Тёмный

'വര്‍ഷങ്ങള്‍ പോയതറിയാതെ' വീണ്ടും കണ്ടുമുട്ടി ആ നായകനും നായികയും | Varshangal Poyathariyathe | film 

Manorama News
Подписаться 10 млн
Просмотров 586 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 623   
@sureshrajan9306
@sureshrajan9306 4 года назад
വർഷങ്ങൾ പോയതറിയാതെ എന്ന സിനിമ അഭിനയിച്ച ഇവരെ വീണ്ടും പരിചയപ്പെടുത്തി തന്ന മനോരമക്കു അഭിനന്ദനങ്ങൾ
@dennisdavischirayath
@dennisdavischirayath 3 года назад
Would have been better if Kottakkal Kunjimoideen, was there
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
@@dennisdavischirayath അതാരാണ്
@babugangadharan4156
@babugangadharan4156 4 года назад
രണ്ടു പേരെയും തേടിപ്പിടിച്ച് കൊണ്ടുവന്ന് കാണിച്ചതിന് വളരെ നന്ദിയുണ്ട്. ഒപ്പം വളരെ സന്തോഷവും 👍👍
@sofiyasofiyababu2816
@sofiyasofiyababu2816 4 года назад
ഇപ്പോഴാ,,,, ശരിയ്ക്കും വർഷങ്ങൾ പോയതറിയാതെ______ എന്ന പേര് correct👍 ആയത്,😂
@akshayashibuxc2631
@akshayashibuxc2631 3 года назад
👌
@jayesh.sjayesh.s1697
@jayesh.sjayesh.s1697 3 года назад
Correct. Sarikkum Anganethanne Sambhavichu.
@jayesh.sjayesh.s1697
@jayesh.sjayesh.s1697 3 года назад
Correct. Sarikkum Anganethanne Sambhavichu.
@AslamAslam-uk9yj
@AslamAslam-uk9yj 3 года назад
👍
@valsalasukumaran7403
@valsalasukumaran7403 3 года назад
Oru movie yil abhinayichu otta ganathil prasaktharaya eruvarkum mamgalasamsakal
@pulimittayiEntertainments
@pulimittayiEntertainments 4 года назад
ഈ പാട്ടിന്റെ സംഗീതസംവിധായകൻ മോഹൻ സിതാരക്ക് ഒരു നന്ദി പറയായിരുന്നു...
@shameera1494
@shameera1494 4 года назад
രചന.. കോട്ടക്കൽ കുഞ്ഞു മൊയിദീൻ
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 4 года назад
Yes correct 💯👌👌🙏🌹💗💗💗
@nandakumart.s6138
@nandakumart.s6138 4 года назад
മോഹൻ സിതാര ചെയ്ത ബാക്ക് ഗ്രൗണ്ട് സ്കോർ ചേർത്തത്തിനും നന്ദി.
@rinuthomas6754
@rinuthomas6754 4 года назад
@@shameera1494 പാടിയതിനു വേണ്ടേ
@ബർആബാ
@ബർആബാ 3 года назад
@@rinuthomas6754 ആരാണ് പാടിയത് ?
@seethikolakkadan2390
@seethikolakkadan2390 4 года назад
ഈ ഗാനം രചിച്ച കോട്ടക്കൽ സ്വദേശി കുഞ്ഞിമൊയ്തീൻ കുട്ടി എന്ന ഗാനരചയിതാവിനെ കൂടി പരിചയപ്പെടുത്തേണ്ടത് ആയിരുന്നു...
@thomasworld9750
@thomasworld9750 3 года назад
ശരിക്കും... I'm from kottakkal
@anoopks7608
@anoopks7608 3 года назад
പാട്ട് ഭയങ്കര പാട്ട് ഭയങ്കര എന്നിങ്ങനെ പറയുന്നതല്ലാതെ ആ പാട്ടിന്റെ അണിയറ പ്രവർത്തകരെ കുറിച്ച് ഒരു വഹ അവർ പറഞ്ഞിട്ടില്ല...
@yoonuap7725
@yoonuap7725 3 года назад
@@thomasworld9750 കോട്ടക്കൽ എവിടെ- എടരിക്കോട് ആണോ
@thomasworld9750
@thomasworld9750 3 года назад
@@yoonuap7725 കോട്ടക്കൽ, നായാടിപ്പാറ...
@azimrashidkhan
@azimrashidkhan 3 года назад
അതെ... കൂടാതെ ഈ സിനിമയുടെ നിർമ്മാതാവ് ...
@bindhukurup3148
@bindhukurup3148 3 года назад
33 വർഷങ്ങൾ കടന്നുപോയിട്ടും സൗന്ദര്യത്തിന് കുറവൊന്നും കാണുന്നില്ലല്ലോ രശ്മി. ❤️
@Jishovlog
@Jishovlog 3 года назад
Satyam
@ajmaljamal2856
@ajmaljamal2856 3 года назад
കുറച്ച് കൂടിയോ?
@sanojs111
@sanojs111 3 года назад
നൃത്തം അഭ്യസിക്കുന്നതിന്റെ ഗുണം
@kurukshetrawar6680
@kurukshetrawar6680 3 года назад
ശരിയാ.... അവൾ ഇന്നും സുന്ദരിയാണ്
@sameeramajeed2233
@sameeramajeed2233 3 года назад
@@kurukshetrawar6680 നല്ല വോയിസ്‌ ആണുട്ടോ
@olivecochin598
@olivecochin598 4 года назад
മനോരമയിൽ നിന്നും ഇത്പോലെ ഒരുപാട്‌ പ്രതീക്ഷിക്കുന്നു......അഭിനന്ദനങ്ങൾ
@ക്ലീൻ്റ്ചാൾസ്
Reshmi kalias
@ക്ലീൻ്റ്ചാൾസ്
Prince
@preethasudheer1797
@preethasudheer1797 4 года назад
Athe
@raghunathraghunath7913
@raghunathraghunath7913 4 года назад
ഒരു സിനിമയിൽ അഭിനയിച്ചാലും ശരി .100 സിനിമയിൽ അഭിനയിച്ച പോലെ ഉള്ള അവരുടെ സ്നേഹം .ഇപ്പോൾ മലയാള സിനിമ ഓർമ്മകൾ മാത്രം.
@mathewjohn8126
@mathewjohn8126 3 года назад
Correct Mr. R.R Ji
@askararton4128
@askararton4128 3 года назад
കോറെക്റ്റ്
@ayyobe33
@ayyobe33 Год назад
Satyam nalla chercha ayrunu love story yil
@gaavan
@gaavan 4 года назад
ഈ സിനിമ ഞാൻ കണ്ടിട്ടില്ല... എങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ എവിടെയോ ഒരു നൊമ്പരം ബാക്കി ആവുന്നു.......😧
@aryag4995
@aryag4995 4 года назад
Crct
@sohilnishil7113
@sohilnishil7113 3 года назад
Yes 🤔🤔
@jayesh.sjayesh.s1697
@jayesh.sjayesh.s1697 3 года назад
Njaan Kandu. Hridayasparshiyaaya Cinema Thanne. Kaanaan Vaikippoyi Njaan Ithranalloru Cinema.
