Тёмный

വല്ലാത്ത കള്ളന്മാർ...മോഷണം പോയത് എസി കോച്ചിലെ 15 ഓളം യാത്രക്കാരുടെ ലാപ്ടോപ്പും ഐഫോണും 

asianetnews
Подписаться 10 млн
Просмотров 198 тыс.
50% 1

വല്ലാത്ത കള്ളന്മാർ...മോഷണം പോയത് എസി കോച്ചിലെ 15 ഓളം യാത്രക്കാരുടെ ലാപ്ടോപ്പും ഐഫോണും, ഒരാൾ പോലും കള്ളനെ കണ്ടില്ല, തപ്പിയപ്പോൾ കിട്ടിയത് ഒഴിഞ്ഞ ബാഗുകൾ മാത്രം, യാത്രക്കാരൻ പറയുന്നു
#Theft #YeswanthpurKannurExpress #IndianRailway #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | AD...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | AD...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 318   
@InfiniteWanderlust
@InfiniteWanderlust 6 месяцев назад
നൗഫൽ എന്ത് ഭംഗിയായിട്ടാണ് കാര്യങ്ങൾ പറഞ്ഞത്. പുള്ളി ന്യൂസ്‌ റിപ്പോർട്ടിങ് ചെയ്ത് പരിചയം ഉണ്ടെന്ന് തോന്നുന്നു 😊
@rohithvr600
@rohithvr600 6 месяцев назад
💯
@abdu_9696
@abdu_9696 6 месяцев назад
👍
@Abraham19558
@Abraham19558 6 месяцев назад
Noufal is asianet reporter.
@Ashif-t7c
@Ashif-t7c 6 месяцев назад
മുക്കിയും മൂളിയും പറയാതേ നന്നായി കാര്യങ്ങൾ പറഞ്ഞു
@cpbineesh
@cpbineesh 6 месяцев назад
മാധ്യമം റിപ്പോർട്ടർ
@Dr_comment007
@Dr_comment007 6 месяцев назад
ട്രെയിനിൽ കയറുന്ന പിച്ചക്കരെയും വേഷംകെട്ടുകാരെയും ഒഴിവാക്കാനുള്ള കഴിവ് നമ്മുടെ നിയമത്തിനു ഇല്ലേ 🙄
@renjinisunil3882
@renjinisunil3882 6 месяцев назад
A/c യിലും സുരക്ഷിതം ഇല്ലാത്ത യാത്ര കേരളം വിട്ടാൽ പിന്നെ ചെക്കിങ് ഇല്ല
@Chikkuu2424
@Chikkuu2424 6 месяцев назад
തൊട്ടതിനും പിടിച്ചതിനും എല്ലാം tax. ഇനി മുതൽ സ്‌ളീപ്പറിൽ ഉറങ്ങാതെ കണ്ണും മിഴിച്ചു ഇരുന്നു പോകാം . ഒറ്റയ്ക്കാണ് യാത്ര എങ്കിൽ വാഷ്‌റൂമിൽ പോകുമ്പോ laptopum ബാഗും ഒക്കെ എടുക്കാനും മറക്കണ്ടാ . Thanks to Indian Railway
@dayabjimb1131
@dayabjimb1131 6 месяцев назад
Railway police നെ പ്രത്യേക ട്രെയിനിങ് നൽകണം... കാരണം അവർ തുടർച്ചയായി വളരെ ക്വാളിറ്റി കുറഞ്ഞ സർവീസ് ആണ് നൽകുന്നത്.. ഒരു ഉത്തരവാദിത്യവും അവരിൽ നിന്ന് നമുക്ക് റെയിൽവേ സ്റ്റേഷനിൽ കാണാൻ ആകില്ല..
@muhammedcp6293
@muhammedcp6293 6 месяцев назад
Oru paneyum adukada njan rajavum yathrakar prajakalum ani vejaram policendadi
@sridevi7948
@sridevi7948 6 месяцев назад
Correct 💯
@sreenathr8847
@sreenathr8847 6 месяцев назад
നൗഫൽ, നല്ല റിപ്പോർട്ടിങ്.... 👌🏼
@Anand-yl2lp
@Anand-yl2lp 6 месяцев назад
athe... he can be hired.
@cpbineesh
@cpbineesh 6 месяцев назад
പത്രക്കാരനാണ്.😊
@jobyjob_memoriesof1985
@jobyjob_memoriesof1985 6 месяцев назад
Now fell?
