Тёмный

വഴുതനയിലെ പുഴു ശല്യം ഇല്ലാതാക്കാനും പൂക്കളുണ്ടാവാനും ഇതൊന്ന് സ്പ്രേ ചെയ്യൂ.... 

Amis little world
Подписаться 61 тыс.
Просмотров 139 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@vivekvimaavalsalan1793
@vivekvimaavalsalan1793 3 года назад
ഇതു പോലെയുള്ള വീഡിയോ ആണ് ഞാൻ അന്വേഷിച്ചത് thanks
@amislittleworld7288
@amislittleworld7288 3 года назад
😊👍👍
@sujathacr6159
@sujathacr6159 4 года назад
തീർച്ചയായും പരീക്ഷിച്ചു നോക്കാം. എന്റെ രണ്ടു വഴുതന ഇതുപോലെയാണ് ... നല്ല അവതരണം.
@amislittleworld7288
@amislittleworld7288 4 года назад
സുർക്ക +സോപ്പ് പൊടി പുഴു ഉള്ള ഇലയിൽ മാത്രം സ്പ്രേ ചെയ്യുക ചെടിയുടെ കടയ്ക്കല്‍ ആവരുത്, വൈകീട്ട് ചെയ്യുക..
@vincentv4084
@vincentv4084 3 года назад
Super നല്ല ക്ലാസായി രുന്നു. ഞാൻ കൃഷി ഉപേക്ഷിക്കണോ എന്ന് വിചാരിച്ചിരുന്ന പോഴാണ് ഈ വീഡിയോ കണ്ടത്. നാളെ തന്നെ ഇത് ചെച്ചു ന്നതാണ്.
@vijaysathya5960
@vijaysathya5960 2 года назад
സൂപ്പർ നന്നായിട്ടുണ്ട് ഇപ്പോൾ തന്നെ പരീക്ഷിക്കാൻ പോവുകയാണ് !
@ushachandran8989
@ushachandran8989 4 года назад
Nalla Information... Chonan urubine odikaan oru vidya tharu pls
@nasariyathpv3547
@nasariyathpv3547 4 года назад
Supper video id pole ette varudanaylum vendaylum und inshallah nan adikkum nale ette varudana chedile cheriya manna cloure puru ane ullad ette venda chediyude leaf chutti puru ane ullad
@navast5553
@navast5553 3 года назад
Masha allha adipoli njan chythuuu puzu poi kayaa undaiiii thankssss
@amislittleworld7288
@amislittleworld7288 3 года назад
Thanks dear
@shabeekrahman3794
@shabeekrahman3794 3 года назад
ഇതിൽ ഏതാണ് താങ്കൾ ചെയ്തത്
@anjelacelina80
@anjelacelina80 2 года назад
Ella chadiyilum chayamo
@santhammareghunathan884
@santhammareghunathan884 2 месяца назад
Thank you. I am going to try this.
@shameeraboobacker4729
@shameeraboobacker4729 4 года назад
Nalla ഇൻഫർമേഷൻ. Seeds kittumo
@sreeharin5106
@sreeharin5106 4 года назад
Tnx for the tip.. enikum und ee prblm.. eni ethu onnu try cheyaam
@amislittleworld7288
@amislittleworld7288 4 года назад
സുർക്ക +സോപ്പ് പൊടി പുഴു ഉള്ള ഇലയിൽ മാത്രം സ്പ്രേ ചെയ്യുക ചെടിയുടെ കടയ്ക്കല്‍ ആവരുത്, വൈകീട്ട് ചെയ്യുക..
@lissnawithsiblings3343
@lissnawithsiblings3343 2 года назад
I will try tomorrow now full black dot items.i think it's egg of 🐛 worm.
@ayishamilu6601
@ayishamilu6601 4 года назад
Thanku mole super
@binshadkt7128
@binshadkt7128 Год назад
Sooper njan cheythu noki👍
@ashrafkunnummalk5238
@ashrafkunnummalk5238 Год назад
സൂപ്പർ ഞാൻ ചെയ്തു നോക്കട്ടെ
@binujoseph0
@binujoseph0 4 года назад
ടിപ്സിന് വളരെ നന്ദി!
