Тёмный
No video :(

വള്ളിച്ചീര വീട്ടിൽ കൃഷി ചെയ്യാം/VALLICHEERA KRISHI/MALABAR SPINACH/HOW TO PLANT AND COOK 

AJU'S WORLD - The Real Life Lab
Подписаться 564 тыс.
Просмотров 191 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@saheerck3984
@saheerck3984 5 лет назад
ആത്മാർത്തമായി എല്ലാവരും ഈ ചെടി വെച്ച് പിടിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന ആൾ .ഈ ചെടി കണ്ടിറ്റുണ്ട് പിന്നെ ഇപ്പോഴാണ് എന്താണെന്ന് എന്ന അറിഞ്ഞത് പരിചയപ്പെടുത്തിയതിന് നന്ദി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....
@monumonu0
@monumonu0 5 лет назад
Jagal kandditt polum illa
@rosyrobert4063
@rosyrobert4063 3 года назад
Will you please give me a peace of it 9349352504.Then call me Or send me Rosy Robert ECRA35. Uzhunnumkattil house Al Ameen road Edappally cochin 24
@kmjayachandran4062
@kmjayachandran4062 3 года назад
എങ്കിൽ നിങ്ങൾ ഇത് നട്ടു പിടിപ്പിക്കും
@3roses884
@3roses884 Год назад
@@ajusworld-thereallifelab3597 pacha vallicheerayude kamb ayachu tharumo, google pay chaith tharam
@malluzeatrunthink5583
@malluzeatrunthink5583 5 лет назад
വള്ളി ചീര .. ബഷള ചീര .. Vilote വീട്ടിൽ ഞാൻ വളർത്തുന്നുണ്ട്. ചക്കക്കുരു കിട്ടുന്നസമയത്ത കറിയിലിട്ടു വെക്കും അടിപൊളി.
@supermannnnnnnnnnn
@supermannnnnnnnnnn 4 года назад
നമ്മുടെ ആരോഗ്യം കൂടി ശ്രദ്ധിക്കുന്ന പച്ചയായ മനുഷ്യൻ ❤️
@myworld.000
@myworld.000 5 лет назад
സൂപ്പർ... ചേട്ടാ.... വള്ളിചീര എന്ന് ആദ്യമായിട്ടാണ് കേൾക്കുന്നതും കാണുന്നതും.....👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you
@kmjayachandran4062
@kmjayachandran4062 3 года назад
Mkt ഇൽ വിത്തുകൾ കിട്ടും വേഗം വളരും
@jiswinjoseph1290
@jiswinjoseph1290 2 года назад
@@kmjayachandran4062 ഏത് markettil.. ഇവിടെ ഒന്നും ഇല്ല.. കൊച്ചിയിൽ ആണ്.. തരുമോ
@youarethebest5201
@youarethebest5201 4 года назад
ഒന്നും പറയാനില്ല ,താങ്കൾടെ ഓരോ വീഡിയോയും കാണുമ്പോൾ അറിയാം ആ ആത്മാർത്ഥത എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചം superrrrrrrrr like Frm uae
@sreekanthsb6926
@sreekanthsb6926 4 года назад
ചണ്ഡിഗഡ് വച്ചു ഒരു ഉദ്യാനത്തിൽ കൗതുകമായി പടർന്നു പന്തലിച്ചു കണ്ട ഒരു വയലറ്റ് വള്ളിച്ചെടി നാട്ടിലേക്ക് കൊണ്ടുവന്നു പിടിപ്പിച്ച ശേഷമാണ് അറിയാൻ കഴിഞ്ഞത് അത് വള്ളിചീര ആയിരുന്നുവെന്ന്. ഏതായാലും സംഗതി multi purpose ആണ്. Money plantനേക്കാൾ ആകർഷണമുള്ളതും ഉദ്യാനങ്ങൾക്ക് അനുയോജ്യമായ ഇടതൂർന്ന നിറമാർന്ന വള്ളികളും കുരുമുളകിന്റേത് തരത്തിലുള്ള കറുത്ത മണി കായ്കളും ഇടച്ചേർന്നുള്ള മനോഹരമായ ഒരു സംഗതിയാണ്. . കൂടാതെ കറിവയ്ക്കാനും കൂടി ഉപകാരമുള്ളതിനാൽ വീട്ടുകാരിൽ നിന്നുള്ള ഭയം വേണ്ട അത് നശിപ്പിച്ചു കളയും എന്നുള്ളത്.!👍
@ramakrishnanshashi7558
@ramakrishnanshashi7558 4 года назад
ഉഗ്രൻ ഈ രണ്ടു കളറിലുള്ളവസേ ല ഞാൻ ടെറസിൽ വളർത്തുന്നുണ്ട് നല്ല ടേസ്റ്റ് ആണ് താണ ജാതിക്കാരനെ അവതരിപ്പിച്ചിച്ചതിൽ സന്തോഷം
@seethaseetha1743
@seethaseetha1743 5 лет назад
ചീരയെക്കാൾ താങ്കളുടെ പ്രസന്റേഷൻ സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😃😃😃😍😍😍
@colpgeorgethomas4530
