Тёмный

കൊല്ലം സുധിയുടെ രേണു മറ്റൊരു വിവാഹത്തിലേക്കോ രേണുവിന്റെ മറുപടി | Kollam Sudhi Renu Family 

Mazhavil Keralam
Подписаться 713 тыс.
Просмотров 761 тыс.
50% 1

Kollam Sudhi Latest News | Kollam Sudhi News | Kollam Sudhi Wife Interview | Kollam Sudhi Family
For business enquiries ▶ +91 6235760614
For Advertisement Inquires ▶ +91 6235760614
For business enquiries ▶ info@mazhavilkeralam.in
For business enquiries ▶ ceo@mazhavilkeralam.in
Facebook ▶ / mazhavilkeralam
Instagram ▶ / mazhavilkeralam
Website ▶ mazhavilkerala...
This video is copyright protected by Mazhavil Keralam.
ANTI-PIRACY WARNING
This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
#kollamsudhiwife
#kollamsudhihome
#kollamsudhilatestnews
#kollamsudhinews
#Kollamsudhisonkitchu
#kollamsudhisonkitchuinterview
#kollamsudhisontattoo
#sudhisonkitchutattoo
#kollamsudhisontattoo

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 221   
@JollyKoch
@JollyKoch 11 месяцев назад
മോളെ ആൾക്കാർ എന്തും പറയട്ടെ നിന്റെ തീരുമാതത്തിൽ ഉറച്ച് നിൽക്കുക മക്കളെ പൊന്നുപോലെ നോക്കുക രാഹുലിനു ഋതു കുട്ടനും അമ്മയായി എന്നും നിൽക്കുക ദൈവം മോളെ അനുഗഹിക്കും. നല്ലതു വരട്ടെ❤❤❤❤❤❤
@shereenarazak1871
@shereenarazak1871 11 месяцев назад
Op🎉
@minivinayakan5655
@minivinayakan5655 11 месяцев назад
അതെ
@ramithaprajeesh9242
@ramithaprajeesh9242 11 месяцев назад
കഴിക്കണം വിവാഹം
@vijayakumarvasudevannair1528
@vijayakumarvasudevannair1528 11 месяцев назад
​@@shereenarazak1871w2
@jessyvarghese519
@jessyvarghese519 11 месяцев назад
സ്വന്തം ഭർത്താവും, കുഞ്ഞുങ്ങൾ ഉള്ളപ്പോൾ അക്കര പച്ച തേടി പോകുന്ന ഭാര്യ, ഭർത്താക്കൻമാർ ഉള്ള നാട്ടിൽ മോളേ നീ ഒരു മാതൃക ആണ്.... 🙏🏼🙏🏼. ദൈവം അനുഗ്രഹിക്കട്ടെ!!
@aneesasiyad9785
@aneesasiyad9785 11 месяцев назад
😭കൊല്ലം സുധി. ഒരിക്കലും മറക്കില്ല ❤❤
@sujathas2419
@sujathas2419 11 месяцев назад
എനിക്ക് കണ്ണ് നിറഞ്ഞു അല്ലാതെ ഇത് കാണാൻ ആവില്ല സുധി ❤
@geethajosey3014
@geethajosey3014 11 месяцев назад
രേണു വിന് മാനസികമായി ദൈവം ശക്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..
