Тёмный

വറുത്തരച്ച നാടൻ വെണ്ടക്ക കറി | Kerala Ladies Finger Curry | Okra Stew Recipe 

Ruchi By Yadu Pazhayidom
Подписаться 457 тыс.
Просмотров 83 тыс.
50% 1

Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
വെണ്ടക്ക സ്‌റ്റൂ
വേണ്ടക്ക പൊതുവെ എല്ലാവർക്കും ഇഷ്ടക്കുറവുള്ള ഒരു വിഭവമാണ്, പക്ഷേ ഈ വിഡിയോയിൽ കണ്ട രീതിയിൽ സ്‌റ്റൂ വയ്ക്കുകയാണെങ്കിൽ, എല്ലാവർക്കും ഈ വിഭവം ഇഷ്ടപ്പെടും എന്നുള്ള കാര്യം ഉറപ്പാണ്.
നാളികേരം മല്ലിയും മുളകും ചേർത്ത് അരച്ച് വഴറ്റിയെടുത്ത വേണ്ടക്കയിൽ ചേർത്താണ് ഈ കറി പാകം ചെയ്യുന്നത്. ഒപ്പം തേങ്ങ പാലും ചേർക്കുമ്പോൾ അസാധ്യ രുചിയാണ്.
വീഡിയോ കണ്ട് ഫീഡ്ബാക്ക് തരണേ...!!!
ടേസ്റ്റ് ഒന്നും പറയാനില്ല, കിടു ആണ് 💛
Special Thanks : Mr. Kunjunni
Location : Sreedevi Cheriyamma's Residence
Camera : Amrutha Yadu
Edits : Anand

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 544   
@Linsonmathews
@Linsonmathews 3 года назад
വെണ്ടയ്ക്ക, അതും വറുത്തരച്ച സ്‌റ്റൂ കറി ആണേൽ ന്റെ സാറേ... ചോറിന്റെ കലം ഇത്തിരി വലുത് വാങ്ങേണ്ടി വരും 😋❣️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
അയ്യോ സത്യം!! അപാര സ്വാദാണ് 😍😍
@jamunacs6135
@jamunacs6135 3 года назад
Ants
@jamunacs6135
@jamunacs6135 3 года назад
Santhinilworld
@SPOONSANDLADLES
@SPOONSANDLADLES 3 года назад
ഒരു വെണ്ടയ്ക്ക അപാരത എന്ന് തലക്കെട്ട് കൊടുതൂടയിരുന്നോ?
@sree_991
@sree_991 3 года назад
മെയ്‌ ബി ഇത് തീയൽ alle
@Śāstra0408
@Śāstra0408 3 года назад
ചെറിയമ്മയെ പോലുള്ളവരുടെ വ്യത്യസ്തമായ വിഭവങ്ങൾ പരിചയപ്പെടുത്തിയതിന് വളരെ സന്തോഷം ഇനിയും ഇതുപോലെ വ്യത്യസ്ത വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
തീർച്ചയായും, ഇനിയും ഉൾപ്പെടുത്താം 🙏
@raninair6065
@raninair6065 3 года назад
ചപ്പാത്തി, ചോറ്, ദോശ എല്ലാത്തിൻ്റെയും കൂടെ അടിപൊളി combination 👍👍👍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Set combo ആണ് 💛
@jayachandrans9362
@jayachandrans9362 3 года назад
നല്ല ചെറിയമ്മ താ ങ്കളുടെ ഓരോ വീഡിയോ കാണുബോഴും സന്തോഷം തോന്നുന്നു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി ട്ടോ 🥰
@Priya34231
@Priya34231 3 месяца назад
സൂപ്പർ വറുത്തരച്ച വെണ്ടയ്ക്ക തീയൽ
@ushaareepuram9903
@ushaareepuram9903 3 года назад
👌👌👌👍 പുതിയ ഒരു വിഭവം പരിചയപ്പെടുത്തിയ ശ്രീദേവി ചെറ്യേമയ്ക്ക് പ്രത്യേകം നന്ദി🙏🙏😘😘
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰🥰🥰
@stephybabu9147
@stephybabu9147 3 года назад
Super👍
@nancyrajesh5106
@nancyrajesh5106 3 года назад
യദു ഞാൻ നാൻസി ആലപ്പുഴ. ഞാൻ കഴിഞ്ഞ ദിവസമാണ് വഴുതനങ്ങ കറി കണ്ടത് അപ്പോൾ വീട്ടിൽ വഴുതനങ്ങ ഉണ്ടായിരുന്നു. അപ്പൊത്തന്നെ ഇങ്ങനെ ഒന്ന് വെച്ച് നോക്കി ചോറിന്റെ കൂടെ അടിപൊളി. ചപ്പാത്തിയുടെ കൂടെ ബഹു കേമം. എന്താ പറയുക നല്ല ഒരു കറി പരിചയപ്പെടുത്തി തന്ന യദുവിന് എല്ലാ നന്മകളും നേരുന്നു. 👍👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി nancy 💛
