വറുത്തരച്ച കറി... അതായത് ചിക്കൻ വറുത്ത് അതിൽ അരപ്പ് ചേർത്ത കറി -.. ഇങ്ങിനെ ഒരു കറി ആദ്യായാ കാണുന്നത്.. നാളെത്തന്നെ ഉണ്ടാക്കി നോക്കാം.. വെളിച്ചെണ്ണയിലേ ഞാൻ ഉണ്ടാക്കു... സൺഫ്ലവർ എന്ന് പറഞ്ഞ് വരുന്നതൊക്കെ മായം കലർത്തിയതാണ്...
പാലക്കാട്ന്റെ കോഴിയും, കുമ്പളങ്ങയും കറി- അതിന്റ പരമ്പബരാഗത രീതിയിൽ ചയ്തു കാണിക്കാമോ. പലരും കാണിച്ചിട്ടുണ്ട്. പക്ഷേ ഒരു പാലക്കാട്ട്കാരിൽ നിന്നും അതിന്റ രീതി അറിയാൻ വേണ്ടിയാണ്. എന്നിട്ട് വേണം എനിക്കൊന്ന് വെക്കാൻ.