Тёмный

വാദി പ്രതിയാകുമ്പോൾ | Victim Blaming | Hema Committee | ft. Pratish 

Reductio Malayalam
Подписаться 10 тыс.
Просмотров 8 тыс.
50% 1

Join this channel to get access to perks:
#hemacommitteereport
/ @reductiomalayalam
Support us on Patreon: / reductiomalayalam
Listen on spotify: open.spotify.c...
Follow us:
Podcast: open.spotify.c...
Facebook Group: / 490016565555136
Instagram: / reductio_
Blog: reductio.blog/
Discord: / discord

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@pluto9963
@pluto9963 24 дня назад
എന്തുകൊണ്ട് അസമയത് കറങ്ങാൻ പോയി ഇങ്ങനെയുള്ളവരാണെന്ന് അറിഞ്ഞുകൊണ്ട് എന്തിന് കൂടെ ജോലി ചെയ്തു വീട്ടുകാർ ഇല്ലാതെ ഒറ്റയ്ക്ക് എന്തിന് പോയി എന്തിനു പ്രേമിച്ചു എന്തിനു ഇറക്കം കുറഞ്ഞ ഡ്രസ്സ് ഇട്ടു എന്തിനു മെസ്സേജിന് റിപ്ലൈ കൊടുത്തു എന്തിനു ഉടക്കാൻ പോയി എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്തുകൊണ്ട് എല്ലാം പറയുന്നില്ല എന്തുകൊണ്ട് അന്ന് പ്രതികരിക്കാതെ ഇപ്പോൾ പ്രതികരിക്കുന്നു Very relevant and timely explanation Pratish . Thank you!
@arunp2214
@arunp2214 23 дня назад
ജനത്തെയാണ് ആദ്യം ശിക്ഷിക്കേണ്ടത്. പെൺമക്കളെ വളർത്തുന്നത് മുതൽ എല്ലാം ജനാധിപത്യ വിരുദ്ധമായാണ്. ഇവിടെ എല്ലാവരും തെറ്റുകാരാണ്. ആരോപണം ഉന്നയിക്കുന്ന ആളുകളടക്കം. അവരൊന്നും ജനാധിപത്യ മൂല്യങ്ങൾക്ക് അനുസരിച്ചല്ല ജീവിക്കുന്നത്. യഥാർത്ഥ ജനാധിപത്യം ഉള്ള രാജ്യങ്ങളിൽ എങ്ങനെയാണ് ലൈംഗികത നേടിയെടുക്കുന്നത്? അതൊക്കെ ഇവിടെ നടക്കുമോ? അതൊക്കെ നടപ്പിലാക്ക് എന്നിട്ട് ശിക്ഷിക്കാൻ നടക്ക്.
@AmithK-n9e
@AmithK-n9e 3 дня назад
Meanwhile വാദി തന്നെ പ്രതി ആയി മാറുമ്പോൾ സംഭവിക്കുന്നത്. In short, self-victimization can corrupt social justice efforts, diminish empathy for true victims, and stall meaningful change, creating a toxic environment where accountability and truth are undermined. ആദ്യം യാതൊന്നും സംഭവിച്ചിട്ടില്ല എങ്കിലും വെറുതെ ഉള്ള ഇരവാദം ഒന്ന് നിർത്തണം.
@Lifelong-student3
@Lifelong-student3 26 дней назад
മിക്ക മേഖലകളിലെയും പ്രമുഖന്മാർ ഇരയാക്കപ്പെട്ടവരെ blame ചെയ്യുമ്പോൾ അവരെ ഫോളോ ചെയ്യുന്ന സാധരണക്കാർക്കും blame ചെയ്യാൻ കൂടുതൽ confidence കൊടുക്കുവാണ്..അത് സ്വതന്ത്ര്യ ചിന്ത മേഖലയിൽ ആണെങ്കിൽ പോലും.. 😌
@AmithK-n9e
@AmithK-n9e 3 дня назад
Meanwhile വാദി തന്നെ പ്രതി ആയി മാറുമ്പോൾ സംഭവിക്കുന്നത്. In short, self-victimization can corrupt social justice efforts, diminish empathy for true victims, and stall meaningful change, creating a toxic environment where accountability and truth are undermined. ആദ്യം യാതൊന്നും സംഭവിച്ചിട്ടില്ല എങ്കിലും വെറുതെ ഉള്ള ഇരവാദം ഒന്ന് നിർത്തണം.
@realiteabywater
@realiteabywater 26 дней назад
കേരളത്തിൽ എല്ലാവരും ഈ വീഡിയോ ഒരുതവണ എങ്കിലും കണ്ടിരുന്നെങ്കിൽ ആഗ്രഹിക്കുന്നു. നന്ദി ❤️❤️❤️
@mmmmmmm2229
@mmmmmmm2229 23 дня назад
ഒന്നും പറയാനില്ല 👏👏👏👏👏👏👏🎉🎉🎉🎉🎉🎉👍👍👍👍👍വളരെ നന്നായി വേട്ടക്കാരനേക്കാൾ മോശം ആണ് വിക്റ്റിം ബ്ലൈയിം ചെയ്യുന്നവർ🎉🎉🎉🎉 എന്നത് അവർ മനസ്സിലാക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
@stephenraj7834
@stephenraj7834 26 дней назад
Valid rational analysis.. Appreciate your work Pratish ❤❤
@salsYThandle
@salsYThandle 3 дня назад
Good video bro. The EMU example proves that it's not just religion but people's mentality is to be blamed.