@thankuponnu6887
@thankuponnu6887 3 года назад
വെണ്ടയ്ക്ക തീയ്യലെ വച്ചിട്ടുള്ളൂ സ്റ്റൂ വച്ചിട്ടില്ല 😊😊 യദൂം ചെറിയമ്മയും എല്ലാവരും കൂടി നല്ല ഐശ്വര്യമുള്ള വീഡിയോ 👍👍
@geemonvarghese7570
@geemonvarghese7570 3 года назад
I love vendakka theeyal. Sreedevi cheriyamna is so nice! I really enjoy watching her presentation and innocent smile.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you sir ji 🙏
@jayavalli1523
@jayavalli1523 3 года назад
വെണ്ടയ്ക്ക കൂട്ടാൻ ഉഗ്രൻ 👍👌👌❤❤എഴുപതു വയസ്സിന്റെ മികവിലുള്ള കൈപ്പുണ്ണിയം അതൊരു മികവ് തന്നെയാണ്. ഇനിയും രുചിക്കൂട്ടുകൾ പ്രതീക്ഷിക്കുന്നു!!!
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
തീർച്ചയായും 💝💝
@sreejags9810
@sreejags9810 3 года назад
യദു വിൻെറ ഗ്രാമ ത്തിനെ പറ്റി ഒരു വീഡിയോ ചെയ്യണം😍😍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
തീർച്ചയായും 💝💛
@meenugopan1878
@meenugopan1878 3 года назад
വെണ്ടയ്ക്ക കൊണ്ട് തീയൽ കഴിച്ചിട്ടുണ്ട് ഞാൻ പക്ഷെ ഇ റെസിപ്പി ആദ്യമായിട്ട് ആണ് കാണുന്നത് നല്ലൊരു റെസിപ്പി ആണ് ഞാൻ ഉറപ്പായും ഉണ്ടാക്കി നോക്കും ഏട്ടാ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നല്ല സ്വാദ് ആണ് 🥰
@sreejaanil9680
@sreejaanil9680 3 года назад
Correct.. ഞാനും ഉണ്ടാക്കി നോക്കി വഴുതനങ്ങ കറി. എല്ലാവർക്കും ഇഷ്ടപ്പെട്ടു... ചമ്മന്തിയും ഇഷ്ടം പെട്ടു..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി ട്ടോ 💛💛
@indirathekkedath6564
@indirathekkedath6564 3 года назад
ശ്രീദേവി ചെറിയമ്മ ഒരു സംഭവം തന്നെ, വ്യത്യസ്ത സസ്യ ആഹാരങ്ങൾ പരിചയപ്പെടുത്തി തരുന്നതിനു നന്ദി യദുവിന്റെ വിവരണം സന്തോഷം തോന്നും.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
സത്യം ഒരു സംഭവം തന്നെ 💛
@tisaandrews7529
@tisaandrews7529 3 года назад
ചെറിയമ്മേ പ്രായം 71 ആയി എന്നും പറഞ്ഞു മാറി നില്കുവൊന്നും വേണ്ട. യദുവും ആയി ചേർന്ന് ഞങ്ങൾക്ക് വേണ്ടി സ്പെഷ്യൽ ഐറ്റംസ് പോരട്ടെ വേഗം. പാവയ്ക്കാ അവിയൽ ഒക്കെ ഇടണം കേട്ടോ. ഈ കറി എന്തായാലും try ചെയ്യും
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി 🥰
@_MIKEY_111
@_MIKEY_111 2 года назад
യദുവിനും ചെറിയമ്മയ്ക്കും ഓപ്പോളിനും ചേട്ടായിക്കും ഞങ്ങളുടെ snehashasakal😍😍😍😍🙏🙏🙏🙏😍😍😍😍
@husnachrchr9017
@husnachrchr9017 3 года назад
Ente ummayude special curry aanithu...but thenga pal use cheyyarilla...nale undakkanam
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u 💓 husna
@Narayanamoorthy64
@Narayanamoorthy64 3 года назад
ഐശ്വര്യം ഉള്ള ചെറിയമ്മ 🙏🙏🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🙏💝
@elsiej8114
@elsiej8114 3 года назад
