Тёмный

വാരാഹി പഞ്ചമി ദേവി ക്ഷേത്രം 

Moksha
Подписаться 158 тыс.
Просмотров 222 тыс.
50% 1

കേരളത്തിൽ വാരാഹി ദേവിയ്ക്ക് ഒരു ക്ഷേത്രമുണ്ട്. വാരാഹി പഞ്ചമി ക്ഷേത്രം! തിരുവനന്തപുരത്തുള്ള ഈ ക്ഷേത്രത്തിൽ പഞ്ചമി ദിവസം പ്രധാനപ്പെട്ടതാണ്! ഈ കഴിഞ്ഞ ഞായറാഴ്ച പഞ്ചമിനാളിൽ അവിടെ എത്തിയപ്പോൾ ഉണ്ടായ അനുഭവം വിത്യസ്ഥമാണ്. സർവ്വ ദുരിതങ്ങളിൽ നിന്നും രക്ഷിക്കുന്ന ആദിമ കുലദൈവം ആണ് വാരാഹി.....
Join this channel to support Moksha:
/ @mokshayatras
മോക്ഷയോടൊപ്പം യാത്ര ചെയ്യാനായും, മറ്റ് വിവരങ്ങൾ അറിയാനുമായി +91 84478 23883 വിളിക്കാവുന്നതാണ്. പ്രണാമം...
If you wish to travel with Moksha or if you want to know any more details about moksha please call +91 84478 23883.
You are also invited to visit our website
www.inmoksha.in
Thanks and regards
Team Moksha

Опубликовано:

 

24 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 946   
@sureshkumarasari1782
@sureshkumarasari1782 7 месяцев назад
വരാഹി ദേവി യെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സത്യമാണ്. ഒരു തെറ്റും ചെയ്യാതെ എന്റെ ഭർത്താവ് ഏഴ് വർഷങ്ങൾ കൊണ്ട് മനസമാധാനം ഇല്ലാതെയും, കടഭാരത്താലും ബുദ്ധിമുട്ടി.ആ സമയം അമ്മയെ കുറിച്ച് അറിഞ്ഞു. അമ്മയെ വന്നു കണ്ടു തൊഴുതു കരഞ്ഞു പോയി. അമ്മ നമ്മുടെ ആവശ്യം അറിഞ്ഞു സാധിച്ചു തന്നു. ഇപ്പോഴും അനുഗ്രഹിക്കുന്നു. അമ്മയെ രണ്ടു പ്രാവിശ്യം അമ്മയുടെ പുണ്യ ഭൂമിയിൽ പോകാനുള്ള ഭാഗ്യം കിട്ടി. ജീവിതം ധന്യമായി . അമ്മേ ശരണം ദേവീ ശരണം. വരാഹി ദേവീ ശരണം. ഓം വജ്ര കോശം.
@kalakumari8459
@kalakumari8459 10 месяцев назад
ഈ അവതരണം കണ്ട് ഞാൻ ഈ അമ്പലം തിരക്കി പോയിരുന്നു അമ്മേ കൺ കുളിർക്ക് കണ്ടു പ്രാത്ഥിച്ചു മനസിന്‌ സമാധാനം കിട്ടി 🙏🪔🙏
@sreelatha1836
@sreelatha1836 4 месяца назад
Same gjanum poyi Bangalore I'll ninn
@raniabhilash5239
@raniabhilash5239 23 дня назад
ഞാനും aalappusha യിൽ നിന്നും വരാഹി അമ്മയുടെ അനുഗ്രഹം തേടി പോയി Tvm il
@vishnubalasankar
@vishnubalasankar 19 дней назад
@@sreelatha1836 Can I get the location
@loveisthegiftofgod6989
@loveisthegiftofgod6989 6 месяцев назад
എന്റെ ഏറ്റവും വലിയ ഒരു മഹാഭാഗ്യം ആണ് അമ്മയുടെ മഹത്വം കേൾക്കാൻ സാധിച്ചത്. എത്രയും പെട്ടന്ന് അനുഗ്രഹം വാങ്ങാൻ ആഗ്രഹിക്കുന്നു. ഓം വാരാഹി ദേവി നമഃ
@sanalkumar645
@sanalkumar645 10 месяцев назад
ഞാൻ അവിടുത്തെ ക്ഷേത്രജ്യോൽസ്യനാണ് വളരെ ചൈതന്യമുള്ള ക്ഷേത്രമാണ്
@prabishanikhil9668
@prabishanikhil9668 10 месяцев назад
No taramo
@vijayalakshmielamana5837
@vijayalakshmielamana5837 Месяц назад
സനൽകുമാറിന്റെ മൊബൈൽ നമ്പർ തരാമോ? ഒരു സംശയം ചോദിക്കാനാണ്.
@mallikamv848
@mallikamv848 Месяц назад
🙏🙏🙏🙏
@jishnuns9489
@jishnuns9489 22 дня назад
ഫോണ് നമ്പർ തരാമേ >
@4mmux.