@amislittleworld7288
@amislittleworld7288 4 года назад
Thank you😊
@dayasohan9955
@dayasohan9955 3 года назад
Super parreshikkam
@amislittleworld7288
@amislittleworld7288 3 года назад
Thanks dear
@nazvasworld5102
@nazvasworld5102 Год назад
Healthy aaya chediyan entet . . Nannayi flower indavnn... But kaykunnilla
@shimnaprajeesh
@shimnaprajeesh 3 года назад
Thanks alot
@joyvilla9059
@joyvilla9059 8 месяцев назад
സൂപ്പർ
@amnafathima6949
@amnafathima6949 Месяц назад
Urumb varadirikkan endan cheyyuka
@anilkumar-py4gd
@anilkumar-py4gd Год назад
വഴുതിരിങ്ങ കായിൽ പുഴുക്കുത്തി കേടാക്കുന്നു . ചെറുതിലെ തന്നെ. മുറിച്ചു നോക്കുമ്പോ ഉള്ളിൽ പുഴു. അതിന് എന്താ ചെയ്യേണ്ടത്.
@princemammen4728
@princemammen4728 Год назад
Thanks
@arifazubair7293
@arifazubair7293 4 месяца назад
Curd mathiyavumo
@anfasabdulla7288
@anfasabdulla7288 2 года назад
Plant. Pattumoo
@swapnarthampi3748
@swapnarthampi3748 4 года назад
Useful video aanu, ente vazhuthanayum pookkunnillayirunnu, ithu try cheyyam 😊😊😊
@ganesanchirayath1502
@ganesanchirayath1502 4 года назад
സൂപ്പർ Tips
@amislittleworld7288
@amislittleworld7288 4 года назад
Thank u 👍
@swapnachandrika3637
@swapnachandrika3637 4 года назад
കൊള്ളാം ചെയ്തു നോക്കാട്ടോ...... ഈ ഒച്ചിനെ നശിപ്പിക്കാൻ എന്തേലും വിദ്യ ഉണ്ടോ.?
@vidhyasagar.s6275
@vidhyasagar.s6275 4 года назад
തുരിശ.് ഉപ്പ്
@Suchithra_here
@Suchithra_here 3 года назад
Thanks muthe❤
@amislittleworld7288
@amislittleworld7288 3 года назад
♥️♥️♥️
@nandakumarg3558
@nandakumarg3558 3 года назад
Good and simple.thank u
@amislittleworld7288
@amislittleworld7288 3 года назад
😊👍
@sunandamohan1425
@sunandamohan1425 3 года назад
സൂപ്പർ വീഡിയോ
@tcr4954
@tcr4954 4 года назад
വെരി ഗുഡ് ഐഡിയ
@anandnaduvilpatt1676
@anandnaduvilpatt1676 3 года назад
👍
@ziyafahi6799
@ziyafahi6799 Год назад
Supr മുത്തെ
@francisxavier5828
@francisxavier5828 4 года назад
വഴുതനയിൽകായ്പിടിക്കുന്നില്ല പൂവ്കൊഴിഞ്ഞുപോകുന്നു.പ്രതിവിധിഎന്താണ്ഉള്ളത്
@syamalanarayanan1259
@syamalanarayanan1259 3 года назад
Good motivation.thank you
@lenins2664
@lenins2664 4 года назад
പടവലത്തിന് ചെയ്യാമോ
@aiswaryaviswam1449
@aiswaryaviswam1449 4 года назад
Chechi ente cherupayar nte ela kure puzhu tinnu 4 puzhu ne njan nasippichu but ippo puzhu ne kanilla but ela tinnirikkunnth kanam enthu cheyyum
@mollyisaac3011
@mollyisaac3011 4 года назад
Vazuthanai muzukke erumpu. Enthi cheyyanam
@amislittleworld7288
@amislittleworld7288 4 года назад
ഇങ്ങനെ ചെയതു നോക്കു... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TAjw8K7ia7E.html
@samishamon7206
@samishamon7206 3 года назад
Rosa chediyile puzhu kalayan marunn paranju tharo
@mancyjodaya2440
@mancyjodaya2440 4 года назад
വിനാഗിരി ഏതെല്ലാം പച്ചക്കറിയിൽ ഉപയോഗിക്കാം
@keerthybabu9789
@keerthybabu9789 2 года назад
Chethi plant il ith pattumo
@busharashahul5265
@busharashahul5265 4 года назад
മുറ്റത്തെ വെള്ളം ഒക്കെ മാറിയോ മുളക് ഒക്കെ ഓക്കേ ആയോ
@amislittleworld7288
@amislittleworld7288 4 года назад
വെള്ളം കുറഞ്ഞിട്ടുണ്ട്, മുളകിന് വെള്ളത്തില്‍ നിന്ന ക്ഷീണം ഉണ്ട് 😊
@SunilKumar-hl9gb
@SunilKumar-hl9gb 6 месяцев назад
Puzhuvine pidichu konnal mathi
@nasariyathpv3547
@nasariyathpv3547 4 года назад
Ette brinjalintte leafil puru illa leaf full thoottayan adinn idu adichal madiyo pinne kariveppila leaf thattil full unddavilla nan kure nokki puru unddonn adilum kaanunnilla endan cheyyedadann parannutharo
@amislittleworld7288
@amislittleworld7288 4 года назад
മോരും സോപ്പും മിശ്രിതം സ്പ്രേ ചെയ്തു നോക്കൂ..