It is nice to see a new recipe. Yedu is good at building confidence for Cheriamma. I am older but feels young at heart, always looking for traditional recipes. So if I can see an older person's recipe I always try to watch them. Sometimes may be due to physical ailments they try to generalize instead of giving specifics. If you can provide Cheriamma with a high chair may be it will be easier for her knees. Looking forward for more recipes from Cheriamma.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you so much Maam 💛
@sreerekhaunnikrishnan8925
@sreerekhaunnikrishnan8925 3 года назад
., വെണ്ടക്ക വറുത്തരച്ച സ്റ്റു വളരെ ഇഷ്ടപ്പെട്ടു ഞാൻ ഉണ്ടാക്കി Super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി 💛
@niranchinisivanandam1602
@niranchinisivanandam1602 3 года назад
Tried this curry... Super.. Today only I could feel the taste of vendakka...thanku aunty and yedu...put more recipes of this aunty...
@prasannakumari6654
@prasannakumari6654 2 года назад
Super curry..vendaka ingane undakiyitilla..will try this..thanks yadhu..😊😍
@geethavm2426
@geethavm2426 3 года назад
Yaduvinte കറിയും അവതരണവും apozhum super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി 💝
@jossyjo4883
@jossyjo4883 Год назад
വെണ്ടയ്ക്ക തീയ്യൽ ഉണ്ടാക്കിയിട്ടുണ്ട്, ഇത് സൂപ്പർ 👍👍👍👍👍😋
@rameshms217
@rameshms217 3 года назад
കിടിലൻ വെണ്ടക്ക കൊണ്ടൊരു വിഭവം കണ്ടു ! കഴിക്കാൻ തോന്നിയെങ്കിലും അതു പറ്റില്ല? നല്ലൊരു രുചി ! അടിപൊളി അനിയാ ! നന്ദി നമസ്കാരം ! പ്രിയപ്പെട്ട M.S.RAMESH - SALEM
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ വളരെ നന്ദി ട്ടോ 🥰🥰
@sreejub8245
@sreejub8245 3 года назад
Preparation Super,Ellavarkkum Ishtappedum
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി 😍
@ramanimenon2381
@ramanimenon2381 3 года назад
ഞാൻ ഉടനെ തന്നെ ഉണ്ടാക്കി നോക്കും
@mishamisha7788
@mishamisha7788 3 года назад
Hi യദു.... എനിക്ക് ഒരുപാട് ഇഷ്ടം ആണ് മോനെ.... നിന്നെ വീഡിയോ എന്നും കാണും ഇപ്പോഴാ കമെന്റ് ഒകെ ഇടുന്നത് അറിയിഞ്ഞിട്ടാണ് ഇപ്പോൾ ഒകെ aayi😊
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി ട്ടോ 😍 സന്തോഷം 😍😍
@radhikavijayakumar7713
@radhikavijayakumar7713 3 года назад
Sreedevi cheriyamma adipoliyanetto vendakka ishtu try chaithuto super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
ആഹാ ആണോ നന്ദി 💝💝
@sinisatheesh7918
@sinisatheesh7918 3 года назад
ഐശ്വര്യമുള്ള നല്ല ചെറിയമ്മ പാചകവും വാചകവും super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി 💝
@geethamanoj8676
@geethamanoj8676 2 года назад
Sridevi cheriamma ,super recipe,thank you
@eswarynair2736
@eswarynair2736 3 года назад
ചെറിയമ്മക്ക് എരി ഇത്തിരി കൂടുതൽ വേണം അല്ലെ എന്നാലും കൂട്ടാൻ സൂപ്പർ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
സത്യം, എന്നാലും സ്വാദ് ആണ് 💝
@jibuhari
@jibuhari Год назад
ശ്രീദേവി ചെറിയമ്മ... ബബ്ബ്ളീ young Girl...ശരിക്കും.. 😃 I love her innocence....... .......