@colpgeorgethomas4530 5 лет назад
I met Aju at Trichur and he gave me this plant. It has now come up in my garden at Trivandrum. I wish Aju & family the best of life. Regards, Colonel George Thomas
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
😍😍😍😍
@3roses884
@3roses884 Год назад
@@ajusworld-thereallifelab3597 pacha valli cheerayude thandu ayachu tharumo
@v_isakh
@v_isakh Год назад
Sir...tvm evideyanu..ithinte .oru to thand tharamo....
@jjagadamma8919
@jjagadamma8919 Год назад
​@@ajusworld-thereallifelab35971:07 വള്ളിചിര കിട്ടാൻ എന്തുചെയ്യണം
@luckyluckylucky4692
@luckyluckylucky4692 5 лет назад
ആദ്യായിട്ടാണ് ചേട്ടന്റെ ചാനൽ കാണണത്. നന്നായിട്ടുണ്ട്ട്ടാ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്ട്ടാ 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you......😘
@sureshvarma2884
@sureshvarma2884 3 года назад
the leaf is good for small burns. just crush the leaf use the juice over the burned portion. when my finger (left hand thumb) burned from melted plastic, i just kept one leaf crushed and kept it there with the index finger. 10 minutes. the burning sensation also vanished.
@nairpandalam6173
@nairpandalam6173 Год назад
സർ ...എന്റെ വീട്ടിൽ ഈ ചെടി ഉണ്ട് പക്ഷെ ഇതു എന്താണന്നു അറിയില്ലായിരുന്നു ഒരാൾ തന്നതായിരുന്നു .....എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി
@sangeev.s4270
@sangeev.s4270 3 года назад
Brother I'm from tamilnadu...i see all your videos regularly...thankyou for these informative videos....can you plz send me a stem or seeds of both these plants...I'm hearing this for thr first time...thanks again in advance
@pushpasreedharan454
@pushpasreedharan454 5 лет назад
ഈ ചീരയുടെ വിത്തു കിട്ടാന്‍ എന്താ വഴി താങ്കളുടെ അവതരണം എനിക്ക് വളരെ ഇഷ്ടപെട്ടു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you....😃😃😃😍😍😍 call me 9847033033
@KenRubic123
@KenRubic123 Год назад
Sooper
@sidrathulmunthaha2705
@sidrathulmunthaha2705 Год назад
പിന്നേ..... തേങ്ങ ചിരകി , 2 ചുവന്ന മുളക്, വളരെ കുറച്ചു മല്ലി, 3 അല്ലി വെളുത്തുള്ളി ഇട്ടു.... കല്ലിൽ നല്ല മൈ പോലെ അരകുക.... ഈ ചീരയുടെ ഇല അരിഞ്ഞ്, തണ്ട് മുരിങ്ങക്കൊള് പോലെ മുറിച് വേവിച്ച... അരവ് ഇട്ടു തിളപ്പിച്ച്‌ കടുക് കാച്ചിയിട് ..... ചോറ് കൂട്ടി. കയിച് നോക്കു..... 👍🏻👍🏻👍🏻👍🏻try sooper
@arunenquiry
@arunenquiry 5 лет назад
പുരാതന ഗ്രീക്ക് ഗണിതജ്ഞനായിരുന്ന ആർക്കിമെഡീസ് ആണ് അത് പറഞ്ഞത്. എനിക്ക് താങ്കളുടെ ചാനൽ വളരെ ഇഷ്ടമായി. വീട്ടിൽ നട്ടു വളർത്താൻ കഴിയുന്ന ഇലക്കറികളെ പറ്റിയുള്ള വിഡിയോകൾ ഇനിയും ഉണ്ടാക്കണം എന്നൊരു ചെറിയ അഭ്യർത്ഥന. All the best!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Theerchayaayum......😊😊😊👍👍
@sureshnair791
@sureshnair791 5 лет назад
സൂപ്പർ നല്ല അവതരണം വളരെ ലളിതം നന്ദി...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you ........😃😃
@aswinps2302
@aswinps2302 5 лет назад
Aju ചേട്ടാ നിങ്ങള് മസ്സാണ് video ഭയങ്കര ഇഷ്ട്ടായി ചേട്ടായി..