@aiswaryaviswam1449
@aiswaryaviswam1449 4 года назад
Chechi ithu payar, venda yil cheyyavo
@hussaineledath9814
@hussaineledath9814 4 года назад
അടിപൊളി വീഡിയോ..
@amislittleworld7288
@amislittleworld7288 4 года назад
Thank u 👍
@ayshathmushrifam
@ayshathmushrifam 4 года назад
Useful information thanks
@amislittleworld7288
@amislittleworld7288 4 года назад
Thank u 👍
@Kksvillagevision
@Kksvillagevision 3 месяца назад
Good...
@User_ryz295
@User_ryz295 3 месяца назад
Ethra. Yoke care cheyunna ningada😅 😮 wayuyhama engane ingane ayi
@chandrasekaranv8387
@chandrasekaranv8387 4 года назад
എൻ്റെ ഒരു വഴുതനച്ചെടിയെ രണ്ടു മാസം മുമ്പ് പുഴു വന്ന് നശിപ്പിച്ചു കളഞ്ഞു
@nayanasukumar1125
@nayanasukumar1125 3 года назад
Puzhu undakunnathu nu mumpu vinagiri spray cheithal kuzhapamundo
@beenap7959
@beenap7959 4 года назад
Very good informations
@shainipt2696
@shainipt2696 4 года назад
ഒച്ച് ശല്യം ഒഴിവാക്കാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ
@geetakumar3330
@geetakumar3330 2 года назад
Super idea
@amislittleworld7288
@amislittleworld7288 2 года назад
Thank you 😊
@joseej3608
@joseej3608 4 года назад
Madom vedeoyil paranja marunnu vendayile puzhukkalku ethire upayogikkamo.kindly give reply
@aiswaryaviswam1449
@aiswaryaviswam1449 4 года назад
Cheerakk cheyyamo
@amislittleworld7288
@amislittleworld7288 4 года назад
No..
@kailasnath2440
@kailasnath2440 3 года назад
ഞാറിലെ പുഴു ശല്യം മാറാൻ എന്ത് ചെയ്യണം
@remadeviomanakuttan309
@remadeviomanakuttan309 4 года назад
എൻറെ വഴുതിന ചെടിയിൽ മുഴുവൻ വെള്ള കളറിലുള്ള മുഞ്ഞ ഉണ്ട് അത് കാരണം ഇല മുഴുവൻ ചുരുണ്ട് പോകുന്നു അതിന് എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ ഇപ്പോൾ പറഞ്ഞ ഈ ലായനി ഒഴിച്ചാൽ മതിയോ
@amislittleworld7288
@amislittleworld7288 3 года назад
Veppanna മിശ്രിതം spre ചെയ്യൂ..
@munawirkv1436
@munawirkv1436 3 года назад
പയർ ഇലകളിലും ഇതേ പോലെ ചെയ്യാമോ?