@Anand-yl2lp
@Anand-yl2lp 6 месяцев назад
@@jobyjob_memoriesof1985 no nau fel
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 6 месяцев назад
​@@jobyjob_memoriesof1985 എന്നാടാ വേ jo boy 🤭
@ssh4482
@ssh4482 6 месяцев назад
ലോക്കൽ ബസുകളിൽ വരെ ക്യാമറ ഇല്ല ഇക്കാലത്തു ട്രെയിനിൽ ഒരു ക്യാമറ പോലും ഇല്ല. നല്ല സുരക്ഷ
@varghesemk2999
@varghesemk2999 6 месяцев назад
കൊള്ളചാർജ് ഈടാക്കുമെങ്കിലും സുരക്ഷിതത്വം ലവലേശമില്ല. മുൻപൊക്കെ റിസേർവ്ഡ് കമ്പാർട്ട്മെന്റിൽ റിസർവേഷൻ ഇല്ലാത്തവർ കയറിയാൽ പിടിക്കപ്പെടുകയും ഫൈൻ ഈടാക്കുകയും ചെയ്തിരുന്നു. അതുപോയിട്ട് ഇപ്പോൾ റിസർവേഷൻ ചെയ്താൽ പോലും മര്യാദയ്ക്ക് ഇരിക്കാൻ പറ്റാത്ത അവസ്ഥയായി. പിന്നെ ബോഗി ഉള്ളിൽനിന്നും ലോക്ക് ചെയ്യാൻ പറ്റുന്നതാണെങ്കിൽ അതേ ബോഗിയിൽ യാത്ര ചെയ്ത ആരെങ്കിലും കള്ളന്മാരെ സഹായിച്ചിട്ടുണ്ടാവാം അല്ലെങ്കിൽ കൊള്ളയിൽ പങ്കു കാണാനും സാദ്ധ്യതയുണ്ട്.
@pintoxavier4055
@pintoxavier4055 6 месяцев назад
No they take 2nd AC tickets just 2000rs only; they get a good catch of laptops
@Alextomi229
@Alextomi229 6 месяцев назад
Central government is completely worst😂
@rahulsls
@rahulsls 6 месяцев назад
ട്രെയിനിൽ പിച്ചകരെ, കയറ്റുന്നത് നിർത്തണം, .. Ac coach tilum rakshayille, 😡
@pprprifile9490
@pprprifile9490 6 месяцев назад
Yes , not even platform Railway police should make sure , Each compartments there is police checking and i think Railway police is there still happening then something wrong , how passengers can travel without fear 😧
@Nalini_ps
@Nalini_ps 6 месяцев назад
A/c യിൽ വിശ്വാസം ഉണ്ടായിരുന്നു. അതും പോയി. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരുടെ കാര്യം
@dineshnair9810
@dineshnair9810 6 месяцев назад
അവനവന്റെ സാധനം സൂക്ഷിക്കണം. വിശ്വസിച്ചിട്ടു കാര്യമില്ല
@anithakumari6436
@anithakumari6436 6 месяцев назад
സത്യം
@jibinjoseph8353
@jibinjoseph8353 6 месяцев назад
Dear Naufal, This was the best explanation or reporting ever done by a common man on an incident he went through in a public media👍
@sauujs2423
@sauujs2423 6 месяцев назад
ട്രെയിനിൽ എല്ലാ കമ്പാർട്മെന്റിലും ക്യാമറ ഉണ്ടാവണം
@DI-ke3bg
@DI-ke3bg 6 месяцев назад
എല്ലാരും ഉറങ്ങാൻ സാധ്യത കുറവ് ആണെല്ലോ... 🤔മൊബൈലും നോക്കി ഇരിക്കുന്ന യൂത്തന്മാർ അതിൽ എന്തായാലും കാണും...
@Kerala_Nomad
@Kerala_Nomad 6 месяцев назад
അത് ഉറങ്ങുന്നതിനു തുല്യം, ബോധം ഉണ്ടാവില്ല.
@fai4uu
@fai4uu 6 месяцев назад
Urangyavar enikum But😅
@nayanshiyodreams
@nayanshiyodreams 6 месяцев назад
Ee trainil vachu entae phone january 6 miss ayi. Railway policil complaint koduthu. Oru nadapadiyum illa. Ippo oru new phone vangichu. Athil google pay nokkiyapol ottiri pravashiyam avar payment oru number il send cheythu. But avarkku password ariyathillalo. Athil failed ennu kanikkunnu. Enikku avarudae google payil ninnu number kitti. Ini complaint kodukkanam.
@jkpvgsm
@jkpvgsm 6 месяцев назад
ഉറങ്ങാൻ ഉള്ള സ്പ്രേ അടിച്ചു കാണും
@rachanaremy6590
@rachanaremy6590 6 месяцев назад
എന്തേലും മയങ്ങാൻ spray അടിച്ചു കാണും
@bijuaj7195
@bijuaj7195 6 месяцев назад
റെയിൽവേ പോലിസ് എന്തു ചെയ്യുകയായിരുന്നു നാട്ടിൽ ജീവിയ്ക്കാൻ പറ്റാത്ത സ്ഥിതി ആയി.
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 6 месяцев назад
നൗഫൽ news റിപ്പോർട്ട്‌ർ ന്റ പോലെ തന്നെ 😅😍😍
@rh7288
@rh7288 6 месяцев назад
A1 coach അല്ലെങ്കിൽ Ac കോച്ചുകൾ മിക്കപ്പോഴും first അല്ലെങ്കിൽ last ആയിരിക്കും next to general compartment. അതുകൊണ്ട് തന്നെ ആക് കോച്ച് nte bathroom nte അടുത്ത് പലരും ഇരിക്കുന്നത് പതിവ് ആണ്.
