Тёмный

വരാനുള്ള തെരഞ്ഞെടുപ്പിനെപ്പറ്റി അഡ്വ: ജയശങ്കർ പറയുന്നു l Adv. Jayashankar 

Marunadan Exclusive
Подписаться 1,3 млн
Просмотров 482 тыс.
50% 1

രാഹുൽ ഗാന്ധിക്ക് എന്ത് സംഭവിക്കും? നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമോ?
#advjayashankar #rahulgandhi #narendramodi #congress #congressparty #BJP

Опубликовано:

 

4 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@cryptomanushyan8812
@cryptomanushyan8812 7 месяцев назад
ഒരു ക്രിസ്ത്യാനി ആണ് പരമ്പരാഗത കോൺഗ്രസ് കുടുംബത്തിൽ നിന്നാണ്. സിപിഎം നു വോട്ടു കൊടുത്തിട്ടുണ്ട്. ജീവിതത്തിൽ ഇത് വരെ ബിജെപി ക്കു വോട്ടു ചെയ്തിട്ടില്ല. ഇപ്പോൾ ഞാനും എൻ്റെ കുടുംബവും എലെക്ഷൻ എത്രയും പെട്ടന്ന് വരണം എന്ന് ആഗ്രഹിക്കുന്നു , ബിജെപി ക്കു വോട്ടു ചെയാൻ.
@vijayakrishnanp5536
@vijayakrishnanp5536 7 месяцев назад
ഇവിടുത്തെ നേതൃത്വം ശരിയല്ല.. ഉള്ളി.. 😜
@Bindhusalvin19
@Bindhusalvin19 7 месяцев назад
സുരേഷ് ഗോപി സർ ഉണ്ട്
@sojajose9886
@sojajose9886 5 месяцев назад
​@@Bindhusalvin19👍👍💯💯✌️🇮🇳
@sojajose9886
@sojajose9886 5 месяцев назад
ഉറപ്പായും ബിബിജെപി മോദി ജ് നമ്മുടെ താരം✌️🇮🇳🙏👍
@vipinvijayan9088
@vipinvijayan9088 7 месяцев назад
കോൺഗ്രസിനും കമ്യൂണിസ്റ്റിനും വോട്ട് ചെയ്യുന്നതും ഹമാസിന് വോട്ട് ചെയ്യുന്നതും ഒരു പോലെയാണ്. 🙏🙏
@ajithajacob2687
@ajithajacob2687 7 месяцев назад
😂
@user-lk3tx5bp5e
@user-lk3tx5bp5e 7 месяцев назад
Correct!😂😂😂
@sunilndk
@sunilndk 7 месяцев назад
🎉
@12blacklotus
@12blacklotus 7 месяцев назад
​@@user-lk3tx5bp5e😅okm
@arunkumarprabhakaran9614
@arunkumarprabhakaran9614 7 месяцев назад
👍
@shylantg4623
@shylantg4623 7 месяцев назад
ജനം ഈ രാജ്യത്തെയും രാഷ്രിയത്തെയും മനസിലാക്കികഴിഞ്ഞു ജനം കൃത്യമായി പ്രതികരിക്കും
@AKHILMOHAN5518
@AKHILMOHAN5518 7 месяцев назад
ഈ കുത്ത് മുന്നണി ജയിച്ചാൽ രാജ്യത്തിന്റെ അവസ്ഥ ഒന്നു ആലോചിച്ചാൽ പോരേ എന്നും അടിയോട് അടി സർക്കാരിന് ധൈര്യ പൂർവം ഒരു ബിൽ പോലും പാസ് ആക്കാൻ പറ്റാത്ത അവസ്ഥ വരും സിപിഎം ഉള്ളത് കൊണ്ട് അവന്മാർ രാജ്യത്തിന് നല്ലത് വരാൻ ഉള്ള ഒന്നും സമ്മതിക്കില്ല പിന്നെ മുന്നണിയിൽ ഉള്ള എല്ലാ പാർട്ടികളും അഴിമതിയുടെ ഉസ്താദ് ആണ് ബിജെപി തന്നെ രാജ്യം ഭരിക്കണം
@rukmanikarthykeyan8848
@rukmanikarthykeyan8848 7 месяцев назад
As if BJP people are saints. 'Manth Kaalu mannil pooozhthiyittu itha ponu manthu Kaalan' parayunna pole.
@Sreeprayag
@Sreeprayag 7 месяцев назад
@@rukmanikarthykeyan8848 Oh. Kammini?
@AraA-fi4nt
@AraA-fi4nt 7 месяцев назад
Kollakarcongras
@rukmanikarthykeyan8848
@rukmanikarthykeyan8848 7 месяцев назад
Money greed is better than power greed. This party is power monkers.
@Sreeprayag
@Sreeprayag 7 месяцев назад
@@rukmanikarthykeyan8848 ഹ ഹ
@muraleedharanks8561
@muraleedharanks8561 7 месяцев назад
രാജ്യത്തിന്റെ വികസനം. പുരോഗതി.ശക്തനായ നേതാവ് നരേന്ദ്രമോദിജി. ഇതൊന്നും കിടപിടിക്കാൻ വേറെ ആരും ഇന്ന് ഇന്ത്യയിൽ ഇല്ല
@rajithanbrchandroth4043
@rajithanbrchandroth4043 7 месяцев назад
🤪😝😂2024 il ayal himalayathil poyirikkum😂😂
@kalanathnandhuz6349
@kalanathnandhuz6349 7 месяцев назад
😅😊😊😅 😊😅😂😊😅😅 😂😂😂 😅😊😊 😅😊😊😊😊😊😂😅
@sreejith8256
@sreejith8256 7 месяцев назад
NAMO ❤❤❤
@devika2545
@devika2545 7 месяцев назад
@@rajithanbrchandroth4043 മോദി പോയാൽപ്പോലും ബിജെപി എങ്ങും പോകില്ല... യോഗി ആണ് വരുന്നതെങ്കിൽ പിന്നത്തെ കാര്യം കട്ടപ്പൊക ആയിരിക്കും.... ആർക്ക്.... രാജ്യസ്നേഹം ഇല്ലാത്തവർക്ക്.. 🤣🤣🤣
@rajithanbrchandroth4043
@rajithanbrchandroth4043 7 месяцев назад
​​@@devika2545neeyano congressinte rajyasneham alakkunna sangi😂😂Congressine rajyasneham padippikkanonnum neeyum ninte chanaka partiyo num valarnnittilla😡😁Jaya parajayangal swabhavikam😡😁janangalude motham abhiprayam nee edutho😡😁
@somashekhar500
@somashekhar500 7 месяцев назад
ബിജെപി 6 മാസം അല്ല 60 വർഷത്തേക്ക് വേണ്ടിയുള്ള പ്ലാൻ റെഡി ആക്കിയിട്ടുണ്ട്
@lijugangotri
@lijugangotri 7 месяцев назад
true🎉
@venkatesha4870
@venkatesha4870 7 месяцев назад
0😊😊
@sabareesh9161
@sabareesh9161 6 месяцев назад
True....
@False9_2026
@False9_2026 6 месяцев назад
Appoyekkum lokam Thanne indaakumo aavo ? 😌
@Vijayasreenivasn0
@Vijayasreenivasn0 7 месяцев назад
ഇന്ത്യകണ്ട ഏറ്റവും വലിയ നേതാവ് ഇന്ത്യയുടെ സംരക്ഷകൻ
@saneeshsanu1380
@saneeshsanu1380 7 месяцев назад
എന്തൊക്കെയായാലും രാജ്യസുരക്ഷ BJP യുടെ കയ്യിൽ മാത്രമാണ് ഭദ്രം. അതിലും വലുതായി ഒന്നും ഇല്ല👍
@rajithanbrchandroth4043
@rajithanbrchandroth4043 7 месяцев назад
🤣🤣🤣😝🤪
@muesskv
@muesskv 7 месяцев назад
China occupied 200+sqkm from india 😁under modi pm
@akv1989
@akv1989 7 месяцев назад
😂😂😂 എന്തോ എങ്ങിനെ 😂😂😂
@saneeshsanu1380
@saneeshsanu1380 7 месяцев назад
@@muesskv ഇന്ത്യ മൊത്തം ചൈനയുടെ കയ്യിലാന്ന് പറ . അതും കുറേ പേര് (മലയാളികൾ )വിശ്വസിച്ചോളും.🤓
@axemanfromresidentevil3834
@axemanfromresidentevil3834 7 месяцев назад
@muesskv: China occupied that much territory under nehru rule
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 7 месяцев назад
No doubt at all. Narendra Modiji will come again in power as the Prime Minister of India and get two third majority in the coming Parliament elections.
