Тёмный

Lovebirds നെ വളർത്തുന്നവർ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , Rainy season 

Lovebirds or budgies
Подписаться 23 тыс.
Просмотров 33 тыс.
50% 1

ഈ മഴക്കാലത്ത് lovebirds നെ വളർത്തുന്നവർ എടുക്കേണ്ട മുൻകരുതൽ എന്തൊക്കെ ആണ് അതു പോലെ മഴക്കാലത്തു lovebirds ന്റെ food ന്റെ കാര്യത്തിൽ എന്തുക്കെ ശ്രദ്ധിക്കണം എന്നതിനെ കുറിച്ചുള്ള വീഡിയോ
Query solved:
1) Love birds Malayalam video
2) pets lovebirds
3) pets budgies
4)love birds Care
5) beautiful birds for our home
6) lovebirds care in rainy season
7) exotic birds care in monsoon season
8) how to protect your lovebirds in rainy season
follow me on instagram - ...
follow me on Facebook : #lovebirdsorbudgies

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@athiraprakash5696
@athiraprakash5696 2 года назад
This is good
@kasargodfarmingkhd7423
@kasargodfarmingkhd7423 4 года назад
തൂങ്ങി നിൽക്കുന്നതിന് എന്താണ് ചെയേണ്ടത്?
@chinchuarjunanand5799
@chinchuarjunanand5799 2 года назад
Pani vannathekonde ane egane .thulasi Ela kodukkuga kazichilla engil night cage le food eduthe mattiyitte morning oru 10 am ne cage il thulasi Ela vache kodukkuga apol kazicholum pinne panikurkka ,navara pachila ennokke parayunna elayum nallathane
@paravakoottam
@paravakoottam 4 года назад
👍
@veeranmadathumpady7081
@veeranmadathumpady7081 3 года назад
Thank you so much
@Hamda-uy6xv
@Hamda-uy6xv 4 года назад
Supr
@jayasankarpr5272
@jayasankarpr5272 4 года назад
Good information 👍😊
@abhijith2606
@abhijith2606 3 года назад
Thanks chetta❤
@savithapr5760
@savithapr5760 3 года назад
Supper
@movieupdatesby
@movieupdatesby 4 года назад
THANKS
@savithapr5760
@savithapr5760 3 года назад
Thanku
@siddiksiddi4338
@siddiksiddi4338 3 года назад
Eggg purath kalayunne enth konda
@dreamhacked75
@dreamhacked75 4 года назад
Thank you so much bro👍
@nkpankajakshan2083
@nkpankajakshan2083 4 года назад
Thanks for the information cheta
@Sarav3
@Sarav3 3 года назад
💘💘💘💘💘❣️❣️❣️❣️❣️
@rajamanirajamandiram3982
@rajamanirajamandiram3982 3 года назад
Bro kiliye adukkalayude appurath vechal kozhappamundo athinu mixiyude sound kettal prashnaa pls ariyaathathu konda paranju tharuvo pls reply
@atinyOasis
@atinyOasis 3 года назад
കുഴപ്പമില്ല വെക്കാം
@rajamanirajamandiram3982
@rajamanirajamandiram3982 3 года назад
@@atinyOasis thanks bro
@chinchuarjunanand5799
@chinchuarjunanand5799 2 года назад
Chilapo pediche kiliygal marikkan edayunde allegil pediche cage il nallapole parannu pogumbol athine prikkupattan chance unde anubhavam ullavar paranjatha
@Adol792
@Adol792 2 года назад
ലൗബേർഡ്സ് നെയും ഫിഞ്ചസ് നെയിം ഒരുമിച്ച് ഇടാമോ
@atinyOasis
@atinyOasis 2 года назад
ഒരുമിച്ചു വളർത്താതിരിക്കുന്നത് ആണ് നല്ലത്... അങ്ങനെ വളർത്തുന്നവർ ഉണ്ട് ...
