Тёмный

'വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ നൽകി' 

asianetnews
Подписаться 10 млн
Просмотров 1,4 тыс.
50% 1

'അസത്യം പറക്കുമ്പോൾ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക എന്ന വാചകങ്ങൾ അക്ഷരാർത്ഥത്തിൽ സത്യമായി', വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ നൽകിയെന്ന് മുഖ്യമന്ത്രി
#wayanad #pinarayivijayan #wayanadlandslide #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@SajeshKumar-gz9ox
@SajeshKumar-gz9ox 2 часа назад
പാർട്ടിക്കുവേണ്ടി പോസ്റ്റർ ഒട്ടിക്കുന്നവരെ ഒറ്റിയ പിണറായി വിജയാ അടിത്തട്ടിൽ ഉള്ളവർ മാപ്പ് തരില്ല
@majeedpainattupady6674
@majeedpainattupady6674 2 часа назад
ADGP യും ശശിയും അല്ലേ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ആർക്കൊക്കെയോ വേണ്ടി തെറ്റായ കണക്കുകൾ സൃഷ്ടിക്കും
@MohanDas-tz2hs
@MohanDas-tz2hs 2 часа назад
അല്ല മുഖ്യാ, നിങ്ങൾ കൊടുത്ത എസ്റ്റിമേറ്റ് അല്ലെ, എന്നിട്ട് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തതിന് ആണോ കുറ്റം , എങ്ങിനെ യെങ്കിലും വെളുക്കണമല്ലോ അല്ലെ , എന്തര്
@adithyan.k4660
@adithyan.k4660 2 часа назад
ക്ലിഫ് ഹൗസിലെ പെരും പാവകള്ളൻ
@Shafeeqtirur11
@Shafeeqtirur11 2 часа назад
കട്ടത് മുഴുവൻ ഖജനാവിൽ
@hamsa0123
@hamsa0123 Час назад
എന്താണ് ഇതിന്റെ ഫലം എന്നാണ് സഖാവ് ചിന്തിക്കുന്നത് അല്ലാതെ ഹൈ ക്കോടതിയിൽ കൊടുത്തത് തെറ്റാണെന്നു അദ്ദേഹം പറയുന്നില്ല
@aishababar56
@aishababar56 2 часа назад
Kerala Ministry Civil Service Teams , Channel name directly or indirectly എഴുതി പറഞ്ഞു കൊടുക്കണം , ഇല്ലെങ്കിൽ നീയൊക്കെ യെപ്പോഴേലും ഇടി മേടിച്ചു കൂട്ടും അന്നേരം കിടന്നു ആ നിലവിളി ശബ്ദം ഇടോ എന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല !!!
@joejim8931
@joejim8931 2 часа назад
നിയന്ത്രണം നഷ്ട്ടപ്പെട്ടു 🤔
@bijuanthony7950
@bijuanthony7950 2 часа назад
E POWRAA PREMUGAREKE OLLATHANO E VELUPPIKKAL EVIDE SADARANAKARAYAA SAGAKKAL UNDE ATHE MARANNE POWRAA PREMUGARE MATHARAM KANDDAAL MADIYO THIRANJEDUPPE VARUM POWRAA PREMUGAR JAIPPIKKU
Далее