@vipinvijayan9088
@vipinvijayan9088 7 месяцев назад
വികസനം, രാജ്യസുരക്ഷ ഇത്തരം കാര്യങ്ങളിൽ BJP പൊളിയാണ് 🔥🔥💯🧡
@akv1989
@akv1989 7 месяцев назад
വികസനം where?
@malavikakumar6212
@malavikakumar6212 7 месяцев назад
വികസനം കാണണം എങ്കിൽ ഉറക്കത്തിൽ നിന്നും ഉണരൂ..... കണ്ണ് തുറന്നു കാണൂ.....
@anarmedia4077
@anarmedia4077 7 месяцев назад
​@@akv1989Keralam vitt pokar illale
@AraA-fi4nt
@AraA-fi4nt 7 месяцев назад
Vizinjamnationalhighwaygaspipelinevantheybharathjaljivanavasyojana
@akv1989
@akv1989 7 месяцев назад
@@anarmedia4077 ഞാൻ കാനഡയിൽ ആണ്
@mohanakumarannair1028
@mohanakumarannair1028 7 месяцев назад
സാധാരണ മനുഷ്യരുടെ ആവശ്യം അഴിമതി രഹിത ഭരണം തന്നെ. ജനത്തിന്റെ തലച്ചോറില്‍ ഇപ്പോഴും ചെളി ആണെന്ന് ധരിക്കുന്ന പാര്‍ട്ടികള്‍ നാമാവിശേഷമാകും .
@chandrababubabu5467
@chandrababubabu5467 7 месяцев назад
വക്കീലിന് അങ്ങോട്ട്‌ അംഗീകരിക്കാൻ ഒരു മടി 2024 ൽ ആര് ജെയിക്കുമെന്ന് പറയാൻ. No doubt വക്കീൽ, It is none other than Modi.
@akv1989
@akv1989 7 месяцев назад
തോക്കും മോദി 😂😂😂
@manukr9638
@manukr9638 7 месяцев назад
@@akv1989oombum usthad
@rukmanikarthykeyan8848
@rukmanikarthykeyan8848 7 месяцев назад
We will wait n see. Let the ship come to the shore.
@akv1989
@akv1989 7 месяцев назад
@@manukr9638 കപ്പൽ മുങ്ങും ഒരുനാൾ
@deepakt65
@deepakt65 7 месяцев назад
​@@manukr9638😂😂😂😂
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz 7 месяцев назад
ദ്രോപതി മുർമുവിനെ ഇന്ത്യൻ പ്രസിഡണ്ട് ആക്കിയതിൽ സന്തോഷംകൊണ്ട് ഛത്തീസ്ഗഡിലെ ആദിവാസി മേഖലയിലുള്ള വോട്ടർമാർ ധൈര്യസമേതം ബിജെപിക്ക് വോട്ട് ചെയ്തു. ഒരുപക്ഷേ ഇനി ഒരു ആദിവാസി ആയിരിക്കും ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി മോദിയും അമിത് ഷായാണ് ആൾക്കാർ നല്ലോണം ആലോചിക്കേണ്ട കാര്യമുണ്ട്
@Mallutripscooks
@Mallutripscooks 7 месяцев назад
Athukondu onnum aalla.nale ground work nadanittundu
@rukmanikarthykeyan8848
@rukmanikarthykeyan8848 7 месяцев назад
We have to admit that BJPand RSS are working grass route level.
@krishnanharihara
@krishnanharihara 7 месяцев назад
Very true as proved!!!
@antonythomas1131
@antonythomas1131 7 месяцев назад
ഭിന്നത ഉണ്ടാക്കുന്നത് ജാതി പാർട്ടികളും ന്യൂനപക്ഷ പ്രീണനം നടത്തുന്ന കോൺഗ്രസും അല്ലേ? ജാതി സെൻസസിനായി വാദിക്കുകയും മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടികളോട് സഖ്യം ഉണ്ടാക്കുന്ന കോൺഗ്രസും മറ്റു പാർട്ടികളും അല്ലേ?
@bpi8940
@bpi8940 7 месяцев назад
വെറും 40,000 വോട്ടർമാരും, കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തിന്റെ വലുപ്പവുമില്ലാത്ത ലക്ഷദ്വീപിലാണ് രാഹുൽ ജി വരുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് കേൾക്കുന്നു..!! 😂😂
@rajithanbrchandroth4043
@rajithanbrchandroth4043 7 месяцев назад
Neeyonnum adhikam polakkanda😬😡modi 2024 il vannillenkilo🤣🤣
@peaceandtruth371
@peaceandtruth371 7 месяцев назад
​@@rajithanbrchandroth40432024 il MODI vannillenkil varunath YOGI ayirikum 😌...
@leelamukund1582
@leelamukund1582 7 месяцев назад
​@@rajithanbrchandroth4043 നീ നന്നായി പോളചോ..... ഇനി എത്ര മാസം...
@purushothamankvpurushotham263
@purushothamankvpurushotham263 5 месяцев назад
നല്ലഎക്സ്പീരിയന്‍സുള്ളഡ്രൈവറുള്ളപ്പോള്‍ ഇടയ്കിടെവെടിവെയ്ക്കാന്‍മുങ്ങുന്നഭ്രാന്തനെപിടിച്ചഒരവസരം കൊടുക്കാന്‍ ജനങ്ങള്‍ക്കുഭ്രാന്തില്ലല്ലോ
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 7 месяцев назад
ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാന മന്ത്രി മോഡി ji
@jitheshpeter5790
@jitheshpeter5790 7 месяцев назад
നരേന്ദ്രമോദി❤❤❤❤❤❤❤❤
@user-ox4vx6rt2z
@user-ox4vx6rt2z 7 месяцев назад
സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷം ഭരണം കൈയിൽ ഉണ്ടായിരുന്നല്ലോ... ഒന്നും ചെയ്യാനില്ലായിരുന്നു. ഇപ്പോഴാണ് ഇങ്ങനെയും ഭരിക്കാമെന്ന് മനസിലായത്. അപ്പോൾ ഇങ്ങ് തന്നേക്ക് നമ്മളും കൂടി ഭരിക്കട്ടെ
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz 7 месяцев назад
തലമുറ 20 വയസ്സിനും മുകളിലുള്ള ഒരു കോൺഗ്രസിനെ കാര്യമായിട്ട് എടുക്കുന്നുണ്ടെങ്കിലും പുതിയ തലമുറ ബിജെപിയിലേക്ക് ലയിച്ചു കോൺഗ്രസിന് മറന്നു തുടങ്ങി
@mathewmg1
@mathewmg1 7 месяцев назад
നരേന്ദ്ര മോദിക്ക് ഇന്ദിര ഗാന്ധിയെ കാലും ജനപിന്തുണ ഉണ്ട്. 2024 ൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ നെഹ്റുവിന് ശേഷം ഏറ്റവും ജനകീയൻ ആയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരിക്കും.
@vishnu6613
@vishnu6613 7 месяцев назад
Indira gandhi yekalum oke valare uyare anu modi...
@mathewmg1
@mathewmg1 7 месяцев назад
@@vishnu6613 ഇന്ദിര ഗാന്ധിയാണ് കുടംബാധ്യപത്യം തിൻറെ മാതാവ്.
@SAVERA633
@SAVERA633 7 месяцев назад
നെഹ്‌റുവെന്നാൽ ഏച്ച് കെട്ടി മുഴപ്പിച്ച വലിയ നുണയാണ്.. നെഹ്‌റുവാണ് ഇന്ത്യയെ വിഭജീച്ചതും ഇരുപത് ലക്ഷം ജനങ്ങളെ കൊന്നതും
@Nithin_Kiriyath
@Nithin_Kiriyath 7 месяцев назад
​@@mathewmg1കാരണവർ നെഹ്‌റുവും
@deepplusyou3318
@deepplusyou3318 7 месяцев назад
നെഹ്‌റുവിന് ശേഷം എന്ന് പറയാൻ പറ്റില്ല കാരണം സ്വാതത്ര്യം കിട്ടിയിട്ട് ഒന്നും അറിയാത്ത ഒരു ജനത ആരെങ്കിലും പ്രധാന മന്ത്രി ആകട്ടെ എന്ന് കരുതി ഈ സ്വാതത്ര്യം നേടി തന്നത് കോൺഗ്രസ്‌ എന്ന് കരുതി ആണ് 3 തവണ നെഹ്‌റുവിനെയും 2 തവണ ഇന്ത്ഥിരയെയും ജയിപ്പിച്ചത് അത് വൺ സൈഡ് ജയം ആണ് അല്ലാതെ മോദിയെ പോലെ ശക്തമായ മത്സരം നടന്നു ജയിച്ചു vannathu അല്ല. ഇന്ത്യ കണ്ട ഏറ്റവും നല്ല ഭരണാധികാരി മോദി തന്നെ ആണ്
@sobhanasobhana4293
@sobhanasobhana4293 7 месяцев назад
രാജ്യ വികസനം മുഖ്യം ബിജെപിക്ക് .അത് കൊണ്ട് ജനങ്ങൾ ബിജെപി ക്ക് വോട്ട് ചെയ്യുന്നു .
