Тёмный

വയർ നിറച്ചു ചോറുണ്ണുവാൻ ഇതിൽ ഒരണം മതി പപ്പടം ഉള്ളിയും മുളകും ചുരുട്ടിയത് പപ്പടം കുത്തി കാച്ചിയത് 

Mia kitchen
Подписаться 2,4 млн
Просмотров 85 тыс.
50% 1

രണ്ടു കിണ്ണം ചോറ് കഴിക്കുവാൻ ഇതിൽ ഏതെകിലും ഒന്ന് മതി പപ്പടം ഉള്ളിയും മുളകും ചുരുട്ടിയത് ഉണക്കമീൻ പപ്പടം കുത്തി കാച്ചിയത്
RECIPE 1
Pappadam - 5
Dried red chillies - to taste
Shallots - 4-5 nos
Oil - to fry
RECIPE 2
Pappadam - 4
Dried fish
Shallots - 2-3 nos
Ginger- 1 small piece
Dried red chillies - to taste
Oil - to fry

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 245   
@Miakitchen
@Miakitchen 4 года назад
റേഷൻ അരിനല്ലതു അല്ല എന്ന് ഞാൻ ഒരു വീഡിയോയിലും പറഞ്ഞിട്ടില്ല ..കുറച്ചു കാമെന്റ്സ് ഞാൻ കണ്ടു കഴിഞ്ഞ വീഡിയോയിലും ഇതിലും റേഷൻ അരിക്ക് വേവ് കുറവാണ്..പിന്നേ അത് വെച്ച് പലഹാരങ്ങൾ ഉണ്ടാകുവാൻ ആണ് കൂടുതൽ ടേസ്റ്റ് ..നാട്ടിൽ ഇപ്പൊ എല്ലാവർക്കും 15 കിലോ അരിവെച് കിട്ടി ..കുറെ പേര് ചോദിച്ചു അത് വെച്ച് റെസിപ്പികൾ ചെയ്യുമോ എന്ന് ..അത് കൊണ്ട് റേഷൻ അരി എന്ന് പറഞ്ഞു റെസിപ്പികൾ ചെയ്യുന്നത്‌...അല്ലാതെ ഞാൻ കളിയാക്കി പറഞ്ഞത് ഒന്നും അല്ല
@fayaroosfayaroos1542
@fayaroosfayaroos1542 4 года назад
Mia ചേച്ചിടെ presentation അടിപൊളി ആണ് Voice 😍 Negative comments കളഞ്ഞേക്കെന്നെ മറ്റുള്ളവരെ തരം താഴ്ത്താൻ കിട്ടുന്ന അവസരം മുതലാക്കുന്നവർ We also with you Mia Kitchen lover's ഇവിടെ come on
@sebastiankc8004
@sebastiankc8004 4 года назад
വിഷമിക്കേണ്ട കെട്ടോ, ബഹുജനം പലവിധം ആണ്, പോസിറ്റീവ് ആയിട്ട് ഉള്ളത് മാത്രം accept ചെയ്യുക ബാക്കി ഉള്ളത് എല്ലാം reject ചെയ്യുക, നന്മ ഉള്ള മനസിന്റെ ഉടമയെ ഈശ്വരൻ ഒരു നാളും കൈവെടിയില്ല my full സപ്പോർട്ട് and prayer all ways with you, take care, god bless you...