@kasyapaayurveda
@kasyapaayurveda 4 года назад
ഇതിന്റെ വയലറ്റ് വീട്ടിൽ ഉണ്ട്. പച്ചയുടെ കമ്പ് തരുമോ?
@mainfriendly
@mainfriendly 5 лет назад
Very Good Information for Growing Desi Garden. Thanks for Share.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you....😃😃😃
@mallikadas5584
@mallikadas5584 5 лет назад
So sad, I didn't know that this is consumable. I was having this plant in my garden. Without knowing I destroyed everything. Feeling sorry now after seeing this video.
@jayapanicker6012
@jayapanicker6012 5 лет назад
പരിപ്പിന് പകരം മുളപ്പിച്ച ചെറുപയർ ചേർത്ത് നോക്കൂ.. വളരെ രുചിയാണ്. പോഷക സമൃദ്ധവും..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
theerchayayum nokkam......
@swarnalata9632
@swarnalata9632 Год назад
Sir I came across ur video,I loved ur trissur style .felt nostalgic. Basically from chiyyaram,tcr.god bless
@meenusworld6438
@meenusworld6438 5 лет назад
Kurachu thengayum orunullu Jeerakavum manjalpodiyum ichiri veluthulliyum chathachu cherthu kaduku thaalichal super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
theerchayayum.....taste kudumm....
@sabithapm3189
@sabithapm3189 3 года назад
നല്ല തൃശൂർക്കാരൻ 😀😀😀❤👍
@safwannisami1118
@safwannisami1118 5 лет назад
താങ്കളും ഭാര്യയും നല്ല സഹ്രദയരാണല്ലോ . ഈചീരകൾ മണ്ണുത്തിയിൽ കിട്ടുമോ?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
illennu thonnunnu...avide kandittillaaa.....
@lathikadevisurendran3753
@lathikadevisurendran3753 5 лет назад
ഞാൻ കുറെ വർഷം മുൻപ് ഇത് കഴിച്ചിട്ടുണ്ട്, നല്ല സ്വാദ് ആണ്. ഒരു തണ്ട് കിട്ടുമോ.... നല്ല വീഡിയോ... വളരെ നന്നായി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Sure......call me 9847033033....athinu munpu ee video onnu kananam ketto...👉 .ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-N6ukceVQMxs.html
@toyibachannel6247
@toyibachannel6247 4 года назад
ഞാൻ രണ്ട് തരം ചീരയും നട്ടു 3 ആയിച്ച ആയി നല്ലവണ്ണം വളരുന്നുണ്ട് മാഷാ അല്ലാഹ്
@anilitty2538
@anilitty2538 5 лет назад
Really enjoyed your style. I hope I could get a stem of this plant but I live in Gujarat, too far from Trissur..do you think it will survive the transport? Also will it grow in above 40 degree celcius climate? Heat can get around 45-46 sometimes in peak summer here.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Sure ......I'll send you the stem.......I think it will survive........Please send your address to my no.9847033033 as sms ....
@CopaMocha6232
@CopaMocha6232 4 года назад
@@ajusworld-thereallifelab3597 Aju chetta ... Njan thrissur thanne aanu thamasam. Njan kure aayi anweshikunnu. Ivde onnum illa ee cheera. Njan kazhivhitund. Enik ishtamaanu.. Ajuvettaa... sarithechi... njan number thannal enik address send aki tharo? Njan post cover send cheyaam.. my number is 9633236586.
