Тёмный

വള്ളിയാങ്കാവ് ദേവി ക്ഷേത്രം (മുണ്ടക്കയം) | Valliyamkavu Devi Temple | ചരിത്രം | Vishnu Talkz 

Vishnu Talkz
Подписаться 1,3 тыс.
Просмотров 82 тыс.
50% 1

വള്ളിയാങ്കാവ് ദേവി ക്ഷേത്രം
ഏറെ ചരിത്രപ്രാധാന്യമുള്ള ക്ഷേത്രം
---------------------------------------------------------------
പ്രകൃതി സൗന്ദര്യം വാർന്നൊഴുകുന്നതും,ചരിത്ര പ്രാധാന്യം നിറഞ്ഞുതുമായ ഒരു സുന്ദരപ്രദേശം
Valliyankavu devi temple is one of the oldest temples in Kerala situated near Mundakkayam in Idukki district.The famous tourist destination Panchalimedu is near to this temple.
The temple is surrounded by hills and forests and situated near to Travancore Rubber and Tea Company. Both private and state-run busses operates to the temple from Mundakkayam. Auto, jeep and other taxies are also available from 35th mile at fair rates
വീടിയോ ചെയ്യാൻ നിങ്ങളുടെ Support ആവിശ്യം ആണ്,
ആദ്യമായി ഇവിടെ വിഡിയോ കാണുന്നവർ ഇഷ്ട്ടം ആയാൽ ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്യാനും മറക്കല്ലേ 😄
@Vishnu Talkz

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@sureshkumarnellimoottil5398
@sureshkumarnellimoottil5398 2 года назад
വിളിച്ചാൽ വിളി കേൾക്കുന്ന അതി പുരാതന ക്ഷേത്രം, അമ്മേ നാരായണ ദേവീ നാരായണ 🙏🙏🌹🌹
@mayavy1531
@mayavy1531 Год назад
Yes.vilichal vilikelkkum valliyam kavilamma
@meeravicky7159
@meeravicky7159 Год назад
Amma 🙏🙏🙏
@user-db3jt3mv9p
@user-db3jt3mv9p Месяц назад
പ്രധാന വഴിപാട് ഗുരുതി രാത്രി 8:30നാണ് ഗുരുതി ഏകദേശം പത്തര ആകുമ്പോൾ അവസാനിക്കും ഗുരുതര പ്രസാദവുമായി അപ്പോൾ തന്നെ തിരിഞ്ഞു നോക്കാതെ അവരവരുടെ വീടുകളിലേക്ക് പോവുക ഒരുകാരണവശാലും ക്ഷേത്രപരിസരത്ത് അന്തിയുറങ്ങരുത്
@rajeshrajeshk.s.4425
@rajeshrajeshk.s.4425 11 месяцев назад
🙏🙏🙏....ഒരിക്കൽ പോകാനുള്ള ഭാഗ്യം ലഭിച്ചു.
