Тёмный

വാച്ചുകളുടെ ഹൃദയംTypes Of Watch Movements |Watches Malayalam WatchMaker Irshadsulaiman 

WatchMaker IrshadSulaiman
Подписаться 15 тыс.
Просмотров 14 тыс.
50% 1

3 Types Of Watch Movements Malayalam
Difference Between Quartz, Mechanical, Automatic Timepieces
Watch Movements: Difference Between Quartz, Mechanical & Automatic
#Watches
Watches Malayalam
Other poppuler videos
How to set G Shock Watch - • How to set G Shock Wat...
Rado Watch Malayalam- • Rado Watch Malayalam|R...
panerai Watch- • panerai Watchساعة باني...
Karipur Calicut Airport Luxury Watch Broken Issue- • Karipur Calicut Airpor...
Tissot Watch shop- • Tissot Watch shop|യുവാ...
Rado Watch History Malayalam- • Rado Watch History Mal...
Most Expensive 5 Watches - • Most Expensive 5 Watch...
Watch Wholesale shop Dammam- • Watch Wholesale shop D...
G shock Casio Shop Saudi Arabia- • G shock Casio Shop Sau...
video query👇
Watch Movements Explained -Mechanical Automatic and Quartz Watches
01.Quartz Watch - the movement causes the second hand to move in individual ticks. Powered by a battery.
02.Mechanical Watch - the movement will cause the second hand to move in a smooth sweeping motion. The watch requires manual winding to operate.
03.Automatic Watch - kinetic energy from the wearer's wrist is transferred automatically to drive the mechanism inside the watch.
Watches Channel Malayalam
Watchmaker IrshadSulaiman
Men's fashion Malayalam
Lady's fashion Malayalam
#WatchesMalayalam
*************************************
ചാനൽ ആദ്യമായി കാണുന്നവർ,
വാച്ചുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ, ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്താൽ തുടർന്നും ഞാൻ ആപ്ലോഡ്‌ ചെയ്യുന്ന വെത്യസ്ഥങ്ങളായാ വിഡിയോകൾ നിങ്ങൾക്ക് മുന്നിൽ എത്തുന്നതാണ്.
വിഡിയോ മൊത്തമായും കാണുക ഇഷ്ടമായാൽ ലൈക്, ഷെയർ ചെയ്യുക ഇ
Thank you ❤️❤️
****************************************
social media 🔽🔽🔽
▶️ / watchmakerirshadsulaiman
▶️ / watchmakerirshadsulaiman

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
ചാനൽ ആദ്യമായി കാണുന്നവർ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ,അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും മടിക്കല്ലേ,ഒപ്പം സബ്സ്ക്രൈബ് ചെയ്യുന്നതും കൂടി പരിഗണിക്കണേ,ചാനൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുമല്ലോ Thanks For Visiting
@abhishekbenny317
@abhishekbenny317 3 года назад
Mechanical watchinu complaint varumo
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
@@abhishekbenny317 തീർച്ചയായും സാധ്യതയുണ്ട്.
@abhishekbenny317
@abhishekbenny317 3 года назад
സാധ്യത ഉണ്ട് എന്നുപറഞ്ഞിട്ടു കാര്യം ഇല്ല എനിക്ക് ഒരു ഓട്ടോമാറ്റിക് വാച്ച് എടുക്കണം എന്നു ആഗ്രഹമുണ്ട് അതുകൊണ്ടാണ് മെക്കാനിക്കൽ വെച്ചിന് കംപ്ലൈൻറ് കുറയാൻ കാരണം രണ്ടും പ്രവർത്തനം ഒരുപോലെ അല്ലെ പിന്നെ എന്റെ ഒരു സംശയം ഓട്ടോമാറ്റിക് വാച്ച് ആണോ അതോ ക്വാർട്‌സ് വാച്ച് ആണോ കൂടുതൽ കാലം കംപ്ലൈൻറ് വരാതെ ഇരിക്കുന്നത്
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
@@abhishekbenny317 quartz വാച്ചിൽ Main പ്രവർത്തനം നടക്കുന്നത് ഇലക്ട്രോണിക്സ് sercute,coil എന്നിവ വഴിയാണ്, ഇലക്ട്രോണിക് മാധ്യമം ആയത് കൊണ്ട് തന്നെ mechanical വാച്ച്നെക്കാളും വേഗം complait വരാൻ സാധ്യതയുണ്ട്, ഇല്ലാ quartz വാച്ചിനും ഇത് സംഭവിക്കണം എന്നുമില്ല, വെള്ളംകടന്നാലോ, താഴെവീണാൽ മാത്രമെ complait വരാണുള്ള സദ്ധ്യതയുള്ളു,(mechanical വാച്ചിലും ഇതേ പ്രോബ്ലം ഉണ്ട്)quartz വാച്ചിൽ കംപ്ലൈൻ്റ് വന്നാൽ Repair expens കുറവാണ്, Mechanical വാച്ചിൽ അൽപം കൂടുതലാണ്, പിന്നേ എല്ലാം നോക്കി വാച്ച് വാങ്ങാൻ നിന്നാൽ അതൊന്നും നടക്കില്ല, complain വരുമെന്ന് പേടിച്ച് ഒന്നും വാങ്ങാതിരിക്കൻ കഴിയില്ലലോ.