@ikkupammu2245
@ikkupammu2245 4 года назад
♥️
@ikkupammu2245
@ikkupammu2245 4 года назад
♥️
@mafishaji1473
@mafishaji1473 4 года назад
മിയ ഒരിക്കലും ഒന്നിനെയും കുറ്റം പറയില്ല
@Malayalam_news_Express
@Malayalam_news_Express 4 года назад
ഇന്ന് നാട്ടിലെ റേഷൻ കടയിൽ നിന്നുകൊടുക്കുന്നത് നല്ല കിടിലൻ മട്ട അരി ആണ് .......ആർക്കും ഒരു കുറ്റവും കുറവും പറയാൻ ഉണ്ടാകില്ല ഈ അരിയെ കുറിച്ച്
@Miakitchen
@Miakitchen 4 года назад
Gokul 👌👌
@sebastiankc8004
@sebastiankc8004 4 года назад
@@Miakitchen ഹായ് മിയ ചേച്ചി ഞാൻ വീട്ടിൽ ഇന്ന് പെസഹ പാൽ റെഡി ആക്കി, സൂപ്പർ ആയിരുന്നു പണ്ട് എന്റെ അമ്മച്ചി പാൽ കാച്ചുന്നത് പോലെ ആയിരുന്നു വീഡിയോ കണ്ടു ചെയ്തു thank you very much, godbless you
@ziluzilzila2806
@ziluzilzila2806 4 года назад
ആണോ 🙄🙄
@Malayalam_news_Express
@Malayalam_news_Express 4 года назад
Mia kitchen 😍😍😍😍
@Malayalam_news_Express
@Malayalam_news_Express 4 года назад
zilu zilzila 🤨🤨🤨
@Newsmedia-q3y
@Newsmedia-q3y 4 года назад
*ചേച്ചി പപ്പടം കൊണ്ടു ഇങ്ങനെയൊക്കെ ചെയ്യാം അല്ലെ😳😳 ഇതു ഒരു വെറൈറ്റി റെസിപ്പി തന്നെ കേട്ടോ😋😋*
@nibibaby1305
@nibibaby1305 4 года назад
Jhan pappadathinullil thenga chammandhi fill cheythu fry cheyyarunde. Ssssuuuuuuppppppeeeer taste annu. Miya chechi cheythunokkutto.
@anusijo9426
@anusijo9426 4 года назад
Chechi, eth try cheithu...supper.. Porridge-nu ayirunnu kuduthal supper ...
@sajithasaleem51
@sajithasaleem51 4 года назад
Ee video full kandath vayel vellam niranjitaa...kandit kshama kitunnilla nale thanne undaki nokanam.thank you so much dear... May God Bless You chechi
@TravancoreTalkies
@TravancoreTalkies 4 года назад
Hi Mia, You are really a hard worker in your profession. Women those who are worrying that they don't have any job or business must watch your videos to get inspired in their life.. Great jobs and keep it up. All the best for all you future endevours....👍👍👍
@Miakitchen
@Miakitchen 4 года назад
thank you
@sudhisvp9027
@sudhisvp9027 4 года назад
Hai, chechi... super ഞങ്ങളും try ചെയ്യുന്നുണ്ട് 👍👍😍
@jasijabi7316
@jasijabi7316 4 года назад
Chechi super aayittund.kandappo thanne vayil vellam vannu.chechi de chila recipe okke njaan try cheyyaarund.
@sangeethasapthaswara5444
@sangeethasapthaswara5444 4 года назад
Njn cheythu nokki chechy supper tnq
@aanapremi2166
@aanapremi2166 4 года назад
Enik ee chechiye ista... veetile oraale pole thonum... simple aanu..
@jensonchathanad1995
@jensonchathanad1995 4 года назад
കത്തി സൂപ്പറാണ്. ഉണക്കമീൻ അടിപൊളി അല്ലേ.
@mascatmalayali9884
@mascatmalayali9884 4 года назад
ആ ചേട്ടന്റെ വീഡിയോകണ്ടിട്ട് വന്നത് ഞാൻ മാത്രമാണോ 😌?
@ALEXANJANAVLOGS
@ALEXANJANAVLOGS 4 года назад
Kidukaachi👍👍❤
@aryasajan878
@aryasajan878 4 года назад
Chechii.... Njangalku Oru prakrthi sneham undakki tharunnundu.... Videoil
@premnasubin111
@premnasubin111 4 года назад
Thank u for the variety recipes...sherikkum paranjaal njan cooking enjoy cheythu thudangeethu Mia kitchen um athu polulla few other utubers cooking okke kandu thudangiyathinu sheshamaanu.. ningal cheythu kaanikkunna varieties okke try cheyyaarundu..
@Miakitchen
@Miakitchen 4 года назад
Im so happy to hear that premna
@shameerasalim999
@shameerasalim999 4 года назад
അടിപൊളി, എന്തായാലും ഉണ്ടാകും ഇൻഷാ അള്ളാഹു
@jasminem523
@jasminem523 4 года назад
Njan undakki.super ayittu vannu.pinne ee shirt miyakku nannayi cherunnundu.eppozhum ithupole full sleeve idan nokkoo.apol kaikku vannam thonikila
@shirleyg3494
@shirleyg3494 4 года назад
Your presentation is very nice
@minimol5587
@minimol5587 4 года назад
Mia Chechi aadhyame ningalkkellavrkkum Happy Easter....... Pinne Cheruppathilokke Inland ottich Parichayamundennu Thonnunnalllooo...Sariyalley ?...