@csbabu1032
@csbabu1032 2 года назад
നല്ലദേവി സാന്നിത്യം ഉള്ള temple ഞാൻപോയിട്ടുണ്ട്
@sujithpt5251
@sujithpt5251 Год назад
എന്റെ ദേവീ അമ്മേ വള്ളിയങ്കാവിലമ്മേ ശരണം
@beenaraju7498
@beenaraju7498 2 года назад
ഞാൻ പോയിട്ടുണ്ട് ഈ ക്ഷേത്രത്തിൽ 👍👍🙏🏼🙏🏼
@AmalAmal-ug7uc
@AmalAmal-ug7uc 2 года назад
Njanum
@vismiyavijayakumar3254
@vismiyavijayakumar3254 2 года назад
എന്റെ കുടു:ബക്ഷേത്രമാണു🙏🙏🌷 അമ്മേ നാരായണ ദേവീ നാരായണ ഭദ്രേ നാരായണ!🌷🙏🙏
@sajinmanimani1369
@sajinmanimani1369 2 года назад
വള്ളിയാം കാവ് അമ്മേ ഞങ്ങളെ കത്തു കൊള്ളണമേ
@vidhyasm3582
@vidhyasm3582 2 года назад
ഞങ്ങളുടെ അമ്പലം 🥰
@omanagangadharan1062
@omanagangadharan1062 5 месяцев назад
Very powerful deity my late father used to walk all this way like Sabarimala🙏🙏
@sreejesh7333
@sreejesh7333 25 дней назад
Amme narayana devi narayana
@pushpaca5555
@pushpaca5555 Год назад
എനിക്ക് അമ്മേടെ അടുത്ത് പോകാൻ ഇതുവരെ ഭാഗ്യം കിട്ടിയിട്ടില്ല എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ ദേവി മഹാമായേ
@mayavy1531
@mayavy1531 Год назад
Pokathe irikkallu.pokan agraham undenkil amma kondupokkolum
@pkrajan273
@pkrajan273 2 года назад
ഞാൻ പോയിട്ടുണ്ട് വള്ളിയാൻകാവ് ദേവി ക്ഷേത്രത്തിൽ 🙏
@krishnanandu1913
@krishnanandu1913 2 года назад
പാർക്കിന്റെ അവിടെ നിന്നും ഇടതു ഭാഗത്ത് കൂടി ഉള്ള റോഡിൽ കൂടി പോയാൽ തെക്കേമല എന്ന സ്ഥലത്തു ചെല്ലാം,അവിടെ നിന്നും 1.5 കിലോമീറ്റർ ദൂരം എസ്റ്റേറ്റ് റോഡിലൂടെ പോയാൽ ക്ഷേത്രത്തിൽ എത്താം.നല്ല വഴിയാണ്.
@omanagangadharan1062
@omanagangadharan1062 5 месяцев назад
Chosen a day without rain, can’t fully enjoy the beauty of the place
@santhisuresh8203
@santhisuresh8203 2 года назад
ഞാനും പോയിട്ടുണ്ട് വളരെ നല്ല സ്ഥലം
@AsSa-gp4xx
@AsSa-gp4xx 2 года назад
വിളിച്ചാൽ വിളിപുറത്ത് 🙏🙏അമ്മ 🙏🙏
@babithaviswambharan1294
@babithaviswambharan1294 2 года назад
അമ്മേ ദേവി 🙏🏻🙏🏻🙏🏻🙏🏻
@shujashuja7739
@shujashuja7739 2 года назад
ജ്ഞ.. ഞൻനും. എന്റെകുടുപവും. പോയിട്ടുണ്ട്. എന്റെ കുടുംബം ക്ഷേത്രം ആണ് ഇത്. വിളിച്ചാൽ. വിളി പുറത്ത് ആണ് അമ്മ അ.മ്മേ നാരായണ ദേവി നാരായണ ക്ഷ്മി നാരായണ പാതൃ എ. നാരായണ
@sreedeviparameswaran8101
@sreedeviparameswaran8101 2 года назад
ഓം പരമേശ്വരായ നമ: ശ്രീ വള്ളിയമ്മക്ക് പ്രണാമം
@jancyshasi8823
@jancyshasi8823 2 года назад
അമ്മേ നാരായണ ദേവി നാരായണ. ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@Arunkumar-kx5ju
@Arunkumar-kx5ju 2 года назад
ഓം.. ശ്രീ.. ഭദ്രായ നമഃ 🙏🙏🙏🙏
@vijayanak1855
@vijayanak1855 2 года назад
Well presented with high devotion and dedication
@lalybangera5384
