Тёмный

വയ്യാത്തത് എന്താ കാര്യം എന്ന് അറിയില്ല 😭🥲 

Radhu Sree Vlog
Подписаться 2,3 тыс.
Просмотров 2,7 тыс.
50% 1

‪@RadhuSree‬ #radhusree #trending #keraladoglovers #trending #1000subscriber #explore #doglover #dog #doglife #puppy #puppyvideos #puppydog #trending #1000subscriber #explore

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@sunithakitchenworld8317
@sunithakitchenworld8317 7 дней назад
അമ്മപട്ടിയെ കെട്ടിയിട്ടു വളർത്തിയാലും മതി പുറത്ത് വിടാതെ മൊൾക്ക് ഇവരിലൂടെ ചാനൽ വളരും രക്ഷപെടും❤❤
@nirmalanair3109
@nirmalanair3109 4 дня назад
നിഷ്കളങ്കമായ അവരുടെ ഇരുപ്പു കണ്ടോ. മോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. നല്ല ഒരു ജീവിതം മോൾക്ക് കകിട്ടും ❤❤❤❤
@pushpakrishnakumar4863
@pushpakrishnakumar4863 6 дней назад
Ponnu makkal ഇവരെ നന്നായി നോക്കണം ❤️❤️❤️❤️❤️❤️
@murleekrishnan1145
@murleekrishnan1145 6 дней назад
great molu
@nirmalanair3109
@nirmalanair3109 4 дня назад
കഴിയുന്നത് ചെയ്യൂ കുഞ്ഞുങ്ങളെ, ഈ ഇരുകാലി മൃഗങ്ങൾ ഒന്നും സമ്മതിക്കില്ല, ഈ പാവങ്ങൾക്കും ജീവിക്കാൻ അവകാശം ഉണ്ട്. നമ്മൾ ആരും ഒന്നും കൊണ്ടുപോകില്ല. ഒരു നിമിഷം കൊണ്ട് നമ്മളും പോകും. ആരെയും കാര്യം ആക്കണ്ട. ജീവിതകാലം അവർ നിങ്ങളെ മറക്കില്ല ❤️❤️❤️❤️
@bindusuresh4880
@bindusuresh4880 6 дней назад
മോളെ ഇവരുടെ കൂടെ ചിലവഴിക്കുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. കുട്ടിക്ക് ഇനി ഇതിൽ നിന്നും പിന്മാറാനോ സ്നേഹിക്കരുതിരിക്കാനോ കഴിയില്ല. എന്റെ അനുഭവം ആണ് മോളെ നാട്ടിൽ ചെല്ലുമ്പോൾ മുന്നാലുപേർ എന്നെത്തേടി വരും നാട്ടുകാർ ചീത്ത പറയും ഞാൻ മൈൻഡ് ചെയ്യില്ല ഫുഡ്‌ കൊടുക്കും. മോൾക്ക്‌ നല്ലതേ വരൂ ❤️
@ansuyababu2594
@ansuyababu2594 2 дня назад
Pavangal ❤👍🥰👌❤️😍💕
@RadhuSree
@RadhuSree 2 дня назад
💗💗
@saradapalla8181
@saradapalla8181 7 дней назад
സിസ്റ്റർ ബെൽറ്റ് അടിച്ചുമാറ്റും പ്ലീസ് അല്ലേ അത് ടൈറ്റ് ആവും പിന്നെ അവിടെ മുറിവാവും പാവത്തിന്😢😢😢😢
@SindhuSindhuag
@SindhuSindhuag 9 дней назад
Mole ദൈവം അനുഗ്രഹിക്കട്ടെ nalla മനസ്സ്
@SreyasAppus
@SreyasAppus 6 дней назад
പാലക്കാട്‌ മഞ്ചേരി ഇവിടെയൊക്കെ ചെയുന്നുണ്ട്
@krishnendua.u1235
@krishnendua.u1235 9 дней назад