@TheUnrulyMonster
@TheUnrulyMonster 3 дня назад
Victim blaming is easier the more we are close to the victim.... there are 2 extremes here Extreme 1: we ourselves are the victims.... in this case its easy to blame ourself because we are suffering every second.... we are forced to think of what ifs... what if i had used the pepper spray, what if i didnt get out at all? Extreme 2: we are aliens watching the crimes on earth from very far (a different planet/ galaxy) In this case we have no emotional connection to anyone.... so no suffering whatsoever for us.... so its crystal clear who to blame... the perpetrator.... ( in this case it becomes almost like a math equation completely devoid of any emotions)
@neeloor2004able
@neeloor2004able 26 дней назад
So many social theories in this one small video *Victim blaming* 1) Behavior: eg Clothing choices 2) Character: eg Past sexual history 3) Situational Factors: eg Location of the assault 4) Actions: Resistance during the assault *Defensive attribution theory* is a social psychological concept that explains how people attribute causes to events in order to protect themselves psychologically. Here are the key points about defensive attribution theory. - Victim blaming: One manifestation of defensive attribution *Hostile sexism* - refers to overtly negative attitudes and behaviors toward women *Benevolent sexism* - involves subjectively positive but patronizing attitudes toward women *Individualism* - plays a significant role in victim blaming, especially in cultures that emphasize personal responsibility *Rape myth acceptance* (RMA) refers to the endorsement of false beliefs and attitudes about rape, rape victims, and rapists *Cognitive dissonance* - is a psychological phenomenon that occurs when a person experiences mental discomfort due to conflicting beliefs, attitudes, or behaviors *The just-world hypothesis* is a cognitive bias that leads people to believe that the world is fundamentally fair and that people generally get what they deserve
@user-tj8lz3rt8o
@user-tj8lz3rt8o 3 дня назад
And those 4 points must defenitly be noted about the accuser/self proclaimed victim.... I dont find anything wrong in that 🙌💯
@AmithK-n9e
@AmithK-n9e 3 дня назад
നടക്കുന്ന സംഭവത്തിന്റെ വാലിൽ മാത്രം പിടിക്കുന്ന സ്വയം തലച്ചോറ് ഉണ്ടെന്ന് വിചാരിക്കുന്ന മണ്ടന്മാർ അറിയാൻ meanwhile വാദി തന്നെ പ്രതി ആയി മാറുമ്പോൾ സംഭവിക്കുന്നത് ഇങ്ങനെയും ആയി മാറും In short, self-victimization can corrupt social justice efforts, diminish empathy for true victims, and stall meaningful change, creating a toxic environment where accountability and truth are undermined. ആദ്യം യാതൊന്നും സംഭവിച്ചിട്ടില്ല എങ്കിലും വെറുതെ ഉള്ള ഇരവാദം ഒന്ന് നിർത്തണം.
@hassanubanna9023
@hassanubanna9023 26 дней назад
ആവിശ്യമുള്ള സമയത്ത് തന്നെ കിട്ടി - സൂപ്പർ
@hyundaielantra7452
@hyundaielantra7452 26 дней назад
Very educative presentation ❤
@AmithK-n9e
@AmithK-n9e 3 дня назад
നടക്കുന്ന സംഭവത്തിന്റെ വാലിൽ മാത്രം പിടിക്കുന്ന സ്വയം തലച്ചോറ് ഉണ്ടെന്ന് വിചാരിക്കുന്ന മണ്ടന്മാർ അറിയാൻ meanwhile വാദി തന്നെ പ്രതി ആയി മാറുമ്പോൾ സംഭവിക്കുന്നത് ഇങ്ങനെയും ആയി മാറും In short, self-victimization can corrupt social justice efforts, diminish empathy for true victims, and stall meaningful change, creating a toxic environment where accountability and truth are undermined. ആദ്യം യാതൊന്നും സംഭവിച്ചിട്ടില്ല എങ്കിലും വെറുതെ ഉള്ള ഇരവാദം ഒന്ന് നിർത്തണം.
@akg2724
@akg2724 26 дней назад
Great work❤
@antonyaloysius9564
@antonyaloysius9564 26 дней назад
Excellent presentation
@smn3887
@smn3887 26 дней назад
ഇവന്മാരുടെയൊക്കെ comment വായിച്ചാൽ തന്നെ മനസിലാകും എന്തുകൊണ്ടാണ് സ്ത്രീകൾ അവർക്ക് നേരിട്ട അനുഭവങ്ങൾ തുറന്ന് പറഞ്ഞ് മുൻപോട്ട് വരാത്തത് എന്ന്..You're right. Even after the crime these victims have to protect themselves from the accused and the society. 🥺🤦
@AmithK-n9e
@AmithK-n9e 3 дня назад
നടക്കുന്ന സംഭവത്തിന്റെ വാലിൽ മാത്രം പിടിക്കുന്ന സ്വയം തലച്ചോറ് ഉണ്ടെന്ന് വിചാരിക്കുന്ന മണ്ടന്മാർ അറിയാൻ ആദ്യം യാതൊന്നും സംഭവിച്ചിട്ടില്ല എങ്കിലും വെറുതെ ഉള്ള അനാവശ്യമായ ഇരവാദം ഒന്ന് നിർത്തണം എന്നിട്ട് അതിനെ ബ്ലെയിം ചെയ്യുന്നവരെ നേരെ ആക്കൂ. അവരെക്കാൾ പ്രശ്നം ഇതുപോലെ ഇല്ലാത്ത കാര്യത്തിന് വരെ ഇരവാദം മുഴക്കുന്നവർ ആണ്.😂 meanwhile വാദി തന്നെ പ്രതി ആയി മാറുമ്പോൾ സംഭവിക്കുന്നത് ഇങ്ങനെയും ആയി മാറും In short, self-victimization can corrupt social justice efforts, diminish empathy for true victims, and stall meaningful change, creating a toxic environment where accountability and truth are undermined. 😂
@BinyaminAbdul
@BinyaminAbdul 26 дней назад
നന്നായി വിശകലനം ചെയ്ത വീഡിയോ. താങ്ക്സ്
@floki118
@floki118 3 дня назад
Victim പറയുന്ന കാര്യങ്ങളിലെ logic ഉം സംശയങ്ങളും ഉന്നയിക്കാൻ പാടില്ലേ?, ഒരു victim പറയുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാണോ?.