@manhafathima9659
@manhafathima9659 11 месяцев назад
ഈ മോള് കല്യാണം കഴിക്കണം എന്ന് ഞാൻ പറയും സുധി ചേട്ടനെപോലെ തന്നെ സ്നേഹിക്കുന്ന ആൾ ആയിരിക്കണം 🙏🏻🙏🏻
@mineeshak7998
@mineeshak7998 11 месяцев назад
രേണുവിന്റ തീരുമാനമാണ് നല്ലത്. മറ്റൊരു വിവാഹം കഴിച്ചാൽ ഭാവിയിൽ ഒരുപാട് ദോഷം ചെയ്യും 👍🏻👍🏻
@shylasalim5948
@shylasalim5948 11 месяцев назад
നല്ലൊരു.... ജീവിതം ഉണ്ടാവട്ടെ 🙏🙏🙏മക്കൾ നന്നായി വളരട്ടെ 😍
@movihub4907
@movihub4907 11 месяцев назад
വേറെ കേട്ടുന്നതിൽ ഒരു പ്രശ്നവും ഇല്ലാ സുന്ദരി ആണ് 2 മക്കളെയും രേണു വിനെയും ഒരുപോലെ സ്നേഹിച്ചു ഒപ്പം നിർത്തുന്നവർ കേട്ടികൊട്ടെ
@ARJUN-SS
@ARJUN-SS 10 месяцев назад
parayan enthu elupam😂
@SamanSamana-q1t
@SamanSamana-q1t 8 месяцев назад
രേണു നിന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുക. ആളുകൾ പലതും പറയും. മോൾ അത് കാര്യാക്കണ്ട. സുധിചേട്ടനും കുടുംബത്തിനും നല്ലത് വരട്ടെ എന്ന പ്രാർത്ഥന ഉണ്ട് എന്നും. നല്ലതേ വരൂ. മോളെ പൊന്നു പോലെ സംരക്ഷിക്കും മോളുടെ മക്കൾ. മോളുടെ തീരുമാനം നല്ലതാണ് കേട്ടോ. God bless you
@mohamedkabeer7205
@mohamedkabeer7205 11 месяцев назад
എന്റെ ഇഷ്ട്ടപെട്ട കലാകാരൻ kollam സുധി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@minigeorge3572
@minigeorge3572 11 месяцев назад
മോളെ മക്കൾക്കുവേണ്ടി ജീവിക്കണം. ഇനിയൊരു വിവാഹത്തിൽ നല്ല പങ്കാളി അല്ലെങ്കിൽ എന്നും ദു:ഖി ക്കേണ്ടിവരും.
@dp5030
@dp5030 11 месяцев назад
Nalloru lankali allel dukhikendi varum.. namuku nerathe ariyan patillello yogam.. chechide makkal onnum ketteetille..
@ajinanuajinanu
@ajinanuajinanu 11 месяцев назад
അതെ.മക്കളുടെ കാര്യത്തിൽ ചിലപ്പോ ദുഃഖിക്കേണ്ടി വരും. വരുന്നയാൾ നല്ലതല്ലെങ്കിൽ.
@tipsbyachuz
@tipsbyachuz 11 месяцев назад
മക്കൾ ഉള്ള ആളുകൾ വേറെ കല്യാണം കഴിച്ചാൽ ആ മക്കളെ വരുന്ന ആളു നോക്കാമെന്നു ഉറപ്പൊന്നും ഇല്ല. ആ ബന്ധത്തിൽ വീണ്ടും കുട്ടികൾ ഉണ്ടായാൽ ആദ്യത്തെ കുട്ടികളുടെ കാര്യം ഭയങ്കര സങ്കടകരമാണ്. അനുഭവിച്ച ആളാണ് ഞാൻ. ഭയങ്കര വേറു തിരിവാണ് അത് അനുഭവിച്ചവർക്കെ അറിയൂ. എപ്പോ ഇത്ര വയസ്സായിട്ടും ആ വേദന und മനസ്സിൽ. മാനസികമായി ഒരുപാട് വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഒരു പെണ്ണിന് ഒറ്റക് ജീവിക്കാം കൂടെ കുട്ടികൾ ഉണ്ടല്ലോ കൂട്ടിയിട്ട്. ഏറ്റവും വലിയ ഗിഫ്റ്റ് ദൈവം തന്നിട്ടുണ്ടല്ലോ മക്കൾ. അവരുണ്ടാകും കൂടെ ആരു നമ്മളെ ഒറ്റപ്പെടുത്തിയാലുംഒപ്പം ദൈവവും. ബാക്കി ഒക്കെ അവരവരുടെ personal. ആ ചേച്ചിടെ decission but ഇനി ഉള്ള തീരുമാനങ്ങൾ സ്ട്രോങ്ങ്‌ ആയിരിക്കണം ഒപ്പം 100% ആലോചിച്ചിട്ട് ആയിരിക്കണം. എന്നും നിങ്ങൾക്കും കുട്ടികൾക്കും നല്ലത് വരട്ടെ.
@ARJUN-SS
@ARJUN-SS 10 месяцев назад
athe
@aniejoseph8168
@aniejoseph8168 11 месяцев назад
🙏🏻🙏🏻🙏🏻 ഒരുപാട് പ്രാർത്ഥനകൾ കൂടെയുണ്ട് ധൈര്യം കൈവിടാതെ സൂക്ഷിക്കുക 🙏🏻
@Remya-r4g
@Remya-r4g 11 месяцев назад
അവരെ മാനസികമായി വേദനിപ്പിക്കാൻ ആളുകളുണ്ട്. അവരുടെ മുന്നോട്ടുള്ള ജീവിതത്തിനു ഒരു ജോലി കൊടുക്കാനോ അവരുടെ നല്ല ഭാഗം പറയാനോ ചിലർക്ക് പറ്റില്ല.
