Тёмный

വളർത്തുപക്ഷികളുടെ മഴക്കാല സംരക്ഷണം||How to take care of your Birds during Rainy Season|R&B Media 

R&B MEDIA
Подписаться 49 тыс.
Просмотров 32 тыс.
50% 1

എല്ലാത്തരം വളർത്തുപക്ഷികളെയും നെയും മഴക്കാലത്തു രോഗങ്ങളിൽനിന്ന് സംരക്ഷിക്കാൻ വേണ്ട കാര്യങ്ങൾ
finches,Budgies, lovebirds, Cocktail, തുടങ്ങിയ എല്ലാത്തരം വളർത്തു പക്ഷികളുടെയും വേനൽകാല സംരക്ഷണം | Monsoon care and food of birds@R&B Media
Special video. Give away contest.
• Special Video||100th V...
• Budgies (Lovebirds) care
👆👆ബഡ്ജിസ് (lovebirds) വളർത്തുന്നവർക്ക് ഏറ്റവും ഉപകാരപ്രദമായ വീഡിയോകളുടെ ലിസ്റ്റ് ☝️☝️
നിങ്ങളുടെ Adult Budgies നെ ഇനി ഇണക്കിയെടുക്കാം കുറച്ച് ക്ഷമയുണ്ടെങ്കിൽ. Taming tips.
• Adult Birds നെ ഇണക്കാൻ...
Budgies Mutation:- Dominant, Recessive, Single factor & Double factor Explained in Malayalam. • Episode 2 || Budgies M...
Releasing all birds in our new aviary.
• Freedom.. 😊 ഇത് ഇനി ഇവ...
Terrace Aviary making for Budgies.
• ഞങ്ങളുടെ പുതിയ TERRACE...
നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി കിട്ടാൻ Instagram ൽ follow ചെയ്യുക.link👇🏻
/ r_and_b_media
8 Single pair Breeding Setup for only Rs/-2000
• ബ്രീഡിങ്ങ് കേജ് ആണോ ? ...
A large bird cage at very low cost. ചിലവ് ചുരുക്കി വലിയ ഒരു കിളിക്കൂട് നിർമ്മിക്കാം Link :- • Large Bird cage at ver...
Image courtacy:- Pixabay
pixabay.com/
Budgerigars or parakeets or we usually called Love Birds, these birds are fun birds to keep as pets. Although budgies are not difficult to tame, the taming process requires plenty of time, patience, and consistency.They are fun birds to keep as pets. Although budgies are not difficult to train, the process of grooming requires a lot of time, patience, and consistency.
Don’t forget to have fun while controlling your budgie; it can be a truly rewarding experience for both of you!
#budgiesbreedingmalayalam
#lovebirdsbreeding
#lovebirdschicks
#budgiescare
#howtocare
#pets
#petsmalayalam
#egghatching
#petbirds
#aviary
#aviary
#birdsaviary

Животные

Опубликовано:

 

21 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 252   
@muhammadiritty151
@muhammadiritty151 Год назад
ചേട്ടായി... പൊളി... നല്ല അവതരണവും അറിവും പൊളിച്ച്..🔥🔥🔥🔥👍👍👍
@sheejareji4060
@sheejareji4060 2 года назад
THANKU Chettayi.. 🙏🥰💚 ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട് ഇതുപോലെ ചെയ്യാൻ ശ്രദ്ധിക്കാം
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
മഴക്കാലം നന്നായി കെയർ ചെയ്‌താൽ birds നഷ്ടപ്പെടില്ല...
@anaghajithin5976
@anaghajithin5976 2 года назад
വളരെ ഉപകാരപ്രദം ആയി ചേട്ടന്റെ അവതരണം നല്ലതാണ് 🥰
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
💕 thank you😍
@sharhananishad3553
@sharhananishad3553 2 года назад
Valare upakarapradhamaya videos aanu ellam thanne. Tnks..... 👍👍
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Thank you 😍😍👍
@aparnaa.t8287
@aparnaa.t8287 2 года назад
Thanks 🥰🥰
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍
@lakshmipriya783
@lakshmipriya783 2 года назад
ഒരുപാട് ഉപകാരപ്രദമായ വീഡിയോ...
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍👍
@dilshanamuneer9099
@dilshanamuneer9099 2 года назад
Thankyou
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍
@seeputtanvipi9881
@seeputtanvipi9881 2 года назад
Thanks for valuable information 👏🏻👏🏻👏🏻👏🏻👏🏻
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍👍
@vishnusathya1237
@vishnusathya1237 2 года назад
Thanks Chettayi
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
👍😍
@arusslachus72
@arusslachus72 2 года назад
Good information thanku chetta ☺️
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍👍
@antonyponciyanos2496
@antonyponciyanos2496 2 года назад
ചേട്ടന്റെ video's എനിക് വളരെ sandhosham തരുന്നുണ്ട് 🥰🥰
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍💕
@subins5833
@subins5833 2 года назад
Athyam ayanu Chetante video kanunath otta video kandapo thanne pidikity ithenik valare useful akumenn first vdo kand subscribed..thankyou so much❤
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Thank you... ഇട്ട വീഡിയോസ് എല്ലാം ഒരുവട്ടം കാണാൻ ശ്രമിക്കുക. ഇഷ്ടപ്പെടുന്നത് ഷെയർ ചെയ്യുക... മറ്റുള്ളവർക്കും ഗുണമുണ്ടാകട്ടെ.. 😍😍
@sreelekshmisurendran6232
@sreelekshmisurendran6232 2 года назад
ഞാൻ ആദ്യമായി ആണ് കാണുനത് ചേട്ടാ subscrib ചെയ്തു 🥰
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍 welcome... നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാവുന്ന കുറെ വീഡിയോസ് ഉണ്ട് ചാനലിൽ... സമയം കിട്ടുമ്പോൾ കണ്ടുനോക്കുക.. 😍
@LovelyBluebonnetFlowers-yn6jb
@LovelyBluebonnetFlowers-yn6jb 2 месяца назад
Super
@roserose8794
@roserose8794 2 года назад
Nice video, explained very well👌
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Thank you😍😍
@pushpanb6513
@pushpanb6513 2 года назад
വളരേ നല്ല വീടിയോ ആണ് നന്ദി
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍👍
@nabeelam4364
@nabeelam4364 2 года назад
Thank you for your support..
