Тёмный
No video :(

From Stars to the Universe | നക്ഷത്രങ്ങൾ മുതൽ പ്രപഞ്ചം വരെ | Webinar 

Vaisakhan Thampi
Подписаться 122 тыс.
Просмотров 60 тыс.
50% 1

പ്രപഞ്ചത്തിൽ നമ്മുടെ സ്ഥാനം അന്വേഷിച്ചുള്ള മനുഷ്യശ്രമങ്ങളുടെ കഥ. നക്ഷത്രങ്ങളെ കാണുമ്പോഴുള്ള കൗതുകം മുതൽ ഇന്നത്തെ പ്രപഞ്ചചിത്രം വരെ... (Recording of a webinar lecture given as part of World Space Week 2021)

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 181   
@thomachanvf
@thomachanvf 2 года назад
Plus two കഷ്ടിച്ച് രക്ഷപെട്ട ഞാൻ ഇന്ന് എസ്സെൻസ് കാരണം... സയൻസ് പഠിക്കുന്നു.... അത് ഞാൻ എന്റെ കുട്ടികളെ പഠിപ്പിക്കുന്നു അതിലുപരിയായി... ഏറ്റവും വലിയ നേട്ടം..യുക്തിവാദിയായി...മനഃസമാദനത്തോടെ ജീവിക്കുന്നു....
@redex._7
@redex._7 2 года назад
Njaanum +1 science എടുക്കാൻ കാരണം എസ്സെൻസ് വീഡിയോസ് ആണ്.3-4 days +1 റിസൾട്ട്‌ വരും ജയിച്ചാൽ മതിയായിരുന്നു 🚶‍♂️
@vtvrajeev8914
@vtvrajeev8914 2 года назад
Enthukondaanu sir indian jyothis asthram ingane thamaskarikkunnathu.ethu most of the videos are same to proud european civilisation.enthenkilum purathu ninnu enthenkilum fund kittunnundo ?
@user-yg1hp6yo5v
@user-yg1hp6yo5v 2 года назад
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
@hakkims7
@hakkims7 2 года назад
Njan science padichu daiva viswasiyayi jeevikunnu
@babindaskv6220
@babindaskv6220 2 года назад
Podo he
@kabeerckckk9364
@kabeerckckk9364 2 года назад
സാറിന്റെ വണ്ടി കിട്ടാത്ത ഗ്രഹങ്ങൾ, സമയ ബന്ധനം, ആകാശ ചലനങ്ങൾ തുടങ്ങിയ പ്രഭാഷണങ്ങൾ കേട്ടതിന് ശേഷമാണ് എനിക്ക് ശുക്രൻ, വ്യാഴം, ശനി, ചൊവ്വ ഇതൊക്കെ തിരിച്ചറിയാൻ കഴിഞ്ഞത്. ഞാൻ ആദ്യം കരുതിയത് ഇതൊക്കെ സ്റ്റാർ ആയിരിക്കും എന്നാണ്. നന്ദി. ❤️
@faisalmullankandy2859
@faisalmullankandy2859 2 года назад
സ്കൂളിൽ ഒന്നും പോയിട്ടില്ലേ 9ഗ്രഹങ്ങൾ ഇപ്പോൾ 8ആയി
@kabeerckckk9364
@kabeerckckk9364 2 года назад
@@faisalmullankandy2859 ഞാൻ എവിടെയാണ് ഗ്രഹത്തിന്റെ എണ്ണം പറഞ്ഞത് ഭായ് ?
@kabeerckckk9364
@kabeerckckk9364 2 года назад
@@faisalmullankandy2859 സ്കൂളിൽ പോയിട്ടുണ്ട് മദ്രസയിൽ പോയിട്ടില്ല
@reenadevassy1945
@reenadevassy1945 2 года назад
@@kabeerckckk9364 🤣🤣🤣
@suhailazhar8482
@suhailazhar8482 Год назад
​@@kabeerckckk9364 അതുകൊണ്ട് ആണൊ താൻ ഇത് പോലത്തെ മണ്ടൻ ചോദ്യം ചോദിക്കുന്നത്.. മദ്രസയിൽ പോവാത്തതിന്റെ ഗുണം കാണുന്നുണ്ട്
@pocopoco1618
@pocopoco1618 2 года назад
രാത്രി ആകാശം ശെരിക്കും ഒരു തിരിച്ചറിവാണ് പ്രപഞ്ചത്തെ മുഴുവനായും ഉൾകൊള്ളാൻ രാത്രി ആകാശം നോക്കിയിരുന്ന ആ ദിനങ്ങൾ 😍
@byjugypsy5482
@byjugypsy5482 2 года назад
ഗോത്ര മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങൾക്കും ഗോത്ര മനുഷ്യന്റെ അറിവുകളും അറിവില്ലായ്മ കളും മാത്രമേ ഉണ്ടാകുകയുള്ളൂ എന്നുള്ളതിനെ തെളിവാണ് പരന്ന ഭൂമിയും ഭൂമിക്കുവേണ്ടി കുറച്ച് ഡെക്കറേഷൻ ചെയ്ത മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും, ഞാനെന്ന ഭാവത്തിൽ ചിന്തിച്ച് മനുഷ്യൻ ഞാൻ നിൽക്കുന്ന ഭൂമിയാണ് കേന്ദ്രമെന്നും ചിന്തിച്ചത്🤔
@freemanfree7523
@freemanfree7523 2 года назад
കറക്റ്റ് വിവരം ഇല്ലാത്തവന്റെ ഭാവനയിൽ വിരിഞ്ഞ ഒരു ബുക്കിന്റെ പിറകിൽ ആണ് ഒരു നശിച്ച വർഗം
@rj1932
@rj1932 2 года назад
@@freemanfree7523 നമുക്ക് ഈ majority യെ മാറ്റിയെടുക്കാൻ പറ്റുമോ? എങ്കിൽ എങ്ങനെ?