@majidhaa4430
@majidhaa4430 11 месяцев назад
മോളെ നിന്റ സന്തോഷം എന്താ അത് പോലെ ചെയ്യുക 🙏🙏🙏
@lijisurendran8690
@lijisurendran8690 11 месяцев назад
പാവം ...കുട്ടികളെ നല്ലതുപോലെ വളർത്താൻ ഒരു ജോലിക്കൂടി കിട്ടട്ടെ ..
@PankajakshiP-vk8jx
@PankajakshiP-vk8jx 11 месяцев назад
രേണു മോളെ ഒരിക്കലും സുധിയെ മറക്കല്ലെ പാവം സുധി.
@dp5030
@dp5030 11 месяцев назад
Ningalu paranjittu veno avarkavare barthavine orkan... kashtam..
@divyanair9858
@divyanair9858 11 месяцев назад
Durantham
@Aaliya-g5j
@Aaliya-g5j 10 месяцев назад
Athene
@KeralaFramez-og9wp
@KeralaFramez-og9wp 11 месяцев назад
Full support... സുധിച്ചേട്ടന്റെ ഫാമിലിക്....👍
@manojaharidas2982
@manojaharidas2982 11 месяцев назад
മറ്റൊരു കല്യാണം കഴിക്കുന്നതിൽ യാതൊരു കാര്യവുമില്ല ആ കുഞ്ഞു ങ്ങടെ സന്തോഷം പോകും
@bijuvaheeda
@bijuvaheeda 11 месяцев назад
ആ കുട്ടിയെ ഇനിയും വെറുതെ വിടൂ.... അവർ എങ്ങനെയും സന്തോഷത്തോടെ ജീവിച്ചോട്ടെ.....
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 11 месяцев назад
Athe👍👍
@KannanChanganasseri
@KannanChanganasseri 11 месяцев назад
സുധി അണ്ണന്റെ റിതപ്പൻ നല്ലൊരു കലാകാരൻ ആകട്ടെ ❤️❤️🙏
@rajlashdiyan2223
@rajlashdiyan2223 11 месяцев назад
മനസ്സ് കൊണ്ട്‌ മറ്റൊരാളെ അംഗീകരിക്കാൻ ബുദ്ധി മറ്റുള്ളവർ മറ്റൊരു വിവാഹം കഴിക്കരുത് ..അവിടെ രണ്ടുപേർക്കും ജീവിതം ഉണ്ടാവില്ല ..എനിക്ക് ഒറ്റയ്ക്ക് പറ്റും എന്നുള്ളവർ ഒറ്റക് ജീവിക്കുക ❤അയാളുടെ ഓർമകളിലൂടെ
@rekhaj5757
@rekhaj5757 11 месяцев назад
സുധിയുടെ wife inu oru job കൊടുക്കാൻ ആർക്കും സാധിക്കാത്തു എന്തേ. അതിനു മാത്രമേ സ്ഥിരത ഉള്ളൂ. വീട് വെച്ചാലും പിന്നീടും ജീവിക്കണം.
@prameelasasi460
@prameelasasi460 11 месяцев назад
Right
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 11 месяцев назад
💯✅️👍👍മനസ് ഒന്ന് റീലാക്സആകുമായിരുന്നു 🥹🥹🥹
@esathannickal6830
@esathannickal6830 11 месяцев назад
❤❤❤
@shamnashamsudheen1370
@shamnashamsudheen1370 11 месяцев назад
ചേച്ചി ഇങ്ങനെയൊന്നും പറയല്ലേ... മക്കളൊക്കെ വലുതാകും... ചേച്ചിക്ക് ലൈഫ് വേണം..... ആരെന്തും പറഞ്ഞോട്ടെ.... ചേച്ചിക്ക് ഇനിം ഒരു ലൈഫ് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@ARJUN-SS
@ARJUN-SS 10 месяцев назад
iyalude manasu pole ala matulavarude chilarku jeevane pole snehicha hus or wife poyal vere kalyanam kashikan sadhikila thankal oke randu masam kashiyumbol vere ketti jeevikan pokumayirikum😂
@kripamariya6043
@kripamariya6043 11 месяцев назад
കല്ലിയാണം കഴിക്കുന്നത് വേണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കും അതിനു ആരും കെട്ടിക്കാൻ നോക്കാതിരിക്കുക.അവർ ജീവിക്കട്ടെ പ്ലീസ് വെറുതെ വിട്.. 🙏🙏
@ARJUN-SS
@ARJUN-SS 10 месяцев назад
athe
@molammabinu
@molammabinu 11 месяцев назад
മോളെ സങ്കടപെടരുത്.... ദൈവം മോളെ രക്ഷിക്കും
@bindujose1592
@bindujose1592 11 месяцев назад
നല്ല തീരുമാനം. രേണു.
