Тёмный
No video :(

വെള്ളക്കടലക്കറി രുചി കൂട്ടാൻ ഇങ്ങനെ ഉണ്ടാക്കി നോക്കു || Kabuli Chana Masala || chickpea Masala 

Mia kitchen
Подписаться 2,4 млн
Просмотров 4,5 млн
50% 1

Ingredients
Chickpea - 500gm
Tomato -2 large
Onion - 2 large
Ginger - One big piece
Garlic - 8 large cloves
Green chilly - 4 small or as per your taste
Coriander leaves - a handful
Turmeric powder - 1 tbsp
Coriander powder - 2 ½ tbsp.
Pepper powder - ¼ tbsp
Chilly flakes - as per your taste
Cumin powder - ½ tbsp
Garam masala - ¾ tbsp or as per your taste
Oil
Salt

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@ichuswibe9370
@ichuswibe9370 3 года назад
ഞാൻ എന്റെ lifil ആദ്യമായി വിജയിപ്പിച്ച് എടുത്ത ഒരു കറി...ഒത്തിരി thanks mia ചേച്ചി
@nooraaxin4893
@nooraaxin4893 3 года назад
Garam masala 3/4 tablespoon thanneyano?
@ichuswibe9370
@ichuswibe9370 3 года назад
@@nooraaxin4893 ഇത്രേം kadalakk 3/4 വേണോടാ
@muhammedshadilp9b300
@muhammedshadilp9b300 3 года назад
Sopar
@RavindranV-ve9gg
@RavindranV-ve9gg 2 месяца назад
🎉
@AntoniyaTomy
@AntoniyaTomy 8 дней назад
😂😂😂
@shymabiju1762
@shymabiju1762 3 года назад
ഞാൻ എന്നു ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു സൂപ്പർ . പിന്നെ സംസാരം കുറച്ചാൽ നന്നായിരുന്നു
@aneeshkumar2623
@aneeshkumar2623 3 года назад
😛😛😛😛😛😛😛😛😛
@lucyjose1416
@lucyjose1416 3 года назад
Yes. Your talking is very boring.
@prasadnair7546
@prasadnair7546 3 года назад
സത്യം. പലപ്പോഴും ബോറായിട്ട് വേണ്ടാന്ന് വച്ചിട്ടുണ്ട്.
@aneeshkumar2623
@aneeshkumar2623 3 года назад
@@jibuthomas287 😁😁😁😁😁😁😁😁
@nabhamol480
@nabhamol480 3 года назад
Yes
@lalithavijay387
@lalithavijay387 Год назад
ഞാൻ ഉണ്ടാക്കി നോക്കി. വളരെ നന്നായിട്ടുണ്ട്. സാധാരണ വെയ്ക്കുന്നതിലും വ്യത്യസ്തമായ രുചി. സൂപ്പര്‍ Thank you
@smoonyjayan7581
@smoonyjayan7581 2 года назад
ഇന്ന് ഞാൻ ഇത് ഉണ്ടാക്കി. കറി കഴിച്ചു കഴിഞ്ഞു എന്റെ മകൻ പറയുകയാണ് അമ്മേ " it was superb, as tasty as chicken curry" . Thank you Mia's kitchen.
@nafhinoushad3936
@nafhinoushad3936 3 года назад
sambavam polly nan kore thavanna undakii enik ee curry vlya ishtatooo
@sajusaju9092
@sajusaju9092 3 года назад
ഒരൂപട് വലിച്ചു വാരി പറയണ്ട കറി കൊള്ളാം
@sheebacm722
@sheebacm722 3 года назад
അതെ
@girijachandrangirija7163
@girijachandrangirija7163 3 года назад
@@sheebacm722 4
@charleex10
@charleex10 3 года назад
Atheeee
@sajusaju9092
@sajusaju9092 2 года назад
Atha
@nradhakrishnan4886
@nradhakrishnan4886 Год назад
ശരിയാണ്, കേട്ടിട്ട് വല്ലാതെ ബോറടിക്കുന്നു ! ഇവർ ആ sheebas റെസിപ്പി അവതരണം ഒന്ന് കണ്ടു പഠിക്കട്ടെ?