@shammaspanoor733
@shammaspanoor733 5 лет назад
sherikkum paranjal ningalodu bahumanam t honnunnu ningalude Ella vediosum kodu.wifinem ishttai
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you....😃😃😃😃😃😍😍😍😍.
@snehalathanair1562
@snehalathanair1562 5 лет назад
Super kidulan Krishi.....lucky to have ground
@vijeeshm9939
@vijeeshm9939 4 года назад
Chetta super
@anilboss1881
@anilboss1881 5 лет назад
ചേട്ടാ ഇതിന്റെ ഒരു തൈകിട്ടാൻ എന്താണ് വഴി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
call me 9847033033
@vishnumohan7268
@vishnumohan7268 4 года назад
ചേട്ടാ നേഴ്സറിയിൽ കിട്ടുമോ
@parvathyrajkumar1533
@parvathyrajkumar1533 5 лет назад
എനിക്കുണ്ട് ദാരാളം സീഡ് വേഗം കിളിർക്കും ബജി ഉണ്ടാക്കാം സൂപ്പർ anu പറഞ്ഞപോലെ ഞാൻ സീഡ് എല്ലാവർക്കും കൊടുക്കുന്നുണ്ട് today കറി ഇതായിരുന്നു ok ടൊമാറ്റോ koodi ചേർക്കുക
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
VALARE NALLA KARYAM....ELLAVARUDE VEETILUM CHEERA NIRAYATTE ALLE.
@rubinarasheed7434
@rubinarasheed7434 5 лет назад
Seed enikku ayachu tharuo? Address tharamo?
@stranger5537
@stranger5537 5 лет назад
@@ajusworld-thereallifelab3597 pls seed ayach tharaavo
@rakeshmanohar5311
@rakeshmanohar5311 5 лет назад
പച്ച ഇനം ഉണ്ടെങ്കിൽഎനിക്ക് സീഡ് അയച്ചു തരുമോ. കവർ അയക്കേണ്ട പോസ്റ്റൽ അഡ്രസ് തരുമോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
SEED AYITTILLA..
@jiswinjoseph1290
@jiswinjoseph1290 2 года назад
വയലറ്റ് ഉണ്ട്.. ഗ്രീൻ തരുമോ pls cuttings തരുമോ
@abukokkad3659
@abukokkad3659 3 года назад
എന്റെ വീട്ടിൽ ഉണ്ട്.നല്ല രസമാണ് കറിവെച്ചാൽ 👍👍
@saleemkaruvalikkunuop7223
@saleemkaruvalikkunuop7223 5 лет назад
Aju chettante. Avadharhana shaily. 👌👌👌😁😁
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
thank you...
@jasminesabir3842
@jasminesabir3842 5 лет назад
Kasaragod karude basala edinte elam thandum upayogikkum
@daingygeorge4974
@daingygeorge4974 4 года назад
സൂപ്പർ വീഡിയോ .ഈ ചീര ആദ്യമായി കാണുകയാണ് ഞാൻ . ഇതിന്റെ രണ്ട് തണ്ട് അയച്ച് തരോ
@draculareloaded2151
@draculareloaded2151 5 лет назад
Bhai... Water spinach it is also super easy vegetable. Try and promote it.. It will help a lot of poor ppl for getting right nutrition foods
@mygreenvlogs9284
@mygreenvlogs9284 5 лет назад
എന്താണ് എന്ന അറിയാതെ ഇരികുവരുന്നു thanks chetta adoor pathanamttita arkekilum venel tharatoo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
OK.
@edenthottam9018
@edenthottam9018 5 лет назад
Green ano violet ente kayyil und njan pathanamthiyyilanee
@somarajanks6969
@somarajanks6969 5 лет назад
Can I get some seeds ?