@teekeyteecraftsfashion7522
@teekeyteecraftsfashion7522 3 года назад
വളരെ ഇഷ്ടപ്പെട്ടു. പണ്ട് തറവാട്ടിൽ ഒരു മെക്കാനിക്കൽ ക്ലോക്ക് ഉണ്ടായി രുന്നു. എൻ്റെ പണി ആയിരുന്നു വൈൻഡിംഗ് .ആ ഓർമകൾ വന്നു വീഡിയോ കണ്ടപ്പോൾ
@Toms.George
@Toms.George Год назад
👍👍👍
@Yityoutube
@Yityoutube 3 года назад
എനിക്ക് ഇങ്ങനെ യുള്ള videos ഭയങ്കര ഇഷ്ടാണ് 💙
@balamurali3017
@balamurali3017 3 года назад
മലയാളത്തിൽ വാച്ച് enthusiast ചാനൽ വേറെ ഒന്നും കണ്ടിട്ടില്ല.. കൊള്ളാം..
@akhilpvm
@akhilpvm 3 года назад
*ഉപകാരപ്രദമായ അറിവുകൾ.. ഇതുപോലെ ഒരു ചാനൽ മലയാളത്തിൽ അധികമില്ല.. നിങ്ങൾ വൈകാതെ തന്നെ കൂടുതൽ ശ്രദ്ധിക്കപ്പെടും.. ബെസ്റ്റ് വിഷസ്* 🤗✌️
@akhilpvm
@akhilpvm 3 года назад
@@WatchMakerIrshadSulaiman20 🤗✌️
@misnashefeeq
@misnashefeeq 3 года назад
വാച്ചുകൾ കാണുമ്പോൾ ഒരു കൊതിയാണ്... കൈയ്യിൽ ഒരു വാച്ചു ഉണ്ടാകുന്നത് ഒരു ഗമ തന്നെയാണ്.. കയ്യിൽ ഒരു വാച്ച് ഇല്ലെങ്കിൽ അതൊരു കുറവ് തന്നെയാണ്.. ഇത്ര ഡീറ്റെയിൽസ് ആയിട്ട് ആരും പറഞ്ഞു കേട്ടിട്ടില്ല.. ഇതുപോലുള്ള നല്ല വീഡിയോസ് കാണാൻ കട്ട വെയ്റ്റിംഗ് 💞💪♥️🎊🎉🎉🙏
@Nayanalimitlessdesign
@Nayanalimitlessdesign 3 года назад
പോക്കറ്റ് വാച്ച് ഒക്കെ ആദ്യമായിട്ടാ കാണുന്നേ വീഡിയോ അടിപൊളി
@praveeshms3326
@praveeshms3326 2 месяца назад
Super bro 🌹ആഗ്രഹിച്ച വീഡിയോ, വീട്ടിൽ പണ്ട് ഉണ്ടായിരുന്ന സികൊയുടെ ഒരു ഓട്ടോമാറ്റിക് പിന്നെ മെക്കാനിക്കൽ വാച്ച് ഇതൊക്കെ നഷ്ടപ്പെടുത്തിയതിൽ വല്ലാത്ത കുറ്റബോധം, എന്തായാലും നല്ലചാനൽ 🎉
@georgejoseph9316
@georgejoseph9316 Год назад
മലയാളത്തിൽ വാച്ചിന്റെ പ്രവർത്തനത്തെപ്പറ്റി വിവരണങ്ങൾ നൽകിയതിന് വളരെ നന്ദി.❤❤❤❤ ഫോൺ നമ്പർ ക്രൂ ടി കാണിക്ക❤❤ ഉപകാരപ്പെടും❤
@Ukmallucouple7860
@Ukmallucouple7860 3 года назад
As always very informative video, ഒത്തിരി നാളുകളായി കാണാനും അറിയാനും ആഗ്രഹിച്ച കാര്യങ്ങൾ വളരെ എളുപ്പം മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. ഒത്തിരി നല്ല വീഡിയോ.. പോക്കറ്റ് വാച്ച് ഇപ്പോൾ കാണാനേ ഇല്ല.. ഇതെല്ലാം ഞങ്ങളെ കാണിച്ചതിനു ഇർഷാദിന് ഒരു സ്പെഷ്യൽ താങ്ക്സ് 🤝👌