@ameennasar2583
@ameennasar2583 3 дня назад
അങ്ങനെ പറഞ്ഞില്ല? ഇവിടെ victim ആണെന്ന് തെളിഞ്ഞാൽ ഉള്ള കാര്യം ആണ് പറയുന്നത്. അല്ലാതെ speculation അല്ല.
@floki118
@floki118 3 дня назад
@@ameennasar2583 പല ഇരകളും പറയുന്നതിലെ പൊരുത്തക്കേടുകളും സംശയങ്ങളും പറഞ്ഞതിന് എന്നെ പല ഫെമിനിസ്റ്റുകളും victim blamer ആക്കിയിട്ടുണ്ട്. ഞാൻ റേപ്പ് ചെയ്യുന്നവർക്ക് തുല്യമാണെന്നൊക്കെ പറഞ്ഞിട്ടുണ്ട്.
@AmithK-n9e
@AmithK-n9e 3 дня назад
നടക്കുന്ന സംഭവത്തിന്റെ വാലിൽ മാത്രം പിടിക്കുന്ന സ്വയം തലച്ചോറ് ഉണ്ടെന്ന് വിചാരിക്കുന്ന മണ്ടന്മാർ അറിയാൻ ആദ്യം യാതൊന്നും സംഭവിച്ചിട്ടില്ല എങ്കിലും വെറുതെ ഉള്ള അനാവശ്യമായ ഇരവാദം ഒന്ന് നിർത്തണം എന്നിട്ട് അതിനെ ബ്ലെയിം ചെയ്യുന്നവരെ നേരെ ആക്കൂ. അവരെക്കാൾ പ്രശ്നം ഇതുപോലെ ഇല്ലാത്ത കാര്യത്തിന് വരെ ഇരവാദം മുഴക്കുന്നവർ ആണ്.😂 meanwhile വാദി തന്നെ പ്രതി ആയി മാറുമ്പോൾ സംഭവിക്കുന്നത് ഇങ്ങനെയും ആയി മാറും In short, self-victimization can corrupt social justice efforts, diminish empathy for true victims, and stall meaningful change, creating a toxic environment where accountability and truth are undermined. 😂
@AmithK-n9e
@AmithK-n9e 3 дня назад
@@ameennasar2583തെളിയുന്നതിന് മുന്നേ അല്ലേ ഇവിടെ ചില തലച്ചോറ് തിന്നുന്ന വിഴുപ്പലക്കികൾ പ്രതിക്ക് ശിക്ഷ വിധിക്കുന്നത്?
@aravind_gopi
@aravind_gopi 21 день назад
Great Talk...❤
@shameempk7200
@shameempk7200 26 дней назад
വളരെ കൃത്യമായ് പറഞ്ഞു...👍
@maheshnarayanaswamy6237
@maheshnarayanaswamy6237 26 дней назад
Bang on target... Quality Content which should be shared widely...
@arunp2214
@arunp2214 23 дня назад
ജനത്തെയാണ് ആദ്യം ശിക്ഷിക്കേണ്ടത്. പെൺമക്കളെ വളർത്തുന്നത് മുതൽ എല്ലാം ജനാധിപത്യ വിരുദ്ധമായാണ്. ഇവിടെ എല്ലാവരും തെറ്റുകാരാണ്. ആരോപണം ഉന്നയിക്കുന്ന ആളുകളടക്കം. അവരൊന്നും ജനാധിപത്യ മൂല്യങ്ങൾക്ക് അനുസരിച്ചല്ല ജീവിക്കുന്നത്. യഥാർത്ഥ ജനാധിപത്യം ഉള്ള രാജ്യങ്ങളിൽ എങ്ങനെയാണ് ലൈംഗികത നേടിയെടുക്കുന്നത്? അതൊക്കെ ഇവിടെ നടക്കുമോ? അതൊക്കെ നടപ്പിലാക്ക് എന്നിട്ട് ശിക്ഷിക്കാൻ നടക്ക്.
@AmithK-n9e
@AmithK-n9e 3 дня назад
നടക്കുന്ന സംഭവത്തിന്റെ വാലിൽ മാത്രം പിടിക്കുന്ന സ്വയം തലച്ചോറ് ഉണ്ടെന്ന് വിചാരിക്കുന്ന മണ്ടന്മാർ അറിയാൻ ആദ്യം യാതൊന്നും സംഭവിച്ചിട്ടില്ല എങ്കിലും വെറുതെ ഉള്ള അനാവശ്യമായ ഇരവാദം ഒന്ന് നിർത്തണം എന്നിട്ട് അതിനെ ബ്ലെയിം ചെയ്യുന്നവരെ നേരെ ആക്കൂ. അവരെക്കാൾ പ്രശ്നം ഇതുപോലെ ഇല്ലാത്ത കാര്യത്തിന് വരെ ഇരവാദം മുഴക്കുന്നവർ ആണ്.😂 meanwhile വാദി തന്നെ പ്രതി ആയി മാറുമ്പോൾ സംഭവിക്കുന്നത് ഇങ്ങനെയും ആയി മാറും In short, self-victimization can corrupt social justice efforts, diminish empathy for true victims, and stall meaningful change, creating a toxic environment where accountability and truth are undermined. 😂
@nalinicm9718
@nalinicm9718 23 дня назад
വളരെ പ്രസക്തമായ വിഷയം
@tomjefferson5051
@tomjefferson5051 26 дней назад
Excellent talk!!!
