Chechi beefum goatum cook chettgappo packet maaripoyi. 😅prasnamilla ennu thonnunu. Cookerinnu eduthappa manasilaye, cook cheythathu goat aayipoyunnu. So I made it goat varutharachathe. Didn't eat yet. Waiting for the last 20 min boil. Kazhichitte paray am engane undennu. Thank you a lot. English of all the powders helped.
ഇന്ന് ഉണ്ടാക്കി. ഞാൻ കണ്ണൂർ സിറ്റി പരിസരത്താണു ജനിച്ചു വളർന്നത്. ഈ കറിയും കൂടെ ജീരകശാല അരിയുടെ നെയ്ച്ചൊറും വെച്ചപ്പൊൾ ഉമ്മാമയെ ഓർത്തു പൊയി. തറവാട്ടിൽ മൗലൂദിനും നേർച്ചക്കും ഉമ്മാമ വെക്കാറുള്ള ബീഫ് കറിയുടെ അതേ രുചി👍🏻 നിങ്ങൾ കണ്ണൂർ എവിടെയാണു? എന്റെ വൈഫ് പറഞ്ഞു ഇരിക്കൂർ / കൂടാളി ഭാഗത്താണു നിങ്ങൾ എന്ന്, ശരിയാണൊ?