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍👍
@anvarbasheer3482
@anvarbasheer3482 2 года назад
Super video well explained 👍🏻
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Thank you😍😍
@tenzoccamaario
@tenzoccamaario Год назад
❤️
@BindhuAlex-oq3lv
@BindhuAlex-oq3lv Год назад
👍👍👍👍
@nissy222
@nissy222 2 года назад
Hlooo thankyou 💓 most wanted 💕🥰
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍👍🙏
@Diyuuss2012
@Diyuuss2012 2 года назад
Super video
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍👍
@akshayssankar3115
@akshayssankar3115 2 года назад
1st like 1st view💖
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
👍👍💕
@s.p.abijith8010
@s.p.abijith8010 2 года назад
Nice caring 😇video 🥳🥳🥳🥳🥳🥳🥳🥳
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Thank you💕💕
@traveladdictspalakadan7527
@traveladdictspalakadan7527 2 года назад
good mesage
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Thank you😍😍
@asvvlogs7186
@asvvlogs7186 2 года назад
Super video 👌👌
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍👍
@drzareesletslearn6400
@drzareesletslearn6400 2 года назад
👍
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
👍😍
@ameenanasar4622
@ameenanasar4622 2 года назад
vedios ellam spraa❤️
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Thank you😍😍
@rejimadathilethu6090
@rejimadathilethu6090 2 года назад
*** R and B Media Super ***
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍👍
@shajitaantony6628
@shajitaantony6628 Год назад
ഗുഡ് 🙏🙏🙏
@RBMEDIAforBudgies
@RBMEDIAforBudgies Год назад
😍😍
@sfcreativity4272
@sfcreativity4272 2 года назад
👌👌👍
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍
@GOVINDHAM24
@GOVINDHAM24 2 года назад
Nice 😍❤😍
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Thank you... 😍 ചേച്ചി.... കുറെ നാളായല്ലോ കണ്ടിട്ട് 😄
@user-ff6sr6sf2r
@user-ff6sr6sf2r 11 месяцев назад
Chinanest anno sadarana nest anno nallath.
@dpkannan9690
@dpkannan9690 2 года назад
❤❤
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍💕
@_shaan_thomas
@_shaan_thomas 2 года назад
Bulb point correct 💯...
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😄👍💕
@_shaan_thomas
@_shaan_thomas 2 года назад
@@RBMEDIAforBudgies 🥳✨
@mallugammersquad9257
@mallugammersquad9257 Год назад
Zincovit drops birds appola kodukanda
@nafseenak1913
@nafseenak1913 Год назад
Halo ende berd mail illathe mutta ittu .meil parannu poyathayirunnu athukayinnu randaycha kayinnanu mutta ittath adayirikkund. Mutta viriyumo.pls riply.firsttokke mutta pottichu kalathinu veliyil kalayum ippol 4mutta ittu adayirikkund.
@victoriasajeev3565
@victoriasajeev3565 2 года назад
First view
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍
@sujithvijayan1977
@sujithvijayan1977 2 года назад
R and B കാരണം ഞങ്ങള്‍ക്ക് കുറച്ച് ബഡ്ജീസ് ഉണ്ട് , നന്ദി ഒരു പക്ഷി 7 മുട്ട ഇട്ട് അടയിരിക്കുന്നുണ്ട് , ആദ്യമായിട്ടാണ് അവള്‍ മുട്ട ഇടുന്നത് , അത് കൊണ്ട് തന്നെ പേടിയുണ്ട്‌ എത്ര കുഞ്ഞുങ്ങളെ കിട്ടുമെന്ന് ..
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
🙏🙏 ആദ്യത്തെ തവണ ചിലപ്പോൾ 50:50 ചാൻസ് ആയിരിക്കും... ചിലപ്പോൾ എല്ലാം വിരിയാനും ചാൻസ് ഉണ്ട്..
@fmkpets9726
@fmkpets9726 2 года назад
🔥👍🏻
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
💕👍
@BindhuAlex-oq3lv
@BindhuAlex-oq3lv Год назад
സൂപ്പർ വീഡിയോ 👍👍
@neghasaibu4925
@neghasaibu4925 2 года назад
Tetacycline hydrochloride tabilet which way give please put video 🙌
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Ok.. 👍
@adlinbenny
@adlinbenny 2 года назад
💕💕👍
@iswaryamayakrishnan3423
@iswaryamayakrishnan3423 2 месяца назад
Thank you
@iswaryamayakrishnan3423
@iswaryamayakrishnan3423 2 месяца назад
Anganbadi
@latheeshtg6564
@latheeshtg6564 2 года назад
ഇവിടെ മുട്ട വിരിയുന്ന ബഡ്ജിസ് നു ഒരു കുഴപ്പവും വരില്ല ഓസ്ട്രേലിയ ഇൽ നിന്ന് നേരിട്ട് ഇമ്പോർട് ചെയ്യുന്നതിനെ ശ്രദ്ധിക്കുക
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Ippol kooduthalum Tamil nattil ninnanu varunnathu..