@dhanusreepsaju7281
@dhanusreepsaju7281 2 года назад
I prepared it . My husband like it . Thank you chechi 💞
@gopikavysakh479
@gopikavysakh479 4 года назад
ഹായ് ചേച്ചി... ഞാൻ ഇന്നലെ രാത്രിയിൽ ഈ റെസിപ്പി try ചെയ്തു.. നല്ല taste ആയിരുന്നു... husband നും വീട്ടുകാർക്കും ഒകെ ഇഷ്ടമായി.. എന്നും കടലക്കറി വയ്ക്കുന്നതിൽ നിന്നും വ്യത്യസ്ത അനുഭവപെട്ടു... ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.. ഞാൻ കിച്ചണിൽ കയറുന്ന ദിവസങ്ങളിൽ ചേച്ചിടെ റെസിപ്പീസ് ആണ് try ചെയുന്നത് കേട്ടോ.... thanks ചേച്ചി...
@thommykgy1738
@thommykgy1738 3 года назад
സംസാരം പരമാവധി കുറച്ച് കാര്യങ്ങൾ എത്രയും പെട്ടെന്ന് അവതരിപ്പിക്കുക. അതാണ് പ്രൊഫഷണലിസം.
@ekworld2757
@ekworld2757 3 года назад
സത്യം
@kristhyani
@kristhyani 3 года назад
No one looks for professionalism... If you want professionalism go to restaurant style cooking... which tastes good for nothing... Mia speaks to us as if she knows us and helps out in a way that we can make any dishes well with a little bit more care and love we give to our family while cooking. Her cooking gives the skills to enhance the flavor of spices and makes it incredible... so if you don't know to say something nice be quiet and leave the page to something else.
@susmithasreenivasashenoy1678
@susmithasreenivasashenoy1678 3 года назад
Speed 1.5 x kaanu...😂
@ratheeshlanitha9037
@ratheeshlanitha9037 3 года назад
അതെ,,, കറക്റ്റ്
@jithinrajendran283
@jithinrajendran283 3 года назад
Subscribe Shaan geo ellam videosum max 6 min kond paranju theerkum
@Malayalam_news_Express
@Malayalam_news_Express 5 лет назад
അടിപൊളി ...... അമേരിക്കയിലെ അവിടെയുള്ള ആളുകൾ കഴിക്കുന്ന അടിപൊളി ഫുഡിനെ കുറിച്ച് ഒരു വ്ലോഗ് ചെയ്യൂ മിയ ചേച്ചി ........ ഇത് കാണുന്ന ഏവർക്കും ഒരു വ്യത്യസ്ത അനുഭവം ആയിരിക്കും അത് 💕💕💕💕
@remyarahulraj9398
@remyarahulraj9398 5 лет назад
👍👍
@molyjoseph9690
@molyjoseph9690 5 лет назад
55
@salythomas3814
@salythomas3814 5 лет назад
Masala vazhzatiathe arakathe cherthalo?
@acmabbas8332
@acmabbas8332 5 лет назад
Sss
@kittenmedia8647
@kittenmedia8647 5 лет назад
"Yummy.."
@ramsheeda1311
@ramsheeda1311 3 года назад
ഞാൻ ഉണ്ടാക്കി ടേസ്റ്റ് സൂപ്പർ.... അതിനേക്കാൾ ഇതുണ്ടാകുമ്പോൾ ഉള്ള മണം എന്റെ അമ്മോ 👍❤... നാവിൽ കപ്പലോടും......
@sundharip.b6854
@sundharip.b6854 3 года назад
Boradikkunnu,kurae samsarikkumbol,curry good tasty
@smithamanoj9503
@smithamanoj9503 4 года назад
കറി സൂപ്പർ സംസാരം കുറക്കണം
@firosechembai
@firosechembai 4 года назад
അതെ. നടി ഭാവന യുടെ ആരെങ്കിലും ആണോ
@firosechembai
@firosechembai 4 года назад
ശരിയാണ്
@presannakumari1613
@presannakumari1613 2 года назад
Athe
@sreetharajesh5253
@sreetharajesh5253 2 года назад
Yummy
@resmymolbabu4345
@resmymolbabu4345 2 года назад
സംസാരം കൂടുതൽ ആണ്
@manjari3677
@manjari3677 3 года назад
ഞാൻ ട്രൈ ചെയ്തു നോക്കി. സൂപ്പർ ടേസ്റ്റ്.
