Тёмный

വഹാബികൾക്ക് കുഴലൂതുന്ന സുന്നി ചമയുന്നവരുടെ ഹിഡൻ അജണ്ടകൾ | Jafar Saquafi Kaipamangalam 

Ahlu Sunnah Kerala
Подписаться 127 тыс.
Просмотров 67 тыс.
50% 1

#AhlusunnahNews #Kanthapuram #latestislamicspeech #latestmalayalamvideos
Log onto Ahlu Sunnah Kerala for the latest Malayalam Islamic Updates, Kerala Muslim breaking news, gulf Malayali Muslim Videos, trending Malayalam Islamic Videos, Malayalam Latest Speeches.
Ahlu Sunnah Kerala is a 24x7 Media channel which broadcasts the updated news and Programmes of Kerala Muslims from trustworthy sources. This Channel is Affiliated with India's Biggest Muslim Organization, SUNNI STUDENTS FEDERATION (SSF) which is under the Leadership of Grand Mufthi of India Sheikh Abubakr Ahmed's Office. The fastest-growing channel with varied presentations makes this channel unique. So stay tuned with Ahlu Sunnah Kera for the latest updates that are happening around the Kerala Muslims.
കേരളത്തിലെ ഏറ്റവും മികച്ച മുസ്ലിം ചാനൽ നെറ്റ്വർക്ക് ആണ് അഹ്ലു സുന്ന കേരള. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ഇസ്‌ലാമിക്ക് ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ കാണാം. അതിവേഗം കേരളത്തിലെ മുസ്ലിം വാർത്തകൾ ലഭിക്കാൻ അഹ്ലുസ്സുന്ന കേരള ചാനൽ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് നമ്മുടെ ചാനൽ.
Follow us:
🔺RU-vid : / @keralamuslims
🔺Website: www.nationalss...
🔺RU-vid Main Channel : / @nationalssf. .
🔺Facebook: / nationalssf
🔺Instagram: / nationalssf
🔺Telegram: t.me/ibnuin
Follow us for the latest malayalam Muslim updates, Kerala Muslim live News and news around For more visit us: www.nationalssf.org
#latestislamicspeech #kanthapuram
Genre: News/Entertainment
Language: Malayalam

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@farisyousaf3379
@farisyousaf3379 3 года назад
മഷാ അള്ളാഹ് ഉസ്താദിന്റെ അവതരണം അടിപൊളി
@ullattilaboobacker5941
@ullattilaboobacker5941 3 года назад
എന്ത് മനസിലാക്കി ?
@ullattilaboobacker5941
@ullattilaboobacker5941 3 года назад
അഹ്‌ല് സുന്ന: വൽ ജമാഅ യിൽ പുണ്ണ മായി പിന്തുടരുക ഇത് ജീവിതത്തിൽ ഉണ്ടങ്കിലേ നബിചര്യ പൂർണ്ണമാവുകയുള്ളൂ ഞങ്ങളാണ് യഥാര്ത്ഥ സുന്നി എന്ന് അവകാശപ്പെടാൻ ആരും തുനിയണ്ട അത് അള്ളാഹുവാണ് തീരുമാനിക്കുന്നത് - [ വിചാരണ നാളിൽ ] ദീൻ അനുസരിച്ച് ന്രബിതങ്ങളുടേ ചര്യ അനുസരിച്ച് ] എല്ലാവരും ജീവിക്കുക - Result - പിന്നീട് എല്ലാ സംഘടനകളും ഞങ്ങളാണ് എഥാർത്ഥ സുന്നി എന്ന് അവകാശപ്പെടാറുണ്ട് - അള്ളാഹു അഅലം
@nasirindia5868
@nasirindia5868 3 года назад
ഒരു സുന്നികേൾക്കേണ്ടചി ന്തനീയമായ വളരെ നല്ല ഉപദേശം
@shamsudheenshamsudheen93
@shamsudheenshamsudheen93 Год назад
ماشاء الله تبارك احسنت يا استاذ الفاضل
@ayishathulbareerasp4967
@ayishathulbareerasp4967 3 года назад
Valiyorarivu parenju usthad❤