@abuthahirsalina5888
@abuthahirsalina5888 3 года назад
👍❤️❤️❤️❤️❤️👌❤️❤️👌
@rajgokul4133
@rajgokul4133 3 года назад
🖤🖤🖤
@attractivepetstory8239
@attractivepetstory8239 4 года назад
😉😉😍
@sharafsajeena5359
@sharafsajeena5359 4 года назад
മുട്ട എന്താണ് കലത്തിന് പുറത്ത് ഇടുന്നത്
@ambilyshaji8886
@ambilyshaji8886 4 года назад
എനിക്ക് അറിയില്ലായിരുന്നു. പറഞ്ഞു തന്നതിന് നന്ദി
@kishorekumar315
@kishorekumar315 4 года назад
Nice tips thanks so much
@abdulmajeed-fe4ip
@abdulmajeed-fe4ip 4 года назад
Iove birds ചിറക് വെട്ടിയാൽ പുതിയ ചിറക് വരുമോ
@bijukabraham1582
@bijukabraham1582 3 года назад
എന്റെ ഇപ്പോൾ ഉണ്ടയ കുഞ്ഞുങ്ങൾ. 2 കൂടിലെയും ചത്തുപോകുന്നു... നന്നായി തൂവലുകൾ ആയതാണ്.
@atinyOasis
@atinyOasis 2 года назад
നല്ല ഫുഡ് വേണം കൊടുക്കാൻ പൂപ്പൽ ഉള്ളത് ഒന്നും കൊടുക്കരുത് അതു പോലെ കാലാവസ്‌ഥ ( മഴ) ഒരു പ്രശ്‌നം ആയി മാറാറുണ്ട്
@nivedramdas1656
@nivedramdas1656 4 года назад
Will you please give me a 2 love birds
@atinyOasis
@atinyOasis 4 года назад
ഇപ്പോൾ കൊടുക്കാൻ ഇല്ല എവിടെ ആണ് place
@muhammedbadhshah7249
@muhammedbadhshah7249 4 года назад
Putiya kootil kudatil kerattatu entu konda
@kishorekumar315
@kishorekumar315 4 года назад
Egale,parunthe,,, attacks lovebirds ,,enthu cheyyanumm?
@atinyOasis
@atinyOasis 4 года назад
ആ കൂടിന്റെ മുമ്പിൽ ഒടക്കു വല ഇട്ടാൽ മതി ( കൂട്ടിൽ നിന്നും അകലം പാലിച്ചു ചുറ്റും ഇട്ടാൽ മതി
@kishorekumar315
@kishorekumar315 4 года назад
@@atinyOasis thanks,,bro
@henna310
@henna310 4 года назад
Bro pampum cheryum varathirikkan entha cheyya
@atinyOasis
@atinyOasis 4 года назад
ഈ ചാനൽ യിൽ തന്നെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് പ്ലീസ് watch it......
@ajayankalarikkal9656
@ajayankalarikkal9656 4 года назад
4 months aaya love birds ethra time edukkum athu mottayiddan
@atinyOasis
@atinyOasis 3 года назад
6 മാസം വരെ
@shamilmohammed6430
@shamilmohammed6430 3 года назад
Love bird enth kondanu kazuthu thiri hu irritated aayi kaanapedunnath enthelum disease asno
@atinyOasis
@atinyOasis 3 года назад
കിളികൾ ഇരുന്ന് ഉറങ്ങുന്നത് അങ്ങനെ ആണ് . പിന്നെ പനി ഒക്കെ ആണെങ്കിൽ തൂവൽ പൊക്കി തൂങ്ങി ഇരിക്കുന്നത്‌ കാണാം
@voiceofmusthaq1432
@voiceofmusthaq1432 4 года назад
Chetta male valudum feamale cherudum ane jodi akumo
@faisalkp2398
@faisalkp2398 3 года назад
ലൗ ബേർഡ്സ് സംസാരിക്കുമോ
@atinyOasis
@atinyOasis 3 года назад