@musicoflife4871
@musicoflife4871 4 года назад
Mia chechiii... Kandit thane kodi aakunu.. Unaka meen nu pakaram unaka chemeen cherkkan patuvo?
@lincygeorge8258
@lincygeorge8258 4 года назад
Ration aride oru bhagyam👌ariku Nalla kalam vannu
@siyadksa7539
@siyadksa7539 4 года назад
Hi
@suryababu7014
@suryababu7014 4 года назад
Chechii vido supper aanu..... athu pole chechide sound aanu pwlli....
@NXATASTES
@NXATASTES 4 года назад
Ith theerchayayum try cheyyunathaan🤤
@sunisula4896
@sunisula4896 4 года назад
Pandu Amma pappadam vechu chorinulla ozhichu curry undakumairunnu ,,enthe tasty anenno😋
@thusharpoovathur2166
@thusharpoovathur2166 4 года назад
Conclusion super chechiii❤️
@josephthomas1491
@josephthomas1491 4 года назад
Bhagyavathi chechi
@gayathrij9120
@gayathrij9120 4 года назад
ചേച്ചി അടിപൊളി.. പപ്പടം റെസിപ്പി thank you.. ഒരു സംശയം എണ്ണ അത്രേം ഒഴിച്ചാൽ മതിയോ പപ്പടം കാച്ചാൻ നമ്മൾ കൂടുതൽ എണ്ണ എടുക്കില്ലേ.. അതാണ് ചോദിച്ചേ.. കൂടുതൽ എണ്ണയിൽ ഇട്ടാൽ കുഴപ്പം ആകുമാരിക്കും അല്ലെ... എന്തായാലും try ചെയ്യണം..
@Miakitchen
@Miakitchen 4 года назад
no kuzhpam illa
@MoleesKitchen
@MoleesKitchen 4 года назад
*NOSTALGIC FEELING തരുന്ന combination ചുവന്നുള്ളിയും പപ്പടവും ഉണ്ടെങ്കിൽ റേഷനരിയല്ല ഏത് അരി കൊണ്ടുള്ള ചോറും എത്രയും കഴിക്കാം*
@siyadksa7539
@siyadksa7539 4 года назад
Hi I
@shijilaratheesh8840
@shijilaratheesh8840 4 года назад
U r great enthoru innovations aanu tomorrow will tryyy
@ponnukuttu1277
@ponnukuttu1277 4 года назад
സൂപ്പർ ചേച്ചി
@ronaldbenny6871
@ronaldbenny6871 4 года назад
adipoli
@pulimoottilansari6610
@pulimoottilansari6610 4 года назад
മിയാക്കുട്ടി തൊട്ടാൽ സൂപ്പർ ടേസ്റ്റായിരിക്കും .സുന്ദരിക്കുട്ടി
@vijeeshkochubava4455
@vijeeshkochubava4455 4 года назад
താങ്ക്യൂ ചേച്ചി
@bindushaji5822
@bindushaji5822 4 года назад
നാളെ ഉണ്ടാക്കി നോക്കി പറയ്യാം
@beenasuresh5939
@beenasuresh5939 4 года назад
Unakkameen all time favourite 😄.....surely will make 😄
@savithavs1955
@savithavs1955 4 года назад
Ariyunda recipe try cheythu super chechi 🥰 🥰🥰 chechi God bless you chechi
@thusharpoovathur2166
@thusharpoovathur2166 4 года назад
Which country ur now
@mafishaji1473
@mafishaji1473 4 года назад
ഉണ്ടാക്കി നോക്കിയിട്ട് പറയാം നാളെ ഉണ്ടാകട്ടെ
@jamunaanil7634
@jamunaanil7634 4 года назад
Chechi I appreciate your cooking talent 👏👏
@susangeorge422
@susangeorge422 4 года назад
Dry fish pappadam chutney 😋😋😋😋
@doglovers9749
@doglovers9749 4 года назад
I like it good and taste thank u. Mia
@susanalexander6978
@susanalexander6978 4 года назад
നന്നായി ട്ടുണ്ട് . നാളെ ഗുഡ് ഫ്രൈഡേ. നമുക്ക് വീട്ടിൽ തന്നെ പ്രാർത്ഥിക്കാം. കഞ്ഞിയും പയറും പപ്പടവും ഉണ്ടാക്കി കഴിക്കാം
@ziluzilzila2806