@subairsubi1335
@subairsubi1335 3 года назад
👍👍👍👌👌👌
@jahfarswadique3899
@jahfarswadique3899 3 года назад
ما شاء الله
@jafarvk5441
@jafarvk5441 3 года назад
Ameen
@a.salam.4640
@a.salam.4640 3 года назад
നമ്മുടെ വിശ്വാസം അടിയുറച്ച വിശ്വാസം ആയിരിക്കണം ഒരിക്കലും വഹാബികളുടെ കെണിയിൽ പെടാൻ പാടില്ല അവർ ഇബിലീസിനെ ദൗത്യം ഏറ്റെടുത്തവരാണ് ജോലി ആരുടെ അടുത്ത ആവട്ടെ നമ്മുടെ വിശ്വാസം മുറുകെ പിടിക്കുക നമ്മുടെ മനസ്സ് ഹൃദയം ശുദ്ധിയാക്കുക ഇബിലീസുകള അകറ്റിനിർത്തുക
@ibrahimcmhi9172
@ibrahimcmhi9172 3 года назад
മാഷാഅല്ലഹ സന്ദർബോജിതമായ ഉപദേശമാണ് അടിയുരപുള്ള വിശ്വാസം ഉണ്ടായിരിക്കണം 👍
@islahiyaorphanage8416
@islahiyaorphanage8416 2 года назад
ഇസ്ലാമിൽ ഇല്ലാത്ത നബി (സ ) പഠിപ്പിക്കാത്ത കാര്യങ്ങൾ ചെയ്യുന്ന, അതിന് നേതൃത്വം കൊടുക്കുന്ന സുന്നത് ജമാഅത് എന്ന് പറയുന്ന ഈ ഉസ്താദ് മാർ പറയുന്നത് വിശ്വസിച്ചാൽ.. നമ്മുടെ പരലോകം നഷ്ടമാകും... ദീൻ പഠിക്കുക .. അത് ഖുർആനിൽ നിന്നും സുന്നതിൽ നിന്നും പഠിക്കുക
@shifashiya944
@shifashiya944 2 года назад
അതെ മടവൂരാണ് ലോകം നിയന്ത്രിക്കുന്നത് എന്ന വിശ്വാസം
@latheeflathi9862
@latheeflathi9862 Год назад
മുജാഹിദ് എന്താണ് നിങ്ങൾ തെറ്റായി കാണുന്നത്
@majeedpoomala7272
@majeedpoomala7272 3 года назад
അസ്സലാമു അലൈയ്ക്കും !
@AbdulKareem-wu9os
@AbdulKareem-wu9os 3 года назад
സൂപ്പർ 👍
@naufalabu3879
@naufalabu3879 Год назад
Mashaa allaah super
@manumon3120
@manumon3120 3 года назад
തകർത്തു ഉസ്തതെ 💕👌👌
@manuppa5611
@manuppa5611 3 года назад
മുസ്ല്യരെ - ഇങ്ങള് ദീൻ പറയാൻ അറിയില്ല - നിങ്ങൾക്ക് നാടകം കളിച്ച് പരിചയം ഉണ്ടല്ലോ? നിൻ്റെ കാര്യം കഷ്ടം തന്നെയടാ- ഖുറാഫാത്തല്ലാത്ത എന്താണ് നീ പറയുന്നത്.
@manuppa5611
@manuppa5611 3 года назад
മോണോ ആക്ടിന് പറ്റും - നിർത്തടാ - നീ ദീൻ പറയാൻ ആരാണ്? ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട് നിൻ്റെ ഖുറാഫത്തൊക്കെ.
@shajahanabdulmajeed9544
@shajahanabdulmajeed9544 3 года назад
@@manuppa5611 നിന്റെ കാര്യം സ്വാഹാ നീ പഠിച്ച പള്ളിയിൽ ബഹുമാനം കൂടിയാൽ വാപ്പയെ പൂമോനെ എന്നു വിളിക്കും. നീ പറയാതെ പറഞ്ഞു.
@noushadmalady5909
@noushadmalady5909 3 года назад
ما شاء الله ❤️👍
@Kabeerkabeer-ut2bo
@Kabeerkabeer-ut2bo 3 года назад
Alhamdulilla 👌👌
@shareenacp3424
@shareenacp3424 3 года назад
ഉസ്താ ദേ ദുആ ചെയ്യണേ എൻ്റെ മോൻ്റെ കാര്യത്തിൽ ക്കൂടതൽ മുബയിലും ഉറക്കം ആണ് നല്ല മോനാവാൻ ദുആ ചെയ്യക്കേ
@aslameeyakt5459
@aslameeyakt5459 3 года назад
أَسْتَغْفِرُ اللّٰه
@sideequevp1784
@sideequevp1784 3 года назад
ustad.parangate.valare.shariyane
@abdullaabdulla3919
@abdullaabdulla3919 3 года назад
@@sideequevp1784 പ്പpomo പോമോനെ
@cpa8447
@cpa8447 3 года назад
@@sideequevp1784 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vKJXPPyWIng.html
@KLMtrader
@KLMtrader Год назад
🌹🌹👍🏻👍🏻
@aslamaslu4018
@aslamaslu4018 3 года назад
Usthad top........