@rakeshmanohar5311
@rakeshmanohar5311 5 лет назад
അടൂർ എവിടെയാണ്
@rakeshmanohar5311
@rakeshmanohar5311 5 лет назад
@@edenthottam9018പത്തനംതിട്ടയിൽ എവിടെയാണ്
@prakashank8270
@prakashank8270 5 лет назад
ചുവപ്പ് നിറമുള്ളത് എന്റെ കുട്ടിക്കാലത്ത് നാട്ടിൽ സുലഭമായിരുന്നു. എങ്ങനെയോ നശിച്ചു പോയി. വർഷങ്ങൾക്കു മുൻപ് ചെന്നൈയിൽ വച്ചു വായിച്ച ഒരു ഇംഗ്ലീഷ് പുസ്തകത്തിൽ ഇത് മലബാർ ബസല എന്ന പേരിൽ കാനഡയിൽ കൃഷി ചെയ്യുന്നതായി വായിച്ചു. ചുവന്ന ഇനത്തിന്റെ വിത്ത് കിട്ടാൻ ആഗ്രഹമുണ്ട്. ദയവായി ഫോൺ നമ്പർ അറിയിക്കുക
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Prakashan K വിത്ത് ആയിട്ടില്ല ,9847033033
@moideenkoya4270
@moideenkoya4270 5 лет назад
Nam made veetil thanne valarnnu vithum valliyum okke und vazhuvazhuppu Kòoduthal aayathu kara- nam upayogikkunnilla Poshakagunam ullathanenkil use cheyyanam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
upayogikkanam......
@jilsabiju8039
@jilsabiju8039 5 лет назад
Ennikku e cheeravanam phone number vikkamo njan ANGAMALY ninnanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Jilsa Biju 9847033033
@myaadyaarts859
@myaadyaarts859 4 года назад
Chetai Njangalude veetil idu und😍 Ende favorite Anu Njangal karnatakayil Anu . Avide Ella veedugalilum ,e oru cheera padarn pandalich nilkarund.avarokke weekly minimum 3 trice foodil ulpedutharund👏👏👍😍 Any way good information 😍😍
@fathimavolg4212
@fathimavolg4212 3 года назад
ഈ ചീര കടല മാവിൽ മുക്കി പൊരിക്കാം 👌👌👌 ടേസ്റ്റ് 😍
@joshikaaarav2217
@joshikaaarav2217 5 лет назад
വഷള ചീര എന്ന് പറയും കണ്ണൂരിൽ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
👍
@acm1471
@acm1471 5 лет назад
ഈ ചീര ആദ്യം വീട്ടിലുണ്ടായിരുന്നതാ ഒക്കെ പോയി കുറച്ച് തണ്ട് കിട്ടാനെന്താ മാർഗം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
address thannaal ayachu tharaam....ph. no 9847033033
@acm1471
@acm1471 5 лет назад
@@ajusworld-thereallifelab3597 ഞാനിപ്പോൾ UAEലാണ് നാട്ടിലെത്തിയാൽ വിളിക്കാം ഓക്കെ താങ്ക്സ്
@sandhyagt5974
@sandhyagt5974 5 лет назад
Nalla. Aatmardhamaya samsaram...nalla. Character..thank you sir
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you😊😊😊
@binujoseph0
@binujoseph0 3 года назад
നല്ല ഒരു വീഡിയോ. എനിക്കു ആ പച്ച ചീരയുടെ വിത്തോ അല്ലെങ്കില്‍ തണ്ടോ അയച്ചു തരുമോ? എങ്കില്‍ പോസ്റ്റല്‍ ചാര്‍ജ് തരാം.
@lathapeethu2412
@lathapeethu2412 5 лет назад
Ee chira Eyachu tharumo? Please
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
tharamallo..enne viliku.9847033033
@swapnaraj3939
@swapnaraj3939 5 лет назад
ചേട്ടൻ പോളിയാണ് ട്ടോ 🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
thank you....
@jayalekshmi7652
@jayalekshmi7652 5 лет назад
Basala orupadeshtam nlla test
@deepthyswarajyam5448
@deepthyswarajyam5448 4 года назад
മഹാരാഷ്ട്രയിൽ ഞങ്ങളുടെ ബാൽക്കണിയിൽ വളർത്തുന്നുണ്ട്. ഒരു ഹോട്ടലിൽ നിന്ന് കൊണ്ടുവന്ന തൈയ്യാണ് ചെടിച്ചട്ടിയിൽ നട്ടത്. ആദ്യത്തെ ഒരാഴ്ച അത് നിന്ന നിൽപ്പ് നിന്നു. പിന്നെ പെട്ടെന്നായിരുന്നു പടർന്നു കയറിയത്. ഇതിന്റെ ചുവന്ന തണ്ട് കണ്ടിട്ടാണ് നട്ടത്. പിന്നെയാണ് ഇത് ചീരയാണെന്നൊക്കെ അറിയുന്നത്. ഇപ്പൊ കായ്ച്ചുതുടങ്ങി.