@4mmux. 11 месяцев назад
വരാഹി അമ്മയുടെ പുണ്യ ക്ഷേത്രം തിരുവനന്തപുരത്ത് ഉണ്ടെന്നുള്ള കാര്യം അറിയില്ലായിരുന്നു. ഈ അറിവ് തന്നതിന് ഒരുപാടു നന്ദി.... അമ്മയുടെ നടയിൽ വരുന്നതിന് എനിക്ക് അനുഗ്രഹം തരണേ അമ്മേ,വരാഹിയമ്മേ ശരണം
@shobhanaag3935
@shobhanaag3935 6 месяцев назад
ഞാനും മക്കളും ആറ്റുകാൽ ദർശനം കഴിഞ്ഞു പുറത്തു നിൽക്കുമ്പോൾ പഞ്ചമിയുടെ അമ്പലത്തിന്റെ ഒരു പോസ്റ്റർ കണ്ടു. ഒരു ഓട്ടോ കാരനോട് വഴി ചോദിച്ചു അയാളുടെ സഹായത്തോടെ ഇവിടെ വന്ന് പ്രാർത്ഥിക്കാൻ കഴിഞ്ഞു ഇപ്പോഴും വിശ്വാസം വരുന്നില്ല ഇത്രയും വേഗം അമ്മ ദർശനം തരുമെന്ന് കോടി പ്രണാമം അമ്മേ
@geethadevi2479
@geethadevi2479 10 месяцев назад
ഈ പുണ്യ ഭൂമിയിൽ പവിത്രമായ ഈ ക്ഷേത്രത്തിൽ ഒരിക്കലെങ്കിലും എന്നെ കൊണ്ടു വരണേ വരാഹിയമ്മേ🙏🙏🙏❤️
@indiranair9677
@indiranair9677 9 месяцев назад
Varahi amme Ente agraham avide vannu thozhan sadhikkane ennanu Ponnu Devi mahamaye enne anugrahikkane
@jayasree-vw7zi
@jayasree-vw7zi Месяц назад
HV enikkuvarahidre vikanansadikanamq hai j ch, M 4:26 4:26 4:26 ​@@indiranair9677
@rajammagopal672
@rajammagopal672 27 дней назад
Qq hu🎉, Hi😮🎉😊​@@indiranair9677
@100miles.9-cy5ip
@100miles.9-cy5ip Год назад
ഞാൻ പോകുന്ന അമ്പലമാണ് വളരെ ശക്തിയുള്ള അമ്പലമാണ്,എന്റെ അനുഭവമാണ്, മനസുരുകി പ്രാർത്ഥന പൂർണമായും അമ്മ ഫലം തരും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@KavyaAbhilash
@KavyaAbhilash Год назад
എല്ലാ ദിവസവും nada തുറക്കുമോ
@SANTHIKALA83
@SANTHIKALA83 11 месяцев назад
ഞാനും പോയിട്ടുണ്ട്
@SANTHIKALA83
@SANTHIKALA83 11 месяцев назад
​@@KavyaAbhilashതുറക്കും
@100miles.9-cy5ip
@100miles.9-cy5ip 11 месяцев назад
@@KavyaAbhilash yes
@100miles.9-cy5ip
@100miles.9-cy5ip 11 месяцев назад
@@SANTHIKALA83 🙏🏻🙏🏻
@sudharmmadevikn9846
@sudharmmadevikn9846 Год назад
എന്റെ വാരാഹി അമ്മേ അമ്മയുടെ സന്നിധിയിൽ വരാൻ അനുഗ്രഹിക്കണേ അമ്മേ. ഓം ശ്രീ മാത്രേ നമഃ 🙏🙏🙏🙏🙏
@niranjanaparukutty228
@niranjanaparukutty228 Год назад
എന്റെ വാരാഹി അമ്മേ അമ്മയുടെ സന്നിധിയിൽ വരാൻ അനുഗ്രഹിക്കണം അമ്മേ 🙏🙏🙏🙏🙏
@bhavanasasi6912
@bhavanasasi6912 10 месяцев назад
സാധിക്കും
@umavs7802
@umavs7802 11 месяцев назад
എനിക്ക് ഒരു ദിവസം തൊഴാൻ സാധിച്ചു... ഇനിയും വരാൻ അമ്മേ അനുഗ്രഹിക്കണേ വാരാഹി അമ്മേ ശരണം 🙏🙏🙏 ഇതെല്ലാം കേട്ട് കണ്ണുകൾ നിറഞ്ഞു പോയി 🙏🙏🙏
@user-lk8kf2vf6f
@user-lk8kf2vf6f 11 месяцев назад
ഈ പുണ്യ ക്ഷേത്രത്തിൽ പോകാൻ എനിക്കും ന്റെഭർത്താവിനും മക്കൾക്കും സാധിക്കണെ 🙏🙏🙏ന്റെ വരാഹി അമ്മേ ദേവി 🙏🙏🙏
@deepat-zz6lm
@deepat-zz6lm 10 месяцев назад
വരാഹി അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ ദേവീ ശരണം .
@sunijageethu5596
@sunijageethu5596 11 месяцев назад
മോചിത, മാം ഞാനും തേടി നടക്കുകയായിരുന്നു വാരാഹി അമ്മയുടെ ക്ഷേത്രം, നന്ദി 🙏 മോചിത 🙏🥰
@user-dr5dx3wu1m
@user-dr5dx3wu1m 11 месяцев назад
അമ്മയുടെ അടുത്ത് ഞാനും പോയി തുടർച്ചയായി പഞ്ചമിക്കു പോയി നാളികേര ദിപം കത്തിക്കാൻ അമ്മ അനുവാദവും അനുഗ്രഹവും തന്നു ഓം വാരഹി ദേവിയെ നമഃ 🙏🏻🙏🏻🙏🏻
@rajeevshivadasan4398
@rajeevshivadasan4398 5 месяцев назад
തിരവനന്ദപുരത്ത് എവിടെ ആണ് ഈ ക്ഷേത്രം ഞാൻ കൊല്ലം ആണ്
@arjunkrishna-ed2wp
@arjunkrishna-ed2wp 11 месяцев назад
പഞ്ചിയമ്മേ ഞങ്ങളുടെ കുടുംബത്തിലെ പ്രേശ്നങ്ങളിലേക്ക് ആഴ്നിണങ്ങി ആ ദോഷങ്ങളെല്ലാം ഇല്ലാണ്ടാക്കേണമേ 🙏🙏🙏. അമ്മയുടെ നടയിലെത്തി പൂർണമനസോടെ പ്രാർത്ഥിക്കാൻ എത്രയും പെട്ടെന്ന് സാധിക്കേണമേ. അമ്മേ ശരണം ദേവി ശരണം വരാഹിയമ്മേ saranam🙏🙏🙏
@user-nd5jt3rf4r
@user-nd5jt3rf4r 6 месяцев назад
വാരാഹി ശ്ലോകം ചൊല്ലാറുണ്ട് ഈ ദേവിയെ പറ്റി എനിക്ക് നല്ല അറിവില്ലായിരുന്നു പറഞ്ഞു തന്നതിനെ മോചിത മേഡത്തിന് നന്ദി അവിടെ എത്താനുള്ള ഭാഗ്യ ഉണ്ടാവെട്ടെ എനിക്ക് ❤❤❤