@lalybangera5384 2 года назад
Ente ammamarude anugraham ennum eppozhum undavane Devi mahamayee
@gurusreevoice606
@gurusreevoice606 11 месяцев назад
അമ്മേ നാരായണ...🙏
@rajeshpr7407
@rajeshpr7407 2 года назад
അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ
@renjujiji8678
@renjujiji8678 2 года назад
അമ്മേ നാരായണ ദേവീ നാരായണ
@abhijithjayan6599
@abhijithjayan6599 2 года назад
Ente adutha ❤️
@syamraj2604
@syamraj2604 6 месяцев назад
അമ്മേ നാരായണ 🙏🍁 ദേവി നാരായണാ 🙏🌹 ലക്ഷ്മി നാരായണ 🙏🍁 ഭദ്രേ നാരായണ 🙏🍁🌹
@sujathareghu2362
@sujathareghu2362 5 месяцев назад
Amme ente makkale kathukollane
@pratheekshaaneesh726
@pratheekshaaneesh726 Год назад
എന്റെ അമ്മേ അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏
@dinasand3912
@dinasand3912 2 года назад
എനിക്ക പോകണ.മെന്നുങ്ങ് ഭാഗ്യം ഉണ്ടങ്കിൽ സാധിക്കും
@athuzzkuttivlogs9734
@athuzzkuttivlogs9734 2 года назад
എന്റെ അമ്പലം എന്റെ നാട്
@rajipillai7168
@rajipillai7168 2 года назад
Njanum poyittund.
@sumolsunny2143
@sumolsunny2143 2 года назад
Entte nadu mudakkayam
@jobs491
@jobs491 2 года назад
പൈങ്ങനാ 🥰
@VivekReji-ux6io
@VivekReji-ux6io 6 месяцев назад
Ammeadheavi Ambilitiruvonam Eeanteaachantea Moolakudumbam Eeambalamano Eannuorusamsaysayam Eeanteadeavi Ethuvareakudumbaskheathram Ariyillakattitharanea Ammeasaranam
@appusappu4748
@appusappu4748 2 года назад
അമ്മേ ദേവീ
@user-xe4cm4lk8x
@user-xe4cm4lk8x 2 года назад
നന്നായിട്ടുണ്ട് മോനെ ❤️🥰
@satheeshchandran7276
@satheeshchandran7276 2 года назад
Amme Devi Saranam
@ArunKumar-tp2je
@ArunKumar-tp2je Год назад
Ithu muzhuvan off road alle Vere nalla vazhi undayirunnallo athile pokathillayirunno
@ThEBlacKBoX007
@ThEBlacKBoX007 2 года назад
Kollam adipoly
@user-sr6hq4mc3l
@user-sr6hq4mc3l 5 месяцев назад
Devi
@gangadharannair1414
@gangadharannair1414 Год назад
Ammeshyam andBrothers didall shobhana Bhratanatyam Mhapooja maha guruty see protect Amme
@bijuc.r9788
@bijuc.r9788 2 года назад
മുണ്ടക്കയത്തു നിന്ന് ബസ് കിട്ടുമോ ഈ ക്ഷേത്രത്തിൽ പോകുവാൻ
@aamyaadhi9043
@aamyaadhi9043 2 года назад
Yes
@sumod6588
@sumod6588 2 года назад
ഉണ്ട്... ചൊവ്വ വെള്ളി ഞായർ ദിവസങ്ങളിൽ ഷെയർ ഓട്ടോ ജീപ്പ് കിട്ടും ബസും ഉണ്ട്
@bijuc.r9788
@bijuc.r9788 2 года назад
@@sumod6588 മുണ്ടക്കയത്തു നിന്ന് എത്ര കിലോമീറ്റർ ഉണ്ട് ദൂരം
@sumod6588
@sumod6588 2 года назад
@@bijuc.r9788 രണ്ട് വഴി ഉണ്ട് രണ്ടും പോയി കിടക്കുകുകയാണ്... തെക്കേമല വഴി 12km 1.5km വഴി മോശം മണിക്കൽ വഴി 20km 4.5 വഴി മോശം.