@hakkims7
@hakkims7 2 года назад
പണ്ടത്തെ സായൻസിന് ഭൂമി പരന്നതായിരുന്നു..
@ansarc.m6992
@ansarc.m6992 2 года назад
സാധാരണക്കാർക്ക് കൂടി മനസ്സിലാവുന്ന രീതിയിൽ, വലിയ ശാസ്ത്ര സത്യങ്ങൾ, നർമ്മത്തിന്റെ മെമ്പൊടിയോടു കൂടി അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു
@lionking3785
@lionking3785 2 года назад
ഞാൻ കുട്ടിക്കാലത് ചിന്തിക്കുമായിരുന്ന ഞാൻ എന്താണ് എന്ന് ആരാണ് എന്ന് അത് ചിന്തിക്കുമ്പോൾ പറയാൻ കഴിയാത്ത ഒരു feel ഉണ്ടാകുമായിരുന്നു...
@vishnusnair610
@vishnusnair610 2 года назад
Adwaitham
@lionking3785
@lionking3785 2 года назад
@@vishnusnair610 എന്നുവെച്ചാൽ എന്താണ് ☺️
@vishnusnair610
@vishnusnair610 2 года назад
@@lionking3785 the reality of outer and inner worlds are just appearance of Brahman . You are the absolute brahman . Brahman appers through the power of it's own called maya seems like living and non living organisams
@astronamerxls9607
@astronamerxls9607 2 года назад
Me too
@Heisenberg-4789
@Heisenberg-4789 2 года назад
Enikkum undayittund. But ippo njan ethra aalojichaalum aa oru feeelings kittunnilla..
@bijukoileriyan7187
@bijukoileriyan7187 2 года назад
നിങ്ങളുടെ വീഡിയോസ് നിരന്തരം കണ്ടു കൊണ്ടിരിക്കുന്ന ഒരുവനാണ് ഞാൻ...
@freemanfree7523
@freemanfree7523 2 года назад
ചിന്ദിക്കാൻ രണ്ട് കാര്യമേ ഉള്ളു മൃഗങ്ങൾ ആകാശത്തേക്ക് നോക്കാറില്ല ചിന്തിക്കാറില്ല മനുഷ്യൻ ആകാശത്തേക്ക് നോക്കി ചിന്തിച്ചു അങ്ങനെ ഒരാൾ ഒരു ബുക്ക്‌ എഴുതി അത് കാരണം ഇന്ന് ആർക്കും സമാധാനം ഇല്ല
@akhilkrishnan1580
@akhilkrishnan1580 2 года назад
🤣
@andrewsdc
@andrewsdc 2 года назад
അങ്ങനെ പറയരുത്.. അല്പം ചമാധാനം എടുക്കട്ടെ
@hakkims7
@hakkims7 2 года назад
സമാധാനം കെടുത്തുന്നവർക്ക് ആണ് സമാധാനം ഇല്ലാത്തത്
@BrightKeralite
@BrightKeralite 2 года назад
19:20 സാർ ഒരു കറക്ഷൻ ഉണ്ട്, copernicus മരിച്ചു കഴിഞ്ഞാണ് ബ്രൂണോ ജനിക്കുന്നത്
@SharafutkshsharafuSharafu
@SharafutkshsharafuSharafu 2 года назад
Good
@jophinjj2009
@jophinjj2009 2 года назад
That is correct
@VaisakhanThampi
@VaisakhanThampi 2 года назад
That was a slip on tongue. Thanks for pointing out.
@astronamerxls9607
@astronamerxls9607 2 года назад
Vishnu sir 💕
@tsjayaraj9669
@tsjayaraj9669 2 года назад
ഇടെക്ക് ചിരിക്കാനുള്ള വകയും തംബി നൽകും എന്നാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.