@sojankthomas6590
@sojankthomas6590 7 месяцев назад
Absolutely correct observation.
@krishnakris2634
@krishnakris2634 7 месяцев назад
മോദിജി ഏറ്റവും ജനപ്രിയനും നിസ്വാർത്ഥനുമായ നേതാവ് തന്നെയാണ്... മുൻപ് സൂചിപ്പിച്ച രണ്ട് നേതാക്കളും സ്വാർത്ഥ മനസ്കർ ആയിരുന്നു.... പാവം വക്കീൽ...
@rukmanikarthykeyan8848
@rukmanikarthykeyan8848 7 месяцев назад
If there is a strong base you can build strong building. Like that only our government. If there is no base you cannot be strong.
@sleebajose2907
@sleebajose2907 7 месяцев назад
ജെയ് മോദിജി ജെയ് ഹിന്ദ് ജെയ് ഇന്ത്യാ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@astercreations6778
@astercreations6778 7 месяцев назад
ജയശങ്കർ സാറിന്റെ ഓൾ ഇന്ത്യ നിരീക്ഷണം തീർത്തും തെറ്റാണു
@catlov97
@catlov97 7 месяцев назад
2019ൽ ബിജെപി 100 സീറ്റ് പോലും പിടിക്കുമോ എന്ന് സംശയിച്ച കുറെ പേരിൽ പെട്ടതാണീദ്ദേഹവും. ഇത്തവണ എക്സിറ്റ് പോൾ ഫലങ്ങൾ പോലും തകിടം മറിഞ്ഞു.
@user-km4fs5vj2v
@user-km4fs5vj2v 7 месяцев назад
😅👌
@everyonetravelauniquejourn8752
@everyonetravelauniquejourn8752 7 месяцев назад
എലക്ഷൻ പ്രവചനത്തിൽ വക്കീലിന്റെ ട്രാക് റെകോഡ് വളരെ മോശം ആണ് .
@rukmanikarthykeyan8848
@rukmanikarthykeyan8848 7 месяцев назад
Money power n man power plays an important role now. God only knows when we will come out of this?
@felixmoraes8289
@felixmoraes8289 7 месяцев назад
യു പി എ സർക്കാരിന്റെ അഴിമതി ഭരണം ആണ് എൻ ഡി എ ഭരണത്തിന് വഴിവെച്ചത് എന്ന വസ്തുത നിലനിൽക്കുന്നു
@chandranotp5701
@chandranotp5701 7 месяцев назад
പത്ത് വർഷം മുമ്പാണെങ്കിൽ ഇന്ത്യയുടെ നാവികസേന ഉദ്യോഗസ്ഥരെ ഖത്തർ വധശിക്ഷ വിധിച്ചാൽ ആരും പ്രശ്നമാക്കില്ല,, ഇന്ന് അത് നടക്കില്ല,,
@kaalishiv
@kaalishiv 7 месяцев назад
വകീലെ ജനങ്ങളുടെ ഇടയിൽ നിക്കണം വികസനം കൊടുത്തു വരണം എല്ലാവരെയും ഒരു പോലെ കാണണം ഗ്രൗണ്ട് വർക്ക്‌ ചെയ്യണം അപ്പോൾ ജയിക്കാം അലാതെ ഇതിൽ ഒരു മാജിക്കും ഇല
@pradeepjames6499
@pradeepjames6499 7 месяцев назад
രാഹുൽ ഗാന്ധി പട്ടായയുടെ പ്രധാനമന്ത്രിയാകും...
@radhamani9130
@radhamani9130 7 месяцев назад
😂😂😂😂😂😂😂😂
@sh21600
@sh21600 7 месяцев назад
ഇ ഇലക്ഷൻ പൂർണ്ണമായി സംസ്ഥാനവികാരം മാത്രമാണ് എന്ന് കരുതാൻ കഴിയുല . ആദ്യം മുതൽ നരേന്ദ്രമോഡി തന്നെയാണ് ജനങ്ങളുമായി നേരിട്ട് സംബന്ധിച്ചത്... പ്രത്യേകിച്ചും മോഡി ഗ്യാരണ്ടി ആണ് എന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു.. ഛത്തീസ്ഗഡ് റിസൾട്ട് ജനങ്ങൾക്കിടയിൽ ഇ ഗ്യാരന്റി കുഉള്ള വിശ്വാസം ആണ് കാണിക്കുന്നത്. ഇതുതന്നെയാണ് കോൺഗ്രസിനെ ഭയപ്പെടുത്തുന്നതും
@abdulmuthalib5132
@abdulmuthalib5132 7 месяцев назад
100.%.ശരിയാണ്.👍 മതത്തെ. മാറ്റി നിർത്തി. കോൺഗ്രസ് ശരിയായ. സോഷ്യലിസം. ഉയർത്തിപ്പിടിക്കാൻ ശ്രമിക്കണം 👍
@vijayakrishnanp5536
@vijayakrishnanp5536 7 месяцев назад
ഒരു നിലപാടുമില്ലാത്ത party ആണ് കോൺഗ്രസ്‌.
@narayanankutty1003
@narayanankutty1003 7 месяцев назад
വക്കീലേ, സത്യമായ ഒരു അനലിസിസിൽ നിങ്ങൾക്കു പറയാം Modiji and BJP Are the best ചോയ്സ് to save ഭാരത്. Dont be silent!
@pramodtp4500
@pramodtp4500 7 месяцев назад
😂 കേരളത്തിൽ അടുത്ത പ്രധാനമന്ത്രി ആരാണ് ചോദിച്ച് സർവ്വേ നടത്തിയാൽ 97 % രാഹൂൽ ആയിരിക്കും 😂
@ajithjoj
@ajithjoj 7 месяцев назад
Ath verum exit polls ayyirikkum
@fortelx8611
@fortelx8611 7 месяцев назад
10% varnna bjp kkarum anganethannano🤔
@arjunanmadhurankai3780
@arjunanmadhurankai3780 5 месяцев назад
നീ - ഒരു വിഡി എന്ന് നിനക്ക് തന്നെ ബോധ്യം ഉള്ളടുത്ത കാലം വരെ നീ ഇങ്ങനെയുള്ള വിഡിത്തം എഴുതരുത്
@roypvarghese6281
@roypvarghese6281 7 месяцев назад
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു കിട്ടിയ ആകെ വോട്ട് 49000000 . ബിജെപി ക്ക് കട്ടിയ ആകെ വോട്ട് 48100000.കോൺഗ്രസിന് കിട്ടിയ അധിക വോട്ട് 900000 .ഇവിഎം കണക്കനുസരിച്ച്.ഒരു ജനാധിപത്യ വ്യവസ്ഥയിൽ പ്രതിപക്ഷപ്രവർത്തനവും ഒഴിച്ചുകൂടാൻ പറ്റാത്ത താണ്.
@praveenchandranchandran8449
@praveenchandranchandran8449 7 месяцев назад
പ്രതിപക്ഷ മുന്നണി വന്നാൽ രാജ്യം കുട്ടിച്ച്ചോർ ആകുമെന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാം
@ravindrangopalan
@ravindrangopalan 7 месяцев назад
സിപിഎം ന് ആരെങ്കിലും വോട്ട് ചെയ്യുമോ
@JohnDoe-qp5sj
@JohnDoe-qp5sj 7 месяцев назад
Kittunnis will always vote for Pinu/Antham Kammis. To hell with India.
