Тёмный

വാണി ജയറാം എന്റെ അനിയത്തി | പ്രിയപ്പെട്ട വാണി ജയറാമിനെ ഓർമ്മിക്കുന്നു | Sreekumaran Thampi 

Rhythms of Life - A Sreekumaran Thampi Show
Подписаться 56 тыс.
Просмотров 4,5 тыс.
50% 1

Remembering the versatile singer Vani Jairam through some of her superhit songs .
Part - 1
Rhythms of Life - A Sreekumaran Thampi Show .

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@shayjushayju870
@shayjushayju870 6 месяцев назад
എന്റെ ഇഷ്ട ഗായിക വാണീജയറാം വാണീയമ്മ
@smithakrishnan1882
@smithakrishnan1882 Год назад
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഗായിക വാണി ജയറാം..... ഏത് പന്തൽ കണ്ടാലും എന്ന അങ്ങയുടെ സിനിമയിലെ ഗാനം ഞാൻ ഇന്നലെ കൂടി കേട്ടു.... നല്ല ശബ്ദവും ഭാവവും ആണ് .........കേരള സർക്കാർ അവാർഡ് ഒരിക്കലും കിട്ടിയിട്ടില്ല അർഹത ഒരുപാട് ഉണ്ടായിട്ടും.. ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻
@rajaninair6692
@rajaninair6692 Месяц назад
Thambi sir is very intelligent genius.
@manojvayoth9005
@manojvayoth9005 Год назад
വളരെ നന്ദി സാർ .... വാണി ജയറാമെന്ന പ്രിയ ഗായികയെ ഓർത്തതിന്ന് . പൊന്നുഷസിൻ ഉപവനങ്ങൾ പൂവിടും .... സൗരയുധത്തിൽ വിടർന്നോരു കല്യാണ സൗഗന്ധിക : എന്റെ കയ്യിൽ പൂത്തിരി .... നിമായല്ലേ ... ഇങ്ങനെ എത്രയെത്ര Punching melodies....❤❤,,
@jaganjagannivas1602
@jaganjagannivas1602 Год назад
വാണിയമ്മയെക്കുറിച്ചുള്ള അങ്ങയുടെ വിവരണത്തിലൂടെ ആ മഹാ പ്രതിഭയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. അങ്ങ് വാണിയമ്മയെ കുറിച്ച് പറയുമ്പോൾ അങ്ങയുടെ മുഖഭാവത്തിലുണ്ട് വാണിയമ്മയോടുള്ള സ്നേഹവും, ബഹുമാനവും 🙏🥰. എന്നെങ്കിലും ഒരു ദിവസം അങ്ങയുടെ പാദ നമസ്കാരം ചെയ്യാനുള്ള ഭാഗ്യം കിട്ടാനായി പ്രാർത്ഥിക്കുന്നു. അങ്ങയെ, അങ്ങയുടെ രചനകളെ അത്രയ്ക്കും ജീവനാണ്. അങ്ങയ്ക്കു ആയുരാരോഗ്യ സൗഖ്യം നേർന്നു കൊള്ളുന്നു. പ്രാർത്ഥിക്കുന്നു 🙏💕🥰
@viswarajnc
@viswarajnc Год назад
വാണിയമ്മയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്‌ - "സീമന്തരേഖയിൽ ചന്ദനം ചാർത്തിയ ഹേമന്ത നീല നിശീഥിനി" ആണ്.. ആദ്യമൊക്കെ ഞാൻ കരുതി ആ പാട്ട്‌ തമ്പി സാർ എഴുതിയതാണെന്നാണ് .. വളരെ underutilized and under recognized ആയിട്ടുള്ള ഗായിക ആയിരുന്നു വാണിയമ്മ .
@annakatherine60
@annakatherine60 Год назад
നല്ലൊരു ഗായികയായിരുന്നു വാണി ജയറാം. ദാരുണമായ അവരുടെ മരണം വല്ലാതെ വേദനിപ്പിച്ചു. ആരെങ്കിലും അടുത്തുണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയി.😔😔
@jayasree7511
@jayasree7511 Год назад
സാറിനെ അപ്രതീക്ഷിതമായി നേരിട്ട് കണ്ടപ്പോൾ അങ്ങയോടു ഒന്നും പറയാനും ചോദിക്കാനും കഴിഞ്ഞില്ല.... ഈ ചാനൽ കാണാറുണ്ട് എന്ന് മാത്രം പറഞു.... എന്റെ അച്ഛനും എനിക്കും ഒക്കെ എത്രയോ ഇഷ്ടം ആണ് അങ്ങയുടെ പാട്ടുകൾ... നല്ല കഥകളി ആസ്വാദകൻ ആയിരുന്ന എന്റെ അച്ഛന് ഏറെ പ്രിയം ആയിരുന്നു ഉത്തരസ്വയംവരം കഥകളി കാണുവാൻ... എന്ന ഗാനം.