@expectanything6617
@expectanything6617 2 года назад
Very interested topic🤗😀
@sreejith_sree3515
@sreejith_sree3515 Год назад
അവതരണം അടിപൊളി ആയിട്ടുണ്ട് 👍👍 കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു 👌
@Rajesh_KL
@Rajesh_KL 2 года назад
നന്ദി.. നന്ദി.. വീണ്ടും നന്ദി 🙏
@krishnanrasalkhaimah8509
@krishnanrasalkhaimah8509 2 года назад
Sir, science 4 mass എന്നൊരു ചാനൽ ഉണ്ട് കാണണം സൂപ്പർ ആണ്.
@mufaseenanavas97
@mufaseenanavas97 2 года назад
ഈ വിഷയത്തില്‍ ഇനിയും വീഡിയോ അപ്ലോഡ് ചെയ്യണേ
@shynu1000
@shynu1000 2 года назад
ഇതെല്ലാം കേട്ട് കേട്ട് മതം വിട്ട പെണ്ണായി മാറരുത്.
@mufaseenanavas97
@mufaseenanavas97 2 года назад
@@shynu1000 മതം ഉപേക്ഷിക്കാന്‍ ഇദ്ധേഹത്തിന്റെ വീഡിയോകള്‍ കേള്‍ക്കണമെന്നില്ല;സ്വന്തം യുക്തിയ്ക്ക് നിരക്കാത്തതിനെ ഉപേക്ഷിക്കാന്‍ മറ്റൊരാളുടെ സംസാരം കേള്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടോ? പിന്നെ നിങ്ങളോട് പറയാനുളളത്, ഇത്തരം മനുഷ്യരെയൊക്കെ നിങ്ങള്‍ കേള്‍ക്കൂ,ഭാവിയില്‍ ''മതം വിട്ടൊരു ആണായി മാറാം!
@shynu1000
@shynu1000 2 года назад
@@mufaseenanavas97 മതം ഇല്ലാതായാൽ മനുഷ്യന് തെറ്റ് ചെയ്യാനുള്ള പ്രവണത കൂടും.
@baluravii
@baluravii 2 года назад
Bro, ente oru science channel aanu. Free aanenkil kayari nokkamo
@amjaths9812
@amjaths9812 2 года назад
@@shynu1000 🙄 agayne onnum illa
@euclid5984
@euclid5984 2 года назад
കുറെ ആഴ്ചകളായിൽ വാനനിരീക്ഷണം നടത്താൻ പറ്റുന്നില്ല. ഭയങ്കര മേഘങ്ങൾ,കൊല്ലം ജില്ലയിൽ
@all..is..well..8
@all..is..well..8 2 года назад
ഇന്നലെ ഒരു 4 am ന് ആകാശത്തിൽ നോക്കിയപ്പോൾ എന്തോ ഒരു starange ആയ വസ്തു (തിളങ്ങുന്ന )വളരെ വേഗത്തിൽ pass ചെയ്തു പോകുന്നത് കണ്ടു അതിന് ശേഷം ഞാൻ കുറെ google ചെയ്ത് നോക്കി പക്ഷെ എന്താണെന്ന് ഒരു പിടുത്തം കിട്ടിയില്ല ഇതുവരെ.
@euclid5984
@euclid5984 2 года назад
@@all..is..well..8 വല്ല സാറ്റലൈറ്റൊ, ഉൽക്കകളോ മറ്റോ ആയിരിക്കും.
@shynu1000
@shynu1000 2 года назад
അതിനുമുമ്പ് നിരീക്ഷിച്ചിട്ട് എന്തെങ്കിലും കാണാൻ സാധിച്ചോ?
@euclid5984
@euclid5984 2 года назад
@@shynu1000 വ്യാഴത്തെയും ഷാനിയേയും 8,9 മണിയൊക്കെ ആകുമ്പോൾ നല്ല പ്രകാശമാനമായി കാണാൻ പറ്റിയിരുന്നു, സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറ് ശുക്രനെയും കാണാൻ പറ്റുമാരുന്നു. ഇന്നും ഒരു നക്ഷത്രങ്ങളെയും കാണാൻ പറ്റുന്നില്ല. നാളെ ശുക്രനും ചന്ദ്രനും അടുത്തടുത്തു വരും. അതെങ്കിലും കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു ☺️😊
@muhammedmuhsin4489
@muhammedmuhsin4489 2 года назад
@@all..is..well..8 that may be international space station
@vishnuprasad8539
@vishnuprasad8539 Год назад
Good
@nabeelmuhajir8188
@nabeelmuhajir8188 2 года назад
Well-done
@abugeorge4605
@abugeorge4605 2 года назад
You must be really busy But we expect a post from you once in while Your speech is very inspiring and informative Please try to find time for us
@gokul3738
@gokul3738 2 года назад
Thank you for this interesting information
@baluravii
@baluravii 2 года назад
Bro, ente oru science channel aanu. Free aanenkil kayari nokkamo .
