Тёмный

വരദയുടെ വായനാമുറി പൂട്ടിച്ചു?എനിക്ക് പറയാനുള്ളത്.. 

VARADA'S READING ROOM
Подписаться 34 тыс.
Просмотров 4,6 тыс.
50% 1

വരദയുടെ വായനാമുറി പൂട്ടിച്ചു?എനിക്ക് പറയാനുള്ളത്.
Dear Subscribers and viewers ,...my channel is facing an issue due to which I have not been able to upload videos for a while. I have taken up the matter with RU-vid to reinstate our channel.
The channel got copyright strike for videos which I uploaded three years back and they have deleted all those videos. I had clearly mentioned in those videos regarding the publisher's name and my explanation and review is there in all videos. Despite all these , I got copyright strike and and notice from RU-vid regarding termination of channel.
I have been doing videos for more than three years, and I have not faced this issue so far. I am really disappointed and don't know what to do next...
I just wanted all of you who have been following me and supporting me for long to know this because I have no other platform to open up before you....
THANK YOU ONE AND ALL.....
NO WORDS TO EXPRESS MY THANKS TO YOU ALL ....SO AGAIN LOTS AND LOADS OF LOVE FROM VARADA'S READING ROOM...
PANCHAMI PRATHEESH...

Развлечения

Опубликовано:

 

1 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@sarikapradeep3519
@sarikapradeep3519 8 месяцев назад
Panchami, don't worry my dear. this channel was an asset for many, especially a lazy generation, I would say, to know regarding many books which are around us, the way you go through each works are extremely commendable and the effort you had put behind analysing them on your own way, is what.....the channel was all about!!!! the channel is having these much subscribers... means...its purely for the way you carry the channel and its helping many people who love to read books, but in someway who doesn't have time to spare for that in this busy world. we all very well support you, knowing that you have had this good intention of taking these works you discussed till now in this platform, amongst people, not intentionally against any thing or anyone.. or.. intentionally for violating laws... the only intension is a passion for reading books and your uncherished passion of becoming a teacher. keep going🎉 we all support your reading room. god bless.
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you Sarika for this exhaustive comment. Your words exactly reflect what I meant to voice . Really relieved to have your words of support.
@minimopasang7879
@minimopasang7879 2 месяца назад
എല്ലാ പ്രശ്നങ്ങളും മാറും ഇനിയും കൂടുതൽ കഥകൾ വായിക്കാൻ പറ്റും. പഞ്ചമി വായിക്കുമ്പോഴുള്ള ആസ്വാദ്യത ഒന്ന് വേറെ തന്നെയാണ്. എന്നും കൂടെയുണ്ടാകും
@VARADASREADINGROOM
@VARADASREADINGROOM 2 месяца назад
Thank you 🙏
@lalala8602
@lalala8602 8 месяцев назад
Dear പഞ്ചമി... ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകൂ.... പഞ്ചമിയുടെ വായന ഇഷ്ടപെടുന്നവർ എന്നും കൂടേ ഉണ്ടാകും......❤
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
വളരെ നന്ദി... സ്നേഹം
@deepika.r6998
@deepika.r6998 6 месяцев назад
❤കൂടെയുണ്ട് തുടരുക, ഏറെയിഷ്ടം
@raihanak3954
@raihanak3954 3 месяца назад
പഞ്ചമി ❤️.... തുടരൂ..... എനിക്കിഷ്ടമാണ്.. ഞങ്ങൾക്കിഷ്ടമാണ് 🤍
@AbhilashParameswaran55555
@AbhilashParameswaran55555 2 месяца назад
ഒരുപാട് ഇഷ്ടമാണ്....
@user-zv7uv9hb4d
@user-zv7uv9hb4d 2 месяца назад
ഡിയർ പഞ്ചമി പുസ്തകങ്ങളിസ്നേഹിക്കുന്നന്ന എനിക്കു ഒരിക്കലും vayikkan നേരംകിട്ടില്ല പക്ഷെ ഞാൻ എന്റെ ജോലി ചെയ്യുന്നതിന്നിടയിലാണ് വരദാസ് റീഡിങ് റൂം കേൾക്കുന്നത് ഞങ്ങളെ പോലുള്ളവർക്കുവേണ്ടി ഒരിക്കലും ഇത് നിർത്തരുത് ശക്തിയായി മുന്നോട്ടുപോകു
@sreenipm5595
@sreenipm5595 8 месяцев назад
വരദയുടെ വായന മുറി വി ണ്ടും തുടങ്ങു ന്നത്തിൽ വള രെ സന്തോഷം ഉണ്ട് മേ ഡം 🙏🙏🙏
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Veendum thudangaan kazhiyumo ennariyilla. Puthiya channel ayi start cheyan aanu sadhyatha. pls support.