@mercymathew8183
@mercymathew8183 Год назад
informative and very useful video,thanks❤️
@rizansha6647
@rizansha6647 2 года назад
R and B media ❤️
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍👍
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Birdsine vangaan alu vannille?
@chinchuarjunanand5799
@chinchuarjunanand5799 2 года назад
Tetracycline tablet ane use cheyyunnathegil one capsule koduthal mathiyo
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
അതിന്റെ mg അനുസരിച്ചാണ് ഉപയോഗിക്കേണ്ടത്... 250 mg ആണെങ്കിൽ അര ടാബ്ലറ്റ് ഒരു ലിറ്റർ വെള്ളത്തിൽ പൊടിച്ചു ചേർത്താൽ മതി അസുഖം ഉള്ള birds ന്.... Prevention ന് അതിന്റെയും പകുതി മതി
@lakshmipriya783
@lakshmipriya783 2 года назад
Hai
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Hiii
@palakkaranarun
@palakkaranarun 2 года назад
❤🥰🥰🥰
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍👍
@devtube3908
@devtube3908 2 года назад
Chetta tetracycline hydrochloride video onnu link tharaamo
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0HuR2EsvZ4I.html
@maziyasiyad694
@maziyasiyad694 2 года назад
Afriken birds breeding eganeyanenu paraju tharumoo..eggs idunund adayirikunillaa.ipol 5 eggs vare ittu but 1month okeyayi .eggs iduvare virijittilla.idinu pattiya tips onu paraju tharumoo
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Athinekkurichu enikku kooduthalayi ariyilla... Eggs candling cheythu nokkiyittu moshamanengil kalanjale adutha clutch start cheyyuu..
@ullassequeira3069
@ullassequeira3069 2 года назад
Namaskar bhai... me karnataka se... new vivar.. me 30 pot set karneka he mera bajjis coloni me.. plz kaise set karne keliye bathaaiye. Plz
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Ullaas bhai... Aap budgies breeding karna chahatha hai tho colony se acha system single single breeding cage hai... Result ziada milega... Colony me aksar fighting hote rahathe hai... Ziada jankari kelie aap is video ke discription meim diya hua instagram link dwara messege kijiye... Mein zarur reply doonga..
@ullassequeira3069
@ullassequeira3069 2 года назад
@@RBMEDIAforBudgies thank u bhaai.. mere paas 50 pare he. Aap ka what's aap no dene ko hotha hetho me coloni ka video bejtha hu. Thank u. Bagvaan aapko achha kare
@fazilfazil419
@fazilfazil419 2 года назад
Bro.. Thinayil cherkuma tablets name ethanu.... Ella tymilum agane cheyan patuo...mayakalath mathram aano??
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Evion.... Ithu ഒരു കിലോ തിനയിൽ ഒരു ടാബ്ലറ്റ് എന്നാ രീതിയിൽ mix ചെയ്തു കൊടുക്കാം... എല്ലാ സമയത്തും കൊടുക്കുന്നതിൽ കുഴപ്പമില്ല... വിറ്റാമിൻ E ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്...
@minimammen1480
@minimammen1480 2 года назад
Tku ,good message
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍
@RanjuzzKallazhi
@RanjuzzKallazhi 2 года назад
Birds ആത്യം മുട്ടായിട്ട കിളി കുട്ടി കുട്ടിൽ ഉണ്ട്. അങ്ങനെ പറന്റ്സ് വീണ്ടും മുട്ടയിട്ടു അപ്പൊ ആദ്യത്തെ കുട്ടിയെ മറ്റൊരു കുടിലേക്കി മാറ്റണോ.??
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
മാറ്റുന്നതാണ് നല്ലതു... ഇല്ലെങ്കിൽ ചിലപ്പോൾ parents അതിനെ കൊത്താൻ ചാൻസ് ഉണ്ട്
@AbdulSamad-sb5ke
@AbdulSamad-sb5ke 2 года назад
✋🏼
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😄💕
@bettymariamdaniel181
@bettymariamdaniel181 2 года назад
Tetracycline Hydrochloride Tabilet എങ്ങനെ ആണ് കൊടുക്കേണ്ടത്???
@KGSMEDIA8325
@KGSMEDIA8325 2 года назад
1 മില്ലിഗ്രാം ഒരു പക്ഷിക്ക് എന്ന തോതിൽ കൊടുക്കാമെന്നാണ് എനിക്ക് കിട്ടിയ ഉപദേശം
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Jobi paranjathu correct anu... Tabletinte mg anusarichu murichu podichu vellathil kalakki kodukkaam..