@mohammedjasim560
@mohammedjasim560 Год назад
Informative 👌 Thanks 💜
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 2 года назад
First comment... interesting subject... 👍👍👍
@lenessa495
@lenessa495 2 года назад
സൗണ്ട് ക്ളിയറല്ല, ഒരു മുഴക്കവും പതർച്ചയും എക്കോയും ഫീൽചെയ്യുന്നു..പലവാക്കുകളും റിപീറ്റ് ചെയ്ത് കേൾക്കേണ്ടതായി വരുന്നു
@00badsha
@00badsha 8 месяцев назад
Thank you sir
@jabrajabra7981
@jabrajabra7981 2 года назад
Good speach 👍
@mohammedabdullatheef2385
@mohammedabdullatheef2385 2 года назад
തമ്പി സാർ, Oumuamua യെക്കുറിച്ചു ഒരു വിഡിയോ പ്രതീക്ഷിക്കുന്നു
@mukeshcv
@mukeshcv 2 года назад
Great
@ksamal5088
@ksamal5088 2 года назад
Happy Birthday Edmond Halley
@MATHEWTDAMU
@MATHEWTDAMU 2 года назад
ചെറുപ്പത്തില്‍ science il നല്ല ടേസ്റ്റ് ഉള്ള കുട്ടി ആയിരുന്നു. പക്ഷെ ആരും സപ്പോര്‍ട്ട് chythila കാണാതെ padikunnavre മാത്രമെ എന്റെ സ്കൂൾ സപ്പോര്‍ട്ട് chytholu even in family also no one cared those interests, gradually these things died inside. ഇങ്ങനെ ഒരുപാട്‌ perundavum,ഒരു ചെറിയ സപ്പോര്‍ട്ട് വേണ്ടി agrahikunnavar or wake up call nu wait chyunavar. ഇനി ഉള്ള സ്കൂൾ /parent's ഇതിനുളള അവസരം കൊടുക്കട്ടെ yannu vicharikunu /ആഗ്രഹിക്കുന്ന.
@aue4168
@aue4168 2 года назад
very good sir
@sebintjoseph4429
@sebintjoseph4429 2 года назад
Full ഇല്ല 33 minute's topic full ആയില്ല
@zoomcam7706
@zoomcam7706 2 года назад
Hi sir.Wellcome back....
@ssamuel6933
@ssamuel6933 2 года назад
👍👍
@vimal1viswa152
@vimal1viswa152 2 года назад
😇😇😇
@syamambaram5907
@syamambaram5907 Год назад
നല്ല ബൈനോക്കുലറുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@sajeesh7817
@sajeesh7817 2 года назад
മിക്ക ദിവസവും ആകാശത്ത് നോക്കുന്നവർ എത്ര പേർ?
@infozone787
@infozone787 2 года назад
🤗
@_grifin_
@_grifin_ 2 года назад
Me almost daily
@baluravii
@baluravii 2 года назад
Bro, ente oru science channel aanu. Free aanenkil kayari nokkamo
@infozone787
@infozone787 2 года назад
@@baluravii 👍👍all The best
@josetijose1300
@josetijose1300 2 года назад
Kepler ennathinu pakaram copernikus..3 pravashyam..@21:15 maari paranju..
@karthiprajeesh6324
@karthiprajeesh6324 2 года назад
പണ്ടത്തെ മനുഷ്യന്‍ നക്ഷത്രങ്ങളെ കൂട്ടിയോജിപ്പിച്ചു വരച്ച ചിത്രങ്ങളെ നല്‍ചിത്രങ്ങള്‍ എന്നു വിളിച്ചിരുന്നു.. ഈ നല്‍ചിത്രങ്ങളാണ് പിന്നീട് നക്ഷത്രങ്ങള്‍ എന്നറിയപ്പെട്ടത് സിദ്ധന്‍മാര്‍ ഇതിനെ ഓരെെ എന്നു വിളിച്ചിരുന്നു ഇഗ്ലീഷില്‍ ( orion,) ആദിയില്‍ കണ്ടുപിടിച്ച ഓരെെ ആദിഓരെെ എന്നറിയപ്പെട്ടു പിന്നീട് ആതിര എന്നും തിരു ആതിരയെന്നും അറിയപ്പെട്ടു... സിദ്ധര്‍ കണ്ടുപിടിച്ച ഓരെെ സിദ്ധര്‍ ഓരെെ പിന്നീട് ചിത്തിരെെ എന്ന മാസമായി മാറി...