@sindhukn2535
@sindhukn2535 Год назад
A real tribute to Vani Jayaram and her family
@sivaprasadmoorkath2095
@sivaprasadmoorkath2095 Год назад
Great show Sir
@sampathsam807
@sampathsam807 Год назад
Superb presentation Thambi sir🙏🙏
@rangarajramasamy1695
@rangarajramasamy1695 Год назад
PLEASE SHARE MORE ABOUT HER SIR ...PLEASE
@sapereaudekpkishor4600
@sapereaudekpkishor4600 Год назад
കണ്ണ് നട്ട് കാത്തിരുന്നല്ലോ....
@sunnyphilipose4592
@sunnyphilipose4592 Год назад
🌾What a humble soul Vani Jayaram is !!🙏
@platha8630
@platha8630 Год назад
Pranaamam Vaanil Jayaram Madam
@dileep5224
@dileep5224 Год назад
പ്രാരബ്ദത്തിന്റെ ശേഷിപ്പ് ജന്മഹേതുവെന്ന ഉറച്ച വിശ്വാസമായിരിക്കണം ജന്മദിനാഘോഷങ്ങള്‍ അങ്ങ് ഒഴിവാക്കുന്നതിനു പിന്നില്‍ എന്ന് കരുതുന്നു. അതാണ് ശരി. എങ്കിലും ഈ കാലഘട്ടം നമ്മള്‍ പങ്കുവെച്ചതിന്റെ അര്‍ഹതയില്‍ ഹൃദയം നിറഞ്ഞ ആശംസകള്‍. ....... ആലാപന ശൈലിയേക്കാള്‍ , വേറിട്ടു നില്‍ക്കുന്ന നാദമാധുരിയാണ് വാണിജയറാമിന്റെ സവിശേഷത എന്നാണ് എന്റെ തോന്നല്‍. ചെറിയ ഒരുദാഹരണം . "ലജ്ജാവതി ..ലജ്ജാവതീ..നിന്‍ മിഴികളടഞ്ഞു..." ഈ പാട്ടിന്റെ അവസാനം പല്ലവി ആവര്‍ത്തിക്കുമ്പോള്‍ പശ്ചാത്തലത്തിലെ ആ humming എത്ര മധുരമാണ്. ഒന്നു കൂടി കേട്ടു നോക്കുമോ.
@nkjoseph2410
@nkjoseph2410 Год назад
ഓർമ്മയിൽ എന്നും വാണി ജയറാം 😪🌹
@gangadharannambiar7228
@gangadharannambiar7228 Год назад
A good and worthy tribute.
@rangarajramasamy1695
@rangarajramasamy1695 Год назад
SIR SHE IS A TRUE LEGEND IN ENTIRE MUSICAL INDUSTRY ,BUT SHE IS NOT EVEN GIVEN 5% RECOGNITION FROM KERALA GOVERNMENT....VERY SAD SIR .....NOT EVEN EVERYONE SPEAKS ABOUT HER.....ALWAYS TRUE TALENTED PEOPLE FACE THESE SITUATION SIR ... ITS GOOD TO SEE YOU TELLING ABOUT TRUE GREAT LEGEND..
@anithar.pillai3170
@anithar.pillai3170 Год назад
Enth hridayasparsi ayirunnu Vanijayaram ine kurich angu paranjath.Sir nte Karuppum Veluppum pusthakam vayichukondirikkunnu.⚘
@kuttappanKarthavu
@kuttappanKarthavu Год назад
She was no: 1 debator in inter collegiate fests during her college days
@swaminathan1372
@swaminathan1372 Год назад
ഏതോ ജന്മ കൽപ്പനയിൽ...🎶🎶🎶🎶 പ്രണാമം...🌹🌹🌹
@gangadharannambiar7228
@gangadharannambiar7228 Год назад
It is unfortunate that they have no offspring. However it is nice of you to talk about her so passionately.
@jayasreems4378
@jayasreems4378 Год назад
സർ അങ്ങെന്താണ് തുടർച്ചയായി വീഡിയോ ഇടാത്തത്? Love you as a brother😊
@Bennodas
@Bennodas Год назад
Hope you will soon get back into the rhythm of regularly doing episodes on Malayalam film song history. Wishing you a happy birthday three days in advance!
@rhythmsoflife-asreekumaran7140
sure!
@vigicheeran2511
@vigicheeran2511 Год назад
🙏💙🙏
@sunithathomas4507
@sunithathomas4507 Год назад
Wish you a very happy birthday sir...I love the songs of Vani jayaram..the episode was very nice,waiting for the remaining part.
@dineshkumarkv4285
@dineshkumarkv4285 Год назад
@aswathypulinamparambil5597
@aswathypulinamparambil5597 Год назад
Thank u so much Sir for this video.