@krishnambikavr9887
@krishnambikavr9887 Год назад
ഈ ക്ഷേത്രത്തെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. ഇത്രയും നല്ല അറിവു പകർന്നു തന്ന മോചിക്ക് നന്ദി.അമ്മേ വാരാ ഹി ശരണം🙏🏼🙏🏼🙏🏼❤❤
@MokshaYatras
@MokshaYatras Год назад
Thanks Krishnambika
@nalinicheriyath-mo9rv
@nalinicheriyath-mo9rv Год назад
​@@MokshaYatras3:12
@nalinicheriyath-mo9rv
@nalinicheriyath-mo9rv Год назад
3:30
@prasannaaravind87
@prasannaaravind87 11 месяцев назад
Varahiammesaranam🙏🙏🙏❤️
@komalasunil8753
@komalasunil8753 11 месяцев назад
Om vaarahiyame rakshikkane 🙏🙏🙏🙏
@geethakrishnamoorthys4498
@geethakrishnamoorthys4498 10 месяцев назад
കേരളത്തിൽ വരാഹി ക്ഷേത്രം ഉണ്ടെന്ന് അറിയിച്ചതിൽ വളരെ സന്തോഷം. അവിടെ വന്ന് ദർശനം ചെയ്യുവാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼
@GopinathK.B-sg4pb
@GopinathK.B-sg4pb 9 месяцев назад
എനി
@GopinathK.B-sg4pb
@GopinathK.B-sg4pb 9 месяцев назад
എനിക്ക് എത്രയും വേഗം അമ്മയു😊ടെ അടുത്തേക്ക് വരണമെന്നുണ്ട് അതിനായി അമ്മയുടെ അനുഗ്രഹം തരണമേ
@sheelakumari8307
@sheelakumari8307 6 месяцев назад
Enikkum
@user-sb6ye4qx4n
@user-sb6ye4qx4n 6 месяцев назад
വരാഹി അമ്മയെ ദർശിക്കാനുള്ള ഭാഗ്യം ഉണ്ടാകാനായി പ്രാർത്ഥിക്കുന്നു
@mayaanu7218
@mayaanu7218 6 месяцев назад
കഴിഞ്ഞ ആഴ്ച തിരുവനന്തപുരം വന്നിരുന്നു ഈ അമ്പലത്തിൽ വന്നു തൊഴുവൻ ദേവി അനുഗ്രഹിച്ചു. സന്തോഷം ആയി ❤️❤️❤️
@miniishamol5185
@miniishamol5185 Год назад
അമ്മേ ശരണം പഞ്ചമി ദേവീ ശരണം ഈ വീഡിയോ കണ്ടതിൽ ഒരു പാട് സന്തോഷം നന്ദി❤
@bhavanasasi6912
@bhavanasasi6912 11 месяцев назад
തൃശൂർ അന്തിക്കാട് വാരാഹി അമ്മയെ കണ്ടു തൊഴുതു പ്രാർത്ഥിച്ചു 🙏🙏ഓം വാരാഹി നമഃ 🙏ഓം സമയേ ശ്വരി വാരാഹി നമഃ 🙏🙏❤
@remmusavi
@remmusavi 11 месяцев назад
Thrissur evdeya e ambalam
@ebulljet2party469
@ebulljet2party469 11 месяцев назад
Anthikkad evideya ee temple
@sreeviji9135
@sreeviji9135 11 месяцев назад
Correct location onnu paranju tharu plz. Ellavarkkum upakarapedumallo....🙏.
@sijeshks3318
@sijeshks3318 11 месяцев назад
Thrissur anthikkad perigottukara rootil, anthikkad kazhiju 2 nd stop,manjapitham center, vallor alumthazham sree varahi kshetram, manjapitham avade arodu chodhichalum paraju tharum. Ente wife te veedu ambalathinu thottanu
@sreeviji9135
@sreeviji9135 11 месяцев назад
@@sijeshks3318 Thank U
@gangothri8117
@gangothri8117 6 месяцев назад
ഓം ശ്രീ പഞ്ചമി സർവ്വ സിദ്ധി മാതേ മമ ഗൃഹം മേ ധന സമൃദ്ധീo ദേഹി ദേഹി നമഃ 🙏🙏🙏🙏🙏
@nvmpillai5625
@nvmpillai5625 Месяц назад
Om Sree Panchami Sarva Sidhi Mathe Namah 🙏🙏
@ygworldmedia7709
@ygworldmedia7709 4 месяца назад
🙏ശ്രീ മാത്രേ നമഃ 🙏 അമ്മേ വാർത്താളി ദേവി 🙏 വരാഹി ദേവി 🙏 പോത്രിണിയെ 🙏 പാതാളഭൈരവിയെ 🙏 കരുണാമയി അവിടത്തെ തിരുസന്നിധിയിൽ എത്തിച്ചേർന്നു പ്രാർത്ഥന ചെയ്യുവാനുള്ള മഹത്ഭാഗ്യം അടിയനും,കുഞ്ഞുങ്ങൾക്കും, ഭർത്താവിനും,അമ്മയ്ക്കും,കഴിയുമാറാകേണമേ 🙏
@sangeethasangeetha4682
@sangeethasangeetha4682 Год назад
വരാഹി ദേവി ക്ഷേത്രം പരിചയപ്പെടുത്തിയതിനു നന്ദി മോക്ഷ
@SudhaMadhusudhanan-yn8wz
@SudhaMadhusudhanan-yn8wz 6 месяцев назад
അവിടേക്ക് വരാൻ എത്രയും പെട്ടെന്ന് അനുഗ്രഹിക്കണേ അമ്മേ
@manjubhattathiri
@manjubhattathiri 11 месяцев назад
ദർശന ഭാഗ്യത്തിനായി കാത്തിരിക്കുന്നു. ഓം ശ്രീ സമയേശ്വരി വാരാഹി നമഃ
@beenaraghavan261
@beenaraghavan261 11 месяцев назад
എന്റെ വാരാഹി അമ്മേ മഹാമായേ ശ്രീ പാദ പത്മത്തിൽ അഭയം തന്ന് അനുഗ്രഹിക്കണെ ഞങ്ങളെ കാത്തുകൊള്ളണേ അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