@sreeharshkp5969
@sreeharshkp5969 2 года назад
ഈ വീഡിയോ പൂർണ്ണമാകാതെ നിലച്ചോ എന്നൊരു സംശയം.
@imagine2234
@imagine2234 2 года назад
ക്ഷീരപദത്തെ കുറിച്ച് മുഹമ്മദ് ഞമ്മന്റ അള്ളാഹുവിനെകൊണ്ടു പറയിപ്പിച്ചത്, വിചിത്രമാണ്. അത് ആകാശത്തുള്ള, മഞ്ഞു മലയത്രേ, അവിടന്ന് നിസ്കരിക്കാത്തവരെ മാലാഖമാർ വെള്ള കല്ലു കൊണ്ടെറിയും . എങ്ങിനുണ്ട്!
@user-dj5ld8os1g
@user-dj5ld8os1g 2 года назад
swapnangale kurich oru topic cheyyamo? nammal kandittillatha oraale swapnam kaanuka... pinnedd ayalude photo kaanumbo excactly ath thanne aayi irikkuka scenario?
@appusshibi3084
@appusshibi3084 2 года назад
ആകാശത്തേക് നോക്കാൻ സമയമില്ല 😢😢
@baluravii
@baluravii 2 года назад
Bro, ente oru science channel aanu. Free aanenkil kayari nokkamo
@sandraks892
@sandraks892 2 года назад
@@baluravii 😃👍
@sreeramsnair5873
@sreeramsnair5873 2 года назад
Sir please upload this video as 2 or 3 parts because It is so difficult for the people to see this video fully....please Sir
@sufyansunna5978
@sufyansunna5978 2 года назад
Please one video ebout comapss ??
@annakuttyjohn7250
@annakuttyjohn7250 2 года назад
Mr. Vyshakh, oru mic medichal nannayirikkum. C Ravichandran upayogikkunna mic pole orennam
@AJISHSASI
@AJISHSASI 2 года назад
😍😍😍😍
@strwrld8643
@strwrld8643 2 года назад
✋🏻👌🏻..............👍🏻
@faisalpa4268
@faisalpa4268 2 года назад
Muon.undayi kazhinjathinu sheshamano electrons undayath..appol.quarkukal ithinidakkano undayathu...plz explain sir
@teslamyhero8581
@teslamyhero8581 2 года назад
👍👍❤❤
@imagine2234
@imagine2234 2 года назад
തെറ്റുണ്ടല്ലോ? Galileo and Copernicus were lived in different times!
@euclid5984
@euclid5984 2 года назад
😘
@ramesantvtv2261
@ramesantvtv2261 2 года назад
👍👍👍👍
@thomasvaliyaveettil2686
@thomasvaliyaveettil2686 2 года назад
🕊️
@SharafutkshsharafuSharafu
@SharafutkshsharafuSharafu 2 года назад
Umesh Ambadiyude science fisics vedio Link you tubel undo Avarhude class kittaan valla vazhiyum undo....?????
@ashrafashraf4839
@ashrafashraf4839 2 года назад
❤️
@braveheart_1027
@braveheart_1027 2 года назад
💛
@ANURAG2APPU
@ANURAG2APPU 2 года назад
👍👍👍👍 sir.. video balance..?
@jophinjj2009
@jophinjj2009 2 года назад
Please make a correction upon copper nicus and bruno
@itsmesk666
@itsmesk666 2 года назад
❤❤❤❤❤❤❤❤
@pavithranpadmanabhan2398
@pavithranpadmanabhan2398 2 года назад
Is there any high quality telescope in Kerala to watch this , under government.
@_grifin_
@_grifin_ 2 года назад
🥰
@syamambaram5907
@syamambaram5907 2 года назад
ഏറ്റവും ചെറുത് എന്നത് കണ്ടെത്താനാവാതെ അനന്തമായി തുടരുവാൻ സാധ്യതയുണ്ടോ
@renjithdevassy9013
@renjithdevassy9013 2 года назад
ഏറ്റവും ചെറുത് എന്താ എന്നു ഒന്ന് define ചെയ്യാവോ ???
@syamambaram5907
@syamambaram5907 2 года назад
അത് അറിയില്ല
@emech2417
@emech2417 2 года назад
@@renjithdevassy9013 ഇന്ന് നമ്മൽക്കറിയാവുന്ന ഏറ്റവും ചെറിയ വസ്തു subatomic particle ആണ്. Quark and leptons
@renjithdevassy9013
@renjithdevassy9013 2 года назад
@@emech2417 earlier it was atoms then we found quirks are you sure its the end of that story ? My answer is no !we will rediscover it when times move on . Human race survived with out these information for a 200000 year’s so …..
