Тёмный

KUVI....She still remembers everything. ഇന്നും അവള്‍ മഴ നോക്കി നില്‍ക്കും - കുവി 

NOVI MIR MEDIA
Подписаться 3 тыс.
Просмотров 135 тыс.
50% 1

കുവി...
പെട്ടിമുടി ഒരു സ്വപ്‌നഭൂമിയായിരുന്നു. എനിക്ക് ഇഷ്ടം അങ്ങനെ പറയാനാണ്. തേയിലയുടെ മണമുള്ള ഒരു ദേശം.
രാജമലകടന്ന് വനത്തിന്റെയും തേയിലക്കാടുകളുടെയും വശ്യതയിലൂടെ ജീപ്പോടിയെത്തുന്ന ഒരു താഴ്‌വാരം. നൂറ്റാണ്ടുകളായി കാത്തു സൂക്ഷിക്കുന്ന സ്‌നേഹവും സൗഹൃദവും ചേര്‍ത്തുപ്പിടിച്ച് കുറെയധികം പാവങ്ങള്‍ ജീവിച്ചിരുന്ന ദേശം. ആരെയും കൊതിപ്പിക്കുന്ന വശ്യതയില്‍ ആ ദേശം പതിറ്റാണ്ടുകളായി ആരോടും പരിഭവമില്ലാതെ അവിടെ നിലകൊണ്ടു.
2020 ആഗസ്റ്റ് 6 ന് രാത്രിയില്‍ പെട്ടിമുടിയില്‍ തോരാതെ മഴപെയ്തുകൊണ്ടിരുന്നു. ആ രാത്രയില്‍ ആ ദേശം തണുത്തു വിറച്ചു. അവിടുത്തുക്കാര്‍ അന്നുവരെ കണ്ടിട്ടില്ലാത്ത അത്രശക്തിയില്‍ മഴപെയ്്തുകൊണ്ടിരുന്നു.പതിവുപോലെ കഥപറച്ചിലുകളും തമാശകളും ഒത്തുച്ചേരലുകളുമൊക്കെയായി അവര്‍ ആ ലയങ്ങളില്‍ സമയം ചിലവഴിച്ചു.ചുറ്റും ഇരുട്ടു പടര്‍ന്നു. തണുപ്പില്‍ നിന്ന് രക്ഷപ്പെട്ട് ചിലര്‍ കമ്പിളികളുടെ ചൂടുപറ്റി കിടന്നു. പുറത്ത് അപ്പോഴും കുവി മഴ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. തോരാമഴയില്‍ ദൂരെ മലമുകളില്‍ നിന്ന് പൊട്ടിയെത്തിയ ഉരുള്‍ പെട്ടിമുടിയെന്ന സ്വപ്നഭൂമിയെ മണ്ണിനടയിലാക്കിക്കൊണ്ട് പെട്ടിമുടിയാറും കടന്ന് ദൂരേയ്‌ക്കൊഴുകി. മഴ വീണ്ടും തുടര്‍ന്നു.ആ ദേശം പൂര്‍ണമായി ഒറ്റപ്പെട്ടു. വിവരം പുറംലോകമറിയാന്‍ ഏറെ വൈകി. ആ ഉരുളിനൊപ്പം മണ്ണില്‍ പുതഞ്ഞും ഒഴുകിയും തിരിച്ചു വരനാകാത്ത ദൂരത്തേയ്ക്ക് കുറെയധികം ആളുകള്‍ പോയ്മറഞ്ഞു. ആ ഒഴുക്കില്‍പെട്ട് കുവിയും ആ മലവെള്ളപാച്ചിലിലൂടെ ദൂരെയ്ക്ക് ഒഴുകിപ്പോയി. പക്ഷേ എവിടെ നിന്നെന്നറിയാതെ കുവി ആ മണ്ണിലേക്ക് തിരികെ വന്നു. പക്ഷേ അപ്പോഴേക്കും തനിക്ക് പ്രിയപ്പെട്ടവരെല്ലാം ആ മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായി എന്നവള്‍ തിരിച്ചറിഞ്ഞു. കുവിയുടെ കളിക്കൂട്ടുകാരി ധനുഷ്‌കയെ കുവി ചെളിയില്‍ പുതഞ്ഞുപോയ ലയങ്ങളുടെ അവശിഷങ്ങള്‍ക്കിടയില്‍ തിരഞ്ഞു.
