Тёмный

വരുന്നതും വരുത്തി വയ്ക്കുന്നതും; കാണാം കവർ സ്റ്റോറി |  

asianetnews
Подписаться 10 млн
Просмотров 72 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@moonistone2000
@moonistone2000 2 месяца назад
എല്ലാ കുടുംബങ്ങൾക്കും 50 ലക്ഷം രൂപ അടിയന്തര മായി ധന സഹായം കൊടുക്കുക township ഒക്കെ പിന്നെ ഉണ്ടാക്കിയാൽ ആയി ...ആ പൈസ വേഗം ഒരു മാസത്തിന് ഉള്ളിൽ എല്ലാവര്ക്കും കിട്ടാൻ നിങ്ങൾ മാധ്യമങ്ങൾ സഹായിക്കൂ
@jayarajanpoozhikkuth1179
@jayarajanpoozhikkuth1179 2 месяца назад
വളരെ നല്ല റിപ്പോർട്ടും മികവുറ്റ അവതരണവും. മാധ്യമ ധർമം നന്നായി നിറവേറ്റാനുള്ള ശ്രമം നടത്തിയതിന് അഭിനന്ദനങ്ങൾ.
@rajibnair12345
@rajibnair12345 2 месяца назад
ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവരെ, ഇത്തരം സന്ദർഭങ്ങളിൽ നിർബന്ധമായും ആ ഭാഗത്തു നിന്ന് മാറ്റി നിർത്തണം. അവർക്ക് വേണ്ട ഡോക്യുമെന്റ് സും, പണവും സ്വർണവും മറ്റും എപ്പോഴും ഒരു ബാഗിൽ കരുതി വെക്കുക. ആവശ്യപ്പെടുമ്പോൾ ഉടനേ തന്നെ മാറാൻ തയ്യാറാവുക. ഇനിയെങ്കിലും എല്ലാവരും ശ്രദ്ധിക്കുക..
@sreejithbabu423
@sreejithbabu423 2 месяца назад
Every cover story is an eyeopener, whistle blower ❤
@hometv617
@hometv617 2 месяца назад
ദുരന്തം എന്നാൽ ഞങ്ങൾക്ക് പിരിവിനുള്ള അവസരം എന്ന് അന്ന് തന്നെ പിരിവിനു ഇറങ്ങിയ രായാവ് തെളിയിച്ചല്ലോ...
@akhilkrishna1938
@akhilkrishna1938 2 месяца назад
ഇവിടെ സംസഥാന കേന്ദ്ര സർക്കാരിനെ പഴിക്കുന്നവർ ഒരു കാര്യം കൂടി ശ്രദ്ധിക്കണം.. എത്ര ആളുകൾ തയ്യാറാവും സ്വന്തം ഭൂമി വിട്ടു മാറി താമസിക്കാൻ. എന്റെ കൂടെ ജോലി ചെയ്യുന്ന സുഹൃത്ത്‌ അവർ താമസിക്കുന്നത് മേപ്പാടിയിൽ ആണ്. അവിടെ ഒരു കുന്നിൻ ചെറുവിൽ ആണ് വീട്. മുണ്ടക്കൈ ഉരുൾ പൊട്ടിയപ്പോൾ അവന്റെ ഫാമിലിയോട് അവിടുന്ന് മാറി താമസിക്കാൻ പറഞ്ഞു. അതിനു അവർ കൊടുത്ത മറുപടി മരിക്കേണ്ടി വന്നാലും ഇവിടം വിട്ടു പോകില്ല എന്നാണ്.. ഇങ്ങനെ ഉള്ള ആളുകൾ ഉള്ളപ്പോൾ ദുരന്തം സംഭവിക്കുക തന്നെ ചെയ്യും
@aravind.s.m1089
@aravind.s.m1089 2 месяца назад
സൈക്കിളോൻ വരുമ്പോ ഒറീസ്സ ഓക്കേ ചെയുന്നത് എന്താണ്...
