Тёмный

വാടാനപ്പള്ളി സുനിയേട്ടൻ & മംഗലാകുന്ന് ശരൺഅയ്യപ്പനും മായി അംഗവെട്ട്.. 💥💥💥💥💥EPISODE : 1 

R1 BRIGHTER
Подписаться 35 тыс.
Просмотров 53 тыс.
50% 1

#MANGALAMKUNNUSARANAYYAPAN
#VADANAPALLYSUNI
#ELEPHANTINTERVEW
#R1BRIGHTER
#SHARANAYYAPAN

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 241   
@anjukv9040
@anjukv9040 Год назад
നല്ല ഒരു തൊഴിലുകാരൻ👍.ഉള്ള കാര്യം ഉള്ളതുപോലെ പറയുന്നു.👌🥰🥰🥰
@r1brighter753
@r1brighter753 Год назад
അതാണ്‌ സുനി ഏട്ടൻ 😍🥰
@AppooZzz
@AppooZzz Год назад
(നല്ലൊരു അവതരണം ആണ് ട്ടോ...കൊള്ളാം🤗😘♥️)ആനക്കാർക്കിടയിലെ നല്ലൊരു തൊഴിലുകാരൻ വാടാനപ്പിള്ളി സുനി ആശാൻ.... R1 Brighter ഉയിരാണ്.. 🔥🔥😍😍♥️❤️🤗
@r1brighter753
@r1brighter753 Год назад
താങ്ക് u ഏട്ടാ 😍🥰🥰ഇനിയും, അങ്ങോട്ടും സപ്പോർട്ട് വേണം കേട്ടോ ബ്രോ 😍🥰
@AppooZzz
@AppooZzz Год назад
@@r1brighter753 ഞാൻ താങ്കളുടെ വീഡിയോസ് മിക്കതും Samayam Kittumbol കാണാറുണ്ട്... Comment Idaarund.. ശ്രദ്ധിച്ചിട്ടില്ലേ അത്...🤗❤️ഒട്ടും ബോറിങ് ഇല്ലാത്തതും കാര്യങ്ങൾ വലിച്ചുനീട്ടാത്തതായ ഈ Channel ഇനിയും വലിയ ഉന്നതിയിൽ എത്തട്ടെ.... എല്ലാവിധ ആശംസകളും.... 😘😘♥️♥️🤗🙏🏻🙏🏻🙏🏻
@r1brighter753
@r1brighter753 Год назад
@@AppooZzz ആാാ കാണാറുണ്ടല്ലോ, ഒരുപാട് സന്തോഷം നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ വിജയം 😍🥰❤️🙏🙌🤝🔥🔥🔥
@AppooZzz
@AppooZzz Год назад
@@r1brighter753 Aahh..... 🤗🤗😁😍
@enm5574
@enm5574 Год назад
ഇവരുടെ 3എപ്പിസോഡ് വന്നിട്ടുണ്ട്, പൊളി 😍
@jayalalpavithreswaram2960
@jayalalpavithreswaram2960 Год назад
Episode length കുറച്ച് കൂട്ടണം,സുനി ചേട്ടൻ ❤️
@r1brighter753
@r1brighter753 Год назад
ഇന്ഷാ അല്ലാഹ് 👍
@anandhu357
@anandhu357 Год назад
അത് ശരി. ആയിനൂർ ബിനുവിന്റെ ശിഷ്യൻ ആണ്. അപ്പൊ പിന്നെ ഇങ്ങനെ ആയില്ലെങ്കിലേ ഒള്ളു. ഒരു ഒന്നൊന്നര ആനക്കാരൻ ❤️🔥ബിനുവേട്ടൻ
@r1brighter753
@r1brighter753 Год назад
അല്ല പിന്നെ 😍🥰👍ആശാനും, ശിഷ്യനും പൊളി 😍🥰🥰
@unnimolponnu1502
@unnimolponnu1502 Год назад
ഇന്നലെ പുള്ളിയെ നേരിട്ട് കണ്ടു... സകല സങ്കൽപ്പങ്ങളും തകർത്തു.. ആള് പൊളിയാട്ടോ.. ആനയെ തൊടാൻ പേടിയാണ് എനിക്ക്.. ആള് ആനടെ അടുത്ത നിന്നും എണീറ്റു എന്റെ അടുത്ത് വന്നു നിന്നു സംസാരിച്ചു 🥰🥰🥰