@cpa8447
@cpa8447 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vKJXPPyWIng.html
@shallowllkk2355
@shallowllkk2355 3 года назад
Assalamualaikkum .dua cheyyanam usttaade
@abdulkader6202
@abdulkader6202 3 года назад
ماشاءالله تبارك الله أحسنت والله اتيك العافية
@ummereyshh5467
@ummereyshh5467 3 года назад
Aaameeen yaarabbalaalameen
@irfadmcirfadmc9476
@irfadmcirfadmc9476 3 года назад
❤️❤️❤️👍
@muhammadmidlajpookottur6959
@muhammadmidlajpookottur6959 3 года назад
👍💐
@bavaalf
@bavaalf 2 года назад
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@aslamaslu4018
@aslamaslu4018 3 года назад
👍👍👍👍👍👍👍👍👍
@basheerckbasheer6239
@basheerckbasheer6239 3 года назад
🌹🌹🌻🌻🙏
@abdurohman7174
@abdurohman7174 3 года назад
നഊദു ബില്ലാഹ്
@hadimuktharsaqafiofficial61
@hadimuktharsaqafiofficial61 3 года назад
പൊളിച്ചു❤️
@gafoorabdulgafoor3362
@gafoorabdulgafoor3362 3 года назад
Good
@kunhimuhammedaizin9643
@kunhimuhammedaizin9643 3 года назад
സുന്നികളല്ലാത്തവരെല്ലാം ഈ നിലപാട് കർഷനമായി പാലിക്കുന്നുണ്ട്. അവരെല്ലാം സുന്നികളല്ലാത്തവരുടെ നന്മ അവർ കാണുന്നു.
@hameedhameed4150
@hameedhameed4150 3 года назад
Poda
@kunhimuhammedaizin9643
@kunhimuhammedaizin9643 3 года назад
@@hameedhameed4150 daa, da.....
@sulaimanva1630
@sulaimanva1630 3 года назад
ഒരു കാലത്തും നിങ്ങൾക്ക് മുജാഹിദിന് മറുപടി പറയാൻ കഴിയില്ല.അതൊരു പരമ സത്യമാണ്. എത്ര കൊല്ലമായി മറുപടി പറയാൻ തുടങ്ങിയിട്ട്?
@koyakuttyk5840
@koyakuttyk5840 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iE5N-6R3aZ0.html മറ്റൊന്ന്
@mueenmadanialhumaidi5198
@mueenmadanialhumaidi5198 3 года назад
Jabbarum Akbar moulaviyum nadattiya vadapradivadatte madhuarnja vark nalla marupadi ماشاء الله
@abdulgafoor4653
@abdulgafoor4653 3 года назад
Ooooooooooooo(0)🥰
@ir2.midhlajp243
@ir2.midhlajp243 3 года назад
4:37
@saifudheen7748
@saifudheen7748 3 года назад
cm avidayann kuburi
@mahmoodmk8134
@mahmoodmk8134 3 года назад
Mm akbarine thallikkalayuka namukk venda
@shabeeraliali8549
@shabeeraliali8549 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പണ്ഡിതൻ ഏതാണെന്ന് ഞാൻ ചോദിച്ചാൽ. ഞാൻ പറയും സലഫി പണ്ഡിതനായ എം എം അക്ബർ സാഹിബ്. രണ്ടാമതായി അലി മുസ്‌ലിയാർ. മുഹമ്മദ് ഈസ. ആരിഫ് മദനി
@kms33k
@kms33k Год назад
Ente nethav angu thanne.2023 September 25 nchan angaye sweekarikunnu.i respect for this usthadh.
@majeedkk5965
@majeedkk5965 Год назад
യുക്തിവാദികളുമായുള്ള സംവാദത്തിൽ MMഅക്ബർ തോറ്റാൽ ഇസ്ലാമാണ് തോൽക്കുന്നത്, വഹാബികൾ മാത്രമല്ല.
@sidhinbacker8110
@sidhinbacker8110 Год назад
ഹലാവത്തുൽ ഈമാൻ രുചിക്കാത്തതുകൊണ്ടാണ് ഇങ്ങനെ ഇഷ്ടപ്പെടുന്നത്
@fahimafathima3341
@fahimafathima3341 11 месяцев назад
MM അക്ബറിനെ എനിക്കിഷ്ടമില്ല. കാരണം അല്ലാഹു നശിച്ച് പോകും എന്ന് പറഞ്ഞ ആൾ ആണ് M M അക്ബർ. അത് ക്രിസ്ത്യാനികൾ ടോൾ ആക്കുകയും ചെയ്തു.
