Тёмный

വാനംനോക്കികളുടെ സന്തതികള്‍ | The Children of Sky-gazers - Vaisakhan Thampi 

esSENSE Global
Подписаться 225 тыс.
Просмотров 73 тыс.
50% 1

Presentation by Vaisakhan Thampi on the topic 'The Children of Sky-gazers at Doordarshan studio, Thrissur
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Опубликовано:

 

3 авг 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@sreejithmlsree8187
@sreejithmlsree8187 6 лет назад
അറിവിന്റെ നിറകുടം. അവതരണ സൗന്ദര്യത്തിന്റെ മൂർത്തീഭാവം. വൈശാഖൻ തമ്പി
@sumilcm
@sumilcm 3 года назад
വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള താങ്കളുടെ കഴിവിനെ അങ്ങി കരിക്കാതിരിക്കാൻ പറ്റില്ല
@rojoscaria120
@rojoscaria120 3 года назад
താങ്കൾ ഒരു രക്ഷയുമില്ല..... അപാരം... താങ്കളുടെ അറിവിനും അവതരണ മികവിനും ഒരു big salute
@manikoduvallikoduvallimani1417
ഞാൻ വളരെ ചെറുപ്പത്തിലെ ആകാശത്തെക്ക് നോക്കാറുണ്ടായിരുന്നു ഇപ്പോയും നോക്കാറുണ്ട് നല്ല കൗത തോന്നിയിരുന്നു പക്ഷെ കുറച്ച് അറിവുകൾ മാത്രമെ കിട്ടിയിരുന്നുള്ളു
@rosegarden4928
@rosegarden4928 5 лет назад
ഒരുപാട് ക്ലാസ്സുകളിൽ പങ്കെടുക്കുകയും വിവിധ പുസ്തകങ്ങൾ വായിക്കുകയും ചെയ്തിട്ടുണ്ട് . എന്നാൽ ഇതുവരെ ശരിയായ ആശയ രൂപീകരണം ലഭിക്കാതെ പോയ വളരെ നാളുകളായി അന്വേഷിക്കുന്ന വിവിധ പഠന മേഖലകൾ അങ്ങ് ഈ വീഡിയോയിലൂടെ അവതരിപ്പിച്ചപ്പോൾ എനിക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു .അങ്ങയോടുള്ള എല്ലാ കടപ്പാടുകളും അറിയിക്കുന്നു ...
@babuthayyil7485
@babuthayyil7485 5 лет назад
Visagan sir, you are great.excellent teaching.orayiram Congratulations.
@iamnibu
@iamnibu 2 года назад
Dr. Vaisakhan thampi... One of the best
@alexkoshy739
@alexkoshy739 7 лет назад
thank you sir, & very good stage arrangements
@sanaljoseph4114
@sanaljoseph4114 6 лет назад
Very useful. Thank you very much.
@antcolony667
@antcolony667 2 года назад
ഈ നക്ഷത്രങ്ങൾ കിടയിൽ നിന്നും പോൾ സ്റ്റാർനെ തപ്പി നടക്കുന്ന ലെ ഞാൻ 😂😂😂 തമ്പി അണ്ണൻ സൂപ്പർ 👌👌👌....
@aasad45
@aasad45 7 лет назад
Many many Thanks esSENSE..
@vishnurajeev9884
@vishnurajeev9884 6 лет назад
super information & presentation
@zxcv9221
@zxcv9221 7 лет назад
very informative. thank u
@Achumma666
@Achumma666 5 лет назад
നമ്മുടെ കൃത്രിമ ഉപഗ്രഹങ്ങളിൽ വേറെ വസ്തുക്കൾ ഇടിക്കില്ലേ
@shihabt.a2087
@shihabt.a2087 6 лет назад
സൂപ്പർ....... ഒരുപാട്, ഒരുപാട്... നന്ദി
@aneeshganapathiyil
@aneeshganapathiyil 7 лет назад
Congratulations, super presentation.
@amermohdd
@amermohdd 7 лет назад
very informative.. thank you
@MrRaam030
@MrRaam030 7 лет назад
Very informative...
@dileepsadanandhan3018
@dileepsadanandhan3018 6 лет назад
Thanks for the information
@bijukuzhiyam6796
@bijukuzhiyam6796 4 года назад
ഈ ലോകത്ത് വേർസ്റ്റ് എന്നൊന്നില്ല പഴയത് ആയാലും പുതിയത് ആയാലും നല്ലത് നല്ലത് തന്നെ പോരായ്മകൾ സ്റ്റാർട്ടിങ് പോയിന്റ് അവിടെ നിന്നേ മുൻപോട്ടു നീങ്ങാൻ സാധിക്കു വളരെ നല്ല അവതരണം
@Krishna-nu8nv
@Krishna-nu8nv 7 лет назад
Brilliant!!.. :)
@raghunadh1520
@raghunadh1520 7 лет назад
Thanks a lot.