ദൈവം അനുഗ്രഹിക്കട്ടെ ഇന്നാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് പാവം കുഞ്ഞുങ്ങൾ എനിക്കും ഉണ്ട് ഇതുപോലെ കുറെ പേർ ആളുകൾ എന്നെ വന്ന് എന്നും ചീത്ത വിളി ആണ് ആദ്യം ഒക്കെ നല്ല വിഷമത്തിലായിരുന്നു ഇപ്പോ ഞാൻ മൈന്റ് ചെയ്യാറില്ല God bless you നല്ല സുന്ദര മക്കൾ
@venkitraman5545
@venkitraman5545 9 дней назад
Athinee kuttikallee nallonam nokkanam kuttikall valuthavunnathu vare nokkanam daivam nigallkku nallathu varuthum
@sunithakitchenworld8317
@sunithakitchenworld8317 7 дней назад
കൂട്ടായി❤
@bhamasivadas5626
@bhamasivadas5626 6 дней назад
മോളെ, ഇന്നു ആദ്യമായിട്ടാണ് ഈ ചാനൽ കണ്ടത്. നല്ലൊരു മനസുള്ള മോളും,അമ്മയും ❤.,ആ കുഞ്ഞ്മക്കളുടെ ഭാഗ്യം ആണ് നിങ്ങളുടെ അടുത്ത്അവരെ എത്തിച്ചത്.എനിക്കു മൂന്നുപേരുണ്ട് വീട്ടിൽ. എന്തൊരു സ്നേഹമാണെന്നോ..അവരുടെ സ്നേഹം അറിയുന്നതിനാൽ ഡോഗ് റിലേറ്റഡ് ആയ വീഡിയോസ് എല്ലാം കാണും...ഇനിയും വീഡിയോ ഇടണം,സബ്സ്ക്രൈബ് ചെയ്തു 👍❤
@stefintk6823
@stefintk6823 День назад
😌🙌💜
@RadhuSree
@RadhuSree День назад
☺️☺️
@sunithakitchenworld8317
@sunithakitchenworld8317 7 дней назад
പച്ചമീനിൽ ചിലതിൽ അമോണിയം കാണും കൊടുക്കല്ലേ മോളെ പാലക്കാടൻ ചങ്ങാതി ❤മെസ്സേജ് ഇതിനെ വന്ധികാരണം ചെയ്തു കിട്ടിയാൽ നല്ലതല്ലേ പാവം❤
@saritapaarvanam3298
@saritapaarvanam3298 10 дней назад
God bless you dear ❤️
@RadhuSree
@RadhuSree 10 дней назад
You too🤗🥰
@ganga146
@ganga146 4 дня назад
അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും വിരമരുന്ന് വാങ്ങി കൊടുക്കണം കുഞ്ഞുങ്ങൾക്ക് രണ്ടാഴ്ച കൂടുമ്പോൾ കൊടുക്കണം
@AmbiliTV
@AmbiliTV 5 дней назад
തിരുവനന്തപുരത്ത് റസ്കൃൂ ചെയ്യുന്ന ടീമുകളോ ആൾക്കാരോ ഉണ്ടെങ്കിൽ അവരോട് സംസാരിച്ചു വേണ്ടത് ചെയ്യൂ , എല്ലാവരും. നല്ല വീടുകളിലേക്ക് പൊകട്ടെ ,പ്രാർഥിക്കാം ട്ടാ
@ShaluBaby-k7g
@ShaluBaby-k7g 8 дней назад
Ningalude poochayum ,poochakuttikalum eppol evide aanu
@aswathyp782
@aswathyp782 9 дней назад
Ellarem safe aakane plsss.ammapatyem
@RadhuSree
@RadhuSree 9 дней назад
Thirchayum❤
@jayajaya9084
@jayajaya9084 9 дней назад
you water water water water take me to water
@faizafami6619
@faizafami6619 6 дней назад
Athil oru kunju nalla gundumaiyanu.