@lekharavindran3068
@lekharavindran3068 7 месяцев назад
സത്യം.. അരും ഇനി ചെയ്യാൻ ഒന്നറയ്ക്കും
@ramakrishnandoraiswamy1614
@ramakrishnandoraiswamy1614 7 месяцев назад
During parliament elections, CPM hardly field their candidates, they only support independent candidates. They know they will never get votes in communist name
@Bindhusalvin19
@Bindhusalvin19 7 месяцев назад
പട്ടി പോലും ചെയ്യില്ല
@balagopalanbalagopalan5336
@balagopalanbalagopalan5336 7 месяцев назад
വക്കീലിന് ഇതൊന്നും അത്ര അങ്ങ് സഹിയ്ക്കുന്നില്ല . മോഡി വീണ്ടും പ്രധാനമന്ത്രി ആകും എന്ന് ഉൾക്കൊള്ളാൻ ആകുന്നില്ല . വക്കീലേ ഇന്ന് ഇസ്ലാമിക ഭീകരത എന്നൊരു പ്രശ്നം ക്കൂടിയുണ്ട്, അന്ന് അത് ഇല്ലായിരുന്നു . ഭാരതത്തെ സംരക്ഷിയ്ക്കാൻ rss നേ കഴിയൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു . വക്കീൽ ഇന്നും ഒരു പതിറ്റാണ്ട് പിന്നിലാണ് .🤣🤣🤣
@lgjnair1746
@lgjnair1746 7 месяцев назад
കോടതിയിൽ പോകാത്ത അല്ല കൂടുതൽ പോയാലും ഒരു പുല്ലും ചെയ്യാൻ പറ്റാത്ത ഇങ്ങനെ ഇങ്ങനെ കുറെ എണ്ണമുണ്ട് വക്കീലന്മാർ എന്ന് പറയാൻ അയാൾ സംസാരിക്കുന്നത് മോദിയ്ക്കും ബിജെപിക്കും എതിരാണെന്ന് അല്പ വിവരമുള്ളവനും മനസ്സിലാകും ഒരു പണിയുമില്ലാതെ ഇതിൽ കൂടിയെങ്കിലും കാശുണ്ടാക്കാൻ പെടുന്ന പാടാണ് ഇതൊക്കെ പോയി പണി നോക്കടോ വക്കിലെ ബിജെപി എവിടെയാണെടോ കുത്തിത്തിരിപ്പ് ഉണ്ടാക്കിയത് കച്ചറ വക്കീലെ
@sreejith8256
@sreejith8256 7 месяцев назад
Yes
@ullassamuel3035
@ullassamuel3035 7 месяцев назад
100% ശരി. മോദിജി മതി
@srajan2013
@srajan2013 7 месяцев назад
100% right ✅️
@gopinathanpillai7087
@gopinathanpillai7087 7 месяцев назад
Yes
@devanandkatangot2931
@devanandkatangot2931 7 месяцев назад
രാഹുൽജി ഒന്നുകിൽ കർണാടകയിൽ *മതേതര ചായക്കട* നടത്തും അല്ലെങ്കിൽ കൃഷിക്കാരനാകും. വയനാട്ടിൽ ഇഞ്ചി കൃഷി പട്ടായയിൽ കിഴങ്ങു കൃഷി
@ravindranp7478
@ravindranp7478 7 месяцев назад
ലോകത്തിലെ എല്ലാ രാഷ്ട്ര നേതാക്കളും അംഗീകരിക്കുന്ന നേതാവാണ് മോദി
@shijupaul2930
@shijupaul2930 7 месяцев назад
4 state കോൺഗ്രസ്‌ 4 കോടി 90 lakh vote നേടി ബിജെപി 4 കോടി 81 ലക്ഷം vote കിട്ടി പിന്നെ മോഡി power ഉണ്ടോ തോറ്റ state 40% vote കിട്ടി കോൺഗ്രസ്‌ 🇮🇳🇮🇳🇮🇳🇮🇳
@rahulkrishnan9264
@rahulkrishnan9264 7 месяцев назад
​​@@shijupaul2930നിന്റെ വീട്ടുകാർ ആണോ അത്രയും വോട്ട് കൊടുത്തത് പോടാപ്പാ ഏതോ പോൺഗ്രസ്സ് പൂ മോൻ ഇറക്കിയ കഥ കൊണ്ടു വന്നേക്കുന്നു 😡
@athulrajm8464
@athulrajm8464 7 месяцев назад
So what
@digimixx8042
@digimixx8042 7 месяцев назад
37% മാത്രം ആണ് 2019 ഇല്‍ vote ചെയതത് bjp ക്ക്... .leader ship qualities ഇല്ലാത്ത .rahul gandhi ഉള്ളതു കൊണ്ട് കുറച്ചു % കൂടി 2024 ഇല്‍ bjp ക്ക് കിട്ടും....Modi ഭയങ്കര leader ഒന്നും അല്ല..."Average " Modi എന്തായാലും score ചെയ്യും "below average" Rahul Gandhi യോട് 😂
@sujithpillai1554
@sujithpillai1554 7 месяцев назад
​@@rahulkrishnan9264sathyam
@varghesegeorge1479
@varghesegeorge1479 7 месяцев назад
കുടുംബാധിപത്യം ഉറപ്പിക്കാൻ വേണ്ടി കഴിവുള്ളവരെ മൂലയ്ക്കിരുത്തിയപ്പോൾ നഷ്ടപ്പെട്ടത് കോൺഗ്രസിന്റെ പ്രതാപമായിരുന്നു..
@Chembarathy7
@Chembarathy7 7 месяцев назад
Modiji is unique.. Don't compare Modiji with Nehru or Indira.. Modiji's dedication, determination, Passion towards nation ,and corruption free leadership made India strong and safe. Namaste Modiji...
@lekhamadhavan1660
@lekhamadhavan1660 7 месяцев назад
👏👏👏👏👏👏
@amarakbarantony1
@amarakbarantony1 7 месяцев назад
😅😅😅
@jojithomas9123
@jojithomas9123 7 месяцев назад
pls dont compare Modi to Nehru and Indira...they were legends...
@rukmanikarthykeyan8848
@rukmanikarthykeyan8848 7 месяцев назад
Correct. Modi cannot stand near to Nehru n Indira.
@rldb
@rldb 7 месяцев назад
Correct, NaMo is above the Nehru and his daughter put together.
@what-kc7cn
@what-kc7cn 7 месяцев назад
ബി ജെ പി ഭരിക്കുന്നത്കൊണ്ട് മാത്രമാണ് ഭാരതത്തിൽ ഒരു തരത്തിലുള്ള തീവ്രവാദ ആക്രമണങ്ങളും നടക്കാത്തത്..!🧡
@shajijohnnicesong3515
@shajijohnnicesong3515 7 месяцев назад
കോൺഗ്രസിൽ സ്ട്രോങ്ങ് ആയിട്ട് ഒരു വ്യക്തിയില്ല. കോൺഗ്രസിൽ എപ്പോഴും തമ്മിൽ അടിയാണ്. പിന്നെ എങ്ങനെയാണ് രാജ്യം ഭരിക്കുക
@mathewkj1379
@mathewkj1379 7 месяцев назад
തെറ്റ്. സ്ട്രോങ്ങ്‌ ലീഡർ രാഹുൽ തന്നെ. തമ്മിലടി നിന്നാലും കോൺഗ്രസ്‌ ഭരിക്കില്ല. ഭരിക്കരുത്. കോൺഗ്രസ്‌ അഴിമതിയുടെ പാർട്ടി. ഒബിസി ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്‌. (സംവരണം )
@sureshchandran
@sureshchandran 7 месяцев назад
അഡ്വ. ജയശങ്കര്‍ ഒരു നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകനാണ്. ഇവിടെ ഇക്കാര്യത്തിലും അദ്ദേഹത്തിന് കൃത്യമായ നിരീക്ഷണം ഉണ്ടെന്നത് സാമാന്യ ജനങ്ങൾക്ക് വ്യക്തമാണെങ്കിലും, ഏതെങ്കിലും അത്യാഹിതങ്ങൾ ഉണ്ടായാൽ ആശ്വസിപ്പിക്കുക എന്നത് ഒരു മര്യാദയാണ്. അത് ശ്രീ ജയശങ്കര്‍ ഈ വീഡിയോയിലൂടെ കൃത്യമായി നിർവ്വഹിച്ചു.
@user-ki1nt1hi4q
@user-ki1nt1hi4q 7 месяцев назад
Very true Mr. Jayasankar.
@skpc1234
@skpc1234 7 месяцев назад
വകീലെ മോഡിയുടെ 24×7×365 കഠിന അധ്വാനം പറയാതെ പോകരുത്...
@devika2545
@devika2545 7 месяцев назад
വക്കീലിന് ഇപ്പോഴും കമ്മി മനസ് തന്നെ..