@erm4004
@erm4004 6 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പണ്ഡിത വ്യക്തിത്വമാണ് ഈ വീഡിയോയിൽ ഉള്ള ഉസ്താദ്.....
@shareefev9282
@shareefev9282 3 года назад
Supar
@aboobackerkadungothel9546
@aboobackerkadungothel9546 Год назад
റസൂൽ പഠിപ്പിച്ചത് ഒന്നിക്കാണല്ലേ
@swabeehmon970
@swabeehmon970 3 года назад
ഓപറേറ്റർ കുളമാക്ണ്ട്
@mahaboobchalil1358
@mahaboobchalil1358 3 года назад
സുന്നി എന്ന് പറയുന്നവർ തന്നെ വഹാബികളെ മഹത്വവൽക്കരിക്കുന്ന
@true2393
@true2393 3 года назад
Sunni ennu chamayunna kapadakaro sangikalkk kuyaloothunnu udhaaharanam AP sunnikal.
@abdulrshd61
@abdulrshd61 3 года назад
@@true2393 shihab feeling you are a wahhabi
@true2393
@true2393 3 года назад
@@abdulrshd61 ningalkk dhahikkaathavare vahaabiyaakki nadakkumbol muslimaakathe sunniyaayi nadakkunna ningaleyokke sammadhikkanam!
@abdulrshd61
@abdulrshd61 3 года назад
@@true2393he he he now more clear !!! still you don't know what is the sunnI. what is the Muslim. so please study that first
@true2393
@true2393 3 года назад
@@abdulrshd61 I study sunni Muslim no real but real Muslim no sunni(AP_EK) All decide fake sunnah the real sunnah for swahaba who is the decide real sunnah our real muslim !
@ubaidullahhassan2252
@ubaidullahhassan2252 3 года назад
Super aan Aa ecco ozhivakkanamaayirunnu olakkammale ecco
@navaskuruwa9119
@navaskuruwa9119 3 года назад
അടിപൊളി speach ഉസ്താദ് 👍🌹
@Pvtil1
@Pvtil1 2 года назад
അമ്മാമന്മാര് മുജാഹിദ് ഉമ്മുമ്മ മുജാഹിദ് എന്തുചെയ്യും
@dubaivlogs4771
@dubaivlogs4771 2 года назад
صراط الذين انعمت عليهم
@dubaivlogs4771
@dubaivlogs4771 2 года назад
ആര് ആരായാലും നമ്മൾ നമ്മലവുക
@usmanuk5454
@usmanuk5454 2 года назад
പച്ച കുറാഫി 🤕🤕
@aslamaslu4018
@aslamaslu4018 3 года назад
Kalakiiiiiiii........
@MujeebRahman-m1t
@MujeebRahman-m1t Год назад
എംഎം അക്ബർ താ നീ ജാ മുനഫിക്
@AbdulSathar-m5s
@AbdulSathar-m5s 3 месяца назад
മീശ വടിക്കൽ ഇതിൻ്റെ വിധി എന്താണ് ഇത് അനുവദധീയമാണോ
@trust9627
@trust9627 7 месяцев назад
വഹാബികളുടെ പ്രഭാഷണം സംഘടിപ്പിക്കാൻ സുന്നികളെ നിങ്ങൾ കൂട്ട് നിൽക്കരുത് കാരണം... അവർ നിങ്ങളെ നേർ മാർഗത്തിൽ എത്തിച്ചു കളയും... എന്ന് പേടിക്കുന്ന, അല്ലെങ്കിൽ പേടിപ്പിക്കുന്ന.... ഒരു ഉസ്താദ്.😂
@sadikesmail5912
@sadikesmail5912 3 года назад
Vahabikal Nasham
@abdulkader6202
@abdulkader6202 3 года назад
Anilmuhammad. Pakka. Madhagukdi. Vaadi
@AmalAnum
@AmalAnum Год назад
Salaffisem anu seriyaya margem..... Ningal siyakkaleyum juuthan mareyum Pinpattunna ....ap sunnikal
@King-zs4jq
@King-zs4jq Год назад
ഖുറാഫി മൊല്ലമാർ 😅😅😅
Далее
다리찢기 고인물⁉️😱 Leg Splits Challenge
00:37