@adithyan4103
@adithyan4103 7 дней назад
🤍👍
@raichelshirly8950
@raichelshirly8950 4 дня назад
പാലിൽ നല്ലതുപോലെ വെള്ളം ചേർത്തു കൊടുക്കണം
@SureshbabuV-s6p
@SureshbabuV-s6p 7 дней назад
തിരുത്തു. പറ്റുമെങ്കിൽ തള്ളപ്പെട്ടിയെ സമീപത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി കാണിക്കണം എന്ന് തിരുത്തി വായിക്കുക.
@raichelshirly8950
@raichelshirly8950 4 дня назад
പ്രൈവറ്റ് ഹോസ്പിറ്റൽ ചെയും 5000രൂപ ആകും
@rangoli2907
@rangoli2907 7 дней назад
Trivandrum vet medical College ഉണ്ടെങ്കിൽ അവിടെ Spay ചെയ്യാം. അല്ലെങ്കിൽ private hospitalൽ ചെയ്യാം. Spay ചെയ്യുന്നതാണ് അവർക്ക് നല്ലത്.Pyometra mammery cancer ഇതൊക്കെ ഒഴിവാക്കാം. hormon Imbalance കാരണം വരുന്നതാണ്.എൻ്റെ 10 വയസ്സുള്ള lab ന് mammery gland ൽ ചെറിയ tumour കണ്ടു എന്ന് 2 ആഴ്ച്ച മുൻപ് utreus remove ചെയ്തു. അത്രയ്ക്ക് ഒന്നും wait ചെയ്യേണ്ട. 2 വയസ്സ് കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും ചെയ്യാം. 8 വയസ്സിന് മുൻപ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
@robsonkoshy1474
@robsonkoshy1474 7 дней назад
Hai
@ShameeraShamnu
@ShameeraShamnu 7 дней назад
ബെൽറ്റ് കഴുത്തിൽ മുറുകിയിട്ടുണ്ടോ നോക്കണേ 🙏
@faizafami6619
@faizafami6619 6 дней назад
Aval Naradan breed alla
@jayajaya9084
@jayajaya9084 9 дней назад
auto rickshaw auto Rishi Dev you go to hospital you baby baby everyday
@saritapaarvanam3298
@saritapaarvanam3298 10 дней назад
Vipin pokkiri,sreejesh panthavoor please contact these u tubers,they are animal rescuers
@RadhuSree
@RadhuSree 10 дней назад
Contact cheyyan nokkam 🤗🥰
@jayajaya9084
@jayajaya9084 9 дней назад
go to hospital❤❤❤❤❤
@lathak4082
@lathak4082 10 дней назад
അതിന്റെ കഴുത്തിലെ ബെൽറ്റ്‌ അഴിച്ചു മാറ്റി കൊടുക്കു കാരണം അതു ടൈറ്റ് ആണ്‌ കുറച്ചും കൂടി കഴിഞ്ഞാൽ അതു കഴുത്തിൽ മുറുകി മുറിവ് ആവും ഇപ്പോൾ തന്നെ ബെൽറ്റ്‌ ടൈറ്റ് ആണ്‌ അതു അഴിച്ചു കൊടുക്കു കെട്ടിയടാത്തത് കൊണ്ടു ബെൽറ്റിന്റെ ആവശ്യം ഇല്ലല്ലോ കഴുത്തിൽ ബെൽറ്റ്‌ ടൈറ്റ് ആയി മുറിവ് വന്നാൽ പുഴു വരും ദയവായി ബെൽറ്റ്‌ മാറ്റ് അല്ലെങ്കിൽ നല്ല വണ്ണം ലൂസ് ആക്കുക
@RadhuSree
@RadhuSree 10 дней назад
Dogntea hair kond thonnea annu ath nalla loose annu😊
@BalamuralikrishnaBM
@BalamuralikrishnaBM 10 дней назад
Mole phone number thatuvo please,kariyangal samsarikananu
@RadhuSree
@RadhuSree 9 дней назад
Tharam
Далее
Artist 4-Mavsum 20-son FINAL  (21.09.2024)
2:20:46
Просмотров 393 тыс.
Artist 4-Mavsum 20-son FINAL  (21.09.2024)
2:20:46
Просмотров 393 тыс.