@sukumarapillai2490
@sukumarapillai2490 7 месяцев назад
🤔..... വക്കീല് പറയുന്നത് 100% ശരീന്ന് പറഞ്ഞാലും ................ BJP യോടുള്ള " പുജ്ഞ്ഞം " അത് മാറ്റിവച്ചാൽ എല്ലാം OK . കാശ്കാരൻ കാശ് കൊടുക്കുന്നെങ്കിൽ അത് കാശ് അവന് നേടാൻ . അവൻ ഇവിടെ തൊഴിലും കൊണ്ട് വന്നെങ്കിലേ അവനും കാശ് ഉണ്ടാക്കാൻ പറ്റൂ . ഇവിടെ താങ്കളുടെയും പാർട്ടിക്ക് പണം കൊടുത്താൽ ? വളർത്തുന്നവനെ കടിക്കുന്ന പട്ടിയെ ആര് വളർത്തും ? കീറ്റക്സ് പോലിരിക്കും .
@SOBHIJOY
@SOBHIJOY 7 месяцев назад
😅
@manojas2968
@manojas2968 7 месяцев назад
Yes 100 %
@venkidaramanankv8380
@venkidaramanankv8380 6 месяцев назад
Vimarshanavum venam saramilla cheta
@muraleedharanv4480
@muraleedharanv4480 7 месяцев назад
ഗാന്ധി തൊപ്പി കൊണ്ടു നട ന്നിട്ടൊന്നും കാര്യം അല്ല.
@ramleshrr6002
@ramleshrr6002 7 месяцев назад
മലയാളികൾ ഒന്നാലോചിക്കണം... ഹമാസ് ആരാധകർക്ക് CPM കോൺഗ്രസ്സും ഉണ്ട്... നിങ്ങൾക്കാരുണ്ട്
@kannu797
@kannu797 7 месяцев назад
കോൺഗ്രസ് രാജ്യ സ്നേഹികൾ പ്രവർത്തിക്കാൻ പറ്റിയ പാർട്ടി അല്ലാതായി....ഇന്ത്യ വിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകുന്ന കാലത്തോളം ....മാസ്സ് വോട്ട് കിട്ടില്ല
@krajkumarannair7207
@krajkumarannair7207 7 месяцев назад
Congress തോറ്റ പ്പോൾ അവരുടെ നേതാക്കള്‍ EVM ne പഴി ചാരാൻ തുടങ്ങി .ഇവര്‍ ജയിക്കുമ്പോള്‍ EVM ok. ഇങ്ങനെ വിഡ്ഢിത്തം പറയുന്ന പാര്‍ട്ടികള്‍ ജനം thiraskarikyum😂😂
@prasadlp9192
@prasadlp9192 7 месяцев назад
EVM EVM എന്ന് മുറവിളി കൂട്ടിക്കൊണ്ടിരുന്ന അന്ധം കമ്മി ഹമാസ് പോരാളികൾക്കു ഇന്ന് മിണ്ടാട്ടമില്ല.
@ananthu162abcd2
@ananthu162abcd2 7 месяцев назад
Congress🤣 parayune telengana evm ok Madhya Pradesh chattisgarh Rajasthan evm preshnama ithra kalanmar congresskar🤣
@vijilal4333
@vijilal4333 7 месяцев назад
Panam ulla party jaikum. No money for congress. Payed govt
@krajkumarannair7207
@krajkumarannair7207 7 месяцев назад
@@vijilal4333 മൂന്ന് state തോറ്റ കാരണം അവിടെ അവര്‍ പണം ഉണ്ടാക്കാന്‍ ചെയ്ത പ്രവൃത്തി ആണ്‌. Congress corruption ന്റെ പര്യായം ആയി മാറി ഇരിക്കുക ആണ്‌
@rukmanikarthykeyan8848
@rukmanikarthykeyan8848 7 месяцев назад
​@@ananthu162abcd2money power, man power is doing all this.
@sivasankaranp37
@sivasankaranp37 7 месяцев назад
രാഹുലിന് ഈ ജന്മം പറ്റില്ല, അടുത്ത ജന്മം നോക്കാം, undenkil😃
@enteamerica3512
@enteamerica3512 7 месяцев назад
കേന്ദ്രത്തിൽ ബി ജെ പി തന്നെ വരണം. കാരണം കോൺഗ്രസ്സിൽ മുസ്ലീം പ്രീണനം നടന്നാൽ ഇൻഡ്യ മുസ്ലീം രാജ്യമാക്കാൻ ശ്രമിക്കും.
@jajithsathyan6366
@jajithsathyan6366 7 месяцев назад
Ithokke keralathilullavanmar ennu manasilakkum
@Bindhusalvin19
@Bindhusalvin19 7 месяцев назад
സത്യം
@rukmanikarthykeyan8848
@rukmanikarthykeyan8848 7 месяцев назад
Religion is a faith. God is one. Why you are thinking Hindu. Muslim n Christian.
@velaudhanthampi3104
@velaudhanthampi3104 7 месяцев назад
@@rukmanikarthykeyan8848 your philosophy is good but not good for any country
@matchbox7365
@matchbox7365 7 месяцев назад
3:48 നിന്റെ സർട്ടിഫിക്കറ്റ് നരേന്ദ്ര മോദിക്ക് വേണ്ട ശങ്കര....
@pappanmohan636
@pappanmohan636 7 месяцев назад
വക്കീൽ ഇത്രയൊക്കെ പറഞ്ഞാലും വക്കീലിനും അറിയാം BJP യെ ഒന്ന് തൊടാൻ പോലും രാഹുലനും കൂട്ടർക്കും കഴിയില്ല എന്ന്. കാരണം ബിജെപി യെ നയിക്കുന്നത് നരേന്ദ്ര ദാമോദർ ദാസ് മോദിജി എന്ന മഹാ മേരു ആണ്. Election കഴിയുമ്പോൾ I I.N. D. I. A എന്നൊരു മുന്നണി ഉണ്ടാകില്ല. രാഹുലൻ Pattaya ക്കു ടൂർ പോകും. മദാമ്മ ഒരു പക്ഷെ ഇറ്റലി ക്കു പോകും. ആകെ മൊത്തം ടോട്ടൽ കോൺഗ്രാസ്.60+ others110. ബാക്കി NDA 373. Seat. ഇതാണ് സംഭവിക്കുക. Note this. 👍👍🚩🚩🚩
@surendranvishnupriyam1621
@surendranvishnupriyam1621 7 месяцев назад
നമ്മൾക്ക് ബോംബ് സീരിയൽ വേണമോ വേണ്ടയോ എന്നു തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാക്കാം
@rahulp9900
@rahulp9900 7 месяцев назад
രാജ്യം ബിജെപി ഭരിക്കണം.. പറ്റിയില്ലെങ്കിൽ മാത്രം പിണറായിയെ ഏൽപ്പിച്ചാൽ മതി..!
@a.run143
@a.run143 7 месяцев назад
അവിയൽ മുന്നണി യെക്കാൾ കോൺഗ്രസ്‌ ഒറ്റയ്ക്ക് മത്സരിക്കണം ജയിച്ചാലും തോറ്റാലും
@user-mj5yo3iv1c
@user-mj5yo3iv1c 7 месяцев назад
കോൺഗ്രസിന്നകത്തു മത്സര കാല വാര് കൊണ്ടാണ് കോൺഗ്രസിന്റെ അധ:പതനം ഇനിയും സമയമുണ്ട്. ഒന്നിച്ചു നിന്നാൽ
@user-zb1os3ks1d
@user-zb1os3ks1d 7 месяцев назад
😂l😂 നാം രണ്ടു നമുക്ക് രണ്ടു എന്ന Rajeev പോളിസി കൊണ്ട് മൂഞ്ചിപോയതു മുത്തശ്ശി പാർട്ടിയും ക്രിസ്ത്യാനികളും ആണ് 😂😂😂😂
@devika2545
@devika2545 7 месяцев назад
ഇപ്പൊ ഉള്ളത് Indian National Congress ആണോ.... അല്ല.... ഇപ്പോ ഉള്ളത് Italian National Congress ആണ്.. അതാണ്‌ യഥാർത്ഥ പ്രശ്നം....
@girijanair348
@girijanair348 7 месяцев назад
@@zero.224സത്യം. രാഹുൽ ഗാന്ധിയുടെ വിദേശ പാര്യാദനങ്ങളിൽ നടത്തിയ വീഡിയോ ക്ലിപ്സ്സിൽ അതു വളരെ ക്ലിയർ ആണ്.😊
@sethumadhavans1538
@sethumadhavans1538 7 месяцев назад
ഉണ്ണിത്താനെ കേരളത്തിലെപ്ചരണവിഭാഗം തലവനാക്കിയാലോ......എന്ന്..ഗൗരവമായ ആലോചന നടക്കുന്നു.....(കാങ്ഗ്റസ്സിലല്ല)😅😂😊
@muralip.k6204
@muralip.k6204 7 месяцев назад
ഒരു ചെറുപ്പക്കാരനെപ്പോലെ ഓടി നടന്ന് കാര്യങ്ങൾ ശ്രദ്ധിയ്യ് ചെയ്യുന്ന ഒരു കരുത്തനായ പ്രധാനമന്ത്രി ആരും അംഗീകരിക്കും
@unnikrishnan6168
@unnikrishnan6168 6 месяцев назад
ഇന്ത്യൻ ജനതയ്ക്ക് ഒരു പ്രകൃതി ശോഷണവും വരുത്താത്ത രീതിയിൽ ജീവിക്കുവാനുള്ള പ്രകൃതിവിഭവങ്ങൾ ഈ പ്രകൃതിയിൽ തന്നെ ലഭിക്കുന്നു.