@Ukmallucouple7860
@Ukmallucouple7860 3 года назад
@@WatchMakerIrshadSulaiman20 താങ്ക്സ് എന്നോടോ ബാലാ 😄 ഇർഷാദേ നിന്റെ വീഡിയോ എപ്പോൾ വന്നാലും ഞാൻ കണ്ടിരിക്കും 🤝👍
@siyadsrss3219
@siyadsrss3219 Год назад
Enikkariyillarunnu.super infermation❤ enikku automatic watchum battery watchum ondu.thank you
@NetworkGulf
@NetworkGulf 3 года назад
I like your videos
@ShikasCafe
@ShikasCafe 3 года назад
Pocket watch ഒക്കെ ആദ്യമായിട്ടാണ് കാണുന്നത്.. വാച്ച്കളെ പറ്റി ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി... 👍
@N4ARTCRAFT
@N4ARTCRAFT 3 года назад
ഉപകാര പ്രദം വാച്ച് മേക്കർ
@nizammaheen9753
@nizammaheen9753 3 года назад
നിങ്ങളുടെ പരിപാടി കാണാറുണ്ടോ അടിപൊളി
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
🤗👍
@Jasnazfoodart
@Jasnazfoodart 3 года назад
Valuable new information .thanks for sharing
@chikkuskitchen4963
@chikkuskitchen4963 3 года назад
Orupad arivukal Kittum ee one video tane kandal👌good effort🥰🥰
@abhijay6811
@abhijay6811 3 года назад
Ethpolulla video's eniyum പ്രതീക്ഷിക്കുന്നു...
@midhunpk9486
@midhunpk9486 3 года назад
Mechanical watch ആണോ നല്ലത് ഓട്ടോമാറ്റിക് വാച്ച് ആണോ നല്ലത്?
@ratheeshtabla
@ratheeshtabla 14 часов назад
ആട്ടോമാറ്റിക്ക് വാച്ച് acuracy Time കാണിക്കില്ല 4-5 Second വെത്യാസം ഉണ്ടാകും കൂടുതൽ അല്ലെങ്കിൽ കുറവ് കാണിക്കും
@SHAMZ96
@SHAMZ96 3 года назад
Watche theere shradikatha alaynnu njan Nigalude videos kandamuthal oru nalla analog watch vagan plan und😍😍😍
@sandeepsm6214
@sandeepsm6214 3 года назад
Very informative.. Got subscribed
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
Thanks for subbing
@mohamedshaheed1270
@mohamedshaheed1270 2 года назад
Please discuss on spring drive watches
@arunism147
@arunism147 3 года назад
Hi broi informative... All the best 👍💯
@SamVlogz
@SamVlogz 3 года назад
nice concept bro... !! all are think same what is inside in watch !!