ദിവസങ്ങളോളം ധനുവിനെ അന്വേഷിച്ച് ഉരുളെടുത്ത ആ ദേശത്ത് കുവി അവളുടെ അന്വേഷം തുടര്‍ന്നു. തോരാതെ മഴപെയ്യുന്ന ആ ദിവസങ്ങളില്‍ പെട്ടിമുടിയുടെ ഓരോ ദിവസത്തെ വിവരങ്ങളും പുറംലോകത്തെ അറിയിക്കാന്‍ രാജമലയിലൂടെ ഞങ്ങളുടെ വണ്ടിയും പാഞ്ഞുകൊണ്ടിരുന്നു. ആ ദിവസങ്ങളിലെല്ലാം ചെളിയില്‍ പുതഞ്ഞുപോയ മനുഷ്യരെ പുറത്തെത്തിക്കാനായി രക്ഷാദൗത്യത്തിനെത്തിയവരെല്ലാം ഒരേ മനസ്സോടെ പരിശ്രമിച്ചു. തിരച്ചിലുകള്‍ പെട്ടിമുടിയാറ്റിലേക്കും കിലോമീറ്ററുകള്‍ ദൂരെയുള്ള ആറിന്റെ തീരങ്ങളിലേക്കുമൊക്കെ കടന്നുപോയ ദിവസങ്ങള്‍.
രാവിലെ ഏറെദൂരം നടന്ന് തിരച്ചില്‍ നടക്കുന്ന ഗ്രാവല്‍ബാങ്കിലേക്ക് ഞാനും ക്യമാറമാന്‍ ബെന്നിച്ചേട്ടനും ഞങ്ങളുടെ സാരഥി ജയകുമാറുമെത്തി. ആ സമയങ്ങളില്‍ ഒരു നായ അലസമായി അതിലെ അലഞ്ഞു തിരഞ്ഞു നടക്കുന്നു. അവള്‍ ആ വെള്ളത്തിലേക്ക് ഇറങ്ങാനായി പവലവട്ടം ശ്രമിച്ചു. പാലത്തിനുതാഴെ ആ മലവെള്ളത്തില്‍ ഒഴുകിയെത്തിയ ഒരു മരമുണ്ടായിരുന്നു. പാലത്തിനോട് ചേര്‍ന്നുകിടന്ന മരത്തില്‍ ചെളിയും കരിയിലകളും വന്ന് അടിഞ്ഞുകൂടി കിടന്നിരുന്നു. കുറേ നേരം നായ അതിന്റെ ശ്രമം തുടര്‍ന്നു. തിരച്ചില്‍ നടത്തുന്നവരിലാരോ വിളിച്ചു പറഞ്ഞു അവിടെയൊന്ന് പരിശോധിക്കാം. അവര്‍ ആ മരത്തിലൂടെ നടന്നു ചെന്ന് ആ കരിയിലകള്‍ക്കിടയിലൂടെ തിരഞ്ഞു. അവര്‍ അവളെ കണ്ടെത്തി... ധനുഷ്‌കയെ. കുവിയുടെ കളിക്കൂട്ടുകാരിയായ നാലുവയസ്സുകാരി ധനുഷ്‌ക. പക്ഷേ അവള്‍ ഇനിയില്ലെന്ന് ആ നിമിഷം കുവി തിരിച്ചറിഞ്ഞു. കുവി വീണ്ടും അലസമായി ആ ആറ്റിറമ്പിലൂടെ അലഞ്ഞു നടന്നു. പക്ഷേ കുവി ധനുവിനെയാണ് ദിവസങ്ങളോളം തിരഞ്ഞതെന്ന് ഞങ്ങള്‍ക്കാദ്യം മനസ്സിലായില്ല. അവള്‍ ഒരു മൃതദേഹം കണ്ടെത്തി; അതുമാത്രമായിരുന്നു ഗ്രാവല്‍ബാങ്കില്‍ നിന്നു പോരുംവരെ ഞങ്ങളും കരുതിയിരുന്നത്. പക്ഷേ എവിടെയോ ഒരു സ്പാര്‍ക്ക്. മരിച്ച കുട്ടിയുടെ പേരും വിവരങ്ങളും അധികം വൈകാതെതന്നെ ലഭിച്ചു. പക്ഷേ കൂടുതലൊന്നും ചോദിക്കാനോ പറയാനോ ആരും ആ മണ്ണില്‍ ശേഷിച്ചിരുന്നില്ല. അന്ന് കുവിയെക്കുറിച്ച് എഴുതണമെന്നുപോലും കരുതിയില്ല. ചാറ്റല്‍മഴ പെയ്തുകൊണ്ടിരുന്ന ആ വൈകുന്നേരത്തോടെ പെട്ടിമുടിയില്‍ നിന്ന് രാജമലയും കടന്ന് മൂന്നാറിലെത്തി. പെട്ടിമുടിയില്‍ കാണാതായവരുടെ കുടുംബങ്ങളില്‍ ചിലര്‍ മൂന്നാറിലെ ബന്ധുവീടുകളിലുണ്ടായിരുന്നു. ആ വീടുകളില്‍ ഞങ്ങളും കടന്നു ചെന്നു. മക്കളെ നഷ്ടപ്പെട്ട പിതാവും ചേട്ടന്‍മാര്‍ നഷ്ടപ്പെട്ട സഹോദരിയും പേരക്കുട്ടികളെ നഷ്ടമായ മുത്തശ്ശിമാരെയും അവിടെ ഞങ്ങള്‍ കണ്ടു. അവരിലൊരാളായിരിക്കാനെ ആ നിമിഷം ഞങ്ങള്‍ക്കും കഴിഞ്ഞുള്ളൂ... ഉള്ളില്‍ ഉറ്റവരെ നഷ്ടപ്പെട്ട വേദനയോടെ തനിച്ചായവര്‍ വിങ്ങലോടെ ഞങ്ങളോട് സംസാരിച്ചു. ഒടുവില്‍ ഞങ്ങളെടുത്തിരുന്ന ഫോട്ടയില്‍ ചിലത് അവരെയും കാണിച്ചു. അവര്‍ അവളെ തിരിച്ചറിഞ്ഞു. ഇത് കുവിയാണ്. ധനുഷ്‌കയുടെ കുവി.....കളിക്കൂട്ടുകാരിയെയാണ് പുലര്‍ച്ചെ കുവി കണ്ടെത്തിയതെന്ന് ആ നിമിഷം തിരിച്ചറിഞ്ഞു.
