നേരെ നിങ്ങൾ, ഉദ്ദേശിക്കുന്ന ബിസ്സിനെസ്സ് എന്താണോ ആ മെറ്റീരിയൽ എവിടെ കിട്ടുന്നോ... അവിടെ പോയി നേരിൽ പോയി ടീൽ ചെയ്യുക വ്ലോഗർ മാർ ആരോടും അവർ പറയുന്ന സ്ഥലത്ത് പോയി എടുക്കാൻ ആവശ്യ പെടുന്നില്ല dierect പോവാൻ ആഗ്രഹിക്കുന്നവർ ഹിന്ദി പറയാൻ കഴിയുന്ന ആളുകളെ ആയി പോവുക ആരുടേയും ചതിയിൽ പെടാതെ കുന്നോളം സ്വോപ്നം പൂവണിയട്ടെ 🥰🙏🏻
ആരും വീഡിയോ കാൾ ചെയ്‌തു സാധനങ്ങൾ വാങ്ങിക്കരുത് നിങ്ങൾക് എന്ത് എടുക്കാൻ ആണേലും ഡയറക്റ്റ് പോയി എടുക്കുക അവർ അവിടെന് പാക്ക് ചെയ്‌തു പാർസൽ സർവീസ് ഓഫീസ് കൊണ്ട് പോകുന്നത് വരെ ഒപ്പം ഉണ്ടാകുക അതാണ് നിങ്ങൾ ചെയേണ്ടത്
Delhi n products vagumbo online ayi order cheyyaruth. Maximum avoid akknm. Onnunkil poi edukkanam Or trust ula aarelum order edukan elppikanam. Ee shop mathram ala.. All shops oru 95% agane ahn. So business cheyumbo both side nokki cheythillelu pani kittum
Nthannu bro egane parayune.. Avark kittiya information share akki. Business avumbo ella sidum noki vnm cheyyan. Ivarude profile il thanne ellam explain akki parayundello. So check and then talk. Orikalum delhi n online order cheyyaruth. Onnukil poi vagikuka.. Or trust ula person elppikuka. Avasam loss vanit aarem paranjit karyam ila. Delhi fraud ney patti full detailed video evarude channelil thanne und. Time ulapo kandit evare kuttam parayu.....