@r1brighter753
@r1brighter753 Год назад
ആൾ പുലിയാണ് &പോളിയാണ് 👍👍🔥🔥
@sreelathamohanshivanimohan1446
അടിപൊളി എപ്പിസോഡ് സുനി കർണ്ണനെ കൊണ്ട് നടന്നിട്ടുണ്ട്.. ഒത്തിരി ഇഷ്ടാണ് അതുകൊണ്ട്... ശരൺ അയ്യപ്പന്റെ ഒപ്പമുള്ള കാലം രഞ്ജു പറഞ്ഞു കേട്ടിട്ട് കിളി പോയതാണ്.. ഇഷ്ടം മോളെ നന്നായി
@r1brighter753
@r1brighter753 Год назад
ചേച്ചികുട്ടി എവിടെയാണ് 😍കുറച്ചയല്ലോ അല്ലെ നമ്മൾ സംസാരിച്ചിട്ട് ❤️❤️❤️
@sreelathamohanshivanimohan1446
@@r1brighter753 പനി ആയിരുന്നു മോളെ പിന്നെ ചുള്ളി,,, ഇഷ്യു ഞാൻ കണ്ടിരുന്നു അഭിപ്രായം പറയാൻ വയ്യ കാരണം ബിനു എന്റെ പ്രിയപ്പെട്ട മോനാണ് നല്ലൊരു മനുഷ്യ സ്നേഹി അതിലേറെ നല്ലൊരു മനസ്സിന്റെ ഉടമ കരയുമ്പോൾ കൂടെ നിൽക്കുന്നവർ കുറവല്ലേ അവൻ കരയുന്നവരെ ചേർത്തു പിടിക്കും.. ആശ്വാസവും സഹായവും ഒക്കെയായി കൂടെ നിൽക്കും അറിയാലോ.... അവിടെ വന്നൊരു കമന്റ് ഇട്ട് എന്റെ കുഞ്ഞിനെ ആരെങ്കിലും പിന്നേം കുറ്റപ്പെടുത്തിയാൽ സങ്കടമാവും വിട്ട് കള മോളെ നീയും വല്ലാണ്ട് വിഷമിച്ചു അല്ലേ.. നിന്റെ വഴിയാണ് ശരി..പക്ഷെ ഇവിടെ മാനുഷിക പരിഗണന ഒന്നുല്ല മോളെ... ഒക്കെ ആർക്കൊക്കെയോ വേണ്ടിയുള്ള പ്രഹസനം മാത്രം.. സാരല്യ ട്ടൊ 😘😘
@anjukv9040
@anjukv9040 Год назад
@@sreelathamohanshivanimohan1446 അതൊക്കെ അത്രേ ഉള്ളൂ ചേച്ചി...
@r1brighter753
@r1brighter753 Год назад
@@sreelathamohanshivanimohan1446 അതെ ചേച്ചി എന്നെ അറിയാതെ ഒരു പാട് പേര് എന്നെയും കുറ്റപ്പെടുത്തി 😔പിന്നെ ഞാൻ വീഡിയോ ഇട്ടേ പിന്നെ ഒരുപാട് നല്ലവരായ മനുഷ്യർ സ്നേഹികൾ എന്റെ കാര്യങ്ങൾ മനസിലാക്കി എന്നെ സപ്പോർട്ട് ചെയ്തു അത് കണ്ടപ്പോൾ എനിക്കൊത്തിരി സന്തോഷം ആയി ചേച്ചി കുട്ടി 😘😍🥰🥰 പനിയൊക്കെ കുറഞ്ഞില്ലേ ചേച്ചി,🤔?
@r1brighter753
@r1brighter753 Год назад
@@anjukv9040 അത് തന്നെ 😍🥰🔥🤝👍🙏
@anurajanu7446
@anurajanu7446 Год назад
പ്രിയ സഹോദരി ഞാൻ നിങ്ങളെ രണ്ടുപേരെയും കണ്ടിരുന്നു ചുള്ളിയെ കാണാൻ വന്നപ്പോൾ
@r1brighter753
@r1brighter753 Год назад
ആണല്ലേ ബ്രോ 😍🥰അന്നത്തെ ദിവസം (ചുള്ളി 😔😔)
@anilKumar-dc3kk
@anilKumar-dc3kk Год назад
ഈ ചേച്ചിയെ പരിചയപ്പെടണം എന്നുണ്ട്...രണ്ടാളും ബൈക്ക് ഓടിച്ചുവന്നത്... അടിപൊളി.... കുറച്ചും കൂടി വണ്ടി ഓടിക്കുന്നത് കാണിക്കാമായിരുന്നു.... ഒരു വളവൊക്കെ തിരിഞ്ഞു വരുന്നത്..