@BinduZzDreamZz
@BinduZzDreamZz 11 месяцев назад
Renu is a genuine girl.. 🥰🥰
@leeshmamaria8238
@leeshmamaria8238 11 месяцев назад
മക്കളുടെയും ചേച്ചിയുടെയും സന്തോഷത്തിനും സമാധാനത്തിനും വേണ്ടിമാത്രം ജീവിക്കുക പരസ്പരം തീരുമാനം എടുത്തു ജീവിക്കുക ആൾക്കാർ പറയുന്നത് കേട്ടു വിഷമിക്കേണ്ട വിട്ടു കള chechi 🙏🏻🙏🏻🙏🏻
@jnn1441
@jnn1441 11 месяцев назад
Angane venam Sudhiyude Vavakutta....Kichuvinodulla sneham avasanam vare venam..🙏🙏🥰🥰🥰🌹
@AyishaTv-lu8wp
@AyishaTv-lu8wp 11 месяцев назад
രണ്ടാമത് കല്യാണം കഴിക്കുന്നതിൽ തെറ്റില്ല പക്ഷെ നമ്മൾ ജീവന് തുല്യം സ്നേഹിച്ച ഭർത്താവിനെ മറക്കാൻ പറ്റാത്ത ഒരാൾക്കും രണ്ടാമതൊരു വിവാഹം കഴിക്കാൻ തോന്നില്ല
@Smitha6925
@Smitha6925 11 месяцев назад
ആ ഇളയ കുട്ടി സുധി ചേട്ടൻ തന്നെ ❤
@shantyaneeshshanty165
@shantyaneeshshanty165 11 месяцев назад
നല്ല തീരുമാനം ഇപ്പോൾ കുഞ്ഞുങ്ങളെ നോക്കുക പിന്നീട് അവർ നോക്കിക്കോളും മനസ്സിന് ധൈര്യം ഉണ്ടാക്കുക കർത്താവിനെ വിളിച്ചു നന്നായി ജീവിക്കുക
@manjushamanju9914
@manjushamanju9914 11 месяцев назад
രേണു 2മക്കളെ ഒരു പോലെ നോക്കണം
@sujajoy8446
@sujajoy8446 11 месяцев назад
First love is the best love chechi sudhi chettan ennum chechiyuday manasil thannay undu .God bless you and your children.love you chechi
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 11 месяцев назад
എന്തെല്ലാം കേൾക്കണോ റബ്ബേ 😭🙏🏻🙏🏻🤲🏻🤲🏻
@faisalbabu4976
@faisalbabu4976 11 месяцев назад
Sugam ayi jiviki
@faisalbabu4976
@faisalbabu4976 11 месяцев назад
Vavea❤
@amalkichu4546
@amalkichu4546 11 месяцев назад
ഈ ചേച്ചി സ്റ്റാർ മാജിക്‌ ൽ കൊണ്ട് വന്നെങ്കിൽ മതിയായിരുന്നു
@radhaa275
@radhaa275 11 месяцев назад
She is free to marry again. No legal or society issues. She is young and really need support of a person. There may not be anyone to help her.
@ARJUN-SS
@ARJUN-SS 10 месяцев назад
it's her choice not everyone can just move on from your loved ones.
@proxygamerboy
@proxygamerboy 11 месяцев назад
Sudhi chettan marakkan kazhiyilla orikkalum oru nalla manusya snehi iniyum aa makkaliloode jeevikkatte maranamillatha ormakalummayi love you renu makkale❤❤❤❤❤❤
@jamsijamsi3116
@jamsijamsi3116 11 месяцев назад
Chechi... നിങ്ങളുടെ ജീവിതം ആണ് പറയുന്നവർ പറയും ആരുടെയും വായ മൂടികെട്ടാൻ നമ്മളെ കൊണ്ട് ആവില്ല.. നിങ്ങൾക് ഒരു തുണവേണം മക്കൾക്ക് ഒരു അച്ഛനെ വേണം എന്ന് തോന്നുമ്പോൾ നിങ്ങൾക് ശരിയായ തീരുമാനം എടുക്കുക.. നമ്മൾ നമുക്ക് വേണ്ടി ജീവിക്കുക. ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല. ഈ പറയുന്ന ആരും തന്നെ നമുക്ക് ചിലവിന് തരുന്നും ഇല്ല.. സ്വന്തം വീട്ടിൽ നടക്കുന്ന കാര്യങ്ങളെ കളും ആഗ്രഹം മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് നടക്കുന്നു എന്നറിയൽ മാത്രം ആണ്.