@Jehovah-d2g
@Jehovah-d2g 4 года назад
ചേച്ചിയേ താങ്ക്സ് ട്ടോ ..പ്രവാസിയാണേ ഒരു കവർ കടല വാങ്ങിച്ചിട്ട് കുറച്ച ദിവസം ആയിരുന്നു..പക്ഷെ എങ്ങനെന്ന് ഒരു പിടിയുമില്ലാരുന്നു..സംഭവം കലക്കി..നാളെ ഞാൻ പൊളിക്കും 😃😀♥️ Subscribe ചെയ്തിട്ടുണ്ട് 👍🔔
@sudh1971
@sudh1971 4 года назад
It was really easy to prepare ...thanks
@renjithr8014
@renjithr8014 3 года назад
Bhayangara laggg anu chechi
@ancyantony5893
@ancyantony5893 2 года назад
@online_mallus_media
@online_mallus_media 2 года назад
Ys
@ajsala.k9235
@ajsala.k9235 2 года назад
Adipoli Onn ndaki nokkanam
@muhammedaboobacker3780
@muhammedaboobacker3780 3 года назад
പിന്നെ ചേച്ചി ഈ വീഡിയോയിൽ സംസാരം കുറച്ച നല്ലതയിരിക്കും ഈ വീഡിയോ കാണുമ്പോ പകുതിയും അടിച്ചു കളയുകയാ എനി ശ്രദ്ധികണെ
@shreyaanna3792
@shreyaanna3792 3 года назад
Beginners nu manasilakanam enkil etra vishadamayi thanne parayanam...Thank u chechi
@pandemonium541
@pandemonium541 4 года назад
ചേച്ചി മുഖം കാണിക്കാൻ മടിച്ച സമയത്തെ subscriber ആണ് ഞാൻ. എന്ത് മാറ്റം ആണ് ഇപ്പോൾ. ക്യാമറയെ പറ്റി ചിന്തിക്കുന്നേ ഇല്ല. Fantabulous cooking
@pandemonium541
@pandemonium541 4 года назад
@puttum kadalayum sure
@fathimathulafsana4187
@fathimathulafsana4187 4 года назад
എന്റെ പൊന്നോ ചേച്ചികുട്ടീ ഞാൻ ഉണ്ടാക്കി നോക്കി. സത്യം പറയാലോ കിടിലോക്കിടിലം. Vry tsty പറയാൻ വാക്കുകളില്ല . ഈ കറിയും കൂട്ടി hus ഒത്തിരി ദോശ കഴിച്ചു. 😋😋😋😋😋ഒത്തിരി thx ചേച്ചീ. സന്തോഷം.
@padmavathyammal5654
@padmavathyammal5654 2 года назад
P
@athirak2968
@athirak2968 4 года назад
Nalla taste und njn try cheythu...jeerakathinte flavour nanayitund
@healthiswealth4304
@healthiswealth4304 4 года назад
അടിപൊളി കറി.. ചേച്ചി കലക്കി.. എല്ലാവർക്കും ഭയങ്കര ഇഷ്ടായി.. ഒരുപാട് കറികളിൽ എന്റെ സെലെക്ഷൻ ആയിരുന്നു ചേച്ചിയുടെ recep... all the best ചേച്ചി
@dyjasebastian9422
@dyjasebastian9422 2 года назад
Yķg7ù7ū hhhjjjjjppugdàlp999
@muhammednihal1581
@muhammednihal1581 4 года назад
pinna ivide kure aal ningale samsaram koodi poyin enn parnjin..but enne pole adyayit kitchenil kerunmavark nalla help ayitund..so begineersin complaint inadavilaan thonunu🤭
@tgreghunathen8146
@tgreghunathen8146 2 года назад
കടലക്കറി . അടിപൊളി .. വേഗം തയ്യാറാകുകയും ചെയ്യാം. Sister.. 👍👍👍👍..