@kavuu3814
@kavuu3814 4 года назад
Super 👌👍
@amislittleworld7288
@amislittleworld7288 4 года назад
Thanks dear 😍
@sujithkalathil5524
@sujithkalathil5524 4 года назад
എല്ലാ ചെടികൾക്കും ചെയാമോ
@amislittleworld7288
@amislittleworld7288 4 года назад
Vinegar soap mishritham cheyyaruthu, moru +soap mishritham ellaa chedikalkkum cheyyaam
@ge4812423464
@ge4812423464 4 года назад
Beautiful presentation
@babynoor1253
@babynoor1253 4 года назад
Curry veppilayil varunna green colour ulla puzhu pokan ithu thanneyano cheyyendath
@amislittleworld7288
@amislittleworld7288 4 года назад
Vinegar ellaa chediyilum sprey cheyyaruth, chediyil preshnangal varaam, moru soap sprey cheyyaam
@aishazahira3762
@aishazahira3762 4 года назад
Very useful 👍
@amislittleworld7288
@amislittleworld7288 4 года назад
Thank u 👍
@sheenanajeem807
@sheenanajeem807 4 года назад
Thank u
@amislittleworld7288
@amislittleworld7288 4 года назад
Thanks dear 😍
@miniyohannan41
@miniyohannan41 4 года назад
Ente vazhuthanathinte ela vadunnu enna cheyyanam
@amislittleworld7288
@amislittleworld7288 4 года назад
Pseudomonas spre cheythu nokku 20g/ littre vellathil
@joseej3608
@joseej3608 4 года назад
Very good information. Thanks
@amislittleworld7288
@amislittleworld7288 4 года назад
Thank you 👍
@keralapscrapidfire565
@keralapscrapidfire565 4 года назад
Ethra divasam kudumbo moru spray cheyanam
@fathimaamaalu5193
@fathimaamaalu5193 4 года назад
Paavalilum niraye puzhuvund....ithu apply cheythal marumo
@amislittleworld7288
@amislittleworld7288 4 года назад
Surka+washing powder sprey cheyyaruth paavalil
@fathimaamaalu5193
@fathimaamaalu5193 4 года назад
@@amislittleworld7288 nthanu pariharam
@bijugovind8864
@bijugovind8864 4 года назад
good information
@amislittleworld7288
@amislittleworld7288 4 года назад
Thank u 👍
@karadanassia2076
@karadanassia2076 4 года назад
തക്കാളി ചെടിയിൽ ഇലകൾക്ക് അടിയിലുള്ള വെള്ളീച്ച കളെ ഇല്ലാതാക്കാൻ എന്ത് ചെയ്യണം? പറഞ്ഞുതരാമോ?
@sajeeva4704
@sajeeva4704 Год назад
തുളസി ഇല പിച്ചി ഒരു പ്ലാസ്റ്റിക്ക് കുപ്പിയിൽ ഇടു കുപ്പിക്ക് ഒരു തുള്ള ഇടുക തുളസി ഇല ഞരടി കൂടെ പാര സ്റ്റാ മോൾ കൂടി ചേർത്ത് കൊടുക്കുക
@prasadk8727
@prasadk8727 3 года назад
മോര് സോപ്പ് ചേർത്ത് Spray ചെയ്താൽ പൂ ഉണ്ടാകാനും കായ പിടിക്കാനും പറ്റുമോ ,പുഴുക്കേട് ഇല്ലെങ്കിലും
@Abhijith-wj7gf
@Abhijith-wj7gf 2 месяца назад
2:39
@artlove8224
@artlove8224 2 года назад
🌱🌱🌱👍👍👍സൂപ്പർ
@amislittleworld7288
@amislittleworld7288 2 года назад
Thanks 😊
@minshadbnzainikkakka8771
@minshadbnzainikkakka8771 4 года назад
ഇത് മുളക്ചെടികൾക് ഒഴിച്ചുകൊടുക്കാൻ പറ്റുമോ
@amislittleworld7288
@amislittleworld7288 4 года назад
സുർക്ക സ്പ്രേ ചെയ്യരുത്
@tcr4954
@tcr4954 4 года назад
നല്ല അറിവാണ്
@amislittleworld7288
@amislittleworld7288 4 года назад
Thank u 👍
@RajuM-rh2bf
@RajuM-rh2bf 4 года назад
വെണ്ട കൃഷിയിലെ പുഴു കെടിന് ഇത് ഉപയോഗിക്കാമോ....