@r1brighter753
@r1brighter753 Год назад
Tx ബ്രോ 🙏🙏🙏ഒരുപാട് സന്തോഷം 🤗🤗🤗ഇൻശാ അല്ലാഹ് നമുക്ക് എവിടെ എങ്കിലും വെച്ച് കാണാൻ സാധികട്ടെ ആമീൻ 🤲🤲🤲🥰🥰❤️❤️😍😍
@sajeevkumarsaji3696
@sajeevkumarsaji3696 Год назад
Ellarum agrahicha interview super thanks chechi
@Osiris_4K
@Osiris_4K Год назад
സുനി അണ്ണൻ 🔥🔥🔥🔥
@user-qv9ws5wv3s
@user-qv9ws5wv3s Год назад
ബിനു ഏട്ടൻ ആനപ്പണിയിലെ പകരം വെക്കാൻ ഇല്ലാത്ത ഒരു തൊഴിലുകാരൻ. ആർക്കും അങ്ങേരെ കുറിച്ച് ഒരു തെറ്റ് പറയാൻ ഇല്ല പണി കൊണ്ടും അഴക് കൊണ്ടും ആൾ വേറെ ലെവൽ കണ്ടം ബുള്ളിആനയെ കൊണ്ട് നടന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. സുനിയേട്ടൻ പിന്നെ പറയാൻ ഇല്ല 🔥 മനു ഏട്ടൻ രഞ്ജു ഏട്ടൻ ഒകെ അങ്ങേരെ കുറിച്ച് പറയുന്ന കേട്ട രോമാഞ്ചം 😍
@r1brighter753
@r1brighter753 Год назад
S 🥰😍😍🫶🫶
@naveensankar7102
@naveensankar7102 Год назад
സുനിയേട്ടൻ പവർ...🔥 ശരൺ ആനയെ ഇന്ന് കാണുന്ന രീതിയിൽ ആക്കിയെടുത്തതിൽ നല്ലൊരു പങ്ക് സുനിയേട്ടൻ്റെ ആണ്... അത് കൊണ്ടാണ് ആൾക്ക് എപ്പോ ചെന്നാലും ആന ആ ഒരു വില കൊടുക്കുന്നതും....❤
@r1brighter753
@r1brighter753 Год назад
സുനിച്ചേട്ടൻ പൊളിയല്ലേ 😍
@scoobydoovlogs6357
@scoobydoovlogs6357 Год назад
തീയും തീപൊരിയും 💥💥
@r1brighter753
@r1brighter753 Год назад
S 😘😍👍
@jijopalakkad3627
@jijopalakkad3627 Год назад
വാടാനപ്പള്ളി സുനി ചേട്ടൻ 💥💥🔥🔥🥰🥰
@r1brighter753
@r1brighter753 Год назад
Ya😍🥰❤️😘
@sabarisureshel9911
@sabarisureshel9911 Год назад
Kadavallor santhoshettan 🥰🔥🔥
@r1brighter753
@r1brighter753 Год назад
സന്തോഷേട്ടൻ 😘🥰😍
@sabarisureshel9911
@sabarisureshel9911 Год назад
@@r1brighter753 santhoshettan oru video cheyyumo chechi 🙏
@arjunprakash8875
@arjunprakash8875 Год назад
Mass entry aanallo😍😍😍
@r1brighter753
@r1brighter753 Год назад
😘🥰😍
@appu2838
@appu2838 Год назад
സുനിയേട്ടനും ശരനും🔥🔥
@geethurenjith3037
@geethurenjith3037 Год назад
entry അടിപൊളി ❤❤❤
@r1brighter753
@r1brighter753 Год назад
😘😘😘
@focusmind9721
@focusmind9721 Год назад
അടിപൊളി ആയിട്ടുണ്ട് ❤️❤️💯
@r1brighter753
@r1brighter753 Год назад
😘🥰😍
@anadhuanilkumar3815
@anadhuanilkumar3815 Год назад
വാടാനാപ്പള്ളി സുനിച്ചേട്ടൻ ആണ് ശരൺഅയ്യപ്പനെ വടക്കൻ നാട്ടിലേക്ക് കൊണ്ടുവന്ന് പരിവാടി എടുത്തത്💥😘
@r1brighter753
@r1brighter753 Год назад
Ya 🥰😍😘💥
@sabarisureshel9911
@sabarisureshel9911 Год назад
Agk yil Manu chettan parayunnonde ayyappanee patti 🔥🔥
@r1brighter753
@r1brighter753 Год назад
Ya
@anadhuanilkumar3815
@anadhuanilkumar3815 Год назад
കൂർക്കംപാറ മനുചേട്ടൻ വാടാനപ്പള്ളി ജിയേഷ് ചേട്ടൻ അനീഷ് ചേട്ടൻ ഇവർ ആയിരുന്നു അന്ന് സുനിച്ചേട്ടൻടെ കൂടെ ആനക്കി വേണ്ടി സഹായികാൻ ഉണ്ടായിരുന്നത്💖😘😍
@r1brighter753
@r1brighter753 Год назад
എല്ലാവരും പുലികളാനല്ലേ 🔥