@sreelakshmisreelubas8377
@sreelakshmisreelubas8377 3 года назад
Enik eth Oru puthiya recipe ya .try cheyum...vendaka sambar , mulkittath.upperi...ethre ariyulu...Apo try cheyum... simple and new recepi thank you
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u
@geethasanjeev909
@geethasanjeev909 3 года назад
Yadhu ആണ് nalledathe അടുക്കള പരിചയപ്പെടുത്തിയത് റെസിപ്പികൾ എല്ലാം സൂപ്പർ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി 💝
@jayakumarzee2350
@jayakumarzee2350 3 года назад
Yedu, ചെറിയമ്മയുടെ കൂടെനിൽക്കുന്ന sister നേക്കൂടി പരിചയപ്പെടുത്തണം 🌹
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
പരിചയപ്പെടുത്തിയിട്ടുണ്ടല്ലോ 💛
@jayakumarzee2350
@jayakumarzee2350 3 года назад
@@RuchiByYaduPazhayidom ആ ണോ, ഇന്നലെ ഞാൻ കാണാഞ്ഞതാകും 👍
@balujayasree
@balujayasree 3 года назад
Marannu poya oru receipe......thank u very much..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
💝🙏 നന്ദി 😍
@sreedevise2433
@sreedevise2433 2 года назад
ചെറിയമ്മ സൂപ്പർ ആണ് യെദു സന്തോഷം
@shakeelakayyum7272
@shakeelakayyum7272 3 года назад
arum kanikatha nadan dishes parichaya paichaya petutjiyathil thanks.eallam nalla vibavangal.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി 😍
@user-os1no2ge2g
@user-os1no2ge2g 3 года назад
വറുത്തരച്ച വെണ്ടയ്ക്ക കൂട്ടാൻ സൂപ്പർ ആയിട്ടുണ്ട് 👌 അഭിനന്ദനങ്ങൾ❤️💞😜😆
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
അസാധ്യ രുചി യ്യോ 💝🥰💝
@WorldAroundUs
@WorldAroundUs 3 года назад
Thengapaalum varutharacha thenga um koodi ettulla vendakka curry variety... oro video il Yaduettan variety recipes njangalkku parichayapeduthunnu. Oro video kanumbolum eva okke try cheyyan bhakshanapriyar ayavarkku thonunnum.. oru rakshayum ella. Vegetarians nte oru non veg curry pole thoni. Unakkalari items nu aayi wait cheyunnu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Hi Amrutha, Will do it soon 💛 Hope you both are safe there
@anjug6519
@anjug6519 3 года назад
Adipoli taste aanu ktto...cheriyammaye eniyum konduvarane
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
💝🙏
@archananair9166
@archananair9166 3 года назад
Varutharacha curryude taste onnu varethaneyanu try cheyam vazhuthanga curry super ayirunu
@ramlabeegum8521
@ramlabeegum8521 3 года назад
അയ്യോ പാവം വെണ്ടക്ക അല്ലേ എന്ന് കരുതി രണ്ട് ദിവസമായി മാറ്റി വച്ചു.കണ്ടപ്പോൾ നേരത്തെ കാണാൻ ശ്രമിക്കത്തത്തിൽ ,എന്തോ ... പക്ഷേ ചെറിയ മ്മ കലക്കി.സൂപ്പർ കറി.ഇനിയും പുതിയ ഐറ്റം കാണാൻ .