@gangadharantavanurmana7195
@gangadharantavanurmana7195 8 месяцев назад
വരദയുടെ വായനയിൽ ഓരോ കഥയും കേൾക്കുമ്പോൾ മനസ്സിൽ കഥാപാത്രങ്ങൾ തങ്ങിനിൽക്കുന്നു..
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you for your words
@subhashsubhashkumar5097
@subhashsubhashkumar5097 16 дней назад
Keep going all the best
@swayamprabha6449
@swayamprabha6449 2 месяца назад
Njan ipozhanithu kanunnath. 100% suport cheyyunnu. Thudaru .
@VARADASREADINGROOM
@VARADASREADINGROOM 2 месяца назад
Thank you
@user-jf9eg1dy1h
@user-jf9eg1dy1h 8 месяцев назад
തുടരുംന്ന് കേട്ടപ്പോൾ സമാധാനമായി ....❤ ഞാൻ ബസിൽ യാത്ര ചെയ്യുമ്പോഴൊക്കെയാണ് കേൾക്കാറ് . വളരെഉപകാരപ്രദമാണ്.
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank u..Keep watching
@rakhichandra9529
@rakhichandra9529 Месяц назад
പഞ്ചമി.... നിങ്ങൾ എനിക്കൊത്തിരി സന്തോഷങ്ങളാണ് സമ്മാനിക്കുന്നത്.... Keep going....
@shabinatm5334
@shabinatm5334 8 месяцев назад
Keep Going Dear. Very happy to see you. വരദയുടെ വായന മുറിയിൽ ഇനിയും ധാരാളം വായനകൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു ❤️സ്നേഹം ❤️
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you Shabina for this support
@raiparma6964
@raiparma6964 8 месяцев назад
വരദയുടെ വായനാ മുറി തുടരട്ടെ....❤❤❤
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank u
@priyakumarerath1445
@priyakumarerath1445 8 месяцев назад
നമസ്കാരം... വായിക്കാൻ സമയം കുറവുള്ള എന്നെ പോലുള്ളവർക്ക് കഥാ തന്തു കുറഞ്ഞ സമയത്തിനുള്ളിൽ ഭംഗിയായി പറഞ്ഞു തന്നിരുന്നു. അത് നന്നായി ആസ്വദിച്ചിരുന്നു. എൻറെ മോൾക്ക് പഠിക്കാൻ വേണ്ടി ഞാൻ പല videos forward ചെയ്തിരുന്നു, മോൾക്ക് ഉപകരപ്പെട്ടു. ഇപ്പോഴേ പുതിയ channel തുടങ്ങി അതിൻ്റെ ലിങ്ക് share ചെയ്താൽ ഉപകാരം ആകും
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം...നന്ദി...
@MrKirann
@MrKirann 8 месяцев назад
Keep going and follow your Dreams.....
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you, I will
@tvmpanda
@tvmpanda 8 месяцев назад
സാഹിത്യപോഷണം അല്ലെങ്കിൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഏതൊരു പബ്ലിഷറുടെയും പ്രഥമ കർത്തവ്യം. കച്ചവടം മാത്രം താങ്ങുന്ന പബ്ലിഷർമാരെ ഒഴിവാക്കുക. ഇവിടെ താഴെ കാണുന്ന കമന്റുകൾ വായിക്കുമ്പോൾ മനസിലാക്കാം ആളുകൾ എങ്ങനെയാണു ഈ ചാനലിനെ കാണുന്നത് എന്ന്. വളരെ സന്തോഷം ഉണ്ട്. വായനാമുറി നിലനിർത്തി കൊണ്ട് പോകുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. എന്നും കൂടെ ഉണ്ടാകും .. കട്ട സപ്പോർട്ട് 👍👏
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...
@nishasheelasivadasan5256
@nishasheelasivadasan5256 8 месяцев назад
Keep going dear... We will be there to support you
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you so much 🙂
@sreejagnair9366
@sreejagnair9366 8 месяцев назад
Keep Going, All the best 👍👍👍
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you 😊
@rajiraman5648
@rajiraman5648 4 месяца назад
താങ്കളുടെ വായന ഒരു കഥയിലേക്കിറങ്ങിചെന്ന് കേൾവിക്കാരനെ ആ കഥയിലൂടെ കുട്ടി കൊണ്ടു പോകുന്നതും കഥാകാരനെക്കുറിച്ചുള്ള അവതരണവും എത്ര മനോഹരമാണ് . ഇനിയും ധാരാളം കഥകൾ പ്രതീക്ഷിക്കുന്നുണ്ട് . തുടരുക, എല്ലാ വിധ ആശംസകളും നേരുന്നു .
