idh kandadh..kodhi thonunnu😂
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you dear.ഇങ്ങനെ ചെയ്തു വെച്ചാൽ രണ്ടു മൂന്നു കൊല്ലം കേടാകാതെ ഇരിക്കും.തൈര് ഒഴിച്ച് ചാലിച്ച് ചൊരു കഴിക്കാൻ സൂപ്പർ ആണ് 😘🥰💜💙♥️
@subaidasubi9006
@subaidasubi9006 2 месяца назад
Thoramaga. Achar undakkane
@sajishomecafe9049
@sajishomecafe9049 2 месяца назад
ഇത് അച്ചാർ ആണെടോ.പാഴകുമ്പോൾ എടുത്തു കഴിച്ചാൽ മതി . എണ്ണ ഒന്നും വേണ്ട.ഇത് ഞാൻ എടുക്കുമ്പോൾ കാണിക്കാം.ok 😘🥰🌹
@user-oi2lb4oc7s
@user-oi2lb4oc7s 2 месяца назад
Itha ishttapettu katto❤ geetha sasi kumar goa
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you Geetha.ഒത്തിരി സ്നേഹത്തോടെ 😘🥰🌹♥️💙
@JaseerJaseer-ds1cx
@JaseerJaseer-ds1cx 2 месяца назад
സോറി ഇ ത്ത കുറച്ചു നാളായി കിണർ പണി udd അതാ സൂപ്പർ ഇ ത്ത ഇഷ്ടം ആയി കേച്ചേരി റഹ്മത്ത് 🥰🥰🥰🥰
@sajishomecafe9049
@sajishomecafe9049 2 месяца назад
എൻ്റെ റഹ്മത്തെ നിങ്ങളൊക്കെ അല്ലേ എൻ്റെ സ്വന്തം.ഒത്തിരി സ്നേഹത്തോടെ 😘❤️😂
@fidhafaiha7285
@fidhafaiha7285 2 месяца назад
❤👍🏻
@ayishak2596
@ayishak2596 2 месяца назад
Haiethaorubottillehaythinetrarupyan
@sajishomecafe9049
@sajishomecafe9049 2 месяца назад
@ayishaK2596. Mail ചെയ്യൂ sajishomecafe@gmail.com ഇതാണ് എൻ്റെ Mail ID 😘💙💚
@sajishomecafe9049
@sajishomecafe9049 2 месяца назад
@fidhafidha 🥰❤️😘🌹
@limisasi1544
@limisasi1544 2 месяца назад
ഹായ് സജി...
@sajishomecafe9049
@sajishomecafe9049 2 месяца назад
Hai dear 😘🥰🌹
@user-xd3rx7pm8b
@user-xd3rx7pm8b 2 месяца назад
Ja ഞാൻ തു റ മാങ്ങാ ഉണ്ടാ ക്ക റു ട് സജി ത്ത
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda ചക്കരെ.നമ്മളെ കൊണ്ട് സാധികാത്തതായി ഒന്നുമില്ല.ട്രൈ ചെയ്തു നോക്കണം.പരാജയം ആണെങ്കിൽ വീണ്ടും ചെയ്യണം അതാണ് എൻ്റെ പോളിസി🥰😘🌹❤️
@RahmathMusthafa-rn8ec
@RahmathMusthafa-rn8ec 2 месяца назад
Hi itha❤❤❤
@sajishomecafe9049
@sajishomecafe9049 2 месяца назад
Hai മോളെ 🌹🥰❤️😘
@lissybabu2196
@lissybabu2196 2 месяца назад
Haisupermango❤❤🥰🙂
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda ചക്കരെ 😘🥰🌹💚♥️
@FousiFousi-tf7fk
@FousiFousi-tf7fk 2 месяца назад
umma njan.riyadil ninn nathil ethi thirakk kararanam aan kanadirunnad
@sajishomecafe9049
@sajishomecafe9049 2 месяца назад
സാരമില്ല മോളേ.സമയം കിട്ടുമ്പോൾ കണ്ടാൽ മതി. കാണമ്പോൾഒന്ന് കമൻ്റ് ചെയ്താൽ നമുക്കൊരു സന്തോഷം.ഒത്തിരി സ്നേഹത്തോടെ 😘🥰🌹♥️
@FousiFousi-tf7fk
@FousiFousi-tf7fk 2 месяца назад
njan nathil ethi turamagakk komaga an vendad
@sajishomecafe9049
@sajishomecafe9049 2 месяца назад
ഉള്ള മാങ്ങാ വെച്ച് ഒപ്പിച്ചു മക്കളെ,😂😂😂😘🥰🌹♥️