അതിപ്പോഴും ഓര്‍ത്തെടുക്കുമ്പോള്‍ മനസ്സിനൊരു വിങ്ങലാണ്. ഒടുവില്‍ കുവിതന്നെ കണ്ടെത്തി അവളുടെ കളിക്കൂട്ടുകാരിയെ... ആ വാര്‍ത്ത അങ്ങനെ പുറംലോകത്തേയ്‌ക്കെത്തി. ആ ദിവസങ്ങളിലെല്ലാം പെട്ടിമുടിക്ക് പറയാന്‍ ഒരുപാട് കഥകളുണ്ടെന്ന് എന്നെ ഓര്‍മപ്പെടുത്തിയിരുന്നത് പി.ആര്‍.ഡിയിലെ ഇപ്പോഴുത്തെ ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ബിജു സാറാണ്. സാറിന്റെ ആ വാക്കുകളും കുവിയിലേക്കുള്ള ദൂരം കുറച്ചു. പിന്നീടുള്ള ദിവസങ്ങളിലെല്ലാം പെട്ടിമുടിയിലെ തോരാമഴയത്ത് നിറ കണ്ണുകളുമായി അവശതയോടെ ഭക്ഷണം കഴിക്കാതെ അവള്‍ കിടപ്പുണ്ടായിരുന്നു. അവളാണ് കുവി...... അതിനിടയില്‍ ഒരാള്‍ അവിടേയ്ക്ക് കടന്നു വന്നു. ഇടുക്കി ഡോഗ് സ്‌ക്വാഡിലെ പരിശീലകനായ അജിത്ത് മാധവന്‍. അദ്ദേഹം അവള്‍ക്ക് ഭക്ഷണം നല്‍കി. അജിത്ത് സാറിന്റെ കൈകളില്‍ നിന്ന് കുവി ഭക്ഷണം കഴിച്ചു തുടങ്ങി.
ഇന്നും അവള്‍ മഴ നോക്കി നില്‍ക്കും...ഏറ്റവും ഒടുവില്‍ ഇടുക്കി ഡോഗ് സ്‌ക്വാഡിലെ പരിശീലകനായ അജിത്ത് മാധവന്‍ കുവിയെ ആലപ്പുഴയിലേക്ക് കൂട്ടികൊണ്ടുപ്പോയി. കുവിയെ വീണ്ടും കാണാനായി ഞാനും ആലപ്പുഴയിലേക്കൊന്നു പോയി. അവള്‍ അവിടെ സന്തുഷ്ടയാണ്.
പെട്ടിമുടിദുരന്തം രണ്ടാംവാര്‍ഷികം...
#pettimudi #pettimudilandslide
#munnar #kuvi #Ajithmadhavan
#rajamala #heavyrain #august6

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 595   
@Thepagemedia
@Thepagemedia 2 года назад
കുവിയെക്കുറിച്ചൊരു ഓര്‍മക്കുറിപ്പ് വീഡിയോയില്‍ നല്‍കിയിട്ടുണ്ട്. കുവിയെ ആദ്യമായി കണ്ടതും പിന്നാലെ അവളിലേക്ക് എത്തിയതും....
@dwanivideos6629
@dwanivideos6629 2 года назад
മറക്കില്ല ഈ നായ് കുട്ടിയെ... പെട്ടിമുടി ഓർക്കുമ്പോ വല്ലാത്തൊരു നൊമ്പരമായി മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരു നായ്ക്കുട്ടി..മഴ പെയ്യുമ്പോൾ കളിക്കൂട്ടുകാരിയുടെ ഓർമയിൽ അവൾ ഇന്നും വേദനിക്കുന്നുണ്ടാകും... പാവം.. അവളെ ഏറ്റെടുത്തു കുഞ്ഞിനെപോലെ നോക്കാൻ കാണിച്ച ആ മനസ്സിന് 🙌
@anilanilkumarcd8869
@anilanilkumarcd8869 2 года назад
0⁰
@Thepagemedia
@Thepagemedia 2 года назад
നന്ദി..