@faziya3739
@faziya3739 3 года назад
ഞാൻ ഉണ്ടാകാൻ പോകുന്നു ...കഴിച്ചിട്ട് പറയാം
@rajisreekumar6518
@rajisreekumar6518 3 года назад
P
@anilpulikkan1738
@anilpulikkan1738 4 года назад
ഞങ്ങൾ പ്രവാസികൾക്ക് ഒരാശ്വാസമാണ്...നിങ്ങളുടെ പാചക വിഡിയോകൾ...താങ്ക്സ്
@rayoos8961
@rayoos8961 3 года назад
Njan try cheythu mole oru rekshayumilla Nalla super curry puttum kadalaym kootti kazhichappol parayan vayyatha taste so thanks for your adipowli receipie
@shibujacob1908
@shibujacob1908 2 года назад
Kasthuri methi .... Nalla karikoottu for taste
@lijishanoop9617
@lijishanoop9617 5 лет назад
ഇവിടെ എല്ലാർക്കും നല്ല ഇഷ്ടം ആണ് . എന്തായാലും ഉണ്ടാകും 👍
@sajeer575
@sajeer575 3 года назад
Ithrayum valich neettate present cheyoo
@murughanmurughan007murugha5
@murughanmurughan007murugha5 2 года назад
See
@lbjgfg7656
@lbjgfg7656 2 года назад
Vennel kannda mathi illel scroll akki po
@sreesree5410
@sreesree5410 2 года назад
വലിച്ചു നീട്ടിയാൽ നിനക്ക് എന്താ പ്രശ്നം
@jrcreation.way_to_jannah8289
@jrcreation.way_to_jannah8289 2 года назад
Nink venel kandal mathi, illel erangi ponam MR , onn podappe
@jishaabhilash6827
@jishaabhilash6827 2 года назад
@@sreesree5410 🤣🤣
@rafeequramanattukara386
@rafeequramanattukara386 2 года назад
Very delicious recipe 😋😋😋😋😋.samsaram ovara adu kurachal Mia's kitchen is one of the best u tube channel
@kadeejanasee
@kadeejanasee 2 года назад
Super recipe adipoli ayitundu otthiri ishtapettu 👌👌👌😋😋😋❤️🥰🥰🥰👍👍
@m.kconstruction1522
@m.kconstruction1522 4 года назад
എല്ലാം നന്നായി മൊരിക്കണo ഉപ്പു ചേർത്താൽ തക്കാളി ഓടയും ,പുതിയ അറിവാ ,keep it up...... ഒരു യുദ്ധo കഴിഞു ,ഹോ ! ഇത് കടല കറിയാണ് ,
@rayoos8961
@rayoos8961 3 года назад
Ningal enthanu udheshiche nallathennano kollathilla ennano
@janemathews370
@janemathews370 4 года назад
I made it for dinner yesterday...was delicious!!! the gravy was thick and tasted like restaurant bought ones, Thank you mia chechi!
@Miakitchen
@Miakitchen 4 года назад
Thank you for the great feedback! jane
@annammapaul7115
@annammapaul7115 2 года назад
Even shop channa masala can be used and also bay leaves can be added
@bhagyalakshmihareesh8586
@bhagyalakshmihareesh8586 2 года назад
@@Miakitchen uuuuh
@prabeenavinod
@prabeenavinod 8 месяцев назад
​@@annammapaul7115099o😮099😅
@prabeenavinod
@prabeenavinod 8 месяцев назад
​@@annammapaul7115ok
@Pavamnjn9678
@Pavamnjn9678 3 года назад
Curry super ayrunnu...
@abdullatheef9018
@abdullatheef9018 2 года назад
Supper kadalakkari veendum ethupolulla puthiya vibhavangalumayi varuka
@ansalshams7
@ansalshams7 4 года назад
I tried the recipe for last night dinner. It was so delicious even if I missed out some ingredients. And the curry was thick too..thank you!!!