@ziluzilzila2806 4 года назад
*കണ്ടിട്ട് വായിൽ വെള്ളം ഊറി ☹️😋😋😋ലാസ്റ്റ് വിഷ്വൽസ് 😍😍😍✌️✌️ഉഫ്ഫ്ഫ് ആ മഴ 😍😍😍പൊളി ചേച്ചീ ✌️✌️*
@ronaldbenny6871
@ronaldbenny6871 4 года назад
Kolam
@andikkadan
@andikkadan 4 года назад
Pappadam recipe sooper
@girijakumarimaraveettil8976
@girijakumarimaraveettil8976 4 года назад
Oru samshayam ingane unakkameen undakkiyal unakkameen varukkunnapole smell undakumo? Northindiansinu unakkameente smell ishtamalla atha chodiche
@Miakitchen
@Miakitchen 4 года назад
Girija kumari Maraveettil athrakku smelk undavilla.enallum undavum
@pulimoottilansari6610
@pulimoottilansari6610 4 года назад
മിയാക്കുട്ടി സൂപ്പർ
@neehilalatif266
@neehilalatif266 4 года назад
ചേച്ചി ടെ അരിപ്പൊടിയും നേന്ത്രപ്പഴവും ചേർത്തിട്ടുള്ള ഉണ്ട ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 👌👌👌
@Miakitchen
@Miakitchen 4 года назад
Im so happy to hear that
@rajimolkr3088
@rajimolkr3088 4 года назад
Ithil salt cherkano mix il?
@sheenasheena5028
@sheenasheena5028 4 года назад
സൂപ്പർ ആയിട്ടുണ് നോമ്പ് വീടിയിട്ട് ഉണ്ടാക്കണം...ഉണക്കമീൻ വറുത്താണോ ചേർത്തത്
@Miakitchen
@Miakitchen 4 года назад
alla...mix yill karakki..pinne varathu
@fshs1949
@fshs1949 4 года назад
Dried fish fry super. 5hank you.
@SabeenasHomelykitchen
@SabeenasHomelykitchen 4 года назад
Supper
@madhunairmadhunair1638
@madhunairmadhunair1638 4 года назад
Ariyunda undakki thanks
@Miakitchen
@Miakitchen 4 года назад
Orupaadu santhosham aayitto
@adithyamelecheratt9743
@adithyamelecheratt9743 4 года назад
Chechi ration ari kond fried rice indaaki. .. nalla taste aan ketto.... pinne chechi aanengil nalla samsaaram kelkaan nalla rasaman. ..all the best ...keep going..
@Miakitchen
@Miakitchen 4 года назад
Thank you for the great feedback!
@adithyamelecheratt9743
@adithyamelecheratt9743 4 года назад
@@Miakitchen welcome chechi 😊
@tharayilvlogs4897
@tharayilvlogs4897 4 года назад
Mia Chechi..ആദ്യം പറഞ്ഞ WhatsApp വീഡിയോ ചെയ്‌തതു എൻ്റെ പപ്പാ ആണ് . ചേച്ചി അത് പറഞ്ഞപ്പോൾ ഒരുപാടു സന്തോഷമായി .ഒറിജിനൽ വീഡിയോ ഞാൻ ഇവിടെ ഷെയർ ചെയ്‌തിട്ടുണ്ട് .പപ്പയ്ക്ക് ഒരു ചാനൽ ഉം create ചെയ്‌തു കൊടുത്തു .എല്ലാരും അതുകൂടെ കാണുമല്ലോ .
@Miakitchen
@Miakitchen 4 года назад
thank you
@sreejiths377
@sreejiths377 4 года назад
ഇതു എന്തായാലും ഉണ്ടാക്കും 😇
@shadesofdreams5957
@shadesofdreams5957 4 года назад
Chechi gardening thudangiyo ☺️...video edukannae 👍njaan evidae cheruthayi start cheythu.
@prameelavsopanam3541
@prameelavsopanam3541 4 года назад
Nice will try
@surajsurendhran7697
@surajsurendhran7697 4 года назад
സത്യത്തിൽ എന്തു കാണിച്ചാണ് ഞങ്ങളെയിന്ന് കൊതിപ്പിക്കാൻ വിചാരിച്ചിരുന്നത്... കുക്കിംഗ് വച്ചോ അതോ മഴയോ...? എന്തായാലും രണ്ടും പൊളിച്ചു...