@unnikrishnan6168
@unnikrishnan6168 6 месяцев назад
108 ഡിഗ്രിയിൽ ഭൂമി കറങ്ങിയാലും പ്രകൃതി ശോഷണം ലഭിക്കാത്ത ഭൂവിസ്ത്രി തിയാണ് ഇന്ത്യ മഹാരാജ്യം
@chandranotp5701
@chandranotp5701 7 месяцев назад
പട്ടായയിലെ ചില സുന്ദരികളുടെ അഭിമാനമാണ് പപ്പു രാജാവ്,,
@MukundanM-zh2sw
@MukundanM-zh2sw 2 месяца назад
രാഹുൽ എന്നും വയനാട്ടിൽ തന്നെ ' വെറെ എവിടെയും പോകണ്ട മോദി ❤ വീണ്ടും അധികാരത്തിൽ വരും. ശക്തനാ ഒരു ഭരണാധികാരിയാണ് ജനങ്ങൾക്ക് ആവശ്യം.
@sasidharank7349
@sasidharank7349 7 месяцев назад
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന്റെ പാർട്ടി സിപിഐ ആയിരിക്കും കിംഗ്‌ മേക്കർ
@user-lk3tx5bp5e
@user-lk3tx5bp5e 7 месяцев назад
😂😂😂😂😂😂
@vtp9656
@vtp9656 7 месяцев назад
😂😂😂😂
@Mr.MachuOfficial
@Mr.MachuOfficial 7 месяцев назад
Adutha KERALA CHIEF MINISTER aakkaam...bharichu padikkatte...
@harikrishnanm6713
@harikrishnanm6713 7 месяцев назад
മോദി ജി ❤️😍✌️❤️
@vargheseabraham6002
@vargheseabraham6002 7 месяцев назад
Rahul Gandhi should leave politics and lead a family life.
@kingfisher5199
@kingfisher5199 7 месяцев назад
ഉണ്ണിത്താനെ മൊസാദ് നോട്ടമിട്ടിട്ടുണ്ട് .എന്നാണാവോ പടമാവുക😂😂😂😂
@ullassamuel3035
@ullassamuel3035 7 месяцев назад
അതേ... അസുഖം വന്ന് പെട്ടെന്ന് ഉള്ള മരണം ആയിരിക്കും. കലാഭവൻ മണി മരിച്ച പോലെ....
@vijayakrishnanp5536
@vijayakrishnanp5536 7 месяцев назад
പാവം .. ഉണ്ണിത്താൻ ഒന്ന് ഉറങ്ങിക്കോട്ടെ 😜😜😜
@p.n.unnikrishnan6659
@p.n.unnikrishnan6659 7 месяцев назад
8:06 ചെറുകിട പാർട്ടികൾ അല്ല, തരികട പാർട്ടികൾ ആണ് !!
@jojivarghese3494
@jojivarghese3494 7 месяцев назад
നമ്മുടെ ഭാരതം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം, കരുത്തനായ ഒരു പ്രതിപക്ഷ നേതാവ്/ പാർട്ടി ഇല്ല എന്നുള്ളതാണ്.
@capsulekuttappan1394
@capsulekuttappan1394 7 месяцев назад
nalla prathipaksham venam ennullathu sathyam thanne aanu. pakshe bharanapaksham super ayathukond janangalku prathipakshathe patti chinthikenda avashyamilla
@sadanandanpr7889
@sadanandanpr7889 7 месяцев назад
ഇദ്ദേഹംപറയുന്നതിൽ വസ്തുഥയുണ്ട്. പണാ ദിപത്യം കോർപ്പറേറ്റ്സ്വാധീനംവച്ചുബിജെപിവളരെ മുന്നിലാണ്. കൂടാദെഅല്മീയഅന്ധവിശ്വാസമുതലെടുപ്പ്. കോൺഗ്രസിന്റെ അഹങ്കാരംഘടകകക്ഷികളെവഞ്ചിക്കൽ നേതൃതമില്ലായ്മഇതെല്ലാംതിരിച്ചടിയാകും 😥
@REMESH-cf7lr
@REMESH-cf7lr 7 месяцев назад
അതെ മോദിജിക്ക് തുല്യം🙏 മോദിജി മാത്രം 🙏 ജയ് മോദിജി🙏🙏 ജയ് മറുനാടൻ🙏 ജയ് ജയശങ്കർ🙏👍
@gireeshneroth7127
@gireeshneroth7127 7 месяцев назад
പപ്പു ഇന്ത്യവിട്ട് പോകണം
@TheKhadersha
@TheKhadersha 7 месяцев назад
എല്ലാം ഞമ്മടെ Voting Machine തീരുമാനിക്കും 😅😅
@vijayanp5342
@vijayanp5342 7 месяцев назад
എഴുന്നേറ്റു പോടാ
@josephkarintholil7029
@josephkarintholil7029 7 месяцев назад
മുമ്പുള്ള അഭിപ്രായം ആകെ മാറിEVM തിരിമറി എല്ലാം സ്വഹ ഈ അഴിമതി നിന്നാ ഇന്ത്യരക്ഷപ്പെടുo
@jishnuvasudev5655
@jishnuvasudev5655 7 месяцев назад
telengana,കർണാടക ഇവിഎം ok ആയിരുന്നോ തോറ്റെങ്കിൽ തോറ്റെന്ന് സമ്മതിക്ക്‌
@user-qj8lq2dk9d
@user-qj8lq2dk9d 7 месяцев назад
What are people looking for in Modiji? 1. Corruption free administration. 2. Nationalism and security. 3 National pride. 4. Youth power and Pride. 5. Women empowerment. 6. Subke sath sub ka vikas. These are the issues common voters are looking for. People are looking for their children's future. And decisive leadership. Kerala media is hiding central govt developmental news.
@joseek433
@joseek433 7 месяцев назад
❤❤❤❤❤❤❤❤
@parameswaranpm8354
@parameswaranpm8354 7 месяцев назад
Comrade, Your Analysis is correct
@cmunnithan6565
@cmunnithan6565 7 месяцев назад
Jayashankar is basically an intelligent and sensible political analyst.. unfortunately his legacy of left thinking is prevalent in many of his biased views against BJP.. No one can stop Modi from becoming the PM third time because of the hard work, many pro poor benificial schemes implemented for all... Modi is a tall world leader, No scams, no favourites..Jai Hind ❤
@sreedharanr5399
@sreedharanr5399 7 месяцев назад
സാധാരണഗതിയിൽരാഹുൽഗാന്ധിക്ക്ഒന്നു൦സ൦ഭവിക്കില്ലസ൦ഭവിക്കുന്നത്ഒറ്റുകാ൪ക്കാണ്.
@salinpv1683
@salinpv1683 7 месяцев назад
Corect view
@joyt6237
@joyt6237 7 месяцев назад
തിരഞ്ഞെടുപ്പ്(പചരണത്തിന് രാഹുൽ ഗാന്ധി യും(പിയങ്കയും ഇറങ്ങാതിരിക്കുക
@riyasmadridista
@riyasmadridista 7 месяцев назад
INC 💙🇮🇳
@maheshmahi4431
@maheshmahi4431 7 месяцев назад
2024 election results prediction: BJP 310-350 SEATS NDA 350-410 SEATS BJP SEATS KERALA 1-2 SEATS TN 1-4 SEATS
@MrJoythomas
@MrJoythomas 7 месяцев назад
1 , 2 bjp😂😂😂
@joserjose9322
@joserjose9322 7 месяцев назад
A very good opinion regarding the latest assembly election and its future consequence. 👍👍
@sojajose9886
@sojajose9886 5 месяцев назад
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു ജാതി മത ഭേദമന്യേ ആരായാലും വോട്ട് അവർക്ക് തന്നെ👍💯
@sasidharapanicker9871
@sasidharapanicker9871 7 месяцев назад
Leadership crisis and absence of vision and mission in congress are the reasons for downfall.