@gamerszoneyt4685
@gamerszoneyt4685 3 года назад
ഞാനും എനിക്കും
@nelsonjohnthodupuzha5798
@nelsonjohnthodupuzha5798 3 года назад
Athe......bro pandokke autographil ee pattarunnu
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 3 года назад
മലയാളി മനസുകളിൽ മനോഹരമായ ഒരു ഓർമ്മയാണ് അതിമനോഹരമായ ആ ശോകഗാനം. അഭിനന്ദനങ്ങൾ.
@anasmianasibraheem7405
@anasmianasibraheem7405 4 года назад
ഇത് കാണുമ്പോൾ ഒരുപാടുസന്തോഷംതോനുന്നു എന്തെന്നുവെച്ചാൽ നീണ്ട 33വർഷം കഴിഞ്ഞാണ് അവർവീണ്ടും കണ്ടുമുട്ടുന്നത് എന്ന് മാത്രമല്ലഞാനൊന്നും അന്ന്ജനിച്ചിട്ടില്ല എന്ന്മാത്രമല്ല അവരെ പിന്നെയും ഞങ്ങൾക്ക് മുന്നിൽകാട്ടിതന്ന മനോരമക്ക് നന്ദി
@pkskottakkal5213
@pkskottakkal5213 3 года назад
സിനിമയുടെ പേര് വർഷങ്ങൾ പോയതറിയതെ ഇത്ര ഹിറ്റായിട്ടും ഈ സിനിമയിലെ നായകനും നായികയും ഈ മനോഹര ഗാനം എഴുതിയ കോട്ടക്കൽ കുഞ്ഞിമൊയ്‌ദീനും ഈ സിനിമക്ക് ശേഷം എവിടെ പോയന്നറിയാതെ
@sajeevavarankunnath8096
@sajeevavarankunnath8096 4 года назад
എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു ഗാനം. എന്റെ ഇഷ്ട്ട പ്രണയ ജോഡി. ഇ പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും മനസ്സിന് ഒരു നൊമ്പരം ആണ്.
@uvaisp9404
@uvaisp9404 2 года назад
സത്യം
@ayyobe33
@ayyobe33 Год назад
Satyam
@sameeralivilayur8248
@sameeralivilayur8248 3 года назад
ഈ പാട്ട് ആണ് ഞാൻ ഈ സിനിമ കാണാൻ കാരണം എത്ര കേട്ടാലും മതിവരാത്ത ഗാനം , ഇങ്ങനെ ഒരു ജോഡിയെ ജനങ്ങളെ ഇപ്പോൾ മനോരമയും ഓർമപ്പെടുത്തി ,വീണ്ടും ഇവർ നല്ല വേഷത്തിൽ സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു
@rajeevanps853
@rajeevanps853 4 года назад
അഭൗമമായ പ്രണയത്തിന്റെ ചുടുകണ്ണീരായി, ഒരു നൊമ്പരമായി, നിർമലമായ ആ പ്രണയകാലം ഇന്നും ഒരു വസന്തർത്തുവിന്റെ പരിമളത്തോടെ ഹൃദയത്തിൽ അവാച്യമായ ഒരു അനുഭൂതിയായി നിലനിൽക്കുന്നു. നന്ദി.
@OrbitVideovision
@OrbitVideovision 4 года назад
ഓർമ്മകൾക്കെന്തു സുഗന്ധം... ഇവരെ ഒരിക്കൽക്കൂടി ഇങ്ങനെകാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.. മനോരമ ചാനലിന് അകമഴിഞ്ഞ നന്ദി 🙏
@An0op1
@An0op1 3 года назад
നൊസ്റ്റാൾജിയ അണ്ണൻ ഇവിടെയും എത്തിയല്ലോ....😁
@manukrishnasadhak1320
@manukrishnasadhak1320 3 года назад
നൊസ്റ്റു ഓർബിറ്റ് annoi ❤️
@OrbitVideovision
@OrbitVideovision 3 года назад
@@An0op1 ഓ തന്ന തന്ന...😄😄 നൊസ്റ്റു അല്ലെ അപ്പോൾ പിന്നെ ഒഴിവാക്കാൻ പറ്റുമോ?😄😄
@OrbitVideovision
@OrbitVideovision 3 года назад
@@manukrishnasadhak1320 ഓ.. തന്ന തന്ന 😄😄😄👍
@An0op1
@An0op1 3 года назад
@@OrbitVideovision ആ തന്ന തന്ന കേട്ടിട്ട് നെയ്യാറ്റിൻകര, കാട്ടാക്കട ഭാഗം ആണെന്ന് തോന്നുന്നല്ലോ...
@sajeevkumars9820
@sajeevkumars9820 4 года назад
ഇവരെ വീണ്ടും കൂട്ടി മുട്ടിച്ച മനോരമക്ക് big salut very ബ്യൂട്ടിഫുൾ song ആണ്👌👍
@ബർആബാ
@ബർആബാ 3 года назад
ഇന്നും ഈ ഗാനം കേൾക്കുമ്പോൾ ഇടനെഞ്ചിൽ ഒരു തേങ്ങൽ. കണ്ണുകൾ നിറഞ്ഞൊഴുകും. എത്ര ചിന്തിച്ചിട്ടും കാരണം മനസ്സിലാകുന്നില്ല 😭😭😭😭
@sankars862
@sankars862 3 года назад
Enikkum
@melvindsouza7158
@melvindsouza7158 3 года назад
Enikum
@aseesuk7002
@aseesuk7002 3 года назад
Oormakel Chunkile Ttttheee yaanu Bro
@jayarajj5523
@jayarajj5523 4 года назад
ഇതു പോലെ എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയിലെ നായകനേയും നായികയേയും കൊണ്ടു വരുമോ? ഇരുവരേയും പിന്നെ കണ്ടിട്ടില്ല
@rekhasunil4751
@rekhasunil4751 4 года назад
സോണിയ വനിതയിലോ മറ്റോ ഒരു interview ൽ വന്നിരുന്നു മാസങ്ങൾക്കുമുൻപ്. നായകൻ ജലജയുടെ കസിനോ മറ്റോ ആണെന്ന് തോന്നുന്നു. ശരിക്കും കാണാൻ തോന്നുന്നു.