@shreyaanna3792
@shreyaanna3792 4 года назад
ഞാൻ ഉണ്ടാക്കി സൂപ്പർ ......
@Miakitchen
@Miakitchen 4 года назад
Im so happy to hear that
@geethapanikker2202
@geethapanikker2202 4 года назад
Super definitely try
@sajeenasalim1891
@sajeenasalim1891 4 года назад
Undakki nokatte 😊
@shadesofdreams5957
@shadesofdreams5957 4 года назад
Pinnae enthu venam ...choru unnan...randum super recipes 👌🙂
@keerthanasmatta1426
@keerthanasmatta1426 4 года назад
Joicy chechii.. Sugayitt irikkanee... Love you.. 😘😘.... Supr 👗dress
@kavithasaphal
@kavithasaphal 4 года назад
ഉഗ്രൻ. ട്രൈ ചെയ്തു നോക്കണം
@Miakitchen
@Miakitchen 4 года назад
kavitha's dream world 🤗🤗thank you
@sheenashalet5944
@sheenashalet5944 4 года назад
superb Mia hats off
@archanapvr3189
@archanapvr3189 4 года назад
Ente chechi description boxil ingredients ittathil santhosham cherya description koodiyaayal time illenkilum pettannu ullathokke eduthu prepare cheyyallo. Ithupole iniyulla recipe kkum idane.
@Miakitchen
@Miakitchen 4 года назад
ella recipekku edunudu..chellapol video ittu 1 days kazhiyum atha kanatha
@anoopbalan5437
@anoopbalan5437 4 года назад
Chechi kalalki tto
@athiragrigar5530
@athiragrigar5530 4 года назад
Hai chechi.... Good morning......
@yamunakumaris6387
@yamunakumaris6387 4 года назад
Hai Mia super recipe . Take care
@prettypanickar9984
@prettypanickar9984 4 года назад
👌
@fredyvk5635
@fredyvk5635 4 года назад
ചേച്ചി ഞാൻ രേഖ ഫ്രഡി, മുണ്ടുർ അടുത്താണ് വീട്. അവിടെ എന്താ വിശേഷം. ന്യൂസ്‌ കേൾക്കുമ്പോൾ പേടിയാവുന്നു. ചേച്ചി ന്യൂയർക്കിൽ എവിടെയാണ്. ഈ death അവിടെ നിന്നും എത്ര km ദൂരത്താണ്
@bindutp2196
@bindutp2196 4 года назад
Mia pachakam kanuvanum avide prakruthibhangi kanuvanum orupadishttom aanu
@rejinakj3269
@rejinakj3269 4 года назад
Mia njaan first try cheyyatto
@nilaps1334
@nilaps1334 4 года назад
Entammee... Kothyavunu 😇😋😋 Kanumbol
@ziyanashammaltasham574
@ziyanashammaltasham574 4 года назад
Avide nigalum nigalude aduth ullavarum safe aano dear😍
@ziyanashammaltasham574
@ziyanashammaltasham574 4 года назад
Unakameen avidunn vaagiyadhaano
@Miakitchen
@Miakitchen 4 года назад
alla..video full kandilla alle
@sujathakathiran8842
@sujathakathiran8842 4 года назад
Pappadam churuttiyathu superb. Enthayalum try cheyyum😍
@vijeeshp.g6928
@vijeeshp.g6928 4 года назад
Honestly said it's not your recipe 👏👌👌
@sasikala5851
@sasikala5851 4 года назад
ഇവിടെ ഫ്രീ കിട്ടിയ റേഷൻ അരി ഫുൾ പുഴുകൂടാണ് അതെന്തായാലും കഴിക്കാൻ പറ്റില്ല മിയ റേഷൻ അരിയണോ ചോറ് വക്കുന്നത് ഓരോ തവണ ഓരോ അരിയ കിട്ടുന്നത് ഇവിടെ ഫ്രീ കിട്ടിയത് ചീത്ത അരിയാ... റെസിപ്പി സൂപ്പർ... 👌👌👌
@Miakitchen
@Miakitchen 4 года назад
Anno..vettil kittiyathu nallathanu amma paranju
@sasikala5851
@sasikala5851 4 года назад
@@Miakitchen mm ചിലയിടത്തു നല്ലതാ ചിലയിടത്തു ഓൾഡ് സ്റ്റോക്കൊക്കെ കൊടുത്തു തീർത്തു.. നല്ലത് കിട്ടിയവർ ഭാഗ്യവാൻ മാർ അങ്ങനെ കരുതാം
@Miakitchen