@neeloor2004able
@neeloor2004able 26 дней назад
Good one
@hjyjuj
@hjyjuj 26 дней назад
Very timely and useful post 🎉
@sebastiankoothottil-8341
@sebastiankoothottil-8341 26 дней назад
Must watch
@saankamala547
@saankamala547 23 дня назад
Great expln👍🏼👍🏼
@Siva3684-v4j
@Siva3684-v4j 25 дней назад
Great work bro❤👍👍👍
@uvaispulisseri1
@uvaispulisseri1 26 дней назад
Good work Pratish ❤
@DhanurvedCohen
@DhanurvedCohen 26 дней назад
Victim blaming ഇപ്പൊ കാണുന്നത് കൂടുതൽ against men ആണ്, " the sole reason for mens health issue is the imotional restraints of men imposed by society dominated by men, stuff like that 😂😂
@jjj13368
@jjj13368 26 дней назад
Isn’t that true ? You uphold a system where you are in control and then blame that the system is bringing you down .
@jayn9064
@jayn9064 26 дней назад
So true. Men need feminism to combat gender roles assigned by this society and to be free.
@DhanurvedCohen
@DhanurvedCohen 24 дня назад
Comment section also proved my point, victim blaming is common and engrained in human nature, despite which opinion and ideology you have🙏🙏🙏🙏
@DhanurvedCohen
@DhanurvedCohen 24 дня назад
​​@@jjj13368every system generated by humans are developed, drived and destroyed by male than female ( average), including different spheres of feminism 😂😂
@AmithK-n9e
@AmithK-n9e 3 дня назад
നടക്കുന്ന സംഭവത്തിന്റെ വാലിൽ മാത്രം പിടിക്കുന്ന സ്വയം തലച്ചോറ് ഉണ്ടെന്ന് വിചാരിക്കുന്ന മണ്ടന്മാർ അറിയാൻ ആദ്യം യാതൊന്നും സംഭവിച്ചിട്ടില്ല എങ്കിലും വെറുതെ ഉള്ള അനാവശ്യമായ ഇരവാദം ഒന്ന് നിർത്തണം എന്നിട്ട് അതിനെ ബ്ലെയിം ചെയ്യുന്നവരെ നേരെ ആക്കൂ. അവരെക്കാൾ പ്രശ്നം ഇതുപോലെ ഇല്ലാത്ത കാര്യത്തിന് വരെ ഇരവാദം മുഴക്കുന്നവർ ആണ്.😂 meanwhile വാദി തന്നെ പ്രതി ആയി മാറുമ്പോൾ സംഭവിക്കുന്നത് ഇങ്ങനെയും ആയി മാറും In short, self-victimization can corrupt social justice efforts, diminish empathy for true victims, and stall meaningful change, creating a toxic environment where accountability and truth are undermined. 😂
@rm18068
@rm18068 25 дней назад
Good Analysis
@Aadil-17-17
@Aadil-17-17 26 дней назад
❤️❤️
@shans128
@shans128 26 дней назад
Very well ❤
@akhilatr5736
@akhilatr5736 25 дней назад
കൊള്ളാം 👍
@rahulss3063
@rahulss3063 26 дней назад
ee paranja theoryil men enthukond ithu cheyyunnennu paranjilla. Njan(man) chila situationil ingane chindichittundu. Njan ingane chindicha chila cas(Case)ukal open and shut casukalalla. Naale enikkethire false acusation varumo ennna pedi kaaranamaanu njan angane chindichethennu enikku thonniyitundu. Ente ee attitude thettaano?
@boomboom23023
@boomboom23023 25 дней назад
ഈ defensive attribution എന്ന് പറയുന്നത് സ്ത്രീകളിലും ഉണ്ട്. ഉദാഹരണത്തിന് "സ്വന്തം കുഞ്ഞിനെ കൊന്ന് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ ചിലർ ഒരു ഇരയായിട്ടാണ് കണക്കാക്കുന്നത്. അത്തരം യുവതികളെ പല സ്ത്രീകളും വളരെയധികം സപ്പോർട്ട് ചെയ്യുന്നതും അവള് ചെയ്ത തെറ്റിനെ വളരെയധികം Normalize ചെയ്യുന്നതും അതിനെ വെള്ളപൂശാൻ ശ്രമിക്കുന്നതും കാണാം. അത്പോലെ ഈ സ്ത്രീയുടെ വഞ്ചനയ്ക്ക് ചതിക്ക് ഇരയാക്കപ്പെട്ട പുരുഷനെ Victim blame ചെയ്യുന്ന പല സ്ത്രീകളെയും കണ്ടായിരുന്നു. Similiar ആയിട്ടുള്ള തെറ്റ് ഭാവിയിൽ തനിക്കും സംഭവിച്ചേക്കാം എന്നുള്ളതാണ് സ്ത്രീകൾ ഇത്തരത്തിൽ പെരുമാറാൻ ഒരു കാരണം. ഭാവിയിൽ തനിക്കും ഇത്തരത്തിൽ അവിഹിതം ഉണ്ടാകാം. അപ്പൊൾ താനും ഇതൊക്കെ ചെയ്തേക്കാം എന്ന ഒരു തോന്നൽ.