@mariyamumariya6546
@mariyamumariya6546 2 месяца назад
ഇത നമ്പർ ഒന് തരു
@sajishomecafe9049
@sajishomecafe9049 2 месяца назад
എത്രയോ പ്രാവശ്യം നിങ്ങൾക്ക് അക്ഷരത്തിൽ എൻ്റെ നമ്പർ തന്നു.അത് അക്കത്തിൽ ആക്കാൻ പറഞ്ഞിട്ട് നിങൾ ഒഴിച്ച് അത് കാണുന്ന പലരും എന്നേ വിളിക്കുന്നു.😂😂😂🥰😘💙🌹♥️
@zeusgaming4335
@zeusgaming4335 2 месяца назад
T̊h̊ån̊k̊s̊ m̊åm̊ ❤️❤️❤️❤️
@sajishomecafe9049
@sajishomecafe9049 2 месяца назад
🥰😘♥️🌹
@suhairummer409
@suhairummer409 2 месяца назад
ithaaaa super njngal umrah cheyan poyirkuvarnnu athha msg acomment onnum cheyyathe
@sajishomecafe9049
@sajishomecafe9049 2 месяца назад
സാരമില്ലടാ.നിങ്ങളെയൊക്കെ കണ്ടില്ലെങ്കിൽ എന്തോ ഒരു വിഷമം ആണ്.നിങൾ ഓരോരുത്തരും എൻ്റെ ആരൊക്കെയോ ആണ്.ഓരോ കമൻ്റ് ഇടുന്ന വ്യക്തിയെയും ഞാൻ കാണാതെ കാണുന്നു.നിങ്ങളൊക്കെ എനിക്ക് അത്രക്ക് പ്രിയപ്പെട്ടവരാണ്.ഒത്തിരി സ്നേഹത്തോടെ😘🥰🌹♥️
@sabeerashamnad521
@sabeerashamnad521 2 месяца назад
Ihaye enikk othiri ishtama super recipe
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda പുന്നാര മുത്തെ.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹❤️
@RafiRafi-lw1fe
@RafiRafi-lw1fe 2 месяца назад
തൊറ മാങ്ങാ avishyam ullavar parayuka coriyar cheyyam
@sajishomecafe9049
@sajishomecafe9049 2 месяца назад
എനിക്കു ആവശ്യമുണ്ട്.കാരണം ഞാൻ ഇപ്പൊൾ ഉണ്ടാക്കിയത് പഴകി വരുമ്പോൾ താമസിക്കും.എങ്ങിനെയാണ് നിങ്ങളെ ബന്ധപ്പെടേണ്ടത് അറിയിക്കുക.ഞാൻ GPay ചെയ്യാം.ok 😘🥰🌹
@naseemaap5629
@naseemaap5629 2 месяца назад
എനിക്ക് വേണം തുരമാങ്ങാ എങ്ങനെയാണു കിട്ടുക
@Haseenahussain7210
@Haseenahussain7210 2 месяца назад
Njan innale 50 rupeeesinu vangi manga.kappa manga.3 ennam.acharinu
@sajishomecafe9049
@sajishomecafe9049 2 месяца назад
എൻ്റെ പൊന്നു മക്കളെ ഞാൻ എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് 😂😂😂🥰😘🌹♥️
@ayishaabu6245
@ayishaabu6245 2 месяца назад
നമ്മുടെ ഉമായമ്മ് എവിടെ കുറച്ചു നാളായല്ലോ കണ്ടിട്ട് വരാറില്ലേ ഇപ്പോൾ
@sajishomecafe9049
@sajishomecafe9049 2 месяца назад
ഉമയമ്മക്കു ഭയങ്കര ചുമയാണ്. ലേഹ്യതിൻെറ പണി നടക്കുന്നത് കൊണ്ട് ചുമ മാറിയിട്ട് മാത്രേ വരൂ. അതാണു ഉമയെ കാണാത്തത്.😘🥰💙🌹♥️
@_Minaazz_
@_Minaazz_ 2 месяца назад
Assalaamu alikum
@sajishomecafe9049
@sajishomecafe9049 2 месяца назад
VA Alaikum Salam 🥰🌹♥️
@user-ts8ko2xr3b
@user-ts8ko2xr3b 2 месяца назад
Hai etha sugamalle
@sajishomecafe9049
@sajishomecafe9049 2 месяца назад
Hai ചക്കരെ സുഖം തന്നെ 🥰😘🌹🌺💜
@ayishanusra5677
@ayishanusra5677 2 месяца назад
Prasavichavar vayar kettunath eghane ennu video eduth kodukk
@sajishomecafe9049