@TravelStoriesByNP
@TravelStoriesByNP Год назад
രണ്ടു പേരുടേയും ബൈക്കിലുള്ള എൻട്രി പൊളിച്ചു 🔥 നല്ല വീഡിയോ 💚
@r1brighter753
@r1brighter753 Год назад
താങ്ക് u ബ്രോ 😘😘😘😘😘
@sahadzad8512
@sahadzad8512 Год назад
റേഞ്ച് 💯..അതാണ് വാടാനപ്പളി സുനി 💯💯😍
@r1brighter753
@r1brighter753 Год назад
Ya😍🥰
@ansabansu9529
@ansabansu9529 Год назад
സുനി ചേട്ടനും ശരൺ അയ്യപ്പൻ തീയും തീപ്പൊരി യും
@r1brighter753
@r1brighter753 Год назад
Ya 🥰😍👍
@Osiris_4K
@Osiris_4K Год назад
ചേച്ചി ബൈക്ക് ഓടിക്കോ 😂🤣🤣❤️❤️💥💥🥶
@hasheedashibinhasheedashib3085
വിമാനം വരെ oodikum
@Osiris_4K
@Osiris_4K Год назад
@@hasheedashibinhasheedashib3085 നീ ആരാ
@vivuvivu9137
@vivuvivu9137 Год назад
ആ ഓടിക്കട്ടെ അനക്ക് എന്താ
@Osiris_4K
@Osiris_4K Год назад
@@vivuvivu9137 ഞാൻ കളി ആക്കിപറഞ്ഞതല്ലടാ മോനെ നീ നിന്റെ കാര്യം നോക്ക് പോയി
@r1brighter753
@r1brighter753 Год назад
😂😂
@saneeshak403
@saneeshak403 Год назад
ചേച്ചിയെ ഞാൻ നേരിട്ട് kandittund
@r1brighter753
@r1brighter753 Год назад
ആണോ 🥰🥰എവിടെയാ സ്ഥലം (വീട് )
@saneeshak403
@saneeshak403 Год назад
വിഷ്ണു ചെരിഞ്ഞപ്പോൾ വന്നിലെ അപ്പോൾ കണ്ടു വീട് പെരിഞ്ഞനം തൃശൂർ
@ktmlovar1708
@ktmlovar1708 Год назад
Adipoli🥰🥰😘😘
@praveenkumartp4292
@praveenkumartp4292 3 месяца назад
🙏👌👏👏
@bharath..1441
@bharath..1441 Год назад
ചേച്ചിന്റെ തലേക്കെട്ട് മിസ്സ്‌ ചെയ്യുന്നു 😂
@r1brighter753
@r1brighter753 Год назад
😂😂😂അപ്പോൾ പിന്നെ ഒരു വീഡിയോ അങ്ങിനെ ഇടേണ്ടിവരുമോ?
@musthafamusthafa6109
@musthafamusthafa6109 Год назад
Big fan സുനി ettan
@r1brighter753
@r1brighter753 Год назад
😍😍😍😍
@bijubk8570
@bijubk8570 Год назад
Super✋️🌹🌹💞💞💞
@r1brighter753
@r1brighter753 Год назад
🥰😍
@maheenh4987
@maheenh4987 Год назад
Chechi♥️♥️
@r1brighter753
@r1brighter753 Год назад
😍🥰😘❤️
@charlesthomasjasmi9562
@charlesthomasjasmi9562 9 месяцев назад
Super episode ❤❤❤
@yedhuyesodharan2061
@yedhuyesodharan2061 Год назад
Athu polichu
@Jeethu367
@Jeethu367 Год назад
സുനി ചേട്ടൻ 🔥💪❤
@athultg1533
@athultg1533 Год назад
പഴയ ഗുരുജി അയ്യപ്പൻ പർവ്വതം ആയിരുന്നു ആന⚡⚡
@r1brighter753
@r1brighter753 Год назад
Ayyapan🔥
@DIE__HARD_KARNAN__FAN
@DIE__HARD_KARNAN__FAN Год назад
ഇന്ന് ആന കൊലംകെട്ട് പോയി
@vimeshvijayan
@vimeshvijayan Год назад
sunichettan ♥️
@syamps9225
@syamps9225 Год назад
കടവല്ലൂർ sandhoshettante ഒരു വിഡിയോ ചെയ്യാമോ? ഒരുപാട് നാളത്തെ ആഗ്രഹം ആണ് .
@santhoshbhaskaran390
@santhoshbhaskaran390 Год назад
വീഡിയോ windup ചെയ്യുമ്പോൾ ഒരു intro കൊടുക്കുന്നത് നന്നായിരിക്കും. തുടക്കം കൊള്ളാം അതുപോലെ തന്നെ ഇത് ഇവിടെ വച്ച് അവസാനിപ്പിക്കുന്നു 'ഇനി അടുത്ത എപ്പിസോഡിൽ തുടരുന്നതാണ് എന്നുകൂടി അവതാരിക പറയുന്നത് നന്നായിരിക്കും.