@minimolaalinaalin2509
@minimolaalinaalin2509 2 месяца назад
ഭരണകൂടം ശ്രദ്ധിച്ചിരുന്നെങ്കിൽ കേരളം ഇത്രയും ദുഃഖിക്കേണ്ടി വരില്ലായിരുന്നു എത്ര കുഞ്ഞുങ്ങൾ എത്ര ജീവിതങ്ങൾ ദൈവമേ ഇനി ഒരു ദുരന്തം ഉണ്ടാകല്ലേ🙏🏽🙏🏽
@subinvp3056
@subinvp3056 2 месяца назад
അതൊരു പ്രകൃതി ദുരന്തമാണ് ദുരന്തമേ... സർക്കാർ എന്ത് ചെയ്യാനാ
@aravind.s.m1089
@aravind.s.m1089 2 месяца назад
​@@subinvp3056മാറ്റിപാർപ്പിക്കണം... മാറാൻ പറയുകയല്ല
@SubramanianVadakketil
@SubramanianVadakketil 2 месяца назад
ജനങ്ങൾ അവരവരുടെ ജീവിതവും. ജീവനും സ്വയം സംരക്ഷിക്കുക എന്ന് മനസ്സിലാക്കണം നമുക്ക് സംരക്ഷണത്തിനോ സൗകര്യങ്ങൾ ഒരുക്കിത്തരാനും ഒരു ഭരണകൂടത്തിനും കഴിയില്ല എന്ന് 'മനസ്സിലാക്കി തന്നു പല ദുരന്തങ്ങളും നാം അദ്ധ്വാനിച്ച് നികുതി അങ്ങോട്ട കൊടുക്കുക ഇങ്ങോട്ട് ഒന്നും പ്രതീക്ഷക്കണ്ട
@CRICKETBRANTHAN
@CRICKETBRANTHAN 2 месяца назад
ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ ??❤❤❤
@ajithkumara-tr8nr
@ajithkumara-tr8nr 2 месяца назад
❤നമ്മുടെ സ്വന്തം വിഴിഞ്ഞം പദ്ദതി യുടെ ഭാഗ ആയി കടൽ നികത്താൻ പാറകൾ (കരിങ്കല്ല് )എവിടെ നിന്നും കൊണ്ട് വരും ♥️♥️♥️അദാനി സാറിന് ഉണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടം ആര് നിക്കത്തും ♥️♥️കേരളത്തിൽ വരാൻ പോകുന്ന വലിയ വികസനം അത് പാതി വഴിയിൽ ഉപേക്ഷിക്കാൻ ആണോ നിങ്ങൾ പറയുന്നത് ❤❤അപ്പോൾ വികസനം ആര് കൊണ്ട് വരും ❤❤ഗാട്കിൽ റിപ്പോർട്ട്‌ ഇതു പോലുള്ള വലിയ വികസനത്തിനു എതിരു ആണ് ❤❤
@radhakrishnanmk9791
@radhakrishnanmk9791 2 месяца назад
😂 വികല വികസനം!
@AbdulAsnaz-cf4kp
@AbdulAsnaz-cf4kp 2 месяца назад
Thanks ma'am
@ratheeshsasir
@ratheeshsasir 2 месяца назад
ഈ നിർണായക തീരുമാനങ്ങൾ എടുക്കേണ്ട സമയത്തു മന്ത്രികൾ ഇവിടെത്തെ ചൂട് സഹിക്കാൻ ബാധ്യതയില്ലാത്തതിനാൽ വിദേശപര്യടത്തിനായിരുന്നു .....
@ShylaTrichambarath
@ShylaTrichambarath 2 месяца назад
ദുരിതാശ്വാസത്തിനുണ്ടായ ഐക്യം അനധികൃതമായ എല്ലാത്തിനെയും എതിർക്കാനും, പ്രകൃതിക്കനുസരിച്ചുള്ള നിർമ്മാണ രീതി പിൻതുടരാനും സ്വീകരിക്കേണ്ടതാണ്.