@jayarajj5523
@jayarajj5523 4 года назад
ഒരുമിച്ച് കാണാൻ കഴിയണം
@ancyancy590
@ancyancy590 4 года назад
I like 👍👍👍🙏🙏🙏🌹🌹🌹❤❤❤
@marykkuttymathai6916
@marykkuttymathai6916 3 года назад
👍
@User7918-x8l
@User7918-x8l 3 года назад
അതെ 👍
@yoonuap7725
@yoonuap7725 3 года назад
ഈ പാട്ടെഴുതിയ കോട്ടക്കൽ കുഞ്ഞിമൊയ്തീൻ എന്ന വ്യക്തിയെ വേറെ ഒരു പാട്ടുമായി കണ്ടിട്ടില്ല ഈ സിനിമയുടെ നിർമാതാവ് വേറെ രു സിനിമ പിടിച്ചിട്ടുമില്ല ഇവർ വേറെ ഒരു സിനിമയിലും അഭിനയിച്ചിട്ടുമില്ല ഈ പടം ഇറങ്ങുന്ന സമയത്ത് ' ഞാൻ ജനിച്ചിട്ടുമില്ല വർഷങ്ങൾ പോയതറിയാതെ, കാലചക്രം നമ്മളേയും കൊണ്ട് തിരശ്ശീലക്കപ്പുറത്തേക്ക് ധൃതിയിൽ നടന്നു നീങ്ങുന്നു '
@bindhunisha8588
@bindhunisha8588 4 года назад
നായകന്റെ സംസാരം നസീർ സാറിനെ ഓർമിപ്പിക്കുന്നു
@Isha6413-x8b
@Isha6413-x8b 4 года назад
ഇവർ അത്ര ഹിറ്റ്‌ ആയില്ലെങ്കിലും പാട്ട് എല്ലാവരും ഇഷ്ട്ടപെട്ടു പോയി
@gamerszoneyt4685
@gamerszoneyt4685 3 года назад
ശരി
@ramachandranp5601
@ramachandranp5601 3 года назад
നല്ലൊരു കീഴ് വഴക്കം പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ച മനോരമയ്ക്ക് ബിഗ് സല്യൂട്ട്
@iconcreation1235
@iconcreation1235 3 года назад
ഈ പാട്ടിൻെറ വരികളേ ഇപ്പോഴും പ്രാവർത്തികമായി കൊണ്ടിരിക്കുന്നൂ എഴുത്തു കാരനേയും ഓർക്കണം നമുക്ക്
@niyaash9742
@niyaash9742 3 года назад
ഇല കൊഴിയും ശിശിരത്തിൽ ചെറു കിളികൾ വരവായി. മനമുരുകും വേദനയിൽ നാം തമ്മിൽ പിരിയാറായി.. ഇങ്ങനെയൊരു ഓട്ടോഗ്രാഫ് കിട്ടിയിട്ടുണ്ടോ ?? നൊസ്റ്റു.. 😍😍😍😍
@anr1983
@anr1983 3 года назад
Eniku kitiyitundu..
@generalmanager301
@generalmanager301 3 года назад
ഇതുപോലെയുള്ള നല്ല നല്ല ഓർമ്മകൾ പങ്കുവെക്കുമ്പോഴും അറിയാതെ പോലും അൺലൈക് അടിച്ചു ഈ മനോഹര മുഹൂർത്തങ്ങളെ വേദനിപ്പിക്കാതെ സുഹൃത്തുക്കളെ .
@alenfone7902
@alenfone7902 3 года назад
കലാലയ ജീവിതത്തിൽ ഈ ഗാനം ഒഴിച്ചുകൂടാനാകില്ല, അത്രെയും നൊമ്പര മുഹൂർത്തം ആണ് ഈ ഗാനം നൽകുന്നത്.
@julitfcc5550
@julitfcc5550 4 года назад
ഓർമ്മചെപ്പ് തുറപ്പിച്ചു എൻ്റെയും നിങ്ങളുടെയും.87-ൽ ഞാൻ VIll -ൽ പഠിക്കുന്നു. ബാല്യത്തിൽ ഈ പാട്ട് ഒത്തിരി തവണ കേട്ടിട്ടുണ്ട്. ടൗണിലെ മൈക്കിൽ കൂടി കേൾക്കുമ്പോൾ പഠിക്കുകയാണെന്ന വ്യജേന പുസ്തകവും തുറന്നു വെച്ചുള്ള ഇരിപ്പ്...... ഇന്നുള്ള കുട്ടികൾക്ക് ഇതൊക്കെ പറഞ്ഞാ മനസിലാകുമോ? അന്ന്അർത്ഥമൊന്നും മനസിലായില്ലെങ്കിലും പാട്ട് ഒരുപാട് ഇഷ്ടമായിരുന്നു. ഇന്ന് പടത്തിൻ്റെ പേരും സീനും കാണുവാൻ സാധിച്ചു.
@rejithavimal2998
@rejithavimal2998 3 года назад
Njaan janikkaan pinneyum 3years vendivannu
@real-man-true-nature
@real-man-true-nature 3 года назад
ഞാനും VIII ൽ പഠിക്കുന്നു... അന്നൊന്നും പാട്ടിൻ്റെ അർത്ഥം ശ്രദ്ധിക്കാറില്ല...
@SunilKumar-ux3yd
@SunilKumar-ux3yd 3 года назад
ഞാനും 7 പഠിക്കുന്നു
@remyarenjith302
@remyarenjith302 3 года назад
ഞാൻ ജനിച്ച വർഷം
@zakirkayamkulath4859
@zakirkayamkulath4859 3 года назад
I was wandering after 10th.
@minithomasthomas5683
@minithomasthomas5683 3 года назад
നല്ല ഫിലിം... നല്ല അഭിനയം..... മറക്കാൻ കഴിയാത്ത ആ song... നല്ല അഭിനയം കാഴ്ച്ച വച്ച പ്രിൻസ് ചേട്ടനും രശ്മിയും 👌👌👌👌👌
@mohammedshafi6837
@mohammedshafi6837 3 года назад
Hahaha🤣🤣
@medianetwork3998
@medianetwork3998 3 года назад
പാടം 8നിലയിൽ പൊട്ടി നിർമ്മാധവ് പൊട്ടി പാളീസായി
@shameera1494
@shameera1494 4 года назад
ഈ പാട്ട് ഞാൻ ആദ്യമായീട്ടു കേൾക്കുന്നത് 28വർഷങ്ങൾക്ക് മുൻപ് പ്രീ ഡിഗ്രിക്കു കൂടെ പഠിച്ച റെജിന എന്ന സഹപാഠി പാടീയപ്പോൾ ആണ് മനോഹരമായീ പാടീയ പാട്ടുകാരീ നീ എവീടെയാണന്നറീയീല്ല ഇല കൊ ഴിയുന്നതുപോലെ വർഷങ്ങൾ പോയതറീയാതെ ഓർക്കുന്നു നിന്റെ സ്വരമാധുര്യം... ഇന്നും മധുരീമയോടെ......ഓർമ്മകൾ മാത്രം.... ഓർമ്മകൾ മാത്രം
@shameera1494
@shameera1494 4 года назад
@@amalaam8150കാണട്ടെ.. അന്ന് പ്രശംസീക്കാൻ പറ്റിയീല്ല. അത്ര മനോഹരം ആയീരുന്നു ആലാപനം..