@mnizam84
@mnizam84 6 лет назад
Good one ..informative
@rafikuwait7679
@rafikuwait7679 7 лет назад
good. . Thanks. ..
@pothenphilip7629
@pothenphilip7629 7 лет назад
Excellent....
@sameerthavanoor5090
@sameerthavanoor5090 5 лет назад
Super 👍 thankz..
@Diludaniel87
@Diludaniel87 5 лет назад
Excellent
@binilgigc5974
@binilgigc5974 4 года назад
Great effort 👍
@priyeshkv33
@priyeshkv33 6 лет назад
thank u sir
@shamnadrahuljohn9934
@shamnadrahuljohn9934 7 лет назад
very good
@00badsha
@00badsha Год назад
Thank you sir
@abhimadambi
@abhimadambi 7 лет назад
Really interesting speech...I am a close follower of you..പ്രൊഫൈൽ picturile കാവി കുറി കണ്ടപ്പോൾ ചെറുതായി ഒന്നു തെറ്റി ധരിച്ചു ☺
@shibinbs9655
@shibinbs9655 3 года назад
Thanks
@antonyjoseph1218
@antonyjoseph1218 6 лет назад
Weldon
@praveenpm4109
@praveenpm4109 7 лет назад
Super
@sabisabi4513
@sabisabi4513 7 лет назад
great vayshakan !
@jim409
@jim409 Год назад
Superb
@shihabads6198
@shihabads6198 5 лет назад
Grate
@socialscientist7069
@socialscientist7069 7 лет назад
Congratulations Dear, very informative talk, cleared all the superstitious beliefs......
@ZinnyAbraham
@ZinnyAbraham 7 лет назад
👌
@DEEPAK9863
@DEEPAK9863 7 лет назад
👍
@solomon23835
@solomon23835 7 лет назад
good
@dhaniluca
@dhaniluca Год назад
@jithinjsb6333
@jithinjsb6333 5 лет назад
👍🏻🙏
@santhusanthusanthu6740
@santhusanthusanthu6740 4 года назад
Sr.. പൊളിച്ചു
@555SJ
@555SJ 7 лет назад
"May be I belong among Stars"
@PAVANPUTHRA123
@PAVANPUTHRA123 7 лет назад
👍👍👍👍
@pratheeshlp6185
@pratheeshlp6185 Год назад
💗💗💗💗💗
@pratheeshlp6185
@pratheeshlp6185 Год назад
❤❤❤❤❤❤❤❤
@imranpa2901
@imranpa2901 7 лет назад
🔭
@anilsoman2584
@anilsoman2584 6 лет назад
When will take up topics like the real issues we as humans face today - climate change, energy use, industrial economy and diminishing nonrenewable resources, human footprint and sustainability (Discussing about human superiority wont solve our current problems of inequality, hunger and slavery )
@aneeshvs8563
@aneeshvs8563 6 лет назад
black knight. kurichu onnu parayamo
@Mt4729
@Mt4729 6 лет назад
1:12:55 'light year' dhooram maathram alakaan ullathalla, dhoorathileku Ethan venda minimum time koodiyanu.
@gokuldas9563
@gokuldas9563 3 года назад
Thank you sir. Very Informative class. One doubt sir എന്തുകൊണ്ടാണു 12 എന്ന സംഖ്യ തിരഞ്ഞെടുക്കാൻ കാരണം? സംഖ്യ കളും aaa കാലത്ത് kandupidikkappettirunno? ഇത്ര വയസ്സ് ആയി എന്നൊക്കെ പറയാൻ സംഖ്യ വേണമല്ലോ?
@rayinri
@rayinri 7 лет назад
basic science.. but we live without it. thanks
@ALBERT39778
@ALBERT39778 3 года назад
The automatic translator is making tge entitr presentation a comedy
@raheemchalingal4770
@raheemchalingal4770 4 года назад
എന്റെ ഒരു സംശയം: ചന്ദ്രനിൽ ഗുരുത്വാകർഷണം ഇല്ലാത്തത് കൊണ്ട് മനുഷ്യൻ പൊങ്ങി നിൽക്കും എന്ന് അല്ലെ പറയപ്പെടുന്നത് , അങ്ങനെയെങ്കിൽ ചന്ദ്രന്റെ ഉപരിതലത്തിലുള്ള കല്ലുകളും പാറക്കഷണങ്ങളും ചന്ദ്രനിൽ പൊങ്ങി നിൽക്കണ്ടേ? 🤔🤔🤔
@astroboy7111
@astroboy7111 4 года назад
Moon il Gravity illa enn aaru paranju... Boomiyude 1/6th Gravity unde...