@vinodtp8244
@vinodtp8244 8 месяцев назад
ഒരു പ്രവാസിയായ ഞാൻ ഒരുപാട് കഥകൾ ഇങ്ങനെ കേട്ടിട്ടുണ്ട്. ചിലപ്പോൾ തോന്നിയിട്ടുണ്ട് ഇതിന് copy right പ്രശ്നം ഇല്ല എന്ന്... പ്രസാധകരുടെയും എഴുത്തുകാരുടെയും ഭാഗത്ത് നിന്നും നാം ചിന്തിക്കേണ്ടതുണ്ട്.. പുതിയ കഥ ബുക്കുകൾക്ക് ആയിരിക്കും ഇ പ്രശ്നം.. പഴയ കഥകളും ബുക്കുകളും ഇങ്ങനെ വായിക്കുന്നതിൽ പ്രശ്നം ഇല്ലയിരിക്കും... താങ്കളുടെ വായന വളരെ ഇഷ്ടമാണ്..തുടരുക ആശംസകൾ
@sreedevithampy5032
@sreedevithampy5032 8 месяцев назад
വരദയുടെ വായന മുറി എന്നും ഉണ്ടാവട്ടെ . പ്രശ്നങ്ങൾ എല്ലാം മാറും. ഈ കാലവും കടന്നുപോകും പഴയതിലും മികവോടെ വരദയുടെ വായനമുറിയിൽ കഥകൾ വായിക്കപ്പെടും...❤❤❤❤
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you for your support
@minimopasang7879
@minimopasang7879 8 месяцев назад
സാരമില്ല എല്ലാം ശരിയാകും. തീർച്ചയായും മുന്നോട്ട് പോകണം പഞ്ചമി. കൂടെത്തന്നെയുണ്ടാകും.
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
@sheljalenin
@sheljalenin 6 месяцев назад
Dear mam, ഞാനും, ചെറിയ ഒരു വായനക്കാരി ആയിരുന്നു. വായനയോടുള്ള ഇഷ്ടം കൊണ്ട് മാത്രം തുടങ്ങിയചാനൽ. വലിയ അറിവോ, പരിജ്ഞാനമോ ഒന്നും തന്നെ ഇല്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസം എനിക്കും copy right കിട്ടി. ചാനൽ പോയി. 2 വർഷം തികയുന്ന അന്നാണ് അത് സംഭവിച്ചത്. ഇന്ന് എന്താണ് എന്ന നിക്കറിയല്ല, ഞാൻ വരദയുടെ വായന മുറി തേടി ഇറങ്ങിയതാണ്. mam ന് വീണ്ടും വായിക്കാൻ കഴിയട്ടെ❤
@kalyanissimplelearningbox9531
@kalyanissimplelearningbox9531 8 месяцев назад
Keep going dear.....❤
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
I will try my best
@sandheep689
@sandheep689 8 месяцев назад
എന്നും കൂടെ ഉണ്ടാവും. വായിക്കാൻ ഇഷ്ടമല്ല പക്ഷേ കഥ കേൾക്കാൻ ഇഷ്ടമാണ്.....
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
സന്തോഷം... നന്ദി
@baijusanthosh8043
@baijusanthosh8043 8 месяцев назад
പഞ്ചമിയുടെ വായന ഞങ്ങൾക്ക് വളരേ വളരേ ഇഷ്ട്ടമാണ് ...ഇനിയും ഇത് തുടരണം ❤❤❤❤
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
തീർച്ചയായും ശ്രമിക്കും
@user-xk8ny9so3t
@user-xk8ny9so3t 8 месяцев назад
വരദയുടെ വായനാ മുറി ഒരു വരദാന മാണു Hope all obstracles would be overcome പുഴ വീണ്ടും ശാന്തമായി ഒഴുകട്ടെ Let's hope we can hear many more literature pieces through Varada's reading room
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you so much for your words and support
@merinlisakuriakose3868
@merinlisakuriakose3868 8 месяцев назад
നിങ്ങളുടെ വായന എനിക്ക് എന്റെ നാടിന്റെ ഓർമ്മയാണ്. നിർത്തരുത്... തുടരണം. :
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
ശ്രമിക്കാം...കഴിഞ്ഞില്ലെങ്കിൽ പുതിയ ചാനൽ തുടങ്ങണം എന്നാണ് വിചാരിക്കുന്നത്. ഒപ്പം നിൽക്കുമെന്ന് കരുതുന്നു
@Toraconw
@Toraconw 5 месяцев назад
All the best. I will definitely follow and listen you no matter what.
@Loo6978
@Loo6978 8 месяцев назад
Don’t worry. I like your videos so much. Everything will be fine
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you for ur concern...
@lalyjames6683
@lalyjames6683 8 месяцев назад
Keep going dear.we are with you...