@USHADEVI-ov1yq
@USHADEVI-ov1yq 10 месяцев назад
ഞാനും വാരാഹിക്ഷേത്റം അന്വേഷിച്ചു നടക്കുകയായിരുന്നു ദേവി തന്നെയാണ് എനിക്ക് കാണിച്ചു തന്നത് , വന്നു കാണാൻ അനുവാദം തരണേ ദേവി,മോചിതമാഡത്തിനും. നന്ദി ❤
@rasmipk5119
@rasmipk5119 11 месяцев назад
എനിക്ക് ഇഷ്ടാന്ന് വാരാഹി അമ്മയെ ഞാൻ തേടി നടന്ന ക്ഷേത്രം എനിക്കും എന്റെ കുടുംബത്തിനും അമ്മയെ കാണാൻ സാധിക്കണ🙏🙏🙏
@anishamohan2153
@anishamohan2153 3 месяца назад
എനിക്കും കുടുംബത്തിനും ആ പുണ്യമണ്ണിൽ എത്തിച്ചേരാൻ അനുഗ്രഹിക്കണേ വരാഹി അമ്മേ🙏🙏🙏🙏
@leelamonin.c7561
@leelamonin.c7561 9 месяцев назад
ഞാൻ മനസ്സുരികി പ്രാർത്ഥിച്ചു അമ്മ എനിക്ക് ആശ്വാസം തന്ന് അനുഗ്ഗ്രഹിച്ചു, ഇനിയും കാത്തോളണേ അമ്മേ ❤❤❤❤🙏🏻🙏🏻🙏🏻
@ushapradeep8381
@ushapradeep8381 День назад
ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻ഓം വജ്ര ഘോഷം 🙏🏻ഓം വരഹി ദേവിയെ സ്തുതി 🙏🏻🙏🏻അമ്മേ ദേവി എന്റെ കുടുംബത്തിൽ ഈ മാസം 2 ലക്ഷം രൂപ നൽകി അനുഗ്രഹിക്കടണെ 🙏🏻🙏🏻അമ്മേ മക്കളെ അനുഗ്രഹിക്കണെ 🙏🏻എന്റെ ഭർത്താവിനെ അനുഗ്രഹിക്കണെ 🙏🏻
@thusharassignature5650
@thusharassignature5650 Год назад
അമ്മേ വാരാഹി പഞ്ചമി 🙏പഞ്ചി അമ്മേ .. പരാശക്തി .. സർവ്വ അനുഗ്രഹങ്ങളും തന്ന് അനുഗ്രഹിക്കേണമേ 🙏🙏
@panyalmeer5047
@panyalmeer5047 Год назад
ഇത് എല്ലാം ഉടായിപ്പ് കേസ് ആണ് 👈🤪😜🤣
@KrishnaKumar-ik2co
@KrishnaKumar-ik2co 11 месяцев назад
ഞാൻ തിരുവനന്തപുരത്താണ് താമസം പേട്ടയിൽ നിന്ന് 4 KM ' ഉള്ളു പക്ഷെ ഞാൻ ഈ അമ്പലത്തിൻ്റെ കാര്യം അറിയുന്നത് ഒരു മാസത്തിന് മുൻപാണ്. ഇനി അവധിക്ക് നാട്ടീൽ പോകുമ്പോൾ തീർച്ചയായും അമ്മയുടെ തിരുനടയിൽ പോകണം അമ്മ അനുഗ്രഹിച്ചാൽ അത് സാധിക്കും.❤❤
@ranibaburajan823
@ranibaburajan823 4 месяца назад
4 km... 😮ഇന്നലെ ഞാൻ അവിടെ ക്ഷേത്രത്തിൽ വിളിച്ചു... അപ്പൊ പറഞ്ഞതു petta junction നിന്ന് വെറും 200 മീറ്റർ മാത്രം ഉള്ളൂ... നടന്നു വരാവുന്ന ദൂരം... എന്തായാലും നാളെ രാവിലേ മോളെയും കൂട്ടി പോകുന്നുണ്ട്🙏🙏🙏🙏
@KrishnaKumar-ik2co
@KrishnaKumar-ik2co 4 месяца назад
@@ranibaburajan823 സോറി എൻ്റെ വീട്ടിൽ നിന്നും അമ്പലത്തിലേക്ക് ഉള്ള ദൂരം ആണ് നാല് Km എന്ന് പറഞ്ഞത് 'പേട്ടയിൽ നിന്നല്ല'
@sajithads2063
@sajithads2063 Год назад
ഈ വീഡിയോ കാണാൻ കഴിഞ്ഞത് തന്നെ അമ്മയുടെ അനുഗ്രഹം. അടുത്ത സമയത്താണ് വാരാഹി അമ്മയെപറ്റി അറിഞ്ഞത് അന്ന് മുതൽ നിത്യ പ്രാർത്ഥനയിൽ അമ്മയുടെ നാമങ്ങളും ഉൾപ്പെടുത്തി, അതിശയിപ്പിക്കുന്ന മാറ്റങ്ങൾ ഉണ്ടായി. അമ്മേ വരാഹിയെ നമഃ 🙏🙏🙏🙏🙏
@user-df3eo5cb9h
@user-df3eo5cb9h 6 месяцев назад
Amme ammaye kandu ente kudumbathinte doshangal matti thannu anugrahikkan prarthikkan enikku kazhiyane🙏
@Binduchandran.pBindu-sp6xc
@Binduchandran.pBindu-sp6xc 10 месяцев назад
🙏🙏അമ്മേ ദേവി ആ പുണ്യഭൂമിയിൽ വരുന്നാൻ എത്രയും അമ്മേയെ തോഴുവൻ സാധിക്കട്ടെ എന്നു ഞാൻ വിശ്വസിക്കുന്നു 🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏
@ashwinoagaming701
@ashwinoagaming701 10 месяцев назад
: വളരെ ആഗ്രഹം ഉണ്ട് വന്നു കണ്ടു പ്രത്ഥിക്കാൻ ശരിര സുഖം പണവും നൽകി വരാഹി ദേവി - സഹായിക്കട്ടെ എന്റെ പ്രാർത്ഥനിറവേറട്ടെ .ദേവി
@shalinikrishnaprasad1600
@shalinikrishnaprasad1600 Год назад
കാണാൻ വളരേ ആഗ്രഹിച്ച വീഡിയോ 🙏🙏വാരാഹി അമ്മേ ശരണം 😇🙏🙏
@sushamasibychen4758
@sushamasibychen4758 7 месяцев назад
എന്റെ ജീവിതത്തിലെ ഒരു മഹാ ഭാഗ്യമയാണ് അമ്മയുടെ മഹത്മ്യം കേൾക്കുവാൻ സാധിച്ചത് 🙏🙏🙏അമ്മേ വരാഹി ദേവി നമോ നമഃ 🙏🙏🙏
@AjithrohinAji
@AjithrohinAji Месяц назад
അമ്മേ മഹാദേവി, എനിക്കും എന്റെ മകൾക്കും നല്ലൊരു സ്ഥലം വാങ്ങി വീടുവെയ്ക്കുവാൻ ഉള്ള ഭാഗ്യം നല്കണമേ അമ്മേ.... അമ്മയെ വന്നു കാണുവാൻ ഉള്ള ഭാഗ്യവും ഞങ്ങൾക്ക് നല്കണമേ അമ്മേ.
