Тёмный

'വാനമ്പാടിക്ക് പിറന്നാൾ': അറുപതാം പിറന്നാൾ നിറവിൽ കെ എസ് ചിത്ര | K. S. Chithra 

24 News
Подписаться 6 млн
Просмотров 182 тыс.
50% 1

KS Chitra on her 60th birthday
'വാനമ്പാടിക്ക് പിറന്നാൾ': അറുപതാം പിറന്നാൾ നിറവിൽ കെ എസ് ചിത്ര | K. S. Chithra

Развлечения

Опубликовано:

 

25 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 351   
@thankammapg6124
@thankammapg6124 Год назад
ഈ ധന്യ നിമിഷം, പോലെ ഒരായിരം, പിറന്നാൾ ദിനങ്ങൾ, പാട്ടിന്റെ പാലാഴി തീർത്തുകൊണ്ട്,.... തുടരട്ടെ...❤❤❤❤❤🙏🙏🙏🙏🙏🙏🙏👍👍👍👍👍🧀🧀🧀🧀🧀🧀🧀🥰🕉️🕉️🕉️🥳
@rosygeorge7402
@rosygeorge7402 11 месяцев назад
ചിത്രമോളെപിറന്നാൾ ആശംസകൾ. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ ❤🙏🏻🌹
@PATTILORUTHANIMA
@PATTILORUTHANIMA Год назад
ചിത്രാമ്മയുടെ പാട്ടുകൾ പ്രശാന്തമായ ഒരു താഴ് വരയിലൂടെയുള്ള പുഴയുടെ ഇടതടവില്ലാത്ത ഒഴുക്കുപോലെയാണ്... ആയിരമായിരം പിറന്നാൾ ആശംസകൾ ❤❤❤
@sreedeviradhakrishnan3017
@sreedeviradhakrishnan3017 Год назад
😮
@ranjiniranji3284
@ranjiniranji3284 Год назад
Happy Birthday ❤
@prasadmg9413
@prasadmg9413 Год назад
എന്റെയും എന്റെ കുടുംബത്തിന്റെയും പിറന്നാൾ ആശംസകൾ. ഇത്രയും നല്ലവളായ ഒരു സ്ത്രീരത്‌നത്തെ കാണാൻ പ്രയാസമാണ്. എന്തൊരു ശബ്ദം, എന്തൊരു വിനയം, എന്തൊരു ചിരി.ചിത്രാജി ആയുരാരോഗ്യവതിയായി ദീർഘനാൾ ജീവിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥനകൾ 🌹🌹🌹♥️
@meenunakshathra2775
@meenunakshathra2775 Год назад
Exactly
@snehajanng-vc9lg
@snehajanng-vc9lg Год назад
ഒരുപാട് ഇഷ്ടപെടുന്നവർക് പ്രായം കൂടുവരുന്നത് അറിയുമ്പോൾ ഒരു വിഷമം ഉണ്ട്, എന്നാലും ഇനിയും ഒരുപാട് വർഷം നമുക്ക് ഇടയിൽ ആരോഗ്യത്തോടെ ഇരിക്കട്ടെ 😍😍പിറന്നാൾ ആശംസകൾ ചിത്ര അമ്മ
@anjuznaadanruchikalvlogsdu7771
ചിത്ര ചേച്ചിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤❤🎉🎉❤❤
@sunusvlog618
@sunusvlog618 Год назад
ചിത്ര ചേച്ചി പിറന്നാളാശംസകൾ എന്ന് അങ്ങനെ തന്നെ വരണം 100 പിറന്നാൾ വരെ ജീവിക്കട്ടെ ആയിരമായി സോഡാ ജീവിക്കട്ടെ ആഘോഷത്തോടെ ജീവിക്കട്ടെ
@faizu5615
@faizu5615 Год назад
18000 Songs🔥😯 Living legend😗
@esther41693
@esther41693 Год назад
🌹❤HAPPY BIRTHDAY CHITHRA JEE 🌹❤LONG LIVE 🙏🏽 എത്ര താഴ്മയാണ് ആ സ്വഭാവത്തിൽ 👌🏻👌🏻👌🏻അതാണ് ആ സൗന്ദര്യത്തിന്റ രഹസ്യം 🙏🏽👌🏻👌🏻👌🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Abdullakuttyvellathinkal-tj1qt
ശരീരത്തിനു 60 തികഞ്ഞാലും ശബ്ദത്തിനു പ്രായം 60 ഇല്ലല്ല എന്നും സ്വരമാധുരിയും ഈ പുഞ്ചിരിയും മരണം വരെ നിലനിൽക്കട്ടെ ആശംസകളോടപ്പം സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