@nandannandan7498
@nandannandan7498 4 года назад
അജു ചേട്ടാ ഞാൻ ചേട്ടന്റെ എല്ലാ വിഡിയോയും കാണാറുണ്ട്. സരിത ചേച്ചിയുടെയും ചേട്ടന്റെയും സംസാരം കേൾക്കാൻ നല്ല രസമാണ്
@sabeedanazar1716
@sabeedanazar1716 4 года назад
കോഴിക്കോട് വള്ളിച്ചീരയുടെ തണ്ട് ഉള്ളവരുണ്ടോ??pls reply
@fyroosaashal6753
@fyroosaashal6753 4 года назад
Undo p lz reply
@fathimafatimam3846
@fathimafatimam3846 4 года назад
Sabeeda Nazar ഡോ താമരശ്ശേരി കൃഷി ഭവനിൽ തൈ ഉണ്ട് 20 രൂപ ഒരു തൈ ഞാൻ ഇന്നലെ വാങ്ങി എങ്ങനെ നടണം എന്നു വന്നു നോക്കിയതാ
@kunjimol.km6092
@kunjimol.km6092 2 года назад
Engapuzha ente veettil undu
@vipukallekulangara8464
@vipukallekulangara8464 4 года назад
നന്നായിട്ടുണ്ട്. പക്ഷേ തണ്ട് എവിടെ കിട്ടുമെന്ന് അറയില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
തണ്ട് കഴിഞ്ഞിരിക്കുകയാണ്
@reels.com7
@reels.com7 5 лет назад
Njangal idinde ilayum thandum ellam onnichitt curry vekkum.nalla taste aanu.chemmen, njand okke cherth vekkum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
good..👍👍👍
@ChithraBabuShine
@ChithraBabuShine 4 года назад
നല്ല സ്നേഹമുള്ള ചേട്ടൻ ♥️ തൃശൂർ വരെ വരണ്ടേ ......എന്റെ വീട്ടിലും ഉണ്ട് violet .പച്ച ഇല്ല
@sandeeptinu3716
@sandeeptinu3716 5 лет назад
എനിക്കു വേണ൦ അയച്ചു തരുമോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
vish creations നോക്കാം
@nadiyakarakatt2123
@nadiyakarakatt2123 5 лет назад
ഇതിന്റെ seeds കിട്ടുമോ ചേട്ടാ??
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Nadiya Karakatt വിത്ത് ആയിട്ടില്ല ,ആയാൽ അയച്ചു തരാം. OK
@shaijuak2949
@shaijuak2949 5 лет назад
Nikum venamto
@ABCD-cv2ef
@ABCD-cv2ef 2 года назад
Sooper vedio 💐👍Aju bro njangalku pacha thandu ayachi tharumo .pinne vere cheeraundengil athum ayakumo ??sambar cheers undo saho .??💐
@noblevaz4780
@noblevaz4780 3 года назад
Thanks a million, it was very helpful 👍
@salyn6726
@salyn6726 5 лет назад
You are so versatile I love your Trissure style talk Could you tell where you are from The seeds of this plant is very expensive here in United States I am going to try this plant this year
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
thank you...i am from OLLUR
@Username-y5x7l
@Username-y5x7l 3 года назад
Chettaaaa njaanum undaakki vallicheera veettil...ee video il aanu aadhyamaayi ingane Oru cheera ullath thanne arinjath
@sajanedward4976
@sajanedward4976 4 года назад
Very nice presentation .I will also grow this cheera iin pot in my balcony and make pakoda with its leaf
@shareehmogral7666
@shareehmogral7666 4 года назад
nice way of communication❤️
@lailasiddiqui263
@lailasiddiqui263 4 года назад
We love your vegetable garden and farming .