@bijuc.r9788
@bijuc.r9788 2 года назад
@@sumod6588 കായംകുളത്തുനിന്ന് വരുന്നവർക്ക് ഏത് വഴി ആണ് എളുപ്പം
@sreenandha8220
@sreenandha8220 5 месяцев назад
🙏🏾🙏🏾🙏🏾
@mallumicky500
@mallumicky500 Месяц назад
Ithu tirur aano
@VishnuTalkz
@VishnuTalkz Месяц назад
alla
@ajithvijayan5321
@ajithvijayan5321 2 года назад
Nice place 🥰
@beenabeena3080
@beenabeena3080 2 года назад
Ella daysum undo.ethra time vare nada thurakkum
@chempilbabuchempilbabu6982
@chempilbabuchempilbabu6982 2 года назад
എൻ്റെ നാട് വൈക്കത്ത് ചെമ്പിൽ അണ് എൻ്റെ മുത്തശ്ശിയുടെ കുടുംബ ക്ഷേത്രമാണ്
@jinubabu696
@jinubabu696 2 года назад
💙🙏
@harigovindmudavanal472
@harigovindmudavanal472 2 года назад
Oh.. mundakayam vannalum nammale onnum vilikillallo.. 😌
@_healer.__
@_healer.__ 2 года назад
Nice presentation bro 🤍 Keep going well 🔥
@omanakuttanbalan5605
@omanakuttanbalan5605 5 месяцев назад
🙏
@abintp9133
@abintp9133 2 года назад
👍👍👍👍
@sajimonas5739
@sajimonas5739 2 года назад
റോഡിന്റെ നീലവാരം വളരെ മോശമാണ് ....അല്ലെങ്കിൽ വിണ്ടും പോകാൻ അഗ്രഹിക്കുന്ന ക്ഷേത്രമാണ്
@csbabu1032
@csbabu1032 2 года назад
Ammenarayana
@narasimhavishnumayajothish3725
@narasimhavishnumayajothish3725 2 года назад
ഓം മഹാദേവിയെ നമഃ
@akshayhari369
@akshayhari369 2 года назад
👍👍
@velayudhank9615
@velayudhank9615 2 года назад
മുഴുവനും raod മാത്രമോ ക്ഷേത്രമേവിടെ
@chippyshilpa6094
@chippyshilpa6094 2 года назад
🥰🥰❤️
@rajeevd5789
@rajeevd5789 2 года назад
Super please
@nirmalbino3655
@nirmalbino3655 Год назад
😊
@sandirapm6979
@sandirapm6979 2 года назад
Our home town
@ashajeni6177
@ashajeni6177 2 года назад
ഞങ്ങളുടെ അമ്പലം ഞങ്ങളുടെ നാട്
@arjunkiran2205
@arjunkiran2205 Год назад
Nice
@adv.rarichanck4285
@adv.rarichanck4285 2 года назад
My (mother)kudumba shekthram
@aromalll2097
@aromalll2097 2 года назад
Nan.poyittundu
@Wonderlust120
@Wonderlust120 2 года назад
I ❤ kply aake pullu keri niranjallo...
@sreejamg
@sreejamg 10 месяцев назад
Kuruthi nadathunnath rathrilano
@asharamesh2507
@asharamesh2507 Год назад
🥰🥰🥰
@suraj-vlog-619
@suraj-vlog-619 2 года назад
🤩🤩🤩😍❤
@OA0708
@OA0708 Год назад
😮
@chandramathikn7303
@chandramathikn7303 2 года назад
Vazhi poy kidakkeanallo ippo seri akkiyo?11/7/22
@VishnuTalkz
@VishnuTalkz 2 года назад
full akitilla
@p.nthulasidasan9674
@p.nthulasidasan9674 2 года назад
ഇതു പ്രൈവറ്റ് റോഡ് ആണ് ആരുനന്നാക്കാൻ
@avp2726
@avp2726 2 года назад
🙏🙏🙏🙏🙏🙏
@vasanthi6630
@vasanthi6630 2 года назад
Ammae....