@adhilkhan6561
@adhilkhan6561 4 года назад
റജീന താത്തനെ ഒന്ന് അന്വേഷിച്ചു പോയാലോ😍👍
@soorajs8371
@soorajs8371 4 года назад
വീണ്ടും കാണണം എന്ന് തോന്നിയാൽ മാറ്റി വയ്ക്കരുത്, കണ്ട് പിടിക്കാൻ ഒന്ന് ശ്രമിക്കുക എങ്കിലും ചെയ്യണം.. എന്ന്, ഒമാനിലെ ഒരു മരുഭൂമിയിൽ നിന്നും, നഷ്ടങ്ങളുടെ കണക്കും നൊസ്റ്റാൾജിയ പാട്ടും കേട്ട് ഒരു ഗൾഫ് കാരൻ..😔
@sobhavs1867
@sobhavs1867 4 года назад
@@adhilkhan6561 I know one rejina... But ee rejina avanamennillallo🤔🤔
@shameera1494
@shameera1494 4 года назад
@@sobhavs1867 സ്ഥലമെവീടെ
@goodwill1479
@goodwill1479 3 года назад
പാട്ട് ആയിരം തവണ കേട്ടിട്ടുണ്ട് അഭിനേതാക്കളെ ഒരിക്കൽപോലും കണ്ടിട്ടില്ല.ബിഗ് ബിഗ് സല്യൂട്ട്.
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 года назад
നായിക കൂടുതൽ സുന്ദരി ആയി 😍😍😍രണ്ട് പേരെയും കാണുവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.. മനോരമയ്ക്ക് അഭിനന്ദനങ്ങൾ 💐💐💐
@Jishovlog
@Jishovlog 3 года назад
Satyam
@nidhack9860
@nidhack9860 2 года назад
Yes
@nazarmanazarma6043
@nazarmanazarma6043 3 года назад
പ്രിൻസ് എന്റെ അടുത്ത സുഹൃത്തായിരുന്നു ബോംബയിൽ. ഞാൻ ഗൾഫിൽ ആയിരുന്നപ്പോൾ എനിക്ക് ഒരു പാട് സഹായങ്ങൾ ചെയ്തു ട്ടുണ്ട്, നല്ല മനുഷ്യൻ. ബോംബെയിൽ വളരെ ഫേമസ് ആണ് ഇപ്പോൾ
@joshithomas3040
@joshithomas3040 3 года назад
കാലമേറെ മാറിയിലും ഈ സിനിമക്കും അതിലെ ഗാനങ്ങൾക്കും മാറ്റുകുറയുകയില്ല. ഈ ഗാനം കേൾക്കുന്ന ഏതൊരു വ്യക്തിയും, അവൻ്റെ കോളേജ് ലൈഫിലേക്ക് പിൻതിരിഞ്ഞ് ഓർക്കും. അത്രക്കും നൊസ്റ്റാൾജിയയും, പ്രണയവും മുറ്റി നിൽക്കുന്ന വരികൾ.
@Marcos12385
@Marcos12385 4 года назад
മനോരമക്ക് ഒരു ബിഗ് സല്യൂട്..ഇതൊക്കെയാണ് നൊസ്റ്റാൾജിയ എന്ന് പറയുന്നത്..👍
@anilchandran9739
@anilchandran9739 4 года назад
കട്ട നൊസ്റ്റാൾജിയ., നന്ദി മനോരമ.💖
@shanpanthayil
@shanpanthayil 3 года назад
പാട്ട് ഇന്നും മനസ്സിൽ മായാതെ മങ്ങാതെ അങ്ങനെ നിൽക്കുന്നു, എന്തോക്കെയോ ബാക്കിവെച്ച് .... എഴുതിയ ആൾക്ക് 🙏🌹.
@VcvijayanVcvijayan
@VcvijayanVcvijayan 3 года назад
രജയിതാവ് കുഞ്ഞിമൊയ് ദീൻ കുട്ടിക്കും, മോഹൻ സിതാരക്കും അഭിനയിച്ച രണ്ടാൾക്കും, ഗായകനും 🌹അഭിനന്ദനങ്ങൾ
@mathaijohnson5989
@mathaijohnson5989 4 года назад
പ്രിൻസ് 'കഥ പറയും കായൽ' എന്ന ഒരു സിനിമയിൽ കൂടി നായകനായി അഭിനയിച്ചിരുന്നു. ഉണ്ണിമേരിയായിരുന്നു നായിക. ശാസ്താംകോട്ടയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു ചിത്രീകരണം. ഷൂട്ടിംഗ് കാണാൻ ഞാനും പോയിട്ടുണ്ട്. പിന്നീട് ആ സിനിമയുടെ പേര് മാറ്റി 'അമ്പലക്കര പഞ്ചായത്ത്' എന്ന പേരിലാണ് പുറത്തിറങ്ങിയത്. ആ ഓർമ്മകളിലേക്ക് വീണ്ടും പോകാൻ സഹായിച്ചതിന് നന്ദി ....
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 4 года назад
Kabeer Raavuthar direct cheyitha kadha parrayum kaayalinte poster vare ottichathaanu. Prince thanneyaayirunnu producer.
@Ajs574
@Ajs574 2 года назад
@@raoufkinaraspremnazirmemor940 Happy to see someone remembering Kabeer Ravuther...He probably is the first malayali to direct a Bollywood film
@bduraheem9543
@bduraheem9543 3 года назад
ഗാന രചയിതാക്കൾ പലപ്പോഴും അവഗണിക്കപ്പെടുന്നു എന്നത് ഒരു നഗ്ന സത്യമാണ്,
@vijayphilip77
@vijayphilip77 4 года назад
രശ്മി പിന്നീട് ദുബായ് ൽ കുടുംബമായി ആയിരുന്നു, ഞാൻ പരിചയ പ്പെട്ടിട്ടുണ്ട്,എന്റെ നാട്ടുകാരിയാണ്. അവരുടെ വീട്ടിൽ ഒരിക്കൽ പോയിട്ടുണ്ട്.. വർഷങ്ങൾ ക്ക് ശേഷം ഇപ്പോൾ വീഡിയോ ൽ കണ്ടപ്പോൾ സന്തോഷം
@rainbow4059
@rainbow4059 3 года назад
എവിടെ യാണ്‌ ഇവരുടെ വീട് മക്കൾ ഉണ്ടോ
@dennym.joseph5411
@dennym.joseph5411 3 года назад
പ്രിൻസിന് ശ്രീകണ്ഠൻ നായരുടെ ശബ്ദത്തോട് സാമ്യം തോന്നുന്നത് എനിക്ക് മാത്രമാണോ?