@dr.deepthydaniel6530
@dr.deepthydaniel6530 2 года назад
🙏🙏
@lijibenny873
@lijibenny873 2 года назад
ഈ ചാനലിൽ ഉള്ള വീഡിയോസ് കാണുമ്പോൾ എന്നും ഒരു വിങ്ങൽ ആണ്... പ്രിയ ശ്രീജേഷ് താങ്കൾ ക്കെന്നും നന്മയേ വരൂ
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@സത്യംജയിക്കട്ടെ-മ3ജ
ആ പാവം കുഞ്ഞ്, ഇന്നും കണ്ണ് നിറയുന്നു... ആ കുഞ്ഞിനെ ഏറ്റെടുത്ത പ്രിയ സഹോദരനും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ....
@Thepagemedia
@Thepagemedia 2 года назад
thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@ragikannattukara4139
@ragikannattukara4139 2 года назад
കുവിയ്ക്ക് മഴ കാണുമ്പോൾ സങ്കടം വരുന്നുണ്ടായിരിക്കും. ....
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@aruncb1369
@aruncb1369 2 года назад
നായയെന്ന മഹത് ജന്മത്തെ മനസിലാക്കാൻ മനുഷ്യനിൽ വലിയ ഒരു ശതമാനത്തിനും കഴിയുന്നില്ല... പ്രത്യേകിച്ചും മലയാളിക്ക്..... 🙏🙏🙏.. മനുഷ്യനെ പോലെ പലരും പല സ്വഭാവം കാണിക്കില്ല.... സ്ഥായി ആയ ഭാവം.... "Unconditional love"
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@saraswathin7333
@saraswathin7333 2 года назад
പട്ടിയോളം നന്ദിയുള്ള ഒരു ജിവിയെ ദൈവം വേറേ പടച്ചിട്ടുണ്ടോ എന്ന് സംശയമാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Thepagemedia
@Thepagemedia 2 года назад
Thanks for your comment
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@ushammanp2254
@ushammanp2254 2 года назад
കൂവി യോടുള്ള ഇഷ്ടം കൊണ്ടു ഞാനും എന്റെ നയിക്കു കൂവി എന്ന് പേരിട്ടു
@Thepagemedia
@Thepagemedia 2 года назад
കുവിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്....
@rachelthomas7045
@rachelthomas7045 2 года назад
Great mind!
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@linogeorge1326
@linogeorge1326 2 года назад
മനസാക്ഷി ഉള്ള ഒരു മലയാളിയും മറക്കില്ല കുവിയെ♥️♥️
@Thepagemedia
@Thepagemedia 2 года назад
thanks
@anitashinil2709
@anitashinil2709 2 года назад
നോക്കി വളർത്തുന്ന സാർ നെയും
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@sudhachandra2660
@sudhachandra2660 2 года назад
നീറുന്ന ഒരു ഓർമ്മ തന്നെയാണു അത്..എങ്കിലും കുവിയുടെ ഇന്നത്തെ ജീവിതം കാണുമ്പോൾ സന്തോഷം തോന്നുന്നു.കുവിയെ ജീവനായി കരുതുന്ന സാറിനും കുടുംബത്തിനും എല്ലാ നന്മകളും
@Thepagemedia
@Thepagemedia 2 года назад
thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@sb...sasthamcotta5988
@sb...sasthamcotta5988 2 года назад
ഇത്രയും അതിജീവിച്ചു സുരക്ഷിതമായ കൈകളിൽ എത്തിയല്ലോ 😔😔🙏🏻🙏🏻എന്നും കുവിയെ ഓർക്കും... ഞാനും ആഗ്രഹിച്ചിരുന്നു കുവിയെ.... മഴ കാണുമ്പോൾ കാളികൂട്ടുകാരിയെ ഓർക്കുമായിരിക്കും പാവം 😔😔😔😔
@Thepagemedia
@Thepagemedia 2 года назад
thanks
@sb...sasthamcotta5988
@sb...sasthamcotta5988 2 года назад
@@Thepagemedia Welcome Sir🙏🏻💐💐
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@jishnud4837
@jishnud4837 2 года назад
കുവി യുടെ കഥ പുറത്ത് കൊണ്ട് വന്നത് അന്ന് പി ആർ ഡി യില് ഉള്ള താങ്കൾ അല്ലേ. ആശംസകൾ ❣️
@Thepagemedia
@Thepagemedia 2 года назад
നന്ദി ജിഷ്ണു സര്‍....അന്ന് കുവിയെ കണ്ടതും അവളിലേക്ക് എത്തിയതും ഒരു ഓര്‍മക്കുറിപ്പായി ഞാനീ വീഡിയോയില്‍ നല്‍കിയിട്ടുണ്ട്. സമയംപോലെ വായിക്കുമല്ലോ...