@rejik5505
@rejik5505 Год назад
Female age kuravum.male bird adult ann.mate avunila.rdy akumo
@RBMEDIAforBudgies
@RBMEDIAforBudgies Год назад
Female adult akatte... Ready akum ... 👍
@chinchuarjunanand5799
@chinchuarjunanand5799 2 года назад
Njan kaathirunna vedio ane ethe enthe Bird second egg ettu erikkunna oru time ane epol apol ane ee maza
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
കൂടു നന്നായി കവർ ചെയ്യൂ
@vishnu_vichuzz
@vishnu_vichuzz 2 года назад
Chetta ente bird female um female um koodi pair aayi egg cheyyunnu 3 egg cheythu correct aayitt incubation cheyynnilla why ❓2 female koodiyanne e female inne pair aavunnath 2 female um mate cheyyunnund ippo egg cheytha female inne food kayikan polum samadhikunnilla potill ninnum iragukayum mateing start cheyyum
@KGSMEDIA8325
@KGSMEDIA8325 2 года назад
മുട്ട വിരിയുമോ എന്ന് നീരീക്ഷിക്കുക ശേഷം പക്ഷികളിൽ ഒന്നിനെ മറ്റൊരു കൂട്ടിലേക്ക് മാറ്റിയിട്ട് ആൺ പക്ഷികളെ ഇടുക ആദ്യത്തെ വട്ടം അടയിരിക്കൽ ശരിയാവാറില്ല വിശദ വിവരങ്ങൾക്ക് മുൻ വീഡിയോസ് കാണുക
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
രണ്ടിന്റെയും ഫോട്ടോസ് ഒന്ന് ഇൻസ്റ്റാഗ്രാമിൽ ഇട്ടു തരാമോ?... അതിൽ ഒന്ന് male ആകാനാണ് ചാൻസ്
@vishnu_vichuzz
@vishnu_vichuzz 2 года назад
Ok
@shaheero5655
@shaheero5655 2 года назад
Love birds കുട്ടികളെ കൂട്ടിൽ നിന്ന് തട്ടി താഴെ ഇടുന്നത് എന്തുകൊണ്ടാണ്
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Food കുറയുമ്പോൾ....
@FlamoYt
@FlamoYt 2 года назад
Chetta ente birdsin nan orupaad ilagal daily kodikkaarund...ippo loose motion thudangi oru birdin maathram 🥺
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Ini kurachu control cheyyuka..
@aqilsaleeq5271
@aqilsaleeq5271 Год назад
Ee tetracycline medical store ll kittumo
@RBMEDIAforBudgies
@RBMEDIAforBudgies Год назад
Pets nte medicine kittunna medical store il kittum.
@user-fu9tf9su8d
@user-fu9tf9su8d 2 года назад
ബ്രോ ee budgisum love bridsum sprait ano
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Lovebirds ennathu ശരിക്കും ആഫ്രിക്കൻ Lovebirds ആണ്... നമ്മുടെ ചാനലിൽ ഉള്ളത് budgies ആണ്..
@sujinkumar4235
@sujinkumar4235 2 года назад
Tetracycline കൊടുക്കുന്ന ആഴ്ചയിൽ തന്നെ vimaral ചേർത്ത വെള്ളവും ഇഞ്ചി നീരും തുളസിയും ഇട്ട വെള്ളവും ഒന്നിടവിട്ട ദിവസങ്ങളിൽ കൊടുക്കാമോ
@KGSMEDIA8325
@KGSMEDIA8325 2 года назад
കുഴപ്പമില്ല മരുന്ന് പക്ഷികളുടെ എണ്ണത്തിന് കണക്കാക്കി സാധാരണ പറയുന്ന അളവിൽ നിന്ന് അൽപം കുറവിൽ മിക്സ് ചെയ്തു നൽക്കുക
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Preventive dose അല്പം കുറഞ്ഞാലും കുഴപ്പമില്ല... ആന്റിബയോട്ടിക്‌ കൊടുക്കുന്ന ആഴ്ചയിൽ ഇഞ്ചി നീരും തുളസി യും കൊടുക്കണമെന്നില്ല... Vimeral കൊടുക്കാം
@jijiporiyath9076
@jijiporiyath9076 2 года назад
Cheta nanan ennum leaf kodukum innimuthal leaf kodukunila koyappamudo
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
വിഡിയോയിൽ പറഞ്ഞ ഇലകൾ ചെറിയ അളവിൽ ഇടയ്ക്കു കൊടുക്കാം
@jijiporiyath9076
@jijiporiyath9076 2 года назад
@@RBMEDIAforBudgies cheta thulasi weekly 1 time koduthamathiyo
@KGSMEDIA8325
@KGSMEDIA8325 2 года назад
തുളസി ഇലകൾ ശ്രദ്ധിക്കാൻ സമയമുള്ളതു ക്കൊണ്ട് ഓരോരുത്തർക്കും ഓരില വീതം എല്ലാ ദിവസവും മഴക്കാലത്ത് നൽകാറുണ്ട്
@anilthomas3928
@anilthomas3928 Год назад
budgies and java, ivare onnichu oru koottil valarthamo?
@RBMEDIAforBudgies
@RBMEDIAforBudgies Год назад
Breeding nu allengil valarthaam..
@anilthomas3928
@anilthomas3928 Год назад
@@RBMEDIAforBudgies അപ്പൊ pot വെറുതെ വെച്ച് കൊടുത്താൽ കുഴപ്പം കാണുമോ?