@sivadasanmp4785
@sivadasanmp4785 6 месяцев назад
RPF പോലീസ് ഉറക്കത്തിലാണോ? കഷ്ട്ടം എന്ത് സുരക്ഷിതമാണ് യാത്രക്കാർക്കുള്ളത് ' കേന്ദ്രം എന്ത് സുരക്ഷയാണ് യാത്രക്കാർക്കു നൽകുന്നത്. ഗൗരവമായി കള്ളൻമാരെ പിടി കൂടുക ഓരോ കോച്ചിലും പോലീസ് അത്യാവശ്യമായി വേണം
@bejoyvarghese3729
@bejoyvarghese3729 6 месяцев назад
😢മോഷണം എന്ന ഉദ്ദേശ്യത്തോടെ ട്രെയിനിൽ യാത്ര ചെയ്യുന്ന ആളുകൾ. ഇതാണോ ശുഭയാത്ര എന്ന് പറയുന്നത്.
@Ack143
@Ack143 6 месяцев назад
യാത്രക്കാരൻ ആണോ റിപ്പോർട് ചെയ്യുന്നത് 😳😳😳ഇയാൾ റിപോർട്ടർ ആണോ 😮😮
@shafijkstore0742
@shafijkstore0742 6 месяцев назад
കൂടുതലും സപ്ലയർമാരാണ് പുറകിൽ...സാധനങ്ങൾ വാങ്ങുമ്പോൾ നമ്മുടെ ഇടപെടലുകൾ നേക്കീവെക്കുംപണിതരൂം.. ആഹാരവും അതുപോലെതന്നയാണ് മോശം അവരോട്പറയാനുംപാടില്ല...അതിലെ റ്റിറ്റിമാരെ കണ്ടറിയണംഎല്ലാംഭക്തരും ഒരിടവുംബാക്കിയില്ലാത്തഭക്തിയും
@Machusmachu
@Machusmachu 6 месяцев назад
ഈ നൌഫൽ ആളൊരു പുലി തന്നേ.. ചുരുങ്ങിയ വാക്കുകളിൽ കൂടുതൽ വ്യക്തത. ഓരോ റിപ്പോർട്ട൪ മാ൪ മുക്കി മൂളി വലുച്ത വാരി.... ഇത് ഒരു പരിശീലനം കൂടാതേ... ഇദ്ദേഹത്തിനേ ചാനലിന്റെ റിപ്പോർട്ട൪ ആക്കണം.. 🦋🦋
@Junaid-n1k
@Junaid-n1k 6 месяцев назад
ഇതാണ് മോഡിയുടെ ഡിജിറ്റൽ ഇന്ത്യ ഒരു ക്യാമറ വെക്കാൻ പണം ഇല്ല. എന്താ saftey ട്രെയിനിൽ.
@harris566
@harris566 6 месяцев назад
അത് മൻമോഹൻ സുവർണ്ണ കാലഘട്ടം. 2024 .... Robert Vadra Gandhi PM വരും.
@SureshKrishnan-ul5pm
@SureshKrishnan-ul5pm 6 месяцев назад
എല്ലാ ട്രെയിനിലും ഇനി മോഡി സെക്യൂരിറ്റി ആയിട്ട് പോകാം onnupode
@HariHari-d3w
@HariHari-d3w 6 месяцев назад
സ്വന്തം സാധനം സൂക്ഷിക്കാൻ കഴിയാത്തവരുടെ കുറ്റം മോദിക്കോ. 🤣🤣🤣🤣🤣🤣
@Jaiimahadev
@Jaiimahadev 6 месяцев назад
​@@SureshKrishnan-ul5pmninte achan poya mathii
@JustforexamUpsc-eb1wd
@JustforexamUpsc-eb1wd 6 месяцев назад
​@@Jaiimahadev adoke ini pdale.... Oru karyam chey... Eyalide achan adut ille paraju nok 😂
@Thirdeye-secondtongue
@Thirdeye-secondtongue 6 месяцев назад
എല്ലാ കോച്ചിലും ഒരു cctv വക്കണം
@akhilsalimon902
@akhilsalimon902 6 месяцев назад
റെയിൽവേയിൽ ഒഴിഞ്ഞ് കിഴക്കുന്നത് ഒന്നര ലക്ഷം സുരക്ഷ ഉദ്യോഗസ്ഥരുടെ ഒഴിവുകൾ.. അടിയന്തരമായി ഇത് നികത്തി സുരക്ഷ കൂട്ടുക
@vivekchandrank3069
@vivekchandrank3069 6 месяцев назад
Oh man... What a clarity on his reporting.... He should be hired
@maranatha3392
@maranatha3392 6 месяцев назад
അദ്ദേഹം നല്ല രീതിയിൽ വിവരങ്ങൾ പറഞ്ഞു
@mymoonp1016
@mymoonp1016 6 месяцев назад
😳എന്തോ സെടേഷൻ ഉപയോഗിച്ചു ഇവരെ ബോധം കെടുത്തിയോ ആവോ..