@John_honai1
@John_honai1 Год назад
Gravity ഉണ്ട്
@pratheeshlp6185
@pratheeshlp6185 Год назад
👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰
@jim409
@jim409 Год назад
1:01:06 ചന്ദ്രൻ ഒരു നക്ഷത്രത്ത്തിൽ എത്ര ദിവസം ഉണ്ടാകും എന്നാണോ ? അതോ ചന്ദ്രൻ്റെ നക്ഷത്രത്തിൽ സൂര്യൻ എത്ര ദിവസം ഉണ്ടാകും എന്ന് ആണോ .. രണ്ടാമത്തെ അല്ലേ ഉദ്ദേശിച്ചത്
@praveenvaishnav9596
@praveenvaishnav9596 6 лет назад
Very very thanks രാഹുവിനെയും ഖേധുവിനെയും കുറിച്ച് പറയാം എന്ന് പറഞ്ഞിട്ട് പറഞ്ഞനില്ലല്ലോ
@jaseemkappothummal185
@jaseemkappothummal185 5 лет назад
Freethinkers nettiyil kuri thodumo....?
@firozkhan2290
@firozkhan2290 4 года назад
ചൊവ്വക്ക് ചന്ദ്രൻ എന്നല്ലേ പറഞ്ഞത്
@shamnadrahuljohn9934
@shamnadrahuljohn9934 6 лет назад
ethinokke evammaradaa dislike cheythathu
@Dany_Raphel
@Dany_Raphel 6 лет назад
അതെ
@sreejithar5868
@sreejithar5868 5 лет назад
സുര്യനെ എങ്ങനെ ആയിരിക്കും അന്ന് നിരീഷിചുണ്ടവുക???
@shibusankar8509
@shibusankar8509 7 лет назад
Is he is a believer...
@PAVANPUTHRA123
@PAVANPUTHRA123 7 лет назад
Shibu Sankar ഹിന്ദുത്വത്തേ പുനർ സൃഷ്ടിക്കാനുള്ള ഒരു പ്രയത്നമല്ല ഇത് നമ്മുടെ പൂർവികരിൽ പലരും ഹിന്ദുക്കളായ് പോയി എന്നു വച്ച് അവർ ചിന്തിശേഷിയില്ലാത്ത മനുഷ്യരല്ലാതെ വരുമോ! മനുഷ്യനെ മനുഷ്യനായ് കാണാതെ കണ്ണുകളിൽ ഇരുട്ടു കയറരുത് കാരണം ഈ Science എന്നത് പല അന്ദവിശ്വാസ പൊയ്ക കളിലും നീന്തി ഉളിയിട്ട് പൊന്തി വന്നതാണ്.
@shibusankar8509
@shibusankar8509 7 лет назад
No man. never.. വൈശാഖിൻറെ നെറ്റിയിലെ കുറി കണ്ടിട്ടൊരു കൗതുകം ..അത്രേ ഉള്ളു ..
@AnilKumar-ws5oi
@AnilKumar-ws5oi 4 года назад
വൈശാഖൻ തമ്പിയുടെ നെറ്റിയാൽ ഇല്ലാത്ത കുറി കണ്ട ആളെ സമ്മതിക്കണം.അദ്ദേഹം ഒരു വിശ്വാസിയല്ല.
@kafeelvk3413
@kafeelvk3413 3 года назад
വൈശാഖൻ കുറിയിട്ട ഫോട്ടോ 😀
@vyshnavch4679
@vyshnavch4679 3 года назад
Adh orooro sheelangalude prashnam aanu bro...... example ende karyam thanne edukkam......njan cheruppam thott kuri thodarund and iam born in a religious family,adhukond thanne nalla katta viswasi ayirunno.....oru 20 kollam eduthoo vivaram vekkan.....now I am 23 3 kollam kazhinjitt polum kuri thottillell vallatha aswasthatha aanu.....kulikkatha look aavum....adhond thodunnathaan😁
@rosegarden4928
@rosegarden4928 5 лет назад
12 രാശികളെയും എല്ലായ്‌പോഴും കാണാൻ കഴിയില്ല എന്ന് പറയുന്നത് എന്ത് കൊണ്ടാണ് .. ചില രാശികളെ ചില പ്രത്യേക മാസങ്ങളിൽ മാത്രമേ കാണാൻ കഴിയൂ എന്നാണ് പറയുന്നത് .ചുരുങ്ങിയത് ആറെണ്ണം എല്ലാ തെളിഞ്ഞ രാത്രികളിലും നമ്മൾ കാണേണ്ടതല്ലേ ???