@raichaljaya.s6310
@raichaljaya.s6310 Год назад
Many Many returns of the day.....Chithraji...the Great singer 🎉🎉🎉....God bless you.....always
@geethajayan788
@geethajayan788 Год назад
ചിത്ര ചേച്ചിക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും ഒരായിരം പിറന്നാളാശംസകൾ. ഒരുപാട് സ്നേഹം ചിത്രച്ചേച്ചി ❤❤❤❤ Our all time fvt one and only singer chitra chechi
@lathikabalan1707
@lathikabalan1707 Год назад
കേരളത്തിൻറെ അഹങ്കാരമായ വാനമ്പാടിക്ക് ഒരായിരം ജന്മദിന ആശംസകൾ❤
@gy5os
@gy5os Год назад
ചിത്ര ചേച്ചിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു 😍.. ഇനി അങ്ങോട്ട് എന്നും സന്തോഷം മാത്രം നൽകണേ ദൈവമേ ❤️❤️🙏🙏
@vinodinikp4971
@vinodinikp4971 Год назад
ജൻമദിനാശ०സകൾ ചിത്രചേച്ചീ.ആരോഗ്യവതിയായി ദീർഘായുസ്സോടെ ഇനിയും ഒരുപാട് വർഷ० ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❣️❣️❣️❣️
@thejasch2571
@thejasch2571 Год назад
ഞങ്ങളുടെ ചിത്രച്ചേച്ചിക് ആയുരാരോഗ്യസൗഖ്യങ്ങൾ ഉണ്ടാവട്ടെ.. പിറന്നാളാശംസകൾ നേരുന്നു..🎉🎉🎉❤❤❤🎉🎉🎉
@swarnamsharma4260
@swarnamsharma4260 Год назад
Punchiriyudepoomakalkku asamsakal god bless you
@sumasp7577
@sumasp7577 Год назад
പിറന്നാളാശംസകൾ നേരുന്നു.ചിത്രയ്ക്ക് എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് നിറഞ്ഞ ഹൃദയത്തോടെ പ്രാർത്ഥിക്കുന്നു 🌹🌹🌹
@AdbulKhadar-zg3bf
@AdbulKhadar-zg3bf Год назад
കേരളത്തിലെ സംഗീത vanam padik ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️❤️❤️❤️🌹🌹🌹🌹🌹🌹
@sarajudevi3684
@sarajudevi3684 Год назад
കണ്ണുദോഷവും പ്രാക്കുമൊന്നും നമ്മുടെ വാനമ്പാടിയ്ക്കു ഉണ്ടാകാതിരിക്കട്ട, ♥️♥️♥️🎂🙏
@manojmanomanojmano7200
@manojmanomanojmano7200 Год назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ത്രീ വ്യക്തിത്വം എല്ലാ പ്രാർത്ഥനകളും ആശംസകൾ നേരുന്നു🎉
@sreebalakrishnan4870
@sreebalakrishnan4870 Год назад
ചിത്ര ചേച്ചി ക്കു ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ❤❤❤❤
@sindhujayakumarsindhujayak273
എല്ലാ ആശംസകളും നേരുന്നു ചിത്രാമ്മേ .... ❤️ ❤️ ❤️ ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@mariammageorge3339
@mariammageorge3339 Год назад
ചിത്രാജി, ഹാപ്പി ബര്ത്ഡേ.. എല്ലാവിധ ആയുരാരോഗ്യ വും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ ചിത്രജിയെ സ്നേഹിക്കുന്ന ഒരാൾ. ❤️❤️❤️❤️❤️ലവ് യു
@user-usha1975
@user-usha1975 Год назад
പിറന്നാൾ ആശംസകൾ ചിത്രച്ചേച്ചി......❤🎂
@SCORPION____YT
@SCORPION____YT Год назад
എളിമയുടെ നിറ സാന്നിധ്യം. എല്ലാ നന്മകളും നേരുന്നു.