ഇത് സ്ത്രീകളിൽ കണ്ട് വരുന്ന defensive attribution ആണെന്ന് പറയാം. ഒരു കുറ്റം അത് സ്ത്രീ ആണ് ചെയ്തിട്ടുള്ളത് എന്നത് കൊണ്ട് അത് കുറ്റമല്ലാതാകുന്നില്ല. ഞാൻ പറഞ്ഞത് ഇത്രേയുള്ളൂ, ഇതിൽ പറഞ്ഞ പല mechanism vum, പല നെഗറ്റീവ് പ്രവണതകളും സ്ത്രീകളിലും ഉണ്ട് എന്നതാണത്. രണ്ടാമത്തേത് സത്യസന്ധമായ ഏതൊരു പീഡന പരാതിയെയും ആരും കയ്യയച്ച് പിന്തുണക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ,അനവധി വ്യാജ പീഡന പരാതികളും അതിനിടയ്ക്ക് സംഭവിക്കുന്നു. അങ്ങനെ സംഭവിക്കുമ്പോൾ അതിലെ വ്യാജ Victim നേ(victim എന്നോ അതിജീവിത എന്നോ ഒക്കെ സ്വയം വിളിക്കപ്പെടുന്ന സ്ത്രീയെ)Blame ചെയ്യപ്പെടും. അപ്പൊൾ അതിനെയും ചിലർ യഥാർഥ Victim blame ആയീ കണക്കാക്കും. പക്ഷെ , അത് യഥാർത്ഥത്തിൽ Victim blaming അല്ല. Victim എന്നതിനെ ചില സ്ത്രീകൾ നന്നായി Misuse ചെയ്യുന്നുണ്ട്. അവർക്ക് പക തോന്നുന്ന പുരുഷന്മാരോട് അവരത് തീർക്കുന്നത് വ്യാജ പീഡനാരോപങ്ങൾ ഉന്നയിച്ചാണ്. ഇങ്ങനെ വരുമ്പോൾ സത്യസന്ധമായ ആരോപണങ്ങളും വ്യാജനാണോ എന്ന് സംശയിക്കപ്പെടും.അത് സ്വാഭാവികമാണ്. Consent ഓട് കൂടി നടന്ന ബന്ധം ചിലർ പക തോന്നിയാൽ അത് വെച്ച് പുരുഷന്മാരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്യുന്ന സംഭവങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. അപ്പൊൾ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് കൊണ്ടാണ് Victim എന്ന് പറയപ്പെടുന്ന സ്ത്രീകൾ വ്യാജ Victim ആകുന്നതും അവര് Blame ചെയ്യപ്പെടുന്നതും. ഇങ്ങനെ നോക്കിയാൽ വ്യാജ Victim നെയാണ് blame ചെയ്യുന്നത്. ഇദ്ദേഹം പറഞ്ഞ Victim blaming ഉണ്ടാകാനുള്ള കാരണങ്ങളിൽ ഇദ്ദേഹം പറയാത്ത കാര്യങ്ങളെയാണ് ഞാൻ സൂചിപ്പിച്ചിട്ടുള്ളത്
@navasuv
@navasuv 26 дней назад
🔥🔥🔥
@thomasgeorge1361
@thomasgeorge1361 19 дней назад
❤❤❤❤
@fasalfasal5913
@fasalfasal5913 21 день назад
👍🏻👍🏻👍🏻
@അൽഫി
@അൽഫി 3 дня назад
Praveen ravi, Jafer..വിഗ്രഹങ്ങൾഒക്കെ ഉടയുകയാണല്ലോ മച്ചമ്പി..😢
@AmithK-n9e
@AmithK-n9e 3 дня назад
നടക്കുന്ന സംഭവത്തിന്റെ വാലിൽ മാത്രം പിടിക്കുന്ന സ്വയം തലച്ചോറ് ഉണ്ടെന്ന് വിചാരിക്കുന്ന മണ്ടന്മാർ അറിയാൻ ആദ്യം യാതൊന്നും സംഭവിച്ചിട്ടില്ല എങ്കിലും വെറുതെ ഉള്ള അനാവശ്യമായ ഇരവാദം ഒന്ന് നിർത്തണം എന്നിട്ട് അതിനെ ബ്ലെയിം ചെയ്യുന്നവരെ നേരെ ആക്കൂ. അവരെക്കാൾ പ്രശ്നം ഇതുപോലെ ഇല്ലാത്ത കാര്യത്തിന് വരെ ഇരവാദം മുഴക്കുന്നവർ ആണ്.😂 meanwhile വാദി തന്നെ പ്രതി ആയി മാറുമ്പോൾ സംഭവിക്കുന്നത് ഇങ്ങനെയും ആയി മാറും In short, self-victimization can corrupt social justice efforts, diminish empathy for true victims, and stall meaningful change, creating a toxic environment where accountability and truth are undermined. 😂
@sanalnovae
@sanalnovae 26 дней назад
അസമയത്ത് കറങ്ങുന്ന സ്ത്രീ
@smn3887
@smn3887 25 дней назад
Aethaanu "aaa" samayam?
@AmithK-n9e
@AmithK-n9e 3 дня назад
നടക്കുന്ന സംഭവത്തിന്റെ വാലിൽ മാത്രം പിടിക്കുന്ന സ്വയം തലച്ചോറ് ഉണ്ടെന്ന് വിചാരിക്കുന്ന മണ്ടന്മാർ അറിയാൻ ആദ്യം യാതൊന്നും സംഭവിച്ചിട്ടില്ല എങ്കിലും വെറുതെ ഉള്ള അനാവശ്യമായ ഇരവാദം ഒന്ന് നിർത്തണം എന്നിട്ട് അതിനെ ബ്ലെയിം ചെയ്യുന്നവരെ നേരെ ആക്കൂ. അവരെക്കാൾ പ്രശ്നം ഇതുപോലെ ഇല്ലാത്ത കാര്യത്തിന് വരെ ഇരവാദം മുഴക്കുന്നവർ ആണ്.😂 meanwhile വാദി തന്നെ പ്രതി ആയി മാറുമ്പോൾ സംഭവിക്കുന്നത് ഇങ്ങനെയും ആയി മാറും In short, self-victimization can corrupt social justice efforts, diminish empathy for true victims, and stall meaningful change, creating a toxic environment where accountability and truth are undermined. 😂
@aami574
@aami574 26 дней назад
👍👍👍..
@anilsbabu
@anilsbabu 23 дня назад
ഇന്നത്തെ വാർത്ത: "'അമ്മ"യിൽ കൂട്ടരാജി.!! രാജി വെച്ചവർ : അങ്ങനെ പറയാൻ പറ്റില്ല.. ഓരോ രാജിവെപ്പും "ഒറ്റപ്പെട്ട" സംഭവങ്ങൾ ആണ്.. 🤭😆
@aminasaheer1216
@aminasaheer1216 26 дней назад
👏
@santhoshlalpallath1665
@santhoshlalpallath1665 26 дней назад
👍
@safinbeats
@safinbeats 26 дней назад
👏🏼👏🏼
@mesinan.naturalist
@mesinan.naturalist 25 дней назад
Praveen Ravi video കാണാൻ ഇല്ല പുള്ളി ഡിലീറ്റ് ആക്കിയോ?
