Ur recipes are good. I have small request. As a working woman, daily need to think abt the curry combinations(dry and charu curry). If possible can u do a video on that.
ഷാലുത്ത ഞങ്ങൾ വീട്ടിൽ ഉരുളക്കിഴങ്ങ് പൊരിച്ചു (ഫ്രഞ്ച് ഫൈസ് ) അത് കട്ട് ചെയത് പുഴുങ്ങി വെള്ളം കളഞ്ഞ് ഫ്രീസറിൽ വെച്ച് തണുപ്പിച്ച് പൊരിച്ചു സംഗതി റെഡി പക്ഷെ റഡിമെയ്ഡ് വാങ്ങി പെരിച്ചാലുള്ള ആ സറ്റയിലിൽ നിൽക്കുന്നില്ല പെട്ടന്ന് കുഴഞ്ഞു പോകുന്നു അതന്താ
k FC യുടെ കൂടെ കിട്ടുന്നത് നല്ല വടി പോലെ ക്രിസിപ്പി യായി കുറെയധികം സമയം നിൽക്കും വീട്ടിലുണ്ടാക്കുന്നത് പെട്ടന്ന് കുഴഞ്ഞു പോവുന്നു അതിന് വല്ല ട്രിക്സ് ഉണ്ടോ?