@dienythomas6679
@dienythomas6679 2 года назад
നീ കുവിയെ വിട്ടില്ലാലെ... പെട്ടിമുടി 2 വർഷം എന്ന വാർത്ത കണ്ടപ്പോൾ കുവിയെ ഓർത്തു 😍
@Thepagemedia
@Thepagemedia 2 года назад
thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@reejak.k3346
@reejak.k3346 2 года назад
അച്ഛനമ്മമാരേക്കാളും സഹോദരങ്ങളേക്കാളും കൂട്ടുകാരെക്കാളും ഒക്കെ സ്നേഹമാണ് ഇവർക്ക് . വിശക്കുമ്പൊ ആഹാരം കൊടുക്കുന്നു അത്രേയല്ലേ ഉള്ളൂ. എന്നാലും പരിധിയില്ലാതെ സ്നേഹമാണിവർക്ക് . എനിക്കു മുണ്ട് വഴിക്കണ്ണുമായ് കാത്തിരിക്കാൻ വീട്ടിൽ ഒരാൾ . 🙏🥰
@Thepagemedia
@Thepagemedia 2 года назад
Thanks
@sansha5950
@sansha5950 2 года назад
ധനുഷ്കയുടെ ഓർമയ്ക്ക് ഞാൻ എന്റെ pet birdinu കുവി എന്നാണ് പേരിട്ടിരിക്കുന്നത്...
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@eisenmathew
@eisenmathew 2 года назад
Such a lovely girl - very happy that she’s in safe and caring hands
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@apostles4072
@apostles4072 2 года назад
പാവത്തിനെ ആരെങ്കിലും വളത്തണം.പാവങ്ങൾ ആണ് മിണ്ടപ്രാണികളെ എല്ലാവരും വളത്തുക, നല്ല ഭക്ഷണം കൊടുക്കും, വഴിയിൽ മിണ്ടാപ്രണിയേ കണ്ടാൽ നല്ല ഭക്ഷണം മേടിച്ചു കൊടുക്കണം, മനുഷ്യ നാറികൾക്കു കൊടുത്താൽ കഴിച്ച വായ് കൊണ്ട് നന്ദി ഇല്ലാത്ത വർഗം. Thanks
@Thepagemedia
@Thepagemedia 2 года назад
നന്ദി
@amruthamd8283
@amruthamd8283 2 года назад
👍🔥
@apostles4072
@apostles4072 2 года назад
@@amruthamd8283 Humble
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@RaviKumar-yu5ok
@RaviKumar-yu5ok 2 года назад
Kuvi is always in search for something 🙏❤️
@Thepagemedia
@Thepagemedia 2 года назад
ശരിയ്ക്കും അവള്‍ ഇപ്പോഴും അവളുടെ ആ കളിക്കൂട്ടുകാരിയെ തിരയുംപോലെ തോന്നുന്നു... നന്ദി
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@sree4607
@sree4607 2 года назад
മരണംവരെ മറക്കാൻ പറ്റാത്തത്ര ഒരു നോവ് ആണ് കുവിക്ക് മഴയും അതിൽനിന്നും നേരിടേണ്ടിവന്ന ദുരന്തവും അതുമൂലം അന്ന് അനുഭവിച്ച നൊമ്പരവും, ഇപ്പോഴും അതൊക്കെ അവളുടെ ഓർമയിൽ തിങ്ങിനിൽക്കുന്നുണ്ടാവും കളിക്കുട്ടുകാരിയെയും വീട്ടുകാരെയും ആ സ്ഥലവും പരിസരവുമൊക്കെ, ഇപ്പോൾ അവളാനുഭവിക്കുoന്ന സ്നേഹവും സംരക്ഷണവും ഒരു പരുതിവരെ വേദനിപ്പിക്കുന്ന ഓർമയിൽനിന്നും മുക്തി വന്നിരിക്കാമെങ്കിലും ഇടയ്ക്ക് വരുന്ന മഴ അവളിൽ സങ്കടപെടുത്തുന്ന ഓർമകളെ തിരികെ കൊണ്ടുവരുന്നു അതാരിക്കും മഴ പെയ്യുമ്പോൾ ഭയത്തോടെ മഴ നോക്കി നിൽക്കുന്നത് ,
@Thepagemedia
@Thepagemedia 2 года назад
കുവിയുടെ ആ കണ്ണുകളില്‍ ആ ഓര്‍മകളുണ്ടെന്ന് തോന്നിപോകും....
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@sijikuraikose2744
@sijikuraikose2744 2 года назад
കുവിയെ ഒത്തിരി ഇഷ്ട്ടം ❤️❤️❤️
@Thepagemedia
@Thepagemedia 2 года назад
thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@shaniatheed5446
@shaniatheed5446 2 года назад
കുവി..... ഒരിക്കലും മറക്കില്ല മോളെ...