@selvikannan2806
@selvikannan2806 Год назад
ചിത്ര ചേച്ചിയുടെ മുഖത്തു വിരിയുന്ന ഈ പുഞ്ചിരി എന്നെന്നും നിലനിൽക്കട്ടെ....❤❤❤❤ ഒരായിരം പിറന്നാളാശംസകൾ❤❤❤
@hemagopakumar4763
@hemagopakumar4763 Год назад
Happy Birthday dear Chitra 🌹❤️🎂 Stay blessed and Healthy 🙏🙏🙏
@sairabasheer764
@sairabasheer764 Год назад
S .Janakiye kazhinjal eniku ettavum ishtam Chithra." Neela kurinjikal pookuna veedhiyil ninne pratheekshichu nunnuuuuu'-
@prajishapraji1651
@prajishapraji1651 Год назад
ചിത്ര ചേച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ 🥰🥰🥰
@cmgopi3949
@cmgopi3949 Год назад
ജന്മദിനാശംസകൾ ചിത്രചേച്ചി......🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@abhilashk6476
@abhilashk6476 Год назад
Happy birthday chithrachechi
@mercyjacobc6982
@mercyjacobc6982 Год назад
സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ ❤🎉
@roniavincent6199
@roniavincent6199 Год назад
Happy b"day ചിത്രമ്മ, ഞാൻ follow ചെയുന്ന ഒരേ ഒരു വെക്തി, ദീർഗായുസ്സ് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎂🎂🎂
@kremya9453
@kremya9453 Год назад
Hare krishna 🙏 Happy birthday chithrammaaa❤God bless you 🙏
@snehasneha8114
@snehasneha8114 Год назад
Happy birthday Chithram ma🥰🥰🥰👌👏
@Gopuzz__ammu
@Gopuzz__ammu Год назад
HappyBday chechy😘😘🥰🥰🍰🍰
@Tanjiro68552
@Tanjiro68552 Год назад
Chiithrammakku deerghayussode ആരോഗ്യത്തോടെ erekkatte എന്ന് prardhikkunnu ❤❤❤❤❤❤❤❤❤❤❤❤
@ARVS2200
@ARVS2200 Год назад
എന്നും ഒത്തിരി ഇഷ്ടം ഹാപ്പി ബർത്ത് ഡേ ചിത്ര ചേച്ചി❤❤❤❤❤
@sathyanarayanan8117
@sathyanarayanan8117 Год назад
ചിത്രക്ക് എനിയും ഒരായിരം അഭിവാദനങ്ങൾ എന്ന് mp. സത്യൻ
@aarocks328
@aarocks328 Год назад
മലയാളികളുടെ വാനമ്പാടിക്കു ഒരായിരം ജന്മ ദിനാശംസകൾ ❤️❤️
@abhijithsagar4398
@abhijithsagar4398 Год назад
Happy Birthday to വാനമ്പാടി சின்னகுயில் సంగీత సరస్వతి ಕನ್ನಡ ಕೋಕಿಲ पिया बसंती Padma Bhushan KS Chithra Amma 🙏🙏😍😍 18 Languages, 25000+ songs, 6 National Awards , 35+ state awards 9 filmfare awards.🙏🙏😍😍
@sijisunny7944
@sijisunny7944 Год назад
Many many happy returns of the day Chithra Mom. 🎉🎂🎊
@subhadratp157
@subhadratp157 Год назад
Priya vanambadikku aayussum aarogyavum Eswaran tharatte ennu prardhikkunnu 🙏🙏🙏
@Vedictime72
@Vedictime72 Год назад
Many more happy returns of the day, our dearest Chitra chechi❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤
@shalatesamson5134
@shalatesamson5134 Год назад
Chithrammey Happy Birthday God bless you ❤❤🥰🥰
@indiravennarathil5304
@indiravennarathil5304 Год назад
Happy birthday chithrama god bless u🙏🙏❤️❤️❤️❤️❤️❤️😘😘😘💞💞💞💞💞💞
@sanalkumarkumar5098
@sanalkumarkumar5098 Год назад
Happy birthday chithra chechi❤❤❤
@binujoy6308
@binujoy6308 Год назад
Happy Birthday Chithra Chechi May God bless you to sing throughout the years 🙏🙏🙏🙏🙏🎉🎉🎉🎉🎉
@sajeevkumars9820
@sajeevkumars9820 11 месяцев назад
ചേച്ചി ഒരുപാട് പുണ്യം ചെയ്‌ത ജന്മ്മം ഈശ്വൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sudhas3449
@sudhas3449 Год назад
Happy Birthday Chithra chechi 🎉🥳🥰
@leenageorge7200
@leenageorge7200 Год назад
Happy Birthday dear Chithra ❤️❤️ Stay blessed always with lots of love ❣️❣️
@sujathaem5535
@sujathaem5535 Год назад
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 😍
@prasannakrishnakumar9886
@prasannakrishnakumar9886 Год назад
ഒരുപാട് ഇഷ്ടം 🌹❤️പിറന്നാളാശംസകൾ 🌹❤️
@sarath5347
@sarath5347 Год назад
Happy Birthday Chithra Chechi❤️
@gopalakrishnangovindankutt4849
പിറന്നാൾ ആശംസകൾ ചിത്ര ചേച്ചി.. ❤️❤️🌹🌹💐💐🎂🎂🍫🍫
@sudhachandran4620
@sudhachandran4620 Год назад
Happy birthday... Vaanambaadi.....❤❤🥰🥰😘😘😘😘 orupaadishttam....ennum ....nallathumathram varatte...