@Indianciti253
@Indianciti253 6 месяцев назад
ബാത്രൂം മണം പോരെ q🤭
@manojpaul7826
@manojpaul7826 6 месяцев назад
😂
@suryasunil9885
@suryasunil9885 6 месяцев назад
കള്ളനെ സൃഷ്ടി കുന്നതും ദൈവം അവർ തിരുട്ട് ഗ്രാമത്തിൽ ഉണ്ടാകും 😡നമ്മളുടെ സാദനം നോക്കേണ്ടത് നമ്മൾ ആണ് യാത്രയിൽ ബോധം കെട്ട് ഉറങ്ങാൻ പാടില്ല 😡👍
@susyphilip3263
@susyphilip3263 6 месяцев назад
Agree with you, it's our responsibility to take care of our things while traveling
@bennythomas2789
@bennythomas2789 6 месяцев назад
എന്റെ അനുഭവം പറയാം, എസി കോച്ചിൽ കേറുന്നത് വളരെ അപകടമാണ്. ഒരു യാത്രക്കാരൻ ഒരു സ്റ്റോപ്പിൽ ഇറങ്ങിയാൽ, ആ സീറ്റിൽ വേറൊരു യാത്രക്കാരൻ ഒരു അഡ്രസ്സും ഇല്ലാതെ വന്ന് കിടക്കുകയാണ്. അവന്റെ കൈയിൽ ടിക്കറ്റ് ഉണ്ടോ ആരാണ് എന്താണ് ഒന്നും അറിയില്ല. ഞാൻ വേളാങ്കണ്ണിക്ക് യാത്ര ചെയ്തപ്പോൾ ഇതുപോലെ പല സ്റ്റോപ്പുകളിലും സംഭവിച്ചിട്ടുണ്ട്. ഒരു ഉത്തരവാദിത്തമില്ല റെയിൽവേയ്ക്ക് ആ കാര്യത്തിൽ 😢
@ranju164
@ranju164 6 месяцев назад
Ac കോച്ചിൽ അല്ലാതെ ജനറൽ കമ്പാർട്മെന്റിൽ ലാപ്ടോപ് and ഐഫോൺ കിട്ടാൻ വല്യ സാധ്യത ഇല്ല 💥
@Vpr2255
@Vpr2255 6 месяцев назад
2017 യിൽ Delhi ക് AC coach യിൽ പോയപ്പോൾ പെട്ടി ചങ്ങല ഇട്ടു പൂട്ടി ഇട്ടോണ്ട് പോയില്ല, എന്റെ compartment ഉള്ള ആൾടെ പോയി
@ramanarayanan7866
@ramanarayanan7866 6 месяцев назад
വണ്ടിയിൽ കഥ കെട്ട് ഉറങ്ങരുത് - വില പിടിപ്പുള്ള സാധനങ്ങൾ കൊണ്ടു പോകരുത്.
@anooptintu7312
@anooptintu7312 6 месяцев назад
റെയിൽവേ പോലീസ് എന്തിനാണ് ശമ്പളം വാങ്ങുന്നത് കേരളത്തിൽ വളരെ മോശമാണ് ഇവരുടെ ഡ്യൂട്ടി. നോർത്തിന്ത്യയിൽ ആ രാത്രി പെട്രോളിനും ഉണ്ട്.. കേരളത്തിൽ അത് ഇല്ല ശമ്പളം വാങ്ങാൻ കുറെ rpf
@ramachandranr4270
@ramachandranr4270 6 месяцев назад
കള്ളൻ വളരെ ഡീസന്റ് ആണ്. ടിക്കറ്റ് റിസേർവ് ചെയ്യും. എല്ലാവരും ഉറങ്ങി എന്ന് ഉറപ്പാക്കി ഗ്രൂപ്പിന് ഇൻഫോം ചെയ്യുന്നു. ഒരു ഇൻഫോർമർ എപ്പോഴും കൂടെയുണ്ടാവും എന്ന് വേണം പ്രതീക്ഷിക്കാൻ . ഒപ്പം യാത്ര ചെയ്ത എല്ലാ യാത്രക്കാരെന്റെയും ഫോൺ സംഭാഷണം പരിശോധിക്കണം
@abubakkermsable
@abubakkermsable 6 месяцев назад
ഇത് ഒരു പുതിയ കാര്യമല്ല. വർഷങ്ങൾക്ക് മുൻപ് എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഇതേ പോലെ തന്നെ ഈ റോഡിനും സെലതത്തിനും ഇടയിൽ ഞങ്ങൾ കുറച്ചു യാത്രക്കാരുടെ ബാഗുകൾ നഷ്‌ടപ്പെട്ടായിരുന്നു. കൂട്ടത്തോടെ എത്തി കവർച്ച നടത്തൽ ഒരു പതിവാണ് ഈ റൂട്ടിൽ. പ്രേതേകിച് കേരളത്തിലേക്ക് വരുന്ന ട്രൈനുകളിൽ
@Oktolibre
@Oktolibre 6 месяцев назад
AC coachil Attenders undaavillae?