@aseesuk7002
@aseesuk7002 3 года назад
99% OK
@sreejasadan917
@sreejasadan917 3 года назад
S
@abduljabbarsvlogs3370
@abduljabbarsvlogs3370 4 года назад
ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ റേഡിയോയിൽ കേട്ട ഗാനം അവരെ വീണ്ടും കാണിച്ചതിൽ നന്ദി മനോരമ
@midhunpinarayi9364
@midhunpinarayi9364 3 года назад
ഇവരെ രണ്ടുപേരെയും കാണാൻ കഴിഞ്ഞത് വളരെയേറെ സന്തോഷമുണ്ട് മനോരമയ്ക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി
@abdulrahimanrahiman679
@abdulrahimanrahiman679 3 года назад
എനിക്ക് ഒരുപാടു ഇഷ്ടമുള്ള ഗാനമാണ് ... ഒത്തിരി ഓർമകളും 😂
@sasindranathan
@sasindranathan 3 года назад
ഓർക്കുക ഒരു നിയോഗം പോലെ അവർ ആ ചിത്രത്തിൽ അഭിനയിച്ചു. പാടിയത് ഇന്നും മനസ്സിൽ വിങ്ങലായി ചേര്‍ന്ന് നിൽക്കുന്നു , പേര് പോലെ തന്നെ " വർഷങ്ങൾ പോയത് അറിയാതെ "
@neelakandandhanajayan3202
@neelakandandhanajayan3202 3 года назад
മനോരമ ചെയ്തതിൽ നല്ല ഒരു പ്രോഗ്രാം:...താങ്ക്സ്.. വീണ്ടും ഇവരെ ഇപ്പോൾ പരിചയപ്പെടുത്തിയതിനു്...🙏🙏❤️❤️👍
@beenarasheed7308
@beenarasheed7308 4 года назад
പ്റിൻസിന് വയസ്സായി രശ്മി സുന്ദരി ആയിരിക്കുന്നു പഴയപോലെ തന്നെ
@Jishovlog
@Jishovlog 3 года назад
Satyam
@apsmystylemylife3971
@apsmystylemylife3971 3 года назад
മാറ്റം ഉണ്ട്
@BijuManatuNil
@BijuManatuNil 3 года назад
പഴയ പോലെയോ ഭയങ്കര കണ്ണ് തന്നെ 😂😃😃😁
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
കണ്ണ് വെക്കല്ലേ
@asfiyascreations
@asfiyascreations 3 года назад
Cinemayil abhinayikkumpol reshmik 14 vayasayullu
@Jishovlog
@Jishovlog 3 года назад
രശ്മി വളരെ സുന്ദരി ആണ്
@yaraaman1621
@yaraaman1621 4 года назад
വീണ്ടും കണ്ടതിൽ വളരെ സന്തോഷം നഷ്ടപ്പെട്ടുപോയ എന്തോ തിരിച്ചു കിട്ടിയ പോലെ
@uvaisp9404
@uvaisp9404 2 года назад
സത്യം
@kader783
@kader783 3 года назад
ഇവരെ ഇത്ര വർഷങ്ങൾക്കു ശേഷം ക്യാമറ ക്ക് മുന്നിലെത്തിച്ചതിനു മനോരമക്ക് നന്ദി.....🙏
@jayajollyj7118
@jayajollyj7118 3 года назад
എന്റെ ട്യൂഷൻ സെന്റർ ലെ കെമിസ്ട്രി sir Ajith ഈ പാട്ട് എപ്പോഴും പാടുകയും, എന്റെ ശോഭ കൂട്ടുകാരിയെ കൊണ്ട് പഠിക്കുമായിരുന്നു..... മലപ്പുറത്ത് ഫയർ ഫോഴ്സ് ൽ ജോലിക്കിടെ കിണറിൽ മണ്ണിടിഞ്ഞു വീണു എന്റെ പ്രിയപ്പെട്ട sir എന്നേക്കുമായി നഷ്ടപ്പെട്ടു...
@deepa.s.sdeepa.s.a2525
@deepa.s.sdeepa.s.a2525 3 года назад
🙄😥😥😥😥😥😥😥😥😥😥
@പ്രകൃതി-ബ3ര
@പ്രകൃതി-ബ3ര 3 года назад
😔😔😔
@apsmystylemylife3971
@apsmystylemylife3971 3 года назад
*വർഷങ്ങൾ പോയാലും ഇണ വേറെ വന്നാലും ആ ശിഷിരം മായുമോ... ഓർമ്മകളിൽ.... മറക്കുവാനാകുമോ...............ഓ.. ആ മന്തഹാസം ജന്മങ്ങളിൽ*... ഇല കോഴിയും ശിഷിരത്തിൽ ചെറുകിളികൾ വരവായി മാനമുരുകും വേദനയിൽ ആൺകിളിയാകഥ പാടി...🙏😍
@sweetroserosesweet7781
@sweetroserosesweet7781 3 года назад
നായിക സൂപ്പർ....നല്ല മൊഞ്ചത്തി...ലാലിനും മമ്മുട്ടി ക്കും പറ്റിയ സൂപ്പർ നായിക...
@pkskottakkal5213
@pkskottakkal5213 3 года назад
സിനിമ : വർഷങ്ങൾ പോയതറിയാതെ വർഷം : 1987 ജൂണ് 11 ഗാനരചന : കുഞ്ഞിമൊയ്‌ദീൻ കുട്ടി കോട്ടക്കൽ മലപ്പുറം സംവിധാനം : മോഹൻരൂപ് സംഗീതം : മോഹൻ സിതാര പാടിയത് : യേശുദാസ് അഭിനയിച്ചവർ : പ്രിൻസ് വൈദ്യൻ, രശ്മി കൈലാസ്, സുകുമാരി, മേനക, നെടുമുടി, ഇന്നസന്റ് etc....
@kamarbanu
@kamarbanu 3 года назад
വർഷങ്ങൾ പോയതറിയാതെ ..... സിനിമ കണ്ടിരുന്നു. ആ പാട്ടും സീനുകളും ഇന്നും മനസ്സിലുണ്ട്. വീണ്ടും കണ്ടതിൽ സന്തോഷം ആശംസകൾ
@jusklm09
@jusklm09 4 года назад
ഈ ചിത്രത്തിൻ്റെ നിർമ്മാതാവ് ബസ് സ്റ്റാൻഡിൽ STD ബൂത്ത് നടത്തിക്കൊണ്ടിരിക്കേണ്ടി വന്നത് ഒരു ദൗർഭാഗ്യകരമായ സംഭവമായി ഓർക്കുന്നു . വർഷങ്ങൾ പോയതറിയാതെ എന്ന സിനിമ ഇറക്കിയതു കൊണ്ടു ഇലകൊഴിയും ശിശിരത്തിൽ എന്ന ഗാനം സംഭാവന ചെയ്യാൻ കഴിഞ്ഞു എന്നദ്ദേഹം പറഞ്ഞു.
@gaavan
@gaavan 4 года назад
ആ പ്രൊഡ്യൂസർ ഒന്നൂടെ പറഞ്ഞു.... "ലക്ഷങ്ങൾ പോയതറിയാതെ"..എന്നാക്കണം ആരുന്നു ആ സിനിമയുടെ പേര് എന്ന്.....
@neoshaheen8286
@neoshaheen8286 4 года назад
പടം ഹിറ്റായിരുന്നല്ലൊ പിന്നെന്ത് പറ്റി
@gaavan
@gaavan 4 года назад
@@neoshaheen8286 പാട്ടുകൾ ഹിറ്റ്‌ ആരുന്നു.. പടം 8 നില അമിട്ടും..
@jaleelabdul1780
@jaleelabdul1780 4 года назад
ദൗർഭാഗ്യവാനായ ആ നിർമ്മാതാവിനെ മനോരമ കണ്ടില്ലേ....? അതോ പബ്ളിസിററി കിട്ടൂല്ലാന്ന് പേടിച്ചോ?