@sreekalapm6001
@sreekalapm6001 Год назад
ചിത്രാജിക്ക് ആയുസും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കാം - പിറന്നാളാശംസകൾ
@jasiams9753
@jasiams9753 Год назад
ജൻമദിന ആശംസകൾ ചിത്രചേച്ചി❤❤❤
@sheenalalsheenalal4834
@sheenalalsheenalal4834 Год назад
Happy birthday my favourite singer Chithra chechi. Love you❤❤❤
@pradeepaanil2841
@pradeepaanil2841 Год назад
Happy Birthday Chithramma❤️❤️❤️
@minim2457
@minim2457 Год назад
Happy birthday chithramma. Love you❤❤❤❤❤❤
@santhikrishnan8493
@santhikrishnan8493 Год назад
വാനം Happy birthday ചിത്ര ചേച്ചി ❤🎉🎉🎉
@rejani.s7082
@rejani.s7082 Год назад
Happy birthday chithramma ❤❤
@akshaysreedhar.1151
@akshaysreedhar.1151 Год назад
Many many many more happy returns of the day dear Chithramma🎉🎉🎉🎉
@rithwikk1113
@rithwikk1113 Год назад
പിറന്നാൾ ആശംസകൾ ചേച്ചി.. ❤️❤️ ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏
@swarooparoopa2642
@swarooparoopa2642 Год назад
Happy birthday chitra chechi, feel like seeing you, keep smiling and May Kannan keep blessing you and family❤
@nmv298
@nmv298 Год назад
Happy Birthday 🎂 Chithraji....🎉
@deepabalachandran9348
@deepabalachandran9348 Год назад
Happy Birthday Chitra chechi❤
@jayaunni7498
@jayaunni7498 Год назад
Happy Birthday chithra ചേച്ചി ❤❤❤❤❤❤❤❤❤❤❤❤
@shailaumesh5184
@shailaumesh5184 Год назад
Many many happy returns of the day Chithraji, stay blessed 💐❤️
@basheerkabeer709
@basheerkabeer709 Год назад
ചിത്രാ ജി പിറണാൾ ആശംസകൾ
@pushpavarughese134
@pushpavarughese134 Год назад
Chitra chechi ക്കു ജന്മദിനാശംസകൾ
@geethasivan7628
@geethasivan7628 Год назад
പിറന്നാൾ ആശംസകൾ ചിത്ര ചേച്ചി
@ligirajendran9729
@ligirajendran9729 Год назад
Happy birthday Chithra chechy❤❤❤🎉🎉🎉🎉🎉
@susminjimmy2936
@susminjimmy2936 Год назад
Love you Chitra chechi…. Happy Birthday ❤🎉
@hasnaakbar560
@hasnaakbar560 Год назад
Orupaadu kaalam aa swaram kelkkan kelkkan kazhiyatte 🥰🥰 happy Birthday chithrachechi 🥰🥰🥰🥰
@aparnavarma3363
@aparnavarma3363 Год назад
May God bless you Chithrachechi for a happy and healthy long life with many more melodious songs🙏🙏🙏
@arpithamariyasamsonaaronsa4753
Happy birthday Chitramma 🎉🎉🎉God bless you. I love you ❤❤❤
@sreedevisiva3390
@sreedevisiva3390 Год назад
Happy birth day chechi 🌹🌹❤️❤️🙏🙏🎂🎂🎂💕💕
@sherlykgeorge3836
@sherlykgeorge3836 Год назад
Happy birthday Chitra Chechi 💕
@shajirajan5262
@shajirajan5262 Год назад
❤❤Happy Birthday CHlTHRAChechi🎉🎉🎉🎉🎉🎂🎂🎂🎂🍰🍰🍫🍫🍫❤❤❤❤❤❤❤❤
@sindhuvinod1534
@sindhuvinod1534 Год назад
Many many happy returns of theday Chithramam🎂🎉🎊♥️😍
@meenunakshathra2775
@meenunakshathra2775 Год назад
Wish you a very happy bday dearest Chithra Chechi 🎂🎂🎂🎂🎂😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️
@devisreevlogs8876
@devisreevlogs8876 Год назад
ഒരായിരം പിറന്നാൾ ആശംസകൾ ചേച്ചി ❤❤❤
@gopalpillai8478
@gopalpillai8478 Год назад
HAPPY BIRTHDAY(SHASTIPOORTHI) TO DEAR CHITRA JI.❤❤🎉🎉.. MAY GOD BLESS U...PRAYING FOR YOUR GOOD HEALTH N LONG LIFE.