@r1brighter753
@r1brighter753 Год назад
അത് വീഡിയോ ഇനിയും എപ്പിസോടുകൾ ഉള്ളത് കൊണ്ടാണ് ബ്രോ windup കൊടുത്തൊരു വീഡിയോ ഇടാത്തത്
@vishnuappu323
@vishnuappu323 Год назад
🔥🔥🔥🔥🔥🔥✌️✌️✌️
@r1brighter753
@r1brighter753 Год назад
😍🥰
@charlscharls1484
@charlscharls1484 Год назад
Super
@r1brighter753
@r1brighter753 Год назад
Thanks ചങ്കെ 😍🥰
@anjukv9040
@anjukv9040 Год назад
ചേച്ചി പെണ്ണേ 🥰🥰🥰
@r1brighter753
@r1brighter753 Год назад
എന്തോ 😍🙌🤝
@anoopmanuraj3273
@anoopmanuraj3273 Год назад
🔥🔥🔥🔥🔥🔥
@indujithkoottanadsoumya8471
Superrrrrrrrrrrrr starrrrrrrrr
@r1brighter753
@r1brighter753 Год назад
S 😍🥰😍
@vishnusatheendran7828
@vishnusatheendran7828 Год назад
Chechi kurachu improve ayiko chumm poki paryunn neritha baki allam okay 👍
@jeromeantony9960
@jeromeantony9960 Год назад
Kandampully Balanarayan kandampully tharavadina kuricha choyikumo
@r1brighter753
@r1brighter753 Год назад
ചോദിക്കാലോ ബ്രോ 😍🥰
@vishnuabhilechu
@vishnuabhilechu Год назад
പോ അവിടുന്ന് ഒരു സീരിയസ് തുടർച്ച ഇല്ല 😔
@r1brighter753
@r1brighter753 Год назад
സോറി ബ്രോ 😔രാജേഷേട്ടന്റെ വീഡിയോ ഇടാട്ടോ ബ്രോ 😍🥰
@vishnuabhilechu
@vishnuabhilechu Год назад
@@r1brighter753 😍😍💜
@sreejithms3126
@sreejithms3126 Год назад
സുനിട്ടൻ 🔥🔥
@vishnusothu2094
@vishnusothu2094 Год назад
🔥🔥🔥🔥❤️
@jishamjishu3999
@jishamjishu3999 Год назад
ushirulla chettan maarude aniyan alle Sharan ayyepn 🐘🐘🔥🔥
@r1brighter753
@r1brighter753 Год назад
S 🥰😍ശരൺ പൊളി 🥰😍
@jishnuganesh7539
@jishnuganesh7539 Год назад
കാവടി ആശാൻ വ്ലോഗ് ഇല്ലേ.... അത് എന്ത് പറ്റി..
@r1brighter753
@r1brighter753 Год назад
ആശാന്റെ വീഡിയോ എടുത്തിട്ടില്ല ബ്രോ
@yadhuts5529
@yadhuts5529 Год назад
Power
@shahidvk3545
@shahidvk3545 Год назад
2 peerum nalla power aanen manasilayi
@r1brighter753
@r1brighter753 Год назад
🥰😍👍
@sreekumaranvengassery3490
@sreekumaranvengassery3490 Год назад
If available Binu Aashan photo pls show next episode.
@r1brighter753
@r1brighter753 Год назад
Sure 🤝👍🥰😍
@ravikumarravi4121
@ravikumarravi4121 Год назад
🙏🙏🙏🙏👍👍👍👍👍
@r1brighter753
@r1brighter753 Год назад
🥰
@jashimnpz5161
@jashimnpz5161 Год назад
Suni Eattan parayunnathu 100%sathyam aanu enikk ariyam nalla oru aanakkaran aanu
@r1brighter753
@r1brighter753 Год назад
അതാണ്‌ നമ്മുടെ സുനിഎട്ടൻ 😍🥰
@sabarisureshel9911
@sabarisureshel9911 Год назад
Thrikadavoor sivarajunte oru video cheyyumo chechi 🙏😁
@r1brighter753
@r1brighter753 Год назад
ശ്രമിക്കാട്ടോ ബ്രോ 😍
@user-th6ly9vt9t
@user-th6ly9vt9t Год назад
Chechi വാടാനപ്പിള്ളി സുനി ഏട്ടന്റെ നമ്പർ തരുമോ
@baalubaalu5080
@baalubaalu5080 Год назад
ആശാൻ ❤️🔥🔥🔥🔥
@r1brighter753
@r1brighter753 Год назад
😍🥰😘
@nandhuadhi2180
@nandhuadhi2180 Год назад
❤️
@r1brighter753
@r1brighter753 Год назад
😍🥰
@sanilkumar6957
@sanilkumar6957 Год назад
കാവടി ആശാന്റെ വീഡിയോ ചെയ്യ്
@ebinjose3896
@ebinjose3896 Год назад
🔥🔥🔥❤❤❤🥰🥰🥰💞💞💞
@r1brighter753
@r1brighter753 Год назад
😘😍
@Azhar-il2lv
@Azhar-il2lv Год назад
🔥🔥
@r1brighter753
@r1brighter753 Год назад
🥰😍
@jishnuganesh7539
@jishnuganesh7539 Год назад
ഒരു കാലത് കേരളത്തിൽ നമ്പർ വൺ സീരീസ് ആന കളിൽ പെട്ട ആന ആയിരുന്നു പട്ടത് ശ്രീകൃഷ്ണൻ.. അതിനെ കുറിച്ച് ചോദിക്കുക... അടിപൊളി ആന ആയിരുന്നു..എനിയ്ക്കു തോന്നുന്നു ആദ്യത്തെ ആന ബുക്കിങ് പരസ്യം കേരളത്തിൽ ഇൽ..മനോരമ മാതൃഭൂമി യിൽ കൊടുത്ത് ത് പട്ടത് ശ്രീകൃഷ്ണൻ ആന ആയിരുന്നു ബ്ലാക്ക് വൈറ്റ് പരസ്യം..