@mohammediqbal65
@mohammediqbal65 7 месяцев назад
No, nuna pracharanam, racism, ith randum congress cheyyilla....
@rukmanikarthykeyan8848
@rukmanikarthykeyan8848 7 месяцев назад
​@@mohammediqbal65agree with you.
@shankars4281
@shankars4281 7 месяцев назад
​​@@mohammediqbal65Go moothram enthanu? Racism alle? North India rajyam go moothra rajyam ennu paranjad racism alle Pappu mon nunapracharanam alle nadattiyathu Adani yude vishayattil. 2019 yil supreme courtinodu maappu paranjadu enthina?
@paanchajanyam7903
@paanchajanyam7903 7 месяцев назад
ആരെന്തൊക്കെ പറഞ്ഞാലും നരേന്ദ്രമോഡി ആണ് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയനേതാവ്
@saji6048
@saji6048 7 месяцев назад
നെഹ്റു, ഇന്ദിരാ എന്നിവരോട് ചേർക്കരുത് മോദിയെ ഇൻഡ്യയെ പടുത്തുയത്തിയത് ഇവരാണ്
@sijithomas1746
@sijithomas1746 7 месяцев назад
For gobar's Only.
@ramaiyernnarayanaiyer3697
@ramaiyernnarayanaiyer3697 7 месяцев назад
രാഹുൽജി പട്ടായയിൽ ചെന്ന് ഒരു ആശ്രമം തുടങ്ങും.
@jacobpoulose5276
@jacobpoulose5276 7 месяцев назад
My friend Jayashanker ji well said..
@venukonat9173
@venukonat9173 7 месяцев назад
രാഹുൽ ഗാന്ധി ഭാണ്ഡം എംനാവസാനിക്കുന്നോ അന്മു കോൺഗ്രസ് രക്ഷപ്പെടും. കാര്യം കുറച്ചു നെഗറ്റീവ്സ് ഉണ്ടെങ്കിലും ശശി തരൂർ ഒരു വലിയ challenge ആയിരുന്നു!
@rukmanikarthykeyan8848
@rukmanikarthykeyan8848 7 месяцев назад
Better than Tharoor one more person that is Sachin Piolot.
@abdurahiman6702
@abdurahiman6702 7 месяцев назад
ജനങ്ങൾ നോക്കി ത്തന്നെ വോട്ട് ചെയ്യുകയുള്ളൂ 👍
@mohanrajnair865
@mohanrajnair865 7 месяцев назад
മാപ്രാ കളില്‍ മാറ്റം ഒന്നും കാണുന്നില്ലല്ലോ?
@MAdhawanPRakash
@MAdhawanPRakash 7 месяцев назад
രാഷ്ട്രീയ, ലിബറൽ കണ്ണടകൾ മാറ്റിവച്ചിട്ട് ഒന്ന് വിശാലമായി ആലോചിച്ചാൽ- ഇന്ത്യ, ജർമ്മനി,ജപ്പാൻ -- ഈ മൂന്ന് രാജ്യങ്ങളും ഏകദേശം 70 വർഷങ്ങൾക്ക് മുൻപ് തകർന്നടിഞ്ഞ നിലയിൽ ആയിരുന്നു. ജര്മനിയും ജപ്പാനും ഇന്ത്യയേക്കാൾ കൂടുതൽ നശിച്ചിരുന്നു . ഇന്ത്യക്ക് മാനവിക ശേഷിയുടെയും പ്രകൃതി വിഭവങ്ങളുടെയും വര്ഷം മുഴുവൻ കൃഷി നടത്താൻ ഉള്ള കാലാവസ്ഥയും ഉൾപ്പടെ പല മുൻതൂക്കങ്ങളും ഉണ്ടായിരുന്നു. 2023 ഇൽ ഒരു സാധാരണ ഇന്ത്യക്കാരന്റെ ജീവിത നിലവാരം എന്ത് കൊണ്ട് ഒരു സാധാരണ ജർമൻ കാരന്റെ ജീവിത നിലവാരത്തിൽ നിന്ന് ഇത്ര താഴെയാണ് എന്ന് എന്തുകൊണ്ട് ഈ ലിബറൽ ബുദ്ധിജീവികൾ ചോദിക്കുന്നില്ല? ഇന്ത്യക്കാർ ജർമൻ കാരേക്കാൾ എന്തെങ്കിലും കുറവ് ഉള്ളവരാണോ ( അല്ല ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ ഇന്ത്യക്കാർ ആണ് ഉള്ളത് ) ഇന്ത്യയിൽ പ്രകൃതി വിഭവങ്ങളുടെയോ മാനവികശേഷിയുടെയോ കുറവുണ്ടോ ? ( ഇല്ല എന്ന് മാത്രമല്ല മറ്റുള്ള രാജ്യങ്ങളെക്കാൾ വളരെ കൂടുതൽ ഉണ്ട്) ഇന്ത്യക്കാർക്ക് ജർമൻ കാരേക്കാൾ (or any other country) എന്തെങ്കിലും കുറവുണ്ടെങ്ങിൽ അത് പ്രധാനമായും പോഷകാഹാരക്കുറവ് ഉം തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ കുറവും ആണ്(ഈ പറഞ്ഞ രണ്ടും സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ ഇവിടം ഭരിച്ച സർക്കാരുകളുടെ ഉത്തരവാദിത്വം ആണ്) ഇന്ന് ജർമനിയും ജപ്പാനും എവിടെ നിൽക്കുന്നു? ഇന്ത്യ എവിടെ നിൽക്കുന്നു എന്ന് ചരിത്രം അറിയുന്ന ഈ ബുദ്ധിജീവികൾക്ക് എന്ത് കൊണ്ട് കാണാൻ സാധിക്കുന്നില്ല? രണ്ടാം ലോക മഹയുദ്ധ ത്തിന് ശേഷം ജപ്പാനും ഇന്ത്യക്ക് ഇല്ലാത്ത രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു - 1 ഇച്ഛാശക്തിയും ദീർഘവീക്ഷണവും ഉള്ള ഭരണാധികാരികൾ, 2 ലോകോത്തര ഗുണ നിലവാരമുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കാൻ എന്ത് പ്രയത്നവും ചെയ്യാൻ മടി ഇല്ലാത്ത (പ്രത്യേകം ശ്രദ്ധിക്കുക - സ്വകാര്യ) സ്ഥാപനങ്ങൾ . ഉദാഹരണം bmw ബെൻസ് സീമെൻസ് സോണി ടൊയോട്ട + അനവധി . സർക്കാരും ഈ സ്ഥാപനങ്ങളും രാഷ്ട്രം അഭിവൃദ്ധിപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടി ദീർഘ വീക്ഷണത്തോടെ പ്രവൃത്തിച്ചിട്ടാണ് ആ രാജ്യങ്ങൾ ഇന്നത്തെ നിലയിലെത്തിയത് . അതേ സമയം ഇന്ത്യ മഹാരാജ്യത്തും സർക്കാരും സ്ഥാപനങ്ങളും അതിലും കൂടുതൽ സ്നേഹത്തിൽ ഒരുമിച്ചു പ്രയത്നിക്കുകയായിരുന്നു - സ്വന്തം കീശ വീർപ്പിക്കാനും അധികാരത്തിൽ കടിച്ചു തൂങ്ങി കിടക്കാനും . വളരെ കുറച്ചു സ്ഥാപനങ്ങൾക്കേ എത്തിക്സും ഗുണനിലാരത്തെ കുറിച്ചുള്ള ചിന്തയും ഉണ്ടായിരുന്നുള്ളൂ . ഉണ്ടായിരുന്ന എത്തിക്സും ഗുണ നിലവാരവും.ഇല്ലാതാക്കാൻ സർക്കാരും. ബ്യൂറോക്രസി യും എപ്പോഴും.മുന്നിലുണ്ടായിരുന്നു. എന്തുകൊണ്ട് ഇന്ന് വളരെ അധികം ഇന്ത്യക്കാർ ഗൾഫിലേക്കും ക്യാനഡയിലേക്കും ഓസ്ട്രേലിയയിലേക്കും കുടിയേറാൻ ക്യൂ നിൽക്കുന്നു അല്ലെങ്കിൽ ആഗ്രഹിക്കുന്നു? . ഇന്ത്യയിൽ ഇല്ലാത്ത എന്ത് തേങ്ങാ ആണ് ആ രാജ്യങ്ങളിൽ ഉള്ളത്? (തേങ്ങ പോലും ഇല്ലാ) എന്ത്കൊണ്ട് ഇത്രയും വര്ഷം ഭരിച്ച സർക്കാരുകൾ ഓസ്ട്രേലിയയിലെയോ ജര്മനിയിലെയോ പകുതി സാമൂഹിക വികസനം പോലും ഇവിടെ കൊണ്ടുവരാൻ പരാജയപ്പെട്ടു? എന്തിന്റെ കുറവാണ് ഇവിടെ ഉണ്ടായിരുന്നത്? വര്ഷങ്ങള്ക്കു മുമ്പ് ഇന്ത്യയുടെ പകുതി വികസനം പോലും ഇല്ലായിരുന്ന ചൈന ഇപ്പൊ എവിടെ എത്തി നിൽക്കുന്നു? അമേരിക്ക പോലും ചൈനയുടെ പുറകിൽ ആയി അല്ലെങ്കിൽ അടുത്ത് തന്നെ ആവും ഈ അവസ്ഥക്ക് സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ ഇവിടെ ഭരിച്ചു മുടിച്ച ഫാമിലി പാർട്ടി യും കൂടെയുണ്ടായിരുന്ന മതേതര കക്ഷികളും അല്ലാതെ ആരാണ് ഉത്തരവാദി? ഇപ്പൊ ബിജെപിയുടെ ദീർഘവീക്ഷണം പെർഫെക്റ്റ് ആണോ എന്ന് ഇപ്പൊ പറയാൻ പറ്റില്ല. പക്ഷെ ബിജെപിക്ക് ദീർഘവീക്ഷണം എന്ന ഒരു വാക്ക് ഉണ്ടെന്നും അത് ഈ രാജ്യത്തിന് ആവശ്യം ആണെന്നും അറിയാം. ഇന്ത്യ മഹാരാജ്യം ഇത്രയും കാലം ഭരിച്ചു മുടിച്ച ഫാമിലി പാർട്ടിക്കും മറ്റു കപട മതേതര പാർട്ടികൾക്കും അവരുടെ കുടുംബ വാഴ്ചയുടെ കാര്യത്തിൽ മാത്രം ദീർഘവീക്ഷണം ഉണ്ട് രാജ്യത്തിൻറെ കാര്യത്തിൽ അവർക്ക് ഒരു ചുക്കും ഇല്ലെന്ന് ഇത്രയും കാലം ആയിട്ടും സ്വയം മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ ആര് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല.