@nandakumarvayaliparambu7426
@nandakumarvayaliparambu7426 2 года назад
@@emech2417 sub atomic particles protons & neutrons, they consists if quarks & leptons ennano? Pls reply
@samseerrp
@samseerrp 2 года назад
Sound onnu clarity akkanam
@josesebastian5120
@josesebastian5120 2 года назад
Hai sir
@Major_Nambiar
@Major_Nambiar 2 года назад
Please mention these great ancient Astronomers of India too. Lagadha 1st millennium BCE Āryabhaṭa 476-550 CE Brahmagupta 598-668 CE Varāhamihira 505 CE
@AjithKumar-tf9dv
@AjithKumar-tf9dv 2 года назад
ഈ മഴ എന്നും പെയ്തിരുന്നെങ്കിൽ
@muhammedfasiltk1731
@muhammedfasiltk1731 2 года назад
Andromeda galaxy ഈ മാസം ഏത് direction ൽ ആണെന്ന് പറയാവോ
@faisalmullankandy2859
@faisalmullankandy2859 2 года назад
A+b
@the-next-holmes
@the-next-holmes 2 года назад
Away from our Galaxy
@NewRevelations
@NewRevelations 2 года назад
സാറെ ആകാശ ഗോളങ്ങൾ പലതും ചലനാത്മകത ഉള്ളതണല്ലോ .. മികതും വൃത്ത.. ദീർഘ വൃത്ത ഭ്രമണം ഉള്ളത്തണലോ..എന്തുകൊണ്ട് ചതുരമോ..ദീർഘ ചതുരാകൃതിയിലള്ള പാത സ്വീകരിക്കാത്തത് .എന്ന് വിശദികരികമോ....നന്ദി
@baluravii
@baluravii 2 года назад
Because , that is the only way possible . Circular motion give them enough centrifugal force to overcome the gravitational pull of the body around which it orbits .
@fkingnobody
@fkingnobody 2 года назад
Sound quality 👎🏻👎🏻👎🏻 Please consider about increasing sound quality
@anandhu4173
@anandhu4173 2 года назад
Sir , can you do a video on freewill ?
@renjithdevassy9013
@renjithdevassy9013 2 года назад
how do you define free will??!
@Visalvilla
@Visalvilla 2 года назад
ഇതിൻ്റെ Second part എവിടെ??
@milky__view4085
@milky__view4085 2 года назад
ആദ്യം like പിന്നെയെ കാണുള്ളൂ.... 😍😍😍
@anithpc
@anithpc 2 года назад
@Vaisakhan Thampi. Looks like the whole session is not uploaded. The end of this video is a bit abrupt at 33.58 minutes. Is there a second part coming?
@VaisakhanThampi
@VaisakhanThampi 2 года назад
In the webinar I had shown a video. I can't upload it here since it has copyright protection. That's why the abrupt ending.
@midhunskumar1729
@midhunskumar1729 2 года назад
Best books for astrophysics and sky observation ethokeyanu
@amalm4589
@amalm4589 2 года назад
Cosmos and pale blue dot by carl sagan
@the-next-holmes
@the-next-holmes 2 года назад
Cosmos- Carl Sagan Chaos- James Glieck. Impossibility- John D. Barrow Feynman's Lectures on physics Road to Reality- Roger Penrose.
@infozone787
@infozone787 2 года назад
The sky at night- how to read solar system published by BBC books
@pocopoco1618
@pocopoco1618 2 года назад
@@the-next-holmes മലയാളം വിവർത്തനം ഉണ്ടോ
@sajeevanmpmalachalparambat4244
Sound is not clear😢
@KT-ji2ox
@KT-ji2ox 2 года назад
ലോകത്ത് ആദ്യം ഉണ്ടായ വസ്തു എന്താണ്??
@arunbabu4037
@arunbabu4037 2 года назад
Part 2 indoo
@jyothibasupanchali2018
@jyothibasupanchali2018 2 года назад
മിന്നുന്നവ നക്ഷത്രങ്ങളാണ്, പ്ലാനട്ടുകളല്ല..
@dhilensabu1441
@dhilensabu1441 2 года назад
അഹ്ഹ് നല്ലതാ പുള്ളിയെ അത്ര പരിചയം ഇല്ലെന്നു തോന്നു..
@esmu-800-z-x
@esmu-800-z-x 2 года назад
തെറ്റി കുഞ്ഞേ
@jyothibasupanchali2018
@jyothibasupanchali2018 2 года назад
@@esmu-800-z-x ആകാശത്തേക്ക് നോക്കൂ.. ഇന്ന് തന്നെ, ചന്ദ്രൻ, ശുക്രൻ, ശനി, വ്യാഴം എന്നിവയെ വൃശ്ചികം ധനു രാശികളിൽ കാണാം.. എന്നിട്ട് പറയൂ..