@arszz7080
@arszz7080 11 месяцев назад
സത്യം 👍
@lizysunny7855
@lizysunny7855 11 месяцев назад
മോളെ നിന്റെ സമാധാനം കളയരുത് വേറെ ഒരു വിവാഹം കഴിച്ച്, ദൈവവും, മക്കളും കൂടെ ഉണ്ട് മുന്നോട്ടു പോകു 👍❤️🙏🏽
@dp5030
@dp5030 11 месяцев назад
I think tht shd b her choice.. aa kutty ningalde molanenkilum ingane upadeshikuo.. pillere noki jeevicha madhi ennu
@toniathomas9137
@toniathomas9137 11 месяцев назад
അവരുടെ സ്വന്തം സന്തോഷത്തിനാണെങ്കിൽ വിവാഹം കഴിക്കാം. എന്നാൽ അയാൾ ഈ മക്കളെ സ്വീകരിക്കുമോ ആദ്യമൊക്കെ ആരേലും കാണിക്കാൻ സ്നേഹിക്കും. എന്നാൽ പിന്നീട് എന്തായിരിക്കും....😢
@AnurajK-n3r
@AnurajK-n3r 11 месяцев назад
God bless you ❤
@shan6566
@shan6566 11 месяцев назад
ഈ ഭാര്യ യാണ് മരിച്ചത് എങ്കിൽ ഇവിടെ എതിർക്കുന്നവർ പറയും 😂സുധിയേട്ടാ വേറെ വിവാഹം ചെയ്യ് വേഗം ഓടി പോയി വിവാഹം cheyy എന്നായിരിക്കും പറയുക.. ഇവർക്ക് വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ പാടില്ലേ
@happyhappy-zu1ws
@happyhappy-zu1ws 11 месяцев назад
Correct 💯
@shabeena5919
@shabeena5919 11 месяцев назад
രേണു വിന്റെ നല്ല തീരുമാനം
@amarnathjay6777
@amarnathjay6777 11 месяцев назад
രേണുവിന്റെ മുഖം പോലും സുധിയുടെ ഛായ തോന്നിപ്പിക്കാറുണ്ട്
@chinnuchinnu2294
@chinnuchinnu2294 11 месяцев назад
Correct
@nadheeranadheera406
@nadheeranadheera406 11 месяцев назад
ഒരികലും മറക്കില്ല സുധി ചേട്ടനെ കുടുംബത്തേയെ വിഷമിക്കണ്ട എല്ലാം ശരിയാകും വിഷമിക്കണ്ട
@suniashif1189
@suniashif1189 11 месяцев назад
ഞാൻ മോന്റെ പാട്ട് കേട്ടു മോന്റെ വികൃതി കണ്ടോണ്ടിരിക്കാർന്നു നല്ലമോൻ വിഷമമാവുന്നു
@thakkali-naturegirl4706
@thakkali-naturegirl4706 11 месяцев назад
Rithumonta paattu ❤
@ElizabethXavier-y5y
@ElizabethXavier-y5y 11 месяцев назад
Great renu God blessyou ❤❤❤
@miyamichu2301
@miyamichu2301 11 месяцев назад
രണ്ട് മക്കളും ചേച്ചിയെ നന്നായി നോക്കും..🥰
@NehasDreams
@NehasDreams 11 месяцев назад
God bless you chechiii ❤🥰
@Ammukutty-hz7hy
@Ammukutty-hz7hy 11 месяцев назад
Sudhichettante dream house ningade swantham house athil ningal kayarunna kanan waiting aanu chechi Chettanu orikkalum ningale vttu pokan kazhiyilla chechi ennum kude thanne undakum sudhichettaneyum kudumbatheyum ariyunna ellavarudeyum prarthana ennum ningade kude thanne undakum chechi
@sadasivank.k7742
@sadasivank.k7742 11 месяцев назад
Carry on..we get the life once only.. look after the children well and enjoy life.