@Miakitchen
@Miakitchen 4 года назад
Thanks a lot for your wonderful feedback 😊👍🏻🤝
@raheenarashid8886
@raheenarashid8886 3 года назад
Super tasty curry😋🥰
@neenusvchanel3367
@neenusvchanel3367 2 года назад
Very Good Aubty👍🏻👍🏻👍🏻👍🏻
@pgn4nostrum
@pgn4nostrum 2 года назад
കടലക്കറി നന്ന്. പക്ഷെ മറ്റൊരു കാര്യം ... ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടോ... സംസാരത്തിനിടയ്ക്ക് അത് അറിയാൻ പറ്റുന്നുണ്ട്. അഥവാ ഇനി എന്തെങ്കിലും breath difficulty ഉണ്ടെങ്കിൽ, എറണാകുളത്ത് ഉള്ള ഒരു വനിതാ ഹോമിയോ ഡോക്ടർ 100% മാറ്റിക്കൊടുക്കുന്നുണ്ട്. എനിക്ക് വർഷങ്ങൾക്ക് മുമ്പ് ശ്വാസം എടുക്കാൻ വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പൂർണ്ണമായി മാറി👍👍
@ashrafalipoongottil3210
@ashrafalipoongottil3210 3 года назад
ഞാനുണ്ടാക്കി ചേച്ചി super😍
@ajitharavi4930
@ajitharavi4930 3 года назад
Hii
@celingeorge9306
@celingeorge9306 3 года назад
Too long. Make it precise. Your recipes are made too long
@irfananaushad1833
@irfananaushad1833 4 года назад
Hi chechi... I tried ur recepie... Came out well. As it is very thick I made it as curry type by adding little fresh cream. It tastes awesome
@shahana989
@shahana989 3 года назад
.
@sussyxavier1067
@sussyxavier1067 Год назад
I tried this recipe really good
@rosammamathew7905
@rosammamathew7905 4 месяца назад
Look like i am making every week kadala curry yum ❤
@raibeenasainudheen
@raibeenasainudheen 4 года назад
1- soak the white chana and cook it in cooker 1- in a pan add oil then ginger garlic grated - curry leaves- once it becomes golden brown add onion & green chilly - saute - turmeric powder- saute - coriander powder- saute - pepper powder- chilly powder- saute - tomato- saute- salt - close the lid till tomato get softened- mash the tomatoes-jeera powder- garam masala- mix well - add some cooked white chana - put off the flame - let it cool and grind 3- add grounded masala in a pan and heat - add rest of chana - close the lid and cook - add kasuri methi n coriander leaves mix - add a bit of brown sugar - close the lid for 2 mins - & put of the flame,,, curry ready Thank u miya
@sreelayam3796
@sreelayam3796 4 года назад
വീഡിയോ കണ്ട് കണ്ട് ഉറങ്ങിപ്പോയി.. കറി പരീക്ഷിച്ചു. സൂപ്പർ
@kadeejaabubacker8245
@kadeejaabubacker8245 4 года назад
9
@kadeejaabubacker8245
@kadeejaabubacker8245 4 года назад
8
@resmirajan7357
@resmirajan7357 4 года назад
ചേച്ചി... ഞാൻ ഇന്ന് ഉണ്ടാക്കി.. ആദ്യമായാണ് ഞാൻ കടല കറിയിൽ ജീരകം ചേര്ക്കുന്നത്... അടിപൊളി ആയിരുന്നു... എല്ലാർക്കും ഇഷ്ടപ്പെട്ടു ട്ടോ...,💓💓
@Miakitchen
@Miakitchen 4 года назад
Thank you for the great feedback!
@elizamariya5749
@elizamariya5749 5 лет назад
Chechi njanum undakki nokki.... Ellarkkum eshtappettu.... Nannayittundu..... Vella kadala ente veettil aarkum angane kazhikkan talparyamillarnnu... But ee reethiyil vechappo ellarkkum eshtappettu.... Thanks a lot Chechi....
@akhilasaiju3170
@akhilasaiju3170 5 лет назад
Thank u chechikuttyy, നാളെ ബ്രേക്ക്‌ ഫാസ്റ്റിനു അപ്പവും വെള്ളക്കടലയും ആണ്, അപ്പോ അത് വയ്ക്കുന്ന രീതി മിയ കിച്ചണിൽ നോക്കുവാരുന്നു. കണ്ടിട്ട് തന്നെ കൊതിയാവുന്നു, നാളെ ഞാൻ ഈ റെസിപ്പി ട്രൈ ചെയ്യും 😍🌹. മേത്തി ഇലയും ഇരിപ്പുണ്ട് 😍
@jaisammathomas8242
@jaisammathomas8242 2 года назад
Avarthana virasatha undu
@AbbasKhan-bc7xm
@AbbasKhan-bc7xm 2 года назад
കാണുന്നത് മലയാളികൾ.അഭിപ്രായംകൂടുതലുംഇംഗ്ളീഷിൽ.