@esmu-800-z-x
@esmu-800-z-x 2 года назад
@@jyothibasupanchali2018 എന്നും ഞാൻ കാണുന്ന പ്ലാനറ്റ് ശുക്രൻ ആണ്
@jyothibasupanchali2018
@jyothibasupanchali2018 2 года назад
@@esmu-800-z-x അത് മിന്നുന്നുണ്ടോ
@hckhari3034
@hckhari3034 2 года назад
Planets നെയും stars നെയും track ചെയ്യാൻ പറ്റുന്ന app വല്ലതും ഉണ്ടോ?
@infozone787
@infozone787 2 года назад
Star tracker
@rakeshbala3021
@rakeshbala3021 2 года назад
Star walk 2
@shajipara4448
@shajipara4448 2 года назад
മുഴുവനായില്ല
@i_z_r9006
@i_z_r9006 2 года назад
Sir adutha video Ill audio kurachukoodi clear akkamo
@abdu5031
@abdu5031 4 месяца назад
താങ്കൾ അക്കാലത്തു അവിടെ C പണ്ടത്തെ മനുഷ്യരുടെ ഉട്ടത്തിൽ ) ഉണ്ടായിരുന
@harikrishnan7269
@harikrishnan7269 2 года назад
ethinte baaki evide??
@adhils9633
@adhils9633 2 года назад
Vyshakhan bro, alchemist book il parayunna pole fate enn onn ondo..ath pre written aano.. law of attraction sathyamano..ee parayunna pole nammal cheyyunna pala karyangalum, future mattoru karyathine guide cheyyan vendi oru external force vazhi cheyyunnath aano... When u want something, all the universe conspires in helping u to achieve it- Alchemist Ith ethratholam real aanu..i mean is our fate guided by a universal force or as per a pre written rule..plz reply
@renjithdevassy9013
@renjithdevassy9013 2 года назад
Seriously 🤔🤔🤔??
@adhils9633
@adhils9633 2 года назад
@@renjithdevassy9013 yeah im damn serious..what do u have to say about that..im in a complete dilemma
@renjithdevassy9013
@renjithdevassy9013 2 года назад
@@adhils9633 am an atheist so I don’t believe in fate or law of attraction.
@adhils9633
@adhils9633 2 года назад
@@renjithdevassy9013 i didn't say it was god..we all are made of stardust, so i thought what if there's an invisible force of attraction between the stardusts ,like that..there are lots and lots of instances in my life where i felt like things happen for a reason.." Incident 1" happens at a point beyond my control and i don't notice it the first time..later on incident 2 happens ,which is a consequence of incident 1..incident 1 happened just to make way for incident 2 to happen(butterfly effect).. I've experienced it a lot of time..dasavatharam movie example aanu.athil ellaam connected aanu..1 sambhavam mattonninu vazhi orukkunn...it might be pure coincidence , i just needed an answer..athaa ivda chodikkam enn karuthiyath.. coincidence aanenn paranj thalli kalayan sramichengilum, veendum veendum ath sambhavikkunnond ,athinte sathyavastha ariyanam enn thoni..alchemist vaayichal ,njan entha uddheshichath enn pidi kittm..
@renjithdevassy9013
@renjithdevassy9013 2 года назад
@@adhils9633 sorry to tell that what you are experiencing is that confirmation bias ( it’s biologically proven that what you LEARNED OR EXPERIENCE Will train your brain just like a dog ) personal experience doesn’t make any sense ( just because you have seen lord Siva and am not seeing him doesn’t make a sense ?? If you’re seen lord Siva and I tell you to call him back he should appear!! Science doesn’t have any partiality if you fall from a 100 feet you are gonna die 😳😳 it’s a law we all believe in what if your destiny is telling you that you’re gonna live like a 45 years and are you willing to do that or drive your car so rationally just bcoz you are gonna live till 45??
@sanjaysabu3
@sanjaysabu3 2 года назад
Video നിന്നു പോയത് പോലെ 🙄മുഴുവൻ ആയില്ലല്ലോ
@anithpc
@anithpc 2 года назад
അവസാനഭാഗത്തു കോപ്പിറൈറ് പ്രൊട്ടക്ഷൻ ഉള്ള ഒരു വീഡിയോ ഉള്ളത് കാരണം ആ ഭാഗം ഒഴിവാക്കിയാണ് ഇത് അപ്‌ലോഡ് ചെയ്തിട്ടുള്ളത് . അതുകൊണ്ടാണ് വീഡിയോ കമ്പ്ലീറ്റ് അല്ലാതെ തോന്നുന്നത്
@prasadkkkuruppath8214
@prasadkkkuruppath8214 2 года назад
പ്രപഞ്ചത്തിലെ, എല്ലാവസ്തുക്കളും,ചലിക്കുന്നു, ചലിക്കുന്നയൊന്നുംതന്നെ., കേന്ദ്രമാവാൻ, തരമില്ല, പ്രപഞ്ചം, മൊത്തത്തിൽ, ചലിക്കുന്നില്ല, ചലനം, ആപേക്ഷികമാണ്ചലിക്കാത്ത, ഒന്നുണ്ടെങ്കിലേചലനം, അനുഭവപ്പെടൂ, അതിനെയാണ്, യോഗികൾ, ആത്മാവെന്നുപറയുന്നത്,. ഇന്നല്ലെങ്കിൽ, നാളെ, സയൻസ്, അത്,സമ്മതിച്ചേമതിയാകൂ, വൈശാഖാ.......
