ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത് രണ്ടാളുടെ ജീവിതം സന്തോഷകരമായ മക്കളെ നന്നായി ശ്രദ്ധിക്കുക വയസ്സിൽ ഒന്നും കാര്യം ഇല്ല മനസ്സിലാണ് കാര്യം സൗന്ദര്യം ആണെങ്കിലും മനസ്സാണ് ഭംഗി പരസ്പരം അറിഞ്ഞു മനസ്സിലാക്കി മുന്നോട്ടുള്ള ജീവിതം സന്തോഷത്തിൽ കൊണ്ടുപോവുക സന്തോഷം സമാധാനം എല്ലാം നമ്മൾ കണ്ടെത്തേണ്ടതാണ് പടച്ചോൻ നിങ്ങളെയും കുടുംബത്തെ അനുഗ്രഹിക്കട്ടെ 🤲
കുട്ടികൾ കുറച്ചു കഴിയുമ്പോൾ മാറും. അവർ വേറെ ലെവലാ. നമ്മൾ വിചാരിക്കുമ്പോലെ അല്ല. നമ്മൾ പഴഞ്ചൻ സിദ്ധാന്ധങ്ങൾ മാറ്റണം. നമ്മൾ എ പ്പോഴും അ വരെ താങ്ങി നടക്കരുത്. സ്വയം പര്യാപ്തതാ നേടണം കുട്ടികൾ
എനിക്ക് ഒരു കുട്ടിയെ കിട്ടാൻ ദുആ ചെയ്യണേ 23വയസ് but amh low ആണ് thyroid ind frst baby 7mnthil വയറിൽ നിന്ന് തന്നെ പോയി പ്രസവിപ്പിച്ചെടുത്തു 🙁ഇപ്പോ treatmentilan വയസ് കൂടിയാലും കുറഞ്ഞാലും allah തരേണ്ടത് തരും...
Ithrayum prayam kuranja oral onnum sangakapedenda karyam illa.. Kuttikal undakum theercha. Samadhanikk tym enn oru sambhavam und ath sariyakumbo daivam tharum
@@Nihal-ph8th കിളവിയെ കാണിച്ചാലേ അവനു കണ്ടാന്റ് കൂടു .. അവൾ ഇനിയും പോകുമെന്ന് അവനു അറിയാം അതിനു മുൻപ് 10ക്യാഷ് ഉണ്ടാക്കട്ടെ അവൻ കിളവിയെ കാണിച്ചു v തുള്ളി കളിക്കുമ്പോൾ പരിസരം ഓർക്കണേ മുതുക്കി 😂😂😂
ആണയാലും പെണ്ണായാലും ഒരു കുട്ടിയും കൂടി വേണം ഷെമിയെ അവൾക്ക് ഒരു കൂട്ടിന് ഒരു കുഴപ്പവും ഉണ്ടാവില്ല ഇൻശാഅല്ലഹ് എനിക്ക് നാല് കുട്ടികൾ ഉണ്ട് മൂന്നു പെണ്ണും ഒരു ആണും അൽഹംദുലില്ലാഹ്
എന്തിനാ എല്ലാരും ഇങ്ങനെ ബാഡ് കമന്റ് ഇടുന്നത് 😡 life ഒന്നേയുള്ളു അവര് സന്തോഷമായിട്ട് ജീവിക്കട്ടെ ❤❤❤ ഫസ്റ്റ് ഭർത്താവും മക്കളും നല്ലവരു ആയിരുന്നെങ്കിൽ ഒരിക്കലും ഒരു പെണ്ണും മറ്റൊരു ആളെ സ്നേഹിക്കാൻ കഴിയില്ല ഫസ്റ്റ് വിവാഹത്തിൽ അത്രത്തോളം അനുഭവിച്ചവരെ inkaneyulla തീരുമാനം എടുക്കുള്ളു ah ബ്രോ sis നു നല്ലൊരു ജീവിതം കൊടുത്തു അവര് happy ആയിട്ടു ജീവിക്കുന്നു അതിൽ അസൂയപ്പെട്ടിട്ടിന് കാര്യമില്ല പ്രായമൊന്നും ഒരു പ്രശ്നമേയല്ല മനസ്സിലാക്കി ജീവിക്കുന്നതാണ് ജീവിതം അല്ലാതെ ഒന്നുമറിയാത്ത അവരെ കുറ്റപ്പെടുത്തി വായിൽ തോന്നുന്നത് പറയരുത് പടച്ചോൻ. പൊറുക്കില്ല നമ്മളെകൊണ്ട് ഉപകാരമില്ലെങ്കിലും ആരെയും ഉപദ്രവിക്കാതെയിരിക്കുക എനിക്ക് ഒത്തിരി ഇഷ്ടാണ് ഈ ഫാമിലിയെ ❤️❤️