@krishnakumari6833
@krishnakumari6833 3 года назад
Curry is delicious. Can you show all types of masala powder recipe
@maryjonhson7819
@maryjonhson7819 3 года назад
Yummy and new and simple dish to make.
@shrutivishak8857
@shrutivishak8857 Год назад
Whoa!! You are super talkative ! 😄 Lovely recipe, thank you!
@athiragrigar5530
@athiragrigar5530 4 года назад
ചേച്ചി ഞാൻ കടല കറി undakkii.... സൂപ്പർ...
@malayalamsongs6208
@malayalamsongs6208 3 года назад
Chechi powli aanetto, paranju thararunna reethi valare cute anu vyakthamayit ororo karyangal eduth paranju tharum👍👍👍👍👍👍
@deepthysankar9153
@deepthysankar9153 5 лет назад
It’s Gud but Vedio is very long
@TheAshrafreturns
@TheAshrafreturns 4 года назад
ശർക്കര ചേർത്തപ്പോ കൊറച്ചു കൂടിപ്പോയി... റൂം മേറ്റ്സ് കൊന്നില്ല എന്നെ ഉള്ളൂ...:)... thanks.... great taste...
@farhafarshi7166
@farhafarshi7166 4 года назад
😀
@MJ-vb3tw
@MJ-vb3tw 4 года назад
I tried and It came out well .. thank you .. husband loved it ..
@ishanipramod9570
@ishanipramod9570 4 года назад
Chechi curry undakki nokki.... Super taste ann..... Chechi undakiya vettucake,thakkali curry,cake,snacks ellam njn undakki nu super taste anu
@user-hu1gz3zn6s
@user-hu1gz3zn6s 3 месяца назад
Hi Miya,made the curry today. Came out very well. Very good recipe. Thanks
@rajigopal2479
@rajigopal2479 3 года назад
Thank you for teaching explaining everything well.. when you add chilly powder please tell to reduce fire or new kids will burn. Thank you
@anumolsivan1947
@anumolsivan1947 3 года назад
Athu prathyekam paranjittundallo🙄video skip cheytha kandath alle🤭
@sojasundar6698
@sojasundar6698 3 года назад
I tried it today and it was really really delicious. Thank you so much chechyy for the recipe. 🥰❤️
@lachuzcreation3526
@lachuzcreation3526 3 года назад
X
@umapankajakshan2607
@umapankajakshan2607 Год назад
@@Valsa2018 n rdgfdcde
@rosemarykuruvila5
@rosemarykuruvila5 4 года назад
Wow.. This recipe turned out so well❤❤ Restaurant nu kazhikunne same taste.. Thankyou So Much❤❤❤
@aksharajayan8656
@aksharajayan8656 3 года назад
Polichu chchi kari adepole
@anjanat3108
@anjanat3108 3 года назад
Ethupole veettil kittunna sadhanaghal vachu nalla tasty aaya dishes eniyum pretheekshikkunnu.....
@eurointernational5752
@eurointernational5752 5 лет назад
Sooper receipe..... മിയ... ഇവിടെ ദുബായിൽ ഞങ്ങൾ ഈ കറി ഉണ്ടാക്കാറുണ്ട്.. പക്ഷെ കാനിൽ വരുന്ന already soft ആയ കടല ആണ് ഉപയോഗിക്കാറ്... സമയ കുറവ് മൂലം..
@sanalp.k4681
@sanalp.k4681 5 лет назад
Please avoid buying that....its with preservative and cooked..with some chemicals....