@samadcochin
@samadcochin 2 года назад
ഏതു വിവരംകെട്ട മന്ദബുദ്ധി യാണ് എടോ താൻ എത്ര നക്ഷത്രത്തെ എണ്ണി? കോസ്മിക് വെബ് എന്നും മറ്റും കേട്ടിട്ടുണ്ടോ മിൽക്കിവേ
@Without_lies_pislam_dies
@Without_lies_pislam_dies Год назад
Enthanath? Kelkatte
@jophinjj2009
@jophinjj2009 2 года назад
ശനിയിൽ ആണ് ജനിച്ചതെങ്കിൽ 2 birthday ആഘോഷിക്കാൻ പറ്റൂ.. ഹോ
@thaha7959
@thaha7959 4 месяца назад
ഈ ഇല്ലാത്ത ആകാശത്തിന്റെ തോന്നലുകൾ എങ്ങിനെയാ ഫോട്ടോ എടുക്കുന്നത്, ഇല്ലാതെ ആകാശത്തിൽ നക്ഷത്രളെയൊക്കെ കൂട്ടിയോചിപ്പിക്കുക എന്നൊക്കെ പാടുമ്പോൾ ഇല്ലാത്ത മാവിന് പൂക്കാത്ത കൊമ്പത്ത് എന്ന പാട്ടൊക്കെ പോലെ കോമഡിയാണ് അല്ലേ എന്നിട്ട് ഇതൊക്കെ ഇല്ലാത്ത സ്ഥലത്ത് ഇല്ലാത്ത വസ്തു big bang ആയി ഉണ്ടായി എന്നൊക്കെ വിശ്വസിച്ചും പറഞ്ഞുo നടക്കുന്നവരുടെ അവസ്ഥ
@moonnightgodofegypt4998
@moonnightgodofegypt4998 2 года назад
രണ്ടു വസ്തുക്കൾ തമ്മിൽ ഉള്ള ആകർഷണം എന്ന ഫോഴ്‌സ് ആണ് ഗ്രാവിറ്റി എന്നതിന് പകരം അനാവശ്യ മായി സ്പേസ് ടൈം ഒക്കെ കുത്തി കയറ്റി എല്ലാവരെയും കൺഫ്യൂഷൻ അടിപ്പിച്ചു വിശ്വസിപ്പിച്ചു വലിയ കണ്ടുപിടുത്തം ആണെന്ന് വരുത്താൻ ആയിരിക്കും എഷ്യൻ ഗ്രന്ഥങ്ങൾ ഈ ആകർഷണം ഒക്കെ മുൻപേ ഉണ്ടായിരുന്നത് കൊണ്ട് കൂടെ ആയിരിക്കും
@lajithalachu4689
@lajithalachu4689 2 года назад
Space time consideration കൊണ്ടാണ് മെർക്കുറി യുടെ orbit അടക്കം പലതും വിശദീകരണം നൽകാൻ ആയതു
@Without_lies_pislam_dies
@Without_lies_pislam_dies Год назад
There is no attraction, this so called attraction is because of space time contraction due to oresence of mass,
@moviemaniacKKP
@moviemaniacKKP 2 года назад
Attitude on a topic is very poor,
@moonnightgodofegypt4998
@moonnightgodofegypt4998 2 года назад
പരന്ന ലോകം എന്നതിന് അർത്ഥം ഭൂമി പരന്നത് ആണെന്ന് അല്ല ഈ ലോകം എന്നത് പണ്ടുള്ളവർ ഗ്രഹങ്ങൾ അടക്കം ഉള്ള പ്രപഞ്ചം പര ന്നത് എന്നാണ് അത് സത്യത്തിൽ ശരി ആണല്ലോ? പിന്നെ ഇന്ന് ലോകം എന്ന് പറയുമ്പോൾ ഭൂമിയെ മാത്രം നമ്മൾ ചിന്തിക്കുന്നത് എങ്ങനെ പൂർവികരുടെ തെറ്റ് ആകും?
@moonnightgodofegypt4998
@moonnightgodofegypt4998 2 года назад
ടെലിസ്കോപ്പ് കൊണ്ട് അളന്നു 😂😂ഷേപ്പ് മനസിലാക്കി 🤣
@shuaybmhd
@shuaybmhd 2 года назад
🖤
Далее