@akshaya264
@akshaya264 6 месяцев назад
ഞാൻ ഇതിന് മുന്നേ പോയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്തിരുന്നു. ട്രാക്കിൽ ആന ഇറങ്ങി എന്നാണ് കാരണം കേട്ടത്. ആർക്ക് അറിയാം, ഇത് വഴി (വാളയാർ) ഓടുന്ന ട്രെയിനുകൾ ഒന്നിന് ഒന്നായി പുറകെ പല പല ഭാഗത്തും പിടിച്ചിട്ടിരുന്നു. ആർക്കും സുരക്ഷിതത്വം ഇല്ല
@radhikasunil9280
@radhikasunil9280 6 месяцев назад
CAA നടപ്പാക്കി കണ്ട Bangladeshi കളെ പുറത്ത് ആക്കുക.
@Vpr2255
@Vpr2255 6 месяцев назад
😂 ബാക്കി ഇന്ത്യക്കാർ ഭേദം ആണെല്ലോ
@instaabhi3437
@instaabhi3437 6 месяцев назад
ബംഗാളി ആയിരിക്കും
@jijojohn7181
@jijojohn7181 6 месяцев назад
പോലീസ്. ടി.ടി.ആർ.എന്തിനാ
@Aishwarya-fm5uw
@Aishwarya-fm5uw 6 месяцев назад
TT ke ivide suraksha illa
@souragkp4330
@souragkp4330 6 месяцев назад
​@@Aishwarya-fm5uwrailway police recruitment nadannit ethra kalai
@underworld2770
@underworld2770 6 месяцев назад
എല്ലാവരും ഒന്നിച്ചുറങ്ങുമോ.. പ്രത്യേകിച്ചും യൂത്തന്മാർ... അവർ ഫോണുംനോക്കിയിരിക്കുകയായിരിക്കില്ലേ
@fathoomi9033
@fathoomi9033 6 месяцев назад
എല്ലാ ട്രെയിൻ യാത്രയിലും ഇത്തരത്തിൽ മോഷണം നടക്കാറുണ്ട്... ആരും ചോദിക്കാനും പറയാനും ഇല്ലല്ലോ
@nazreentvm
@nazreentvm 6 месяцев назад
മോഷണം മാത്രമല്ല ac coach ilമറ്റു പല വൃത്തികേടിനും ദൃക്സാക്ഷി ആയിടുണ്ട്.
@SureshKrishnan-ul5pm
@SureshKrishnan-ul5pm 6 месяцев назад
അതെന്താ വൃത്തികേട്
@Ghostleft
@Ghostleft 6 месяцев назад
മന്സെന്‍ അല്ലെ പുള്ളേ 😁
@antojohnpaul2932
@antojohnpaul2932 6 месяцев назад
റെയിൽവേ നഷ്ടപരിഹാരം കൊടുക്കണം.. TTR police activ ആണെങ്കിൽ ഒന്നും നടക്കില്ല.. എല്ലാം അഡ്ജസ്റ്മെന്റ്...😢
@indirakeecheril9068
@indirakeecheril9068 6 месяцев назад
ട്രെയിൻ യാത്ര പരമാവധി ഉപേക്ഷിക്കുക ... ലോകം നന്നായാലും ... ഇത്തരം ജന്മങ്ങൾ നന്നാവില്ല ... എങ്കിലും 15 പേരോളം ഉണ്ടായിട്ടും ആരും അറിഞ്ഞില്ല എന്നത് ... 🙄 ഞാൻ എവിടെ പോയാലും ഉറങ്ങുകില്ല ... ഞാൻ കഴിഞ്ഞ വർഷം മെഡിക്കൽ കോളേജ് ഹോസ്പിറ് ൽ ... ICU വരാന്തയിൽ ധാരാളം പേർ നല്ല പോലെ പൊന്ന് അണിഞ്ഞവർ mens &wemens ഉണ്ടായിരുന്നു ... അങ്ങനെ കിടക്കുമ്പോൾ 2പേർ 4 തവണ ഞങ്ങളുടെ അടുത്തൂടെ നിരന്തരം നടക്കുന്നുണ്ടായിരുന്നു ... ഞാൻ അപ്പോൾത്തന്നെ അവിടെ എഴുന്നേറ്റിരുന്നു ... നോക്കിയപ്പോൾ സമയം 2മണി ... കുറെ സമയം ഞാൻ ഞാൻ അവിടിരുന്നു"" നമഃ ശിവായ "" അമ്മേ നാരായണ ഒക്കെ ജപിച്ചു കൊണ്ടിരുന്നു ...
@abyas7968
@abyas7968 6 месяцев назад
നമുക്ക് വികസനം വന്ദേ ഭാരത്തിൽ മാത്രം മതി...