@jusklm09
@jusklm09 4 года назад
പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന സിനിമയിലെ നായികയെ കൊണ്ടുവരണം മനോരമ
@ajipu7708
@ajipu7708 3 года назад
ഈ ഗാനം മെഗാ ഹിറ്റ്‌ ആക്കിയ രചയിതാവിനും മോഹൻ സിതാരക്കും ദാസേട്ടനും എന്റെ ഭാവുകങ്ങളും നേരുന്നു...
@emspazhayannur4675
@emspazhayannur4675 3 года назад
ഈ സിനിമ റിലീസ് ചെയ്ത വർഷം എനിക്ക് വയസ്സ് 21, ഈ സിനിമ ഞാൻ കണ്ടത് ഇന്നാണ്, ഇതിൽ രശ്മിയുടെ അഭിനയം എന്റെ കണ്ണുകൾ ഈറനണിയിച്ചു
@syamsankar4370
@syamsankar4370 2 года назад
അന്നത്തെ ആ ഉണ്ടക്കണ്ണി നായികയെ ഒരുപാട് miss ചെയ്യുന്നുണ്ട്...... മനോരമക്ക് ഒത്തിരി നന്ദി
@Vini-fq4br
@Vini-fq4br 3 года назад
എന്നെന്നും കണ്ണേട്ടന്റെ ലീഡ് ആക്ടര്സ് സോണിയ and ആക്ടറിനെ ഒരുമിച്ച് കാണാൻ ആഗ്രഹമുണ്ട്.
@mma8145
@mma8145 3 года назад
വെരി ഗുഡ് മനോരമക്ക് അഭിനന്ദനങ്ങൾ ആ യുഗ്മഗാനം ഒരിക്കൽ കൂടി മുഴുവനായി കേൾപ്പിച്ചു കൂടായിരുന്നോ !
@raghavanmadhavan4058
@raghavanmadhavan4058 3 года назад
ഈഗാനം ഇത്ര വികാര തീവ്രമാകാൻ ഒരു കാരണമുണ്ട്. മോഹൻസിതാരയുടെ മോഹഭങ്ങം തന്നെയാണത്. അദ്ദേഹത്തിന്റെ കാമുകി വാക്ക് പാലിക്കാതെ മറ്റൊരാളെ വിവാഹം കഴിച്ചുപോയി, അന്ന് . സംഗീത ലോകത്തു പിച്ച വച്ചുവരുന്ന മോഹനന് അത് താങ്ങാനായില്ല. ആ വിരഹനൊമ്പരത്തി നിടയിലാണ് ഈ ഗാനം ചിട്ടപ്പെടുത്തുന്നത്. ശരിക്കും സ്വന്തം പ്രണയജീവിതത്തിന്റെ ഒരുപൂർണചിത്രമായിരുന്നു ആ ലിറിക്. സിനിമ റിലീസിനു ശേഷം ഇതിലെ നായകനെ അവിചാരിത മായ് കൊല്ലത്തെ കാർത്തിക ഹോട്ടലിലെ ബാറിൽ കണ്ടുമുട്ടിയത് ഞാൻ ഓർക്കുന്നു. അന്ന് അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല പക്ഷെ എനിക്ക് മനസ്സിലായി ഒരേഒരു കാരണം ആ ഗാനം തന്നെ, പരിചയപ്പെട്ടു അദ്ദേഹത്തിന് സന്തോഷമായി. ഞാൻ അന്ന് ഒരു ചെറിയൊരു ഉപദേശംകൊടുത്തു, നിങ്ങൾക്ക് ഭാവിയുണ്ട് മദ്യപിക്കരുത് എന്നായിരുന്നുവത്.
@unnivaava2055
@unnivaava2055 3 года назад
കലാലോകം അറിയാതെപോയ രണ്ട് പുതുമുഖങ്ങൾ,,,, ആശംസകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@neelakam4327
@neelakam4327 3 года назад
ഈ... പാട്ട് എഴുതിയ... ആളെ പരിചയപെടുത്തു.... ഞങ്ങള്ളുടെ മലപ്പുറം കാരനെ... കോട്ടക്കൽ കുഞ്ഞിമുഹമ്മദ്....
@prasadkumar7704
@prasadkumar7704 3 года назад
സഹോദരി തീർച്ചയായും സിനിമയിൽ വരണം'Super glamour!!!
@lifecruise123
@lifecruise123 3 года назад
Dislike അടിച്ചവർ സൈക്കോകളും പിന്നെ നമ്മുടെ പ്രമുഖ പാർട്ടിക്കാരും ആയിരിക്കും.
@rnotes8036
@rnotes8036 3 года назад
🤣🤣🤣🤣
@dheerkumar1622
@dheerkumar1622 3 года назад
ha.. haa...
@akhilsudhinam
@akhilsudhinam 3 года назад
അവന്മാർക് ഇപ്പോ കഴപ് കൂടുതൽ ആണ്
@anvarpta1
@anvarpta1 4 года назад
കുറച്ചു കൂടി അവരുടെ ഡീറ്റെയിൽസ് പറയിക്കാമായിരുന്നു ഇത് ഊണിനു ഇലയിട്ടിട്ട് വിഭവങ്ങൾ കുറഞ്ഞു പോയ ഫീൽ 😔
@augustinejollythomas7092
@augustinejollythomas7092 3 года назад
Thanne Thanne Anvar I agree
@chrisg1370
@chrisg1370 4 года назад
ഒരു അഭ്യർത്ഥനയുണ്ട്.മറിയ, സജിനി എന്നിവർ എവിടെ എങ്ങിനെ ജീവിക്കുന്നു എന്നറിയാൻ ആയിരക്കണക്കിന് ആരാധകർക്ക് താല്പര്യം ഉണ്ട്.
@chithrakrishna5085
@chithrakrishna5085 4 года назад
Avarum evarem thamil ....ninte vitile arengilum ano mariya...
@shiju6444
@shiju6444 4 года назад
Kochu Kallaaa😅
@alansarisumail3905
@alansarisumail3905 4 года назад
Sindhu hema reshma ivarum koodi
@ravishankar-mg3to
@ravishankar-mg3to 4 года назад
Shakkeelaye marano ?
@alansarisumail3905
@alansarisumail3905 4 года назад
@@ravishankar-mg3to😂
@solykb5560
@solykb5560 4 года назад
എപ്പോഴും കേൾക്കാൻ കൊതിക്കുന്ന മനോഹരഗാനം...
@gireeshkumar9524
@gireeshkumar9524 3 года назад
വളരെ നന്നായി. ഇതുപോലെ ഒരുപാട് അഭിനേതാക്കളുണ്ട് അവരെ കൂടി കൊണ്ടുവരണം.