@nirmaladevi2499
@nirmaladevi2499 5 лет назад
Innocent man. Natural behaviour
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.......😃😃😃
@neerajajith1999
@neerajajith1999 5 лет назад
Adipoli..Nice presentation👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.......😃😃😃
@AngelinVlogs
@AngelinVlogs 5 лет назад
ഒല്ലൂര് വരുമ്പോൾ വിളിച്ചിട്ടു വീട്ടിൽ വന്നു ചീര തണ്ട് വാങ്ങാം. തരൂല്ലോ .അല്ലെ?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
👍👍👍 tharum...
@msmallikaseshadri
@msmallikaseshadri 2 года назад
Nilkaan oru idam .....Archimedes paranjath...nilkaan oru idavum oru lever undengil bhhomiye pokkam( leverinde upayogam)
@buchubathi6359
@buchubathi6359 5 лет назад
Velutha payar aadyam pakuthi vevikkuka.athilek Ulli, Thakkali Pacha mulak ee cheera (njangal ethine basala Enna parayuka) muringa kkol.upp.chakkakkuru undenkil edum churakka edum ellam koodi vevikkuka. thenga.manjal podi ,mulak, kurach malliyum valiya jeerakam varuthath ,veluthulli ,kurach Ulli ,arach vevichathilek ozhich thilappikkuka.avasanam malliyila yum curry veppilayum eduka.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
👍👍👍😍😍😍
@tjsreeja7756
@tjsreeja7756 5 лет назад
U r so innocent and human..long live brother.i like ur presentation..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😃😃😃😃😍😍😍😍
@ajuzzzcreation8053
@ajuzzzcreation8053 3 года назад
Super gardening ajuchatttaaa
@unnikmarar
@unnikmarar 5 лет назад
Thanks for this nice video. Fresh leaf vegetables at home at no cost and lot of health benefit!!.. I am staying in a flat and sill surely try this to cultivate in a pot
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Very good.....👍👍👍
@3roses884
@3roses884 Год назад
@@ajusworld-thereallifelab3597 thandu ayachu tharumo
@georgemeethal2351
@georgemeethal2351 3 года назад
Thank brother for your good information.
@sobhithashajahan7100
@sobhithashajahan7100 5 лет назад
ഈ ചീര കണ്ടത് ആദ്യമായി ദുബായിലെ ലൂലൂ മാളിൽ ആണ് ഇത് വരെ വാങ്ങിയില്ല കാര്യയം അറിയില്ലായിരുന്ന് ഇത് മലയാളി കറിവെക്കുമെന്ന് ഇനി വാങ്ങി വെക്കും ചേട്ടാ തീർച്ച
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
👍👍👍👍
@XAXIGamer
@XAXIGamer 4 года назад
Polich
@rajeevekrishna2309
@rajeevekrishna2309 5 лет назад
ചേട്ടാ അടിപൊളി ഇത് കണ്ടാൽ ആരും കൃഷി ചെയ്യും ചേട്ടന്റെ നാട് ഏതാ എനിക്ക് ഈ ചീര ഇല്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thrissur....ollur......
@savithriv4635
@savithriv4635 2 года назад
ഒരു വിഷവും ഇല്ലാത്ത നല്ല പച്ചില .സലാഡ് ആയും ,ഒഴിച്ച് കറിയായും,തോരൻ വെക്കാനും ഉപയോഗിക്കാം. എൻറെ വീട്ടിലുണ്ട് ഞങ്ങൾ ഇടയ്ക്ക് ഉപയോഗിക്കും
@vineethacj8433
@vineethacj8433 5 лет назад
വളരെ നല്ല വീഡിയോ നന്ദി ചേട്ടാ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
thank you...
@subinkumar7912
@subinkumar7912 5 лет назад
Super
@preethiprakash5548
@preethiprakash5548 4 года назад
Thank tharumo
@preethiprakash5548
@preethiprakash5548 4 года назад
Than kannurane Thank tharumo
@kanakammasasidharan2967
@kanakammasasidharan2967 3 года назад
Good vedio.ippozhanuchedi kanunnath.vitho thando kittan vazhiyundo.Kure anweshichu.cover ayachal ayachu tharumo. Reply pratheekshiklunnu.Evideyanu sthalam.