@AjithrohinAji
@AjithrohinAji Месяц назад
അമ്മേ വരാഹി അമ്മേ ഓരോ തടസങ്ങൾ മൂലം വിൽക്കാനാവാതെ കിടക്കുന്ന ഞങ്ങളുടെ സ്ഥലം എത്രയും പെട്ടെന്ന് വിൽക്കുവാൻ അനുഗ്രഹിക്കേണമേ അമ്മേ, നല്ലൊരു സ്ഥലം വാങ്ങി നല്ലൊരു വീട് വെയ്ക്കുവാനും ഞങ്ങളെ സഹായിക്കണമേ അമ്മേ..... മഹാമായേ ശരണം അമ്മേ.........
@glorybai8864
@glorybai8864 11 месяцев назад
ഈ പുണ്യ ഭൂമിയില്‍ വരാന്‍ അമ്മയെ ഒന്ന് കാണുവാന്‍ അനുഗ്രഹിക്കണേ അമ്മേ 🙏🙏
@BowraKv-cp6sc
@BowraKv-cp6sc 6 дней назад
വരാഹി അമ്മേ തിരുവനന്തപുരം അമ്മയുടെ ക്ഷേത്രം ഉണ്ട് അറിഞ്ഞതിൽ വളരെ സന്തോഷം ഞാൻ അമ്മയുടെ ആരാതിക്കുന്നു അമ്മയുടെ അടുത്ത് വരാൻ അമ്മയുടെ അനുഗ്രഹo ഉണ്ടാവണം ഒരു പാട് വിഷമിച്ചു ഇരിക്കുമ്പോൾ ആണ് അമ്മയെ കുറച്ചു അറിയാൻ കഴിഞ്ഞത് അമ്മ ഞങ്ങളെ അനുഗ്രഹിക്കണം 🙏🙏🙏
@sheelavenuraj1744
@sheelavenuraj1744 3 месяца назад
Thrissur അന്തിക്കാട് ഉണ്ട് വരാഹി ദേവിയുടെ അമ്പലം ഇന്നു പോയി ദാർശനം നടത്തിയിരുന്നു...അമ്മേ ശരണം
@kanagamkk1855
@kanagamkk1855 11 месяцев назад
അമ്മേ🙏 അമ്മയെ അമ്മയുടെ തിരുമുമ്പിൽ എത്തിച്ചേരാൻ എന്നെയും അനുഗ്രഹിക്കണേ മഹാമായേ 🙏🙏🙏
@reethacp4195
@reethacp4195 Год назад
ആ പുണ്യഭൂമിയിൽ വന്നു കാണാൻ അമ്മ അനുഗ്രഹിക്കണേ അമ്മേ വിളിച്ചാൽ വിളി കേൾക്കുന്ന അമ്മയാണ് ദേവി 🙏
@trinity5442
@trinity5442 Год назад
ഇതു ഷൂട്ട്‌ ചെയ്ത ദിവസം ഞാനും എന്റെ husband ഉം ഈ ക്ഷേത്രത്തിൽ ദർശനത്തിന് വന്നിരുന്നു ആദ്യമായി
@RajiSuresh-xj7bo
@RajiSuresh-xj7bo 6 месяцев назад
അമ്മേ അമ്മയുടെ കഥ കേട്ടുകൊണ്ടിരിക്കുഭിഴാണ് ഇത് കാണുന്നത് 🙏അമ്മയെ വന്നു കാണുവാൻ എനിക്കും എന്ടെ കുടുബത്തിനും അമ്മയെ വാനുകാണുവാൻ അനുഗ്രഹം തരേണമേ 🙏വരാഹി അമ്മേ ശരണം ശരണം 🙏🙏🙏
@visshalk1361
@visshalk1361 11 месяцев назад
അമ്മേ ശരണം, ദേവി ശരണം, അവിടെ വരാൻ സഹായിക്കണേ ദേവി 🙏🙏🙏🙏🌹🙏🙏🙏🙏🌹🌹🌹🌹🌹
@sudakaranmattatthil1355
@sudakaranmattatthil1355 10 месяцев назад
ഓം ശ്രീ മാത്രേ നമഃ അമ്മയുടെ തിരുമുമ്പിലെത്തുവാൻയോഗമുണ്ടക്കണേ 🙏🙏🙏🙏❤അമ്മേ...