@noushadcp9562
@noushadcp9562 3 года назад
ഈ സിനിമ കണ്ടത് അത്ര അങ്ങാടിപ്പുറം ചിത്രാലയ ടാക്കീസിൽ വെച്ചായിരുന്നു ആകെ ഒരു ദിവസമാണ് ഈ സിനിമ ഉണ്ടായിരുന്നത് ഈയൊരു ഗാനം പക്ഷെ ഒരു ജന്മം മുഴുവൻ നിറഞ്ഞു നിന്നു
@rahmanchottur1033
@rahmanchottur1033 3 года назад
ഗൃഹാതുരം... വർഷങ്ങൾ കടന്നു പോയപ്പോൾ ഈ മനോഹര ഗാനത്തിന്റെ പിന്നണി പ്രവർത്തകരെ മറന്നു പോയോ... ഒരു വാക്കു പോലും പരാമർശിക്കാത്തതിൽ വേദന തോന്നി, പ്രത്യേകിച്ചും ഇതിന്റെ രചയിതാവും അഭിവന്ദ്യ സുഹൃത്തുമായ കോട്ടക്കൽ കുഞ്ഞിമൊയ്തീൻ കുട്ടിയെ ഓർക്കാൻ വിട്ടു പോയതിൽ. ആ ഗാനത്തിന്റെ ജീവൻ ആ വരികളും സംഗീതവും തന്നെയാണ്. ഏതായാലും വർഷങ്ങൾക്കപ്പുറത്തെ മങ്ങിയ വെള്ളി വെളിച്ചത്തിൽ നിന്നും നായകനും നായികയും ഇന്നത്തെ Limelight ലേക്ക് വന്നു നിന്നത് കണ്ടപ്പോൾ സന്തോഷവും തോന്നി! എല്ലാവർക്കും സ്നേഹാശംസകൾ.
@naseernechi9233
@naseernechi9233 4 года назад
നായിക കൂടുതൽ സുന്ദരിയായിട്ടുണ്ട്
@juliejohn9571
@juliejohn9571 4 года назад
എന്നെന്നും കണ്ണേട്ടന്റെ സിനിമയിലെ നായകനെയും നായികയെയും കൊണ്ടുവരണം. നായികയെ അടുത്തിടെ ഒരു ചാനലിൽ കണ്ടിരുന്നു. നായകനെ എവിടെയും കണ്ടിട്ടില്ല.
@elisabethjohn8151
@elisabethjohn8151 3 года назад
Ee cinema um ee pattum othiri ishtapettu .ee pattu orikkalum marakkanavilla athrakkum ishtamanu
@rajanthambai9883
@rajanthambai9883 3 года назад
നിർമ്മാതാവിനു ഒരു നന്ദി പര്യായമായിരുന്ന്
@sajilsubramanian7639
@sajilsubramanian7639 2 года назад
ഇവരെ വീണ്ടും കാണിച്ചതിൽ മനോരമക്ക് ഒരായിരം നന്ദി 🙏
@VysakhKannur385
@VysakhKannur385 3 года назад
വർഷങ്ങൾ പോയാലും ഇണ വേറെ വന്നാലും ആ ശിശിരം മായുമോ ഓർമ്മകളിൽ മറക്കാൻ പറ്റുമോ നിങ്ങളെ...❤️🙌
@rakeshpr6505
@rakeshpr6505 3 года назад
അടിപൊളി... മനോരമക്ക് ഒരായിരം നന്ദി.....
@richumathew2020
@richumathew2020 4 года назад
കാലം എല്ലാത്തിനെയും മാറ്റിമറിക്കുഉം... ഞാനും ഒരു യുവാവായിരുന്നു ഒരിക്കൽ...
@melvinpaul1200
@melvinpaul1200 4 года назад
Hahahaha
@soorajs8371
@soorajs8371 4 года назад
മുളച്ചു പൊന്തുന്ന ചെടിയിലെ ഇലകൾ നോക്കു... ഏതാണ്ട് അത് തന്നെ ആണ് നമ്മളും...😔
@rajannair1376
@rajannair1376 3 года назад
Koyinjupoya Nalla naalukal oorkkumbol manssil EVIDEYO oru nombarem
@joshithomas3040
@joshithomas3040 3 года назад
കാലം മാറുമ്പോൾ, കോലവും മാറും എന്ന് കേട്ടിട്ടില്ലെ. 20 വയസ്സിലെ ഭംഗിയും, ശാലിനതയും 30 വർഷം കഴിയുമ്പോൾ ഉണ്ടാകുകയില്ലല്ലൊ.
@thanvx
@thanvx 3 года назад
വർഷങ്ങൾ പോയതറിയാതെ ഞാനും....
@karthi7160
@karthi7160 3 года назад
ഇത്രയും നോസ്റ്റാൾജിയ നൽകുന്ന ഒരു പാട്ട് വേറെ ഇല്ല എന്ന് തന്നെ പറയാം.
@jasimjsongs3939
@jasimjsongs3939 4 года назад
ആമനോഹരമായ പാട്ടിലെ നായകനും നായികയും വീണ്ടും വന്നു ഒരുപാട് സന്തോഷം
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 4 года назад
Yes correct 💯
@hashimbiyyam2320
@hashimbiyyam2320 3 года назад
വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ട്. തിരിച്ചു കിട്ടുമോ ആ വസന്തം
@christybabychen8960
@christybabychen8960 3 года назад
എന്റെ ജീവിതത്തിൽ . എനിക്ക് ഈ പാട്ടാണ് ഏറ്റവും പ്രിയം പിന്നെ ശാ രഥംബിക എന്നാ ഗാനം 👍👍😀
@praveenbhasker8189
@praveenbhasker8189 3 года назад
കഴിഞ്ഞ ദിവസം ഈ ചിത്രം കണ്ടു.അവിചാരിതമായി മനോരമയിലെ ഈ കണ്ടുമുട്ടലും.നമ്മൾ ഒരുപടം കണ്ടിട്ട് അവരെ വർഷങ്ങൾക്ക് ഇതുപോലെ കണ്ടുമുട്ടുന്ന വീഡിയോയും ആസമയത്ത് തന്നെ കാണുമ്പോൾ ഉള്ള ആ ഫീൽ😍😍👌.സംവിധായകനും ഗാനരചയിതാവിനും നായികാനായകന്മാർക്കും ആശംസകൾ
@puntoevo
@puntoevo 4 года назад
Thanks for introducing those simple and humble actors of 1987 👍
@anzilmedia807
@anzilmedia807 3 года назад
രണ്ടുപേരും ഇപ്പോഴും അതേ സൗന്ദര്യത്തോടു തന്നെ ഇരിക്കുന്നു,പ്രായത്തിന്റെ ജരാനരകൾ ശരീരത്തിനെയും മനസ്സിനെയും പഠിച്ചിട്ടില്ലല്ലോ,
@Isha6413-x8b
@Isha6413-x8b 4 года назад
ഈ ചേച്ചിക്ക് സംസാരിക്കുമ്പോൾ പരിഭവം പോലെ ഒരുപാട് വർഷങ്ങൾക്ക് ശേഷം ക്യാമറക്ക് മുന്നിൽ എത്തിയത് കൊണ്ടാകാം
@puntoevo
@puntoevo 4 года назад
They're not pro actors, leading simple life like one of us.