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
ലവ് യൂ കുവി
@Thepagemedia
@Thepagemedia 2 года назад
thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@dranithaeradi3431
@dranithaeradi3431 2 года назад
കുവി ഒരു പാട് അനുഭവിച്ചിട്ടുണ്ട്, ഏറ്റവും ഇഷ്ടമുള്ള ആള് പോവുക, ആ incidence എല്ലാം കൊണ്ടും പാവം.. അവളുടെ ന്യൂസ്‌ വന്നപ്പോൾ ആണ് എന്റെ വീട്ടിൽ ഒരു പപ്പി വരുന്നത് പേര് അന്നേ fix ചെയ്തു,, കുവി ❤
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@dranithaeradi3431
@dranithaeradi3431 Год назад
@@Thepagemedia ❤
@Parthev
@Parthev 2 года назад
Ajith sir “ അവളും ഹാപ്പി ഞാനും ഹാപ്പി " ഇത് കേട്ട ഞങ്ങളും ഹാപ്പി 😍
@Thepagemedia
@Thepagemedia 2 года назад
thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@sugeshn8382
@sugeshn8382 2 года назад
Avalk belt ella..atra freedom kuvikutik a sir kodukunnd👍great
@Thepagemedia
@Thepagemedia 2 года назад
അദ്ദേഹം ആ വീട്ടിലൊരാളായിതന്നെ കുവിയെ നോക്കുന്നു. തിരിച്ച് അവളും ..
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@Zarah3300
@Zarah3300 2 года назад
Thala cherichulla aa nottam nokkiye. Ennaa cute aa 🥰
@Thepagemedia
@Thepagemedia 2 года назад
thans
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@GeethaPC-fp7be
@GeethaPC-fp7be 2 месяца назад
Kuvi very nice ❤
@queen5036
@queen5036 2 года назад
കുവി യെ ഇഷ്ടായി.....🥰🥰🥰 അജിത് സാറും റിപ്പോർട്ടറും വളരെ സ്വഭാവികമായി സംസാരിക്കുന്നു 👍
@Thepagemedia
@Thepagemedia 2 года назад
thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@kanjisvlog4920
@kanjisvlog4920 2 года назад
കുവിയെയുമ് നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@lathikalathika3941
@lathikalathika3941 2 года назад
കുവി മോളേ❤️
@Thepagemedia
@Thepagemedia 2 года назад
thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@rajasreegpillai9400
@rajasreegpillai9400 Год назад
Kuvi ❤️❤️
@RaviKumar-yu5ok
@RaviKumar-yu5ok 2 года назад
In the eyes of Kuvi,we can very well find sorrow,Dogs have great memories,and kuvi's memories are Sad 😢.
@sumajkattoor7658
@sumajkattoor7658 2 года назад
Aval onnu marannittilla ennu kannukalil ninnum manasilakum
@RaviKumar-yu5ok
@RaviKumar-yu5ok 2 года назад
Dogs have long memory.Most powerful memory goes to Elephant, most intelligent too 🙏.
@RaviKumar-yu5ok
@RaviKumar-yu5ok 2 года назад
There is a Hollywood movie called "' Hachiko"', kindly watch,it's a true story took place in Japan, Obuya,there is a big copper statue of Hachiko, there in Obuya Railway station premises built by the Local residents. Hachiko waited for his master almost ten yrs,and he died there itself 🙏. Only blessed person's can only get Pet's . It's a gifted companion from GOD 🎉.
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@anjalin.s3296
@anjalin.s3296 2 года назад
പെട്ടി മുടി ദുരന്തത്തെ കുറിച്ച് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നതേ കുവിയെകുറിച്ചാണ്
@Thepagemedia
@Thepagemedia 2 года назад
yes ....
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@Voiceofdrbilal
@Voiceofdrbilal 2 года назад
Such a nice human that police officer is
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@prahavathyv3866
@prahavathyv3866 2 года назад
Kuviii❤
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@narsinarsi6627
@narsinarsi6627 2 года назад
Masha allah🥰😘😘endhu monja😘😘aa kannukal chirikkunnu
@Thepagemedia
@Thepagemedia 2 года назад
Thanks for your comment
@jayanpa4526
@jayanpa4526 2 года назад
ഒരിക്കലും മറക്കില്ല
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@RaviKumar-yu5ok
@RaviKumar-yu5ok 2 года назад
Yes yes Very painful 😖 memory.all blessings Kuvi ❤️
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@silamoneyuthaman5411
@silamoneyuthaman5411 2 года назад
കുവി 🥰🥰🥰 ബിഗ് സല്യൂട്ട്
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@vishnuvijayan2708
@vishnuvijayan2708 2 года назад
കുവി മിടുക്കി ആയി so ക്യൂട്ട്...
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@amruthamd8283
@amruthamd8283 2 года назад
കുവി 🥰🥰🥰
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@anitashinil2709
@anitashinil2709 2 года назад
Good girl kuvi... Salute sir and achan amma wife
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@kanakavenugopal7474
@kanakavenugopal7474 2 года назад
Sweety
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@athulyarajan2287
@athulyarajan2287 2 года назад
കുവി😘😍❤️
@Thepagemedia
@Thepagemedia 2 года назад
thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@swopna5151
@swopna5151 2 года назад
Kuvi.. God bless you 🙏❤️
@Thepagemedia
@Thepagemedia 2 года назад
thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@geethatd7842
@geethatd7842 2 года назад
Kuvi. .....markkilla ....ninne.......🥰🥰🥰🥰👍😎
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@anoopnisha1942
@anoopnisha1942 2 года назад
God bless u kuvi 😍
@Thepagemedia
@Thepagemedia 2 года назад
thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@sreerekhatj6435
@sreerekhatj6435 2 года назад
Big salute sir...👏👏🙏🙏പാവം കൂവി ❤️❤️❤️😘😘
@Thepagemedia
@Thepagemedia 2 года назад
Thanks for your comment
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@neenu1128
@neenu1128 2 года назад
ചുന്ദരി മോൾ ആണ്
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@faizafami6619
@faizafami6619 2 года назад
Thank you for your good caring.✊❤️💐
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@bijus3396
@bijus3396 2 года назад
കുവി മുത്താണ്
@Thepagemedia
@Thepagemedia 2 года назад
thank u
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@rohinig8669
@rohinig8669 2 года назад
കുവി മറക്കില്ല നിന്നെ....