@abdullatheeferanhikkal7003
@abdullatheeferanhikkal7003 2 месяца назад
ലോകോത്തര നിലവാരമുള്ള സംസ്ഥാന പാതയിലൂടെ സഞ്ചരിച്ച് നടുവേദനയായി കുഴമ്പും പുരട്ടി ഇരിക്കുകയാണ് ഇപ്പോൾ.
@WinnersClassroom
@WinnersClassroom 2 месяца назад
Good report 👍
@Shamnaz678
@Shamnaz678 2 месяца назад
ആവളൊക്കെ makerup ചെയ്തിരുന്നു ഉളുപ്പില്ലാതെ ന്യായീകരിക്കുന്നു...എല്ലാത്തിനെയും ചവുട്ടിപുറത്താക്കണം....IMD പിരിച്ചു വിടണം...ജനങ്ങൾക്ക് ഗുണമില്ലാത്ത ഈ ഏജൻസികളെ ജനങ്ങൾ നൽകുന്ന നികുതിപ്പണം കൊണ്ടു തീറ്റിപൊറ്റുന്നു...ഇനിയെങ്കിലും നാം പ്രതികരിക്കണം....
@FriendlyFrolic
@FriendlyFrolic 2 месяца назад
Its not easy to predict weather systems in tropical regions. It fluctuates rapidly.
@sivadaspc3015
@sivadaspc3015 2 месяца назад
These NDM and KDM both are interested only after the Disaster. Hence these systems are useless and dissolved👹🐊🐊🪰🪲🪳🦗🦗🦟🦐👞⁉️
@Shirsham409
@Shirsham409 2 месяца назад
അഭിനയിക്കുന്നന്നവരുടെ ലോകത്തു നിന്ന് അഭിനയിക്കാത്തവരുടെ ലോകത്ത് പോയ അവരാണ് ലോകത്തിരെ വീരന്മാർ 🌹
@amrithaps817
@amrithaps817 2 месяца назад
Good report.
@jayakumarannairs3480
@jayakumarannairs3480 2 месяца назад
പുലി വരുന്നേ പുലി വരുന്നേ പുലി വരുന്നേ പുലി യാഥാർത്ഥ പുലി വരുമ്പോൾ ആരും ഒന്നും കാണില്ല.😊
@jjpmk3114
@jjpmk3114 2 месяца назад
അവിടെ പലതരത്തിലുള്ള ജീവിത സാഹചര്യങ്ങളിൽ ജീവിച്ചവരുണ്ട്.വിദേശങ്ങളിൽ ജോലി ചെയ്തവരുണ്ട്.ബിസിനസുകാരുണ്ട്. എസ്റ്റേറ്റുകളിൽ പലതരം ജോലി ചെയ്തവരുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുണ്ട്.എല്ലാം ചേർന്നതാണ്. അവരുടെ നിലവിലെ ജീവിത സാഹചര്യം അവർ ഉൾക്കൊള്ളണം. അതിനായി ആദ്യം പരിശ്രമിക്കണം.2000 3000 സ്ക്വയർ ഫീറ്റ് വീട്ടിൽ ജീവിച്ചവൻ അതിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇപ്പോൾ ചിന്തിക്കാൻ ആദ്യം പ്രാപ്തമാക്കണം. കുടുംബങ്ങൾ നഷ്ടപ്പെട്ടവർ അത് ആദ്യം ഉൾക്കൊണ്ട് അവരെ കരുത്താക്കണം.
@AjithKumar-k6v
@AjithKumar-k6v 2 месяца назад
കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി 2023ൽ ഇറക്കിയ ഓറഞ്ച് ബുക്കിൽ 117പേജിൽഇങ്ങനെ പറയുന്നു.മലയിടിച്ചിൽ /ഉരുൾ പൊട്ടൽ സാദ്യത ഉള്ള മേഘലയിൽ താമസിക്കുന്ന ജനങ്ങൾ ക്കു മുന്നറിയിപ്പുകൾ നൽകണം, ഇങ്ങനെയുള്ള സാഹചര്യത്തിൽ സ്വയം സുരക്ഷിതസ്ഥലത്തേക്ക് മാറുവാൻ മൈനിങ്ങ് ആൻഡ്ജിയോളജി, മണ്ണ് സംരക്ഷണവകുപ്പ് ഇവരുടെ നേതൃത്വത്തിൽ ജനങ്ങൾക്ക്‌ പരിശീലനം കൊടുക്കണം. ഇതു വല്ലതും അവിടെ നടന്നോ?