@r1brighter753
@r1brighter753 Год назад
ഇന്ഷാ അല്ലാഹ് ചോദിക്കാട്ടോ ബ്രോ 🥰😍
@sandeepasokan2928
@sandeepasokan2928 Год назад
😍😍👌🏻👌🏻
@r1brighter753
@r1brighter753 Год назад
😍😍😍🥰
@jishamjishu3999
@jishamjishu3999 Год назад
ithaathaaa 🥰🥰🥰
@r1brighter753
@r1brighter753 Год назад
എന്തോ 😍🥰
@prasheejakannampurath7534
@prasheejakannampurath7534 Год назад
എലമക്ക ഉണ്ണി എട്ടന്റെ വിഡിയോ ചെയ്യോ
@abhilashvp670
@abhilashvp670 Год назад
തുറവൂർ രാജേഷ് ഏട്ടന്റെ എപ്പിസോഡ് കഴിഞ്ഞോ??
@r1brighter753
@r1brighter753 Год назад
ഇല്ല ബ്രോ ആളുടെ വീഡിയോ ഇടുന്നുണ്ട് കേട്ടോ ബ്രോ
@abhilashvp670
@abhilashvp670 Год назад
@@r1brighter753 🔥🔥
@mikhilkottaraprambil8392
@mikhilkottaraprambil8392 Год назад
ഞാൻ കണ്ടിരുന്നു വിഷ്ണുവിനെ കാണാൻ vannappo
@r1brighter753
@r1brighter753 Год назад
ആണല്ലേ ബ്രോ 👍😍വിഷ്ണു 😔😔
@sheyanshervin1655
@sheyanshervin1655 Год назад
Ithevideya sthalam
@vichuysk
@vichuysk Год назад
Kandassankadavu , thrissur
@mmmj1241
@mmmj1241 Год назад
Ho vlogr ne bike odikumo...🤩🤩😍😍😘
@r1brighter753
@r1brighter753 Год назад
ഓടിക്കും 😂
@rohithnair9800
@rohithnair9800 Год назад
Suniyettan nnu nalla orru annaye azhikate🙏
@r1brighter753
@r1brighter753 Год назад
ആമീൻ 😍🥰
@sabarisureshel9911
@sabarisureshel9911 Год назад
Pambady aanede karyam chodikumo chechi pinne sabarinathinteyum 🙏
@hasheedashibinhasheedashib3085
Nadakilla
@r1brighter753
@r1brighter753 Год назад
ചോദിച്ചിട്ടുണ്ട് ബ്രോ ഒരു ലോഡി നുള്ളത് പറഞ്ഞു തന്നിട്ടുണ്ട് കേട്ടോ, അടുത്ത എപ്പിസോഡിൽ കാണിക്കും കേട്ടോ കട്ട സപ്പോർട്ട് ഉണ്ടാകണം കേട്ടോ ബ്രോ 😍👍🙌🤝
@r1brighter753
@r1brighter753 Год назад
😂😂നടക്കും, തടന്നിട്ടുണ്ട്, ഇനി എപ്പിസോഡ് കണ്ടാൽ ഓടും 😂😂
@sabarisureshel9911
@sabarisureshel9911 Год назад
@@r1brighter753 full support 🥰🔥🔥
@sabarisureshel9911
@sabarisureshel9911 Год назад
@@r1brighter753 😁😁
@aanapremi8266
@aanapremi8266 Год назад
Renju ettande interview cheyo chechi pls
@r1brighter753
@r1brighter753 Год назад
ആാാ ശ്രമിക്കാട്ടോ 🥰😍
@aanapremi8266
@aanapremi8266 Год назад
Ok chechi😍
@sherinkamar7401
@sherinkamar7401 Год назад
Sheri anu paranje aa time njan kandu undu Ivar aanaye parupadi kondu vannu
@r1brighter753
@r1brighter753 Год назад
🔥💥😍
@athira4529
@athira4529 Год назад
Chechi suniyettan ipo aeth aanakka
@r1brighter753
@r1brighter753 Год назад
ഇപ്പോൾ ആനക്കൊന്നും ഇല്ല ബ്രോ 😍🥰ആളുടെ ഒരുപാട് സ്റ്റോറി കേൾക്കാനുണ്ട് ബ്രോ അടുത്ത എപ്പിസോഡിൽ ചിരിച്ചു, ചിരിച്ചു ബംബർ അടിക്കും 👍കാണാൻ മറക്കണ്ടാട്ടോ ബ്രോ
@athira4529
@athira4529 Год назад