Yes പക്ഷേ അതു പോലെ training കൊടുക്കണം BBC news ന്റ് ഒരു വീഡിയോ ഉണ്ട് youtubil അതിൽ ഒരു lovebirds സംസാരിക്കുന്ന വീഡിയോ ഉണ്ട്
@minisabu1443
@minisabu1443 4 года назад
ente kili 4 mottayituu ..athungal thanne ath thazhezhituum kuthiyumokke pottichu kalanju..entha angne .plzz onn paranj tharuoo
@kishorekumar315
@kishorekumar315 4 года назад
Calcium kurajathu konde,,
@atinyOasis
@atinyOasis 4 года назад
ഒരു തവണ കൂടി നോക്കൂക വീണ്ടും ഇങ്ങനെ തന്നെ ആണെങ്ങിൽ ആ pair നെ മാറ്റി വേറെ കൂട്ടിൽ ഇടുക ഒരു 2-3 മാസത്തേക്ക് . ആ കൂട്ടിൽ കടന്നാക്കു , toys ഒക്കെ സെറ്റ് ചെയ്യണം .കലം വെച്ചു കൊടുക്കേണ്ട എന്നിട്ട് നോക്കു . ചില കിളികൾ ഇങ്ങനെ ആണ് (അവരുടെ സ്വഭാവം)
@muhammedramshad4189
@muhammedramshad4189 4 года назад
Bro ഒരു writ yathrayanu
@lincylincoln635
@lincylincoln635 4 года назад
First laying and hatching in new place and what all foods to gave. Why i ask this my birds lay 4 eggs after some days i noticed that that eggs throw out from the pot and they are eating.
@atinyOasis
@atinyOasis 4 года назад
ചിലകിളികളിയിൽ ഇങ്ങനെ ഒരു സ്വഭാവം കാണാറുണ്ട് അതിനു ചെയേണ്ടത് . ആ കൂട്ടിൽ ഈ കിളിയും അതിന്റെ pair മാത്രം ഉള്ളൂ എങ്കിൽ ആ breeding കലം അങ്ങു എടുത്തു മാറ്റുക . ഇനി വേറെ കിളികൾ ഉണ്ടെങ്കിൽ ഉടനെ തന്നെ ആ പെണ് കിളിയെയും അതിന്റെ ആണ്കിളി യേയും മാറ്റി വേറെ ഒരു കൂട്ടിൽ കലം ഒന്നും വെച്ചു കൊടുക്കാതെ ഇടുക ഇല്ലങ്കിൽ ഈ പെണ്ണകിളി മറ്റു കലത്തിൽ ചെന്നു കയറി അവിടെ ഉള്ള മറ്റു കിളികളുടെ മുട്ട പൊട്ടിക്കാൻ chance ഉണ്ട് . ഒരു 3 മാസത്തേക്ക് അതിനു കലം വെച്ചു കൊടുകണ്ട പകരം ഇവർക്ക് വേണ്ടി ഉള്ള toys ( വളയം, ഊഞ്ഞാൽ etc. ) ഒക്കെ set ചെയ്തു കൊടുക്കുക ആ കൂട്ടിൽ . ഇവർ ക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കം മൂലം ആണ് ഇങ്ങനെ ചെയുന്നത് എന്നാണ് എല്ലാവരും പറയുന്നത് . അതുപോലെ തുളസിയുടെ നല്ല കട്ടിഉള്ള തണ്ട് ഇല ഒന്നും ഇല്ലാതെ ചിലദിവസകളിൽ ഇട്ടു കൊടുക്കണം അതു ഒരു ദിവസം മുഴുവൻ കടിച്ചോണ്ടിരുന്നുകൊള്ളും ഒരു 3 മാസത്തിനു ശേഷം വീണ്ടും കലം set ചെയ്തു നോക്കു ചിലപ്പോൾ മാറ്റം ഉണ്ടാകും
@lincylincoln635
@lincylincoln635 4 года назад
ഒരു കൂടിൽ ഒൺലി one pair only again now they started to lay eggs. Am gaving two avion plus two types supplement s gaving the birds. Somedays തുളസി ആൻഡ് പനിക്കൂർക്ക ലീവ്സ് കൊടുക്കുന്ന ഉണ്ട് and തിന . Am not aware about such things am a beginner only. AnyOther leaves and food we can gave them. ഡ്യൂറിങ് egg laying time. Some are telling that കണവ നാക് ഷുഡ് എഗ്ഗ് ഫോർ മുട്ട പൊട്ടിച്ചു കൊടിക്കുന്നതിനെ.