@Hasan-r3b
@Hasan-r3b 2 месяца назад
ചങ്കൂറ്റമുള്ള ഒരൊറ്റൊരാള്‍ കേസ് കൊടുത്താല്‍ മാത്രം മതി. പലരും കുടുങ്ങും.
@sivadasanMONI
@sivadasanMONI 2 месяца назад
COVER STORY THE REAL STORY👍👍👍👌👌👌💪
@SureshKuriakose-im1zs
@SureshKuriakose-im1zs 2 месяца назад
പഠനം ഇനി വേണ്ട !!! പഠിച്ചു പഠിച്ചു ഇനി പണിക്കർ ആകേണ്ട !!!
@sajeeshkumar3672
@sajeeshkumar3672 2 месяца назад
പാഠം ഒന്നും പഠിക്കില്ല ജനങ്ങൾ ആണ് പാഠം പഠിച്ചത്
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 2 месяца назад
ചാട്ടം 🎉 എങ്ങോട്ടാണെന്നു മനസ്സിലായി,😊
@sindhujoyikutty8628
@sindhujoyikutty8628 2 месяца назад
പരിസ്ഥിതി ലോലപ്രദേശങ്ങളിൽ ഒരു പരിധിയിൽ കൂടുതൽ മഴ പെയ്യുന്നു എന്ന് കാണുമ്പോൾ അവിടെ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കുക
@shajithanajeeb263
@shajithanajeeb263 2 месяца назад
Government should make shelter centers for that purpose
@ranjithtp-rh7kl
@ranjithtp-rh7kl 2 месяца назад
അതിനേക്കാളും നല്ലത് അത്തരം സ്ഥലങ്ങളിൽ താമസിക്കാതിരുന്നാൽ പോരേ.വീട് നമുക്ക് ഭക്ഷണം തരില്ല എന്ന സത്യം എന്നാണാവോ മലയാളികൾ മനസ്സിലാക്കുക.കേരളത്തിൽ നടന്ന ഒരു സംഭവം പറയട്ടെ.ചെറിയ ഓടിട്ട 9 വീടുകൾ അതിൽ ഒരാൾ ഒരു വീട് പൊളിച്ചു ഇരുനില വീട് വച്ചു.6 മാസം കഴിഞ്ഞില്ല ബാക്കിയുള്ള 8 വീടും ഇരുനില വീടുകൾ ആയി.അതാണ് മലയാളികൾ.
@Meeraaa8
@Meeraaa8 2 месяца назад
ജൂൺ ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ വളരെ കുറച്ച് ദിവസം മാത്രമേ റിസ്ക് ഉള്ളു ​@@ranjithtp-rh7kl
@sivadaspc3015
@sivadaspc3015 2 месяца назад
Please don't show Pinarai Vijayan 's photo in Cover Story. Please Sindhuji❤
@mujeebrahman-vc7yo
@mujeebrahman-vc7yo 2 месяца назад
ഉവ്വ ഉവ്വ് കേരള ഗവൺമെന്റിനെ കുറ്റം പറയാൻ പരിസ്ഥിതിവാദികളെയും ശാസ്ത്രജ്ഞന്മാരെയും മാധ്യമങ്ങളെയും ആവശ്യമുണ്ട്
@ravikk8655
@ravikk8655 2 месяца назад
എല്ലാം അർഹത പെട്ടവരുടെ കയ്യിൽ തന്നെ എത്തണം എത്തിക്കണം
@madhu7625
@madhu7625 2 месяца назад
Must see this cover story. who is living in Kerala and all Indians living in Ghat stations, Thanks for her transparent and detailed report in the cover story. Those who listen to this cover story can understand the facts. The High Court of Kerala full bench must watch this cover story and take appropriate action if you are sitting for Indian citizens without any influence from bureaucrats and ruling politicians.