@vijayakrishnannair
@vijayakrishnannair Год назад
Nice 👍
@mayaparameswaran5279
@mayaparameswaran5279 Год назад
Heartiest wishes for a happy birthday and long life to the most blessed sir.🙏🙏🙏
@beenababu7367
@beenababu7367 Год назад
Gd night sir, njan sir inte oru aaradhika aanu.
@jayasreems4378
@jayasreems4378 Год назад
🙏
@ckasok
@ckasok Год назад
👌👌💖💖
@advk.vganeshkumar7425
@advk.vganeshkumar7425 Год назад
🌹🌹🙏🙏
@rangarajramasamy1695
@rangarajramasamy1695 Год назад
next video sir???
@rhythmsoflife-asreekumaran7140
uploaded
@indupnair
@indupnair Год назад
🙏🌹
@unnikrishnansubhash5597
@unnikrishnansubhash5597 Год назад
😊😊
@catherinepatrick9798
@catherinepatrick9798 Год назад
10000🙏♥️🙏
@jayaprakash-tt3tg
@jayaprakash-tt3tg Год назад
🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🙏
@omanacn9579
@omanacn9579 Год назад
പാവം വാണി ജയറാം വല്ലാത്ത ഒരു വിധി യായി പോയി ഒരു മകനോ മകളെ വേണമായിരുന്നു
@kuttappanKarthavu
@kuttappanKarthavu Год назад
Jayaram's brother His wife Kids all are noted musicians
@rejirajr.s.4293
@rejirajr.s.4293 Год назад
ശ്രീകുമാരന്‍ തമ്പിസാര്‍, അങ്ങയുടെ ചലച്ചിത്രാനുഭവ കഥാകഥനം എത്രനേരം കേട്ടുകൊണ്ടിരുന്നാലും വിരസത തോന്നില്ല. ശുദ്ധമായ മലയാളത്തില്‍, വാക്കുകള്‍ക്കു വേണ്ടി തപ്പിത്തടയാതെ, ഒരു കുറിപ്പു പോലും നോക്കാതെ ഓര്‍മ്മച്ചെപ്പില്‍ നിന്ന് അങ്ങ് പെറുക്കിയെടുത്തു നിരത്തിവയ്ക്കുന്ന അനുഭവ സാക്ഷ്യങ്ങളെ ക്രോഡീകരിച്ചാല്‍ അത് മലയാള ചലച്ചിത്ര രംഗത്തിന്‍റെ മദ്രാസ് യുഗത്തിന്‍റെ പ്രൗഢമായൊരു ചരിത്രരേഖ തന്നെയാകും. ഒരു ദുഃഖമേയുള്ളൂ, അത് മലയാള ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭകളായ പി. ഭാസ്കരന്‍ മാഷ്ക്കോ മധു സാറിനോ അങ്ങേയ്ക്കോ ഫാല്‍ക്കേ അവാര്‍ഡ് ലഭിച്ചില്ലെന്നുള്ളതാണ്. 1976ല്‍ അങ്ങ് സ്വന്തമായി എഴുതിയ കഥയ്ക്ക്, സ്വന്തമായിത്തന്നെ തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ എന്നിവ രചിച്ച് അങ്ങു തന്നെ സംവിധാനം ചെയ്ത മോഹിനിയാട്ടം എന്ന ഒറ്റ ചിത്രം മതിയല്ലോ അങ്ങയുടെ പ്രതിഭയുടെ ആഴവും പരപ്പും വെളിവാക്കാന്‍. കുറച്ചു വൈകിയാണെങ്കിലും 1982ല്‍ എന്‍റെ കൗമാര കാലത്തിന്‍റെ ഒടുക്കത്തില്‍ ഞാന്‍ കണ്ട ആ പടം അന്നു വരെ എന്നിലുണ്ടായിരുന്ന പല ധാരണകളേയും മാറ്റി മറിക്കാന്‍ കാരണമായി. അതിലെ സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം എന്ന പാട്ടിന്‍റെ വരികള്‍ എത്രമാത്രം അര്‍ത്ഥ സമ്പുഷ്ടവും, ജീവിത ഗന്ധിയുമാണെന്നാലോചിച്ച്, അറുപതിലെത്തി നില്ക്കുന്ന ഈ പ്രായത്തിലും ഞാന്‍ അത്ഭുത പരതന്ത്രനായിപ്പോകുന്നു. അങ്ങ് രചിച്ച മറ്റൊരു ഗാനത്തിന്‍റെ വരികളും എന്നെ ഹഠാദാകര്‍ഷിച്ചിട്ടുണ്ട്. കതിര്‍ മണ്ഡപം സ്വപ്ന സ്വരമണ്ഡപം, കതിര്‍ ചൂടുമനുരാഗ ശ്രുതി മണ്ഡപം എന്നതാണ് ആ ഗാനം.
@remadevinair2707
@remadevinair2707 Год назад
🙏
@satheeshn1010
@satheeshn1010 Год назад
🙏
Далее
Sreekumaran Thampi Interacts with Youth
51:52
Просмотров 53 тыс.