@thomasitty1515
@thomasitty1515 7 месяцев назад
ഇൻഡൃനശിചത്.വർഗീയവാദികളുടെയുംഅൻഝവിശൃസികളുടെയുംവിഢികളുടെയുംനാട്ആയതിനാലാണ്.
@elcil.1484
@elcil.1484 7 месяцев назад
​@@thomasitty1515ഇന്ത്യ വിഡ്ഡികളുടെ നാടല്ല. ഓരോ സർക്കാരും അങ്ങനെ ആക്കി എടുത്തതാണ്. എല്ലാ സർക്കാരും സ്വന്തം കീശവീർപ്പിക്കൽ, പ്രധാന വിഷയമാക്കി. മോദിജി വന്നതിൽ പിന്നെ, ഇന്ത്യയെ ലോകം വിലയിരുത്താൻ തുടങ്ങി.
@thomasitty1515
@thomasitty1515 7 месяцев назад
@@elcil.1484 ഇൻഡൃകാരിൽ90ശതമാനംവിഢികളും80ശതമാനംവർഗീയവാദികളുംആണെന്supremecourtമുൻചീഫ്ജസ്ററീസ്ആണ്പറഞത്.
@MAdhawanPRakash
@MAdhawanPRakash 7 месяцев назад
@@thomasitty1515 വർഗീയവാദികളുടെയുംഅൻഝവിശൃസികളുടെയുംവിഢികളുടെയും നാട് ആയിരുന്നു എന്ന് ഒരു വാദത്തിനു സമ്മതിച്ചാൽ തന്നെ , വർഗീയവാദവും അന്ധവിശ്വാസങ്ങളും വിഡ്ഡിത്തങ്ങളും ഒക്കെ മാറ്റാൻ തുടർച്ച ആയി 50 -55 വര്ഷം ഭരണം കോൺഗ്രസ് നു കിട്ടിയിരുന്നില്ലേ ? എന്നിട്ട് അവര് എന്ത് ഇവിടെ ഉണ്ടാക്കി എന്നാണ് താങ്കൾക്ക് തന്നെ തോന്നുന്നത്? അതൊന്നും മാറ്റിയില്ല എന്ന് മാത്രം അല്ല ഈ പറഞ്ഞ ഐറ്റംസ് എല്ലാം പ്രീണന രാഷ്ട്രീയം വഴി കൂട്ടി. കോൺഗ്രസ് റോയൽ ഫാമിലി നിരന്തരം തിരഞ്ഞെടുക്ക പെട്ടിരുന്ന ഹിന്ദി ഹൃദയ ഭൂമി പ്രദേശങ്ങളിൽ 2023 ഇൽ സ്ത്രീകൾക്ക് കക്കൂസ് വച്ചുകൊടുക്കാൻ പോലും എവിടെയോ കിടന്ന ഒരു ചായക്കടക്കാരൻ വേണ്ടി വന്നു എന്ന വസ്തുത കണ്ടാൽ എങ്കിലും ഏതു പൊട്ടനും മനസ്സിലാകും ഇവിടെ എന്താണ് കോൺഗ്രെസ് ചെയ്തുകൊണ്ടിരുന്നത് എന്ന്, 1947 നു ശേഷം ഇവിടെ ഏതെങ്കിലും ദുഷ്ട്ടനായ രാജാവിന്റെ രാജഭരണം തുടർന്നിരുന്നു എങ്കിലും ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിത കോൺഗ്രെസ് ഭരണത്തിന് കീഴിൽ സംഭവിച്ചതിലും നന്നായേനെ . അതുപോലെ തന്നെ ആണ് ആ പ്രദേശങ്ങളിലെ ക്രമാസമാധാനത്തിന്റെ യും ജാതീയതയുടെം അവസ്ഥ . ഇപ്പോൾ നിങ്ങൾ വർഗീയവാദി എന്ന് വിളിക്കുന്ന ഹിന്ദു സന്യാസി മുഖ്യമന്ത്രി ആവേണ്ട വന്നു അവിടെ ഒരു മിനിമം ലോ ആൻഡ് ഓർഡർ വരാനും ജനങ്ങൾ ജാതിക്കും മതത്തിനും അപ്പുറത്തു മനുഷ്യന്റെ സാമ്പത്തിക പുരോഗതി എന്ന് ഒന്ന് ഉണ്ട് എന്ന് ചിന്ദിച്ചു തുടങ്ങാനും ..
@chandruvaidhyanathan6152
@chandruvaidhyanathan6152 7 месяцев назад
well analysed observation. Modi ji should be the PM again to protect Bharat and bring growth.
@hifluyt7528
@hifluyt7528 7 месяцев назад
MP. യിലും രാജസ്ഥാനിലും ക്കോൺഗ്രസിന് വോട്ട് / സതമാനം ഉണ്ട് . ചെറു പാർട്ടികളുടെ വോട്ടാണ് ചോർന്നത്. അത് നഷ്ടപെടുത്തിയതു അവിടെത്ത കെളവൻ നേതക്കളാണ്
@wolverinejay3406
@wolverinejay3406 7 месяцев назад
വ്യെക്തമായ വിശദീകരണം
@midhunnm1987
@midhunnm1987 7 месяцев назад
Yes u r really genuine words.. .
@manojbalakrishnannair7388
@manojbalakrishnannair7388 7 месяцев назад
Vakeele,തമാശ പറയാതെ😂😂😂 വടക്കൻ സംസ്ഥാനങ്ങളിൽ സിപിഎമ്മും സിപിഐയും ആയി അഡ്ജസ്റ്റ് ചെയ്തിരുന്നെങ്കിൽ കോൺഗ്രസിന് നേട്ടം ഉണ്ടാകുമായിരുന്നു എന്നാണോ പറയുന്നത്??? ഇങ്ങനെയൊന്നും ചിരിപ്പിക്കല്ലേ 😂😂😂😂😂😂😂😂😂😂😂😂😂😂
@rameshashwin8610
@rameshashwin8610 7 месяцев назад
രാഹുൽ ജി ജോടോ യാത്രയിൽ നടന്ന വഴിൽ ഒക്കെ ഒരോ വാഴ വെച്ചായിരുന്നെങ്കിൽ ഇന്ന് അതെങ്കിലും ബാക്കിയാകുമായിരുന്നു.....
@lekharavindran3068
@lekharavindran3068 7 месяцев назад
😂😂😂
Далее
What it feels like cleaning up after a toddler.
00:40