Тёмный

വാറന്റിയുള്ള കാറുകളും വാങ്ങാം | BUDGET USED CAR FOR SALE | CARZONE | EP 1065 

TeamTech™
Подписаться 578 тыс.
Просмотров 15 тыс.
50% 1

Budget used car for sale video from Carzone Kozhikode. Exchange used cars also included in this video. Budget used car for sale with warranty available cars also available here. The showroom providing loan for cars according to the model and kilometer run.
Phone:- +91 98477 00032
+91 99472 00059
+91 98476 60006
TeamTech pages links providing below
Whatsapp channel link : whatsapp.com/channel/0029Va5q...
/ @teamtechmedia
Instagram link : teamtechmedia?i...
Facebook links :
TeamTechPage...
profile.php?...
CAR&BIKE superstore
Athanikkal, Kannur Road, Kozhikode 673005
Phone:- +91 98476 60006
+91 99475 00039
office@carzonedealer.com
Location Map:- g.co/kgs/zcBL8G
Google (g.co/kgs/zcBL8G)
CARZONE · Athanikkal, Kozhikode, Kerala 673005, India
4.9 ★ · Used car dealer
Car Zone pages links providing below
carzone_kozhiko...
profile.php?...
/ @carzonekozhikode
Thanks for watching
TeamTech.

Авто/Мото

Опубликовано:

 