@libanliyan7644
@libanliyan7644 2 года назад
Chettan paraunath follow cheyth Ente bird egg virinnu
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
💕💕👍😍
@elizbethbabu5438
@elizbethbabu5438 2 года назад
എന്റെ ബെഡ്സ് തിനാ മാത്രം കഴിക്കു . പനിക്കൂർക്ക ഇല തുളസി കഴിക്കും
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Egg food ഉണ്ടാക്കി അതിനു മുകളിൽ രണ്ടോ മൂന്നോ തുളസി ഇല്ല മുറിച്ചിട്ട് കൊടുത്തുനോക്കൂ
@vishnukk7103
@vishnukk7103 2 года назад
Attan Calicut anoooo home
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
അല്ല... കണ്ണൂർ ആണ്
@kvshobins9820
@kvshobins9820 2 года назад
ബ്രോയുടെ സൗണ്ട് മാത്രമേ ഞങ്ങൾക്ക് പരിചയം ഒള്ളു ഒന്ന് മുഖം കാണിച്ചു കൂടെ 🥰🥰🥰
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
മുഖം പല വീഡിയോയിലും കാണിച്ചിട്ടുണ്ട് ബ്രോ തുടക്കത്തിൽ ഉള്ള ക്രാഫ്റ്റ് വീഡിയോസ് നോക്കുക.. 😍😍
@kvshobins9820
@kvshobins9820 2 года назад
@@RBMEDIAforBudgies ഓഹോ പതിവായി കണ്ടെന്നു വെച്ച് ഞങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ല കേട്ടോ 😁😁
@Callmefahad__
@Callmefahad__ 2 года назад
Bro ningale contach cheyyan ndhelum vazhi indo? Plsss reply
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
ഇൻസ്റ്റാഗ്രാമിന്റെ link ഡിസ്ക്രിപ്ഷനിൽ ഉണ്ട്... Please മെസ്സേജ്
@_____Mayooram_____
@_____Mayooram_____ 2 месяца назад
Love birds potil egg edunila..thazhe ettu pottikunnu 😢nth chyum ethinu😢
@RBMEDIAforBudgies
@RBMEDIAforBudgies 2 месяца назад
Pot setting video ഇട്ടിട്ടുണ്ട്. കണ്ടു നോക്കൂ...
@zulfanmanglur6315
@zulfanmanglur6315 2 года назад
Your cage budget
@zulfanmanglur6315
@zulfanmanglur6315 2 года назад
Coloni budget video chy bro
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Aacage undakkunna video ittittundu... Athil ella detailsum undu..
@aadiths7392
@aadiths7392 2 года назад
Budgies nu ethokke seeds kodkkkam
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
മെയിൻ ആയിട്ടു തിന ആണ്.. പി നെ സൺഫ്ലവർ സീഡ്‌സ്, മുത്താറി, ചാമ ഒക്കെ കൊടുക്കാം... ഓയിലി ആയിട്ടുള്ള സീഡ്‌സ് അധികം കൊടുക്കാതിരിക്കുക..
@unnikuttan4911
@unnikuttan4911 2 года назад
ചേട്ടാ ഇവിടെ കടയിൽ budgies pair 250 രൂപയാണ് തരുന്നത്.
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
ഇപ്പോൾ അത്രയേ വില ഉള്ളു. അങ്ങോട്ട്‌ കൊടുക്കുമ്പോൾ
@romanregins3835
@romanregins3835 2 года назад
unnikuttan bro evida veedu
@hameedabdul4903
@hameedabdul4903 2 года назад
ഹാൻഡ് ഫീഡിങ് എന്താണ് കൊടുക്കേണ്ടത്
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yU5xk6kh9Jo.html
@praveenkumar-gw1bh
@praveenkumar-gw1bh 2 года назад
Chetta എന്റെ birds ഇടുന്ന എഗ്ഗ്സ് എല്ലാം dry ആകുകയാണ് എന്റെ pair total 9 eggs ഇട്ടു പക്ഷെ എല്ലാം dry aayi poyi
@KGSMEDIA8325
@KGSMEDIA8325 2 года назад
കാലാവസ്ഥ വ്യതിയാനമാണ് അധിക തണുപ്പും ചൂടും കേജിൽ വരാതെ നോക്കുക കൂടെ ശരിയായി അടയിരിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കുക
@praveenkumar-gw1bh
@praveenkumar-gw1bh 2 года назад
അട ശെരിയായി ഇരുക്കുന്നുണ്ട് last എഗ്ഗ് ചെയ്തത് breeding സീസണിൽ ആണ്. ഞാൻ കൂടിന്റെ 3 വശവും തുണികൊണ്ട് cover ചെയ്തിട്ടുമുണ്ട്
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Fertilized എഗ്ഗ്സ് ആയിരിക്കില്ല... അട ഇരിക്കുമ്പോൾ ഉള്ള ചൂടുകൊണ്ട് ഡ്രൈ ആയിപോകുന്നതാണ്. Fertilized ആയിരുന്നെങ്കിൽ വിരിഞ്ഞില്ലെങ്കിലും ഉള്ളിൽ കുഞ്ഞിനെ കണ്ടേനെ...
@praveenkumar-gw1bh
@praveenkumar-gw1bh 2 года назад
Chetta പക്ഷെ എന്റെ vere രണ്ടും pairsinte എഗ്ഗ് ഇതുപോലെ dry aayi പോയിരുന്നു ഇത് എന്റെ 3rd pair ആണ്
@ashalatha9660
@ashalatha9660 Год назад
Bird marichu poyi ii seson Karanam
@RBMEDIAforBudgies
@RBMEDIAforBudgies Год назад
😥😥
@salma-yu9fx
@salma-yu9fx 2 года назад
My one love bird more kastam idunnu njan yenthu cheyanam
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
അട ഇരിക്കുന്ന bird ആണോ? ആണെങ്കിൽ അങ്ങിനെ ഉണ്ടാകാറുണ്ട് കുഴപ്പമില്ല
@salma-yu9fx
@salma-yu9fx 2 года назад
ആട് ഇരിക്കുന്ന Bird എല്ല അത് ഒരു pair ആണ് അതിൽ ത്തെ ആണി നാണ് loos motion
@salma-yu9fx
@salma-yu9fx 2 года назад
എൻറെ ബേർഡ് egg food തിന്നുന്നില്ല
@unnimayamanu4801
@unnimayamanu4801 2 года назад
Broo ente budgies muzhuvan chathu pokunnu... Njan enthu cheyyana
@KGSMEDIA8325
@KGSMEDIA8325 2 года назад
ഇതേ ചാനലിലെ മുൻ വീഡിയോസ് കാണുക കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക നല്ല ഭക്ഷണവും മരുന്നും നൽകുക തീർച്ചയായും ശരിയാവും
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Karanam kandupidichu pariharam cheyyanam bro..