@valsalavijayan6900
@valsalavijayan6900 11 месяцев назад
മോളെ ❤❤❤❤🌹🙏🏻
@sulthanduasuthu4777
@sulthanduasuthu4777 11 месяцев назад
സ്തുതി മരിച്ചു ഇനി മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കുക
@Suchitrabaiju
@Suchitrabaiju 11 месяцев назад
Nete veetel aregelum udegel keteke avre veruthe vedu
@Tracelere
@Tracelere 9 месяцев назад
Sthuthi ninte maman ahnooo njangalk arynnathuu sudhi chettan aahn. Pnneee ninne pole ellaaru aaaknm en indoooo
@AneeshaChinnu-z8x
@AneeshaChinnu-z8x 9 месяцев назад
Vivaham kazhichaal maathramaano sugamaayi jeevikaan kazhiyunnath kashttam
@mvj123
@mvj123 11 месяцев назад
She is dignity and loving mom also wife❤❤❤❤ super
@sujaphilip3632
@sujaphilip3632 11 месяцев назад
Kurachu kalam as കുട്ടിയെ വെറുതെ വിടൂ. ഏതാനും വർഷം കഴിഞ്ഞ് അതിനു ഒരു കൂട്ട് വേണം എന്ന് തോന്നുമ്പോൾ, അത് വേണ്ടപെടവർ ആലോചിച്ചു ചെയ്തു കൊടുക്കുക.
@minis416
@minis416 11 месяцев назад
Renu ❤
@arszz7080
@arszz7080 11 месяцев назад
ഒരു തരത്തിലും സമാധാനം കൊടുക്കുന്നില്ലല്ലോ 🙏😪നമ്മുടെ സമൂഹം എന്താണിങ്ങനെ 🤦എന്ത് വിഷമം കാണും അതിൽ നിന്നൊന്ന് കരകേറാൻ സമ്മതിക്കാതെ ചില നാറികൾ 🤦കഷ്ട്ടം ആ മക്കളെ പൊന്നുപോലെ നോക്കാൻ അവർ ബോൾഡായല്ലേ പറ്റൂ തളർന്നിരുന്നാൽ എന്താവും അവസ്ഥ 🙏
@neethumolsinu6384
@neethumolsinu6384 11 месяцев назад
Shootnu poyennu pavom kutty🙏nalla resamundu monte samsarom kelkan🥰👌👌
@SheejaaShee
@SheejaaShee 11 месяцев назад
Daaa thalararuth ellam sariyakum 😔😔😔
@SUDHARMAMOHANAN-m8e
@SUDHARMAMOHANAN-m8e 11 месяцев назад
മോളെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lizyjacob1097
@lizyjacob1097 11 месяцев назад
God bless you mole
@muhammedsufyaan8454
@muhammedsufyaan8454 11 месяцев назад
നിങ്ങളുടെ മനസ്സിൽ തോന്നുന്നത് ചെയ്യുക... എന്ത് തന്നെയായാലും...
@Misriyaashik123Misriyaashik12
@Misriyaashik123Misriyaashik12 11 месяцев назад
Sneham ulathine petannu kondu povum .abinayikunnavare kooduthal vekkukayum chwyyum
@sanalkumarsanalkumar4585
@sanalkumarsanalkumar4585 11 месяцев назад
ഇത് ഒരു മനുഷ്യസ്ത്രീ അല്ലെ? അവർ ഒരു വിവാഹം കഴിക്കാൻ ഇഷ്ടമാണെങ്കിൽ നടക്കട്ടെ ആർക്കും ഒരു നഷ്ടവും ഇല്ലല്ലോ? എന്തിനാ ഈ കുടുംബത്തെ ക്രൂശിക്കുന്നത്? അവരെ അവരുടെ പാട്ടിനു വിട്ടേക്കുക, ആരെങ്കിലും സഹായിക്കാൻ സന്മനസുമായി വന്നാൽ അവർ അത് സ്വീകരിച്ചു ജീവിക്കട്ടെ, ഈ വിമർശിക്കുന്നവർ അവരുടെ കുടുംബത്തിൽ നിന്നോ മറ്റോ ഒന്നും കൊടുക്കേണ്ടാ, ചിലർക്ക് അന്യരുടെ കുടുംബത്തിൽ എന്ത് നടക്കുന്നു എന്ന് നോക്കി നടക്കുന്ന കുറച്ചു ------മക്കൾ ഉണ്ട്, എന്തിനാ ഒരു കുടുംബത്തെ കണ്ണുനീർ കുടിപ്പിക്കുന്നത്? ഈ വിമര്ശിക്കുന്നവർക്ക് പോയി ചത്തുകൂടെ bsd