@georgyscaria5444
@georgyscaria5444 3 года назад
Adipoli
@tomfernandez2616
@tomfernandez2616 3 года назад
nice details , very goooooood presentation
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
Thanks for watching 👍
@RitusREDORANGE
@RitusREDORANGE 3 года назад
അടിപൊളി വീഡിയോ
@hannajeneesh2255
@hannajeneesh2255 3 года назад
Good information
@noushadabdulkareem8617
@noushadabdulkareem8617 3 года назад
അടിപൊളി.
@abhijithprabhakaran2502
@abhijithprabhakaran2502 Год назад
Its Clear to me thanks
@prakashkumarp6264
@prakashkumarp6264 3 года назад
Kinetic, solar or ecodrive cheyyamo sir?
@shajuathanikkal
@shajuathanikkal 3 года назад
valuable i. Formation Thank you
@ibrahimkuttykutty6216
@ibrahimkuttykutty6216 2 года назад
ഇനിയും പ്രതീക്ഷിക്കുന്നു നന്ദി
@PradeepKumar-rc9en
@PradeepKumar-rc9en 3 года назад
Valuable information.. Thk U🙏
@ashvlog749
@ashvlog749 3 года назад
Masha allaaah, nalla vishadeekaranam
@Luaidil
@Luaidil 3 года назад
Watch ne kurichu kure karayam ariyan kazinju uncle
@topmemes8
@topmemes8 3 года назад
Thank you for the information sir
@Toms.George
@Toms.George 9 месяцев назад
കൂടുതൽ വീഡിയോകൾ വരട്ടെ
@narrazworld4017
@narrazworld4017 3 года назад
Battery kazhinja pettenn maattanamlle...gd information
@fredyvincentvalladiyil7616
@fredyvincentvalladiyil7616 3 года назад
Tissot PR 100 enna model automatic aano
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
No
@sarkkeettumputtadiyum
@sarkkeettumputtadiyum Год назад
Nice
@COSMOSCOSTUMEDESIGNER
@COSMOSCOSTUMEDESIGNER 3 года назад
Very useful video
@nostalgia9997
@nostalgia9997 3 года назад
Hmt watch original watches eppol kodukkunnudu ennu Kettu athinekurichu our video cheyamo
@noushadklm7057
@noushadklm7057 3 года назад
Good information 👍😊😊😊😊👍👍
@nassarthullisseri7386
@nassarthullisseri7386 2 года назад
കൂടുതൽ വിവരങ്ങൾ അറിയാൻ താൽപര്യമുണ്ട്
@najmuyaseen
@najmuyaseen 3 года назад
Informative
@prakashkumarp6264
@prakashkumarp6264 3 года назад
Grand seiko(gs) automatic ano spring drive ano? Hibeat ennu gs dialil ezhuthunnathu enthanu sir?
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
സാധാരണ Automatic movmentനെ ക്കാൾ അല്പം കൂടി accuracy ഉണ്ടാക്കും, seiko യുടെ പുതിയ innovation ആണ്
@prakashkumarp6264
@prakashkumarp6264 3 года назад
Seiko5 accuracy kuravanu alle.
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
@@prakashkumarp6264-20/+40 second per day
@prakashkumarp6264
@prakashkumarp6264 3 года назад
@@WatchMakerIrshadSulaiman20 correct
@Assy18
@Assy18 3 года назад
Thanks
@commonmalayali6612
@commonmalayali6612 3 года назад
Automatic watch life undakumo?
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
A good watch More life
@Mose403dMose40d
@Mose403dMose40d Год назад
25 k automatic watches parayamo
@tessar2968
@tessar2968 3 года назад
Very good video
@siyadkp1
@siyadkp1 3 года назад
Automatic watch off ayipoyal pinne on cheyyumbo time redy akandathundo
@najmuyaseen
@najmuyaseen 3 года назад
👍👍
@ameen35692
@ameen35692 3 года назад
Automatic watch starting price onn parayaamo?
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
നല്ലൊരു വാച്ച് 10k ആവും check on internet.
@ratheeshtabla
@ratheeshtabla 14 часов назад
ആട്ടോമാറ്റിക്ക് വാച്ചുകളിൽ ദിവസം 3 - 4 സെക്കൻ് വെത്യാസം കാണുന്നു എന്താണ് ഇങ്ങനെവരുന്നത് ഒന്നു പറഞ്ഞുതരാമോ? വാച്ച് acuracy യെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 8 часов назад
It's normal, No problem.