@daisyjacquiline2579
@daisyjacquiline2579 4 года назад
Good
@Ramdaspnair
@Ramdaspnair 5 лет назад
Simple dish...but...Best
@tigigeoraj3147
@tigigeoraj3147 Год назад
Vallicheera യുടെ തണ്ട് അല്ലെങ്കിൽ seed ഉണ്ടോ. Venamayirunnu
@nithyakumaran8106
@nithyakumaran8106 5 лет назад
Nalla vedeoo othiri ishtayii
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😃😃😃😃😍😍😍😍
@jayalakshmiammal4347
@jayalakshmiammal4347 5 лет назад
എല്ലാ കാര്യങ്ങളും വളരെ നന്നായി അവതരിപ്പിക്കുന്നു. പക്ഷേ ഈചീരയൂടെ വിത്ത് മറ്റ് പച്ചക്കറി വിത്തുകൾ എറണാകുളത്ത് എവിടെ കിട്ടും. അതും പറഞ്ഞു തരാമോ. Please.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Ernakulath evide kittum ennenik ariyillaa......njan thrissur anu....address send cheythaal njan ayachu tharaam thandum pinne seeds.....
@anilkraj2914
@anilkraj2914 5 лет назад
@@ajusworld-thereallifelab3597 Aju bhai seed kittumo...
@user-fw3pd1lj6c
@user-fw3pd1lj6c 3 года назад
അവതരണം വളരെ നന്നായിട്ടുണ്ട് പക്ഷെ ഇതിന്റെ വിത്ത് or ചെടി യോ കിട്ടാൻ എന്താ വഴി pls reply
@fijiamir3296
@fijiamir3296 5 лет назад
അജു ചീര തണ്ട് തന്നതിന് താങ്ക്സ്. ഞാൻ അപ്പോൾ തന്നെ നട്ടു.ഒരുപാട് താങ്ക്സ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Valare santhosham......
@BencyBaby
@BencyBaby 4 года назад
Aju.. adipoli anallo...
@muhammadnazar4932
@muhammadnazar4932 5 лет назад
enikk 2days munpanh entta umma valli cheera thañnath .nalla mazhayundh valarumo? orupadh sthalath nokki vannal happy avum poyal😦 ok supper
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
മഴ കുഴപ്പമില്ല
@jibinpbj6192
@jibinpbj6192 4 года назад
Nice presentation 👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you.... 😍😍😍😍
@Shivanandakumble
@Shivanandakumble 7 месяцев назад
Kasaragod Mangalore bhagath high demandann idin.. Kilo Rs 40 _60..sadarana ella vittilum idinde krishi undaagu.
@shaijajohnson6314
@shaijajohnson6314 2 года назад
Ee chedi alla kaalavasthayilum pidikkumo...nalla thanuppu sthalathum pidikkumo
@sitarakishore9253
@sitarakishore9253 3 года назад
Nice video..Thank you..🙏 Ente flat il njan chattiyil nattittundu.,enikku kooduthalonnum ariyillarunnu..ippozha manassilayathu...but valare pathukkeyanu growth...leaves are so small...Mannu kuravayathu kondano? Ilayude adiyil velutha oru jeeviye kanunnu...athano aavo...
@priyavazhakotil243
@priyavazhakotil243 4 года назад
Nice presentation...nannayitundu chetante avatharanam
@vijilkumar9275
@vijilkumar9275 5 лет назад
Chettante samsarathil thanne namukku ithu krishi cheyyan thonnum.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 лет назад
Thank you.....😃😃😃😍😍😍
@kiliveeduspecial5856
@kiliveeduspecial5856 4 года назад
Chetta video adipoli, ഓൺലൈൻ വഴി ആണ് ഇതു കാണുന്നത്, ആമസോൺ വഴി വള്ളി ചീര യുടെ സീഡ് മേടിച്ചു nattitundu kilikumo..
@2giniantony
@2giniantony 4 года назад
Cherru payar mulapichath jeera udaki nala taste ayirinu.. Thank you ajuworld
@jiswinjoseph1290
@jiswinjoseph1290 2 года назад
വീഡിയോ cheyumbol ഇതിന്റെ sale കൂടെ ചെയ്യാമോ
@manjusubhash8709
@manjusubhash8709 2 года назад
👌
Далее
Never Troll Shelly🫡 | Brawl Stars
00:10
Просмотров 1,1 млн
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Новый фонарик в iPhone с iOS 18
00:49
Просмотров 375 тыс.
Never Troll Shelly🫡 | Brawl Stars
00:10
Просмотров 1,1 млн