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thanks a ton
@nesisarchives
@nesisarchives 8 месяцев назад
എനിക്കും വായന ഇഷ്ട്ടമാണ്, ഇടക്കിടക്ക് ഞാൻ ഇത് വഴി വരാറുണ്ട്, ❤️❤️❤
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
ഈ വഴിയിൽ ഇനിയും വരണം....❤
@sangeethak4076
@sangeethak4076 8 месяцев назад
We are with you dear... Go ahead
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you so much 😀
@MultiVineetha
@MultiVineetha 8 месяцев назад
Don't worry dear..... Everything will be ok and definitely our support will be there for u as always... 🥰
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you so much 😊
@shintaanto9126
@shintaanto9126 8 месяцев назад
വരദയുടെ വായനാമുറി ഒരു പാട് ഇഷ്ടം
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank u...
@SK-eu4er
@SK-eu4er 8 месяцев назад
പതുക്കെ പതുക്കെ പഴയതിലും വളരെ നന്നായി ത്തന്നെ നമ്മുടെ വായനാമുറിയിൽ കൂടുതലാൾക്കാർ ഉണ്ടാകട്ടെ-.......😊
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
വളരെ നന്ദി
@SudhaDevi-ch2xu
@SudhaDevi-ch2xu 8 месяцев назад
All the best we are with you
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank u
@sandhyamanoj8847
@sandhyamanoj8847 7 месяцев назад
Hi ma'am, was waiting for your video. Happy to see you again. We will support you. All the best.
@VARADASREADINGROOM
@VARADASREADINGROOM 7 месяцев назад
So nice of you
@drjayasreeanandavalli6630
@drjayasreeanandavalli6630 8 месяцев назад
Please continue in whichever way you can.will always support you dear Panchami👍🏻
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Sure 😊..thank u for ur support
@user-rq6ww6fe9v
@user-rq6ww6fe9v 8 месяцев назад
തീർച്ചയായും തുടരണം...
@drfirozk
@drfirozk День назад
It’s so beautiful listening to you and the way you narrate a story/article is so good😍 May be this one makes us aware of legal implications. Waiting for new videos. Support you always. 👍
@akshaybiju2420
@akshaybiju2420 8 месяцев назад
Keep going ❤❤❤❤ We are with you ❤
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you, I will
@preethasuresh3604
@preethasuresh3604 8 месяцев назад
Obstacles may come, but truth always prevail...continue the good work...looking forward for more reviews..
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank u so much for your support
@gracybabychan6030
@gracybabychan6030 4 месяца назад
അവിചാരിതമായിട്ടാണ് ഞാൻ വരദയുടെ വായനാമുറിയിൽ എത്തിയത്. പക്ഷേ ഒരു പാട് ഇഷ്ടമായി. റിട്ടയർമെൻ്റിൻ്റെ വാതിൽപടിയിയിൽ നിൽക്കുന്ന എനിയ്ക്ക് വല്യ സങ്കടമായി. നമ്മൾ ഏതു കാര്യം ചെയ്യുമ്പോഴും ലക്ഷ്യം നല്ലതാണെങ്കിൽ അവസാനം ശുഭമാകും. ദൈവം അനുഗ്രഹിക്കട്ടെ.
@raheemmadathil
@raheemmadathil 8 месяцев назад
Challenges are new opportunities.. keep up your good work.. we are with you..
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you so much for your support
@aE-ef9dl
@aE-ef9dl 8 месяцев назад
ഇതോടുകൂടി ഞാൻ subscribed
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you very much.
@vargheseedathua1
@vargheseedathua1 8 месяцев назад
കുഴപ്പം ഇല്ല, കച്ചവടം മാത്രം അല്ല സാഹിത്യ വിചാരം കൂടി കണക്കിടണം. കഥ ചർച്ച ചെയ്യുമ്പോൾ പരസ്യം കൂടി അണ്. വീണ്ടും തുടരണം ❤🎉
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
ഒത്തിരി നന്ദി...ഒപ്പം നിൽക്കുമെന്ന് കരുതുന്നു.
@anithasreekumar8076
@anithasreekumar8076 8 месяцев назад
പഞ്ചമി, പുസ്തകം വായിക്കാൻ സമയവും, സൗകര്യവും ഇല്ലാത്ത വർക്ക്‌ വളരെ ഉപകാരപ്രദം ആയിരുന്നു വരദയുടെ വായനമുറി 🙏. മുന്നോട്ട് തന്നെ പോകുക. God bless you 🙏❤
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you for your support
@GopikaaGK
@GopikaaGK 8 месяцев назад
Dear Panchami Dont get upset dear...We are all there to support you ...
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you for your support Gopika
@jessydavid698
@jessydavid698 8 месяцев назад
പുതിയ വീഡിയോസിനായി കാത്തിരിക്കുന്നു. Best wishes 🌹
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
I will try to come back
@prajiabhilash7388
@prajiabhilash7388 8 месяцев назад
Keep going panchami U r doing great
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you for your support Praji..
