ഓമക്കായ, പപ്പായ , കറുവത്തിക്കായ , കറുമൂസ് കായ - ഇത്രയധികം പേരുകളുള്ള പച്ചക്കറി വേറെ ഉണ്ടാവില്ല Follow me on Instagram: sreelanalledam?... Like Share Subscribe
Njangal aviyal undakkun..my mother in law makes the best aviyal.. yummy 🤤..And we call Koppakkaya.. Thrissur.Dengu fever vannal platelet count kuranjal ethinte ela juice aarnnu .
Watched ur video and I will try it today. Thanks for ur new recipe ..I am having around 7 omakka tree in my house and I was thinking what to do with all of that. once .again thanks
Kappakya , resantly very cost dry fruits..use for bakery items... I make thoran this kappakya make scrape (same as coconut) with coconut scrape.make same cabbage thoran.. your Currey all so very taste.. thanks regard
പ്രിയ ശ്രീല ഞാനിതു ഉണ്ടാക്കി നോക്കി നല്ല സ്വാദ് ആണ് ട്ടോ. പിന്നെ ഇന്നലെ മുളക് വറുത്ത പുളി ഉണ്ടാക്കി ഞങ്ങൾ തൃശ്ശൂർക്കാർക്കു ഇതൊരു പുതിയ അനുഭവമായിരുന്നു 🥰🥰
നല്ല അവതരണം. സംസാരിക്കുന്ന ശൈലി വളരെ മനോഹരം. ഞാൻ എല്ലാ വിഭവങ്ങളും കാണാറുണ്ട്. ഞങ്ങൾ ഉണ്ടാക്കുന്ന അതെ രീതിയാണ്. പാലക്കാട് പുളി. ഞാൻ പാലക്കാട്ട്കാരിയാണ്. തനി നാടൻ ശൈലി. 👌
What variety uses of Omakkaya! How delicious it looks the way u made it! Wish I were there to taste it! 🙂 It is pleasing to listen to ur detailed description, sister. 👍👏