@souragkp4330
@souragkp4330 6 месяцев назад
Pisa ullavn Safetyode poyamathi nn😢 Modiyude Karantee ✅
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 6 месяцев назад
എന്നിട്ട് ആ സൗകര്യം കൊണ്ട് വന്നിട്ട് അതിനെ ഒളിഞ്ഞു കല്ലെറിഞ്ഞു ജനൽ ചില്ല് പൊട്ടിച്ചവരല്ലേ ഈ കിടന്ന് മോങ്ങുന്നത്... 🤦🤦🤦 നാട് നന്നാകണം എന്ന് എല്ലാവരും കൂടി വിചാരിക്കണം 🙄
@ajithmohan5930
@ajithmohan5930 6 месяцев назад
ഇത്രയും പേരേ ഒരേ സമയം എങ്ങനെ ഇങ്ങനെ 🤔🤔🤔എല്ലാരെയും മയക്കി കിടത്തിയോ.....may be gang robbery
@bennythomas2789
@bennythomas2789 6 месяцев назад
ഞാനൊരു പ്രവാസിയാണ് നാട്ടിൽ വന്നപ്പോൾ വേളാങ്കണ്ണിക്ക് സെക്കൻഡ് ക്ലാസ് എസിയിലാണ് യാത്ര ചെയ്തത്. ഇടക്ക് ടിടി വരും ടിക്കറ്റ് ചെക്ക് ചെയ്യാൻ. അല്ലാതെ ഒരു ഉത്തരവാദിത്വമില്ലാത്ത ഏരിയയാണ് എസി കോച്ചുകൾ
@anithakumari6436
@anithakumari6436 6 месяцев назад
നേരത്തേ എസി കമ്പാർട്ട്മെൻറിൽ പോലീസ് ഉണ്ടായിരുന്നു. ഇപ്പോൾ അത് ഇല്ല. ഇതിലും നല്ലത് ബസ്സിൽ പോകുന്നതാണ്
@josprincester
@josprincester 6 месяцев назад
മിക്കവാറും ഇയാൾ തന്നെ ആണ് മോഷ്ടാവ്
@ponnikutti9268
@ponnikutti9268 6 месяцев назад
You are a dirty Soul
@bibinkunjumon
@bibinkunjumon 6 месяцев назад
Why camera not in every coach. In russia each coach has one entry and exit and each coach has a professional staff
@rijimajeed608
@rijimajeed608 6 месяцев назад
6വർഷം മുൻപ് എന്റെ ഐഫോണും 5 പവൻ സ്വർണവും പോയി yeswanthpur expressil ninnum
@Adarsh_m_p
@Adarsh_m_p 6 месяцев назад
Noufal news reporter aano🤔🤔 ethra detailed aayittanu kaarynagal parayunnath
@sthanubharathp6746
@sthanubharathp6746 6 месяцев назад
ഇപ്പോഴും മലയാളി - ബാക്കി വരുന്ന ആളുകൾ മനുഷ്യരല്ലൊ / നമ്മള്ളല്ലാം ഭാരതീയർ
@narayananramaiyer4070
@narayananramaiyer4070 6 месяцев назад
നൗഫൽ good reporting
@muhammedashique711
@muhammedashique711 6 месяцев назад
Super reporting❤
@gireeshinterior4493
@gireeshinterior4493 6 месяцев назад
ഒരു ട്രെയിനിൽ 5 ട്രെയിനിൽ കയറാവുന്നതിലധികം. യാത്രക്കാരും ആയിട്ടാണ് യാത്ര
@nishraghav
@nishraghav 6 месяцев назад
Ac coachil angane undavilla.reservation coachilum reserve cheythanu yaathra cheyyuka
@shamshamju1615
@shamshamju1615 6 месяцев назад
Noufal nu reporter joli kodukkuka....😊😅
@sensonthomas
@sensonthomas 6 месяцев назад
Incredible Indians..😂.. incredible India... Special features of India's culture...
@AnithaAnitha-h5d
@AnithaAnitha-h5d 6 месяцев назад
നല്ലവിശദീകരണം
@manuelroshen
@manuelroshen 6 месяцев назад
Naufal ,you reported the news as if you are news reporter...sad to hear the news .hope the police will catch the culprits
@minioommensamuel3579
@minioommensamuel3579 6 месяцев назад
മയക്കി കിടത്തികാണും
@AbdullaDeira
@AbdullaDeira 6 месяцев назад
ഇതൊക്കെ ദിവസവും നടക്കുന്ന സംഭവമാണ് എല്ലാം ഉദ്യോഗസ്ഥർ അറിഞ്ഞ് നടക്കുന്നതാണ് ഞാൻ ഡൽഹിയിൽ പോയപ്പോളും ഇത് സംഭവിച്ചു
@ganga585
@ganga585 6 месяцев назад
Yathrakkaril thanne, aarenkilum kallanmarayirikkam. Ellavarum urakkathilanennu parayunnu. Pothuve, aarenkilumokke unarnnirikkarundu, mathramalla, erode, selam ellam aarenkolum iranganum kayaranum illathirikkilla. Enthayalum RPF inte.karyakshamathawthrayundennu ippol manassiayi. At lease trainil vedeo camera veykenda kalam kazhinju.