@ratheeshtabla
@ratheeshtabla 8 часов назад
@@WatchMakerIrshadSulaiman20 tanks sir
@jubinjosy4834
@jubinjosy4834 3 года назад
Bro watch mechanismtee kurichu la online or regular coursekal Undo
@jubinjosy4834
@jubinjosy4834 3 года назад
Thank you bro
@jubinjosy4834
@jubinjosy4834 3 года назад
@@WatchMakerIrshadSulaiman20 bro watch mechanismtee diploma course Keralatill undo
@EndofThePage
@EndofThePage 3 года назад
Intrested
@shaazzaash3838
@shaazzaash3838 Год назад
Seconds ?zenith watch kitumo.....price...
@HajaHussainHussain-s1m
@HajaHussainHussain-s1m 11 месяцев назад
Hai
@amalshantalks5974
@amalshantalks5974 3 года назад
Useful
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
🤗✌️
@momskitchenbyhani3947
@momskitchenbyhani3947 3 года назад
👍👍👍👍👍👍
@AnuSWorld
@AnuSWorld 3 года назад
Enthoke karyangalaaa le Ore watch edth ketti nadakumpo ithrem karyangal oke und en aarum orkila😀
@CBSEMATHSCLASS3
@CBSEMATHSCLASS3 3 года назад
Hi vannutto Kurach late ayi Ennalum muzhuvan kandu
@muhammednihal.k.k4784
@muhammednihal.k.k4784 Год назад
automatic wach എത്ര സമയം വർക്ക്‌ ചെയ്യും കയ്യിൽ ഇടാതെ വെച്ചാൽ
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 Год назад
Depends on movement caliber capacity. 12-20 hr
@muhammednihal.k.k4784
@muhammednihal.k.k4784 Год назад
@@WatchMakerIrshadSulaiman20 2k 3k price varunna wach?
@rintujose7253
@rintujose7253 2 года назад
മെക്കാനിക്കൽ വാച്ചുകൾ ഒരുപാടുകാലം നിലനിൽക്കും എന്നും കേടാകുന്നത് കുറവാണെന്നും പറഞ്ഞു. ഓട്ടോമാറ്റിക് വാച്ചുകൾ എങ്ങനെയാണ് ?കംബ്ലെയ്ന്റ് കൂടുതലായിരിക്കുമോ ? ഒരുപാട് കാലം നിലനിൽക്കുന്നതല്ലേ ?.. ചില ഓഫറുകളിൽ6000 മുതൽ 15000 വരെ വിലയുള്ള ഓട്ടോമാറ്റിക് വാച്ചുകൾ കാണാം (Fossil കമ്പനിയുടെത് )ഇത് നല്ലതായിരിക്കുമോ ? തങ്ങളുടെ അഭിപ്രായത്തിൽ ഒരു ലോ ബഡ്‌ജറ്റ്‌ ഓട്ടോമാറ്റിക് വച്ച് ഏതായിരിക്കും ? വില എത്രവരും ?Looking forward to their valuable feedback...
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 года назад
Seiko, citizen orient,പോലുള്ള വാച്ചുകളാണ് starting price നല്ല വാച്ചുകൾ അതിൽ താഴെ വരുന മിക്ക വാച്ചിലും ചൈനീസ് മൂവ്മെൻ്റ് ആയിരിക്കും. Complaint വന്നാൽ സ്പെയർ വാങ്ങാൻ കിട്ടില്ല, mechanical വാച്ചുകൾ റിപ്പയർ കോസ്റ്റ് കൂടുതലാണ്, പക്ഷേ long lasting ആണ്.
@rintujose7253
@rintujose7253 2 года назад
@@WatchMakerIrshadSulaiman20 Thank you very much..
@manusarath5651
@manusarath5651 Год назад
മൂന്ന് ടൈപ്പ് വാച്ചും എന്റെ കൈയിൽ ഉണ്ട് Casio, hmt, seiko,fastrack😌
@midhunpk9486
@midhunpk9486 3 года назад
Faver -leuba വാച്ച്ന്റെ parts കിട്ടുമോ??