@ashuknp6607
@ashuknp6607 Год назад
@sajanjohn7109
@sajanjohn7109 4 года назад
Venda ykku try chayamo , plz reply
@sajanjohn7109
@sajanjohn7109 4 года назад
Plz reply
@sajanjohn7109
@sajanjohn7109 4 года назад
Ente venda full puzhu annu,plz reply
@amislittleworld7288
@amislittleworld7288 4 года назад
Njn cheythillatto, Vendayile puzhu ithu sprey cheythaal povilla, pukayila kashaayam, biveriya sprey cheyyu... vinegar + soap ellaa chediyilum sprey cheyyaruth, vazhuthanayude ila kattiyullathu kondum puzhu chathathinu shesham vellam sprey cheyyunnathu kondum preshnm illa njn cheyyaarund
@amislittleworld7288
@amislittleworld7288 4 года назад
Puzhu ilayil aanu ullathengil aa bagam murichu nashippichu kalayuka, ila churutti puzhu aano?, pukayila kashaayam spre cheyyaam
@sajanjohn7109
@sajanjohn7109 4 года назад
Very very thanks for your information 😊😊
@padmakumari7961
@padmakumari7961 4 года назад
Plant nashichupoville surkaozhichal
@amislittleworld7288
@amislittleworld7288 4 года назад
Vazhuthanayude ilayil njn sprey cheythootto puzhuvine nashippikkaan pettannu chaavum pinneed vellam ilayil onnu sprey cheythu koduthaal mathi. Vazhuthanayil maathram cheythittullu
@hafsaashik8925
@hafsaashik8925 4 года назад
👌👌
@koususvlogmalayalam8582
@koususvlogmalayalam8582 2 года назад
👌👌
@ahilahil2002
@ahilahil2002 4 года назад
Nice garden
@amislittleworld7288
@amislittleworld7288 4 года назад
Thank u 😍
@jacobrejoy3213
@jacobrejoy3213 4 года назад
👌🖒
@amislittleworld7288
@amislittleworld7288 4 года назад
Thank u
@LekhaKS-p8g
@LekhaKS-p8g 2 месяца назад
ഇത്രയും പുഴുക്കൾ വരുന്നത് വരെ നോക്കി ഇരുന്നോ
@sumithasumitha2350
@sumithasumitha2350 4 года назад
Super 💗❤️🖤. 💙
@amislittleworld7288
@amislittleworld7288 4 года назад
Thank you 👍
@nassworld1282
@nassworld1282 2 года назад
👍👍👍
@cpkitchen2394
@cpkitchen2394 4 года назад
പിന്നേ മുളക് ചെടിയിൽ ഉറുമ്പിനെ കണ്ടപ്പോൾ വിനാവിരി സോപ് മിക്സ് ചെയ്തു തെളിച്ചപ്പോൾ ഇല ഓരോന്നായി വാടിപ്പോകുന്നു എന്താണ് കാരണം
@amislittleworld7288
@amislittleworld7288 4 года назад
വിനാഗിരി എല്ലാ ചെടിയിലും സ്പ്രേ ചെയ്യരുത്, വഴുതന ilayil പുഴു ഇരിക്കുന്ന ഭാഗത്ത് മാത്രമേ സ്പ്രേ ചെയ്യാൻ പാടു വൈകുന്നേരം വേണം , വഴുതന ഇല കട്ടിയുള്ളത് കൊണ്ട് പ്രശ്നം ഇല്ല
@jrcreation1175
@jrcreation1175 4 года назад
same problem enikum undai
@cpkitchen2394
@cpkitchen2394 4 года назад
മോര് സോപ് മിശ്രിതം ഉണ്ടാക്കി എത്ത്ര ദിവസം സൂക്ഷിക്കാൻ പറ്റും
@amislittleworld7288
@amislittleworld7288 4 года назад
ഒരാഴ്ച വരെ വെച്ചിട്ടുണ്ട് ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാം
@cpkitchen2394
@cpkitchen2394 4 года назад
thanks
@jrcreation1175
@jrcreation1175 4 года назад
same prblm enikum undai
@vidhyasagar.s6275
@vidhyasagar.s6275 4 года назад
എൻറെ അനുഭവത്തിൽ പറയണമെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ 30 ഗ്രാം സുടോമോനസ് ചേർത്ത് സ്പ്രേ ചെയ്യുക വഴുതനങ്ങ ചെടിക്ക് ഒരു പ്രശ്നവും വരില്ല എൻറെ വീട്ടിൽ 20 വഴുതനങ്ങ ചെടിയുണ്ട് അതിനെ ഇതുവരെ ഒരു പ്രശ്നവുമില്ല
@shylathomas1457
@shylathomas1457 5 месяцев назад
Ok
@MuhammedMuhammed-fu4ly
@MuhammedMuhammed-fu4ly 4 года назад
😍😍👍👍
@athiramobinchikumobin5584
@athiramobinchikumobin5584 4 года назад
മുളകിൽ apply ചെയ്യാമോ ?