@amruthata8336
@amruthata8336 2 года назад
Sir, കിളിയെ ശല്യപ്പെടുത്താതെ മുട്ട ഇട്ടോ എന്ന് എങ്ങനെ നോക്കണം? ആടുന്ന കൂട് ആണെങ്കിൽ അതായത് fix ചെയ്യാത്ത തൂക്കി ഇടുന്ന കൂടാണെങ്കിൽ എങ്ങനെ നോക്കും?
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Bird potinu പുറത്തുള്ള സമയത്തു സെൽഫി സ്റ്റിക്കിൽ മൊബൈൽ വെച്ച് video എടുത്തു നോക്കാം..
@amruthata8336
@amruthata8336 2 года назад
@@RBMEDIAforBudgies pakshe phn kond chellumpo thanne kudathil kayarunnu... nthenkilum sound kettal appol thanne kudathil kayarum...😥
@KGSMEDIA8325
@KGSMEDIA8325 2 года назад
ഫുഡ് കഴിക്കാൻ പുറത്തിറങ്ങുമ്പോഴാണ് ഞാൻ നോക്കുന്നത് 😀😀
@ashwin.madithyan.m3503
@ashwin.madithyan.m3503 2 года назад
കടൽനാക്ക് കൊടുക്കാൻ പറ്റുമോ
@KGSMEDIA8325
@KGSMEDIA8325 2 года назад
Yes കഴുകി വെയിലിൽ ഉണക്കിയ ശേഷം നൽകുക
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
കൊടുക്കാം
@fiyonacatherine3483
@fiyonacatherine3483 2 года назад
Budgies nest out ആയിട്ട് എത്ര ദിവസം കഴിഞ്ഞാൽ ചട്ടി എടുത്ത് മാറ്റാം
@KGSMEDIA8325
@KGSMEDIA8325 2 года назад
രണ്ട് ക്ലച്ച് വരെ ചട്ടി അവിടെ ഇരിക്കട്ടെ അതു കഴിഞ്ഞ് ഫീമെയിൽ ബേർഡിന് വിശ്രമം നൽകാൻ ഒരു മാസത്തേക്ക് ചട്ടി മാറ്റാം ഈ ചാനലിലെ മുൻ വീഡിയോസ് കാണുക. സംശയം മാറും
@fiyonacatherine3483
@fiyonacatherine3483 2 года назад
Thank you
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
ഒരു clutch കഴിയുമ്പോൾ ചട്ടി കഴുകി ഉണക്കി വീണ്ടും വെക്കാം.
@babyselvaraj3396
@babyselvaraj3396 2 года назад
എന്റെ ഫിഞ്ച സ് മുട്ടയിട്ടു പ്രത്യേക സംരക്ഷണം ആവശ്യമുണ്ടെങ്കിൽ ഭക്ഷണ കാര്യത്തിൽ പറഞ്ഞു തരുമോ ഒരു കുടത്തിൽ മൂന്ന് മറ്റൊരു കുടത്തിൽ രണ്ടും
@KGSMEDIA8325
@KGSMEDIA8325 2 года назад
ഭക്ഷണം നിലവിലുള്ളതു പോലെ തുടരുക മുട്ടകൾ വിരിയട്ടെ
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Viriyunnathuvare normal food thanne koduthaal mathy... Virinjukazhinjaal soft food kodukkanam.
@babyselvaraj3396
@babyselvaraj3396 2 года назад
@@RBMEDIAforBudgies ശരി
@fidhafathimafidha42
@fidhafathimafidha42 7 дней назад
2024il kanunnavar undo
@peekaysworld8610
@peekaysworld8610 2 года назад
Njan adimayitayitann mazakalath ann 3 brids chath poyi😭
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
ഇനി ശ്രദ്ദിക്കുക...
@fidaahh.h
@fidaahh.h 2 года назад
Chetta ente love bird breeding cageil kayarunnilla entha karanam?
@aparna894
@aparna894 2 года назад
Breeding agumpol kerum
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Age ആയിട്ടുണ്ടാവില്ല...
@fidaahh.h
@fidaahh.h 2 года назад
Ok tnqu
@victoriasajeev3565
@victoriasajeev3565 2 года назад
Pin cheyamo
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
😍😍👍
@homedept1762
@homedept1762 Год назад
ബഡ്‌ജീസ് എന്നത് ലവ് ബേർഡ് ആണോ?
@RBMEDIAforBudgies
@RBMEDIAforBudgies Год назад
അതെ
@KGSMEDIA8325
@KGSMEDIA8325 2 года назад
ഞാൻ ബേർഡ്സിനെ വാങ്ങാൻ പോയ പലയിടത്തും കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതായി കണ്ടില്ല മഴക്കാലത്ത് ശ്രദ്ധിച്ചില്ലെങ്കിൽ ദുഖിക്കേണ്ടിവരും
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
എല്ലാവരും ശ്രദ്ദിക്കുക...