@midhunpk9486
@midhunpk9486 3 года назад
@@WatchMakerIrshadSulaiman20 ഞാൻ ഒരു ഓട്ടോമാറ്റിക് വാങ്ങി കുടുങ്ങി
@midhunpk9486
@midhunpk9486 3 года назад
Second
@midhunpk9486
@midhunpk9486 3 года назад
Osulating weight ന്റെ bearing പോയി
@midhunpk9486
@midhunpk9486 3 года назад
Ok bro
@VadakkevilaidichandyAnandJacob
@VadakkevilaidichandyAnandJacob 3 года назад
@@midhunpk9486 ippozhum aa watch undo kayyil
@vishalramachandran58
@vishalramachandran58 7 месяцев назад
റോലക്സ് ഒക്കെ വാങ്ങി ഡെയിലി ഇരുന്ന് തിരിക്കണോ?
@momskitchenbyhani3947
@momskitchenbyhani3947 3 года назад
👌👌👌
@jamideas4752
@jamideas4752 Год назад
വാച് വിളിക്കാൻ ഉണ്ടോ
@rasheedskkecheri9841
@rasheedskkecheri9841 8 месяцев назад
❤️❤️
@azeebazeeb8330
@azeebazeeb8330 3 года назад
Watche ade oru sambavamanne
@soniyakitchen
@soniyakitchen 3 года назад
എന്തൊകയാണല്ലേ watch നുള്ളിൽ🤔🤔😇😇
@soorajps1001
@soorajps1001 3 года назад
Bro evda veedu
@mohansubusubu288
@mohansubusubu288 3 года назад
സർ എന്റെ കയ്യിൽ ഒരു rolex വാച്ച് ഉണ്ട് അത് lock down സമയത്തു ദിവസങ്ങളോളം ഉപോയിക്കാതെ ഇരുന്നു വർക്ക്‌ ആവാതെ ആയി അങ്ങനെ lock down ന് ശേഷം എന്റെ വീടിന്റെ അടുത്തുള്ള ഷോപ്പ് ൽ കൊണ്ടു പോയി കാണിച്ചു അന്നേരം ടെക്‌നിഷ്യൻ പറഞ്ഞു ഇത് കോപ്പി ആണ് ഉള്ളിലെ സ്പ്രിങ് ഉൾപ്പെടെ തുരുമ്പ് എടുത്തു അദ്ദേഹത്തിന് മെനക്കെടാൻ വയ്യ എന്ന് പറഞ്ഞു പിന്നെ ഒന്നും ചെയ്യാതെ ഇങ്ങനെ വെച്ചിരിക്കുകയാണ് ഇത് റിപ്പയർ ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ
@tomfernandez2616
@tomfernandez2616 3 года назад
I LOVE ZENITH
@faseekitchen
@faseekitchen 3 года назад
🙆‍♀️🙆‍♀️🙆‍♀️
@HajaHussainHussain-s1m
@HajaHussainHussain-s1m 11 месяцев назад
Watch for sale
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 9 месяцев назад
No Bro
@adithyan3706
@adithyan3706 3 года назад
Eee mechanical വാച്ചിന് എത്രയാ.. rate
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
Automatic Watch 8k മുതൽ start ചെയ്യും, 👍
@adithyan3706
@adithyan3706 3 года назад
@@WatchMakerIrshadSulaiman20 ok
@adithyan3706
@adithyan3706 3 года назад
@@WatchMakerIrshadSulaiman20 video yil ഉള്ള pocket watch എത്രയാ rate
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
@@adithyan3706 50k INR
@achoiestackles
@achoiestackles Год назад
sir ningalude contact number tharumo . oru hublot watch repairing cheyan unde
@siyadsrss3219
@siyadsrss3219 Год назад
Enikkariyillarunnu.super infermation❤ enikku automatic watchum battery watchum ondu.thank you
@medicorepmna
@medicorepmna 3 года назад
Good information
@thefullmoonlight
@thefullmoonlight Год назад
super
@samalsalim700
@samalsalim700 Год назад
Good
@sha-c5n
@sha-c5n 3 года назад
Supper.
@ajimontrap3277
@ajimontrap3277 Год назад
❤️👍
@abdulrasheedck6080
@abdulrasheedck6080 3 года назад
Good information
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
🥰❣️
Далее