@LakshmiOk-kt1uh
@LakshmiOk-kt1uh 3 дня назад
അമ്മേ വരാഹി ദേവി അമ്മയുടെ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണമേ അമ്മേ ഓം ശ്രീം മാത്രേ നമ:
@PriyaSanthosh-wl1ey
@PriyaSanthosh-wl1ey 11 месяцев назад
വാരാഹി അമ്മേ എന്റെ എല്ലാ ദുഖങ്ങളും മാറ്റി തരണേ അമ്മയുടെ അനുഗ്രഹങ്ങളും മറ്റും എനിക്കും എന്റെ കുടുംബത്തിനും നല്ലത് വരണേ വാരാഹി അമ്മേ
@ajithvijayan40
@ajithvijayan40 11 месяцев назад
🙏🙏🌹അമ്മേ വരാഹി അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🌹
@geethagopal9414
@geethagopal9414 4 месяца назад
Om. Varahi. Namaha
@sheebavk7531
@sheebavk7531 Год назад
ഓം വരാഹി ദേവ്യൈ നമഃ❤🙏❤ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 💛🌸❤💐🙏🏻💐
@shruthybrs1611
@shruthybrs1611 11 месяцев назад
എനിക്കും എന്റെ ഭർത്താവിനും കൂടി ഇവിടെ വരാൻ അമ്മ അനുഗ്രഹിക്കണേ നല്ലൊരു ദാമ്പത്യ ജീവിതം ഞങ്ങൾക്ക് ഉണ്ടാകാൻ അമ്മ അനുഗ്രഹിക്കണേ 😥
@vijayalekshmigopinath8002
@vijayalekshmigopinath8002 28 дней назад
അമ്മേ, വരഹിമ്മേ അമ്മയുടെ നടയിൽ വന്നു അമ്മയുടെ അനുഗ്രഹം വാങ്ങാൻ എന്നെ അനുഗ്രഹിക്കേണമേ, അമ്മയെ പറ്റി അറിഞ്ഞത് മുതൽ. ഞാൻ അള്ളാരാതിയിലും യൂട്യൂബ്യിൽ നിന്നും അമ്മയുടെ പ്രാർത്ഥനകൾ കേക്കാരും ചൊല്ലാരും ഉണ്ട്, എന്നെ അമ്മയുടെ നടയിൽ ഒന്ന് എത്തിച്ചു താരേണമേ എന്നു പ്രാർത്ഥിക്കുന്നു
@satheeshsunitha244
@satheeshsunitha244 11 месяцев назад
എനിക്ക് ഇന്ന് ദേവിയെ കണ്ടു തൊഴാൻ സാധിച്ചു വളരെ ആഗ്രഹിച്ചിരുന്നുഒന്ന് കാണാൻ ഒരുപാട് സന്തോഷം ദേവി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏
@sumajayan9587
@sumajayan9587 10 месяцев назад
അമ്മയുടെ ക്ഷേത്രത്തിൽ വരുവാനുള്ള അനുഗ്രഹം നൽകണേ വരാഹിദേവി 👏👏👏👏
@anithasumesh9208
@anithasumesh9208 8 месяцев назад
ഓം വജ്രാഘോഷം വരാഹി ദേവി എനിക്കും കുടുംബത്തിനും അവിടെ വരാൻ സാധിക്കണേ എന്റെ പ്രയാസങ്ങൾ മാറ്റി തരണേ അമ്മേ
@rajivijayan4765
@rajivijayan4765 Год назад
വാരാഹി അമമ ശരണം കാത്തിരുന്ന വീഡിയോ നന്ദി ❤️
@JalajaP-lm5sq
@JalajaP-lm5sq 11 месяцев назад
അമ്മേ ശരണം വാരാഹി അമ്മേ 🙏🙏🙏അമ്മയുടെ അടുത്ത് വരാൻ അമ്മ അനുഗ്രഹിക്കണെ, 🙏🙏🙏
@rajuseetharaman
@rajuseetharaman 11 месяцев назад
ഞാൻ ഇന്നും അമ്പലത്തിൽ പോയി ദേവിയെ കാണാൻ സാധിച്ചു 🙏🙏🙏🙏🙏🙏🙏🙏
@vinajashaju8205
@vinajashaju8205 Год назад
മോക്ഷ യിലൂടെ വരാഹി അമ്മയെ കുറിച്ച് കൂടുതൽ അറിയാനും ഈ അമ്പലം കാണാനും സാധിച്ചു... മോചിത ചേച്ചി.. 🙏🏻🙏🏻🙏🏻
@vasanthamani-ym3wn
@vasanthamani-ym3wn 9 месяцев назад
അമ്മേ ശരണം പഞ്ചമി ശരണം ഈ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം തോന്നി അനുഗ്രഹിക്കണേ കാത്തുരക്ഷിക്കട്ടെ
@kamalakamala4663
@kamalakamala4663 Год назад
അമ്മയുടെ ആ പുണ്യഭൂമിയിൽ ചവിട്ടാ അനുഗ്രഹിക്കണേ ദേവാ എല്ലാവരേയും രക്ഷിക്കണേ😢😢😢😢
@balakrishnanem6480
@balakrishnanem6480 Год назад
🙏അമ്മേ വാരഹിദേവീ ശരണം 🙏
@prakashraghavan2328
@prakashraghavan2328 11 месяцев назад
അമ്മേ നാരായണ ദേവി നാരായണ, ലക്ഷ്മി നാരായണ,ഭദ്രേ നാരായണ 🙏🙏🙏🙏🙏 വരാഹി അമ്മേ അനുഗ്രഹിക്കണേ, എപ്പോഴും അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ, പ്രകാശ് അനിഴം, സുജ തൃക്കേട്ട, ആദർശ് ഉത്രാടം, അക്ഷയ് വിശാഖം
@saranyasanu2672
@saranyasanu2672 9 месяцев назад
അമ്മേ മഹാമായേ അമ്മയുടെ സന്നിധിയിൽ വരുവാനും അമ്മയുടെ ആഗ്രഹ സഫല്യം നേടി അമ്മയുടെ തിരുനടിയിൽ പൂർണ്ണ സന്തോഷത്തോടെ അമ്മക്ക് നെയ് വിളിക്കു തെളിക്കാൻ അനുഗ്രഹിക്കണേ. ഓം ശ്രീമ് ഹ്രീം ക്ലിം വരാഹി ദേവിയെ നമഃ.. അമ്മയുടെ പൂർണ്ണ ആഗ്രഹ സഫല്യത്തോടെ വന്നു തൊഴാൻ അനുഗ്രഹിക്കണേ
@jayashreejayarajan5227
@jayashreejayarajan5227 11 месяцев назад
അമ്മേ വരാഹീ ദേവ്യേ ശരണം 🙏🙏🙏
@user-cm4qd4mr4g
@user-cm4qd4mr4g 11 месяцев назад
❤ അമ്മേ പ്രസാദിക്കണേ ദേവീ മഹാമായേ.❤
@sumeshsum9817
@sumeshsum9817 11 месяцев назад
Amme Anugrihane. Sreem Mathre Nama .Varali Nama Varahi Nama.Om Vagra Varahi Nama. Vakthali Nama
@geethacb5486
@geethacb5486 10 месяцев назад
ഓം വരാഹി ദേവിയെ നമഃ അമ്മയുടെ തിരുസന്നിധിയിൽ വന്നു തൊഴാൻ അനുഗ്രഹിക്കണേ അമ്മേ, എന്റെ ശത്രു ദോഷം എല്ലാം മാറ്റിതരണേ അമ്മേ ദേവി മഹാമായേ അനുഗ്രഹിക്കണേ അമ്മേ
@gopalakrishnaiyer8933
@gopalakrishnaiyer8933 10 месяцев назад
അമ്മേ ഒരു നാൾ ആ തിരുനടയിൽ വന്ന് അമ്മയെ കാണാൻ ഞങ്ങളെ അനുഗ്രഹിക്കണേ amma🙏🙏🙏
@vijayalakshmicg5686
@vijayalakshmicg5686 Год назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@raghunathraghunath
@raghunathraghunath Год назад
തൃശൂർ ജില്ലയിലെ തൃപ്രയാർ നിന്നും പെരിങ്ങോട്ടുക്കര വഴി പോയി പുത്തൻപീടിക കഴിഞ്ഞു അടുത്ത ജങ്ക്ഷനിൽ നിന്നും കിഴക്കോട്ട് തിരിയുക. വിസ്തൃതമായ പാടശേഖരങ്ങൾക്ക് നടുവിൽ ആലുംതാഴും വാരാഹി ക്ഷേത്രം സ്ഥിതി ചെയ്യുന്നു.അവിടെ പ്രധാനപ്രതിഷ്ഠ വാരാഹി ദേവി തന്നെയാണ്, ഉപപ്രതിഷ്ഠകളായി ഭദ്രകാളി(ലാഡഗുരു സങ്കല്പം കൂടിയുണ്ട് ), വീരഭദ്രൻ, ഹനുമാൻ സ്വാമി, ദേവിയുടെ ആയുധമായ കലപ്പ, നാഗാദേവതകൾ എന്നിവരാണ് .ഓം വരാഹിയെ നമഃ
@krishnakumari_ck
@krishnakumari_ck Год назад
Om varahiamme namosthuthe
@subeeshsukumaran6001
@subeeshsukumaran6001 11 месяцев назад
താങ്ക്സ്
@MuralimenonThrikkandiyoo-it8gs
@MuralimenonThrikkandiyoo-it8gs 11 месяцев назад
❤❤❤❤❤
@MuralimenonThrikkandiyoo-it8gs
@MuralimenonThrikkandiyoo-it8gs 11 месяцев назад
Parasuraama kalpasoothram Lalithopaakhyanam. Lalitha Sahasranamam Mathrusadbhaavam.