@muzu986
@muzu986 2 года назад
എന്റെ Lovebirds കുന്നിന്റെ തലയിൽ മുറിവ് ഒരു കുഞ്ഞ് ചത്തു കിടക്കുന്നു അത് എന്തായിരിക്കും കാരണം പ്ലീസ് റിപ്ലൈ 😔
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
മറ്റു birds അല്ലെങ്കിൽ അമ്മക്കിളി തന്നെ കൊത്തിയതായിരിക്കും... അടുത്ത മുട്ട ഇടറായപ്പോൾ. Nestout ആയ കുഞ്ഞുങ്ങളെ മാറ്റതിരുന്നാൽരുന്നാൽ ചിലപ്പോളൊക്കെ ഇങ്ങിനെ സംഭവിക്കാറുണ്ട്..
@SebeerAutocraft2024
@SebeerAutocraft2024 2 года назад
ചേട്ടാ നമസ്കാരം 🙏... ഞാൻ ഫിഞ്ചസ് കിളികളെ വളർത്തുന്നതിനുമുമ്പു തന്നെ യൂട്യൂബിൽ നിന്നും ഒരുപാട് വീഡിയോകൾ കാണാൻ തുടങ്ങി ആ സമയത്താണ് ചേട്ടന്റെ വീഡിയോയും കാണാൻ തുടങ്ങിയത്... ഞാൻ കിളികളെ വളർത്താൻ തുടങ്ങിയിട്ട് 6മാസമായി normal finches ആയ zebra, Cfw finches കളാണ് മൂന്ന് pair ആണ് ഞാൻ വാങ്ങിയത് ഇപ്പോൾ എന്റെ കിളിക്കൂട്ടിൽ 8 pair ഉണ്ട് അതിലൊരെണ്ണം കഴിഞ്ഞ ആഴ്ച മഴ തുടങ്ങിയപ്പോൾ ചത്തു പോയി അപ്പോൾ ഞാൻ കൂടുതലായി കിളികളിൽ എന്തെങ്കിലും പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കാൻ തുടങ്ങി അപ്പോൾ കിളികൾ എല്ലാം തൂങ്ങൽ പിടിച്ച ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയിരിക്കുന്നു... എല്ലാ കിളികളെയും ഒരുമിച്ചാണ് ഇട്ടിട്ടുള്ളത് qurantine ചെയ്യാൻ വേണ്ടി seperate ആക്കാൻ ശ്രെമിച്ചു പക്ഷെ കിളികളെ പിടിക്കാൻ കിട്ടുന്നില്ലഎന്നു മാത്രല്ല എല്ലാം tired ആകുന്നു😢 അപ്പോൾ തന്നെ വേഗം കിളിക്കൂട്ടിൽ രണ്ടു സൈഡുകളിലും ജൂട്ട് ന്റെ sheet ഉപയോഗിച്ച് മറച്ചു backside already sunpack sheet മറച്ചിട്ടുണ്ടായിരുന്നു അതിനുശേഷം ഞാൻ ബൾബ് ഇട്ടു കൊടുത്തു പിന്നെ metrogyl 4ദിവസം തുടർച്ചയായി കൊടുത്തു... ഇപ്പോൾ ഒരു സീബ്ര ഫിഞ്ച് മാത്രം തല പുറകിലേക്ക് തിരിച്ച് ചിറകിനുള്ളിൽ വെച്ചിരിക്കുന്നു... നല്ല മഴ ആയതുകൊണ്ട് വേഗം ഞാൻ കിളിക്കൂട് ന്റെ താഴ്ഭാഗം വെള്ളം ഒഴിച്ച് നന്നായി ഉരച്ച് കഴുകി വൃത്തിയാക്കി ശേഷം കട്ടിയുള്ള red carpet sheet മുറിച്ചെടുത്ത്‌ താഴെ ഇട്ടുകൊടുത്തു... അതിനുശേഷം ആര്യവേപ്പിന്റെ ഇല കശക്കി താഴ്ഭാഗത്ത് ഇട്ടു മൂടി... ഒന്നിടവിട്ട ദിവസങ്ങളിൽ അത് മാറ്റി കൊണ്ടിരിക്കുന്നു... ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ വളരെ ശ്രെദ്ധയോടെ കിളികളെ വളർത്താൻ തുടങ്ങിയ കാലം മുതൽ ചെയ്യുന്നതാണ്.. 👍 ആഴ്ചയിൽ മൂന്നുദിവസം മഞ്ഞൾപ്പൊടി കലക്കിയ വെള്ളം കൊടുക്കാറുണ്ട് (നാടൻ മഞ്ഞൾ ഉണക്കി പൊടിച്ചത് ),ഗ്ളൂക്കോസ് പൊടി വെള്ളത്തിൽ കലക്കി കൊടുക്കാറുണ്ട്, അതുപോലെ കിഴർനെല്ലിയുടെ ഇലയും , ആര്യവെപ്പിന്റെയിലയും, മഞ്ഞളും കൂടി ഞെരടി വെള്ളത്തിൽ കലർത്തികൊടുക്കാറുണ്ട് ( പ്രതിരോധത്തിന് വേണ്ടി ), Bread, egg എന്നിവ ഒന്നിടവിട്ട് ദിവസങ്ങളിൽ crush ചെയ്തു കൊടുക്കാറുണ്ട്, ഇപ്പോൾ ദൈവാനുഗ്രഹത്താൽ വേറെ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല.... ചേട്ടന്റെ ഓരോ വീഡിയോയും കാണുന്നതുകൊണ്ട് വളരെയധികം ഉപകാരപ്രദം ആകുന്നുണ്ട് അതിനു ഒരുപാട് ഒരുപാട് നന്ദിയും അറിയിക്കുന്നു... ചേട്ടനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും സമ്പത്തും സന്തോഷവും നൽകിയ സർവ്വേശ്വരൻ തുണക്കട്ടെ എന്നാശംസിക്കുന്നു ഒപ്പം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... സ്നേഹപൂർവ്വം... 🆂︎🅴︎🅱︎🅴︎🅴︎🆁︎ 𝖙𝖍𝖗𝖎𝖘𝖘𝖚𝖗
@KGSMEDIA8325
@KGSMEDIA8325 2 года назад
ഗ്ളൂകോസ് പൗഡർ ചെറിയ അളവിൽ മാത്രം നൽകുക കൂട്ടിൽ അമിതമായ ചൂടും തണുപ്പും വരാതെ ശ്രദ്ധിക്കുക
@SebeerAutocraft2024
@SebeerAutocraft2024 2 года назад
@@KGSMEDIA8325 𝓣𝓱𝓪𝓷𝓴𝓼 𝓫𝓻𝓸...