@beyoubewow1200
@beyoubewow1200 4 года назад
പരിഭ്രമം അല്ലെ ഉദ്ദേശിച്ചത്? ഒരു ടെൻഷൻ പോലെ
@jayakrishnanparambat
@jayakrishnanparambat 3 года назад
💖ഒരിക്കൽ പൂക്കൾ വിടർത്തിനിന്നിരിന്നവയാണ് ഈ മരങ്ങൾ🌳.. ഗ്രീഷ്മം പോയി ശിശിരം വന്നപ്പോൾ ഇലകൾ കൊഴി ഞ്ഞിരിക്കുന്നു🍁.വസന്തം പോലെ എനിക്കിഷ്ടമാണശിശിരവും.. തളിർ ഉണ്ണാൻ വരുന്ന കൊച്ചു കിളികളും🦜 അവയുടെ പാട്ടും നമ്മളുടെ കൊച്ചുകൊച്ചു ഇണക്കവും പിണക്കവും പോലെ... ഋതുക്കൾ മാറി വന്നാലും ഇനി എത്ര വർഷങ്ങൾ കടന്നു പോയാലും നാം ഈ ശിശിരം എന്നെങ്കിലും മറക്കുമോ.. എന്നും നമുക്കിങ്ങനെ കാമുകി കാമുകന്മാർ ആയിരിക്കാൻ കഴിഞ്ഞെങ്കിൽ. ഈ കുളിർ തെന്നലും പക്ഷികളും മർമ്മരം ഉണർത്തുന്ന മരങ്ങളും എന്നും നമുക്ക് കൂട്ടിനുണ്ടെങ്കിൽ ❣️❣️❣️ Movie:- വർഷങ്ങൾ പോയതറിയാതെ
@saleenabeegum.t.m2656
@saleenabeegum.t.m2656 Год назад
2023ഈപാട്ടുകേട്ടപ്പോൾ എന്റെ pre degree കാലം ഓർമ്മവന്നു രശ്മിയുടെ, sister Rekha njangal classmates ❤
@Aswinkurukankunnel
@Aswinkurukankunnel 3 года назад
ഈ പാട്ട് എപ്പോൾ കേട്ടാലും പഴയ ഓര്മയിലേക് പോകും.. തിരികെ കിട്ടുമോ ആ പഴയ കാലം
@എംഎസ്കൂട്ടായി
ഞാൻ കുറേ തിരഞ്ഞു ഇവരെ ഇപ്പോഴാ കണ്ടെത്തിയത് 😍😍😍
@ayyobe33
@ayyobe33 Год назад
Same
@prasadpk7490
@prasadpk7490 3 года назад
നല്ല പാട്ട്, ആലാപനം അതിമനോഹരം.
@HakimHakim-zd8yh
@HakimHakim-zd8yh 4 года назад
എനിക്ക് ഈ സിനിമയുടെ നിർമ്മാതാവിനെ അറിയാം അദ്ദേഹം അവസാനം തമ്പാനൂർ ബസ്റ്റാന്റിൽ ലോട്ടറി വിറ്റത് ഞാനിന്നും ഓർക്കുന്നു
@vpnfreedom3707
@vpnfreedom3707 4 года назад
ങ്ങേേേ
@jusklm09
@jusklm09 4 года назад
അതെ ആർക്കും അറിയില്ല ഇങ്ങനെ ഒരിക്കൽ ടിവിയിൽ കാണിച്ചിട്ടുണ്ട്.
@vargheseedathua1
@vargheseedathua1 4 года назад
Jose Mylan aano and Alatharakkal Ravi are its producers, and Jose mylan came to our college in 1989 with TN Gopinadan nair
@jusklm09
@jusklm09 4 года назад
കമൻ്റെ നോക്കിയ സമയത്ത് പെട്ടന്ന് ആണ് ഈ കാര്യം ഓർമ്മ വന്നത്. അപ്പോഴാണ് ഇത് കണ്ടത് .STD ബൂത്തും ചെറിയ കച്ചവടവുമായി നടക്കുന്ന അദ് ദേഹത്തെ കാണിച്ചു.. ആ സമയം ഈ പാട്ട് കാണിച്ചു.. വേറൊരു നിർമ്മാതാവിൻ്റെ കാര്യം റിപ്പോർട്ട് ചെയ്തിരുന്നു കളമശ്ശേരിയിൽ അദ്ദേഹം ഓട്ടോയിലാണ് കഴിഞ്ഞു കൂടിക്കൊണ്ടിരുന്നത് ഇപ്പോൾ വാർത്തയൊന്നും കേൾക്കാനില്ല ഇങ്ങനെയാണ് ശോഭിച്ചു നിൽക്കുന്ന സമയത്ത് എല്ലാവരും കൂടെ കാണും അതു കഴിഞ്ഞാൽ ആരും കാണില്ല . സിനിമയിൽ അങ്ങനെയാണ്.
@riyasponpally3292
@riyasponpally3292 4 года назад
@@jusklm09 സിനിമയിൽ മാത്രം അല്ല എല്ലാവരുടെയും ജീവിതത്തിലും അങ്ങനെ യാ
@kainhikainhi9167
@kainhikainhi9167 4 года назад
എന്റെ ചെറുപ്പകാലം കൂടി ഓർമവന്നു,സിനിമയിൽ അദ്ദേഹത്തിന് നല്ല ഭാവി ഉണ്ടായിരുന്നു.
@mohammedshafi6837
@mohammedshafi6837 4 года назад
Koppaanu
@Shaji-ku5uh
@Shaji-ku5uh 4 года назад
😂😂😂
@abdurahmananwar5947
@abdurahmananwar5947 3 года назад
@@mohammedshafi6837 how do you know
@mariyammaliyakkal9719
@mariyammaliyakkal9719 4 года назад
ആ പാട്ടെഴുതിയ കുഞ്ഞിമുഹമ്മദ് ഒരേയൊരു പാട്ടേ എഴുതീട്ടുള്ളു...
@abdulhayyfalaki9333
@abdulhayyfalaki9333 3 года назад
കോട്ടക്കൽ - മൊയ്തീൻ കുട്ടി
@youre1194
@youre1194 3 года назад
ഈ പാട്ട് ഉണ്ടാക്കിയവരെ യും കൂടി നന്ദി പറയാം ആയിരുന്നു
@aneeshkollam560
@aneeshkollam560 3 года назад
ഇനിയും സിനിമയിൽ ഇവർ എത്തണം
@praveensebastian4956
@praveensebastian4956 3 года назад
ഷഫീക്ക് കൂടെ കൊണ്ടുവരാമോ love story filim hero ❤
@designertown4594
@designertown4594 3 года назад
അച്ചായൻ... ഇത്രയും വർഷം കഴിഞ്ഞും.."പുളുവടി"മറന്നില്ല..ഞാൻ.. ബോംബെ.. അമിതാഭ്ബച്ചൻ..ബിസിനസ്
@anoopks7608
@anoopks7608 4 года назад
ഇത്രയും പറഞ്ഞിട്ട് മോഹൻസിത്താരാ എന്ന പേര് പറയാതെ പോകാൻ പാടില്ലായിരുന്നു....
Далее
Day 2 | IEM Rio 2024 | Playoffs | КРNВОЙ ЭФИР
6:11:51
КТО БОИТСЯ КЛОУНОВ?? #shorts
00:20
Просмотров 460 тыс.
Day 2 | IEM Rio 2024 | Playoffs | КРNВОЙ ЭФИР
6:11:51