@bincyvarghese7034
@bincyvarghese7034 5 лет назад
ഞാൻ കുറച്ചധികം കടല മേടിച്ചിട്ട് ഒരുമിച്ച് വേവിച്ചിട്ട് ഫ്രീസറിൽ സുക്ഷിക്കും.പിന്നെ ആവശ്യനുസരണം എടുത്ത് ഉപയോഗിക്കും അപ്പോ സമയം ലാഭിക്കാം
@eurointernational5752
@eurointernational5752 5 лет назад
@@sanalp.k4681 thank u
@maryjosealphons
@maryjosealphons 4 года назад
Kandittu thanne kothiyavunnu
@Nuh_Uh_hu
@Nuh_Uh_hu 3 года назад
Sooper 👍🏻👍🏻
@sreelakshmi9045
@sreelakshmi9045 3 года назад
Mia chechiiiii..... Njn dhe ipo ndakki noki...adipoliii...oru rakshillaa...hotel le taste...superrr aaynddddd😋😋😋😋😋😋😋😋😋thank you soooo muchhh...aadyaayt ndaki nokeethaaa vella kadala🥰
@sainababs175
@sainababs175 3 года назад
🙏;
@mashoodkc3415
@mashoodkc3415 3 года назад
Time kurach kurachude itrayum valich neettano?
@dulhanlinks262
@dulhanlinks262 3 года назад
Sgx
@rishanaanas939
@rishanaanas939 3 года назад
Crct
@areejaje7517
@areejaje7517 2 года назад
Satyam 😅
@georgem9858
@georgem9858 2 года назад
Very nice 👍 easy biriyàñi, Thank u,
@instantnotesinmicrobiology3100
@instantnotesinmicrobiology3100 3 года назад
Tried it today. Really super dish
@Miakitchen
@Miakitchen 3 года назад
Glad you liked it
@jerintchacko8935
@jerintchacko8935 4 года назад
Supr ayittundu chechi... Undakki nokki Adipoli ayittundarunnu... Thnks Chechiii
@Miakitchen
@Miakitchen 4 года назад
Thank you for the great feedback!
@sudharamu5056
@sudharamu5056 4 года назад
JERIN T CHACKO fhvtvsxn fj mhfs b
@anandradhakrishnan1302
@anandradhakrishnan1302 3 года назад
Lucky are the husband, the children and the guests....
@sanalkumarbp7611
@sanalkumarbp7611 4 года назад
ചേച്ചി നിങ്ങളുടെ കറി ഞാൻ പരീക്ഷിച്ചു സൂപ്പർ ആയിട്ടുണ്ട്
@sharmicd1161
@sharmicd1161 4 года назад
I tried it today for my foreigner guiest. They said just wow . Thank you!!!
@rifdhasafiya888
@rifdhasafiya888 4 года назад
Chechi njan try cheythu nokki super aayi😋😋👍
@radhikar3150
@radhikar3150 Год назад
Supper chechi
@mommimommi9430
@mommimommi9430 3 года назад
Video onnu churukkiyaal subscribers koodum
@ranjankumarghosal6758
@ranjankumarghosal6758 4 года назад
Mia, the last mixer grinding of masala chickpeas further to make a masala paste for the majority chickpea cooking is the novelty. Good, innovative, you qualify, lady!
@sudhasunilkumar7994
@sudhasunilkumar7994 3 года назад
അടിപൊളി വിട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി
@manjari3677
@manjari3677 3 года назад
ബട്ടർ ചിക്കൻ ട്രൈ ചെയ്തിരുന്നു. അതും സൂപ്പർ ടേസ്റ്റ് ആയി. Thanks
@anjuebi7582
@anjuebi7582 2 года назад
Thank you chechi for this tasty recipe
@keerthianeesh9207
@keerthianeesh9207 4 года назад
Tried it today..very tasty nd ty😋😍
@anjalysajan6821
@anjalysajan6821 Год назад
Very tastey curry
@rafequetbava
@rafequetbava 2 года назад
All things are measured in jumbo quantity. However the end product looks good. God knows the taste.
@prabhaprabin8973
@prabhaprabin8973 Год назад
👌👌💯
@akrcusat
@akrcusat 3 года назад
Kurepper comment ittittundu samsaram kooduthalanennu....athu chechiyude style...dhairyamayittu munnottupokuka,superayittundu.👍
@usafnaushad5277
@usafnaushad5277 3 года назад
Hello mam, Ninghal ude swadesham KANNUR... aano..?