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@bindubijimon9407
@bindubijimon9407 2 года назад
I also have a sweet and painful memory about Malu who was with me from January 1999 to 14 July 2014. All characters of Kuvi explained in this video and many thing was Malu. Care Affection Love... to each members of the family and our relatives who visits us that time was given by Malu. After her I have few pets. But Malu Indian Spitz milky white is uncomparable even now. All the very best love to dear Kuvi ❤️
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@ebinjay4903
@ebinjay4903 2 года назад
Entho orkunnathu pole thonni thaniye avide kidakunna samayathu paavam kuvi
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@saranya5086
@saranya5086 2 года назад
Heart melting video
@Thepagemedia
@Thepagemedia 2 года назад
Thanks Saranya..
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@jobikgjobikg9058
@jobikgjobikg9058 2 года назад
Great..
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@kalanair2373
@kalanair2373 2 года назад
Kuvi so sweet
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@unnikrishnan4730
@unnikrishnan4730 2 года назад
കുവി.ഓർക്കും.ഒർമ്മയുള്ളകാലംവരേ
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@skyfall8203
@skyfall8203 2 года назад
Kuvi nalla eye contact tharunnund...nalla pole sradhikunnund. ❤️Iniyum midukki akatte
@Thepagemedia
@Thepagemedia 2 года назад
Thanks for your comment
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@Zarah3300
@Zarah3300 2 года назад
Kuvi ippo happy aanallo🥰🥰🥰🥰🥰 kuvide ipozhathe achaykum ammakkum 🙏🙏🙏🙏 .
@Thepagemedia
@Thepagemedia 2 года назад
thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@ഭദ്രഭാവയാമി
ഫേസ് ബുക്കിൽ കുവിയെ വായിച്ചു കരയുന്ന ഒരാളാണ് ഞാൻ 😘😘
@Thepagemedia
@Thepagemedia 2 года назад
thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@amithaaji8978
@amithaaji8978 2 года назад
""AND GOD SAID, I WILL SEND THEM WITHOUT WINGS SO NO ONE SUSPECTS THEY ARE ANGELS."👼👼👼
@Thepagemedia
@Thepagemedia 2 года назад
thank U
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@amithaaji8978
@amithaaji8978 Год назад
@@Thepagemedia ❤️❤️❤️
@MrSivapothencode
@MrSivapothencode 2 года назад
കുവിക്ക് ഒരു ബെല്‍റ്റ് ഇട്ടു കൊടുക്കണേ... സുഹൃത്തേ..
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Zarah3300
@Zarah3300 2 года назад
Aval veetil thanne alle. Angane free aayittu nadakkatte .
@MrSivapothencode
@MrSivapothencode 2 года назад
@@Zarah3300 ബെല്‍റ്റ് കൂടി ഉണ്ടെങ്കില്‍ അവള്‍ കുടുതല്‍ സുന്ദരിയാകും..
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@lekshmimenon196408
@lekshmimenon196408 2 года назад
Kuvi is always our hero 🥰
@Thepagemedia
@Thepagemedia 2 года назад
thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@darkvillifighter7856
@darkvillifighter7856 2 года назад
❤❤❤❤❤❤❤
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@tejassudharshanan9650
@tejassudharshanan9650 2 года назад
കൂവിയെ ഭഗവാൻ രക്ഷിക്കട്ടെ.
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@leenakalathil295
@leenakalathil295 2 года назад
Thank you for taking care of her. God bless you
@Thepagemedia
@Thepagemedia 2 года назад
Thanks for your comment
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@anjalynair7955
@anjalynair7955 2 года назад
കുവി 🥰😘💞💞💞
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@Sona-vm6zn
@Sona-vm6zn 2 года назад
ദൈവം നിങ്ങളെ അനുഗ്രഹിക്കും ❤
@Thepagemedia
@Thepagemedia 2 года назад
thank u
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@aryass6312
@aryass6312 2 года назад
Kuvi adipoli🤗🤗🤗
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@quickupdates
@quickupdates 2 года назад
കുവി❤️❤️
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@sudhachandra2660
@sudhachandra2660 2 года назад
കുവിയുടെ വരുന്ന വിശേഷങ്ങളും അറിയിക്കണം..