@SaleenaS-z4z
@SaleenaS-z4z 11 месяцев назад
Good
@sobhanajayan9478
@sobhanajayan9478 11 месяцев назад
Renu enthanekilum oru joli kandupidikkuka. Sthira varumanam avashymanu.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 11 месяцев назад
Life is uncertain Face it courageously God bless
@RekhaSuresh-bm5bm
@RekhaSuresh-bm5bm 11 месяцев назад
ഭർത്താവോ ഭാര്യയോ മരിച്ച് കഴിഞ്ഞാൽ മറ്റൊരു വിവാഹം കഴിച്ചാൽ എന്താ കുഴപ്പം
@isas9051
@isas9051 11 месяцев назад
ഓരോരുത്തരുടെയും ഇഷ്ട്ടം pole
@ammucs9802
@ammucs9802 11 месяцев назад
ചില വിവരദോഷികൾ പറയും.. അയ്യോ മക്കളെ ഓർത്ത് ജീവിതം മൊത്തം ഈ ചെറുപ്പം തൊട്ട് ആറടി മണ്ണിൽ തീരും വരെയും ഒറ്റയ്ക്ക് ജീവിതം ഹോമിക്കണം എന്ന്...2 ആൺകുട്ടികൾ.. അവരുടെ ലൈഫ് ജീവിച്ചോളും.. രേണു വളരെ ചെറുപ്പം ആണ്.. മക്കൾക്കു വിദ്യാഭ്യാസം നൽകി വളർത്തുക.. എല്ലാം കാര്യത്തിനും കൂടെ നിൽക്കാൻ തയ്യാറായി സ്നേഹിക്കാൻ അറിയുന്ന ഒരാൾ വന്നാൽ രണ്ടാമതൊരു വിവാഹം കഴിക്കണം.... അതിനു പോലും അവരെ അനുവദിക്കില്ല ഈ വൃത്തികെട്ട സമൂഹം... ആഗ്രഹം തോന്നിയാൽ പോലും അവർക്ക് ഭയം ആയിരിക്കും, മനുഷ്യ മനസ്സ് ആണ്...ഭാര്യ മരിച്ചാൽ ഭർത്താവ് അവരെ ഓർത്ത് ജീവിതകാലം മൊത്തം ജീവിച്ചു തീർക്കുവാണോ.. ഒരു വർഷം കഷ്ടിച്ച്... പിന്നെ വേഗം രണ്ടാമത് കെട്ടും..... ഇവിടെ തീരുമാനം അവരുടെ ആണ്... ഇപ്പൊ എടുത്തു ചാടി ആരെയും പേടിച്ചു ഒരു തീരുമാനം എടുക്കരുത്.. എല്ലാം പുരുഷന്മാരും ദുഷ്ടൻമാരും മനസാക്ഷി ഇല്ലാത്തവരും അല്ല...മക്കൾ അമ്മയെ കെട്ടിച്ചു വിടുന്ന കാലം ആണ്.... രേണു സ്വന്തം സന്തോഷം നോക്കുക... മറ്റുള്ളവർ പലതും പറയും.. നല്ലത് ആണെന്ന് തോനുന്നുവെങ്കിൽ 2nd mrg nokuka.... നല്ലത് വരട്ടെ ❤️🙏🏼
@happyhappy-zu1ws
@happyhappy-zu1ws 11 месяцев назад
​@@ammucs9802correct 💯💯💯
@nishilakozhikode2585
@nishilakozhikode2585 10 месяцев назад
God bless you
@beenaanil6696
@beenaanil6696 11 месяцев назад
പാവം അതിനേ വെറുതെ വിട്
@advlailaashraf1869
@advlailaashraf1869 10 месяцев назад
Mole ella kalathum ottaku jeevikam ennu theerumanamedukaruthe🙏🙏🥰
@sudarshasukumaran4648
@sudarshasukumaran4648 11 месяцев назад
Mee too 😢😢
@YousafAliabha
@YousafAliabha 11 месяцев назад
🥺🥺🥺 pavam
@sunyreji5651
@sunyreji5651 11 месяцев назад
, God bless u all🙏🏻❤️
@mayapillai-lc6wi
@mayapillai-lc6wi 11 месяцев назад
എന്തിനാ വേറെ കല്യാണ oആ കുഞ്ഞുങ്ങളുടെ ജീവിതവും സന്തോഷവുമാ വല്ലത്.