@Jijythomas
@Jijythomas 3 года назад
Njan undaki noki chechi.... Tastes very nice. Authentic north indian taste... Thank you chechi
@parvathibinu979
@parvathibinu979 2 года назад
ഞാനും സെയിം ഇങ്ങനെ തന്നെയാണ് ഉണ്ടക്കുന്നത്... ചെറിയ ജീരകം പൊടി മാത്രം ചേർക്കില്ലയിരുന്നു... ഇനിയിപ്പോ ഇത് കൂടി ചേർത്ത് ഉണ്ടക്കും...
@naughtyayshu1122
@naughtyayshu1122 3 года назад
Thank you miya chechi... Njan undakki hus n ഇഷ്ടായിട്ടോ.. Credit goes to uuu😍
@sumasebastian1362
@sumasebastian1362 4 года назад
ദയവായി വലിച്ചു നീട്ടി പറയരുത്. ഇതുപോലെ പല videos കാണുന്നവർക്കു ഈ കഥയൊന്നും കേൾക്കാൻ നേരമില്ല. വെറുതെ ഓടിച്ചു വിടുകയോ skip ചെയ്കയോ ആണ് പതിവ്. ഇതിന്റെ നാലിലൊന്നു സമയം കൊണ്ട് കാര്യം പറഞ്ഞു തീർക്കാം. Example Shaan Geo cookery channel
@selinvarghese3195
@selinvarghese3195 3 года назад
You are correct 😂
@supriyam4461
@supriyam4461 3 года назад
Ennittano ithrayum subscribers ishtamullar കേൾക്കും ക്ഷമയോടെ
@rajeeshkp3032
@rajeeshkp3032 3 года назад
Correct
@SIJISFOODWORLD
@SIJISFOODWORLD 5 лет назад
Wow super delicious masala curry 👌👌👌👏👏👏👏.big likes#
@honeybabu6167
@honeybabu6167 4 года назад
Njan ingane undakku ipo.super taste aanatto chechi.Nothing more to say.Super😍
@fathimathusafa3489
@fathimathusafa3489 2 года назад
~£~ BKKam A
@nishidabanu5077
@nishidabanu5077 3 года назад
ഞാൻ ഇന്ന് ഉണ്ടക്കി സൂപ്പർ ❤
@Jimbru577
@Jimbru577 3 года назад
അതെന്തു സാധനം 'ഉണ്ടെക്കി'
@cijijoy3270
@cijijoy3270 Год назад
Chechi adipoli ayrunnu tta njn try cheythu sooper aayi ... Pala receipiem try cheythind okke fail aayi.but ith ottathavana kandullu. Really liked it.thank you so much
@Miakitchen
@Miakitchen Год назад
thank you ciji
@gopikaa7717
@gopikaa7717 4 года назад
Super... ചെയ്തു നോക്കി.. കറി നന്നായി
@jishaaneesh4574
@jishaaneesh4574 5 лет назад
Love u Mia chechi..... എനിക്ക് മിയ ചേച്ചിയെ എന്തൊരു ഇഷ്ടമാണെന്ന് അറിയോ... Ur character super...
@bindhurbindhu7722
@bindhurbindhu7722 5 лет назад
Super 👍
@roopadinkar8294
@roopadinkar8294 4 года назад
I loved ur detailed presentation and I prepared this recipe with pathiri...I loved it and so did everyone..was little confused on adding jaggery but putting that proved worth..thanks for the wonderful recipie
@user-yu5ui2yw2c
@user-yu5ui2yw2c 2 месяца назад
Poli👌🏻🤩
@saidalavi5010
@saidalavi5010 3 года назад
സൂപ്പർ ടേസ്റ്റ്... ഞാനും വൈഫും ഉണ്ടാക്കി
@aleenajoseph4932
@aleenajoseph4932 4 года назад
Chechii njan try cheithu nice arunnu. Nalla taste ayirunnu. Thks alot😍😘
@aneeshkumar2623
@aneeshkumar2623 3 года назад
😋😋😋😋😋😋😋😋😋😋😋😋
@subramaniyanpk8600
@subramaniyanpk8600 2 года назад
Gyygcj
@amanshahil575
@amanshahil575 2 года назад
So?
Далее