@user-bt6rc9tv7v
@user-bt6rc9tv7v Год назад
ഭാരതത്തിന്റെ പുണ്യം ആണ് ചിത്ര ചേച്ചി,, Happy birth day 💐💐💐
@user-ik2ku7rf7p
@user-ik2ku7rf7p Год назад
Many many happy returns of the day dear Chithra chechi ❤🎉🎉, stay blessed always
@thankammapg6124
@thankammapg6124 Год назад
❤🙏🙏🙏🙏🌹🌹🌹🌹🌹🧀🧀🧀🧀🧀🧀🧀🧀ഈ, ധന്യ നിമിഷം പോലെ ഒരായിരം പിറന്നാൾ, ദിനങ്ങൾ, പാട്ടിന്റെ പാലാഴി തീർത്തുകൊണ്ട്, തുടരട്ടെ..... ❤❤
@jayasreedeleep1335
@jayasreedeleep1335 Год назад
Happy Birthday dearest chitraji, 💞
@DevaRagamMusicMedia
@DevaRagamMusicMedia Год назад
ചിത്രേച്ചിക്ക് ഒരു കോടി പിറന്നാൾ ആശംസകൾ
@binivarghese3323
@binivarghese3323 Год назад
Many many happy returns of the day dear Chithra chechy God bless you 🌹🌹🌹❤️❤️❤️
@dilnivasd-kl9qi
@dilnivasd-kl9qi Год назад
Iniyum orupaadu naal chithrama nalla paattukal sammanikkatte orupaadu naal arogya sougyathode jeevikkatte enu prarthikkunnu♥️♥️♥️🙏🙏🙏
@kschithramusicworld4219
@kschithramusicworld4219 Год назад
❤❤😘😘😘 Happy birthday my goddess 😘😘😘
@rollykuriakose5875
@rollykuriakose5875 Год назад
ചിത്ര ജന്മദിനശംസകൾ 💞💞💞💞💞💞💞💞🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂💞💞💞💞💞💞💞💞💞💞💞💞
@leelavathisethumadhavan1072
പിറന്നാൾ ആശംസകൾ ചേച്ചി ❤️❤️❤️❤️എനിക്ക് മരിക്കുന്നതിന് മുൻബ് എനിക്ക് ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട്
@sujathakk6004
@sujathakk6004 Год назад
Happy Birthday Chithra Chechi ❤️❤️❤️🎂🎂🎂🥰🥰🥳🥳💐💐💐🎉🎉🎉🙏🙏🙏
@BertRussie
@BertRussie Год назад
Long Live Chithra and her magical voice!!
@radhikasunil8846
@radhikasunil8846 Год назад
Happy birthday chithramma
@sureshansu4701
@sureshansu4701 Год назад
എൻ്റെയും എൻ്റെ കുടുബത്തിൻ്റ് യും60 താമം പിറന്നാൾ ആം ശസകൾ
@pt5611
@pt5611 Год назад
Happy birthday Chithra chechi.....
@bindhuvarghese3476
@bindhuvarghese3476 Год назад
Happy birthday dear Chithra chechi. God bless u more n more🌷🌷🌷🎂🎂🎂
@user-bj3jz4pw1w
@user-bj3jz4pw1w Год назад
Happy Birthday 🎂 😘😘😘😘😘
@rugminipalat8374
@rugminipalat8374 Год назад
Chithra ചേച്ചിക്ക് പിറന്നാൾ Aasam😘
Далее
🎙СТРИМ на 4 МИЛЛИОНА🍋
3:12:45
Просмотров 1,3 млн
19 июля 2024 г.
0:20
Просмотров 9 млн