@sivadaspc3015
@sivadaspc3015 2 месяца назад
But nobody is interested in finding the "Cover Story" truths⁉️
@sininair6064
@sininair6064 2 месяца назад
കഴിഞ്ഞ ദിവസം വാർത്തയിൽ ഒരു പാറമടയിൽ അൻപത് അടിയോളം വെള്ളം കെട്ടി കിടക്കുന്നതായി കാണിച്ചു അതിനടത്ത് താമസിക്കുന്ന ആൾക്കാർ പേടിയോടെ സംസാരിക്കുന്നതും കണ്ടു
@vipinrampmjay
@vipinrampmjay 2 месяца назад
പശ്ചിമഘട്ടത്തിലെ ക്വറി,റിസോർട്ട് & റിയൽ എസ്റ്റേറ്റ് മാഫിയകളെ തുരത്തിയോടിക്കണം
@Sreerag01
@Sreerag01 2 месяца назад
Why is media not understanding, people are ok with quarry. Else why will they keep vote these political parties. They are not electing independent candidates in elections, at least to warn these political parties. If we don’t change why expect politicians to change? We need to change not politicians or system.
@sivadaspc3015
@sivadaspc3015 2 месяца назад
Asianet was an exception but nowadays they are also getting Money from the Kerala Government ⁉️
@josephjohnkoreth4546
@josephjohnkoreth4546 2 месяца назад
Disaster is consequences of corruption.
@Nithyaakhilaravindh
@Nithyaakhilaravindh 2 месяца назад
എന്ത് ദുരന്തനിവാരണം ഒന്നാം തിയതി ഞങ്ങൾക്ക് ശമ്പളം അക്കൗണ്ടിൽ വരണം ഇതി കരണക്കാരെ കണ്ടെത്തണം ജോലിയിൽ നിന്നും പിരിച്ചുവിടണം
@noblemakhalakshmi5909
@noblemakhalakshmi5909 2 месяца назад
കൃപാസനം പത്രം ഉണ്ടായിട്ടും ദുരന്തമോ 🤣🤣🤣.. നല്ല കഥ 🙏🤣🤣🤣
@RajiRajeev-i8m
@RajiRajeev-i8m 2 месяца назад
കിട്ടിയ ധനസഹായം യഥാർത്ഥ കൈളിൽ എത്തുമോ ഇപ്പോൾ കണക്ക് നോക്കിയാൽ ഒരാൾക്ക് 35 ലക്ഷമെങ്കിലും കിട്ടാനുള്ള ഫണ്ട് ഒണ്ടായിക്കാണും
@josephjohnkoreth4546
@josephjohnkoreth4546 2 месяца назад
Tell your high courts judges to stop the activities of black market of stamp papers sold in front of thete courts.
@shyamalakp7926
@shyamalakp7926 2 месяца назад
🥰🇮🇳
@Umk-uo8jk
@Umk-uo8jk 2 месяца назад
👍👌👌👌❤️
@joseprakas5033
@joseprakas5033 2 месяца назад
ചുരത്തിലെ യാത്ര ക്ലെസ്സം മാറാൻ ടണൽ പദ്ധതി ഗവണ്മെന്റ് കൊണ്ട് വരണം
@lellaek9914
@lellaek9914 2 месяца назад
Rentedhouse venda,keralagovt inu kittiya roopa divide cheythu koduthal mathi.aver enthenkilum cheytholum.
@muhammedali7396
@muhammedali7396 2 месяца назад
തുടക്കം :::::വയനാട്ടിലെ മണ്ണിടിച്ചിൽ 🥹🥹🥹🥹🥹 വയനാട്ടിൽ മണ്ണിടിച്ചിൽ ആയിരുന്നോ????
@Taj123-hn5fs
@Taj123-hn5fs 2 месяца назад
Anyway please avoid same places 😢😢😢😢don't repeat....