@@r1brighter753 bro alla sis aanu chechi... Enik ariyam njn samsarichit nd suniyettanod.. Ini kanumbo kadungallor vech oru ammem molum samsaricha karyam choichal paryum
@vinukuttan2938
@vinukuttan2938 Год назад
കടുക്കൻ ബൈജു ചേട്ടൻ പറഞ്ഞതിന്റെ തിരിച്ചടിയാണോ സുനിയേട്ടൻ പറയുന്നത്
@r1brighter753
@r1brighter753 Год назад
😂😂
@ajiths2003
@ajiths2003 Год назад
Mambi asan interview cheyyamo
@r1brighter753
@r1brighter753 Год назад
നോക്കാലോ ചെയാട്ടോ 😘😍🥰
@sbaiakasvsjzysj8383
@sbaiakasvsjzysj8383 Год назад
Karnan💥 😞
@r1brighter753
@r1brighter753 Год назад
🥰😍
@ratheeshpm8690
@ratheeshpm8690 Год назад
ഇത് എന്ത വീഡിയോ ക്ക് ഇത്ര താമസം
@r1brighter753
@r1brighter753 Год назад
Sory ബ്രോ 🙏ഹോസ്പിറ്റലായിരുന്നു ബ്രോ 😔
@kiranraj.s612
@kiranraj.s612 Год назад
Suni eattan ippo eath annayilanu
@r1brighter753
@r1brighter753 Год назад
ഇപ്പോൾ ആനയിൽ ഇല്ല ബ്രോ
@kiranraj.s612
@kiranraj.s612 Год назад
@@r1brighter753 ok tnx cheachi✨️
@nijuvr9942
@nijuvr9942 Год назад
Preshanth (motta) vdo chiyuvo
@r1brighter753
@r1brighter753 Год назад
അനേഷിക്കട്ടെട്ടോ ബ്രോ 😍🥰
@nijuvr9942
@nijuvr9942 Год назад
@@r1brighter753 ok
@അരവിന്ദ്
@അരവിന്ദ് Год назад
തന്നെ കൾ പ്രായം കൂടിയ ആളുടെ മുന്നിൽ കാല് കയറ്റി വച്ചു സംസാരിക്കുന്ന യൂട്യൂബർ നെ അതിയം ആയി. കാണുക ആണ് 🙏നമിച്ചു. 🙏അതിയം ആൾക്ക് ബഹുമാനം കൊടുക്കാൻ പഠിക്കാൻ നോക്ക്
@r1brighter753
@r1brighter753 Год назад
🙏🙏🙏
@ansilansi7254
@ansilansi7254 Год назад
കടവല്ലൂർ സന്തോഷേട്ടൻ ഇന്റർവ്യൂ ചെയ്യുമോ
@അരവിന്ദ്
@അരവിന്ദ് Год назад
നോക്കി ഇരിക്കൽ തന്നെ ഉണ്ട് ആക്കുക ഉള്ളൂ
@charlscharls1484
@charlscharls1484 Год назад
Etanu pappan
@r1brighter753
@r1brighter753 Год назад
😍🥰
@user-jl6qw1ic5g
@user-jl6qw1ic5g Год назад
Ipol eth anayk ahn😊
@r1brighter753
@r1brighter753 Год назад
ഇപ്പോൾ ആനകൾക്ക് ഒന്നും ഇല്ല ബ്രോ 😍
@user-jl6qw1ic5g
@user-jl6qw1ic5g Год назад
@@r1brighter753 tnq❤️
@abhingodvin5179
@abhingodvin5179 Год назад
Suniyettan ippol ethu aanakkya
@r1brighter753
@r1brighter753 Год назад
ഇപ്പോൾ ആനയിൽ ഇല്ല ബ്രോ, അടുത്ത് തന്നെ കയറുന്നുണ്ട്
@sidharthnk9789
@sidharthnk9789 Год назад
Kayakulam sarath cheyiyu
@r1brighter753
@r1brighter753 Год назад
ആാാ ചെയാട്ടോ ബ്രോ 🥰😍
@gamingakku588
@gamingakku588 Год назад
Valiya kozhappam illa onnum koodi nannaakke
@r1brighter753
@r1brighter753 Год назад
Ok sir
@abhivasudevan651
@abhivasudevan651 Год назад
Ningade videosnte main problem story continuity illa ennathanu.oru story full kazhinje aduththath idavoo.allathe pala pala cinema avidunnum ivadunnum murich kandal engane undakum?valare bore ayirikum.athanu ningade videosnte main kuzhappam.order illa.full dis order anu.