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Ah, നന്ദി ട്ടോ 😍
@stellapeter285
@stellapeter285 3 года назад
Variety veg receipe pratheekshikkunnu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
ഉറപ്പായും 🥰
@leelaarvind3954
@leelaarvind3954 3 года назад
Nalla video.. Oru pudhiya receipe. Unkallaride receipesnayi kathirikkunnu.. Thanks
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി 🥰
@ashathomas8631
@ashathomas8631 3 года назад
You guys teaching me to make more vegi items
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Its good to be a partial vegan 💛
@shivayogtravel
@shivayogtravel 3 года назад
Thank You. Looks very delicious. She made with pure heart with Love and positivity. Looking forward to the next recipe by this Lovely Amma. God bless. Best wishes brother.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thanl you so much 😍🙏
@anjusudheesh5125
@anjusudheesh5125 3 года назад
Rand Peru Rand sidil ninnu cheyyumbo kurach confused Aya pole...orumich kanichirunnenkil orupadu nallatharunnu..enthayalum pachakam super....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി 🙏😊
@sreejajayaraj6488
@sreejajayaraj6488 3 года назад
നന്നായിട്ടുണ്ട് .. എന്തായാലും try ചെയ്യും ..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
💝🙏
@prabithaprabithaanil5088
@prabithaprabithaanil5088 3 года назад
Nannayittundu Yadhu and cheriamme thanks ari palaharam marakkendatta
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
എയ് മറക്കില്ല 😍😍
@beenapulikkal5709
@beenapulikkal5709 3 года назад
വേണം. പുതിയ രുചി യാണ്. ആരോഗ്യം ഉണ്ടെക്കിൽ ആഴ്ച യിൽ ആയിക്കോട്ടെ. നല്ല അവതരണം. പുതിയ വിഭവങ്ങൾ ആയതിനാൽ വളരെ ഇന്റെരെസ്റ്റ്‌. താങ്ക്യു yethu താങ്ക്യു ❤❤❤❤❤❤🌹🌹🌹🌹
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Valare nandi Beena chechi 🥰🥰
@hareendrakumar638
@hareendrakumar638 3 года назад
Yadu vazhuthana curry undakki👌👌👌super poliiiiii, cheriyammayod nandi parayane
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Ah, ഉറപ്പായും പറയാ ട്ടൊ 💛
@lathamethil2291
@lathamethil2291 3 года назад
Sooper curry thank u so much expecting more cheriyamma specials
@ajitharavindran8817
@ajitharavindran8817 3 года назад
Super 👌👌👌
@ma19491
@ma19491 3 года назад
Yadu.... Your Sridevi cheriyamma is very sweet and cute.... All your videos give out a warm homely feelings for the NRIs.... and I love your interactions with Sridevi cheriyamma....😍😍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank You So Much 🥰🥰
@ruchikootu8795
@ruchikootu8795 3 года назад
വഴുതന കൂട്ടാൻ ഞാൻ ട്രൈ ചെയ്തിരുന്നു അടിപൊളി
@goddesswoman1547
@goddesswoman1547 3 года назад
Valare nannayi thonnunnundu, njan theerchayayum undakkum.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Nandi tto 💛
@ajithasuresh6816
@ajithasuresh6816 3 года назад
Sreedevi cheriyammede pajakam adipoli adutha naalu vibavathinayi kathirikkunnu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
തീർച്ചയായും 💛💛💛
@smithalal5323
@smithalal5323 3 года назад
Cheriyamma yude vibhavangal eniyum venam....cheriyamma ishtam....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Sure 👍👍😊
@marsook-123
@marsook-123 3 года назад
ഇത് പൊളിച്ചു ഉണ്ടാക്കി നോക്കണം 😋😋😋😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി 🥰🥰
@vanyvarma816
@vanyvarma816 3 года назад
Hi yadu, we tried this recipe today. Vendakka pulinkari and theeyal okke undakkiyittundu, but adding coconut milk was really a new thought and it works really well. Thank you for sharing such variety recipes. Wish you all the best.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u so much Vany 💓
@chandanaskitchen6454
@chandanaskitchen6454 3 года назад
Brinjal curry is super I made 2 times
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u so much 💛
@jayanair4424
@jayanair4424 3 года назад
Illavum antharjjanavum adipoli. Nice vegetarian dish Yadu.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Nandi Jaya chechi 🥰
@jennifergopinath
@jennifergopinath 3 года назад
Wow, mouth watering vendakka stew! Thank U to SreedeviChitamma & the Chechi beside her, I will try this because vendakka is one of my fav.vegetables! Nanni, Namaskaaram!