@pratishvamadevan
@pratishvamadevan 25 дней назад
facebook.com/share/v/vx8YySzu62XMKeFk/?mibextid=D5vuiz
@abdussamadnm
@abdussamadnm 24 дня назад
മനുഷ്യന്റെ ദുർബല വികാരങ്ങളെ ചൂഷണം ചെയ്തു വിറ്റ് ക്യാഷ് ആക്കുന്ന സിനിമക്കളെ കുറിച്ച് പ്രതീക്ഷിന്റെ അഭിപ്രായം എന്ത്? പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള കുട്ടികൾ ആത്മഹത്യ ചെയ്യുന്നു. ഇങ്ങനെ ചെയ്യാൻ ഉള്ള അനാവശ്യ അറിവുകൾ കുട്ടികൾക്ക് എവിടെ നിന്ന് കിട്ടുന്നു..
@AyyoobVelloli
@AyyoobVelloli 26 дней назад
8:47 ഈ socialist ചിന്ത ആയിട്ട് natanaalulla പ്രശ്നമാണ് ഇത്‌. Induvalist സ്വന്തം ഉത്തരവാദിത്വം എടുക്കാനുളള responsibility ഉണ്ട്‌. പക്ഷെ forced sex inu അത് ഇല്ലെന്നാണ് അവർ പറയുന്നത്. Manipulation sex പോലെയുള്ള കാര്യങ്ങളില്‍ അവര്‍ക്ക് അതിന്റേതായ ഉത്തരവാദിത്വം ഉണ്ടെന്നാണ് പറഞ്ഞത്‌. കൃത്യമായി ഒന്നും മനസ്സിലാകാതെ എന്തെങ്കിലും പറഞ്ഞു വരുന്നത് കുറെ കാലമായി അല്ലോ ? പിന്നെ ഇങ്ങനെയുള്ള കുറെ ചോദ്യമുണ്ട്. എന്ത് കൊണ്ട് case കൊടുത്തില്ല. എന്ത് കൊണ്ട് ആരോടും പറഞ്ഞില്ല എന്നൊക്കെ ചോദ്യം വന്നേക്കാം. അവിടെ victim blame ചെയുക അല്ല ചെയ്യുന്നത്. ഇവര്‍ പറയുന്ന കാര്യത്തില്‍ എത്ര മാത്രം true ഉണ്ടെന്ന് കൂടി യാണ് നോക്കുന്നത്. ഒരു സ്ത്രീ വന്ന്‌ പറയുകയാണ്‌ കോളേജ് പഠിക്കുമ്പോൾ എന്നെ Pratish പീഢിപ്പിച്ചു . അവിടെ സ്വഭാവികമായ വരുന്ന ചോദ്യമാണ് അന്ന്‌ എന്ത് കൊണ്ട് പറഞ്ഞില്ല എന്നൊക്കെ .എല്ലാവരും victim blame ചെയുക ആണെന്ന് ഉള്ള ധാരണ മാറ്റുക.
@pratishvamadevan
@pratishvamadevan 26 дней назад
ellaathilum socialist capitalist binary yil ninnu veliyil varaan shramikkuka
@Demonoflaplace
@Demonoflaplace 26 дней назад
Human action കൂട്ടി ഒരു പ്ലേറ്റ് ചോറ് എടുക്കട്ടെ അയൂബ് അണ്ണാ
@jayn9064
@jayn9064 26 дней назад
അങ്ങനെ "അന്ന് എന്ത് കൊണ്ടു പറഞ്ഞില്ല " എന്ന ചോദ്യം ചോദിക്കുന്നത് വിക്ടിം ബ്ലെമിങ് 101 ആണ്. സത്യം കണ്ടെത്താൻ തെളിവുകളാണ് നോക്കേണ്ടത്, അല്ലാതെ പരാതികാരിയുടെ പരാതിക്ക് എക്സ്പ്പിറി ഡേറ്റ് ഉണ്ടെന്ന ഊളത്തരം അല്ല.