11 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@passionworld1708
@passionworld1708 23 дня назад
ആ പറഞ്ഞത് വളരെ സത്യമാണ്. കാർ ചോദിക്കുമ്പോൾ പലരുടെയും ശബ്ദവും ഭാവവും മാറുന്നത് കാണാറുണ്ട്. അത് അനുഭവിച്ചവർക്കേ അറിയൂ😔 അവരെ പറഞ്ഞിട്ടും കാര്യമില്ല. പക്ഷെ എന്നെങ്കിലും ഒരു കാർ വാങ്ങാൻ പറ്റുമെന്ന മോഹവുമായി ഇന്നും പ്രതീക്ഷയോടെ കണ്ടുകൊണ്ടിരിക്കുന്നു
@user-gx3rb8rj6z
@user-gx3rb8rj6z 23 дня назад
തീർച്ചയായും നടക്കും. അതിനുള്ള കഴിവും സമ്പത്തും നിങ്ങൾക്കു ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഞാനും അനുഭവിച്ചിട്ടുള്ളതാണ്, കണ്ടിട്ടുള്ളതാണ് വാഹനം ചോദിക്കുമ്പോൾ പലപ്പോഴും അവരുടെ നെറ്റി ചുളിയുന്നത്... ഇന്ന് ദൈവം സഹായിച് ഒരു ചെറിയ വണ്ടി ഉണ്ട്. സ്വസ്ഥം സമാധാനം. എനിക്ക് ആ അനുഭവം ഉള്ളത് കൊണ്ട് പരിചയക്കാർ ആരെങ്കിലും എന്റെ അടുത്ത് കാർ ആവിശ്യപെട്ടാൽ ഞാൻ കൊടുക്കാറുണ്ട്. അവരെ വിശ്വസിച്ചു കൊടുക്കും. ഈശ്വരൻ സഹായിച്ചു ആ വിശ്വാസത്തിനു ഇന്ന് വരെ ഒരു കോട്ടം തട്ടിയിട്ടില്ല...
@TeamTechMedia
@TeamTechMedia 22 дня назад
Yes👍🏻
@ExplnrDude
@ExplnrDude 22 дня назад
ആത്മാഭിമാനം ഉള്ളവന് ചോതിക്കില്ല.
@indianmilitary5572
@indianmilitary5572 23 дня назад
നല്ല വെടിപ്പായി കാര്യങ്ങൾ പറഞ്ഞു. Sales paerson അടിപൊളി 👍🏻
@TeamTechMedia
@TeamTechMedia 22 дня назад
Thanks❤️
@sureshpn4752
@sureshpn4752 23 дня назад
നല്ല സപ്പോർട്ട് കൊടുക്കൂ, തേടി വരുന്ന എല്ലാവർക്കും
@TeamTechMedia
@TeamTechMedia 22 дня назад
❤️❤️❤️
@nerdofwadiya
@nerdofwadiya 22 дня назад
2014 i10 okke 3 lakh above kurachadhikam over alle🤔
@issac1114
@issac1114 23 дня назад
ജിതിൻ bro, Mera cars ഇൽ വിളിച്ച് register ചെയ്തിട്ട് 4 ദിവസം ആയി. ഒരു response ഉം ഇല്ലല്ലോ 😢
@Tuttuus015
@Tuttuus015 23 дня назад
ഞാനും വിളിച്ചിരുന്നു ഒരാഴ്ച ആയി no response😞
@TeamTechMedia
@TeamTechMedia 22 дня назад
Sorry bro njan clear cheyyam
@issac1114
@issac1114 22 дня назад
@@TeamTechMedia Set aayi 😊
@monishthomasp
@monishthomasp 23 дня назад
EE AT ennu udheshikkunnath Torque converter alle.. !!??!! Not CVT not AMT. i think the price of a 2011 i10 is a bit excess.. even if auto - I think should be around 2 lacs at best. Grand i10 diesel some cars have issues around 60 K mark - Engine complaints. So I’ve heard.
@TeamTechMedia
@TeamTechMedia 22 дня назад
Yes AT = torque convertor👍🏻... Thanks for the information
@abdulrazakyesar3754
@abdulrazakyesar3754 22 дня назад
മൂന്ന് സിലിണ്ടർ ഉള്ള ഒരു ഡീസൽ വണ്ടിയും എടുക്കരുത് പെട്രോൾ ആണെങ്കിൽ കുഴപ്പമില്ല
@mathewgeo3056
@mathewgeo3056 19 часов назад
I10 280 alle super
@rayanangel4103
@rayanangel4103 21 день назад
Tata യൂടെ കാർ മാത്രം safety യെ Patti പറയുന്നു.അതിനടുത്തുള്ള reno triber 4സ്റ്റാർ ആണല്ലോ അതെന്താ പറയാത്തത് Bro ?
@ronikg5726
@ronikg5726 23 дня назад
Super collection, reasonable price
@irattibabu
@irattibabu 22 дня назад
verey aaarum parayilla....
@TeamTechMedia
@TeamTechMedia 22 дня назад
❤️
@Nawab__mohammed
@Nawab__mohammed 23 дня назад
Black Creta 2020 petrol manual sx model undo?? Please rply
@TeamTechMedia
@TeamTechMedia 22 дня назад
Please contact to the showroom🙏🏻
@Nawab__mohammed
@Nawab__mohammed 22 дня назад
@@TeamTechMedia i’ve tried contacting, some do reply and few dont! I cant find one with my requirements.. and im abroad so i cant visit these showrooms to ckech the availability
@FaisalFaisal-cr7ju
@FaisalFaisal-cr7ju 23 дня назад
ഇന്നലെ ജിതിന് ബായ് നേരിൽ കണ്ടു
@TeamTechMedia
@TeamTechMedia 22 дня назад
Ormayund😍❤️
@sreenathks9739
@sreenathks9739 23 дня назад
First comment😜
@sarath_nambiar
@sarath_nambiar 23 дня назад
Bro vintage cars videos cheiamo? Teamtech 👍
@TeamTechMedia
@TeamTechMedia 22 дня назад
Sure bro cheyyam❤️
@passionworld1708
@passionworld1708 23 дня назад
Nna pinne njan second😜
@muhammedanas6036
@muhammedanas6036 23 дня назад
1st
@user-ye2sy3jb5j
@user-ye2sy3jb5j 23 дня назад
ഫസ്റ്റ് 😄
@indian3547
@indian3547 23 дня назад
@milans3747
@milans3747 22 дня назад
Sail oke 1.70 😂😂 maintenance , parts cost oke arinjitt edukanam .. don't buy its a bad buy.
@TeamTechMedia
@TeamTechMedia 22 дня назад
👍🏻
@snehasanoop4687
@snehasanoop4687 22 дня назад
വായതാളം മാത്രം കുറക്ക്
@abdulsaleem3399
@abdulsaleem3399 23 дня назад
നല്ല മൈലേജ് ഉള്ള ഓട്ടോമാറ്റിക് എസ് ഉ വി വല്ലതും ഉണ്ടോ?
@user-rz7py1ku3o
@user-rz7py1ku3o 23 дня назад
ഉണ്ട് പുതിയ കാറുണ്ട്
@TeamTechMedia
@TeamTechMedia 22 дня назад
Please contact
@rashisumikp7760
@rashisumikp7760 22 дня назад
Glanza ഓട്ടോമാറ്റിക് ഉണ്ടോ ​@@TeamTechMedia
@ShajahanSalim-mk2dr
@ShajahanSalim-mk2dr 23 дня назад
അവസാന ത്തെ വണ്ടി യുടെ വില 😃😃😃
@TeamTechMedia
@TeamTechMedia 22 дня назад
🤔
@musthafapmk3800
@musthafapmk3800 23 дня назад
ലോൺ ഇട്ട് എടുക്കുന്നവർക്ക് പുതിയ വണ്ടി എടുക്കുന്നതല്ലേ ലാഭം
@TeamTechMedia
@TeamTechMedia 22 дня назад
Puthiya vandikkum loan varille
@musthafapmk3800
@musthafapmk3800 22 дня назад
@@TeamTechMedia പുതിയ വണ്ടിക്ക് ലോൺ ശതമാനം കുറവാണ്. പഴയ വണ്ടിക്ക് ഡൗൺ പെയ്മെൻ്റും അതിന് ശേഷം വരുന്ന അടക്കേണ്ടതും കൂടി കൂട്ടി നോക്ക്. പുതിയത് കൂട്ടി നോക്ക്. വലിയ സംഖ്യയുടെ വ്യത്യാസം കാണാം
@sabusaid5608
@sabusaid5608 22 дня назад
വീഡിയോ ഇപ്പോൾ വളരെ മോശമാണ് ഞാൻ കാണാറില്ല
@mahaboobkeyicp3434
@mahaboobkeyicp3434 22 дня назад
Rate. Ooooover Aaaanu.. 😮
Далее
меня не было еще год
08:33
Просмотров 1,2 млн
КОРОЧЕ ГОВОРЯ, ШКОЛА БУДУЩЕГО
10:40
Looks realistic #tiktok
00:22
Просмотров 4,7 млн