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Hi Brother... നല്ല വാക്കുകൾക്ക് വളരെ നന്ദി...🙏 Birds നെ നന്നായിട്ടു കെയർ ചെയ്യുന്ന ആളാണെന്ന് മനസിലായി...👍 എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നുണ്ടല്ലോ...👏👏 നമ്മുടെ മിക്ക സബ്സ്ക്രൈബ്ഴ്സും ഇതുപോലെ birds ന് നല്ല കെയർ കൊടുക്കുന്നവരാണ്... നിങ്ങൾക്ക് വഴികാട്ടി ആവാൻ കഴിഞ്ഞതിൽ സന്തോഷം...😊 Brother നും ഫാമിലിക്കും എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 😍😍💕
@SebeerAutocraft2024
@SebeerAutocraft2024 2 года назад
@@RBMEDIAforBudgies 😍🥰🤝
@AGMi777
@AGMi777 2 года назад
ചേട്ടാ... കൂട്ടിൽ കലം വച്ചാൽ മാത്രമാണോ അവർ pair ആകുവോളു?
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Pair ആക്കാൻ കലം വേണമെന്നില്ല... കലം വെച്ചാൽ പെട്ടന്ന് result കിട്ടും.. മുട്ട ഇടും..
@AGMi777
@AGMi777 2 года назад
@@RBMEDIAforBudgies thank you chettaa
@romanregins3835
@romanregins3835 2 года назад
Bro enke love birds vannam but evidya kittian illa my place kollam thenmala
@romanregins3835
@romanregins3835 2 года назад
@@KGSMEDIA8325 6 pair
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Normal birds ano vendathu?
@romanregins3835
@romanregins3835 2 года назад
@@RBMEDIAforBudgies aa love birds
@KGSMEDIA8325
@KGSMEDIA8325 2 года назад
കൊല്ലത്ത് ലഭ്യമാണ് സാറിന്റെ Instagram ൽ വരിക ലിങ്കിന് ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ കാണുക
@romanregins3835
@romanregins3835 2 года назад
@@KGSMEDIA8325 jobi bro whatapp no tha
@anfasmuhammed1129
@anfasmuhammed1129 Год назад
കൂടിന്റെ നെറ്റ് കള്ളി എത്ര അളവ്
@RBMEDIAforBudgies
@RBMEDIAforBudgies Год назад
അരക്ക് അര ഇഞ്ച്
@ajsspark.5080
@ajsspark.5080 2 года назад
Bro love birdine fever pidichu ini enthu cheyyum😔
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Noel paranjathu shariyanu... Angine cheyyaam
@ajsspark.5080
@ajsspark.5080 2 года назад
Ok aayi ippo njn inchi nire kuduthu ippo nalla active aanu.. 😆😆
@dominicjohn9333
@dominicjohn9333 Год назад
മഴക്കാലത്തു ടെട്രാസൈക്ലിൻ പ്രിവന്റീവ് ഡോസ് 3.പ്രാവശ്യം കൊടുക്കണം എന്ന് പറഞ്ഞിരിക്കുന്നല്ലോ. ഇത് അടുപ്പിച്ചു 3 ദിവസം ആണോ അതോ ഗ്യാപ്പിട്ടാണ് 3 പ്രാവശ്യം കൊടുക്കേണ്ടതെങ്കിൽ എത്ര ദിവസത്തെ ഗ്യാപ്പിടണം. മറുപടി പ്രതീക്ഷിക്കുന്നു.
@RBMEDIAforBudgies
@RBMEDIAforBudgies Год назад
Antibiotic ആണ്. തുടർച്ചയായി 3 ദിവസം കൊടുക്കണം. തുടർന്ന് Liv-52 ലിവർ ടോണിക്ക് ഒരാഴ്ചത്തേക്ക് ദിവസവും കൊടുക്കുന്നത് Bird ന് Weakness ഉണ്ടാവാതിരിക്കാൻ നല്ലതാണ്.
@dominicjohn9333
@dominicjohn9333 Год назад
Thank you.
@pubglover8431
@pubglover8431 2 года назад
Pin chayamo
@naradevlog9695
@naradevlog9695 2 года назад
പെൺ കിളിയുടെ മുട്ടകൾ പൊട്ടുന്നു കാരണം എന്ത്??
@RBMEDIAforBudgies
@RBMEDIAforBudgies 2 года назад
Calcium kuravu akaam karanam..
Далее
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Closed call life under ocean
0:28
Просмотров 11 млн
Магия вне Хогвартса
0:11
Просмотров 3,6 млн