@ameenmuhammed7149
@ameenmuhammed7149 4 года назад
Bro budgies ഒരു കാലിൽ നിക്കുന്നത് എന്തു കൊണ്ടാണ്
@atinyOasis
@atinyOasis 3 года назад
കിളികൾ ഇടക്ക്‌ അങ്ങനെ നിൽക്കുന്നത് ആണ് . പേടിക്കേണ്ട
@TheGood565
@TheGood565 4 года назад
Last paranja eyes bacteria medicine undo.. pls let me knw
@atinyOasis
@atinyOasis 4 года назад
അതു ഇല്ല പകരം അസുഖം വരാതിരിക്കാൻ നമ്മൾ ഉപയോഗിക്കുന്ന ഒരു മരുന്ന് ciprofloxacin eye drops ( ciplox) ഒരു ഒന്നര ലിറ്റർ വെള്ളത്തിൽ കലർത്തി കിളികളുടെ eye ലേക്ക് സ്പ്രയ് ചെയ്യും . അസുഖം വന്നാൽ ഒരു ഡോക്ടർ കണ്ട് മരുന്നു മേടിക്കുന്നത് ആണ് നല്ലതു
@umairafarsana9726
@umairafarsana9726 4 года назад
ഇതിന് എത്ര വിലയാ... please replay me...
@atinyOasis
@atinyOasis 4 года назад
ജോടി ക്ക് 300- 350
@umairafarsana9726
@umairafarsana9726 4 года назад
@@atinyOasis നിങ്ങളുടെ സ്ഥലം എവിടെയാ
@atinyOasis
@atinyOasis 4 года назад
Ktm
@athulsree2289
@athulsree2289 3 года назад
Bulb ettukodukano 60 w mayiyo
@atinyOasis
@atinyOasis 3 года назад
തണുപ്പ്‌ ഉണ്ടെങ്കിൽ 40 or 60 w ബൾബ്
@athulsree2289
@athulsree2289 3 года назад
@@atinyOasis atra neram edanam
@athulsree2289
@athulsree2289 3 года назад
Plz replay
@athulsree2289
@athulsree2289 3 года назад
Plz replay
@athulsree2289
@athulsree2289 3 года назад
Atra neram edanam
@ashidashi5843
@ashidashi5843 3 года назад
Loos motion und birdsin... Eath tharam medicin aaahn broo kodukkendath
@fathimanishabinu4330
@fathimanishabinu4330 Год назад
Septran
@MiddleKochiVlogs
@MiddleKochiVlogs 3 года назад
0 ബൾബ് mathiyo
@atinyOasis
@atinyOasis 3 года назад
40 Watt ന്റെ ബൾബ് വേണം കുറഞ്ഞത്
@sidharthsibin8207
@sidharthsibin8207 4 года назад
House evade
@atinyOasis
@atinyOasis 4 года назад
Kottayam
@cinimaspot4598
@cinimaspot4598 3 года назад
വാട്സാപ്പ് നമ്പർ tharamo
@atinyOasis
@atinyOasis 3 года назад
Whats app ഇല്ല Only ഇൻസ്റ്റാഗ്രാം
@cinimaspot4598
@cinimaspot4598 3 года назад
@@atinyOasis gud
@allusbirdsworld5372
@allusbirdsworld5372 4 года назад
നമ്പർ ഒന്ന് തരാമോ ബ്രോ
@atinyOasis
@atinyOasis 4 года назад
What s app only what's app number : 8304899136
@allusbirdsworld5372
@allusbirdsworld5372 4 года назад
@@atinyOasis thanks
@nowopenmalayalam7502
@nowopenmalayalam7502 3 года назад
Thanks
Далее
How to Gain Your Budgie's Trust | 6 Tips for Taming
11:58