@amislittleworld7288
@amislittleworld7288 4 года назад
മുളകിൽ വിനാഗിരി സ്പ്രേ ചെയ്യരുത്‌
@annammageorge9755
@annammageorge9755 3 месяца назад
Short comments
@najum4694
@najum4694 4 года назад
😍😍😍
@amislittleworld7288
@amislittleworld7288 4 года назад
😍
@reejahabeeb1875
@reejahabeeb1875 4 года назад
ഈ മിശ്രിതം ഒഴിച്ചിട്ട് ഒരു രക്ഷയുമില്ല പുഴു അതുപോലെ തന്നെ ഉണ്ട് ഇന്ന് വീണ്ടും ചെയ്ത് നോക്കാം
@amislittleworld7288
@amislittleworld7288 4 года назад
വിനാഗിരി, സോപ്പ് ന്റെ അളവ് കുറഞ്ഞിട്ടുണ്ടാവും. വളരെ കൂടുതല്‍ ആവാനും പാടില്ലട്ടോ. വഴുതന ചെടിയിൽ അല്ലെ, വൈകുന്നേരം ചെയ്യണം. സ്പ്രേ ചെയ്തതിനുശേഷം വെള്ളം ഒഴിച്ചു കൊടുക്കണം ഇലയിൽ
@reejahabeeb1875
@reejahabeeb1875 4 года назад
@@amislittleworld7288 ഇത് സ്പ്രേ ചെയതതിന് ശേഷം വെള്ളം ഒഴിച്ചില്ലായിരുന്നു ഇന്ന് അങ്ങനെ ചെയ്യാം
@amislittleworld7288
@amislittleworld7288 4 года назад
വെളളം ഒഴിക്കേണ്ടത് പുഴു ചത്തതിനു ശേഷമാണ് ട്ടോ
@mathews5577
@mathews5577 2 года назад
30 gm bar soap!!!!!!
@peterfrsncisxavier4487
@peterfrsncisxavier4487 4 года назад
പൂവ് ഉണ്ടാകുന്നുണ്ട് കായ്പിടിക്കുന്നില്ല എന്തായിരിക്കുംകാരണംപ്ലീസ് മറുപടി.
@amislittleworld7288
@amislittleworld7288 4 года назад
Valathinte kuravu aayirikkaam, calcium kuranjaalum pookkal kozhiyum, muringayila sathu ozhichu kodukkuka. 2 tispoon ellupodi ittu kodukku..
@ahilahil2002
@ahilahil2002 4 года назад
Mom we have a little home garden
@SunnypaulSunnypol
@SunnypaulSunnypol 4 месяца назад
എന്റെ പൊന്നുമോളെ ,,ആകേ തോറ്റി ഇരിക്കയായിരുന്നു,,ചെയ്തുനോക്കട്ടെ 😂
@sudheertt8703
@sudheertt8703 5 месяцев назад
2 മിനിറ്റ്‌ പറയേണ്ടത് 6 മിനിറ്റ്‌
@ahanapradheep4797
@ahanapradheep4797 2 года назад
എന്റെ വഴുതന ഞാൻ പറിച്ചു കളഞ്ഞു🤪😓😓
@ahanapradheep4797
@ahanapradheep4797 2 года назад
Ethil paranjathu cheythu puzhu Mari..tto.thanks.
@amislittleworld7288
@amislittleworld7288 2 года назад
😊👍
@tharajohn8139
@tharajohn8139 4 года назад
)kkk
Далее
3 лайфхака для УШМ
01:00
Просмотров 349 тыс.