@jjpmk3114
@jjpmk3114 2 месяца назад
6000 പേരെ ഒറ്റയടിക്ക് ഉടനടി അതിവേഗം വളരെ സ്പീഡിൽ എവിടെ മാറ്റി പാർപ്പിക്കും.
@sivadaspc3015
@sivadaspc3015 2 месяца назад
Cliff House 👹👹👹👹
@priyadeavnpriyadevan2093
@priyadeavnpriyadevan2093 2 месяца назад
😢😢
@josephjohnkoreth4546
@josephjohnkoreth4546 2 месяца назад
When father at center is providing madhavis then son at Kerala will provide the public with saritas and swapnas.
@ThomasJoseph-zz9nk
@ThomasJoseph-zz9nk 2 месяца назад
Unwise mining is the root cause of landslides. Corruption iin Kerala and Greed of politicians allowed this disaster to happen.This is not the time to accuse each other. MLA's must engage in fruitful discussions and do not waste your valuable time in useless talking. Politicians in India must be educated.
@RavindranC-y7j
@RavindranC-y7j 2 месяца назад
Town ship paralobikkum mannumafia rastrikksrkum Labham
@dineshtk09
@dineshtk09 2 месяца назад
K phone k rail athonum allaa k safety
@jayakumarannairs3480
@jayakumarannairs3480 2 месяца назад
ദുരിതം ഒരു ചരിതം ആക്കി. 😂
@josephjohnkoreth4546
@josephjohnkoreth4546 2 месяца назад
Regarding Indian courts or supreme courts or high vourts the lesser it is daid better it is the high courts which cannot stop the black market of there brothers or sisters selling stamp paper of rs 100 for rs 130 to Rs 150 and stamp paper value of rs 500 for rs 550 to rs 600 then what do you expect from our impotent crooks.
@josephjohnkoreth4546
@josephjohnkoreth4546 2 месяца назад
Like this disaster is lottery jackpot for govt servants abd political crooks of India and media also takes the best opportunities.
@georgevarughese2770
@georgevarughese2770 2 месяца назад
EARLY WARNING RECEIVING FROM THE MOUNTAINS TO THE ELEPHANTS. MAY BE SOUND. THIS CAN BE AMPLIFIED TO THE HUMAN RANGE. WE CAN ESCAPE.
@rijeshthomas5229
@rijeshthomas5229 2 месяца назад
guys escape to a better place
@rijeshthomas5229
@rijeshthomas5229 2 месяца назад
media make money on this accident
@Emperor-yg3vy
@Emperor-yg3vy 2 месяца назад
Bengladesh kurichu openion illelo 🤬
@thomasgeorgekk8848
@thomasgeorgekk8848 2 месяца назад
Quarry mafia😂
@aneeshkumaraneesh4175
@aneeshkumaraneesh4175 2 месяца назад
നന്നായി മുതലാളിക്ക് വേണ്ടി മെഴുകുന്നുണ്ട് സൂര്യ........മോള്
@TheJithu03
@TheJithu03 2 месяца назад
You should be ashamed of yourself
@JeenaBal-j8u
@JeenaBal-j8u 2 месяца назад
തനിക്ക് നാണമില്ലേ ഇങ്ങനെയൊക്കെ കമന്റ്‌ ചെയ്യാൻ
@rajeshrajeshmkl3538
@rajeshrajeshmkl3538 2 месяца назад
സത്യം 😂😂😂😂😂😂😂
@Narayanan2024
@Narayanan2024 2 месяца назад
Andham aanu nnaa thonnunne.. 😂😂
@samadnadeera
@samadnadeera 2 месяца назад
😅
@josephjohnkoreth4546
@josephjohnkoreth4546 2 месяца назад
In goa fekuram bhagwan party tthere slaves are not even willing to record on camera the oroceedings of even gram panchayats when the public or residents are demanding for recording in the camera so understand what is going on in center Fekuram bhagwan party will send you madhavis and pinarajyi will send you saritas and swspnas.
Далее
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн
HERE WE GOOOOOO! 🔥 #ufc308
00:14
Просмотров 509 тыс.
Ep 683| Marimayam | Ethical delima : bribe or not ! ?
24:32