@nireesh100
@nireesh100 6 месяцев назад
Good work..... Go Ahead 👍with face book Audio,😊
@saransa1676
@saransa1676 8 месяцев назад
Please go forward. We are with you.
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank u
@rameshkumarannair4042
@rameshkumarannair4042 8 месяцев назад
സാഹിത്യാര്‍ച്ചന തുടരുക, ഉദ്ദേശശുദ്ധി മാനിക്കപ്പെടട്ടെ. വായനയുടെ ലോകത്തില്‍ പുതുവഴികള്‍ തെളിയട്ടെ. ❤❤
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
നല്ല വാക്കുകൾക്കും....ഈ പ്രോത്സാഹനത്തിനും....ഒരുപാട് നന്ദി...സ്നേഹം
@arunbalakrishnan1556
@arunbalakrishnan1556 8 месяцев назад
Do more...keep.on moving ❤
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you Arun for your support
@SalamSalam-zn1pu
@SalamSalam-zn1pu 3 месяца назад
നിങ്ങൾ തുടരൂ കുറച്ചാണെന്നെങ്കിലും ഞങൾ ഉണ്ട് ❤❤
@PeethusWorld
@PeethusWorld 8 месяцев назад
Keep going dear 👍🏻 don’t let any setbacks curb your passion ❤️
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you so much 🙏
@shajanpmathew8733
@shajanpmathew8733 6 месяцев назад
Please keep going. All the best wishes for you 🎉
@VARADASREADINGROOM
@VARADASREADINGROOM 6 месяцев назад
Thank you so much for your support
@sosammacheriyan6603
@sosammacheriyan6603 8 месяцев назад
Don't worry. Repeat this 👍🏻
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank u for your response
@shreyasnalloor6299
@shreyasnalloor6299 8 месяцев назад
Keep going...❣
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you, I will
@karthikrajan01
@karthikrajan01 8 месяцев назад
താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
🙏
@lakshmiprabha8391
@lakshmiprabha8391 3 месяца назад
Don't worry... Support ചെയ്യും
@VARADASREADINGROOM
@VARADASREADINGROOM 3 месяца назад
Thank you
@kavyaraman5234
@kavyaraman5234 8 месяцев назад
You are great. Live you ❤❤
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank u for ur words
@sureshbabu3840
@sureshbabu3840 5 месяцев назад
You have a very lively style of story telling. Kindly continue your good work in whatever forum available to you. Regards.
@VARADASREADINGROOM
@VARADASREADINGROOM 5 месяцев назад
Thank you so much... Keep watching
@sureshbabu3840
@sureshbabu3840 5 месяцев назад
@@VARADASREADINGROOMകെ എൽ മോഹനവർമ്മ സാറിന്റെ റോസ് മേരി എന്ന കഥ വായിച്ചു കേൾക്കാൻ താൽപര്യമുണ്ട്. ശ്രമിക്കുമെന്ന് കരുതുന്നു 🙏🙏
@aswathyprabhu
@aswathyprabhu 8 месяцев назад
Thank you panchami for entertaining us !! Your story telling skills are top-notch..all the best for the upcoming channel 🎉❤
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you so much
@kik722
@kik722 6 месяцев назад
Like your channel
@VARADASREADINGROOM
@VARADASREADINGROOM 6 месяцев назад
Thank you . Keep watching. Feel free to post your comments.
@r29dec
@r29dec 8 месяцев назад
DC ബുക്ക് പണി തന്നു അല്ലേ. എന്ത് കഷ്ടമാണ്. ഇ ചാനൽ ശ്രദ്ധിക്കൂ തോറും അവർക്കു തന്നെയാ മെച്ചം. ഞങൾ ഉണ്ട് കൂടെ. കട്ടക്ക്.
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank u for the support.. Pls avoid naming any publication.. I have not specified the name anywhere in the video because the matter is under legal dispute.