@saranskumar6912
@saranskumar6912 10 месяцев назад
❤❤
@unniappankdpa7491
@unniappankdpa7491 Год назад
നമ്മസ്ക്കാരം...ഭവതി🙏🏻..ശ്രീവാരാഹി ദേവിയുടെ ക്ഷേത്രം തൃശ്ശൂർ ജില്ലയിൽ ഉള്ള കാര്യം തൃശ്ശൂക്കാരനായ എനിക്ക് ഇപ്പോഴാണ് അറിവായത്... അന്തിക്കാട്... ഭാഗത്തേക്ക് മാസത്തിൽ ഒരു പ്രാവശ്യം ഞാൻ പോയി വരുന്നുണ്ട്...ഈ അറിവ് നൽകിയതിന് ആദ്യമേ നന്ദി പറയുന്നു..... അവതരണത്തിൽ ഭക്തിയും ഭക്തിയുടെ മാധുര്യവും അനുഭവപ്പെടുന്നു..സാധാരണ ഇത്തരം പരിപാടികളിൽ ഒരു കോലാഹലം ആണ് പ്രകടമാവുക...എന്നാൽ വളരെ ശാന്തതയോടും ചിട്ടയോടും കൂടി കാണുന്നു ..🙏🏻
@archanateacher9931
@archanateacher9931 8 месяцев назад
വളരെ നന്ദി.... അമ്മയുടെ ഈ ക്ഷേത്രത്തെ കുറിച്ച് അറിവ് നൽകിയതിന് . അമ്മയെ ഒരുനോക്ക് കൺ നിറയെ കാണാൻ അനുഗ്രഹം ഉണ്ടാകണേ ദേവീ 🙏🙏🙏🙏🙏🙏🙏🙏🙏
@pranavtu4346
@pranavtu4346 10 месяцев назад
നിങ്ങൾ വരിക നിങ്ങൾ പ്രശ്നങ്ങൾ പറയുക അമ്മയോട് തീർച്ചയായും അത് നടന്നിരിക്കും . ഉറപ്പ് ❤
@balamanikpmani3649
@balamanikpmani3649 Год назад
പഞ്ചമി വാരാഹി ദേവിയെക്കുറിച്ചു വളരെ ഹൃദ്യവും വിജ്ഞാന പ്രദവുമായ വിലയേറിയ അറിവ് പകർന്നു തന്ന മോചിതമാഡത്തിന് ഭക്തിപുരസരം കോടിപ്രണാമങ്ങൾ അർപ്പിക്കുന്നു
@sindhupmohandevayani4073
@sindhupmohandevayani4073 11 месяцев назад
ഒരുപാട് അനുഗ്രഹങ്ങൾ നല്കീട്ടുണ്ട് അമ്മ വാരാഹി എനിക്കും എന്റെ കുടുംബത്തിനും
@vimalrenjin9613
@vimalrenjin9613 10 месяцев назад
വളരെ വിശദമായി മോചിത പറഞ്ഞു തന്നു. അങ്ങേയറ്റം നന്ദി.❤
@ksramani8712
@ksramani8712 Год назад
thanks chechi - very good episode from Trivandrum - I am from TN - next visit I will visit this temple without fail - earlier I have not heard this temple - apart from padmanabha, sirkanteswer, varaha murthy, Attukal amma.chenthitta devi are all my favourite temples at all times
@MokshaYatras
@MokshaYatras Год назад
There are many more to visit . Thiruvananthapuram is a jewel in the crown
@nithinbabu637
@nithinbabu637 10 месяцев назад
എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് ഒരു വിഡിയോ
@ratheeshpv5816
@ratheeshpv5816 Год назад
പ്രാർത്ഥിച്ചാൽ 99% വും കേൾക്കും ...
@sumeshsum9817
@sumeshsum9817 11 месяцев назад
Samayesari Nama.Ame Kadangal Onnum Varathale Devi Vagrakosam Varali Nama🙏🙏🙏
@Soumyas-nk9qo
@Soumyas-nk9qo 11 месяцев назад
Sathyam anubhavamanu.....
@ashasaji7675
@ashasaji7675 11 месяцев назад
സത്യം 🙏
@arunragu844
@arunragu844 9 месяцев назад
Sathyam ane
@ambilirajesh5352
@ambilirajesh5352 4 месяца назад
🙏
@ashavijayan2720
@ashavijayan2720 10 месяцев назад
ഓം വരാഹി ദേവീ നമ: അവിടെ വന്ന് തൊഴാൻ അനുഗ്രഹിക്കണേ അമ്മേ ....