@boomboom23023
@boomboom23023 25 дней назад
ഈ defensive attribution എന്ന് പറയുന്നത് സ്ത്രീകളിലും ഉണ്ട്. ഉദാഹരണത്തിന് "സ്വന്തം കുഞ്ഞിനെ കൊന്ന് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ ചിലർ ഒരു ഇരയായിട്ടാണ് കണക്കാക്കുന്നത്. അത്തരം യുവതികളെ പല സ്ത്രീകളും വളരെയധികം സപ്പോർട്ട് ചെയ്യുന്നതും അവള് ചെയ്ത തെറ്റിനെ വളരെയധികം Normalize ചെയ്യുന്നതും അതിനെ വെള്ളപൂശാൻ ശ്രമിക്കുന്നതും കാണാം. അത്പോലെ ഈ സ്ത്രീയുടെ വഞ്ചനയ്ക്ക് ചതിക്ക് ഇരയാക്കപ്പെട്ട പുരുഷനെ Victim blame ചെയ്യുന്ന പല സ്ത്രീകളെയും കണ്ടായിരുന്നു. Similiar ആയിട്ടുള്ള തെറ്റ് ഭാവിയിൽ തനിക്കും സംഭവിച്ചേക്കാം എന്നുള്ളതാണ് സ്ത്രീകൾ ഇത്തരത്തിൽ പെരുമാറാൻ ഒരു കാരണം. ഭാവിയിൽ തനിക്കും ഇത്തരത്തിൽ അവിഹിതം ഉണ്ടാകാം. അപ്പൊൾ താനും ഇതൊക്കെ ചെയ്തേക്കാം എന്ന ഒരു തോന്നൽ.ഇത് സ്ത്രീകളിൽ കണ്ട് വരുന്ന defensive attribution ആണെന്ന് പറയാം. ഒരു കുറ്റം അത് സ്ത്രീ ആണ് ചെയ്തിട്ടുള്ളത് എന്നത് കൊണ്ട് അത് കുറ്റമല്ലാതാകുന്നില്ല. ഞാൻ പറഞ്ഞത് ഇത്രേയുള്ളൂ, ഇതിൽ പറഞ്ഞ പല mechanism vum, പല നെഗറ്റീവ് പ്രവണതകളും സ്ത്രീകളിലും ഉണ്ട് എന്നതാണത്. രണ്ടാമത്തേത് സത്യസന്ധമായ ഏതൊരു പീഡന പരാതിയെയും ആരും കയ്യയച്ച് പിന്തുണക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ,അനവധി വ്യാജ പീഡന പരാതികളും അതിനിടയ്ക്ക് സംഭവിക്കുന്നു. അങ്ങനെ സംഭവിക്കുമ്പോൾ അതിലെ വ്യാജ Victim നേ(victim എന്നോ അതിജീവിത എന്നോ ഒക്കെ സ്വയം വിളിക്കപ്പെടുന്ന സ്ത്രീയെ)Blame ചെയ്യപ്പെടും. അപ്പൊൾ അതിനെയും ചിലർ യഥാർഥ Victim blame ആയീ കണക്കാക്കും. പക്ഷെ , അത് യഥാർത്ഥത്തിൽ Victim blaming അല്ല. Victim എന്നതിനെ ചില സ്ത്രീകൾ നന്നായി Misuse ചെയ്യുന്നുണ്ട്. അവർക്ക് പക തോന്നുന്ന പുരുഷന്മാരോട് അവരത് തീർക്കുന്നത് വ്യാജ പീഡനാരോപങ്ങൾ ഉന്നയിച്ചാണ്. ഇങ്ങനെ വരുമ്പോൾ സത്യസന്ധമായ ആരോപണങ്ങളും വ്യാജനാണോ എന്ന് സംശയിക്കപ്പെടും.അത് സ്വാഭാവികമാണ്. Consent ഓട് കൂടി നടന്ന ബന്ധം ചിലർ പക തോന്നിയാൽ അത് വെച്ച് പുരുഷന്മാരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്യുന്ന സംഭവങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. അപ്പൊൾ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് കൊണ്ടാണ് Victim എന്ന് പറയപ്പെടുന്ന സ്ത്രീകൾ വ്യാജ Victim ആകുന്നതും അവര് Blame ചെയ്യപ്പെടുന്നതും. ഇങ്ങനെ നോക്കിയാൽ വ്യാജ Victim നെയാണ് blame ചെയ്യുന്നത്. ഇദ്ദേഹം പറഞ്ഞ Victim blaming ഉണ്ടാകാനുള്ള കാരണങ്ങളിൽ ഇദ്ദേഹം പറയാത്ത കാര്യങ്ങളെയാണ് ഞാൻ സൂചിപ്പിച്ചിട്ടുള്ളത്
@AyyoobVelloli
@AyyoobVelloli 25 дней назад
​@@Demonoflaplace affirmative action പോലുള്ള choru vendaa annaan
@Sahodaran-w5r
@Sahodaran-w5r 24 дня назад
പ്രമാണം രവി പിന്നെയും വിക്ടിം ബ്ലേമിങ് ചെയ്തു പോസ്റ്റ്‌ എഴുതിയിട്ടുണ്ട്. സിനിമ മേഖലയിൽ ആരോപണം ഉന്നയിക്കുന്ന സ്ത്രീകൾ ഒന്നും വിശ്വസിക്കാൻ കൊള്ളുന്നവരല്ല എന്നാണ് പുതിയ കണ്ടുപിടിത്തം
@arunp2214
@arunp2214 23 дня назад
അന്തർജനങ്ങളെയും സായിപ്പുമാരെയും ഒരുമിപ്പിച്ചാൽ എന്തായിരിക്കും അവസ്ഥ? സായിപ്പുമാർ അവരുടെ സംസ്കാരത്തിനും ബോധത്തിനും അനുസരിച്ച് എത്ര മാന്യമായി പെരുമാറിയാലും അന്തർജനങ്ങൾക്ക് മോശമായി തോന്നും. ഇവിടുത്തെ ഭൂരിഭാഗം സ്ത്രീകൾക്കും അന്തർജനങ്ങളുടെ ബോധമാണ് ഉള്ളത്. പുരോഗതിയോട് ചേർന്ന് നിൽക്കുന്ന ആളുകളിൽ മിക്കവർക്കും ചില കാര്യങ്ങളിൽ എങ്കിലും വിവരക്കേടും അറിവില്ലായ്മയും ഉണ്ട്. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത സമൂഹത്തിൽ ജീവിക്കുമ്പോൾ അങ്ങനെ ആകുന്നതിൽ അദ്ഭുതം ഇല്ല. അന്തർജനങ്ങൾ ആയി ജീവിക്കുന്ന സ്ത്രീകൾ അവരുടെ പ്രാകൃത ബോധത്തിന് അനുസരിച്ച് എന്തെങ്കിലും മോശം അനുഭവം ഉണ്ടായാൽ മാത്രം ജനാധിപത്യ മൂല്യങ്ങളും നിയമങ്ങളും പൊക്കിപ്പിടിച്ച് വരും. പക്ഷേ ജീവിക്കുന്നത് ജനാധിപത്യവിരുദ്ധ ബോധത്തോടെ ആയിരിക്കും. ഇതിൽ ആരോപിക്കുന്ന ചില കാര്യങ്ങളിൽ ചിലതൊക്കെ ബാലിശമാണ്. അന്തർജനങ്ങൾ അല്ലാത്ത സ്ത്രീകൾക്ക് അതൊന്നും മോശം അല്ല. അതുകൊണ്ടായിരിക്കും മറ്റുള്ള സ്ത്രീകൾക്ക് പരാതി ഇല്ലാത്തത്. അവർക്ക് ഇതൊന്നും മോശമല്ല.