@@Jeslirayees ജീവിച്ചോട്ടെ അവന്റെ കാര്യം പോട്ടെ അവനു അത് നോക്കേണ്ട ആവശ്യം ഇല്ല എന്നാൽ ആ കിളവിക്ക് അല്പമെങ്കിലും അവളുടെ കുട്ടികളോട് സ്നേഹമുണ്ടെങ്കിൽ അവരുടെ ഭാവിയെ ഓർത്തെങ്കിലും ഈ പേ കൂത്ത് കാട്ടാതെ ഇരുന്നൂടെ ഒരു മാതിരി ആനക്ക് മദം പൊട്ടിയെ പോലെ
അസൂയ കുശുമ്പ് എന്നൊക്കെ പറയും നിങ്ങൾക്ക് ചൊല്ലിക്കൂടെഷമിക്കും ഷഫിക്കും ഇഷ്ടമുള്ള പ്പോൾ ചൊല്ലിക്കോളും നിങ്ങൾ യൂറ്റൂബില് കളിക്കുന്നത് കൊണ്ടല്ലെ ഇത് കണ്ടത് വെറുതെ ഇവരെ തിന്നുന്നത്❤❤❤❤❤❤❤❤❤
നമ്മൾ nigle വീഡിയോ ഫുൾ കാണാർ ഉണ്ട് ഒറ്റ കരിയാം അരിയൻ ആഗ്രഹം ഉണ്ട് എന്ത് കൊണ്ട് nigl nigle കുട്ടികളെ കാണാൻ പോവുന്നില്ല അവരെ കാണാൻ ആഗ്രഹം ഇല്ലേ ആകുട്ടികൾക്ക് nigle കാണാനും ആഗ്രഹം കാണില്ലേ എന്താണ് nigl കോട്ടാക്ട് ചെയ്യാത്തത്
@@musamusa9852 അതിന്റെ ഉത്തരം ഞാൻ പറഞ്ഞു തരാം ആ മക്കൾക്ക് ഇവരെ ഇഷ്ടം ഇല്ല ഇവന്റെ കൂടെ അവിഹിതം പിടിച്ചത പിന്നെ എങ്ങനെ ഇവരെ accept ചെയ്യും ഉപ്പയുടെ കൂടെ ആ മക്കൾ സന്തോഷം ആയി ജീവിക്കുന്നു ഒരാള് മാര്യേജ് കഴിഞ്ഞു സ്വാഭാവം ശരിയല്ലെങ്കിൽ പറഞ്ഞിട്ട് കാര്യം ഇല്ല
Dye kondalla Innathe aalkar young ayit nikunnad … 30-45 generations ipozhullad 1990s aan .. life style aan karanam Pinne diet … Eni ipo ulla 15. - 30 years e parayunna age agumbo idhpole irikum . Only life style matters
കാലാവസ്ഥ മോശമാണ് അതുകൊണ്ട് എല്ലാർക്കും അസുഖങ്ങളാണ പെട്ടെന്ന് തന്നെ നിങ്ങൾക്കെല്ലാവർക്കും കുറയട്ടെ ഡെലിവറി ചിലർക്ക് പ്രശ്നങ്ങൾ ഉണ്ടാകും ചിലർക്ക് പ്രശ്നങ്ങൾ ഇല്ലാതെയും നടക്കും നിങ്ങൾക്ക് ചെറിയ പ്രശ്നങ്ങൾ ഉണ്ടായാലും ആയിശുവിന് ഒരു കുഴപ്പവും ഇല്ലാതെ കിട്ടിയില്ലെ അത് തന്നെ അല്ലെ വലിയ സന്തോഷം❤❤❤
ഇനി നിങ്ങൾക്കും ടീച്ചർ ആവാം പ്രായ പരിധി ഇല്ലാതെ ..👏👏 montessori ttc ,പ്രീപ്രൈമറി ttc,അറബിക് ttc പഠിക്കാം ഓൺലൈൻ ആയിട്ട് .. qualification :sslc/plus two എട്ട് പൂജ്യം എട്ട്ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
എനിക്ക് 35 ആയി 2 മക്കൾ ഉണ്ട് ഇനി ഡെലിവറിക്ക് പേടിയാണ് സിസ്സേറിയൻ ആയിരുന്നു 2 ഉം ബുദ്ധിമുട്ടായിരുന്നു 5വയസ്സാകുമ്പോൾ മാത്രം അടുത്തപ്രസവം പറ്റുകയുള്ളൂ ഷമി ത്ത