@harikrishnanr1152
@harikrishnanr1152 8 месяцев назад
Molude vayana oru variety anu. I like you very much. Vayana continue cheyyanam. ❤
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank u 😊
@dhanyapower9937
@dhanyapower9937 8 месяцев назад
മേം പുതിയ ചാനലിൽ തുടങ്ങണം പൂർവ്വധികം ശക്തിയോടെ ഞങ്ങളെല്ലാവരും കൂടി ഉണ്ടായിരിക്കും പുതിയ ചാനൽ തുടങ്ങുമ്പോൾ ഒന്ന് അറിയിക്കണം
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you so much for your support
@adarshmahesh.9770
@adarshmahesh.9770 8 месяцев назад
ഹായ് Miss🙏🏻 മിസ്സിന്റെ ക്ലാസുകൾ വലിയ Helpfull ആയിരുന്നു. എന്റെ +1,+2 Degree സമയത്ത് ഇപ്പോൾ നിലവിൽ ( Degree പഠിക്കുന്നു.)ഈ ക്ലാസുകൾ വലിയ ഉപകാരം ആയിരുന്നു. പിന്നിട് പറയാനുള്ളത്. മിസ്സ്‌ E channel തുടരാൻ കഴിഞ്ഞിലകിൽ അടുത്ത channel തുടങ്ങൻ. ദയവായി അപേഷിക്കുന്നു. Nalla Helpfull ക്ലാസുകൾ ആയിരുന്നു. അടുത്ത channel start ചെയുവാണെകിൽ Miss ഉറപ്പായും New name പറയണം. Thanks Miss
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
ഇത് വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി.എന്നെ ഏറ്റവും കൂടുതൽ support ചെയ്തിട്ടുള്ളത് നിങ്ങളെ പോലുള്ള വിദ്യാർഥികളാണ്.പരീക്ഷയുടെ ഇടയിൽ പോലും എനിക്ക് കമൻ്റ് ഇടാൻ നിങ്ങൾ മടി കാണിച്ചിട്ടില്ല. ഇപ്പൊൾ ഒരു പ്രശ്നം വന്നപ്പോൾ താങ്കൾ കൂടെ നിൽക്കുന്നു എന്ന് പറഞ്ഞു കമൻ്റ് ഇടാൻ ഉള്ള മനസ്സുണ്ട്ആയല്ലോ ...ഒരുപാട് സന്തോഷം....നന്ദി
@vraveendran5019
@vraveendran5019 3 месяца назад
നിയമപരമായി മുന്നോട്ടു പോക താങ്കളുടെ അവതരണം നല്ല നിലവാരമുള്ളതാണ്. ചാനൽ തുടരണം. ടെക്നിക്കൽ പ്രോബ്ള മൊക്കെ പരിഹരിക്കാവുന്നതേയുള്ളു.
@VARADASREADINGROOM
@VARADASREADINGROOM 3 месяца назад
Thank you so much for your support
@bissythoppil2934
@bissythoppil2934 8 месяцев назад
Keep going with your good work. Actually they should appreciate your channel as you are making their books more popular. You welcome back people to literature who would love to listen rather than read. Looking forward to see more videos.
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Yes ..my sole aim was bringing back that long lost interest in reading. Many love to listen rather than read. I will try to come back ..Thank you for your words...
@sedunath6693
@sedunath6693 8 месяцев назад
Please go ahead
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Definitely...I will try
@SJ-zw2su
@SJ-zw2su 8 месяцев назад
Kathayum kavithayum kelkkan othiri ishtanu pakshe vayikkan entho pattarilla, kelkkan ishtamanu, thangalude vayana athinu othiri sahayichu, kure ezhuthukarumayi koodithal adukkan sadhichu, thangalude vayana adhinu othiri sahayichu, Thank u somuch 🙏
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Most welcome dear..pls do keep watching 😊
@THILAKAMMalayalam
@THILAKAMMalayalam 8 месяцев назад
മാം എനിക്ക് ഒരു ചാനൽ തുടങ്ങാൻ പ്രചോദന മായത് വരദയുടെ വായനാ മുറിയാണ്. ശരിക്കും വിഷമം തോന്നി ഈ video കണ്ടപ്പോൾ.ഞാനും ചെറിയ രീതിയിൽ വായന തുടങ്ങിയിട്ടുണ്ടായിരുന്നു ഇതുവരെ copy right issues ഒന്നും തന്നെയില്ല. പിന്നെ സ്വന്തമായി കഥ എഴുതി read ചെയ്യുന്നുമുണ്ട് എന്നിരുന്നാലും പബ്ലിക്കേഷൻസ് ന്റെ books എങ്ങനെയാണ് copy right ഉണ്ടോ എന്ന് തിരിച്ചറിയുക. അറിയുമെങ്കിൽ ഒന്നു share ചെയ്യാമോ 🙏🏼
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Read all copyright related things in RU-vid studio. They will post regular updates in the YT studio. Since I am in trouble relating to copyright issue, I am not the right person to advice you regarding this.All the best for your channel.
@globelobserver9369
@globelobserver9369 8 месяцев назад
ഞാൻ അന്വേഷിച്ചിരുന്നു... എന്തായാലും വീണ്ടും വന്നല്ലോ... വായിക്കാൻ അവസരങ്ങൾ കുറവായതുകൊണ്ട് കേൾക്കാൻ താല്പര്യം.... പഴയതിലും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകട്ടെ.. 👍👍👍
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank u for ur words
@sharathkumar249
@sharathkumar249 8 месяцев назад
keep going
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Sure
@anjuprejith8185
@anjuprejith8185 8 месяцев назад
Dear panchami. കാത്തിരിക്കുന്നു പുതിയ video ക്ക് ആയി 😊
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Sramikkam. 🙏...