@bindusaji1348
@bindusaji1348 11 месяцев назад
Eboo miyilsudhiyapola സ്നേഹം.നൽകാൻ.മറ്റൊരു.p urusha mum.കഴിയില്ല. മോളെ. ആസത്യം. മറക്കരുത്
@dp5030
@dp5030 11 месяцев назад
Ningalku avare randuperayum etratholam ariyam personally
@naveenkrishna3417
@naveenkrishna3417 11 месяцев назад
രേണുവിനും റിച്ചുമോനും രിതുമോനും ദൈവം കൂടെയുണ്ട് പിന്നെ ഞങ്ങളുടെ സുധിച്ചെട്ടനും പിന്നെന്തിനാ പെടിക്കുന്നെ റിച്ചുമോൻ രേണു വിനെ നന്നായി നോക്കും🙏🙏🙏🙏🙏
@FirosBabu-pi9lt
@FirosBabu-pi9lt 11 месяцев назад
@shaheempalakkad9239
@shaheempalakkad9239 11 месяцев назад
Nalla oru manssint udmyann ii stree
@renukasatheesh7765
@renukasatheesh7765 11 месяцев назад
Sudhi chettan ennum marikkatha oru oormma aanu😢avarude koode eppolum undakum🙏🏻pavam monte mugham kaanumbol vishamam vannu 😢dhyvam koode ennum kaanum🙏🏻
@jishaharish4469
@jishaharish4469 11 месяцев назад
മോളേ.... നീ കല്യാണം കഴിക്കണം... എല്ലാ മുറിവും കാലം മായ്ക്കും..... മക്കളെ നോക്കുന്നു ഓറൽ വരും...
@anildajohnson7580
@anildajohnson7580 11 месяцев назад
അവർ കല്യാണം കഴിച്ചാൽ എന്താ കുഴപ്പം..
@prabhavathyanil7941
@prabhavathyanil7941 11 месяцев назад
Marriage kazhikunnadil thettilla. Pakshe varunna ale ethu tharakarananennu ariyillallo..adyamoke ellarum nalla dayi thonnum epozhane evarude swabavam marukayennu parayan pattilla. Athukonde oro chuvadum sookshichu vekkanam. God bless you❤
@pushpaannamma2040
@pushpaannamma2040 11 месяцев назад
🙏🙏🙏🙏🙏🙏🙏🙏
@linubabu5375
@linubabu5375 11 месяцев назад
❤❤❤❤❤😘😘
@ushas5922
@ushas5922 11 месяцев назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rosecreation5730
@rosecreation5730 11 месяцев назад
Oralude avastha arinjitum egane chodigaliloode orale vedhanipikano?
@bavakottaram4413
@bavakottaram4413 11 месяцев назад
❤💯
@athulabiteams5446
@athulabiteams5446 11 месяцев назад
🙏ഒന്നും parayanilla😢
@BijuknAash
@BijuknAash 11 месяцев назад
കൊല്ലം സുധിരേണുക എന്ന പേരിൽ അറിയപ്പെടുന്നാൾ വേറെതവേണഠ
@AbhijithBiju-fe9rb
@AbhijithBiju-fe9rb 11 месяцев назад
❤❤❤❤❤❤😢
@anumolp6805
@anumolp6805 11 месяцев назад
🙏
@a2ztalks19
@a2ztalks19 11 месяцев назад
Renu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Ashbasworld
@Ashbasworld 11 месяцев назад
കരഞ് കണ്ട് കുട്ടിക്ക് അമ്മ എപ്പോയും കരയുന്ന ത് കാണണം പാവം😢😢😢.
@happyhappy-zu1ws
@happyhappy-zu1ws 11 месяцев назад
Mm😢
@gaddy4423
@gaddy4423 11 месяцев назад
Renu mattoru vivaham kazhikkanam. Ottayk jeevikkunnthakum sudhichettanu vishamam akunnthu
@loveme-kv1kn
@loveme-kv1kn 11 месяцев назад
Aaa Kuttik ethraum pettann job ready aaki kodukkuuu please Aa kalakaranodu aggene enkilum neethi pularthu
@Mama-xi2sc
@Mama-xi2sc 11 месяцев назад
❤❤❤🙏
@suluashraf3653
@suluashraf3653 11 месяцев назад
💚💚💚💚👍🏻
@maryjohnbritto4455
@maryjohnbritto4455 11 месяцев назад
Kichu. Renu. 🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏💪💪💪💪💪💪💪👍👍👍👍👍👍👍🤲🤲🤲🤲🤲🫂🫂😘😘😘😘😘
Далее
ROBLOX TRAND AGAIN. Part 7☠️🗿🙋🏻‍♀️
00:16
Star Magic | Flowers | EP# 567
42:25
Просмотров 4,3 млн