@smn3887
@smn3887 23 дня назад
@Sahodaran-w5r who's praveen ravi.. Recently vanna ethenkilum Freethinker aano? Pulli C Ravichandrante Aarenkilum aano?
@Sahodaran-w5r
@Sahodaran-w5r 23 дня назад
@@smn3887 രവിചന്ദ്രൻ പുള്ളിയുടെ അമ്മാവൻ ആണ്
@malamakkavu
@malamakkavu 26 дней назад
ഇമ്മാതിരി തെമ്മാടികൾ ഉള്ള ഹോട്ടലിൽ തങ്ങുമ്പോൾ ബന്ധുക്കളെക്കൂടി ഒപ്പം താമസിപ്പിക്കണം എന്ന് ഉർവശി പറഞ്ഞത് വിക്ടിം ബ്ലെയിം ആണോ? സൻആമുതൽ ഹളറമൗത്ത് വരെ പാതിരാത്രി പോലും ഒരു യുവതിക്ക് ഒറ്റക്ക് യാത്രചെയ്യാവുന്ന കാലത്തിന് വേണ്ടി പ്രയത്നിക്കാൻ വപറഞ്ഞ പ്രവാചകൻ തന്നെ അത്തരം സുരക്ഷിതമായ സമൂഹം നിലവിൽവരുന്നതുവരെ സുരക്ഷക്കായി അടുത്ത ബന്ധുക്കളെ ഒപ്പംകൂട്ടണം എന്ന് പറഞ്ഞതും പ്രവാചകൻ തന്നെ. ജി സി സിയിൽ ജീവിക്കുന്നവർക്കറിയാം ഏത് പാതിരാത്രിക്കും ധൈര്യമായി ഒറ്റക്ക് നടന്നോ ടാക്സിയിലോ യാത്രചെയ്യാം . സമ്മറിൽ രാത്രി ഒരു മണിക്ക് പാതയരികിലൂടെ വ്യായാമം ചെയ്യുന്നതും ഓടുന്നതും കാണാം
@jjj13368
@jjj13368 26 дней назад
Oh oh prevachakan made everything safe for women . So safe that even 6 year old wasn’t safe from him
@hassanubanna9023
@hassanubanna9023 26 дней назад
യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ അസല് ചെയ്യാൻ പറഞ്ഞ പ്രവാചകനല്ലേ😅
@roshnirasack7715
@roshnirasack7715 24 дня назад
@malamakkavu A French woman’s plea for help: "I am 26 years old, blonde, with light eyes, and I have always lived in the 6th arrondissement of Lyon, which is thought of as the poshest area in Lyon, and my daily life has become unbearable. I write this because, ten years ago, I could go out with my friends in the evening, at any hour, without being bothered, insulted, followed, or stabbed. I mention stabbing because, three years ago, my boyfriend, along with two of his friends, on their way home, were approached by a group of men. They surrounded them, stole one of their cell phones. They tried to fight back, and my boyfriend, in spite of being a strong rugbyman, got stabbed, in the arm--while protecting his neck, which was the target. Someone tried to cut his throat. As for myself, on a regular basis, men follow me, insult me because I refuse to talk back or because I say I have a boyfriend. One day, one spit on me. More and more, I am whistled at like a dog, or "ksksks"'d like I am a cat. Acts of this nature have happened to me perhaps thirty times in the past year. Six months ago, we adopted a puppy. One evening, my boyfriend went out to walk him at 9pm, and three men tried to steal the puppy. Since then, we only go out in the evening as a couple, and I always carry pepper spray in my purse. In our neighborhood, just in our block, there are three drug dealing spots, which work constantly. Day and night. With everything that entails: watchmen loitering outside our house, milling about, shouting, getting high and bothering people, especially women. Every single one of the actions I mentioned (and they are only a part of what we have gone through) is the fact of men of African or Maghreb/Arab origin. A white man has never behaved towards me the way they have. Is it racist to call out what my daily life has become as a woman, because of immigration? Is my reality, my daily life, racist? Am I not as legitimate as any other person to call out traumatising acts of violence, just because they are done by foreigners or immigrants? To be clear, I am not talking about men in general, but specifically men, sometimes underage, who are of immigrant background. Now, and for about four years, the way I live my life has had to change to live with this constant insecurity. Now I live with a pepper spray outside my front door, a taser, and a false pistol, after an attempted break-in. We have had an extra lock added to our door. We have a security camera in our apartment. In my purse, I carry a second pepper spray, as well as brass knuckles on my keychain. I never walk into a building without checking both sides of the street, in case a man is following me. I never make eye contact with you-know-who. I constantly cross the street. I no longer leave my home on my own after 9pm. I no longer use public transport for obvious reasons. I am afraid when I am alone at home. I am afraid when outside. Now, I am always afraid. I do not want this future for my children who, fortunately, are not yet here. I do not understand people who do not see that France is turning into a cradle of insecurity because of immigrant men. Insecurity to women, but to men as well.”
@mmmmmmm2229
@mmmmmmm2229 23 дня назад
നാണവും മാനവും ഇല്ലേ 😁😁 പ്രവാചകൻ തന്നെ യൂട്യൂബിൽ നാണം കെട്ടു നിൽക്കുന്നു ലൈംഗിക വിഷയത്തിൽ അത് കാണുന്നില്ലേ 😂😂😂
@abdussamadnm
@abdussamadnm 24 дня назад
രോഗം വരുന്നതിന് മുൻപ് മുൻ കരുതൽ എടുക്കുക എന്നത് മണ്ടത്തരം ആണല്ലേ?? 😢😢
@Jithin888
@Jithin888 26 дней назад
Далее