@ajayakumar5
@ajayakumar5 6 месяцев назад
🙏🙏🙏അമ്മേ ദേവി വരാഹി ദേവി എനിക്കും കുടുബത്തിനും അമ്മയുടെ അടുത്ത് വരാൻ സാധിച്ചു തരേണമേ അമ്മേ കണ്ട് തൊഴുത് അടിയന്റെ ദുഃഖങ്ങൾ പറഞ്ഞ് അമ്മയുടെ കിർത്തനങ്ങൾ ചൊല്ലി അമ്മ യുടെ തിരുസനിധിയിൽ വരാൻ സാധിക്കണമേ അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🙏🙏
@jayasreep1162
@jayasreep1162 Год назад
ദേവിയുടെസർവസൈന്യധിപ ആയ വരാഹി ദേവി 🙏🙏
@jayakollatt1508
@jayakollatt1508 Год назад
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം🙏🌹🙏🌹🙏🌹🙏🌹🙏
@radhasreekumar3543
@radhasreekumar3543 Год назад
ഹരേ krishna
@indhupulathindhupulath5087
@indhupulathindhupulath5087 15 дней назад
ശ്രീ വാരാഹി ദേവീ അമ്മയുടെ ക്ഷേത്രത്തിൽ വന്ന് അമ്മയെ കണ്ട് തൊഴാൻ ഭാഗ്യം തരണേ.....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepuaster5959
@deepuaster5959 Год назад
Hello chachi ...eniyum. Nalla video ...we are waiting ...great job
@animohandas4678
@animohandas4678 Год назад
വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏🙏🙏🙏🙏
@ambiliks7676
@ambiliks7676 Год назад
Ammevarahidevi saranam
@sindhuharishbjp5655
@sindhuharishbjp5655 11 месяцев назад
ആമേ ട നാഗ ക്ഷേത്രത്തിൽ സപ്ത മാതാക്കളുടെ യാണ് പ്രതിഷ്ട്ട.. വാഹാഹിയമ്മ സപ്ത മാതാക്കളിൽ ഒരാൾ... അമ്മേ നാരായണ...🙏❤
@vimalrenjin9613
@vimalrenjin9613 10 месяцев назад
സപ്തമാതൃക്കളിലെ വാരാഹി യജ്ഞവരാഹ ഭഗവാൻ്റെ ശക്തിയാണ്.ലളിതയുടെ സർവ്വ സൈന്യാധിപയായ വാരാഹിവേറെ .
@thankamanithankamani6925
@thankamanithankamani6925 7 месяцев назад
അമ്മേ വാരാഹി ദേവിയെ നമഃ, അമ്മയെ ഇത്രയധികം അറിയാൻകഴിഞ്ഞതിൽ വളരെ പുണ്യം, എന്നെയും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏
@manjukv5478
@manjukv5478 9 месяцев назад
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും വിഷമങ്ങളും എത്രയും പെട്ടെന്ന് മാറ്റി തന്ന് ഞങ്ങൾക് സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം തന്നു അനുഗ്രഹിക്കണമേ അമ്മേ....എല്ലാവർക്കും നല്ലത് മാത്രം വരേണമേ...🙏🙏🙏
@oormilamoorthy7249
@oormilamoorthy7249 Год назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ 🙏🙏🙏
@JayaDhananjayan
@JayaDhananjayan 10 месяцев назад
Varahadevimantram
@JayaDhananjayan
@JayaDhananjayan 10 месяцев назад
0:49
@jayasreesuresh2466
@jayasreesuresh2466 11 месяцев назад
ദേവി അമ്മേ ശരണം 🙏🙏🙏🙏🙏
@sreejasreedharan3112
@sreejasreedharan3112 Год назад
അമ്മേ അമ്മയുടെ സന്നിധിയിൽ വരാൻ അനുഗ്രഹിക്കണം അമ്മേ 🙏♥
@sasikalav2236
@sasikalav2236 11 месяцев назад
അമ്മേ ഞാനും ആഗ്രഹിക്കുന്നു ദ൪ശന പുണ്യ ദിനത്തിനായി അനുഗ്രഹിക്കേണമേ🙏
@petersunil4903
@petersunil4903 11 месяцев назад
❤🙏♥️🌺🌺🌺🌺🔥🔥🔥🔥🔥🙏🏻 Amme Sharanam Devi Sharanam 🙏❤ Om shymalayei vidmahe hala hastaya dheemahi thanno varahi prachodayat ❤🔥🙏🙏🙏🌺🌺🌺
@thankul4916
@thankul4916 Год назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🌹🌹
@priyeshkumar312
@priyeshkumar312 8 месяцев назад
അമ്മേ ശരണം ഒരു ദിവസം പ്രതീക്ഷിക്കാതെ അമ്മയെക്കാണാനുള്ള ഭാഗ്യം ഉണ്ടായി ഇനിയും ആ തിരുനടയിൽ വന്ന് അമ്മയുടെ അനുഗ്രഹം നേടനുള്ള ഭാഗ്യ ഉണ്ടവണെ ദേവീ🙏🙏🙏🙏
@vijayanak1855
@vijayanak1855 Год назад
Very informative and presented with high devotion and dedication.
@anakha646
@anakha646 11 месяцев назад
Sree Varahiye Namo 🙏❤❤❤
@jalajamrajendran862
@jalajamrajendran862 11 месяцев назад
വരാഹി അമ്മേ ശരണം 🙏 വരാഹി അമ്മേ ശരണം 🙏 വരാഹി അമ്മേ ശരണം 🙏 വരാഹി അമ്മേ ശരണം 🙏 വരാഹി അമ്മേ ശരണം 🙏 വരാഹി അമ്മേ saranam🙏 വരാഹി അമ്മേ ശരണം 🙏 🌹🌹🌹🌹🌹❤️
@deepabnair7411
@deepabnair7411 9 месяцев назад
ഞാൻ 2 തവണ പോയിട്ടുണ്ട് ഇനിയും പോകണം അമ്മ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
@kuttankuttan-cm1dz
@kuttankuttan-cm1dz 11 месяцев назад
അമ്മേ ശരണം ദേവീ ശരണം വരാഹിദേവിയെ ശരണം 🙏🙏🙏🙏🙏 അമ്മയെ കാത്തുരക്ഷിക്കണമേ
Далее
Новые iPhone 16 и 16 Pro Max
00:42
Просмотров 1,6 млн
Новые iPhone 16 и 16 Pro Max
00:42
Просмотров 1,6 млн