@storyspace27
@storyspace27 8 месяцев назад
എന്റെ ചാനലും ഒരു notice പോലും തരാതെ ഒറ്റ ദിവസം കൊണ്ട് terminate ആയി. 18 videos ന് ഒരുമിച്ചാണ് strike കിട്ടിയത്. പുതിയതൊരെണ്ണം തുടങ്ങി. പക്ഷേ പഴയ ഉന്മേഷമൊന്നും ഇല്ല. എന്തായാലും പഞ്ചമി തുടരുമെന്നറിഞ്ഞതിൽ സന്തോഷം.
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Puthiya channel thudangunathalla....ithu vareyulla subscribers ne angottu kondu varunnathaanu ettavum challenging
@storyspace27
@storyspace27 8 месяцев назад
@@VARADASREADINGROOM ചാനൽ terminate ചെയ്യപ്പെടുമെന്ന് ഉറപ്പുണ്ടെങ്കിൽ ഇപ്പോൾ തന്നെ പുതിയതൊന്ന് create ചെയ്യുകയാവും നല്ലത്. അല്ലെങ്കിൽ അതു പറയുവാനുള്ള platform പിന്നെ കിട്ടുകയില്ല.
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
​@@storyspace27ശരിയാണ്.. ഉടനെ ചെയ്യാം
@HassanKutty-mw4st
@HassanKutty-mw4st 8 месяцев назад
@austinxavierk1
@austinxavierk1 8 месяцев назад
കേട്ടിട്ട് ....... കഷ്ടം തോന്നുന്നു........ വരദയുടെ വായനാമുറിയിലൂടെ പ്രചോദനം ഉൾകൊണ്ട് ഒരു പുസ്തകം വരെ പ്രസിദ്ധീകരിക്കാൻ സാധിച്ച വ്യക്തി എന്ന നിലയിൽ വളരെയധികം സങ്കടമുണ്ടാക്കുന്ന ഒരു വാർത്തയാണ് ഈ കേൾക്കുന്നത്..... എന്തായാലും ഒരു platform അല്ലെങ്കിൽ മറ്റൊന്ന് നിങ്ങളെ തേടിയെത്തും എന്ന ശുഭാപ്തി വിശ്വാസത്തോടെ പ്രാർത്ഥനയോടെ നിർത്തുന്നു.❤ .
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
നല്ല വാക്കുകൾക്ക്...ഈ പ്രോത്സാഹനതിനുo ഒത്തിരി നന്ദി
@santhoshullannoor13
@santhoshullannoor13 7 месяцев назад
ഒരു പാട് പ്രത്യേകതകളുള്ള , അറിവ് പകരുന്ന താങ്കളുടെ ചാനൽ തുടരണം . ❤
@aadiesb6047
@aadiesb6047 8 месяцев назад
എന്ത് പേരിലായാലും തുടരണം... 👍🏼👍🏼
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Sure ..thank u for the support
@beenaappukkuttan7061
@beenaappukkuttan7061 7 месяцев назад
വിട്ട് കളയരുത് ഞാനും കഥ കേൾക്കാൻ കാത്തിരിക്കുന്നു ♥️🥰🫂
@manimehalaiprabhakaran3516
@manimehalaiprabhakaran3516 3 месяца назад
Just now heard. I'm your fan since few days. Channel mukaantharam earnings undengil alle copyright problem varunnathu? I like your channel very much.
@meerameera5143
@meerameera5143 8 месяцев назад
Mam, yenikum copyright vannu... Yenikum randu day... 7-8 videok... Channel poi...😢ynik ath thirichedukkan ariyunnilla.... Njnum audiobooks aayirunnu cheithirunnath pinne clasum ... Yenik manasilakathath copyright varunna books yethanennu nammalk yengane manasilakkan kazhiyum? Nalla oru kadha mattullorkum share cheyyan vijarichal ingne aakunnu... Yentha cheyyuka? Thirich pidikkan pattumo? Yenikkithine patti ariyilla😇😇
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Avar notice tharum...Copy right adikum. More than three copy right strike vannal ten days il channel terminate cheyum. That's the process.
@MrudulSreedev
@MrudulSreedev 8 месяцев назад
ധൈര്യത്തോടെ മുന്നോട്ട് പോകുക... വായനയെ സ്നേഹിക്കുന്നവർ കൂടെ ഉണ്ടാകും... മുന്നത്തെ വീഡിയോസ് എന്താണ് കാണാതായത് എന്ന് ആലോചിച്ചിരുന്നു....
