Тёмный

വയനാട് അട്ടമല⛰ അതികം ആരും കാണാത്ത ഒരു അടിപൊളി സ്ഥലം 

AYMAS FAMILY
Подписаться 866
Просмотров 247
50% 1

വയനാട് അട്ടമല ⛰🌳
അതികം ആരും കാണാത്ത വയനാട്ടിലെ ഒരു അടിപൊളി സ്ഥലം. ഉഗ്രൻ ഗ്ലാസ്‌ ബ്രിഡ്ജും നല്ല വ്യൂ പോയിന്റും ഉള്ള ഈ സ്ഥലത്തേക്ക് ട്രക്ക് യാത്ര ആസ്വദിച്ചു എത്താം. ട്രക്ക് യാത്ര നമ്മുടെ വണ്ടി പാർക്ക് ചെയ്യുന്ന സ്ഥലത്ത് നിന്നും തന്നെ ഒരുക്കിയിട്ടുണ്ട്. ട്രക്കിനും, ഗ്ലാസ്‌ ബ്രിഡ്ജിനും , വ്യൂ പോയിന്റിലേക്കും ഉള്ള ടിക്കറ്റ് അവിടെ നിന്ന് തന്നെയാണ് എടുക്കേണ്ടത്. തിരിച്ചും അവർ തന്നെ പാർക്കിങ്ങിലേക്ക് എത്തിച്ചു തരുന്നതാണ്.
#wayanad #attamala #glassbridge #viewpoint
#beautifulview #beautifulnature #beautifulplace #kerala #travel #familyvlog #entertainment #youtubevideo #riding #viral #trending #video #forest #animals #offroad #trucking #wayanadtouristplaces #wayanaddiaries #lakkidi #churam #latestvideo #latestupdate #youtube #videos
നിങ്ങൾക്ക് വീഡിയോ ഇഷ്ടമായിട്ടുണ്ടാകും എന്ന് കരുതുന്നു. ഇഷ്ടമായെങ്കിൽ like ചെയ്യൂ അതോടൊപ്പം നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം കമെന്റിലൂടെ അറിയിക്കുക
THANK YOU FOR WATCHING ❤️

Опубликовано:

 

16 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
skibidi toilet zombie universe 37 ( New Virus)
03:02
Просмотров 1,7 млн
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20
Редакция. News: 128-я неделя
57:33
Просмотров 1,8 млн
skibidi toilet zombie universe 37 ( New Virus)
03:02
Просмотров 1,7 млн