@sajishomecafe9049 2 месяца назад
😂😂😂ആരും ഇല്ല ഡെമോ കാണിക്കാൻ.🥰😘🌹💚💜🌺
@user-ym7zm8kq8h
@user-ym7zm8kq8h 2 месяца назад
Sajee ngan orupd chodichu lehyam enganaa kittan margam nn nee marupadi thannilla deshyam vannitt erikka
@sajishomecafe9049
@sajishomecafe9049 2 месяца назад
എന്നോട് ആര് ചോദിച്ചാലും എൻ്റെ YT studio യില് കമൻ്റ് വന്നു കഴിഞ്ഞാൽ മറുപടി തന്നിരിക്കും.ചില കമൻ്റുകൾ സ്പാം ആയി പോകുന്നുണ്ട്. നിങൾ Mail ചെയ്യൂ.അപ്പൊൾ എൻ്റെ Wats App Number തരാം.പിന്നെ mail ചെയ്യാൻ അറിയാത്ത പലരും എന്നോട് ചോദിക്കുമ്പോൾ ലേഹ്യം ഉണ്ടാക്കുന്ന വീഡിയോയുടെ അടിയിൽ അക്ഷ്ടത്തിൽ എഴുതി ഇട്ടിട്ടുണ്ട്.ആവശ്യമുള്ള പലരും അത് നോക്കി വിളിച്ചു ബുക്ക് ചെയ്യുന്നുണ്ട്. ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക ഓകെ,🌹♥️🥰😘
@naseemaap5629
@naseemaap5629 2 месяца назад
ഹായ് ഇത്ത തുരമാങ്ങാ വിൽക്കുന്നുണ്ടോ എനിക്ക് വേണ്ടായിരുന്നു മുകളിൽ ഇത്ത rifa ഫഫി എന്ന കമന്റിൽ ഇത്ത ചോദിച്ചാലോ അതുപോലെ ഞാനും ചോദിച്ചു മറുവടി കിട്ടില്ല 🥰🥰
@sajishomecafe9049
@sajishomecafe9049 2 месяца назад
ഞാൻ വിൽക്കുന്നില്ല.ഉണ്ടാക്കി വെച്ചത് റെഡി ആകാൻ കുറെ താമസിക്കും.അപ്പൊൾ അവർ വിൽക്കുന്നു എന്നു കണ്ടപ്പോൾ എൻ്റെ മക്കൾക്ക് കൊടുത്തു വിടാൻ ആണ് ഞാൻ ആവശ്യപ്പെട്ടത്.റിപ്ലേ തന്നില്ല.തരുമായിരിക്കും. GPay ചെയ്യാൻ ഞാൻ കാത്തിരിക്കുകയാണ്.🥰😘🌹❤️
@mridulam1529
@mridulam1529 2 месяца назад
Super ummi. Maanga kitanilla. Maanga kitumbol theerchayayum cheyyam.
@sajishomecafe9049
@sajishomecafe9049 2 месяца назад
എൻ്റെ പൊന്നോ ഇങ്ങോട്ട് വാ njaan tharaam മാങ്ങാ.നല്ല വെയിൽ ഉള്ളപ്പോൾ മാത്രേ ഇത് ചെയ്യാവൂ.♥️😘🌹❤️🥰
@banubanu3307
@banubanu3307 2 месяца назад
അസ്സലാമുഅലൈക്കും ഇത്ത. ശരിക്കും വായിൽ കപ്പലോടി എന്ന് തന്നെ പറയാം
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda മുത്തെ.ഇങ്ങോട്ട് വന്നാൽ കഴിച്ചിട്ട് പോകാം.പോകുമ്പോൾ ഇഷ്ട പോലെ കൊണ്ട് പോകാം.തീരാറായി😘🥰❤️🌹
@banubanu3307
@banubanu3307 2 месяца назад
സോറി ഇത്ത വരാൻ കഴിയാത്തത്തിൽ അതിയായ വിഷമം ഉണ്ട് ഞാൻ റിയാദിൽ ആണ്
@sajishomecafe9049
@sajishomecafe9049 2 месяца назад
ഇത്രയും മാങ്ങാ ഇവിടെ ഉണ്ടായിട്ടു എൻ്റെ മക്കൾ കല്ല് വെച്ച് പഴുപ്പിച്ച മാങ്ങാ മാർക്കറ്റിൽ നിന്ന് വാങ്ങി കഴിക്കുന്നു😭😭😭ആരെല്ലാം കൂന കണക്കിന് കൊണ്ടുപോകുന്നു.എൻ്റെ മക്കൾക്ക് കൊണ്ട് കൊടുക്കാനുള്ള ആൾ പോകുമ്പോൾ കൊടുത്തു വിടണം.ഇഷ്ടം പോലെ പഴുത്ത മാങ്ങാ ഓരോരുത്തരും വന്നു കൊണ്ടുപോകുന്നു.,😭🥰♥️😘🌹❤️
@SalmathbeeviPm
@SalmathbeeviPm 2 месяца назад
💔
@sajishomecafe9049
@sajishomecafe9049 2 месяца назад
❤️🥰😘
@shifashafaan3238
@shifashafaan3238 2 месяца назад
ഇത്ത engane ചെയ്ത് വെക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്.