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank You Dear 💛
@adiappu1182
@adiappu1182 3 года назад
sreedevi amma amma super....adipoli recipe 👌👏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി 💛💛
@adiappu1182
@adiappu1182 3 года назад
@@RuchiByYaduPazhayidom pinne oru kaaryam yadu ettan almost ellavarude commentsinum reply kodukkunnund athil valare santhosham
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
@@adiappu1182 angane vende? Ennalalle ellarkum feedbacks okke parayaan thonnuu!!!
@alicethomas9793
@alicethomas9793 3 года назад
Vazhuthanga curry njan vechu supar ellaverkkum eshtapettu eppol njan anganeye vekkukayullu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank uuu 😍
@sendto2536
@sendto2536 3 года назад
Ella comomentsnum if it negative or positive reply kodukkunna YADU u r great keep it up
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി ചിലർ കുറേ ചീത്ത പറയും ചിലർക്ക് നല്ല ഇഷ്ടമാണ് വീഡിയോസ്. രണ്ടായാലും നമുക്ക് സന്തോഷമാണ് 🥰🙏
@resmigopinathannair7216
@resmigopinathannair7216 3 года назад
Yadhu kalynathinu indakuna manga achar indakamo..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വേണോ? ചെയ്യാല്ലോ
@resmigopinathannair7216
@resmigopinathannair7216 3 года назад
@@RuchiByYaduPazhayidom 🙏🙏
@shyamsaju3543
@shyamsaju3543 3 года назад
കൊള്ളാല്ലോ സംഭവം...ഉറപ്പായും ഉണ്ടാക്കി നോക്കും..😍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി ട്ടോ 💛
@anithamd3843
@anithamd3843 3 года назад
Nice Curry amme.. Thank you.. God bless you
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰
@rehnaajith4988
@rehnaajith4988 3 года назад
Yeduuu super anu ktto, undakki nikki,thanks to cheriyamma
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി 💛
@ushavijayakumar3096
@ushavijayakumar3096 3 года назад
super aayittundu. try chaidu nokkanam. special thanks to sreedevi cheriyamma. thanks Yadu for sharing the video. ethupolulla receipes thudarnnum pradeekshikkunnu. 4 perkum thanks tto.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി ചേച്ചി 💛
@reenaaneesh8961
@reenaaneesh8961 3 года назад
വഴുതന കറി സൂപ്പർ ആയിരുന്നു ഉണ്ടാക്കി നോക്കി
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി ട്ടോ 🥰
@sheejaajith788
@sheejaajith788 3 года назад
വെണ്ടയ്ക്ക കൊണ്ട് പുതിയ റെസിപ്പികൊള്ളാം സൂപ്പർ യദു.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി ട്ടോ 🥰
@chithrar6901
@chithrar6901 3 года назад
Vendaka vachu stew. Super! Nice presentation Yadhu!
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u so much 💓
@shirleycruz2649
@shirleycruz2649 Год назад
Mouth watering.
@symphoniesofann1405
@symphoniesofann1405 3 года назад
Nalla pazhamayude ruchikal kanichuthanna.. Dear brother.. Yadu... Hearty congratulations. Thankalude effortinum hatsoff... Ethra humble and simple aayanu.. Mattullavarodu interact cheyyunnathu.... Keep going with this humbleness dear brother. Ee oru affectionate attitude towards elders as well will help you reach up heights.... Best wishes brother..👍👍👏👏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you so much 🥰🥰🥰🥰
@devadethanvpotty3382
@devadethanvpotty3382 3 года назад
Vendakka stew super യദു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u
@divyavijayan7598
@divyavijayan7598 3 года назад
ഏട്ടാ വെണ്ടയ്ക്ക സ്റ്റൂ കലക്കി.👌👌😍☺️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Ahm, ടേസ്റ്റി അല്ലേ Divya?