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you so much for your words
@babukalayil7844
@babukalayil7844 8 месяцев назад
Hai Panchami, Iam Babu, your colleuge at Vizhinjam. Last one year I 4:17 was listening your very informative books' analysis. But now only I came to know the tragedy. Hope you can continue upload the vedios..
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you so much for your words 🙏
@ambilisudheer7078
@ambilisudheer7078 8 месяцев назад
തുടരണം പഞ്ചമീ❤
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
തീർച്ചയായും...
@nishab2636
@nishab2636 8 месяцев назад
Yes madam.. Book review cheyiyanam.. Nalla useful ann video.. Puthiya channel start cheyitha We will support you ma'am 💪
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank u so much
@velayudhanmanna2895
@velayudhanmanna2895 8 месяцев назад
മലയാളത്തിലെ ഏറ്റവും നല്ല പ്രണയ നോവൽ ഏതാണ് ഒന്ന് പറയുമോ??
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
അങ്ങനെ കൃത്യമായി പറയാൻ അറിയില്ല...എങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ട നോവൽ ബഷീറിൻ്റെ "പ്രേമലേഖനം" ആണ്.
@velayudhanmanna2895
@velayudhanmanna2895 8 месяцев назад
@@VARADASREADINGROOM Thanks, ചേച്ചി, ഒരാൾക്ക് ഗിഫ്റ്റ് കൊടുക്കാൻ ആയിരിന്നു അങ്ങനെ യൂട്യൂബിൽ നോക്കിയപ്പോഴാ ചേച്ചിയുടെ വീഡിയോ കാണുന്നത്, ചേച്ചിയുടെ പ്രേമലേഖനം റിവ്യൂ കണ്ടു ഇഷ്ടായി, ഇനി അതല്ലാതെ വേറെ ഏതേലും ഉണ്ടോ എന്നറിയന, താങ്ക്സ് ❣️
@nesisarchives
@nesisarchives 8 месяцев назад
എല്ലാം പെട്ടെന്ന് റെഡി ആവട്ടെ,
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you so much
@riyasrashi4600
@riyasrashi4600 6 месяцев назад
കോപ്പി റൈറ്റ് ഇല്ലാതെ ഇതിലേക്ക് കഥകൾ അയക്കാൻ പറഞ്ഞാൽ ഒരു പാട് കഥകൾ വരും. പല പുതിയ എഴുത്തുകാർ അയച്ച് തരും . അതിൽ നിന്നും തിരഞ്ഞെടുത്ത് വായിച്ചാൽ നന്നായിരിക്കും അത് അത്തരക്കാർക്ക് ഒരു അവസരമാവുകയും ചെയ്യും
@studentoflifevigilnair1102
@studentoflifevigilnair1102 8 месяцев назад
Hi Panchami, Your contribution towards malayalam literature is enormous. A disclaimer at the beginning of your presentation will help you in avoiding copyright infringements. This is only a temporary setback and don't be demotivated by these fringe elements. Infact your videos have motivated us to read that book and understand it better. Actually are publicizing those books freely. Keep continuing the good work since this passion of yours will help malayalam literature to grow in the present scenario of young generation being addicted to you tube shorts, instagram and lure a few back to the age old habit of reading books.
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thanks a lot for your time...Your words are a great relief to the present situation of mine. I will definitely take your advice regarding the disclaimer and try to create better videos next time.Once again thank you for your words.Keep supporting as always.
@priyajayasree4089
@priyajayasree4089 8 месяцев назад
We really miss your collection of stories and the style of narration. Hope you find a way to overcome all these hurdles. Waiting to hear from you soon...🙏
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
I hope so too!...Thank u for your support
@navaneethnavaneethbabu6359
@navaneethnavaneethbabu6359 8 месяцев назад
എനിക്ക് ഇതിൻ്റെ നടപടി ക്രമങ്ങൾ ഒന്നും തന്നെ അറിയില്ല. എന്നിരുന്നാലും എല്ലാം നല്ലവിധം അവസാനിക്കുന്നതിന് മനസ്സാൽ പ്രാർത്ഥിക്കുന്നു....
@VARADASREADINGROOM
@VARADASREADINGROOM 8 месяцев назад
Thank you for your words
@Praveenapravi-gk1vk
@Praveenapravi-gk1vk 8 месяцев назад
N.mahanantte orikkal story kelkkanamennundu
@sunichalakudy124
@sunichalakudy124 5 месяцев назад
നൻമകൾ മാത്രം' നേരുന്നു
@VARADASREADINGROOM
@VARADASREADINGROOM 5 месяцев назад
Thank you
@LKPSecurities
@LKPSecurities 7 месяцев назад
When it will be opened? Awaiting so long.
@VARADASREADINGROOM
@VARADASREADINGROOM 5 месяцев назад
I posted a new video. Hope u will watch and give feedback
Далее
This or That 🛍️
0:52
Просмотров 7 млн