@varghesepothen5406
@varghesepothen5406 6 месяцев назад
നൗഫൽ 👍🏻👍🏻
@Junaid-n1k
@Junaid-n1k 6 месяцев назад
GST വാങ്ങും ഞമ്മൾ വികസനം പുറകോട്ട് അതാണ് ഡിജിറ്റൽ ഇന്ത്യ ഭരണ ഗുണം
@jkpvgsm
@jkpvgsm 6 месяцев назад
സ്റ്റാലിൻ പൂണ്ടയുടെ തിരുട്ട് ഗ്രാമം 😁അണ്ണാച്ചി സ്റ്റാലിൻ വായിൽ പഴം വിഴുങ്ങി ഇരിക്കുന്നു 😁
@jayakrishnang9350
@jayakrishnang9350 6 месяцев назад
Ee rootil sthiram moshanm ullatha nte phone um kazhija year poyatha
@sanasmith4459
@sanasmith4459 6 месяцев назад
AC coach il koode local aalukal undaakum... general compartment aanunnu thonni poi last delhi lek travel cheythappo.... toilet il polum pokaan pateellla... nilathu koodi aalukal erikkunnu ...kidakkunnu...😢😢
@sijojose2767
@sijojose2767 6 месяцев назад
Railway minister Resign urgent
@rmenonp
@rmenonp 6 месяцев назад
High time Indian Railways implement inside coach cctvs and better security for middle class passengers
@jyothirasmi8939
@jyothirasmi8939 6 месяцев назад
AC kochinte aduthanu general compartment..palappozhum general compartment um AC coach uk separate cheyyunna door thurannu thanne kidakkum..last time njangal complaint cheythittum rectify aayilla..last pinne Railways inte site il complaint cheythu..angane solve aaki thannu
@user-0-e1j
@user-0-e1j 6 месяцев назад
അന്യ സംസ്ഥാന യാത്രക്കാർ ആണ് പ്രശ്‌നക്കാർ. റെയിൽവേ ഇതിന് എതിരെ നടപടി എടുക്കണം. ട്രെയിൻ യാത്ര സുരക്ഷിതമല്ല.
@ArunArun-li6yx
@ArunArun-li6yx 6 месяцев назад
ട്രെയിനിൽ ഓരോ കോച്ചിലും ക്യാമറകൾ അത്യാവശ്യമാണ് .
@Turbojoseturbo1529
@Turbojoseturbo1529 6 месяцев назад
ഇതാണ് ജീ പറഞ്ഞ 2 കോടി തൊഴിൽ അവസരങ്ങൾ 😔
@cheerbai44
@cheerbai44 6 месяцев назад
CCTV വയ്ക്കാത്തതെന്താണ് ട്രെയിനിൽ ☝️
@darveshbabu709
@darveshbabu709 6 месяцев назад
Dear Asianet manager, You can appoint Mr Noufal as a reporter..
@Socrates99917
@Socrates99917 6 месяцев назад
പോത്ത് പോലെ കിടന്നു ഉറങ്ങിയാൽ അങ്ങനെയാണ്. അടുത്ത ദിവസം വീട്ടില് ഉറക്കം കീട്ടാത്ത മാതിരി.
@joseprakash5917
@joseprakash5917 6 месяцев назад
Before running vande bharat & bullet train please give security to passengers. Other wise disband railway protection force.
@pradeepkodiyil4104
@pradeepkodiyil4104 6 месяцев назад
ബ്ലൈൻഡ് ആയ എന്റെ ഒരു സുഹൃത്തിന്റെ മൊബൈൽ ഫോൺ പോയിട്ടുണ്ട് ഐഫോൺ.ഇനി ചില അപരാധികൾ വന്നു ചോദിക്കും ബ്ലൈൻഡ് ആയ ആൾ എങ്ങനെ ഐഫോൺ
@gikkuthomas2418
@gikkuthomas2418 6 месяцев назад
😂😂😂blind aaya aalde kiyirippu nannavanam ethu London allade iPhone kondu nadakkan😂
@ramesht2346
@ramesht2346 6 месяцев назад
നൗഫൽ ❤
@prajup6789
@prajup6789 6 месяцев назад
അതുകൊണ്ടാണ് പറയുന്നത് ഇൻക്രെഡിബിൾ ഇന്ത്യ... 😜😜
@TimePass-ty2fg
@TimePass-ty2fg 6 месяцев назад
Modi yude guarantee 😂
@walktalks2034
@walktalks2034 6 месяцев назад
Bhai ethoke worldwide nadakunude...Italy..France..effel tower nte aduthu okke poyal ariyam...
@souragkp4330
@souragkp4330 6 месяцев назад
​@@walktalks2034worldil vere pala nalla.krym nadakkunnund bt athonnu india l nadakkunnila 😂
@neetaspirantjithu2443
@neetaspirantjithu2443 6 месяцев назад
Dmk yude Tamilnadu🤣🤣🤣🤣🤣
@smk4250
@smk4250 6 месяцев назад
മോഡിയുടെ മാങ്ങാണ്ടി
@indrans5487
@indrans5487 6 месяцев назад
ഈ ട്രെയിനിൽ TTE പോലും ചിലപ്പോൾ ഉണ്ടാവാറില്ല.😅
@abdullathif7262
@abdullathif7262 6 месяцев назад
നൗഫൽ ജേണലിസത്തിലേക്ക് നീങ്ങൂ..