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@sreesree8059
@sreesree8059 2 года назад
Big salute♥️
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@ybhcgcbxbxxgj9548
@ybhcgcbxbxxgj9548 2 года назад
സുന്ദരികുവി
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@ShazinCR7vlog
@ShazinCR7vlog 2 года назад
Kuvi ye orikkalum marakkilla, nalla ormayund..... paavam
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@S3-qu4762ko_
@S3-qu4762ko_ 2 года назад
Kuvi darling😘😘😘😘😘😘😘
@Thepagemedia
@Thepagemedia 2 года назад
thank u
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@sreerajtp3685
@sreerajtp3685 2 года назад
Kuvi... 💙💙💙💙🐕👍
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@Anna-cl2yv
@Anna-cl2yv 2 года назад
Paavam....
@Thepagemedia
@Thepagemedia 2 года назад
അതേ...
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@reenajoseph8584
@reenajoseph8584 2 года назад
God bless U sir for giving so much care to this poor dog Kuvi 🙏🙏
@Thepagemedia
@Thepagemedia 2 года назад
Thanks for your comment
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@lakshmiparameswaran5376
@lakshmiparameswaran5376 2 года назад
Kuvinte eyes n ear entha rasam anu kanan❤️❤️❤️❤️
@Thepagemedia
@Thepagemedia 2 года назад
thank u
@Thepagemedia
@Thepagemedia 2 года назад
അതേ.... നല്ല രസമാണ് ആ കണ്ണുകള്‍
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@divysn
@divysn 2 года назад
His love for his dog is really beautiful
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@JayaKumari-xd2wp
@JayaKumari-xd2wp Год назад
Kuviye,Mole Kaanumpol Pettimudi Durantham Ormichupokunnu.
@JayaKumari-xd2wp
@JayaKumari-xd2wp 2 года назад
I am praying to God for giving a painless life to Kuvi.🕉️🙏🐕
@Thepagemedia
@Thepagemedia 2 года назад
kuvi having a painless life. thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@Siva_aky_
@Siva_aky_ 2 года назад
Kuvi♥️😁
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@suneethasundaran4065
@suneethasundaran4065 2 года назад
May kuvi be blessed with good health..No words for owner ..as you gave a safe shelter to kuvi..commendable job...
@Thepagemedia
@Thepagemedia 2 года назад
Yes, thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@sreenidhirjith3985
@sreenidhirjith3985 2 года назад
Cute........... ❤️
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@emmyin
@emmyin 2 года назад
What a beautiful dog. What a kind man.
@Thepagemedia
@Thepagemedia 2 года назад
Thanks for your comment
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@peep_in
@peep_in 11 месяцев назад
❤❤
@shaanimarin3384
@shaanimarin3384 2 года назад
Salute kuve
@Thepagemedia
@Thepagemedia 2 года назад
Thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@deviparudevi3305
@deviparudevi3305 2 года назад
Kuvi😘😘😘
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@geethamohan3340
@geethamohan3340 2 года назад
Kuviiiiii🥰God bless ma🥰😍🤝
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@user-zm6qz8jm3b
@user-zm6qz8jm3b 2 года назад
nalla video/story.. nalla ishtam aayi.
@Thepagemedia
@Thepagemedia 2 года назад
Thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@ശ്രീ-ന5ച
@ശ്രീ-ന5ച 2 года назад
Ajith sir&Kuviii 😍😍💕💕🌹🌹👍
@Thepagemedia
@Thepagemedia 2 года назад
Thanks
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@anilakumary8414
@anilakumary8414 2 года назад
അജിത്‌ സാർ 👍👍🙏🙏
@Thepagemedia
@Thepagemedia 2 года назад
Thanks for your comment
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@renjumolpr7601
@renjumolpr7601 2 года назад
Kuvi cute ayi
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@kesss8708
@kesss8708 2 года назад
Chundhariiiii❤️🐕
@Thepagemedia
@Thepagemedia 2 года назад
thank u
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@maloottymalu778
@maloottymalu778 2 года назад
kuvi.....ummaa
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@naughtybageera9082
@naughtybageera9082 2 года назад
Sir, കുവി യെക്കുറിച്ച് ഒരു വീഡിയോ ചെയ്യണേ
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@anilakumary8414
@anilakumary8414 2 года назад
കുവിച്ചാ ❤️❤️❤️❤️❤️❤️
@Thepagemedia
@Thepagemedia 2 года назад
Thanks for your comment
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@sumaavb8618
@sumaavb8618 2 года назад
Kuvi mol😍
@sushamam6817
@sushamam6817 2 года назад
കുവി വല്ലാത്ത സ്നേഹം തോനുന്നു
@Thepagemedia
@Thepagemedia 2 года назад
നന്ദി
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
@AnnJonz
@AnnJonz 2 года назад
Unforgettable doggy
@Thepagemedia
@Thepagemedia 2 года назад
Thanks for your comment
@Thepagemedia
@Thepagemedia Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--9sUlGevwxY.html
Далее
Please Help This Superhero! 🙏
00:48
Просмотров 4,4 млн
БЕЛКА РОДИЛА КОТЯТ#cat
00:20
Просмотров 939 тыс.
5 acres YOU HAVE to see! TOUR
15:31
Просмотров 1 млн