@r1brighter753
@r1brighter753 Год назад
Sory realy സോറി ചേട്ടാ🙏🙏 ഇനി ശ്രദ്ധിക്കാട്ടോ ബ്രോ
@shamsadtldtkd8922
@shamsadtldtkd8922 Год назад
Rammattana kurichu codhikku
@r1brighter753
@r1brighter753 Год назад
ചോദിക്കുന്നുണ്ട്
@arjunjoseph6895
@arjunjoseph6895 Год назад
2 ennm vitit undo😂
@praveenlal8117
@praveenlal8117 Год назад
Eyy ellaa ആള് അങ്ങനെ തന്നെയാ
@r1brighter753
@r1brighter753 Год назад
ഹേയ് ഇല്ല ബ്രോ
@saneeshak403
@saneeshak403 Год назад
സുനിചേട്ടൻ ആനയിൽനിന്ന് ഇറങ്ങിയോ
@r1brighter753
@r1brighter753 Год назад
ഇങ്ങി ബ്രോ 🥰😍
@shifasshif563
@shifasshif563 Год назад
ആള് ഇപ്പൊ ഏത് ആനയിൽ ആണ്
@r1brighter753
@r1brighter753 Год назад
ആനകൾക്ക് ഇപ്പോൾ ഇല്ല
@sarathmohanan6185
@sarathmohanan6185 Год назад
ആമ്പടി ബാലൻ
@pradheepks8228
@pradheepks8228 Год назад
ഒന്നും മുഴുവിപ്പിക്കാത്ത ചാനല് രണ്ട് ഭാഗം കഴിഞ്ഞ പിന്നെ അത് കാണിക്കില്ല ഓടി നടന്ന് ഇടുക്കും ഒന്നും മുഴുവനാക്കില്ല
@pulsar220world8
@pulsar220world8 Год назад
👍👍👍
@r1brighter753
@r1brighter753 Год назад
രാജേഷേട്ടന്റെ വീഡിയോ ഇടാത്തത് വോയിസ്‌ ക്ലിയർ ഇല്ല അതോണ്ട് ആണ് അത് ശരിയാക്കിയാൽ ഉടനെ ഇടാട്ടോ
@abhaykumarvkunjan8842
@abhaykumarvkunjan8842 Год назад
ഏതെങ്കിലും ആനക്ക് കയറുന്നുണ്ടോ
@r1brighter753
@r1brighter753 Год назад
ഉണ്ട് 2മാസം കഴിഞ്ഞാൽ കയറും
@abhaykumarvkunjan8842
@abhaykumarvkunjan8842 Год назад
@@r1brighter753 ഏതാ ആന
@kr.rageesh9233
@kr.rageesh9233 Год назад
മോളേ മുത്തവരുടെ മുന്നിൽ ഇരിക്കുമ്പോൾ കാലിന്റ മുകളിൽ കാൽ വാക്കരുത് ട്ടോ സോറി 🙏
@r1brighter753
@r1brighter753 Год назад
Ok ഏട്ടാ സോറി 🥰😍ഇനി ശ്രദ്ധിക്കാട്ടോ ഏട്ടാ 🥰👍🙌🤝
@baijukallingal5453
@baijukallingal5453 Год назад
കുറച്ചു തള്ള്
@r1brighter753
@r1brighter753 Год назад
🤔
@jimshaunni343
@jimshaunni343 Год назад
അവതരണം ഒക്കെ മര്യാദകു ഡ്രസ്സ്‌ ധരിച്ചുde
@hasheedashibinhasheedashib3085
ഇങ്ങനെ പോയ madhiyayirunnu
@vivuvivu9137
@vivuvivu9137 Год назад
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ... ഒരാള് എന്ത് ഡ്രസ്സ്‌ ഇടണം എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെ.. നിങ്ങൾക്കു നിങ്ങളുടെ കാര്യം നോക്കിയാൽ പോരെ..????
@anjukv9040
@anjukv9040 Год назад
ഇപ്പൊൾ ഉള്ള ഡ്രസ്സിംഗ് രീതിയിൽ എന്താടോ കുഴപ്പം.കഷ്ടം.പാൻ്റ്‌സ് ഇടുന്നത് അത്രകും മോശമാണോ.അങ്ങനെ എങ്കിൽ പോലീസിൽ കിട്ടിയാലോ എന്ത് ചെയ്യും.ജോലിയുടെ ഭാഗമായും അല്ലാതെ ആയാലും സ്ത്രീകൾ അവർക്ക് comfortable ആയതല്ലെ ധരിക്കുന്നത്.ഓരോരുതർ പട്ടുസാരി ഉടുത്ത് കൊണ്ട് നരബലി നടത്തുന്നു.അതിനൊരു കുഴപ്പം ഇല്ലാലെ 😂നല്ല ഡ്രസ്സിംഗ് ആലോ.കുറെ പുഴു കുത്തുകൾ ഉണ്ട് ഇങ്ങനെ ചൊറിയൻ വലിയ ഇഷ്ട്ടയിരികും.
@focusmind9721
@focusmind9721 Год назад
@@anjukv9040😂😂ബ്രോ പറഞ്ഞതാണ് 💯✅️😘😍🥰ഇവന്മാർക്കെന്തെൻകിലും ഓരോന്ന് പറഞ്ഞോണ്ടിരിക്കണം ആയിരിക്കും, അല്ലങ്കിൽ ഈ കുട്ടിയുടെ ഡ്രസ്സിനെന്ത് കുഴപ്പമാണ് ഉള്ളത് എന്ന് എനിക്കും മനസിലായില്ല
@r1brighter753
@r1brighter753 Год назад
ഇങ്ങിനെ തന്നെ പോകും കേട്ടോ 😂
Далее
Bike vs Super Bike Fast Challenge
00:30
Просмотров 10 млн
Самое неинтересное видео
00:32
Просмотров 1,4 млн
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 456 тыс.
Bike vs Super Bike Fast Challenge
00:30
Просмотров 10 млн