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda ചക്കരെ.ഇത് പഴകുമ്പോൾ ആണ് ടേസ്റ്റ്.ഇയാള് എൻ്റെ അടുത്ത സ്ഥലത്ത് ആയിരുന്നു എങ്കിൽ ഇഷ്ടംപോലെ കൊണ്ടുപോകാമായിരുന്ന്😘🥰♥️🌹
@noorjinaseer2294
@noorjinaseer2294 2 месяца назад
ഇത് ആദ്യമായിട്ടു കാണുന്നു, അല്ലാതെ മാങ്ങാ ഉമ്മ ഒരു വർഷം കെടുകുടാതെ വെക്കും,, സജി ഏതു കാര്യത്തിലും തോൽവി ഉണ്ടാകുബോഴാണ് നമുക്ക് വിജയം കൈ വരിക്കാൻ കഴിയുന്നത്, മക്കളൊക്കെ എന്ത് പറയുന്നു കുലുസുമ്മ പോയോ, സ്നേഹത്തോടെ
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank you Noorjitha. കുലുസുമ്മ പോയി.മക്കൾ എല്ലാരും സുഖമായി ഇരിക്കുന്നു.ഒത്തിരി സ്നേഹത്തോടെ,🥰❤️😘🌹
@user-cv9mm5eg4i
@user-cv9mm5eg4i 2 месяца назад
ഈ മാങ്ങക്ക എണ്ണയൊന്നും വേണ്ടെ സജീ
@sajishomecafe9049
@sajishomecafe9049 2 месяца назад
ഇതിന് എണ്ണ ഒട്ടും വണ്ട. 6 മാസം അനക്കാതെ വെച്ചിരുന്നാൽ അലുക്കാൻ തുടങ്ങും. തൈര് ചേർത്ത് ചാലിച്ച് ചോറ് കഴിക്കാൻ സൂപ്പർ ആണ്.2,3വർഷം കേട് കൂടാതെ പഴകി വെണ്ണ പോലെ ഇരിക്കും. കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ നമുക്ക് സാധിക്കാതത്തായി ഒന്നും ഇല്ല.😂😂🥰❤️😘🌹♥️
@seginamajeed2413
@seginamajeed2413 2 месяца назад
Super itha
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda ചക്കരെ.നിന്നെ ഞാൻ മറക്കില്ല.😘😘😘🥰♥️🌹
@user-cv2fl2so2v
@user-cv2fl2so2v 2 месяца назад
Super❤
@sajishomecafe9049
@sajishomecafe9049 2 месяца назад
Thank youda മുത്തെ 😘🥰🌹💜💚
@jasmineshaheed4970
@jasmineshaheed4970 2 месяца назад
❤❤
@sajishomecafe9049
@sajishomecafe9049 2 месяца назад
😘🥰🌹♥️
@user-qs2sz6uc9q
@user-qs2sz6uc9q 2 месяца назад
♥️
@sajishomecafe9049
@sajishomecafe9049 2 месяца назад
🌹🥰😘
@rasiyatk9745
@rasiyatk9745 2 месяца назад
Super
@tips4gk528
@tips4gk528 2 месяца назад
❤❤
@sajishomecafe9049
@sajishomecafe9049 2 месяца назад
🥰😘🌹❤️
Далее
would you eat this? #shorts
00:23
Просмотров 798 тыс.
Ouch.. 🤕
00:30
Просмотров 8 млн
Вопрос Ребром - Субо
49:41
Просмотров 1,4 млн