@ravic724
@ravic724 6 месяцев назад
That is a train where severe jerk is felt while braking, accelerating and decelerating since last several years. One cannot sleep in this night train. I have never seen security guard and TTEs disappear once their checking is over. Compartment doors are latched and those boarding from intermittent stations are forced to get in through sleeper coaches and walk their way through the vestibules. This is tough for the elderly. The railway department should first try to provide basic services before they embark on their journey of providing world class facilities. There is a saying that the efficiency of a municipality is counted by looking at the leaking public water taps they provide. Railways need to do a lot of home work before they boast of a first class service provider. Otherwise it should be privatised, lock stock and barrel.
@susjohny6691
@susjohny6691 6 месяцев назад
Four months munne reserve cheythu travel cheyunna nammal keralathil ethiyal pinne athu local train ayi. Ella stationil ninuum kayarum kuttim chattim okkeyayi. Ennittu kayari oru orakkama. Nammal itrem doorennu varunnadhinekkal avarkk ura ngandiyath. Enthelum paranjalo ithu pakal irikkanullatha 6 pm vare ennum kelkkam. Nam sukhamayi yatra cheyyan four months munne reserve cheythathu swahha.
@vpsnair392
@vpsnair392 6 месяцев назад
It seems a new rule is there that in reserved compartment sleeper berth can be alloted to daytime travellers and they occupy the upper berths. What is the security for the original reservation ? In Dec 23 during my travel to Chennai the TC gave permission to some people to use our berth.
@anshada5719
@anshada5719 6 месяцев назад
Salem, Dharmapuri has several crime histories. Operation Java movie yilum mention cheythatund.
@urvim7279
@urvim7279 6 месяцев назад
The passenger Naufal seems to have good communication skills of reporting the news he described it in such precision and clarity.
@travelandfoodvlogsbyalex
@travelandfoodvlogsbyalex 6 месяцев назад
Indain Railway needs more improvements in safety measures like automatic doors in all coaches, security cameras, more Railway police and more TTR s they are making a huge profit, but they are nit spending to improve the quality of Rail journey.
@akn650
@akn650 6 месяцев назад
Carrying valuables in overnight train journey is quite unsafe. Theft is common even in day light but such mass theft in AC coach is unbelievable,where were the coach attendant and TTE.Some of the passengers in the coach could be dacoits as a team. Never ever carry valuables in bags kept away while sleeping in trains or buses.
@antojose5942
@antojose5942 6 месяцев назад
Train ഇല്‍ cctv വയ്ക്കാന്‍ ക്രമീകരണം ഉണ്ടാവുമോ? ഗാര്‍ഡുകളെ സേവനത്തിന് വയ്ക്കൂ...please..!
@SudheerPh-l1y
@SudheerPh-l1y 6 месяцев назад
Noufal 👍
@kumardeep5004
@kumardeep5004 6 месяцев назад
Ithil Ac reserved coachil enthinaanu alapalathikale kettunnathu. Reservation illathe keran anuvadikkaruthu. Ticket examinar door lock cheyyanam. Police ne duty il idanam. Ippol ella alapathikalum reserved coach, AC coach 1st class ennivayilaanu kerunnathu. Ippo gen compartmentil kerunnilla. Spotil shoot out cheyyanam. Fanily aayi pokunnavar oral urangathe nokkanam. Vidaruthu aa naa........makkale. avanokke vayil kude water irangathe pokanam. Appo namukku santhosham.
@evjohnson9341
@evjohnson9341 6 месяцев назад
ChampaL😂kollakar😂Aanoku😂,,kutheraundayerunnpo???😂
@abdumk1
@abdumk1 6 месяцев назад
Ac കൊച്ചിലും വരെ രക്ഷ ഇല്ല പിന്നെ മറ്റു കൊച്ചിലെ കഥ പറയണോ റെയിൽവേ സുരക്ഷ വർധിപ്പിക്കാത്ത സർക്കാർ ആണിതിനു ഉത്തരവാദി അവർ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം കൊടുക്കണം കേരളം വിട്ടാൽ പിന്നെ ഒരു കഥയ ട്രെയിൻ യാത്ര
@girishkumar3575
@girishkumar3575 6 месяцев назад
Bed sheet Pillow തരുന്നവരെയും സംശയിക്കണം
@PR-cs8mg
@PR-cs8mg 6 месяцев назад
നൗഫൽ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് വളരെ വെക്ക് ത മാ യി ക്കാര്യങ്ങൾ പറഞ്ഞു
@thetruthofland
@thetruthofland 6 месяцев назад
Salem ഇവിടം സ്ഥിരം ആണ് മോഷണം
@mohennarayen7158
@mohennarayen7158 6 месяцев назад
Let go Indian RLY security system lapses...very poor quality of safety system on moving train travels..
@shameersha5159
@shameersha5159 6 месяцев назад
നോര്‍ത്ത് ഇന്യയില്‍ ചെന്നാല്‍ പിന്നെ ഇതൊക്കെ സാധാരണം ..........
Далее
WHICH SODA CAN FLY THE HIGHEST?
00:48
Просмотров 9 млн