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
Thanks Super Nalla Vendaka Curry Ishtayi, Aadhyayita ingane Oru Curry Kaanunnathu 👍👌😁
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank uuu ഒന്ന് ട്രൈ ചെയ്യൂ ട്ടോ 😍
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 года назад
@@RuchiByYaduPazhayidom Okey Try Cheyyam Manga Curry Ennu Varum 😁👍👌
@akshara_amrutha8635
@akshara_amrutha8635 3 года назад
ശ്രീദേവി ചെറിയമ്മ അടിപൊളി 👌👌😍😍വെണ്ടയ്ക്ക വറുത്തരച്ച സ്റ്റു തീർച്ചയായും try ചെയ്യും.👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി 💛
@lijidevi2127
@lijidevi2127 3 года назад
Thankuuu for the new recipe, will try
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you 😊 💓
@kunjiis4289
@kunjiis4289 3 года назад
വെണ്ടയ്ക്ക എപൊഴും എന്റെ ഫേവറിറ്റ് ആണ്😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰🥰 പിന്നല്ല
@anithashibu7127
@anithashibu7127 3 года назад
ചെറിയമ്മയ്യെ ഒത്തിരി ഇഷ്ടമായി
@anukunjuz
@anukunjuz 3 года назад
Super 👍👍👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി 😍
@jismithampuran3935
@jismithampuran3935 3 года назад
So sweet presentation Yadu.. Go ahead
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank You 💛💛
@sumavarma8069
@sumavarma8069 3 года назад
ഇന്നു ഉണ്ടാക്കി. നല്ലതാണു.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Valare nandi 😍
@josephpothen2210
@josephpothen2210 2 года назад
Delicious
@sweetyjohnsamuel4343
@sweetyjohnsamuel4343 3 года назад
Namaskaram Yadu... Ente Cheriyamma Sreedevi Ceriyammayude cooking ne kkal valare valare beautiful aaanu aaaaa smiling face ... INNOCENT SMILE Live long n stay blessed always 🙏 Yadu... Ceriyammayude cooking videos eniyum post cheyyane.... please Thank u Love u Cheriyamma... Love from Dubai
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Valare nandi 🥰
@sweetyjohnsamuel4343
@sweetyjohnsamuel4343 3 года назад
@@RuchiByYaduPazhayidom 🙏🙏🙏 Stay blessed always Jagadeeshawaran dharalam anugrahikkatte 🙏🙏🙏
@ajithavinu4411
@ajithavinu4411 3 года назад
Super
@divyavimal7240
@divyavimal7240 3 года назад
Try cheythu,super aarunnu😊😊
@sanalkumars9540
@sanalkumars9540 3 года назад
Wowww super ,cheriyammaye iniyum konduvaranam
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
ഉറപ്പായും 💛
@stellapeter285
@stellapeter285 3 года назад
Undaki nokate 😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വേഗം 🥰
@lakshmibhai3835
@lakshmibhai3835 3 года назад
My favt....its yummy. E cheriyammem ente favt
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰🙏 ഞാൻ പറഞ്ഞേക്കാം 💛
@sugathanpg7429
@sugathanpg7429 3 года назад
തൃപ്തിയായി, എല്ലാ ഭാവുകങ്ങളും.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി 💝💝
@_MIKEY_111
@_MIKEY_111 2 года назад
സ്നേഹാശംസകൾ 🙏🙏🙏🙏😍😍😍😍🙏🙏🙏🙏
@rahmabifaisalrahmabifaisal8935
@rahmabifaisalrahmabifaisal8935 3 года назад
thanks
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി 💛
@yonkoluffy4923
@yonkoluffy4923 3 года назад
സൂപ്പർ യദു ഏട്ടാ ശ്രീദേവി ചേച്ചി👍👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you 💛💛💛
@sreedharts7725
@sreedharts7725 3 года назад
ശ്രീദേവി ചിറ്റേ സൂപ്പർ ആയിട്ടുണ്ട്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u 💓 💗
@satheeshpayammal5227
@satheeshpayammal5227 3 года назад
ചുട്ടരച്ച ചമ്മന്തി കൂട്ടി..... കാലത്തെ കഞ്ഞി മോന്തി......👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Aiwah 💛
@saliniajith9065
@saliniajith9065 3 года назад
ഞാൻ നാളെ ഉണ്ടാക്കും അടിപൊളി
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you 😊
Далее
Fake watermelon by Secret Vlog
00:16
Просмотров 3,8 млн