@rayinri
@rayinri 7 лет назад
തമ്പിക്ക് ഒരു ചോപ്പു കുറി നെറ്റിയിന്മേൽ കണ്ട പോലെ
@rayinri
@rayinri 7 лет назад
Shinu Antony reverse the analogy. what if he daily prays to god, still he aint believe it.
@rayinri
@rayinri 7 лет назад
Shinu Antony 😇 whatsoever, the symbols puts the peril. freethinkers like c ravichandran were talking about a cadre, what ought the leader should look like. a sandal/bindi clad caste hegemonic??
@MrShinoantony
@MrShinoantony 6 лет назад
There is no leader's or commanders, we are realising in reason, evidence and proofs.
@rosegarden4928
@rosegarden4928 5 лет назад
12 രാശികളെയും എല്ലായ്‌പോഴും കാണാൻ കഴിയില്ല എന്ന് പറയുന്നത് എന്ത് കൊണ്ടാണ് .. ചുരുങ്ങിയത് ആറെണ്ണം എല്ലാ തെളിഞ്ഞ രാത്രികളിലും നമ്മൾ കാണേണ്ടതല്ലേ
@current.affairs7
@current.affairs7 4 года назад
Light polution
@PAVANPUTHRA123
@PAVANPUTHRA123 7 лет назад
ഹിന്ദുത്വത്തേ പുനർ സൃഷ്ടിക്കാനുള്ള ഒരു പ്രയത്നമല്ല ഇത് നമ്മുടെ പൂർവികരിൽ പലരും ഹിന്ദുക്കളായ് പോയി എന്നു വച്ച് അവർ ചിന്തിശേഷിയില്ലാത്ത മനുഷ്യരല്ലാതെ വരുമോ! മനുഷ്യനെ മനുഷ്യനായ് കാണാതെ കണ്ണുകളിൽ ഇരുട്ടു കയറരുത് കാരണം ഈ Science എന്നത് പല അന്ദവിശ്വാസ പൊയ്ക കളിലും നീന്തി ഉളിയിട്ട് പൊന്തി വന്നതാണ്.
@apthahir2232
@apthahir2232 6 лет назад
വി:ഖുർആൻ-6:97 അവനാണ് നിങ്ങൾകുവേണ്ടി നക്ഷത്രങ്ങളെ കരയിലേയും കടലിലേയും അന്ധകാരങ്ങളിൽ നീങ്ങൾക് അവ മുഖേന വഴിയറിയാൻ പാകത്തിലാക്കീത്തന്നത് . മനസ്സിലാക്കുന്ന ആളുകൾകുവേണ്ടി നാമിതാ ദ്ര്ഷ്ടാന്തങ്ങൾ അവതരിപ്പിക്കുന്നു.
@thoughtvibesz
@thoughtvibesz 6 лет назад
Ap Thahir മനുഷ്യന് വഴി അറിയാൻ കോടിക്കണക്കിനു നക്ഷത്രങ്ങനെ ഉണ്ടാക്കി മ്യാരക തള്ളു
@apthahir2232
@apthahir2232 6 лет назад
ജസ്റ്റിൻ എസ്സെൻസ് - clarify again please
@apthahir2232
@apthahir2232 6 лет назад
ജസ്റ്റിൻ എസ്സെൻസ് - clarify again please
@manusankar2097
@manusankar2097 6 лет назад
polich
@manu_cm
@manu_cm 6 лет назад
താഹിർ, ഇപ്പോളും 7 ആകാശവും 7 ഭൂമിയും തന്നെ ആണല്ലോ ഖുറാനിൽ പറയുന്നത് അല്ലെ ? പിന്നെ നക്ഷത്രങ്ങളെ ഉണ്ടാക്കിയിരിക്കുന്നത് ചെകുത്തന്മാരെ എറിഞ്ഞോടിക്കാനും.വല്ല മാറ്റവും ഉണ്ടെങ്കിൽ പറയണേ....😂
@shamilkandian877
@shamilkandian877 6 лет назад
Excellent....
@solomon23835
@solomon23835 6 лет назад
good
Далее
Beautiful game!😍
00:20
Просмотров 1,5 млн