@sreedevishaji8493
@sreedevishaji8493 2 года назад
🌷🌷🌷🌷🌷🌷🌷🌷🌷🌷
@AmalAmal-ug7uc
@AmalAmal-ug7uc 2 года назад
Njanum poyittu ondu
@OmanaRavindran-vz6fc
@OmanaRavindran-vz6fc Год назад
Ente kunjavem makalem thirichu tharane amme
@traveltechbyajith6346
@traveltechbyajith6346 2 года назад
Ente veedinte aduthan...
@thiriyadans4u
@thiriyadans4u Год назад
വഴി മോശം ആണല്ലേ. കാർ കൊണ്ടുപോകാൻ ബുദ്ധിമുട്ട് ഉണ്ടോ
@vishnubabu7935
@vishnubabu7935 Год назад
പോവും കുറച്ചു ശ്രദ്ധിക്കണം
@thiriyadans4u
@thiriyadans4u Год назад
@@vishnubabu7935 പോയിരുന്നു
@satheeshkp1537
@satheeshkp1537 2 года назад
റോഡ് കൂടി ആരേലും ഒന്ന് ഇറങ്ങിത്തിരിക്കൂ റെഡി ആക്കാൻ
@anjalikkurup3269
@anjalikkurup3269 Год назад
അവിടെ പോകാൻ bus ഉണ്ടൊ
@VishnuTalkz
@VishnuTalkz Год назад
ഉണ്ട് പക്ഷെ എപ്പഴും ഇല്ല
@ajip8987
@ajip8987 2 года назад
ഞാനും പോയിട് ഉണ്ട്
@bijumonkp4303
@bijumonkp4303 2 года назад
Kollam
@rajauuae2983
@rajauuae2983 2 года назад
Oru 6varsham munne 2,3thavana poyittu du guruthiyaanu aviduthe prathaana vazhipaadu
@sheworld9960
@sheworld9960 2 года назад
Avide ethelum thirumeni marude number undo
@sheworld9960
@sheworld9960 2 года назад
Njn oru problethil aanu
@sanujaps4321
@sanujaps4321 2 года назад
അവിടെ ക് പോകുന്ന വഴി വളരെ മോശം... 👎👎👎👎.
@faisalmh581
@faisalmh581 2 года назад
Fayangara cuterannu road mosham
@athiradas3717
@athiradas3717 2 года назад
ഞാൻ പോയിട്ടുണ്ട് ഈ ക്ഷേത്രത്തിൽ
@legithalegitha1170
@legithalegitha1170 2 года назад
പോയിട്ടുണ്ട്
@AsSa-gp4xx
@AsSa-gp4xx 2 года назад
എന്റെ നാട് mdkm
@cornering____efx5736
@cornering____efx5736 11 месяцев назад
Amme Narayana Devi Narayana
@sivakumaro.s4008
@sivakumaro.s4008 2 года назад
🙏🏻
@sreeiinasinoj8728
@sreeiinasinoj8728 Год назад
🙏🏻🙏🏻🙏🏻
@OA0708
@OA0708 Год назад
@Parekkadan7222
@Parekkadan7222 2 года назад
🙏🙏🙏🙏🙏🙏
@vasanthi6630
@vasanthi6630 2 года назад
Ammae.
@unnikrishnan4258
@unnikrishnan4258 2 года назад
Njan 2 thavana poy Oru kalasam 6 day njan karar eduthu
@bindut771
@bindut771 2 года назад
Amme narayana Devi narayana
@manikuttysvlogmanikeelathu3484
@manikuttysvlogmanikeelathu3484 2 года назад
🙏🙏🙏
@remaswamysaranmpradeep2683
@remaswamysaranmpradeep2683 2 года назад
🙏🙏🙏
Далее
Как подписать? 😂 #shorts
00:10
Просмотров 192 тыс.
Как подписать? 😂 #shorts
00:10
Просмотров 192 тыс.