@Miakitchen 4 года назад
@@sasikala5851 aayirikum
@pradeepkumarvp63
@pradeepkumarvp63 4 года назад
ആ ഉണ്ടാക്കി നോക്കട്ടെ മിയേച്ചി
@anjukrishnaart
@anjukrishnaart 4 года назад
Super 👌♥️♥️♥️
@jayalekshmit2058
@jayalekshmit2058 4 года назад
സൂപ്പർ
@odgaming3885
@odgaming3885 4 года назад
Chechi njan pachakam padichathu chechide coocking kandittanu. Avide kuzhappam onnum illalo. Safe alle
@Miakitchen
@Miakitchen 4 года назад
kuzhapam illa..evite kure perkku undu...purathu poovunilla
@anithaaanel847
@anithaaanel847 4 года назад
മിക്സിയിൽ മീനിട്ട് അടിക്കാതെ വേറെ വഴിയുണ്ടോ ആ രീതിയിൽ ആക്കിയെടുക്കാൻ, എനിക്ക് മിക്സിയിൽ നോൺ ഇട്ട് ചെയ്യാൻ ഇഷ്ടം ഇല്ലാത്തത് കൊണ്ടാണ്, plse, reply😍🙏
@happydaywithdhanya
@happydaywithdhanya 4 года назад
Nice and simple recipe.....
@Miakitchen
@Miakitchen 4 года назад
Dhanya Nair 🥰🥰
@rameshan4u
@rameshan4u 4 года назад
Hi Mia Where is this place
@Miakitchen
@Miakitchen 4 года назад
new york
@anjalips6470
@anjalips6470 4 года назад
Mia Chechi nale ith try cheyyaam tto🤝🤝👍👍
@Miakitchen
@Miakitchen 4 года назад
thank you anjali
@anjalips6470
@anjalips6470 4 года назад
@@Miakitchen Chechi yude ellaa receipe yum Njaan cheyyaarund..ellaarum sukhaayi irikkunnallo alle ?kitchen items okke stock aakkiyo?
@Miakitchen
@Miakitchen 4 года назад
@@anjalips6470 purathu pooyittu kurachu aayi
@anjalips6470
@anjalips6470 4 года назад
@@Miakitchen Stay safe Chechi..we will pray for you dear
@calamariworld
@calamariworld 4 года назад
💕
@sabithaBinu887
@sabithaBinu887 4 года назад
*Super Super Super* :)
@chicagogurnee
@chicagogurnee 4 года назад
holy Thursday - y don't u make a video making pessaha appam and that brown banana drink
@Miakitchen
@Miakitchen 4 года назад
already posted last year
@ijasikku1706
@ijasikku1706 4 года назад
*💪BREAK THE CHAlN💪* Stay home..stay Safe ..കമന്റോളീസിന്.........ജയ് 7974
@Newsmedia-q3y
@Newsmedia-q3y 4 года назад
*ആഹാ ♨️♨️*
@tvmridulaajay6933
@tvmridulaajay6933 4 года назад
Mia paranjathu sheriyane palaharathina nalladhe
@Miakitchen
@Miakitchen 4 года назад
thank you
@praseethakumari9120
@praseethakumari9120 4 года назад
പ്രേയിങ് ഫോർ യു and ഫാമിലി and all those there in us. പ്രേം ഹിയർ on behalf of my വൈഫ്‌ in നെയ്യാറ്റിൻകര.
@nimishajijo2880
@nimishajijo2880 4 года назад
😋😋👍👌👌
@ifzaazcakemagic8865
@ifzaazcakemagic8865 4 года назад
evideyaa chechide veed.nàatil evide
@Miakitchen
@Miakitchen 4 года назад
ippo new york..nattil angamaly
@jayathomas2737
@jayathomas2737 4 года назад
കൊള്ളാം
@jishascookbook9758
@jishascookbook9758 4 года назад
Tiktok njanum kandu...Mia appol thanne try cheydhu alle...that's dedication..
@rajaniramesh3622
@rajaniramesh3622 4 года назад
Hai mia best
@saidalawipp1482
@saidalawipp1482 4 года назад
Good
Далее
А я с первого раза прошла (2024)
01:00
КТО БОИТСЯ КЛОУНОВ?? #shorts
00:20
Просмотров 443 тыс.